56 വര്‍ഷം മുമ്പ് ലഡാക്കില്‍ വിമാനംതകര്‍ന്ന് കാണാതായ സൈനികന്റെ മൃതദേഹം മഞ്ഞുമലയില്‍ നിന്നും കണ്ടെത്തി

  Рет қаралды 146,345

Mathrubhumi News

Mathrubhumi News

Күн бұрын

മരിക്കുമ്പോള്‍ 22 വയസ്; 56 വര്‍ഷം മുമ്പ് വിമാനാപകടത്തിൽ കാണാതായ സൈനികന്റെ മൃതശരീരം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്റെ മൃതശശരീരമാണ് കണ്ടെത്തിയത്.
#IAFplanecrash #MortalRemains #MalayaliSoldier #Ladakh
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 124
@akbaraliali3382
@akbaraliali3382 21 сағат бұрын
ഞാൻ പോലും ജനിക്കുന്നെ മുന്നേ ആർമിയിൽ പോയ ആൾ.. 🌹🙏🏻ആദരാഞ്ജലികൾ 🌹... ജയ് ഹിന്ദ് ❤jai jawan🙏🏻❤️
@mayagopinathkbblock5615
@mayagopinathkbblock5615 16 сағат бұрын
അച്ഛൻ്റെയും അമ്മയുടെയും ആത്മാവ് ആഗ്രഹിച്ചുണ്ടാകും മകനെ അവരുടെ അടുത്ത് എത്തുവാൻ ...RIP
@sahirmm5660
@sahirmm5660 15 сағат бұрын
ജീവിച്ചതിനേക്കാൾ കാലം മരിച്ചു ജീവിച്ചു 🥲
@pranavrayan9405
@pranavrayan9405 16 сағат бұрын
72 ദിവസം അർജുൻ നെ തെരഞ്ഞത് ഇപ്പൊ അതിശയമായി തോന്നുന്നില്ല. ഇന്ത്യൻ ആർമി❤
@moideenkunhi7066
@moideenkunhi7066 21 сағат бұрын
നമ്മുടെ ആർമി ഒരു സംഭവം തന്നെ ഇത്രയും വർഷം കഴിഞ്ഞിട്ടും അവർ തിരച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു. ആർമി ക്ക് ഒരു ബിഗ് സല്യൂട്ട്.
@baijusing-uc1dv
@baijusing-uc1dv 18 сағат бұрын
❤👍
@zubairmaysloon7023
@zubairmaysloon7023 16 сағат бұрын
❤❤
@sandhyabala5344
@sandhyabala5344 20 сағат бұрын
Service ലേക്കുള്ള ആദ്യ yathra🥹🥹🙏🙏🙏🙏 Salute Sir 🙏🙏🙏🙏🫡🫡🫡
@mutharag4312
@mutharag4312 21 сағат бұрын
അദ്ദേഹത്തിന്റെയും അവസാന ആഗ്രഹവും എങ്ങനെ എങ്കിലും നാട്ടിൽ വരണം എന്നായിരിക്കും.. അത് ദൈവം സാധിച്ചു കൊടുത്തു...
@Devil13199
@Devil13199 21 сағат бұрын
😂😂😂 manushr nthelum cheytalum athum credit daibathinu thaanoke nthu kizhangan aadoo 56 varsham daibangal uranguvayirunno allenkil daibam nthinaaa ayale manjil veezhthi konnath????
