ഇനി മുതൽ ഫാമിലി യാത്ര പാടില്ല എന്ന് വരികയാണെങ്കിൽ അച്ഛനമ്മമാരുടെ ശ്രദ്ധക്ക്... നിങ്ങൾ എവിടെ എങ്കിലും പോകുകയാണെങ്കിൽ കുട്ടികളെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക അവർ നോക്കിക്കോളും... നിങ്ങൾ ധൈര്യമായി പോയി വരിക
@preethakumarip848 Жыл бұрын
👍👍👍👍👍👍
@vpv3654 Жыл бұрын
👍
@Lissylis25 Жыл бұрын
Athe nadakkathollu
@bibinraj.r.s2513 Жыл бұрын
സൂപ്പർ
@rose-rz1gg Жыл бұрын
🤗
@haneefaapu8651 Жыл бұрын
പിണറായി ക്ക് വോട്ട് ഇട്ടതിന് ഇങ്ങനെയുള്ള പണി കിട്ടുമെന്ന് വിചാരിച്ചില്ല 😢😢😢
@shibukumars9196 Жыл бұрын
😂cxQv😂xvxV❤bxevx
@sanoopsanu728 Жыл бұрын
😂
@arshidmaroli3673 Жыл бұрын
melaaal aavarthikkilla🥲
@sreelalvr8924 Жыл бұрын
വോട്ട് കൊടുത്തവനെ കണികാണാൻ പറ്റില്ല വൃത്തികെട്ടവന്മാർ
@Amarnath2k2 Жыл бұрын
😅sarilla pott
@satheeshdarshana4195 Жыл бұрын
എന്നെ പോലെ സാധാരണക്കാർ അച്ഛൻ അമ്മ കുട്ടി ഇങ്ങനെ ആണ് പൊതുവെ യാത്ര ചെയ്യാറഉള്ളത് ഇതിൽ കുട്ടിയുണ്ടെങ്കിൽ പിഴ എന്ന് പറയുന്നത് വാസ്തവമാണോ ഇതെന്താണ് ഇങ്ങനെ നിയമം കുട്ടിയെ തനിച്ചാക്കി പോകാൻ കഴിയുമോ സ്കൂൾ തുറക്കുമ്പോൾ കുട്ടിയെ സ്കൂളിൽ ആക്കി അല്ലെ parents പോകാറുള്ളത് ഇതൊക്കെ ഓരോരുത്തരെ കൊണ്ടാക്കി വരാൻ കഴിയുമോ ഈ പറയുന്നവർ ഓരോ കുടുംബത്തിനും ഒരു ഓട്ടോ കൂടി തന്നു സഹായിക്കാമായിരുന്നു സാധാരണകാരായ ഞങ്ങൾക്ക് കുടുംബത്തോടെ യാത്ര ചെയ്യാമായിരുന്നു 😔
@adhrajadhraj6585 Жыл бұрын
സത്യം എന്റെ യും അവസ്ഥ ഇതാണ്
@DevoosChannel2014 Жыл бұрын
അതെ
@vpv3654 Жыл бұрын
ഇങ്ങനെയുള്ളവരാണ് ഭൂരിഭാഗം സാധാരണക്കാരും.. വല്ലാത്ത അവസ്‌ഥ തന്നെ😞
@VISHNU-SK-7545 Жыл бұрын
ഇതിലും ഭേദം തോർത്തുവിരിച്ചു റോഡിന്റെ സൈഡിൽ ഇരിക്കുന്നതാണ്
@michlejackson2439 Жыл бұрын
LDF വരും എല്ലാം ശരിയാക്കും... 😂😂🤣🤣🤣
@abhilashkb1875 Жыл бұрын
കുറച്ചു ദിവസം കഴിഞ്ഞാൽ ക്യാമറകൾ കേടുവരും, സെർവർ കംപ്ലയിന്റ് ആവും. അപ്പോൾ മാധ്യമങ്ങൾ പുതിയ തലക്കെട്ട് കൊടുക്കും " നോക്കുകുത്തിയാവുന്ന ക്യാമറക്കണ്ണുകൾ "😀
@yadhusscienceexperiments1633 Жыл бұрын
മൊത്തത്തിൽ ബൈക്ക് കാർ എന്നിവ തലയിൽ വെച്ച് പോവൂക ഇത്രയും ഗതികേട് ഉള്ള ഒരു സർക്കാർ ഇന്ത്യ യിൽ എവിടെ ഇല്ല
@sreelalvr8924 Жыл бұрын
ആരോട് പറയാൻ എല്ലാം സിപിഎം അടിമകൾ
@aneeshaneesh3533 Жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെആണെങ്കിൽ ബസ്സിലും ഔട്ടോറിക്ഷയ്ക്കും സീറ്റ് ബെൽറ്റ് വേണ്ടേ? ഇതിന്റെ കാര്യത്തിൽ ആരും ഒന്നും പറഞ്ഞു കേട്ടില്ല
@preethakumarip848 Жыл бұрын
👍👍👍👍👍👍
@michlejackson2439 Жыл бұрын
👍👍👍
@sarankumar4366 Жыл бұрын
ഈ നിയമം എല്ലാവർക്കും ഒരേപോലെ ബാധകം ആണോ??.. അതോ.. പാവം പൊതുജനങ്ങൾക്കോ..??
