എനിക്ക് സ്ത്രീകളെ പേടിയാണ്, അവർ ഏതറ്റം വരേയും ദ്രോഹിക്കും ബാലചന്ദ്രൻ ചുള്ളിക്കാട്| Mathrubhumi News

  Рет қаралды 88,695

Mathrubhumi News

Mathrubhumi News

Күн бұрын

എനിക്ക് സ്ത്രീകളെ പേടിയാണ്. കാരണം അവർ ഏതറ്റം വരേയും ദ്രോഹിക്കുമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് .
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
She Matters, the woman-centric daily show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 545
@gladsonjose344
@gladsonjose344 7 ай бұрын
മാതൃസ്നേഹം എന്നൊക്കെ പറഞ്ഞു മഹത്വവൽക്കരിക്കേണ്ട ആവശ്യമില്ല.പല അമ്മമാരും അവരുടെ പല മക്കളോട് ഉള്ള സ്നേഹത്തിൽ വേർതിരിവ് കാണിക്കുന്നവരാണ്
@digitalsage5636
@digitalsage5636 7 ай бұрын
സത്യം. കൊച്ചു കുട്ടികളെ എറിഞ്ഞു കൊല്ലുന്ന അമ്മമാർ വരെ ഉണ്ട്
@SrMway
@SrMway 7 ай бұрын
Athukonde ella ammareyum verukkano 😂
@rasheedkv4517
@rasheedkv4517 7 ай бұрын
Vidheyan..... Swathinu vendi eney purathakkiytt.. 13 varsham aaayi.. Njan kachavadam cheyth undakkiya "cheruppam muthal 14. To 30vayas).... Swath .. athaanu innavar kayyadakki vechirikkunnath.... (Amma... Achan)
@thelady6968
@thelady6968 7 ай бұрын
Sheriyaaya ഇനിക്കും അനുഭവം
@digitalsage5636
@digitalsage5636 7 ай бұрын
@@SrMway എല്ലാ അമ്മമാരെ വെറുക്കേണ്ട, എല്ലാ അമ്മമാരേം glorify ചെയ്യുകയും വേണ്ട. അമ്മ ആയാലും അച്ഛൻ ആയാലും മക്കൾ ആയാലും നല്ലവരും ചീത്ത ആയവരും ഒക്കെ ഉണ്ടാകും കാരണം എല്ലാവരും മനുഷ്യന്മാരാണ്.
@ishakkundappaden9376
@ishakkundappaden9376 7 ай бұрын
സാർ പറഞ്ഞതിനോട് 100% യോചിക്കുന്നു..... എന്റെ അനുഭവം 😢😢😢
@E4English400
@E4English400 7 ай бұрын
ഞാനൊരു പെൺകുട്ടിയാണ്. മകനോടുള്ള സ്നേഹക്കൂടുതൽ കാരണം എന്നെ എപ്പോഴും എന്റെ അമ്മ വേദനിപ്പിച്ചിട്ടേ ഉള്ളൂ. എല്ലാം എനിക്ക് വേണമെന്ന സഹോദരന്റെ സ്വാർത്ഥത കാരണം സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി 19 വർഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്‌. പക്ഷെ മറ്റു വീടുകളിൽ എല്ലാ മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന അമ്മയെയും, സുഹൃത്തുക്കളെ പോലെ കഴിയുന്ന കൂടപ്പിറപ്പുകളെയും ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ഇത്‌ ഒക്കെ ഓരോരാളുടെ വിധി ആണ് നമുക്കുണ്ടായ അനുഭവത്തിൽ നിന്ന് ജീവിതത്തേക്കുറിച്ചും മനുഷ്യരെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറുന്നു.
@VimalB-lr9xt
@VimalB-lr9xt 7 ай бұрын
പെണ്ണുങ്ങളെ വേറെ വീട്ടിലേക്ക് കല്യാണം കഴിപ്പിച്ച് അയക്കും വീട്ടിലെ സ്വത്തിൻ്റെ share ഉം തരും. സഹോദരൻ നിൻ്റെ ഇരയോ കിളിയോ ഒന്നുമല്ല. ആണ് എപ്പഴും ആണ് തന്നെയല്ലേ....
@E4English400
@E4English400 7 ай бұрын
@@VimalB-lr9xt എന്റെ സഹോദരനെ എനിക്കറിയുന്ന പോലെ താങ്കൾക്ക് അറിയുമോ? എന്റെ വീടിന്റെ share എനിക്ക് വേണം എന്ന് ഞാൻ താങ്കളോട് പറഞ്ഞോ? പിന്നെ ആണ് എന്നും ആണും . പെണ്ണ് എന്നും പെണ്ണും തന്നെയാണ്. എന്റെ ജീവിതം എന്താണെന്ന് അറിയാത്ത താങ്കൾ എന്നെ എങ്ങനെ ജഡ്ജ് ചെയ്യുന്നു?എന്റെ വീടിന്റെ ഷെയർ കിട്ടാത്തതാണ് എന്റെ വിഷമം എന്ന് ഞാൻ താങ്കളോട് പറഞ്ഞത് പോലെയാണ് താങ്കളുടെ പ്രതികരണം.
@ramakrishnanthiruvalil1806
@ramakrishnanthiruvalil1806 7 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് എന്റെ ജീവിതാനുഭവത്തിലുമുണ്ട്.വളരെ ഭീകരമായിരുന്നു എന്റെ ബാല്യ-കൗമാര കാലങ്ങൾ.യൗവനത്തിന്റെ പാതിയും ദുരിതങ്ങളും ഒറ്റപ്പെടലുമായിരുന്നു.സാമാന്യം സാമ്പത്തികമുള്ള വീട്ടിലെ കുട്ടിയായിരുന്നിട്ടും സ്കൂളിൽ പോകുമ്പോൾ ഒന്നോ രണ്ടോ ഷർട്ടുകൾ മാത്രമെ എനിക്കുണ്ടായിരുന്നുള്ളു.അമ്മക്കാണെങ്കിൽ പെൺമക്കളോട് മാത്രമായിരുന്നു സ്നേഹം.ഇതിനിടയിൽ വിദ്യാഭ്യാസപരമായി ബിരുദവും മറ്റ് പഠനങ്ങളും നടത്തിയെങ്കിലും വീട്ടുകാരിൽ നിന്ന് ഒരു സഹായവും കിട്ടിയില്ല. പിന്നെ വിവാഹക്കാര്യത്തിൽ പോലും അവർ താത്പര്യപ്പെട്ടില്ല.ചില കഴിവുകളെല്ലാമുള്ള ആളായിരുന്നിട്ടും ജോലി നേടുന്നതും മറ്റും നഷ്ടപ്പെട്ടു.വൈകിയിട്ടാണെങ്കിലും ഒറ്റപ്പെടൽ ഒഴിവാക്കാൻ ഒരു കൂട്ട് വേണമെന്ന് കരുതി വിവാഹത്തിന് ശ്രമിച്ചപ്പോൾ പലരും തടസ്സം നിന്നു.ഈ ഘട്ടത്തിലെല്ലാം എന്റെ അമ്മ എന്നോട് ഒരിറ്റ് കരുണ കാണിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.പിന്നീട് ഞാനെങ്ങനെയൊ ഒരു വിവാഹം കഴിച്ചു.അമ്മയുടെ രോഗത്തിലും അവസാന ദിനങ്ങളിലും എന്റെ ഭാര്യയായിരുന്നു അമ്മയെ ശുശ്രൂഷിച്ചിരുന്നത്.എങ്കിലും എന്റെ പല പുരോഗതികളെയും തടസ്സപ്പെടുത്തി എന്തു കൊണ്ടായിരിക്കാം അമ്മ എന്നോട് ക്രൂരമായി പെരുമാറിയത് ?