@johnsonjoseph715
@johnsonjoseph715 20 сағат бұрын
​@@Devil13199😂😂😂 പൊളി
@Nothingispermanenttt
@Nothingispermanenttt 8 сағат бұрын
ദൈവം 😂😂😂 നീ ഏതാടാ മരകഴുതേ... ഭൂമിക്ക് ഭാരം 😢
@Nothingispermanenttt
@Nothingispermanenttt 8 сағат бұрын
​@@Devil131991:15 പറയല്ലേ ബ്രോ ഇവൻ്റെയൊക്കെ കാലിൻ്റെ ഇടയിലെ വികാരം വ്രണപ്പെടും 😂
@Nothingispermanenttt
@Nothingispermanenttt 8 сағат бұрын
151 ഭൂമിക്ക് ഭാരങ്ങൾ ലൈക്ക് ചെയ്തിരിക്കുന്നു 😂
@SuharaArimbrathidi
@SuharaArimbrathidi 20 сағат бұрын
Ellam ariyunna pengal nalla sneha kudumbangal
@HidenHiden-b6v
@HidenHiden-b6v 14 сағат бұрын
ജയ് ജവാൻ ജയ് കിസാൻ ഇവരില്ലാതെ ഒരു നിമിഷം പോലും സ്വാതന്ത്രത്തോടെ ജീവിക്കുവാൻ സാധ്യമല്ല👍👍👍👍👍
@sanushgeorgegeorge3256
@sanushgeorgegeorge3256 18 сағат бұрын
അർഹിക്കുന്ന ഒരു യാത്ര അയക്കൽ നൽകണ്ണം
@majeedpnr-xr6df
@majeedpnr-xr6df 20 сағат бұрын
ഇൻഡൃൻ ആർമി എൻറെ ബ്ലഡിൽ അലിഞ്ഞു ചേർന്നത് ആർമിക് എൻ്റെ ബിഗ് സല്യൂട്ട് ജയ് ഹിന്ദ് ❤❤❤❤❤❤❤❤❤❤❤❤🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@mythoughtsaswords
@mythoughtsaswords 18 сағат бұрын
Very good- Majeed അങ്ങനെ ആയിരിക്കണം
@anugadas5415
@anugadas5415 16 сағат бұрын
Ith indian flag alla😊. Just informed u
@thappu2480
@thappu2480 15 сағат бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rebal5732
@rebal5732 10 сағат бұрын
​@@anugadas5415😂😂😂😂
@nibinbenny4402
@nibinbenny4402 21 сағат бұрын
Salute Indian army
@binduunni1067
@binduunni1067 19 сағат бұрын
Salute to the army for their consistent efforts... Irony is that everyone else died, but this soldier's body is still there... At the age of 22...
@Itzmeofficial811
@Itzmeofficial811 8 сағат бұрын
അന്നും ഇന്നും 22കാരൻ 😢
@KannanGopalan-w2m
@KannanGopalan-w2m 22 сағат бұрын
Pavam
@kammappakarim8609
@kammappakarim8609 20 сағат бұрын
.ആദരാഞ്ജലി🌺🌺🌻🌻🙏🙏..നമ്മുടെ സൈന്യം നമ്മുടെ അഭിമാനം ജയ് ഹിന്ദ് ❤❤❤❤
@ANANDVIVEK100
@ANANDVIVEK100 21 сағат бұрын
Pavam aunty..
@maryjosepht4388
@maryjosepht4388 19 сағат бұрын
ആദരാജ്ഞലികൾ അർപ്പിക്കുന്നു
@johnkuttygeorge5859
@johnkuttygeorge5859 20 сағат бұрын
രാജ്യസേവനത്തിന് മുന്നിട്ടിറങ്ങിയ ശ്രീ തോമസ് ചെറിയാനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ആത്മശാന്തി നേരുന്നു
@BrigitGeorge-xv4fb
@BrigitGeorge-xv4fb 16 сағат бұрын
Salute to Indian army God bless you all 🙏🏻❤️❤️🌹🌹
@vishnucv8798
@vishnucv8798 14 сағат бұрын
56 years sesham athemukatthode kanan patuka Jaiii Army
@sv8081
@sv8081 21 сағат бұрын
Rohtang Leh Ladakh -ൽ അല്ല. Himachal Pradesh -ലാണ്.
@arunmoh123
@arunmoh123 17 сағат бұрын
I think accident occurred on the way to Ladakh
@moblogwithreshmi5395
@moblogwithreshmi5395 22 сағат бұрын
ഐസ് ൽ കിടന്നതു അല്ലെ
@RenjithPV-qc4mp
@RenjithPV-qc4mp 17 сағат бұрын
മഞ്ഞുമലയിൽ
@mudavakkat2875
@mudavakkat2875 21 сағат бұрын
ദെെവമേ സ്തുതി ജയ് ഹിന്ദ്
@Nothingispermanenttt
@Nothingispermanenttt 8 сағат бұрын
ദൈവത്തിൻ്റെ കാലിൻ്റെ ഇടയിൽ 😂 ജയ് ജവാൻ അത്ര മതി
@SanthoshKumar-es5og
@SanthoshKumar-es5og 21 сағат бұрын
ആദരാഞ്ജലികൾ 😢🌹
@MariaJoseph-hn7ib
@MariaJoseph-hn7ib 19 сағат бұрын
ബിഗ് സല്യൂട്ട് 👍👍👍🙏🙏🙏🙏
@lradora6428
@lradora6428 19 сағат бұрын
Rip Its miracle Stil his age only 22😮
@sheelaprakash532
@sheelaprakash532 5 сағат бұрын
ആ ആന്റി യുടെ സങ്കടം കണ്ടില്ലേ...ഇതാണ്‌ സഹോദര സ്നേഹം.