@preethakumarip848 Жыл бұрын
👌👌👌👌
@frqblues Жыл бұрын
AI camera correct ayit ee parayunna karanangal vech detect cheyyum. Enit athinte authority ulla aalkar thanne vijarikanam aarku fine kodukkanam kodukenda enn. So Kerala state vehicles,vips,police,ambulance,fireengine etc ithokke ozhivaakapedum. Theercha.. keralam aayi poyillr😂
@noufnoufal3542 Жыл бұрын
പാവപ്പെട്ടവർക്ക് മാത്രം ഒളളു അവർക്ക് അവിശ൦ ഉള്ളവരെല്ലാം ഒഴിവാക്കു൦
@abdulrasheedkadappadi7622 Жыл бұрын
മന്ത്രിമാർ വേഗം ലോകപര്യടനം ബുക്ക് ചെയ്തോളൂ
@jobinabrahamgeorgevkl Жыл бұрын
അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും ഇല്ലാതിരിക്കെ ഇതൊക്കെ എന്തിന്. മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഒന്നില്ല. ഇനി എല്ലാവരും നടന്നു പോയാൽ മതി എന്നാണോ?
@sreeragv5771 Жыл бұрын
3മണിക്ക് ആദ്യ ഫൈൻ കിട്ടുന്ന നിർഭാഗ്യവാൻ ആരാണെന്നു കൂടി ഒരു വാർത്ത ഇടണേ 😂😂😂😂😊
@aryavishnuaryavishnuag2010 Жыл бұрын
എനിക്ക് 3 വയസ്സ് ആയ കുട്ടി ഉണ്ട്. അങ്ങനെ ഉള്ള ധാരാളം കുടുംബങ്ങൾ ഉണ്ട് അത്യാവശ്യമായി ഒന്ന് പുറത്തു പോകണമെങ്കിൽ ഞങ്ങളുടെ മക്കളെ ഇനി മുതൽ നോക്കാൻ ആളെ വെക്കേണ്ട ഒരു സ്ഥിതി ആണ് ഇതു. ബൈക്ക് മാത്രം വാഹനം ഉള്ള സാധാരണക്കാർക്ക് ഈ നിയമം ഒരു പ്രശ്നം ആണ്. 1000ഇന്ന് സാധാരണക്കാരന്റെ ഒരു ദിവസത്തെ കൂലി ആ അതു പിഴ കൊടുത്താൽ ഗവണ്മെന്റ് തരോ നിങ്ങൾക്ക് ജീവിക്കാൻ വേണ്ടത്
@jobjoshua860 Жыл бұрын
നിയമം നല്ലതാണ്... നിയമം ലംഘിച്ചാൽ മാന്യമായ രീതിയിൽ പിഴ ഈടാക്കണം... 1000,2000 പിഴ ചുമത്തിയാൽ കൂലി പണിക്കുപോകുന്നവർ എന്ത് ചെയ്യും?സംഭവം നല്ലതാണ്. നമ്മുടെ safety ക്ക് വേണ്ടിയാണ്. ബൈക്കിൽ 3പേർ പോയാൽ (father, mother, child)പിഴ ചുമത്തും.. എങ്കിൽ ഗവണ്മെന്റ് സാധാരണക്കാർക്ക് ഒരു കാർ വാങ്ങിച്ചു കൊടുക്കേണ്ടി വരും. 😄😄
@khalidkp5793 Жыл бұрын
ഓരോ ദിവസത്തെയും കളക്ഷൻ കൂടി അറിയിക്കണേ പ്ലീസ് മറക്കരുത്
@razorlord9330 Жыл бұрын
കാർ ഓടിക്കുമ്പോൾ അടുത്തിരിക്കുന്ന ആളുമായി സംസാരിക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?? അല്ല ബ്ലൂടൂത്തിൽ സംസാരിക്കുന്നതും അതും തമ്മിൽ എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ട് എന്ന് ശാസ്ത്രീയമായി ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ ഇതുവരെ?? പോലീസിനു ഫൈൻ വാങ്ങിക്കാൻ ഓരോരോ കാരണങ്ങൾ.. ഒരു പണിയും ചെയ്യാത്ത പോലീസ്നു മുറിക്കകത്തിരുന്ന് കൊണ്ട് തന്നെ ഇനി ഫൈൻ അടിക്കാം..