@optimus928
@optimus928 7 ай бұрын
എന്ത് കൊണ്ട് കാണിച്ചു എന്ന്.. അതിനു ഒരു യുക്തിയും കിട്ടില്ല bro
@arun4557
@arun4557 7 ай бұрын
എനിക്കിപ്പോൾ 37വയസ്. എനിക്കൊരു വിവാഹജീവിതം ഉണ്ടാകാതെ പോയത് എന്റെ അമ്മ കാരണം ആണ്
@optimus928
@optimus928 7 ай бұрын
@@arun4557 ഇതൊക്കെ കേൾക്കുമ്പോൾ ചിലവന്മ്മാര് പറയും.... തനിക്ക് എന്താ പെണ്ണ് കെട്ടിക്കൂടെ എന്ന്...... നിങ്ങളുടെ സാഹചര്യം നിങ്ങൾക്കു മാത്രമേ അറിയൂ
@arun4557
@arun4557 7 ай бұрын
@@optimus928 👍🏽സത്യം
@meonline7793
@meonline7793 7 ай бұрын
Onnum kondalla...sthreekal booripakavum veetil ullavaraan...avark puram lokaumaayi bandham kuravaan..adhukondanne samsakaravum kuravaayirikkum..especially the old generations... Innathe pole parentingum relationship advices onnum avarkk kittiyirunnilla...pinne avar kand balarnnathum torture thanne aayirikkum... Engane perumaranam enn polum ariyillaaayirikkum...annathe kalath makkal parentsinod onnum parayan padillaayirunnu...oru tharam adimathwam ...adh avarum sheelichupoyirunnu... Kshemichekk...I know these childhood traumas will never get healed...but we have to accept the fact
@Ponnutty-j4v
@Ponnutty-j4v 7 ай бұрын
വളരെ ശരിയാണ് 'പക്ഷ ഇതൊക്കെ പറഞ്ഞാൽ ആളുകൾ സമ്മതിക്കില്ല പ്രശ്നമുണ്ടാക്കും. നമ്മൾ മാന്യനല്ല എന്ന് പറയും അതുകൊണ്ട് ഞാൻ ഇങ്ങനൊന്നും പറയില്ല. എനിക്ക് മാന്യനാകണം🙏
@muhammedshakkeer6995
@muhammedshakkeer6995 7 ай бұрын
ee manyathayude veroru per aanu being beta
@jemiljmathew9090
@jemiljmathew9090 7 ай бұрын
Not cool bro I am just opposite I don't care about what others think about me, I only give importance to myself If others blame me for not being a gentleman, then I will proudly tell them I am a DEVIL in disguise If they know I am a "narcissist", its just a dead end. Cause narcissist don't care about others, they will use or sacrifice others for own benefits and they don't have any empathy or humanity. Most sad part is they knows they are bad people but still don't care. I mean why we need to care about others or being a good person ? Nah its boring. I just tells u enjoy your life without no care, fake personality don't give u anything. Other's life death suffering is not our concern Being narcissist means no redemption or no regrets so people not going to judge us cause they know we are EVIL Being narcissist is much worse than psychopath, sexiest or any other bad personality, no one going to judge is cause we don't care 😊
@jemiljmathew9090
@jemiljmathew9090 7 ай бұрын
Not cool bro I am just opposite I don't care about what others think about me, I only give importance to myself
@alicep2424
@alicep2424 7 ай бұрын
poli
@sigmarh7918
@sigmarh7918 5 ай бұрын
മാന്യനായിട്ട് ഒരു കാര്യവും ഇല്ല
@Nasrani344
@Nasrani344 7 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ആദ്യമായി ഒരുപാട് ബഹുമാനം തോന്നി, എൻ്റേയും അനുഭവം
@Queen_of_frostweave
@Queen_of_frostweave 7 ай бұрын
സാറു പറഞ്ഞത് സത്യങ്ങൾ ആണ് അമ്മയുടെ സ്നേഹം സഹോദരങ്ങളുടെ സ്നേഹം അതൊക്കെ അവരവരുടെ ഭാഗ്യം പോലെ ആണ്... എന്റേവമ്മായൈടെയും അച്ഛന്റെയും സഹോദരങ്ങൾ പരസ്പരം ഒരു സ്നേഹവും elathavaranu
@sajinsomarajan
@sajinsomarajan Жыл бұрын
വളരെ ശരിയാണ് ഇദ്ദേഹം പറഞ്ഞത്... സ്ത്രീകൾ എപ്പോഴും ദ്രോഹിച്ചിട്ടേ ഉള്ളൂ...
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes
@arshadkp1855
@arshadkp1855 7 ай бұрын
കവികളുടെ ഭാവനാലോകത്തു സൃഷ്ടിക്കുന്ന ആശയങ്ങൾ യാഥാർത്യമായി മനസ്സിലാക്കരുത്. സ്ത്രീകൾ പല വശങ്ങളിലും പുരുഷന്മാരെക്കാൾ മഹത്വമുള്ളവർ ആണ്. സ്ത്രീ വിരോധം കളഞ്ഞു നല്ലവർ ആകേണ്ടത് നമ്മളാണോ എന്ന് ചിന്ദിക്കേണ്ടി ഇരിക്കുന്നു നിങ്ങൾ
@ajinabie
@ajinabie 7 ай бұрын
​​@@arshadkp1855ഇദ്ദേഹം പറഞ്ഞതൊക്കെ 100% ശരിയാണ്, ഞാനിപ്പോൾ ഒരു വീട്ടിൽ ഒറ്റയ്ക്കാണ്, സ്ത്രീകളുടെ ജീവിച്ച നേക്കാൾ സന്തോഷം ആയിട്ടാണ്, സ്ത്രീകളോടൊപ്പമുള്ള കൂടെയുള്ള ജീവിതം സത്യത്തിൽ ഒരു വലിയ ജയിൽ ആണ് .
@sjk....
@sjk.... 7 ай бұрын
@@arshadkp1855 അത് സ്ത്രീകളുടെ കാപട്യം അറിയില്ലാത്ത പൊട്ടൻമാരോട് പറഞ്ഞാ മതി
@arshadkp1855
@arshadkp1855 7 ай бұрын
@@sjk.... Frustrated ആവേണ്ട കാര്യം ഇല്ല ബ്രോ. സമാദാനപരമായി സംസാരിക്കാം. മനുഷ്യർ എന്ന നിലയിൽ നമുക്ക് കള്ളങ്ങൾ പ്രവർത്തിക്കേണ്ടി വന്നേക്കാം. അതിനു ആണ് പെൺ വ്യത്യാസം കാണുന്ന മനോഭാവം ആണ് കുഴപ്പം.
@rajanpk3941
@rajanpk3941 Жыл бұрын
സ്ത്രീകൾക്കെതിരെ ഒരു തരി മണ്ണിട്ടാൽ പോലും സഹിക്കില്ല. അതേസമയം പുരുഷനെതിരെ എത്രയുമായുമാവാം തണ് സമൂഹം . ജുഡീഷറിയിൽ പോലും അതിന്റെ അംശങ്ങൾ കാണാം.
@abhijithmk698
@abhijithmk698 Жыл бұрын
Ennu oru theppu kittiya aathmaav
@sintokk9317
@sintokk9317 7 ай бұрын
​@@abhijithmk698theappu mathramalla bro..bharyayun drohikum...pala reedhiyil.. Thaniku chakunnathinu munpu athu kittum😂😂
@Hiux4bcs
@Hiux4bcs 7 ай бұрын
പെണ്ണുങൾ rape ചെയ്യാറില്ല
@kcvinu
@kcvinu 7 ай бұрын
ജുഡീഷ്യറിയൊക്കെ ഒലിപ്പീരിന്റെ മകുടോദാഹരണമല്ലേ.
@aswathymadhusoodanan
@aswathymadhusoodanan 7 ай бұрын
സഹിച്ച സ്ത്രീകൾ satha Kodi und.. ipo പ്രതികരിക്കുന്നു അത്രേയുള്ളൂ.. അതിൽ അസ്വസ്ഥത ഉണ്ടാവേണ്ട
@am72836
@am72836 7 ай бұрын
വളരെ ശരി ആണ്, സയലന്റ് ചെസ്സ് കളിക്കാർ ആണ് സ്ത്രീകൾ
@an_as5822
@an_as5822 7 ай бұрын
ഏത് പെണ്ണിന്റെ കൂടെയും ആൺ ഒരുത്തൻ ഉണ്ടാകും
@nibin8524
@nibin8524 6 ай бұрын
@@an_as5822 അവസാനം പെണ്ണ് രക്ഷപെടും
@Vishnu-1997-u5z
@Vishnu-1997-u5z Ай бұрын
അതെ മിക്ക സ്ത്രീകളും അവസരവാദികളാണ് ​@@an_as5822
@neeharamraghunath6932
@neeharamraghunath6932 7 ай бұрын
ഇങ്ങിനെ നിന്ന് ഉറക്കെ പറയാൻ ഒരുത്തനേയുള്ളൂ. കൊണ്ടാടപ്പെടലിൻ്റെ മുഴുവൻ ആനുകൂല്യങ്ങളിലും അഭിരമിക്കുന്ന ചിലർക്കെങ്കിലും ഇത് കൊള്ളും ,കൊള്ളണം...
@optimus928
@optimus928 7 ай бұрын
നട്ടെല്ലുള്ള ഒരുത്തനെയും കൂടെ കണ്ടു 👍👍👍
@nasarkm7340
@nasarkm7340 9 ай бұрын
അപ്രിയ സത്യങ്ങൾ പറയരുത്🌺🌹🌺
@laldevcreations3079
@laldevcreations3079 9 ай бұрын
സമൂഹത്തിന് മുന്നിൽ അഭിനയിക്കാത്തയാൾ 🔥
@snehaprabhavv8554
@snehaprabhavv8554 7 ай бұрын
Athey...Very innocent.
@AS_717
@AS_717 7 ай бұрын
ഒരറ്റത്തു തുല്യത വേണോന്നു പറഞ്ഞു കുറക്കുകയും മറ്റേ അറ്റത്തു ഞങ്ങൾക്ക് പ്രിവിലേജ് വേണോന്നു പറയുകയും. പുരുഷൻ ചെയ്യുന്ന ജോലി സ്ത്രീകൾക്ക് ചെയ്യാൻ പറ്റുമെന്നു പറയുകയും എന്നാൽ ഏതെങ്കിലും ജോലിയിൽ പ്രവേശിച്ചാൽ ഞങ്ങൾക്ക് ഒരു മുൻഗടന നൽകണോന്നു പറയുന്നു 100% പേരും, ഇതിന്റെയൊക്കെ നേര്കാഴ്ചയാണ് കുടുംബകോടതിയിലെ കേസുകൾ... ജോലിചെയ്യാതെ പൈസ കൈപ്പറ്റമെന്നുള്ള ഒരു പ്രിവിലേജ്....
@sujalasjayapal
@sujalasjayapal 7 ай бұрын
എൻ്റെ ജോലിയിൽ എനിയ്ക്ക് promotion എടുക്കണം എന്നുണ്ട് but എൻ്റെ കുഞ്ഞിനെ നോക്കാൻ ആരും ഇല്ല ഞാൻ out of State പോയാൽ 90 ശതമാനം സ്ത്രീകളും privilege ചോദിക്കുന്നത് ഇങ്ങനെ ഉള്ള situation il ആണ്
@AS_717
@AS_717 7 ай бұрын
@@sujalasjayapal കുഞ്ഞിനെ നോക്കുന്നതും ജോലിയുമായി എന്ത് ബന്ധം..