@Rahul-tq3ec
@Rahul-tq3ec 20 сағат бұрын
56 വർഷം ആയിട്ട് തിരച്ചിൽ തുടരുക യായിരുന്നോ 😮😳 Selute indian army ❤❤❤
@joemol2629
@joemol2629 17 сағат бұрын
Yes
@Nothingispermanenttt
@Nothingispermanenttt 7 сағат бұрын
ദൈവം ഒണ്ടാക്കി കൊണ്ടുവന്നു എന്നൊക്കെയാണ് ചില Poല മക്കളുടെ കമൻ്റ് ... 😂 ജയ് ജവാൻ , ജയ്ഹിന്ദ് ❤
@gauthamkrishnau7463
@gauthamkrishnau7463 13 сағат бұрын
Dont wory he is a myrter the whole nation will never forget the soldier
@sivaramapillababu.s8405
@sivaramapillababu.s8405 21 сағат бұрын
♥️Big salute♥️♥️Indian Army♥️♥️
@josephouseph2729
@josephouseph2729 19 сағат бұрын
Salute indian army.May his soul in rest in peace.(Pranamam sir)
@sivaprasad-ju7zd
@sivaprasad-ju7zd 6 сағат бұрын
ഈ വാർത്ത ലോകം മുഴുവൻ വലിയ സംഭവം ആക്കണം ഇതിനെ ഇന്ത്യാ ഗവൺമെൻ്റ് സൈന്യം വലിയ രീതിയിൽ എടുക്കണം
@shintomathew21
@shintomathew21 10 сағат бұрын
Cfn / Radar Mech Thomas Cheriyan from the Corps of EME
@lissysolomon6611
@lissysolomon6611 19 сағат бұрын
So sad nad happy to hear this. Rip
@sarath_babu
@sarath_babu 15 сағат бұрын
ഇന്ത്യൻ army ❤️
@valsyananvaythyar3971
@valsyananvaythyar3971 19 сағат бұрын
ആദരാഞ്ജലികൾ
@SreejithE.G
@SreejithE.G 21 сағат бұрын
ആദരാജ്ഞലികൾ
@DakshaDachu-j5x
@DakshaDachu-j5x 20 сағат бұрын
പ്രണാമം 🌹
@lizysunny6413
@lizysunny6413 20 сағат бұрын
Indian Army 🙏
@syamala09
@syamala09 15 сағат бұрын
Armykku big salute 🙏
@rebal5732
@rebal5732 10 сағат бұрын
🇮🇳🇮🇳🇮🇳Indian Army Uyir🇮🇳🇮🇳🇮🇳❣️❣️❣️❣️❣️❣️❣️❣️❣️❣️
@anuvk540
@anuvk540 17 сағат бұрын
Apo body kku kedupadonnum undakillalle😢 ice il ayond
@vishnucv8798
@vishnucv8798 14 сағат бұрын
Army blood
@MahadevanPNair
@MahadevanPNair 9 сағат бұрын
അതാണ് ഇന്ത്യൻ ആർമി 👏🏻👏🏻👏🏻👏🏻❤. 🙏🏻
@Itsmylife414
@Itsmylife414 11 сағат бұрын
🙏🙏🙏
@althafqatar2917
@althafqatar2917 5 сағат бұрын
അപ്പോൾ എപ്പോഴും അയാൾക് വയസ്സ് 22 age തന്നെ ആവില്ലേ മരിച്ചിട്ട് 56 വർഷം മരിച്ച body വയസ്സാകുമോ 🤔
@shanushan4222
@shanushan4222 8 сағат бұрын
❤❤❤Salute indian army 🪖🪖❤❤❤
@deepajacob3219
@deepajacob3219 13 сағат бұрын
Indian Army...........big salute
@sreejasurendran3392
@sreejasurendran3392 6 сағат бұрын
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി അതാണ് നമ്മുടെ പട്ടാളം എന്നാലും മനുഷ്യൻ ഇത്രയൊരു വിലയുണ്ടെന്ന് തെളിയിച്ചു 56 വർഷം വിശ്വസിക്കാൻ പറ്റുന്നില്ല ഇതൊരു അത്ഭുതം തന്നെയാണ്
@vtc311
@vtc311 10 сағат бұрын
Army ❤❤❤❤
@sumisasikumar9221
@sumisasikumar9221 7 сағат бұрын
Jai Hind.....