@kerikadanjose Жыл бұрын
Poda sangi
@michlejackson2439 Жыл бұрын
@@kerikadanjose poda അന്തം കമ്മി...
@manuayyappan3114 Жыл бұрын
ചേച്ചിക്ക് ചേട്ടനും എന്താ സന്തോഷം ഇവിടെ ഉള്ളിൽ തീയാണ്
@vichukerala4334 Жыл бұрын
Satyam 😂😂 njaanum karuthi😢
@ExplnrDude Жыл бұрын
ആദ്യം നല്ല റോഡ് ഉണ്ടക്ക് എന്നിട്ട് ക്യാമറ വക്ക്. എല്ലാ വീട്ടിലും രണ്ട് വണ്ടി ഒക്കെ ആണ് , റോഡിൽ വണ്ടി മുട്ടി മുട്ടിയില്ല എന്ന പോലെ ആണ് പോവുന്നത് ,പണ്ടത്തെ പോലെ അല്ല ...ഇനി എങ്കിലും എല്ലാ റോഡ് വീതി കൂട്ടണം .
@shirilvcheriyan6823 Жыл бұрын
സർക്കാര് കടത്തിൽ ആവുമ്പോൾ ഓരോ സാനോം ആയിട്ട് ഇറങ്ങിക്കോളും. ജനങ്ങളുടെ സുരക്ഷക്കെന്ന കോപ്പുമായി
@jawademrpdi266 Жыл бұрын
ബൈക്ക് വിറ്റ് ഓട്ടോ എടുക്കാൻ തീരുമാനം എടുത്ത ഞാൻ....
@sanoopambali8603 Жыл бұрын
ക്യാമറ എല്ലാം കേടായിപോവട്ടെ
@pradeepak1784 Жыл бұрын
അത്യാധുനിക പിടിച്ചുപറി 🤭🤭🤭
@nd_vk3869 Жыл бұрын
പ്രോയോഗിക ബുദ്ദി ഇല്ലാത്ത സർക്കാർ
@RR.gamermobile50 Жыл бұрын
Speed limit bord evidey
@santhoshjose582 Жыл бұрын
പിണറായിക്ക് വാരി വാരി മടുത്തു. 50 രൂപയുടെ കിറ്റ് തന്നപ്പോള്‍.. അത് 5000 വീതം പണി തരാന്‍ ആണെന്ന്.. ആരും ഓര്‍ത്തുല്ല 🥲🤭
@subeesht2120 Жыл бұрын
ആദ്യം ജനങ്ങൾക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും. തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള ജോലികളും ഒരുക്കി കൊടുക്കുക
@karnnan8214 Жыл бұрын
നിയമപാലകരും govt വാഹനങ്ങളും നിയമം ലെങ്കിച്ചാൽ.. വല്ല നടപടിയും ഉണ്ടോ.. ഇല്ല അല്ലെ..
@Musthu353 Жыл бұрын
ഇല്ല
@lolan_infohub Жыл бұрын
Speed limit board evide?
@stalinrajindian Жыл бұрын
AI camera kondu vannathu nalla kaariyamaanu. Bikeil tripples pogunnathil kids ne allowed cheiyaamairunnu. Below 10years with helmet
@shahinarafeek8012 Жыл бұрын
അമ്മക്ക് രണ്ട് കുട്ടികളെയും കൊണ്ട് ഇനി എവിടെയും പോവണ്ട എന്നാണോ?