@x-gamer7202
@x-gamer7202 7 ай бұрын
ഇദ്ദേഹത്തിൻ്റെ ജീവിതാനുഭവം ആണ് പറഞ്ഞത് അത് എല്ലാവർക്കും ഉണ്ടാകണം എന്നോ എല്ലാവരും അങ്ങനെ അകണം എന്നോ ഇല്ല അത് പോലെ ഇദ്ദേഹം എല്ലാ സ്ത്രീകളെയും മോശം അകൻ ശ്രെമിക്കുനും ഇല്ല Respecting his word
@JanakiRam-mw2zu
@JanakiRam-mw2zu Жыл бұрын
പഴയകാലത്തെ നായന്മാർ സ്ത്രീകൾ ഇങ്ങനെ ആണ്. അവർ പെണ്മക്കളെ മാത്രമേ സ്നേഹിക്കു. മറ്റു ജാതിക്കാർ ആണ്മക്കളെയും, അവിടുത്തെ പെണ്മക്കൾക്കാണ് ഇതേ അഭിപ്രായം ഉള്ളത്. നമ്മുടെ സാമൂഹിക സാഹചര്യം ആയിരുന്നു അതിന്റെ കാരണം.
@p.s.radhakrishnan8628
@p.s.radhakrishnan8628 8 ай бұрын
നായന്മാർ സ്ത്രീ കൾ എന്താ പ്രത്യേക തരം സ്ത്രീകൾ ആയിരുന്നോ. വിവരക്കേട് പറയരുത്.
@Huh-ku7gb
@Huh-ku7gb 7 ай бұрын
​@jayan9659do ayal jathi paranjth alla ivde nadannirunna vevasthiyil inkane okke ayerunnu ennanu parayunnath Ozhimuri cinema kandu nokku kore koode relate akkum
@praveenvijayan7309
@praveenvijayan7309 7 ай бұрын
സാറിൻ്റെ വീട്ടിലുള്ള സ്ത്രീകൾ അവരുടെ പ്രകൃതിജന്യമായ വന്യതയാണ് പ്രകടിപ്പിച്ചത് എന്ന് കരുതാൻ സാധിക്കില്ല. എല്ലാ സ്ത്രീകളും അതേ വന്യതയുള്ളവരല്ല. വീട്ടിലെ അന്തരീക്ഷം അവർ അനുഭവിച്ചിരുന്ന മാനസിക സംഘർഷം അങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാതെ അവരുടെ പെരുമാറ്റത്തെ വിലയിരുത്താനാവില്ല.
@RainbowManWorld
@RainbowManWorld 7 ай бұрын
Well said ❤
@jimbroottygaming8824
@jimbroottygaming8824 7 ай бұрын
Sthreekal enthenkilum cheythal avar sahacharyangalude sammardham . Purushan cheythal Avante toxic masculinity. Kure maravazha pavadakal ipozhum undalo esworaa.
@arshadkp1855
@arshadkp1855 7 ай бұрын
@@jimbroottygaming8824 ഒരിക്കലുമല്ല. Masculine ആയ ഒരു വ്യക്തി സ്വന്തം അമ്മയെ ജീവനു തുല്യം സ്നേഹിക്കും. അവരെ ബഹുമാനിക്കും ആദരിക്കും. സ്ത്രീകൾ ചെയ്യുന്ന തെറ്റിനെ ആരെങ്കിലും ന്യായീകരിച്ചോ? അടി കൊടുക്കുന്നത് സാധാരണമാണ്, എനിക്കും കിട്ടിയിട്ടുണ്ട്. അത് ഉമ്മ ചെയ്ത തെറ്റല്ല, പകരം ശെരിയാണ് . ബാലചന്ദ്രന്റെ അമ്മയുടേത് തെറ്റാണോ എന്ന് മനസ്സിലാക്കാൻ സാഹചര്യം മനസ്സിലാക്കേണ്ടത് അനിവാര്യമല്ലേ?
@rajeevjacob532
@rajeevjacob532 7 ай бұрын
പാവാട വന്നല്ലോ😂😂😂 ന്യായീകരിക്കാൻ😂😂😂
@aswathymadhusoodanan
@aswathymadhusoodanan 7 ай бұрын
That ain't an excuse to torture another human just bcz you experienced something unkind from someone else.. ivde ഉപദ്രവിക്കുന്ന പെടുന്നത് ഈ പറയുന്ന സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആയിട്ട് യാതൊരു രീതിയിലും ബന്ധം ഇല്ലാത്ത വ്യക്തി ആണ്... അതിനെ nyaayeekarikkunnath seriyalla. It's okay and valid to address their problems but the same cannot be used as an excuse to do hurtful and toxic things to others!
@sobhanapavithran352
@sobhanapavithran352 7 ай бұрын
മക്കൾ എത്ര ഉണ്ടായാലും അവരെ വളർത്താനുള്ള ബുദ്ധി മുട്ടുകൾ മുഴുവൻ സ്ത്രീയുടേതു മാത്രം ആകുകയും വീട്ടിലെ സർവ്വ ജോലിയും അവൾ മാത്രം ചെയ്യണമെന്നു വരുമ്പോൾ, അവൾക്ക് എല്ലാവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറാൻ പറ്റില്ല എന്നതാണു വസ്തുത.
@renukat6
@renukat6 7 ай бұрын
വളരെ ശരി
@amith432
@amith432 7 ай бұрын
ഭാര്യമാർ മാത്രമല്ല സുഹൃത്തുക്കളും കാമുകിമാരും അധ്യാപകരും ഉദ്യോഗസ്ഥരും എല്ലാവരിൽ നിന്നും അനുഭവപ്പെടാം!
@lloydpbabu
@lloydpbabu 7 ай бұрын
നമുക്ക് വരുന്ന കഷ്ടപ്പാടുകൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ ഒരു കാരണം ആകുന്നെങ്കിൽ അത് നമ്മുടെ കുറവാണ്. അല്ലാതെ സാഹചര്യത്തിന്റെ മാത്രമല്ല. അങ്ങനെയാണെങ്കിൽ കടബാധ്യത മൂലം കുടിച്ച് വന്ന് ഭാര്യയെ തല്ലുന്നവനെ നിങ്ങൾ ന്യായീകരിക്കുമോ?
@SathiNair-k7p
@SathiNair-k7p 3 ай бұрын
Sari alla
@sudheekp2727
@sudheekp2727 2 ай бұрын
അതിന് പാകപ്പെട മനസ്സും ശരീരവുമായി ആണ് സ്ത്രീകളെ സൃഷ്ട്ടിച്ചിരിക്കുന്നത്.... താങ്കൾ സഹജീവികളെ നിരീക്ഷിക്കുക നൊന്തു പെറ്റതിനെ മുട്ടയിട്ട് അടയിട്ട് വിരിയിച്ച നിന്നെ...
@sangeethasumamg
@sangeethasumamg 7 ай бұрын
"നന്മയിലും തിൻമയിലുംലും സ്ത്രീ പുരുഷ ഭേദം ഇല്ല" ...സത്യം
@Josephkiran
@Josephkiran 7 ай бұрын
നന്മയിലും തിന്മയിലും സ്ത്രീ പുരുഷ ഭേദം ഇല്ല 👌👌👌👌
@kannankothila1684
@kannankothila1684 7 ай бұрын
Undu. Nanma yil relatively man is higher
@royjacob3285
@royjacob3285 2 ай бұрын
വളരെ ശക്തമായ നിലപാടും ശേരിയും ആണ്
@jag.5519
@jag.5519 7 ай бұрын
ഇതിൽ ഒരുപാട് ശരികൾ ഉണ്ട്... നമിച്ചു മാഷേ
@renukat6
@renukat6 7 ай бұрын
ചുള്ളിക്കാട് പറഞ്ഞിതിനോട് യോചിക്കുന്നില്ല. സ്ത്രീകൾ ഒരോ വീട്ടിലും വളരെ ദുരിതം അനുഭവിച്ച കാലമുണ്ട്. ഭൂരിഭാഗവും അമ്മയെ സ്നേഹിച്ച സാഹിത്യ ക്കാരൻമാരാണ് എന്നോർക്കണം പഴയക്കാലത്ത് വീട്ടുകാര്യങ്ങൾ നോക്കി കുട്ടികളെ വളർത്താൻ നന്നേ പാടുപെട്ട സ്ത്രീകളായിരുന്നു അവർക്ക് കുറഞ്ഞത് ഒരു എട്ട് കുട്ടികളെങ്കിലും കാണും. ഇവരെയൊക്കെ നോക്കിയതിനു ശേഷം വീട്ടുജോലി ചെയ്യണം. അതൊക്കെ അനുഭവിച്ച എത്രയോ സ്ത്രീകൾ ' ഒന്നു സഹായിക്കാൻ പോലും ഒരാളില്ലാതെ 'ആമടുപ്പിൽ അവർക്ക് ക്ക് എല്ലാവരേയും സ്നേഹിക്കാൻ പറ്റിയെന്നിരിക്കില്ല. കഷ്ടതകൾ നിറഞ്ഞ പഴയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചു എന്നിരിക്കാം പക്ഷേ അമ്മ ഒരു ദേവത തന്നെയാണ്.