@shibuphilip-xo9ii
@shibuphilip-xo9ii 20 сағат бұрын
🙏🙏🙏🙏
@LavanyaBA-w5z
@LavanyaBA-w5z 19 сағат бұрын
🙏👍🙏
@lucymathew6210
@lucymathew6210 12 сағат бұрын
Oh! God! 22 year old boy. No SSLC photo even!!! Thank God!! Its a new news!
@ammu78216
@ammu78216 9 сағат бұрын
I don't understand one thing.ithrem varsham aakumbol body azhuki illathe aakille?
@anuchakko5695
@anuchakko5695 9 сағат бұрын
​@ammu78216 chance illa....ice alle..
@Kasashna
@Kasashna 21 сағат бұрын
🌹
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 21 сағат бұрын
ദൈവമേ സ്തുതി
@sivaprasad-ju7zd
@sivaprasad-ju7zd 6 сағат бұрын
സൈസ്വത്തോട് വലിയ ബഹുമാനം തോന്നുന്ന വിഷയം
@prasannanist
@prasannanist 19 сағат бұрын
Enthu viditharam anu paraunnathe mrthasareeram ennu paraunnathe...kashtam
@thomasmv581
@thomasmv581 12 сағат бұрын
Thank you Jesus
@Nothingispermanenttt
@Nothingispermanenttt 7 сағат бұрын
എന്തിന് 😂😂😂 ജീസസിനെ തന്നെ തല്ലികൊന്ന് കെട്ടി തൂക്കിയതാണ് 😂
@Nothingispermanenttt
@Nothingispermanenttt 7 сағат бұрын
🤮🤮🤮
@booomer9999
@booomer9999 20 сағат бұрын
A soildier who stopped his time ,
@sajinijohn3401
@sajinijohn3401 17 сағат бұрын
Salute to the Indian Army
@bijutvm-oe7nf
@bijutvm-oe7nf 2 сағат бұрын
ഇന്ത്യൻ ആർമി ❤️❤️❤️
@binojpious9154
@binojpious9154 22 сағат бұрын
🌹🌹🌹
@athulp2231
@athulp2231 7 сағат бұрын
Army... Indian Army❤️
@sumithabraham5126
@sumithabraham5126 17 сағат бұрын
I love Indian Army ❤❤❤
@sdhanadans7494
@sdhanadans7494 19 сағат бұрын
ആദരാഞ്ജലികൾ
@ashirkk6249
@ashirkk6249 17 сағат бұрын
Indian army❤🇮🇳
@sathyicds48tvmvrklgopi74
@sathyicds48tvmvrklgopi74 12 сағат бұрын
🙏🌹🌹🌹🙏
@mythoughtsaswords
@mythoughtsaswords 18 сағат бұрын
നമ്മുടെ ധീര ജവാൻമാർ👍👍👍👍👍👍
@susanjohnson3262
@susanjohnson3262 18 сағат бұрын
🙏🙏🙏🙏🌹🌹
@aswathyaswathy-b8n
@aswathyaswathy-b8n 8 сағат бұрын
🌹
@guru4487
@guru4487 9 сағат бұрын
😭❤
@sanAji77
@sanAji77 18 сағат бұрын
🌹🌹🌹🌹🌹
@SoujithChandran
@SoujithChandran 13 сағат бұрын
❤🙏🙏
@ManojManoj-tg9yj
@ManojManoj-tg9yj 17 сағат бұрын
😢😢😢😭
@susanvarghese8758
@susanvarghese8758 15 сағат бұрын
❤😢
@praveenkumarkottol2863
@praveenkumarkottol2863 13 сағат бұрын
🙏🏻
@pranavvk7448
@pranavvk7448 15 сағат бұрын
😢
@pranavvk7448
@pranavvk7448 15 сағат бұрын
@gayathridevi8147
@gayathridevi8147 20 сағат бұрын