നേതാക്കൾ റോഡിൽ കൂടി 100ൽ പായുമ്പോൾ ക്യാമറ ബന്ധം, automatic ആയിട്ട്, disconnected ആകും എന്നതാണ് ഈ ക്യാമറയുടെ പ്രത്യേകത. ഇതിലും നല്ലത് എന്നും രാവിലെ എല്ലാ വീടുകളിലും കേറി അവരുടെ സെപ്റ്റിക് ടാങ്ക് തുറന്ന് അതിൽ നിന്നും കയ്യിട്ടു വാരി നക്കുന്നത് അല്ലെ നല്ലത്...?? NB:- ന്യായീകരണ തൊഴിലാളികൾ കം on... 👌
@jerrykj1873 Жыл бұрын
😂
@michlejackson2439 Жыл бұрын
😂😂🤣🤣
@karmavinayak Жыл бұрын
Triples പറ്റില്ല.. അപ്പൊ അച്ഛനും അമ്മയും കുട്ടികളും ഒരു ബൈക്ക് ല്‍ പോകാൻ പറ്റില്ല
@healthtravellife6212 Жыл бұрын
പറ്റില്ല കുട്ടിയും അച്ഛനും അമ്മയും 3 പേരായെ കാണു, ഓവർലോഡ് ഇനി ഹെൽമെറ്റ് ഇല്ലെങ്കിൽ അതിന്റെ കൂടെ ഫൈൻ varum
@healthtravellife6212 Жыл бұрын
@Royal Mech Total Engineering Solutions ചെക്ക് ലാസ്റ്റ് പാർട് of വീഡിയോ3:59
@NITHYASUMESH Жыл бұрын
റോഡിലുള്ള വെള്ള വരയേക്കാൾ കൂടുതൽ കുഴിയാണ് . അത് ആദ്യം ശരിയാക്കാൻ പറ.
@myfootballtalk707 Жыл бұрын
ഈ വാർത്ത കണ്ടപ്പോൾ പഴയ ഒരു മലയാള സിനിമ ആദ്യത്തെ കൺമണിയാണ് എനിക്ക് ഓർമ്മ വന്നത് അതിൽ ജഗതിയും മണിയൻ പിള്ളയും ലഡുവും ജിലേബിയും ഒക്കെ ഇന്ദ്രൻസിന് നൽകി അവൻ്റെ ഒരു കണ്ണ് ചോദിക്കുന്ന ഒരു സീനുണ്ട് അവർ ഇന്നത്തെ ഭരണവർഗ്ഗക്കാരായും ആ ലഡു (കിറ്റ്) വാങ്ങിയ പൊതുജനങ്ങൾ 😂 ഈ കിറ്റും അരിയും തന്നപ്പോൾ തന്നെ ഉറപ്പാണ് എൻ്റെ കണ്ണെങ്കിലും ചോദിക്കുമെന്ന് 😢 തരൂല അടുത്ത കൊല്ലം എന്നെ കൊന്നാലും തരൂല 😊 ഒരേയൊരു കാര്യത്തിലെ എതിർപ്പ് ഉള്ളു ബാക്കിയുള്ള നിയമലംഘനങ്ങൾക്ക് പിഴ അത് നമ്മുടെ നല്ലതിനാണ് എന്നാൽ ഒന്ന് കുടുംബമായി ആശുപത്രിയിലൊ മറ്റൊ പോകേണ്ടി വരുന്ന ഒരു കുടുംബത്തിലെ അച്ഛൻ അമ്മ കുട്ടി എന്ന പാവപ്പെട്ട കുടുംബം എന്ത് ചെയ്യും അവർക്ക് ഇരുചക്രവാഹനമല്ലാതെ മറ്റെന്ത് മാർഗ്ഗമാണ് ഉള്ളത് ഭാര്യയെയും കുട്ടിയെയും കൊണ്ട് ബൈക്ക് തള്ളി കൊണ്ടു പോവണോ ഇങ്ങനെ പാവപ്പെട്ടവരെ പിഴിയരുത് അപേക്ഷയാണ്🙏
@johncleetus2009 Жыл бұрын
Speed, bus overtaking idhin okey ethra aanu fine??