@aswathymadhusoodanan
@aswathymadhusoodanan 7 ай бұрын
പറഞ്ഞത് വളരെ ശെരിയാണ് അത് anubhavichittulla അനുഭവിക്കുന്ന സ്ത്രീകൾ ഒരുപാട് ഉണ്ട്.. പക്ഷേ അതിൻ്റെ frustration തീർക്കാൻ കുട്ടികളെ ഉപദ്രവിക്കുന്നത് വേർതിരിവ് കാണിക്കുന്നതും ഒന്നും അംഗീകരിക്കാൻ ആവില്ല.. ur pain is not an excuse to ignore and invalidate other ppls pain. Simple
@jithinunleashed
@jithinunleashed 7 ай бұрын
Ningal paranjithinod njanum yogikkunila. Kuttikale nokkunath streekalude responsibility thanne aan. Vittu joli chyunathum avarude joli thanne aan. Ethonum alla ennu paranjal, eniku parayande varum, avar oru nalla sree alla ennu. She is not a wife material. That's it. Sreekal pani chyumbo ath share cheyanam but purushante paniyil sthree share cheyande kariyam ella ennonum paranjal ath pandathe fake feminism anennu karuthi chavittu kottayil edum. Atre ullu. The world has changed. Now, women aren't celebrated more than men and shouldn't be celebrated more than men. Men built this world, every brick of it and that deserves respect. Eee pennugal pani chyunathinte 100x eratti evide anugal pani chythittu und so pennugal pani chythu enn parayumbo athine glorify cheyande oru avishom ella. Evide cashinu vende choora neerakkuna purushante ate importance ullu sreekalkkum, allegil athil oru padi kurave ullu. Athil kuduthal onnum epo ella. Reject modernism, Embrace Masculinity.
@renukat6
@renukat6 7 ай бұрын
Ok ഞാൻ പറഞ്ഞത് പുരുഷൻമാർ ജോലിക്കു പോകാത്തതിനെക്കുറിച്ചല്ല. അവൻ ജോലിക്കു പോകുമ്പോൾ വീട്ടിൽ ഒരു വയസ് മാത്രം വ്യത്യാസമുള്ള ഒരു പാട് കുട്ടികളെ സ്ത്രീ ഒറ്റക്കു നോക്കേണ്ടി വരുന്ന അവ്സ്ഥയെക്കുറിച്ചാണ്. അപ്പോൾ എല്ലാ കുട്ടികളുടെയും നിർബന്ധം സാധിച്ചു കൊടുക്കാൻ പറ്റിയെന്നു വരില്ല​@@jithinunleashed
@dreamworld2815
@dreamworld2815 4 ай бұрын
കുട്ടിക്കാലത്ത് അമ്മയിൽ നിന്നും അച്ഛനിൽ നിന്നും നാട് വിട്ടു ഓടിരക്ഷപ്പെടാൻ ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ അതിനുള്ള ധൈര്യം ഇല്ലായിരുന്നു
@7MohanRaj
@7MohanRaj Жыл бұрын
സീരിയൽ കാർ ആണ് സ്ത്രീ ജന്മം പുണ്യ ജന്മം ആക്കിയത് 😂😂😂😂
@optimus928
@optimus928 7 ай бұрын
അപൂർവം സ്ത്രീകൾക്കെ മാന്യതയുള്ളൂ.....
@rajashekharmenon186
@rajashekharmenon186 7 ай бұрын
സ്ത്രീ കളോളം ക്രൂര ഹൃദയർ ജീവ ജാലങ്ങളിൽ വേറെ ഇല്ല.നികൃഷ്ട വർഗ്ഗം. ഇതേ അനുഭവം ആണ് എനിക്കും.
@Seekingtruth239
@Seekingtruth239 7 ай бұрын
നൻമയിലും തിൻമയിലും സ്ത്രീപുരുഷ വിത്യാസമില്ല. അതാണ് പറഞ്ഞത്. അല്ലാതെ സ്ത്രീകള് നികൃഷ്ട വർഗമാണെന്നല്ല. സ്ത്രീ ഇല്ലാതെ മനുഷ്യവർഗമില്ല. അതുപോലെ പുരുഷനും. ഒന്ന് മറ്റൊന്നിന് പുരകമാണ്. അല്ലാതെ ഒട്ടു വിഭാഗം മേന്മയുള്ള വർഗവും മറ്റേത് നികൃഷ്ട വർഗവും ആവില്ല.
@Hiux4bcs
@Hiux4bcs 7 ай бұрын
ആരാ തേച്ചത്
@tibintj9724
@tibintj9724 7 ай бұрын
Me too
@ശഹബാൻ
@ശഹബാൻ 7 ай бұрын
സത്യം എനിക്കും അനുഭവം ഉണ്ട്.
@jayadevankm6537
@jayadevankm6537 7 ай бұрын
എന്റെയും അനുഭവം ചുള്ളിക്കാട്സാർ പറഞ്ഞതാണ് എന്റെയമ്മയുടെ സ്നേഹത്തിനും വേർതിരിവുണ്ടായിരുന്നു
@sjk....
@sjk.... 7 ай бұрын
അമ്മ കിമ്മ എന്നുപറഞ്ഞ് മഹത്വവൽക്കരിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നിയിട്ടുള്ളൂ വീട്ടിലെ സ്ത്രീകളിൽ നിന്നും നാട്ടിലെ സ്ത്രീകളിൽ നിന്നും എനിക്ക് കിട്ടിയതും ദ്രോഹം മാത്രമാണ് '
@fasilarafeek3816
@fasilarafeek3816 7 ай бұрын
അമ്മയായാലും സഹോദരർ ആയാലും വ്യത്യസ്ത മനോബോധം ഉള്ളമനുഷ്യാത്മാക്കൾ ആണ്..സത്യസന്ധതയും സ്നേഹവും ഉള്ളവർ കൂടുതൽ ദുഃഖം അനുഭവിക്കേണ്ടി വരും. 🙏🌹
@SathiNair-k7p
@SathiNair-k7p 7 ай бұрын
I am secind daighter. My father used to beat me with belt when I was a toddler. He was a station master in railwaya. He left us in Kerala with maternal grandparents. I came to Hyderabad in 1975 & joined 9th class, English medium. I got 75% marks in finsl, got National merit Scholarship. Got job in 81.Gave 3/4th salary till 1991.I got severe reaction to Penicillin & got eczema.I was so much harassed, I took loan & purchased a flat & shifted in 92.The worst parents one can have. I mliving peacefully from 1992.I got degree, pg, diplona in Russian labguage & studying Samskrutham now. Both parents expired. I didn't go to see mortal remains of both. I can understand every word of Balachandran sir.
@meonline7793
@meonline7793 7 ай бұрын
For what u were harassed? Because of eczema??
@japanboy3522
@japanboy3522 7 ай бұрын
brave woman
@Zack-rk9xb
@Zack-rk9xb 3 ай бұрын
Who cares 😂
@regiejames963
@regiejames963 Жыл бұрын
You are a living legend.
@anilkurian3638
@anilkurian3638 2 жыл бұрын
100% true. You said it
@seonsimon7740
@seonsimon7740 7 ай бұрын
100% correct 2:50
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
ഈ അഭിപ്രായം പറഞ്ഞതിന്, ബാലചന്ദ്രൻ ചുള്ളിക്കാടിനെ പുലഭ്യം പറയുന്നവർ, അവർ അറിയുന്ന സ്ത്രീകളോട് ചോദിക്കുക ; ലോകത്ത് സ്ത്രീകൾ, സ്ത്രീകളേയും മറ്റുള്ളവരേയും ദ്രോഹിക്കുന്നതു പോലെ, പുരുഷൻമാർ ചെയ്തതായി അറിവുണ്ടോ, എന്ന് .!
@brockenperfection6925
@brockenperfection6925 9 ай бұрын
അതെയതെ ഈ കാണുന്ന ബലാത്സംഗം, സ്ത്രീധനതിനു വേണ്ടിയുള്ള ഉപദ്രവങ്ങൾ, ഗാർഹിക പീഡനം എല്ലാം സ്ത്രീകൾ ചെയുനതാനല്ലോ
@user-q992
@user-q992 7 ай бұрын
Eey illa, Hitler, Bin Laden, Putin, Hamas okke pennungal aanallo! 😂
@e_t_m_hg533
@e_t_m_hg533 7 ай бұрын
Seriously whaaattt??😂😂
@anunambadan
@anunambadan 7 ай бұрын
Karyamayitt paranjathano enkil comedy aayittund 😂😂
@jeenakk7827
@jeenakk7827 2 жыл бұрын
Thanks for sharing this!! I can understand. Mothers are over glorified in history . Both parents are alike. They can be good or evil
@teamomucho7638
@teamomucho7638 Жыл бұрын
Because of them you are here in this earth. Otherwise you will be a worm. Some where else
@raihn5252
@raihn5252 Жыл бұрын
@@teamomucho7638 ahh Ennitt ennitt😂
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes,all depends on the character of individual.