😂
@ashrafkumbra5679
@ashrafkumbra5679 16 сағат бұрын
Jai javan
@sreejithchandra437
@sreejithchandra437 20 сағат бұрын
നമുക്ക് കാണാൻ പറ്റുമോ
@NoushadPk-it3ow
@NoushadPk-it3ow 9 сағат бұрын
അറിയില്ല. കാണാൻ പറ്റുമായിരിക്കും
@seleenaashraf7195
@seleenaashraf7195 20 сағат бұрын
Body enn parayumpol asthikoodangal aano kittiyath ini body onnum aayitille
@aswinys8220
@aswinys8220 19 сағат бұрын
Alla kedupadilla ice freezed aan ayal marichapol ulla athe prayam aanu ipo 22 vayass
@Naveensvijayan
@Naveensvijayan 15 сағат бұрын
Plane crash ayile fire undavile apol body povile
@ammu78216
@ammu78216 9 сағат бұрын
​@@aswinys8220ohhhh
@SonyJoseph-yk5yu
@SonyJoseph-yk5yu 21 сағат бұрын
Athoke oupekshikkarutho
@ChinnuChinnu-hs2ou
@ChinnuChinnu-hs2ou 19 сағат бұрын
😢 it is a human body maaannnn
@sumisasikumar9221
@sumisasikumar9221 7 сағат бұрын
No. He is an Indian soldier
@SonyJoseph-yk5yu
@SonyJoseph-yk5yu 6 сағат бұрын
@@sumisasikumar9221 yes l will do that but remaining it's ol,.as
@zainabasaleem8304
@zainabasaleem8304 20 сағат бұрын
salute sir
@Santhosh-ju5dl
@Santhosh-ju5dl 19 сағат бұрын
പ്രണാമം 🙏🏻🌹🌹🌹🌹🌹
@somlata9349
@somlata9349 20 сағат бұрын
ഞാൻ നോക്കിയത് ഇത്രേം പ്രായം ആയ അമ്മയുടെ മുടി കറപ്പ് ആണല്ലോ
@AliceMathew-q5e
@AliceMathew-q5e 20 сағат бұрын
അമ്മ അല്ലല്ലോ ഇളയ സഹോദരി അല്ലേ. അവർക്ക് 68 വയസ്സ് കാണും അപ്പോൾ മുടി മുഴുവൻ വരയ്ക്കണം എന്നൊന്നുമില്ല
@krishnadasmkv
@krishnadasmkv 17 сағат бұрын
68 vayasalle ullu elayma sahodari aanu
@somlata9349
@somlata9349 9 сағат бұрын
@@AliceMathew-q5e 22വയസിൽ മുടി മുഴുവനും നരച്ച എനിക്ക് ഇത് അത്ഭുതം തന്നെ തോന്നുന്നു
@chemistryoflife3274
@chemistryoflife3274 8 сағат бұрын
നീ കുഴിമന്ദി കഴിക്കൽ കുറക്കൂ...... തനിയെ കരുത്തോളും 😂​@@somlata9349
@hyderalitp9946
@hyderalitp9946 11 сағат бұрын
രാവിലെ മുതൽ വൈകുനേരം വെരെ ഈ അവത്താരിക്കയെ ഓർത്ത് കൊണ്ടെ ..ഇരിക്കും ഞാൻ❤
@rajithamr2893
@rajithamr2893 20 сағат бұрын
ജയ് ഹിന്ദ് ❤❤❤
@lovemykeralam8722
@lovemykeralam8722 21 сағат бұрын
ഐസ് ആയി ഇരുന്ന് 😔😔😔
@ammu78216
@ammu78216 9 сағат бұрын
Appo body ottum azhukathe irunno.aa 22 year pole ippozhum😢
@ajithkrishnakrishna7037
@ajithkrishnakrishna7037 8 сағат бұрын
😢
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2,4 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33