@ajyoutech6024 Жыл бұрын
Nalla road aadhyam undakan padik
@aneeshani3620 Жыл бұрын
ജനങ്ങളെ പിഴിഞ്ഞ് കേരളത്തിലെ ജനം വേസ്റ്റ ആയി മാറിയിരിക്കുന്നു
@kerikadanjose Жыл бұрын
Kunij iri
@michlejackson2439 Жыл бұрын
@@kerikadanjose അടിമ കമ്മി
@pranavmr7463 Жыл бұрын
Bluetooth headphones upayogichaal kuzhappamundo? While riding
@athirasumesh5827 Жыл бұрын
കുട്ടികളെ കൊണ്ടു കളയാൻ പറ്റുമോ.ഇ നിയമം കൊണ്ടു വന്നവനെ ആദ്യം തല്ലണം 😡😡😡
@nd_vk3869 Жыл бұрын
സർക്കാർ ജനങ്ങൾ പിഴ, ഇഞ്ഞു ജീവിക്കുന്നു
@kalarenjithpixels Жыл бұрын
ഫൈൻ അടിക്കുന്നതിനു ഉൽഘാടനം...ശെരിക്കും ഉഗാണ്ട തന്നേ 🤣🤣
@VRCINEMAS138 Жыл бұрын
🙄 മോട്ടോർ വാഹന വകുപ്പിന് ചാകരതന്നെ 👍
@KannanmangalathKannanman-tr8lc Жыл бұрын
എന്റെ പേര് കണ്ണൻ ഞാൻ ഒരു വെല്ലുവിളിയും ആയാണ് ഈ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ഇടുന്നത് 😡 ആരോടാണ് വെല്ലുവിളി എന്ന് അറിയണ്ടേ കേരള മോട്ടോർ വാഹന വകുപ്പ് അതായത് MVD എന്താണ് വെല്ലുവിളി എന്നത് വ്യക്തമാക്കി തരാം വളവിൽ ഓവർടേക്കിങ് വളവിൽ പാർക്കിംഗ് വളവിൽ റോഡ് കവർ ചെയ്യാനോ ബസ്റ്റോപ്പിൽ വാഹനം പാർക്ക് ചെയ്യാനോ പാടില്ല എന്നുള്ള നിയമങ്ങൾ ഇവിടത്തെ ഓട്ടോ ടാക്സി കാർ പാലിക്കുന്നില്ല ഇതൊക്കെ ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂർMVD ഓഫീസിൽ പരാതി നൽകി ഉടൻതന്നെ സാർ വന്ന അന്വേഷിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയായ ഓട്ടോ ടാക്സി ഈ കൊടും വളവിൽ നിന്നും മാറ്റണമെന്ന് റിപ്പോർട്ട് റെഡിയാക്കി മതിലകം പഞ്ചായത്തിലേക്ക് അയച്ചു ഈ റിപ്പോർട്ട് കൂടാതെ മതിലകം പഞ്ചായത്തിൽ സാറ് നേരിട്ടുവന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തി എന്നിട്ടും ഈ ലാൻഡ് ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു കാരണം 💪🏻 മോട്ടോർ വാഹന വകുപ്പിന് യോ MVD സാറിനെ യോ സാറിന്റെ വാക്കിനെ യോ സാറ് കൊടുത്ത റിപ്പോർട്ടിനെയോ സാറ് നേരിട്ട് മതിലകം പഞ്ചായത്തിൽ വന്ന് പൊതുജനങ്ങൾക്ക് ഭീഷണിയായ ലാൻഡ് മാറ്റണമെന്ന് പറഞ്ഞിട്ടും സാറ് കൊടുത്ത റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് ഇങ്ങനെ ഒരു ഓട്ടോ ടാക്സി ലാൻഡ് പാടില്ല എന്ന് ഈ കൊടും വളവിൽ 🙏🏻 ഇതൊക്കെ ഒരു മുടിനാരന്റെ ( )വില പോലും കൽപ്പിക്കാതെ ഇപ്പോഴും അവർ അവിടെ ഓടുന്നു റോട്ടിൽ നിന്ന് ഹെൽമറ്റിന് 500 ഓവർലോഡ് 2000 ഇങ്ങനെ പിരിക്കാൻ ഉള്ള അധികാരം മാത്രമേ ഉള്ളൂ നിങ്ങൾക്ക് നിങ്ങൾ കൊടുത്ത റിപ്പോർട്ടിന് വിലകൽപ്പിക്കാത്ത കാരണം എന്താണ് എസ് എം പുരം സെന്ററിൽ കുറച്ച് ഓട്ടോ ടാക്സി കാരെ പോലും നിലയ്ക്കുനിർത്താൻ പറ്റാത്ത മോട്ടോർ വാഹന വകുപ്പ് MVD എല്ലാ സ്ഥലത്തും ക്യാമറ ഫിറ്റ് ചെയ്തു പിഴ അടയ്ക്കാൻ നടക്കുന്നത് നിങ്ങളുടെ റിപ്പോർട്ട് പഞ്ചായത്തിൽ വന്നിട്ടും പഞ്ചായത്തുകാർ ഇവരോട് ഓടിക്കോളാൻ പറഞ്ഞു ഇവിടെ ഒരു അപകടം നടന്നാൽ ആര് ഉത്തരവാദിത്വം പറയും ഓടിക്കോളാൻ പറഞ്ഞ പഞ്ചായത്തോ കേരളMVD യോ ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടിൽ ഒരാൾ ഇതിന് ഉത്തരം പറയേണ്ടിവരും 🙏🏻 ഓരോ ജീവനും വിലപ്പെട്ടതാണ് നമ്മുടെ ഒരു അശ്രദ്ധ മൂലം ഒരാളുടെ ജീവൻ പോലും പോകാതിരിക്കട്ടെ 🙏🏻
@Dhanvikakutty Жыл бұрын
വേറെ എതെകിലും സ്വംസ്ഥാനത് പോവുന്നതാ നല്ലാത്
@ranjithlal8579 Жыл бұрын
Congratulations 🎉
@3kkerala340 Жыл бұрын
റോഡുകളിലെ കുഴികൾ മാറ്റിത്തരണം
@aswaniprasad3052 Жыл бұрын
4 വയസിനു മുകളിലുള്ള കുട്ടിക്ക് അമ്മയോടൊപ്പം യാത്ര ചെയ്യാൻ helmet വേണം എന്ന് പറഞ്ഞിട്ട് family' യാത്ര two wheeler ൽ ഇനി ഉണ്ടാവില്ല എന്നും പറയുന്നോ... എന്താ കഥ......