@vipulragnor8095
@vipulragnor8095 7 ай бұрын
Pennumbillakkum Wisdom wisdom👍
@healthtravellife6212
@healthtravellife6212 7 ай бұрын
Only mothers are glorified and only women issues are discussed,taken care by the society, When it comes to men, or if a man commits suicide society will be like oh its his mistake
@user-it9fy8sw5s
@user-it9fy8sw5s 7 ай бұрын
അമ്മ എന്ന വാക്ക് വല്ലാതെ ഊതി വീർപ്പിച്ച ഒരു ബലൂൺ ആണ്
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes
@sudhadevi5580
@sudhadevi5580 7 ай бұрын
വളരെ ശരിയാണ്. സ്വന്തം സഹോദരി ചെയ്തത് ഓർക്കാൻ പോലും പറ്റുന്നില്ല
@anaghamaheshsyam2633
@anaghamaheshsyam2633 7 ай бұрын
സർ ന് സ്വന്തം ജീവിതാനുഭവങ്ങൾ വെച്ചായിരിക്കും സ്ത്രീകളോട് ഭയം.. എല്ലാവരെയും ഒരേപോലെ കാണരുത്.. എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് എനിക്ക് പ്രിയപ്പെട്ടത് എന്റെ അമ്മ തന്നെയാണ്.. ഞാൻ ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്നത് എന്റെ അമ്മ കാരണം ആണ്.. എന്നെ ഭൂമിയിലേക്ക് കൊണ്ടുവന്ന എന്റെ അമ്മ എനിക്ക് ദൈവം.. ശെരിയാണ് ചില സമയങ്ങളിൽ അമ്മ എപ്പോഴും ഒരേപോലെ ആകണമെന്നില്ല ജീവിതത്തിൽ ഉണ്ടാവുന്ന അനുഭവിക്കേണ്ടിവരുന്ന ജീവിത ക്ലെശങ്ങളിലൂടെയും മനപ്രയാസങ്ങളിലൂടെയും ജോലി ഭാരവും ഒക്കെ കൂടെ ആകുമ്പോ എപ്പോഴും ഒരേപോലെ സ്നേഹം പ്രകടിപ്പിക്ണമെന്നില്ല.. അവരുടെ സാഹചര്യം ഒത്തു നമ്മൾ പെരുമാറണം
@RR-tc1se
@RR-tc1se Ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പൊന്നുമില്ല, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്ത്രീ എന്റെ അമ്മയാണ്, എങ്കിലും പറയട്ടെ, അയാളുടെ ജീവിതത്തിൽ സ്ത്രീകളിൽ നിന്ന് നേരിട്ട ക്രൂരതകൾ, അത് ചെയ്തവരുടെ ജീവിതാവസ്ഥകൾ കൊണ്ടാണെന്ന ന്യായീകരണം ശെരിയാണോ? മറ്റൊരാളുടെ മാനസിക സംഘർഷത്തിന്റെ ഇരയാകേണ്ടത് ആണോ ചുള്ളിക്കടോ ഞാനോ നിങ്ങളോ? അത് അനീതിയാണ്
@LOKACHITHRA
@LOKACHITHRA 7 ай бұрын
ഓരോ ജീവിതവും ഓരോരോ യാത്രകൾ . ഓരോ ആൾക്കും അവനവന്റേതു മാത്രമായ അനുഭവങ്ങൾ, ധാരണകൾ, സ്നേഹങ്ങൾ, വിദ്വേഷങ്ങൾ. ഒന്ന് തെറ്റ് ഒന്ന് ശരി എന്നില്ല. എല്ലാം ജീവിതം. എല്ലാം സത്യം.
@thambiennapaulose936
@thambiennapaulose936 11 ай бұрын
ചുള്ളിക്കാടിന്റെ അനുഭവം പതിനായിരത്തിലൊന്നും ലക്ഷത്തിലൊന്നും ആയിരിക്കും അമ്മ എന്ന അനുഭവസത്യം, രുചിച്ചിട്ടുള്ളവരാണ് ലോകത്തിലുള്ള ഏവരും അതിൽ മൃഗങ്ങൾ പോലും വ്യത്യസ്തരല്ല അവിടെ ജീവൻ പോകുമെന്ന് വച്ചാലും പ്രതിരോധിക്കുന്നത് നാം കാണാറുണ്ട് ചുള്ളിക്കാടിന്റെ അനുഭവം ചുള്ളിക്കാടിന്റെ മാത്രമായി മാറട്ടെ 😒 അമ്മയുടെ സ്നേഹത്തിന്റെ ചൂടും ചൂരും അനുഭവിക്കാൻ കഴിയാത്ത സ്ത്രീ ഒരു പേടിസ്വപ്നം ആണെന്ന് പരസ്യമായി പറയേണ്ടി വന്ന ഗതികേടിന്റെ ഉടമയായ🤔 മലയാളത്തിന് ഒട്ടനവധി നല്ല ഭാഷാ ശുദ്ധിയുള്ള നല്ല കവിതകൾ സമ്മാനിച്ച പ്രിയങ്കരനായ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിവാദ്യങ്ങൾ🙏
@shaheen.s1710
@shaheen.s1710 7 ай бұрын
അനുഭവം ഗുരു തന്നെ യാണ് മാഷേ 🙏മാഷിനോട് എന്നും സ്നേഹം 🙏സന്ദർശനം എന്ന കവിത അതിലേറെയും ഇഷ്ടം 🙏🙏
@Ajcvd
@Ajcvd 7 ай бұрын
വളരെ ശരിയാണ്, കാര്യം പാവം പോലെ ഇരിക്കും എങ്കിലും, മാനസിക മായിട്ടാണ് നമ്മളെ ടോർച്ചർ ചെയ്യുകയുള്ളൂ, വളരെ ക്രൂരം, ആരോടും നമ്മുക്ക് അത് പറഞ്ഞു മനസിലാക്കാൻ സാധ്യമല്ല, ഏറ്റവും വിഷം ങ്ങളാണ്, ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്, my മദർ, പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
@bibingeorge4448
@bibingeorge4448 7 ай бұрын
May be Narcissist, please try some KZbin search . You may get some idea
@Ajcvd
@Ajcvd 7 ай бұрын
@@bibingeorge4448 അതെയോ ☹️
@rajilekshmi7300
@rajilekshmi7300 2 жыл бұрын
സെയിം അനുഭവം എന്റെ ഭർത്താവിനും
@healthtravellife6212
@healthtravellife6212 7 ай бұрын
എന്നോട് ഒരു ഫ്രണ്ട് പറഞ്ഞു കേട്ടിട്ടുണ്ട് ഇത് പോലെ അമ്മ ജോലിക് പോവും അമ്മൂമ്മ ആരുന്നു നോക്കുന്നത് അവർ ഇവന് 1-2 വയസ്സ് ഉള്ളപ്പോൾ വരെ കാലിൽ ഒരു കയർ ഇട്ടു വീടിന്റെ ജനലിൽ കെട്ടി ഇടും. ആഹാരം പോലും നേരെ കൊടുക്കാറില്ല എന്ന്.
@jishnamj8055
@jishnamj8055 2 жыл бұрын
അദ്ദേഹം പറയുന്നത് അനുഭവങ്ങളാണ്..... അതിന് ഇനി ആരും സ്ത്രീ വിരുദ്ധൻ എന്ന് പറഞ്ഞ് വളെടുക്കേണ്ട.....
@optimus928
@optimus928 7 ай бұрын
Yeah
@abhilasha5424
@abhilasha5424 7 ай бұрын
മാമന്റെ മഹാ സീരിയലുകൾ ഓടണമെങ്കിൽ ഈ ദുഷ്ടകൾ തന്നെ വേണം
@optimus928
@optimus928 7 ай бұрын
പറഞ്ഞത് നിനക്കൊക്കെ മനസ്സിലായോ.,.. ചക്കെന്നു പറയുമ്പോൾ മാങ്ങ എന്നാ നിന്നെ പോലുള്ള വണങ്ങൾ കേൾക്കുന്നത്
@agisajish6661
@agisajish6661 7 ай бұрын
Athu seriya.idheham pinnenthina sthreepaksha serialukalil abhinayikkunathu?
@AhammedKandoth-nx4ue
@AhammedKandoth-nx4ue Жыл бұрын
വളരെ ശരിയാണ്, അനുഭവം ഉണ്ട്. നാരികൾ നാരികൾ വിശ്വ വിപത്തിന്റെ........
@7MohanRaj
@7MohanRaj Жыл бұрын
നാരായ വേരുകൾ 😂
@Crusader-dn5it
@Crusader-dn5it 8 ай бұрын
ഒരു കോപ്പുമില്ല... നരനോളം നാറികളല്ല നാരികൾ...
@sebastianpx9683
@sebastianpx9683 7 ай бұрын
👍👍✊✊
@moidukm
@moidukm 2 жыл бұрын
It was his fate, may be true. But mother is always caring in everyone's life the most, that's why we safely grown n brought up.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
You forgot the mothers killing the children ,
@babuitdo
@babuitdo 2 жыл бұрын
അല്ലേലും സ്നേഹംനടിച്ചു ചതിക്കുന്നതും കരഞ്ഞുകൊണ്ട് കാര്യം സാധിച്ചെടുക്കുന്നതും എന്നിട്ടും സമൂഹത്തിൻറെ സിമ്പതി കൊണ്ട് പിന്നെയും കാര്യം സാധിച്ചെടുക്കുന്ന വർഗ്ഗമാണ് ഇതെന്ന് ആർക്കാണറിയാത്തത്. കാര്യം നടന്ന് കിട്ടാൻ എന്തിനും തയ്യാറാണിവരിൽ പലരും. ചില പാവാടവള്ളികളായ കവികളും മറ്റുമാണ് ഇവരെ കൊമ്പത്ത് കയറ്റിയത്. ഇതൊക്കെ മിണ്ടിയാൽ സ്ത്രീ വിരുദ്ധൻ എന്ന ചാപ്പ കുത്തിത്തരും .
@abhijithmk698
@abhijithmk698 Жыл бұрын
Ennu thepp kittiya oru Athmaav
@Crusader-dn5it
@Crusader-dn5it 8 ай бұрын
അയ്യോട... പുരുഷ വർഗ്ഗം വലിയ പരിശുദ്ധാത്മാക്കളല്ലേ. എന്റെ അഭിപ്രായത്തിൽ പുരുഷ വർഗ്ഗത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം. ജീവി വർഗ്ഗ പ്രത്യുത്പാദനത്തിന് അവന്മാരിൽ നിന്ന് കുറെയേറെ ബീജം ഊറ്റിയെടുത്തു സൂക്ഷിക്കണം. അത്രെയെ വേണ്ടു.
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
Yes, exactly.
@ashaunni4528
@ashaunni4528 7 ай бұрын
താങ്കളുടെ അനുഭവം എല്ലാവർക്കും ഉണ്ടാവില്ലല്ലോ
@healthtravellife6212
@healthtravellife6212 7 ай бұрын
​നിങ്ങൾ പറഞ്ഞത് പോലെ പ്രസവിക്കാൻ അല്ലാതെ സ്ത്രീക്ക് എന്ത് മേന്മ പറയാൻ ഉണ്ട്, ഈ ലോകം ഇന്ന് കാണുന്ന നിലയിൽ സ്വിച് ഇട്ടാൽ പ്രവർത്തിക്കുന്ന രീതിയിൽ ആക്കിയത് പുരുഷന്റെ അധ്വാനം ബുദ്ധി അവന്റെ പോരാട്ടങ്ങളും ആണ്. ഇന്ന് എല്ലാം പരിപാലിക്കുന്നതും ആണുങ്ങൾ ഒരു പെണ്ണ് ചെയ്യുന്ന ജോലി പ്രസവിച്ചു വളർത്തുന്നത് ഒഴികെ എല്ലാം ആണിന് പെണ്ണ് ചെയ്യുന്നതിനേക്കാൾ efficient ആയി ചെയ്യാൻ പറ്റും. എന്നിട്ടും നിങ്ങൾ പറഞ്ഞത് പോലെ ശുക്ലം ഊറ്റിയെടുത്തു ആണിനെ ഒരു ബാധ്യത പോലെ ലോകത്ത് വെച്ചേക്കുന്ന പോലെ അണ്ഡം പെണ്ണിൽ നിന്ന് എടുത്തു കുട്ടി ഉണ്ടാവാൻ മാത്രം ഫ്രീസ ചെയ്തു വെക്കേണ്ട ആവശ്യം ഉള്ളു. ജപ്പാനിൽ ഒക്കെ ആർട്ടിഫിഷ്യൽ womb എന്നൊരു സംഗതി ഡെവലപ്പ് ആയിട്ടുണ്ട് അതായത് uterus വേണ്ട ബീജം അണ്ഡം ലാബിൽ വെച്ച് ഫ്യൂസ് ചെയ്ച്ചു അതിൽ നിക്ഷേപിക്കുക കുട്ടി അതിൽ വളരും. പെണ്ണിന്റെ ആവശ്യം വെറും അണ്ഡം ഉൽപാദിപ്പികുക പക്ഷെ ഈ ലോകത്ത് ആണ് ഇല്ലെങ്കിൽ ലോകം മുന്പോട്ട് പോകില്ല അത് നിങ്ങൾ നിങ്ങളുടെ ചുറ്റുപാട് നോക്കിയ മനസ്സിൽ ആവും. സത്യത്തിൽ ovum കൂടെ ഇല്ലായിരുന്നു എങ്കിൽ ഈ ലോകത്ത് പെണ്ണ് ഒരു ബാധ്യത അല്ലെ? .@@Crusader-dn5it
@acharya-ev3jo
@acharya-ev3jo 7 ай бұрын
100 % ✓. TRUTH.
@aapbeete9761
@aapbeete9761 7 ай бұрын
Problem is that we get attracted and attached to women. When we get attached, we suffer. It's not the women who harm you, it's that attachment which causes the harm. Life is designed that way. It punishes the attachment. From birth till death, the only lesson life wants you to learn, is to become self-sufficient and self reliant as much as possible. Atmanirbharta..
@StormShadow-o2f
@StormShadow-o2f 7 ай бұрын
Correct
@Vishnu-1997-u5z
@Vishnu-1997-u5z Ай бұрын
വളരെ സത്യമാണ് സർ അവർ ഏതറ്റംവരെയും ദ്രോഹിക്കും
@gymlover-um4et
@gymlover-um4et 7 ай бұрын
എൻ്റെ അമ്മയും ഇങ്ങനെ ആണ്.. ഞൻ എന്തു ചെയ്താലും പുല്ല് വില.. എല്ലാം ചേട്ടന്... പുള്ളി ആണെങ്കിൽ ഒടുക്കത്തെ ധൂർത്തും.. വഴ നനയുമ്പോൾ ചീരയും നനയും എന്നാണ് അവണ്ടെ ഒരു ഇത്.. but enikku future ine കുറിച്ച് പേടി ഉണ്ടേ. ഇപ്പൊ ഞ്‌നും മൈൻഡ് cheyyar ഇല്ല. ഞൻ പണി എടുക്കുന്ന ക്യാഷ് ഞൻ തന്നെ save ചെയ്യും.. Last ആരും ഉണ്ടാവില്ല കൂടെ എന്ന് എനിക്ക് കുറെ തവണ മനസ്സിൽ ആയി..
@geethaanil304
@geethaanil304 Жыл бұрын
ശരിയായ വാക്കുകൾ sir♥️😆
@josejoseph6239
@josejoseph6239 2 жыл бұрын
പുരുഷൻ നെ അപേക്ഷിച്ചു നന്മകൾ ഉള്ള സ്ത്രീകൾ 10%മാത്രം ആണ് എന്ന് എന്റെ അഭിപ്രായം. ബാക്കിയുവർ സ്വാർത്ഥതയുടെ പര്യായം ആണ് പല സ്ത്രീകൾ തന്നെ എന്നോട് പറഞ്ഞു എനിക്ക് ഇഷ്ടം പുരുഷൻ മാരെ ആണെന്ന് അതിനു അവർ പാലകരണം പറയുന്നു അതിൽ ഒന്ന് ഒരു സ്ത്രീ ആണ് ഈ നാടിന്റെ എല്ലാം ആണെകിലും ആ സ്ത്രീയെ ഉയർത്തി കൊണ്ട് വന്നത് പുരുഷൻ ആണ് പുരുഷൻ വളരെ ചെറിയ % മാത്രം ആണ് സ്വാർത്ഥത ഉള്ളവർ
@Hiux4bcs
@Hiux4bcs 7 ай бұрын
?
@solgykottaram1871
@solgykottaram1871 7 ай бұрын
He is a poet - can play with truth. In Vailoppilly memorial speech Chullikkad spoke lovingly about his grandmother and sweet memories of reciting hymns with her.
@HappyLeopard-yk8cj
@HappyLeopard-yk8cj 7 ай бұрын
Really?
@krishnambalsureshbabu4534
@krishnambalsureshbabu4534 Жыл бұрын
വലിയ ഒരു കവി... ഇതുപോലെ ഉള്ള വ്യക്തിപരമായ അനുഭവങ്ങൾ വെച്ചുകൊണ്ട് generalise ചെയ്യുന്നത് സമൂഹത്തോടു ചെയ്യുന്ന ദ്രോഹമാണ്..
@satheeshkumar2197
@satheeshkumar2197 Жыл бұрын
അയാള് അയാളുടെ അനുഭവം പറഞ്ഞു..അവസാനം പറഞ്ഞത് ആണ് യഥാർത്ഥ വീക്ഷണം
@mrperfect6839
@mrperfect6839 Жыл бұрын
😂😂 podo koppe angane enkil kr meerayum charadhakkuttiyum moodevikkuttiyum okke purushanmare generalize cheyyare ille
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
How do you glorifying the entire women and mother.Good and bad will be there.
@jksenglish5115
@jksenglish5115 7 ай бұрын
അല്ല. ഇത് മനുഷ്യ സേവനം ആണ്.
@febi.r8736
@febi.r8736 7 ай бұрын
അദ്ദേഹം അദ്ദേഹത്തിന്റെ വ്യക്തിപരമായി അനുഭവപ്പെടുന്നത്..... പിന്നെ അദ്ദേഹം ജനറലൈസ് ചെയ്ത ഒരു കാര്യം അത് അംഗീകരിക്കാതെ പറ്റില്ല അമ്മമാർ അല്ലെങ്കിൽ സ്ത്രീകൾ സമൂഹത്തിൽ over glorified ആണ്
@dasanb.k2010
@dasanb.k2010 7 ай бұрын
പുരുഷന്മാരോ നല്ല മര്യാദ രാമന്മാർ
@nibin8524
@nibin8524 6 ай бұрын
സ്ത്രീയെക്കാൾ ഭേദമാണ്
@SIVAPRASADP-n8j
@SIVAPRASADP-n8j 7 ай бұрын
There are cruel ladies without humanity and also good ladies with humanity
@thelady6968
@thelady6968 7 ай бұрын
ശരിയാണ് ഞാനും അനുഭവിച്ചു
@jayj3782
@jayj3782 7 ай бұрын
Mother ,Mother in law etc. He is very correct. Many women are in the same way.
@sneakyhydra3357
@sneakyhydra3357 7 ай бұрын
സത്യം.... പുരുഷപക്ഷ ചിന്തകൾ... ❤️
@MuhammadCk-o5j
@MuhammadCk-o5j 7 ай бұрын
Good speech
@JayashreeSreedharan
@JayashreeSreedharan 7 ай бұрын
It is ur luck sir bcos i had a beautiful mother who lived only for us completely i live only for my children and feel glad they're lucky with me safe 💖
@sreekr
@sreekr 7 ай бұрын
സ്വന്തം അനുഭവങ്ങൾ സാമയവൽകരിക്കണ്ട. ഇയാളുടെ അമ്മ മോശമായിരുന്നു ക്രൂരയായിരുന്നൂ, എന്ന് വച്ച് ഭൂരിഭാഗം അമ്മമാരും അങ്ങനെയല്ല.
@christophergonsalves2179
@christophergonsalves2179 7 ай бұрын
അതേപോലെ നിങ്ങളുടെ അമ്മ നല്ലവർ ആയിരുന്നു എന്ന് വെച്ച് ഭൂരിഭാഗം അമ്മമാരും അങ്ങനെയല്ല 😊
@JSVKK
@JSVKK 7 ай бұрын
അയാൾ സാമാന്യവൽകരിച്ചില്ലല്ലോ.അദ്ദേഹം തന്നെ പറഞ്ഞു എല്ലാവർക്കും അതെ അനുഭവം ആകണമെന്നില്ല എന്ന്.
@ayshuskitchen4937
@ayshuskitchen4937 7 ай бұрын
AyAlku ayalude ammaye ariyaan pattanittanu. Nalla makkalkanu ammayide vishamangalum budhimuttum manasilaku
@SIVAPRASADP-n8j
@SIVAPRASADP-n8j 7 ай бұрын
ആണായാലും പെണ്ണായാലും മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അവരിൽ നിന്നും രക്ഷ പ്പെടാൻ എനിക്കും ആഗ്രഹം ഉണ്ട് എന്ത് ജീവിതം അല്ലേ ഇവരെ ഒക്കെ പേടിച്ച് ജീവിക്കേണ്ട ഗതികേട്
@stalinthomas6418
@stalinthomas6418 7 ай бұрын
True🎉
@sainudheenvp3210
@sainudheenvp3210 7 ай бұрын
ഇയാളെ പോലെ ലോകത്തുള്ള എല്ലാവരും അവരെ ദ്രോഹിച്ചിട്ടുള്ള ആ വിഭാഗത്തെ പറ്റി മുഴുവനായും പറഞ്ഞാൽ ആരാണ് ഇവിടെ നല്ലവരായി ഉണ്ടാവുക... സ്ത്രീകൾ പുരുഷന്മാരെ ഉപദ്രവിച്ചിട്ടുണ്ടാവും. പുരുഷൻ സ്ത്രീയെ ഉപദ്രവിച്ചിട്ടുണ്ടാവും.. അത് ആ വ്യക്തിയിൽ മാത്രം മതി.. ഒരു മുസ്ലിം ഒരാളെ ഉപദ്രവിച്ചാൽ ആ വിഭാഗം മൊത്തം അതിന് ഉത്തരവാധിയല്ല.. അതു പോലെ ഒരു ക്രിസ്ത്യാൻ ആരെയെങ്കിലും ഉപദ്രവിച്ചാൽ എല്ലാ ക്രിസ്ത്യനികളും അങ്ങനെ ആണ് എന്നു പറയുന്നത് ബുദ്ധി ഇല്ലാത്തവന്റെ അടയാളങ്ങൾ ആണ്
@krish33771
@krish33771 7 ай бұрын
ഒരു സമൂഹത്തിന് മൊത്തത്തിൽ reservation കൊടുക്കുന്നതിൽ തെറ്റില്ലെങ്കിൽ ആ സമൂഹത്തെപ്പറ്റി പൊതുവായി പറയുന്നതിൽ തെറ്റില്ല. മാത്ത്രമല്ല, പുള്ളി ഉദ്ദേശിക്കുന്നത് എല്ല സ്ത്രീകളും ചീത്ത ആണ് എന്നല്ല. സ്ത്രീകൾ പുരുഷന്മാരേക്കാൾ നല്ലവർ ആണ് എന്ന് പൊതുവെ ഉള്ള നാട്ടിലെ മനോഭാവം തെറ്റാണെന്ന് എന്നാണ്.
@sneakyhydra3357
@sneakyhydra3357 7 ай бұрын
പുരുഷന്മാരെപ്പറ്റി പറയാറുണ്ടല്ലോ..... അതുപോലെ ഇനി സ്ത്രീകളുടെ ക്രൂരതകളെപ്പറ്റിയും പറയണം... പറയും...
@kunjchikunjan7581
@kunjchikunjan7581 2 ай бұрын
ഞാൻ ഒരു പെണ്ണാണ്. സർ പറഞ്ഞതിനോട് 100% യോജിക്കുന്നു. എന്റെയും അനുഭവം അത് തന്നെ ആണ് 😔😔😔
@rabiyarabi26
@rabiyarabi26 Жыл бұрын
വാക്കുകള്‍ക്ക് അസാധാരണമായ ഘന ഗാംഭീര്യം
@whiteclouds618
@whiteclouds618 6 ай бұрын
Watched this clip more than 10 times. As a man of age 25, I can closely relate with Balachandran Chullikad's view.
@paulnk968
@paulnk968 Жыл бұрын
In some families it may happen due to parental discord. And children are made scapegoats. For a child its a horror experience and he may later resort to crimes. Here, Balachandran being an innocent, simple and frightened child he has never resorted to such aggressive behaviour. Of course we can say his love for poetry saved him.
@sandeepfrancis3568
@sandeepfrancis3568 2 жыл бұрын
നന്മയിലും തിന്മയിലും ഭേദം ഉണ്ടാവില്ല... പക്ഷെ ശുശ്രുഷിക്കുന്നതിൽ ഉണ്ടാവും...
@tibintj9724
@tibintj9724 7 ай бұрын
സത്യം മാതൃ സ്നേഹം. അതും ഒരു അനാവശ്യ പ്രോ പാഗാണ്ടായാണു
@edgar_x9
@edgar_x9 7 ай бұрын
1000000%സത്യം ❤
@NoBsLyf
@NoBsLyf 7 ай бұрын
സ്വാർഥതയുടെ ആൾരൂപവും, കപടതയുടെ മൂർത്തീഭാവവും ആകുന്നു സ്ത്രീ.
@anunambadan
@anunambadan 7 ай бұрын
താങ്കളുടെ അമ്മയും ഭാര്യയും സഹോദരിയും മകളും അതിൽ പെടുമോ? പുരുഷന്മാർ വളരെ വളരെ നല്ലവർ ചതിക്കാത്തവർ കൊള്ളാം 👍
@NoBsLyf
@NoBsLyf 7 ай бұрын
@@anunambadan മേൽപ്പറഞ്ഞ എല്ലാവരും അതിൽ പെടും. അതിൽ വിവേചനം ഒന്നുമില്ല. പെണ്ണിൻ്റെ കളി അറിയുന്ന പുരുഷൻ സ്വാഭാവികമായും ദുഷ്ട്ടനും, ഹൃദയശൂന്യനുമാകും. അതും പെണ്ണിൻ്റെ കളികളിൽ പെടും. ജീവിതം തന്നെ ഒരു കളിയല്ലെ മോളെ ! കളിച്ച് ജയിക്കണമെങ്കിൽ പുരുഷൻ പറയുന്നപോലെ, പുരുഷൻ്റെ കൂടെ നിന്ന് കളിക്കണം. അല്ലാതെ മേനകേട്ട ചിന്തകളും, ആശയങ്ങളും വച്ചുകൊണ്ട് പുരുഷ്യന് എതിരെ കളിച്ച് മത്സരബുദ്ധി കാണിക്കരുത്. പുരുഷനെ രാജാവാക്കണം എന്നാലേ റാണിപദം അലങ്കരിക്കാൻ പറ്റൂ.
@anunambadan
@anunambadan 7 ай бұрын
@@NoBsLyf താങ്കൾ പറയുന്ന ചില കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു. പുരുഷന്റെ ആശയങ്ങളോട് (അത് നല്ലതാണെങ്കിൽ. എല്ലാം നല്ലത് ആവണം എന്നില്ലല്ലോ) പൂർണമായും യോജിച്ചു പ്രവർത്തിക്കേണ്ടവളാണ് സ്ത്രീ. പുരുഷൻ തന്നെയാണ് ഒരു ഭവനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്. പക്ഷെ ഒരു കാര്യം മനസിലാക്കുക സ്ത്രീ എല്ലാ കാര്യങ്ങളിലും emotionally attached ആണ്. പുരുഷൻ practical aayanu തീരുമാനങ്ങൾ എടുക്കുന്നത്. രണ്ടും രണ്ടു രീതിയിലാണ്. അത് ബുദ്ധിയുടെ മാനദണ്ഡമല്ല. സ്ത്രീകൾ അങ്ങനെയാണ് feature ചെയപ്പെട്ടിരിക്കുന്നത്. എന്നുവെച്ചു എല്ലാ സ്ത്രീകളെയും അടച്ചു ആക്ഷേപിക്കുന്നത് ശെരിയാണോ എന്ന ചിന്തിക്കുക. Male chauvinist ആവാതിരിക്കുക. അവരും സഹജീവികളാണെന്ന് ചിന്തിക്കു.
@NoBsLyf
@NoBsLyf 7 ай бұрын
@@anunambadan ഞാൻ എന്തോ പറയുന്നു നിങ്ങള് വേറെ എന്തോ ചിന്തിക്കുന്നു. ഇതാണ് സ്ത്രീകളുടെ കുഴപ്പം, പ്രത്യേകിച്ചും ഈ കാലഘട്ടത്തിലെ സ്ത്രീ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പെൺകുട്ടികളുടെ മൊത്തത്തിൽ ഉള്ള കുഴപ്പം. നേര് പറയുന്നവൻ Male showanist ഇംഗ്ലീഷുകാരൻ ഒരു വാക്ക് അങ്ങ് കണ്ട്പിടിച്ചു അതിന് മാർക്കറ്റ് ചെയ്യാൻ ഫെമിനിസം എന്നൊരു കച്ചവടവും ഇട്ടുകൊടുത്തു. അതും വിശ്വസിച്ചു നടക്കുന്നവരെ ഞാൻ ഏതു ഗണത്തിൽ പെടുത്തും! അവനവൻ്റെ role മനസ്സിലാക്കി കളിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഈ ജീവിതത്തിൽ ഉള്ളൂ. ജീവിതത്തിൽ നിങ്ങൾക്ക് ഒരു കൂട്ട് ഇപ്പൊൾ ഉണ്ടെങ്കിൽ/ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, അയാളോട് വ്യക്തമായി കാര്യങ്ങൾ പറയുക. നാഴികയ്ക്ക് നാപത് വട്ടം നാക്കിട്ടടിക്കുന്ന വർഗത്തിന് ഉപയോഗിക്കേണ്ട സ്ഥലത്ത് നാക്ക് വേണ്ടരീതിയിൽ പോങ്ങില്ല എന്ന വർഗഗുണം ഞാൻ പറഞ്ഞുതരാതെ തന്നെ അറിയുമെന്ന് കരുതുന്നു🙏🏽 ഒരു ഭൂമി പങ്കിടുന്നു എങ്കിലും സ്ത്രീയും, പുരുഷനും രണ്ടു ലോകത്തിലാണ് ജീവിക്കുന്നത്. ആ ലോകത്തിൻ്റെ അകലം കൂട്ടാതെ ഇരിക്കുക. നിങ്ങൾക്ക് ഒന്നുകൂടി വ്യക്തമായി ചിന്തിക്കാൻ കഴിയുന്ന സമയത്ത് ഒന്നുകൂടി വായിച്ചു നോക്കാൻ ഈ കമൻ്റ് ഒന്ന് snapshot എടുത്ത് വച്ചോളൂ
@sunilkumarg7755
@sunilkumarg7755 7 ай бұрын
Amma💥💕🙏🙏🙏🙏🙏
@Leyman06
@Leyman06 Жыл бұрын
2:52
@geethas3090
@geethas3090 11 ай бұрын
Very very correct
@rajeshnair1186
@rajeshnair1186 6 ай бұрын
സാർ പറഞ്ഞത് സത്യം 👌🏼👌🏼👌🏼
@arunbabu826
@arunbabu826 7 ай бұрын
100% യോജിക്കുന്നു... അങ്ങനെ അനുഭവിച്ച ഒരുത്തൻ ആണ് ഞാൻ.. ഒരു കല്യാണം കൊണ്ട് പലതും പോയി.. പക്ഷെ നിയമത്തിന്റെ മുന്നിൽ പോലും ഇക്കാലത് ഒരു ആനുകൂല്യവും കിട്ടില്ല... അത്ര കണ്ടു അനുകൂലമാണ് അവര്ക് നിയമങ്ങൾ...
@shahinsha3764
@shahinsha3764 7 ай бұрын
പൂർണമായും യോജിക്കുന്നു 💯
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
ഇല്ല പെട്ടന്ന് ഉണ്ടാകുന്നമനുഷ്യവാസനയാണ് രെക്ഷപെടുക എന്നത് ചിന്തിച്ചാൽ ജീവൻ കൊടുത്തും കുഞ്ഞിനെ രക്ഷിക്കും ഏതു ജീവിയും അങ്ങനെ തന്നെ
@padmanabhantk6827
@padmanabhantk6827 2 ай бұрын
Bala Mahakavi zindabad.. You are the Lawrence Olivier of Malayalam serial ❤
@ViswanadhanKm-ef2nn
@ViswanadhanKm-ef2nn 7 ай бұрын
എനിക്ക് സ്ത്രീകളോട് സ്നേഹം മാത്രം
@jeezdot4542
@jeezdot4542 7 ай бұрын
A big salute sir.... 🤝👍
@World.of.Artistic.Adventures21
@World.of.Artistic.Adventures21 7 ай бұрын
Yes 😮
@SadanandanMK
@SadanandanMK 2 ай бұрын
Thankskavi you are great and vikarajeevi or vattan as my son
@sajeevkumar7228
@sajeevkumar7228 7 ай бұрын
നമ്മൾ മാന്യരല്ലേ , ഒന്നും പറയരുത് . ആൾക്കാർ എന്ത് വിചാരിക്കും ,ആൾക്കാർ അങ്ങനെ പറയില്ലേ ,ഇങ്ങനെ പറയില്ലേ
@sremadevi
@sremadevi 7 ай бұрын
100% 👍🏼
@SpG___vlogs
@SpG___vlogs Жыл бұрын
അബോർഷന് വിസമ്മതിച്ചപ്പോൾ ഭാര്യയുടെ കഴുത്തിനുകുത്തിപിടിച്ചെന്ന് ഇയാൾ തന്നെ ആത്മകഥയിൽ എഴുതിയിട്ടുണ്ട് അതൊന്നും ക്രൂരതയല്ലേ ബാലചന്ദ്രാ
@Hiux4bcs
@Hiux4bcs 7 ай бұрын
ഇയ്യാളോ
@sreekalaks7556
@sreekalaks7556 8 ай бұрын
Great words
@hometab8000
@hometab8000 7 ай бұрын
ആണായാലും പെണ്ണായാലും അവനവന്റെ സ്വത്വം ഒരു പരിധിയാണ്.നിലനിൽപ്പിന്റെ പ്രശ്നം അനുസരിച്ച് സ്വഭാവം മാറും.അതിന് അനുസരിച്ച് പ്രവർത്തിയും.ഒന്നും സ്ഥായിയല്ല.സ്വാർത്ഥതയില്ലാത്ത വ്യക്തികൾ ഇല്ല എന്നുതന്നെ പറയാം.എന്നാൽ കോടിജൻമങ്ങളിൽ ചിലരെ കാണാം. അവർക്ക് മനുഷ്യരൂപം ഉണ്ടെന്നെയുള്ളൂ.അവർ നമ്മിൽ നിന്നും എത്രയോ വ്യത്യസ്തരാണ്. ഉദാഹരണത്തിന് മഹാത്മാഗാന്ധി.സ്ത്രീകളെ പേടിക്കുന്ന ചുള്ളിക്കാട് തമാശ പറയുകയാണ്.
@azeer999
@azeer999 7 ай бұрын
Big salute ❤❤
@lostlove3392
@lostlove3392 7 ай бұрын
Correct
@jksenglish5115
@jksenglish5115 7 ай бұрын
This reality flies straight in the face of the mainstream narrative and convemtional morality. Enough to send our stick-in-the-mud moralists into a hell of a shock. Thanks for enlightening me and clearing the phantoms from my mind. ❤
@ostrichzachariah3639
@ostrichzachariah3639 7 ай бұрын
Entha samshayam...avar devatha akanamennathu anungalude agrahamanu...avarum manushyar mathram....nanmayum thinmayum ella manushyarilumundu....
@anrcv8667
@anrcv8667 Жыл бұрын
എന്നിട്ടും കൊന്നിട്ടില്ല അതാണ് അമ്മ പിന്നേയും വളർത്തി നീ വളർന്ന് വലുതായി ഇന്ന് ഇങ്ങനെ പറയാൻ വരെ. പാവം ആ അമ്മ നിന്നെ പറ്റി ഇതുവരെ ഒന്നും പറഞ്ഞതായി അറിയില്ല. ആ അമ്മയ്ക്ക് നിത്യ ശാന്തി നേരുന്നു
@jobikunnell
@jobikunnell 10 ай бұрын
ഇങ്ങനെ പീഡനം അനുഭവിക്കുവാൻ വേണ്ടി എന്തിന് ജനിക്കണം??? കളറുകളുടെയും പ്രകാശത്തിന്റെയും ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളുടെ മനസ്സ് അറിയണം.
@lallamidhila5334
@lallamidhila5334 8 ай бұрын
സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് കേട്ടിട്ടുണ്ടോ. മറ്റു മൃഗങ്ങളെ പോലെയല്ല മനുഷ്യന് ഏറ്റവും അടിസ്ഥാനമായി ലഭിക്കേണ്ടത് മുലപാലിനൊപ്പം മാതൃസ്നേഹമാണ്. പശുവിൻ പാല് കൊടുത്താലും കുട്ടിവളരും. അമ്മയുടെ ആവശ്യമില്ല വളരാൻ. അളവില്ലാത്തസ്നേഹംകിട്ടാനാണ് എല്ലാവരും ജനിക്കുമ്പോൾ മുതൽ ആഗ്രഹിക്കുന്നത്. പകരം ഉപദ്രവങ്ങളും ,ചീത്തവിളിയും ,ഭയപ്പെടുത്തലും, ദുർമുഖവുമാണെങ്കിൽ ...
@Rajesh.Ranjan
@Rajesh.Ranjan 7 ай бұрын
No, you tell your opinion and experience.
@theschoolofconsciousness
@theschoolofconsciousness 7 ай бұрын
എന്തിന് ജനിപ്പിക്കണം. അയാൾ ആവശ്യപ്പെട്ടിട്ട് അല്ല അ വ്യക്തിയെ ജനിപ്പിക്കുന്നത്. മനുഷ്യൻ മൃഗമല്ല. പക്ഷെ മൃഗത്തേക്കാൾ അധഃപതിച്ചു. നല്ലത് ചീത്ത വരും വരയ്കാകളെ കുറിച് നല്ല ബോധമുള്ള ജീവിയാണ് മനുഷ്യൻ. അനാവശ്യമായി ഒരു മനുഷ്യനെ സൃഷ്ടിച്ചു അതിനെ ഇട്ട് നരകിപ്പിക്കുന്നത് കൊലപാതകം ചെയുന്നതിനേക്കാൾ വല്യ ശിക്ഷ നൽകേണ്ടത് ആണ്.
@jayj3782
@jayj3782 7 ай бұрын
At last one person told the truth. But some exceptions are there.
@shameerabdulsalam3651
@shameerabdulsalam3651 5 ай бұрын
ഇവിടെ എല്ലാം സ്ത്രീക്ക് വേണ്ടി നിർമ്മിക്കപ്പെട്ടു..... എവിടെയും നഷ്ടപരിഹാരവും ജീവനംശവും കൊടുക്കാൻ വിധിക്കപ്പെട്ടവൻ പുരുഷൻ.......
@yourfriend4385
@yourfriend4385 Жыл бұрын
സത്യം
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 100 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 23 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 100 МЛН