Angane Cheytha Fine Pirikaan Oru Thrill Indavillaa , Athakum🙂💯,
@aravindrajd8345 Жыл бұрын
Can we use smartwatch for calling while driving??
@thoufeeqpa8839 Жыл бұрын
. ഇനി ജീവനുള്ള കാലത്തോളം പിണറായി സർക്കാരിന് വോട്ടില്ല
@subashknr3489 Жыл бұрын
നന്ദി ഉണ്ട് mvd ഒരുപാട് നന്ദി
@Iifixer Жыл бұрын
സൈക്കിളിൽ പോയാൽ കുഴപ്പമുണ്ടോ സാറെ ?
@dilrajs993 Жыл бұрын
Over speed akate limit il pokan speed limit കാണിക്കുന്ന ബോർഡ് എല്ലാ റോഡിലും ഒന്ന് കാണിച്ച് തരാമോ
@hardikpandya7421 Жыл бұрын
ഇത്രയും പിഴ ഈടാക്കുകയാണ്. ഈ പിഴ അടക്കാൻ ഉള്ള കെൽപ്പൊന്നും ഇവിടത്തെ ആൾകാർക്ക് ഇല്ല. അതിനു പറ്റിയ ജോലി പോലും നൽകാൻ കഴിയാത്ത സംസ്ഥാനം ആണ് 🥴
@sujinrajks3305 Жыл бұрын
bike speed rate ???
@jintocvg Жыл бұрын
Ratri aayal headlight illatheyum tail light work cheyyatheyum odunna vandikalum kudi fine adikanam. Pattumo sakheer bhaikk?
@dcabraham6662 Жыл бұрын
ജീവിക്കാൻ ഒരൊറ്റ മാർഗമേ ഉള്ളോ മന്ത്രിമാരുടെ വാഹനത്തിൻറെ നമ്പർ ഉപയോഗിച്ച് പോയാൽ മതി😂😂😂😂😂😂😂
@zamzamnizam6538 Жыл бұрын
മുന്നേ കുറെ ക്യാമറകൾ ഫിറ്റ് ചെയ്തിരുന്നു അതിന്റെ കാര്യം തീർപ്പായോ😅😂 ഇതിന്റെ കാര്യം എവിടം വരെ പോകുമെന്ന് കണ്ടറിയാം 😊😅😂
@footballloverlover6922 Жыл бұрын
സ്പീഡ് ലിമിറ്റ് ഉണ്ടെന്ന് പറഞ്ഞു.. ഓരോ റോഡിന്റെയും വേഗത എത്രയാണെന്ന് മനസിലാക്കാൻ എന്താണ് ഇവിടെ ഒരുക്കി വച്ചിട്ടുള്ളത്... കാട് പിടിച്ചു കിടകുന്ന സൈൻ ബോർഡുകളോ? എന്തായാലും സർക്കാർ ഖജനാവ് നിറക്കാൻ ഓരോ വഴികൾ.. ഇവിടെ നിയമം പാലിച്ചാൽ പോരെ എന്ന് പറയുന്നവരോട് കായലിലൂടെ യാത്ര ചെയ്യുന്നവർക്ക് ഫൈൻ കിട്ടിയ സംഭവം ഉണ്ടായിയുണ്ട്.. കൂടാതെ ഈ നിയമങ്ങളൊക്കെ സാധാരണക്കാർക് മാത്രമാണ്. സർക്കാർ സംവിധാനങ്ങൾക്കും ഉദ്യോഗസ്ഥ ബന്ധുമിത്രങ്ങൾക്കും മന്ത്രിമാർക്കും അവരുടെ ബന്ധുജനങ്ങൾക്കും ബാധകമല്ല
@Hallo-nw6lr Жыл бұрын
റോഡ് എവിടെ മാപ്രകളെ..... അത് കൂടി പറയൂ.....
@shehinkmr1366 Жыл бұрын
Over speedinu 1500 rs KSRTC kk, ഇത് ബാധകമാണോ 😂😂😂
@surajanandhu4793 Жыл бұрын
പാർക്കിംഗ് എവിടെയൊക്കെ ചെയ്യാം എവിടെയൊക്കെ ചെയ്തൂട എന്ന് എങ്ങനെ അറിയും? 🤔 എല്ലായിടത്തും സൈൻ ബോർഡുകൾ പോലും ഇല്ല പിന്നെ എങ്ങനെ തിരിച്ചു അറിയും ജനങ്ങൾ?
@yedhukrishna242 Жыл бұрын
പിണറായി അടുത്ത സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുത്തു എന്ന് തോനുന്നു.. 1000കോടി ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട്
@rejvs Жыл бұрын
കേരളത്തില്‍ ഇന്ധന ഉപഭോഗം കുറഞ്ഞു എന്ന നല്ല വശം കൂടിയുണ്ട്.
@sajaynn9590 Жыл бұрын
പിണറായിവിജയൻ ഇനി വോട്ട് ചെയ്യില്ല, പകൽ കൊള്ള
@Irshad-vv9yy Жыл бұрын
പശവെച്ച് എലിയെ പിടിക്കുന്ന ഒരു പരിപാടി ഉണ്ട് എലി പെട്ടെന്ന് ചാവില്ല ഇഞ്ചിഞ്ചായി ചാവും അതിലും മൃഗീയമാണ് ഈ വര എന്നാണ് എനിക്ക് തോന്നുന്നത് അറിയാതെ അതിൽ കയറിയാൽ നമ്മൾ പെറ്റിയടിച്ച് പെറ്റിയടിച്ചു പേ വന്ന് ചാവും നന്ദിയുണ്ട് സർക്കാരെ നന്ദിയുണ്ട്
@ravimgkavi Жыл бұрын
കുറ്റം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുന്ന സർക്കാർ.. കൂടുതൽ കുറ്റം.. കൂടുതൽ പിഴ... സന്തോഷം.. how dark 😂
@mallu2273 Жыл бұрын
സ്വന്തം വണ്ടി ഇല്ല്യാത്ത ഞാൻ
@ajeeshaju7510 Жыл бұрын
ഞാൻ പോകുന്ന റോഡിൽ വരയില്ല 😂 മലപ്പുറം പട്ടാമ്പി റോഡ്
@laalu6739 Жыл бұрын
😂😂... Daily ഓരോ ടോറസ് ഡ്രൈവറും 400 നൽകിയിരുന്നു നേർച്ച 😂😂... വോട്ട് ചെയ്ത ഡ്രൈവർ ആയ ഞാൻ 🤔.... ഇനിയും വോട്ട് വരുമെല്ലോ... എല്ലാ ഡ്രൈവേഴ്സും സഹകരിക്കുക 😂😂🙏
@theophinkj6033 Жыл бұрын
Roadile oru kuzhikku ethra ya fine
@hadilmadari9741 Жыл бұрын
ഇന്നലെ രാത്രി 12:30 ന് ക്യാമറയുടെ മുന്നിലൂടെ പോയ ഞാൻ 😮.....
@jafarsadiq9087 Жыл бұрын
ആ ഒരു കോടി പറഞ്ഞതിൽ ചെറുതായിട്ട് സർക്കാരിനെ ഒന്ന് ആക്കിയോ ലാലു 😜
@mercypathrose2163 Жыл бұрын
Family triples പിടിച്ചിട്ട് കുട്ടികള്‍ക്ക് play school അവര് thudangumo😄😄
@Cy_ni7 Жыл бұрын
അതിന് എവിടെയാ പാർക്ക് ചെയ്യാൻ സ്ഥലം ഉള്ളത്😂😂😂😂😂
@secretspeaker4465 Жыл бұрын
Car set front ഇരിക്കുന്ന ഒരു അമ്മ wearing seat belt, holding a baby in her lap is it a Problem in AI camera????? Husband and wife is wearing a seat belt, sitting in front. But child is beem holded in mothers lap... അതാണ് chodhyam.... bcoz even today i am.seeing couples driving like this, in trichur, palakkad . Just asking
@KrishnaDas-lq6en Жыл бұрын
Ee road vettippolichu ettekkunna time il cheyyan pattiya parupaadiya
@nanduktm Жыл бұрын
Ithil koodi kittunna daily fine ethre ethre aanu daily mukhya manthri vartha sammelanathil parayumo??
@ArunsIdeologys Жыл бұрын
ഇനി ചുവപ്പിനിട്ടു കുത്തൂല്ല 😢
@samsunny1864 Жыл бұрын
Roadile preshnangal njngalude mobile camerayil aduth thirich ayachal njngalk vella paisa tharuo? Everything should be in 50-50 winning right?
@kerikadanjose Жыл бұрын
Poda sunny leone
@u-tube8336 Жыл бұрын
💯
@Baby_cart Жыл бұрын
726 camera 📷 expense within minutes kittum Govt. nallaoru varumanamargam 😮
@Indian-zr1qu Жыл бұрын
പിണറായി വന്നു എല്ലാം ശെരിയായി 😂
@abhiss5722 Жыл бұрын
Apo oru varsham kond 1000 കോടി alla 10‚000 കോടി ondakkum 🥺😥
@jyothilakshmi6308 Жыл бұрын
എല്ലാവരും വോട്ടുചെയ്തു കൊടുക്കൂ. ഇവിടെ ഈ ക്യാമറ വന്നാൽ സുരക്ഷ ണ്ടാവുമോ. മക്കളെ ഉപേക്ഷിച്ച് . കൊല്ലുന്നവനെ സംരക്ഷിക്കും. പീഡിപ്പിക്കുന്നവനെയും . റോഡ് വിദേശത്തുള്ള പോലെയല്ല.
@Midhun_Nedumpalli Жыл бұрын
MVD മുതലിമാരോട് പറ ഇനി മുതൽ ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ ടു വീലേഴ്സിനും, രണ്ട് ഹെൽമെറ്റ് കൂടെ ഷോറൂമിൽ നിന്ന് തരണം എന്നും കൂടെ ഒരു നിയമം കൊണ്ട് വരാൻ. രണ്ട് ഹെൽമെറ്റും തരില്ലാ, കുട്ടികളെ കൊണ്ട് ബൈക്കിലും പോകാൻ കഴിയില്ലാ ഇങ്ങനെ വരുമ്പോൾ വ്യാജ നമ്പർ പ്ലേറ്റ് വെച്ച വണ്ടികൾ ഒരുപാട് ഇറങ്ങും. അത്ര തന്നെ. അല്ലാതെ ഇപ്പോൾ ഒന്നും സംഭവിക്കാൻ പോകുന്നില്ലാ.
@absorber...volgs.7265 Жыл бұрын
Ale bike and carinu mathram anoo..ithokee
@Waves123-s8v Жыл бұрын
നല്ല കാര്യം
@prasadkgnair5552 Жыл бұрын
നിയമം മനുഷ്യന് vendi ആവണം.
@nasarutirur8947 Жыл бұрын
ബൈക്ക് വിറ്റ് സൈക്കിൾ വാങ്ങുക ഇനി സൈക്കിൾ ൻ ഫൈൻ കിട്ടുമോ
പിണറായിയുടെ ആ ഒരു പുഴുത്ത കിറ്റിന്നു ഇത്ര വലിയ ഒരു പണി കിട്ടും എന്ന് കേരളത്തിലെ ജനങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല നമ്മുടെ dyfi ക്കാർ ഒക്കെ എവിടെ ആണാവോ ഇപ്പോൾ
@thushinthushi5535 Жыл бұрын
1000cr👏👏👏👏
@subramanyanm3588 Жыл бұрын
ഇങ്ങനെ ഫൈൻ ഈടാക്കിയാൽ സാധാരണക്കാർ തൊലയും ഇതിന് നിയമം നടപ്പാക്കുക എന്നല്ല പറയേണ്ടത് നിയമത്തിന്റെ പേര് പറഞ്ഞു കുത്തിക്കവർച്ച നടത്തുക അതാണ് ശരിയായ പേര് എന്തായാലും സാധാരണക്കാരന്റെ ഗതി അധോഗതി
@stephyjohn2800 Жыл бұрын
E speed limit oke roadil kanichitundo avo🥸
@libinchandran3704 Жыл бұрын
Roadile ooro kuzhilum vachu kodukki ai cameras
@sureshkumar.5670 Жыл бұрын
Left side overtaking fine വേണം
@manumonmamachan778 Жыл бұрын
നിങ്ങൾ ഈ റോഡിന്റെ സോചാനിയാവസ്ഥ കൂടി പറയൂ... കഷ്ടം പലയിടത്തും ഒരു സ്പീഡ് ലിമിറ്റ് ബോർഡ് പോലും ഇല്ലാ..
@anwarsadikh9904 Жыл бұрын
ക്യാമറാ എല്ലാം കള്ളൻ കൊണ്ടുപോവട്ടെ ,
@nithinvs9396 Жыл бұрын
വണ്ടി ഓടിക്കുബോൾ ഫോൺ കൈയിൽ എടുത്തു സംസാരിക്കാതിരിക്കാൻ വേണ്ടിയാണെന്ന് ബ്ലൂട്ടൂത് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത്