ശ്രീനിവാസൻ സാർ അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ ശ്രീനിവാസൻ സാറിനെ പോലെ തന്നെ എന്റെ കണ്ണുകളും നിറഞ്ഞു....! ശ്രീനിവാസൻ സാറും ഭാര്യയും എത്ര സുന്ദരമായ കുടുംബം...!! ഓരോ വാക്കുകളും ലയിച്ചിരുന്നു കേട്ടു.... ഇന്ത്യൻ സിനിമയുടെ മഹാ പ്രതിഭയ്ക്ക് നമസ്കാരം❤
ഇപ്പോളാണ് ഈ വീഡിയോ കണ്ടത്, ഇപ്പോഴത്തെ അവസ്ഥയിൽ എന്തായാലും കൊടുക്കണം
@shinekalpetta33622 жыл бұрын
കലന്തനല്ല മൊയ്തുട്ടിഹാജിയായിരുന്നു
@sandhya25222 жыл бұрын
@@muralired2130 ഇപ്പോഴത്തെ അവസ്ഥ ക്ക് അല്ല..... അദ്ദേഹ ത്തിന്റെ പ്രതിഭക്ക് ആണ് നൽകേണ്ടത്.....
@kanakammani7092 жыл бұрын
@@muralired2130 \\
@kanakammani7092 жыл бұрын
@@muralired2130 \g\\99d
@VasanL-j7m6 ай бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ...after വർഷങ്ങൾക്കു seshm
@kunjambujoppu17856 ай бұрын
S
@nalinakumari36 ай бұрын
ആള് എത്ര വേഗമാണ് മാറിപ്പോകുന്നത്
@DevikaTP-sp1hk6 ай бұрын
S
@suchithraharidas59486 ай бұрын
S
@jishnusurendran90006 ай бұрын
✌️
@devogalb89782 жыл бұрын
ശ്രീനിയേട്ടനെ കാണാൻ നല്ല സുന്ദരൻ ആണ് ❤
@ashiqa90784 жыл бұрын
മലയാളത്തിന്റെ പുണ്യം അഭിനയ കുലപതി നിങ്ങൾ ജീവിതത്തിൽ അഭിനയിക്കാത്ത പച്ചമനുഷ്യനാണ് സല്യൂട്ട് സാർ
@sharathkumar25586 жыл бұрын
ഇദേഹത്തിന്റെ സിനിമകൾ പോലെ തന്നെയാണ് ഇന്റർവ്യൂവും ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
@sadanandankavungal70284 жыл бұрын
Cu
@ambiambidu10144 жыл бұрын
ശരിയാ
@trollmediasentertainment75214 жыл бұрын
Ya
@jayashreesoman35983 жыл бұрын
Gg Vx Vv
@raveendranck6870 Жыл бұрын
ok@@trollmediasentertainment7521hu hu CT
@jayakrishnan84265 жыл бұрын
മലയാളം സിനിമക്ക് കിട്ടിയ സ്വത്താണ് ശ്രീനിവാസൻ സാർ
@tigymanson54966 ай бұрын
2 സ്വത്തുക്കൾ സംഭവനയും ചെയ്തു
@sachuksa76569 жыл бұрын
വളരെ ഇഷ്ട്ടം .. ഓരോ വാക്കുകളിലും ... ഇത്രയും തുറന്ന മനസ്സിനു ഒരായിരം നന്ദി
@ravishaworld36019 жыл бұрын
6
@bhasikmenon32726 жыл бұрын
Sachu ksa bramanm
@mohanavally57466 жыл бұрын
Sachu ksa 9 . BA L ninn
@097628784735 жыл бұрын
Sachu ksa d
@mg71524 жыл бұрын
Perfect ആണ് sreenivas എന്ന നടൻ 👌original ആണ് അദ്ദേഹത്തിന്റെ അഭിനയം
@abdullatheeflatheef85992 жыл бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല നടന്‍, തിരക്കഥാകൃത്ത്, ദുരഭിമാനമോ ജാഡയോ ഇല്ലാത്ത പച്ച മനുഷ്യന്‍, അതാണ് ശ്രീനിവാസന്‍. അദ്ദേഹത്തെപ്പോലെ മലയാള സിനിമയില്‍ ഇനിയുള്ള കാലം മറ്റൊരാൾ ഉണ്ടാകുമോ എന്നുപോലും സംശയമാണ്.
@Nikko8442 жыл бұрын
നടനെന്ന nilayilum ഒരുപാട് ഇഷ്ടം....താങ്കളുടെ ആശയങ്ങളും വല്ലാതെ ഇഷ്ടപെടുന്നു....i like all the people's in the world.
@12345_abcd4 жыл бұрын
നല്ല പക്വതയുള്ള അവതാരിക. Superb interview!
@varunemani9 жыл бұрын
Respect the genius... cant think of malayalam cinema without Sreeni ettan.
@shinekalpetta33622 жыл бұрын
മൊയ്തുട്ടിഹാജി നന്നായിരുന്നു
@spurgeonmituissac5019 Жыл бұрын
True
@trollmediasentertainment75214 жыл бұрын
മലയാളം സിനിമക്ക് ഒരു പാട് നല്ലാ സിനിമകൾ തന്ന ഒരെ ഒരാൾ..Sreeniyettan 👏👍
@christhomas56412 жыл бұрын
നമ്മൾ ഏതു മതത്തിലായാലും മനുഷ്യകുലം മുഴുവൻ ഒരേ ഒരു ദൈവത്തിന്റെ മക്കളാണ്. അത് മനസ്സിലാക്കുമ്പോഴാണ് നമ്മൾ നല്ല മനുഷ്യർ ആകുന്നത്. പരസ്പര സ്നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നത്.. മനുഷ്യർ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു. പരസ്പരം സഹായിക്കണം. സ്നേഹിക്കണം. അത് അല്ലാത്തതെല്ലാം സാത്താനിൽ നിന്ന് വരുന്നു.. 🙏🙏👍😍😍
@SbnDiaries7 жыл бұрын
അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വം, Love you സ്രീനിചെട്ടാ
@ANILKUMAR-ri9ty2 жыл бұрын
ശ്രീനിവാസൻ ചേട്ടന്റെ ഇൻന്റർവ്യൂ കേൾക്കാൻ നല്ല രസമാണ്🙏🙏🙏👍👍👍👍
@Meeratoms3 жыл бұрын
Huge Sreenivasan fan here. When I was doing my graduation at Nirmalagiri college Vineeth was studying in Rani Jai school ..love them both. love whole family.
@djswonderland3 жыл бұрын
ഭാര്യ നല്ല കണ്ണൂർ ഭാഷ... 👌👌
@sushamasachidanand37333 жыл бұрын
We met him in Mahesh Lunch Home Pune..I still have his autograph in my diary. He is not only a good actor but also a good human being🙏
@salymathew19 жыл бұрын
This is amazing. Hats of to Mr sreenivasan ,A great legendഒരു നടന്മാരുടെ ഇന്റർ വ്യൂ ഞാൻ കാണാറില്ല പക്ഷെ ഇതുക്കണ്ടപ്പോൾ ൾ അത്ബുധം തോന്നി മന സ് തുറന്നു പറയുന്ന കലാകാരന് അഭിനന്ദനം വിമല ടീച്ചറെ കണ്ടതിൽ സന്തോഷം ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ
@nidhin227 жыл бұрын
Sally Mathew yes athe
@krishnanck10746 жыл бұрын
Sally Mathew a
@mithuamin10744 жыл бұрын
അവരുടെ ഭാര്യ എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു ഒരു സാധാരണക്കാരി
@benamurihase38062 жыл бұрын
Supper
@lijothattil80327 ай бұрын
വളരെ നല്ല ഒരു മനുഷ്യൻ❤❤❤ നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു🎉🎉🎉
@amritharajgopalakrishnan14315 жыл бұрын
കേരളീയ ജീവിതം സ്വാതന്ത്ര്യാനന്തര കാലത്ത് ജൻമം നൽകിയ റീയൽ ജീനിയസ്സുകളിൽ ഒരാൾ! പാദപ്രണാമം ശ്രീനിയേട്ടാ👏
@jayanthikrishnadas11232 жыл бұрын
ശ്രീനി ചേട്ടൻ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൽ വളരെ correct.അറിയാവുന്ന kaaryangal മാത്രം പറയുക അറിയാത്തത് അറിയില്ല എന്ന് തുറന്നു പറയുക.വളരെ നല്ല ഒരു ഉപദേശം.
@minirichard6 жыл бұрын
wow what an interview.. From his heart . not so many people will do this. Hats off Mr Sreenivasan. Hugs and Kisses from California
@shilparamakrishnan75393 жыл бұрын
mini chehchiiiii
@janardhananu5060 Жыл бұрын
ഇങ്ങനെ ഉള്ള Anchors ഇപ്പോൾ ഇല്ല എന്നുള്ളതാണ് സത്യം
@sanalkumar96502 жыл бұрын
First 3 minutes gives entire goosebumb... Hatsoff sreeni chettan!!
@salimonkumbalanghi9002 жыл бұрын
മതമല്ല മനുഷ്യനാണ് ശരി എന്ന് ശ്രീനിവാസൻ ഇതുതന്നെയാണ് ശരി
@swathynath79852 жыл бұрын
അവതാരക നന്നായി ഇത് നല്ലൊരു ശൈലിയായി.
@muhammadafsal10355 жыл бұрын
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത് വളരെ സന്ദോഷം
@leninashok87144 жыл бұрын
ഇദ്ദേഹമാണ് യെതാർത്ഥ സിനിമ നടൻ !! പറയുന്ന കാര്യംകളുടെ വ്യെക്തത, അതിൽ തന്നെ ഉണ്ട് അദ്ദേഹത്തിന്റ വിവരവും ബുദ്ധിയും എത്ര വലുതാണെന്ന് !! പുള്ളികാരന്റ സ്വഭാവം തന്നെ എനിക്കും , പറയാൻ തോന്നുന്നതെല്ലാം വെട്ടി തുറന്നു മുഖത്തു നോക്കി പറയും ' straightforward ' !! ആ സ്വഭാവമുള്ള നമ്മൾക്കെപ്പോഴും haters കാണും !! തർക്കംകളിൽ ഏർപ്പെടുകയും ചെയ്യും !! പുള്ളി നടൻ മോഹൻലാലിനെ ഉദ്ദേശിച്ചു സിനിമ എടുത്തു "dr. Saroj kumar" അതിനു ശേഷം പുള്ളിക്ക് haters ഇത്തിരി കൂടി !! But അന്നും ഇന്നും എനിക്ക് ഇദ്ദേഹം തന്നെയാണ് നല്ലൊരു വ്യെക്തി എന്ന് തോന്നിട്ടുള്ളത് !! നടനതിൽ മോഹൻലാലിന്റ അത്ര വരില്ലെങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ ഇദ്ദേഹം മോഹൻലാലിനെ കാട്ടീം വളരെ മുന്നിലാണ് !! ക്യാമെറട മുന്നിൽ ഒരു സ്വഭാവം പുറകിൽ വേറെ സ്വഭാവം അങ്ങനെത്ത ഒരാൾ അല്ല ഇദ്ദേഹം !! കാണാൻ സുന്ദരനാണേലും സിനിമക്ക് ആവശ്യമുള്ള സൗന്ദര്യം ഇല്ലാത്തത്കൊണ്ട് മാത്രമാണ് ഇ പാവപേട്ട നടൻ മറ്റുള്ള പ്രമുഖ നടന്മാർ എത്തിയ ഉഴരങ്ങളിൽ എത്താത്തത് !! ഇ മനുഷ്യൻ ഹോളിവുഡിൽ ആയിരുന്നെങ്കിൽ ഇ range ഒന്നും അല്ലായിരിക്കുമായിരുന്നു !! മലയാളത്തില പല adapt ചെയ്യപ്പെട്ടിട്ടുള്ള സിനിമകൾ ഇദ്ദേഹത്തിന്റ സിനിമകളാണ് !! The underrated legend of malayalam movie industry "srinivasan sir" hatsoff !!
@majeedasmak62154 жыл бұрын
നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് എല്ലാ നന്മകളും നേരുന്നു
@sarojinibaskar65422 жыл бұрын
Q
@pukrajesh9 жыл бұрын
kannu niranju kondalllathe ee intrvw kandu theerkanavilla,,,...........great man a genius himself sreenivasan,,,,,,,,cheriya valiya manushyan.............................
@thomasphilip89264 жыл бұрын
One of the best interviews I have witnessed. Srinivaasan has proved to be an eminent personality. Thomas Philip Palamoottil, Hyderabad
@salahudheenp99174 жыл бұрын
ശ്രീനിയേട്ടന്റെ ഇന്റർവ്യൂകൾ എല്ലാം ഒരു മടുപ്പും കൂടാതെ മുഴുവനും നമ്മൾ കണ്ടു തീർക്കും😍
@divakaranmk8935 жыл бұрын
ഒരു വല്ലാത്ത മനുഷ്യൻ. ഒരു വേറിട്ട സിനിമാ ക്കാരൻ
@niyuniyasnv83007 жыл бұрын
ഒരു തുറന്ന ഇന്റെർവ്യൂ സമയം പോയത് അറിഞ്ഞില്ലാ നാട്ട്കാരാ ഈ പ്രയാണത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു
@ssmmathew98498 жыл бұрын
Salute you Sir for your brilliance Vimala madam is very innocent .
@MrUrsboseedrredswsss9 жыл бұрын
ലൈഫിൽ ഒരു സിനിമാ കാരനോട് ഇത്രേം ഇഷ്ടം തോന്നിയ ഇന്റർവ്യൂ കണ്ടിട്ടില്ലാ...ശ്രീനിയേട്ടാ നിങ്ങൾ മലയാളികളുടെ അഹങ്കാരം ..ജീനിയസ് ആൻഡ് ജെനുവിനിടി എ ജം ഓഫ് കാരെക്റ്റെർ .. എത്ര സിമ്പിൾ ആയ സംസാരം...നമ്മൾ ദുബായിൽ ..ആണ്.. ഒരിക്കൽ നിങ്ങളെ കാണണം എന്നുണ്ട്..വരും ..വേറൊന്നിനുമല്ല..കുറച്ചു നേരം ആ സംസാരം കേട്ട് നടക്കാൻ...ഒരു പാട് സ്നേഹത്തോടെ..
@sadikkrana10256 жыл бұрын
Thanks for your ningalude ore vakinum
@marcelindcruz60555 жыл бұрын
നിഷ്കളങ്കമായ മനസ്സ്
@jayamathew64684 жыл бұрын
U r correct.. Samarrrikkan thonnunna vyakthithvam
@PradeepKumar-gc8bk4 жыл бұрын
Sreeni sir sooper thanks..
@mishalmichu69402 жыл бұрын
👍👍👍. കേട്ടിരുന്നു പോവുന്ന ഇന്റർവ്യു. ഒരുപാട് ഇഷ്ടപ്പെടുന്ന നടൻ. ഭാര്യയും അവതാരികയും 👍👍👍.
@user-abcdefgh9892 жыл бұрын
അവതാരിക ❌ അവതാരക ✔️
@madhusudhananmadhu94935 жыл бұрын
കണ്ണൂരിൽ ഇ രണ്ടു പേർക്കും നമ്മൾ കൊടുക്കുന്ന ബഹുമാനം ബ്രഹത്തായതാണ്, ഞാൻ ഇവരുടെ നാട്ടുകാരാണ്, പക്ഷെ എന്നെ രണ്ടു പേർക്കും അറിയില്ല, എന്റെ അച്ഛൻ ശ്രീനിച്ചേട്ടന്റ് ആരാധകൻ ആയിരുന്നു, അച്ഛൻ സിനിമകാണാറില്ല, എന്നാലും ശ്രീനി is great യെൻ അച്ഛൻ പറയുമായിരുന്നു, ഇത് മുതലെടുത്ത ഞാൻ, മറ്റു പല സിനിമയും, ഞാൻ ശ്രീനിയുടേത് എൻ പറഞ്ഞു പോകാറുണ്ട്,
@vipinnamath34217 жыл бұрын
മലയാള സിനിമ നാലുകാലിൽ നിൽക്കുന്ന ഒരു വീടാണെങ്കിൽ അതിൽ ഒരു കാൽ, ശ്രീനിവാസനാണ് .
@abdulrazak-go6rr6 жыл бұрын
Vipin Namath സത്യം
@sadikkrana10256 жыл бұрын
Vipin Namath big salute ningale vakin
@antonywilson50826 жыл бұрын
veedokke naalu kaalil aano bro nilkkendathu 😄
@nikhilbabu62336 жыл бұрын
Vipin Namath .True
@georgevarghese26716 жыл бұрын
Dear Sreeni Sir You are so funny, I enjoy your dialogue a lot God bless you, Valsa
@VaviGugga8 жыл бұрын
Love you Sreeniyetta. Such an honest and simple interview from a respected actor in film Industry. Thank You...
@shahulmlp75396 жыл бұрын
കൊതിച്ചു പോകും ഈ മനുഷ്യനേ നമ്മുടെ കൂട്ടുകാരൻ ആക്കാൻ
@noufalnkk6 жыл бұрын
Exaaaaactly
@mathewjoseph6755 жыл бұрын
By mo
@ശ്രീരാഗ്പ്രേമൻ-ഘ1ധ4 жыл бұрын
Shahul Mlp തലശ്ശേരിക്കാരൻ
@sivamaninair4904 жыл бұрын
Noufal alavi p
@dheerajsubi89083 жыл бұрын
@@mathewjoseph675 you
@kjbal7 жыл бұрын
classic interview!!! will remain an admirer of sreenivasan forever :) ethra aazhamulla kaaryangal aanu adheham parayunathu...
@thejusr95774 жыл бұрын
BEST INTERVIEW FOR EVER Super interview, I newer seen in my life like this, thanks all, all are good, nice thoughts, boosting positive energy
@MohamedNasheeth7 жыл бұрын
nishkalankamaaya chiri sreeniyettante. my favourite actor.. 😂👍
@athiraks57042 жыл бұрын
Still watching this after 6 years❤
@anoop70055 жыл бұрын
the person whom I respect the most in film industry.. Love u Sriniyetta.. Be real like this forever..
@akbarassociates1994 жыл бұрын
ഇത്ര സത്യസന്ധമായ ഒരിന്റർവ്യൂ ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ലെന്നു തന്നെ പറയാം.
No wonder that people love and respect you..love you.God bless you
@janardhananu5060 Жыл бұрын
എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ശ്രീനിച്ചേട്ടൻ
@mangalaths7 жыл бұрын
Feel happy to see the existence of such truthful personalities...(Still) on this planet. A word of appreciation for the Interviewer too... Regards! Biju Mangalath
@amramakrishnan53794 жыл бұрын
എന്റെ നാട്ടുകാരൻ. എന്റെ കോളജിൽ എന്റെ സീനിയർ
@beingyorker805 жыл бұрын
Anchor.. she is beautiful...ilike her.,😘
@ashankk89475 жыл бұрын
ശ്രീനി ഏട്ടനും,,, wife നും 🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🙋🙋🙋🙋🙋❤
@saifanazeez64614 жыл бұрын
Sreeniyetta love u
@mariammapaulose38208 жыл бұрын
Yes, Sreenivasan is a very genius man. His children are five times genius than him.He can be surely proud of them. Ian his good neighbour in mulanthuruthy although I am in Australia now. Mariamma paulose
@bharathkyesudas64866 жыл бұрын
Am sorry mam... No one can match or be half as great as Sreenivasan,..
@ramov14285 жыл бұрын
His children are five times genius than him // you can laud Sreenivasan, but don't degrade him for good words. Sreenivasan's children never match his genius, though they are talented. Vineeth is multitalented, may be more skilled than Sreeni like singing. But they are just in mediocre painkili so far. Sreeni's genius cynicism is far above than them.
@ranjikannan3 жыл бұрын
എനിക്ക് നേരിട്ട് ശ്രീനി സാർ നെ കാണാനും കുറച്ചുനേരം അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് അദ്ദേഹവുമായി സംസാരിക്കാനുമുള്ള ഭാഗ്യം ഉണ്ടായി, വടക്കുനോക്കിയന്ത്രം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളിലെ തമാശ രംഗങ്ങളെ പറ്റി അങ്ങോട്ട് സംസാരിച്ചപ്പോൾ ആദ്യമായി കേൾക്കുന്ന ആളെപ്പോലെ ആസ്വദിക്കുകയും വ്യത്യസ്‌തമായി നമ്മളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് അനുഭവത്തിൽ നിന്ന് പറഞ്ഞു തന്നത്,
@funny05309 жыл бұрын
its always a pleasure hearing Sri.Sreenivasan talk and to know a little more about his better half... Equally enjoyed the way that smart lady carried out the interview. Don't know her name though ...
@arunvijayan95534 жыл бұрын
മൊത്തം ഇംഗ്ലീഷ് എന്താണോ എന്തോ
@neetumukundan3020 Жыл бұрын
Vimala
@thoppan18 жыл бұрын
Always there is something to learn from Sreenivasan.Not just from his movies.
@vasanthakumaripr7034 жыл бұрын
ഒരു പാട് ഇഷ്ട്ടമുള്ള വലിയ കലാകാരൻ . ജാട ഒട്ടുമില്ലാത്ത തുറന്ന പ്രകൃതം .
alice te vala mammooty yude 2000 roopa sreenivasan te thaali... great interview i had watched in a recent years..
@swethasivakumar1932 жыл бұрын
Why this man didn't got Padma sri he was contributed so many things to filim industry in field on acting, scriptwriting and direction , dialogues etc
@sandhya25222 жыл бұрын
Yes.. Correct
@veenaveena42952 жыл бұрын
വളരെ നല്ല interview. ഒരു സംഭവം തന്നെ ശ്രീനി ച്ചേട്ടൻ
@josephgeorge29697 жыл бұрын
Respect... Sreenivasan sir...thanks alot for the golden words..
@TrackONmedia8 жыл бұрын
sreeniyeta. thanks . ummaaaaaa
@premalathapn88603 ай бұрын
ഈ ഉള്ള് തുറന്ന് പറഞ്ഞുള്ള പച്ചയായ എളിമായുള്ള ശ്രീനിവാസൻ സാറിൻ്റെ ഇൻ്റർവ്യൂ നല്ല ഇഷ്ടായി. കിളിച്ചുണ്ടൻ മാമ്പഴം എത്രകണ്ടാലും മതിയാവില്ല. എൻ്റെയും സാറിൻ്റെ നാടും തലശ്ശേരിയായതിൽ അഭിമാനിക്കുന്നു. ഒരു നല്ല മ നു ഷൻ എന്നതിലേറെ അഭി മാനീക്കുന്നു സന്തോഷിക്കുന്നു. 3 പേരുടെയും വർത്തമാനം മനസ്സിൻ്റുള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. സ്വജീവിതാനുഭവം എത്ര നർ മമ ര സത്തിലും കാര്യഗൗരവത്തിലും ആണ് പറഞ്ഞു കേൾപ്പിക്കുന്നത്. കല്യാണത്തിനും മതേതരം. സന്തോഷം. ഒരു സിനിമ കണ്ട പ്രതീതി തന്നെ തോന്നി. ഈ തിരക്കഥയും ഉഷാർ. അംഗറിനും വിമലചേച്ചിക്കും ശ്രീനി സാറിനും നന്ദി നമസ്കാരം❤ 45:43
@gireeshneroth71275 жыл бұрын
Everyone's Sreeni is Kerala's own Sreenivasan characters born from whose pen still live in our hearts.
@007mahi177 жыл бұрын
The real legend in life and industry
@MoonLight-nm1gp8 жыл бұрын
wonderful humanbeing.thoughtful sentences. i am a tamilian liked this interview.being humanitarian is important.loved it.
@miscavojastho67234 жыл бұрын
2020 ൽ കാണുന്നവർ ഉണ്ടോ? 😍
@salmariyas34444 жыл бұрын
Aa und
@sinnasworld89522 жыл бұрын
2022 മെയ് 14 ന്
@vishwavinay1 Жыл бұрын
2023
@supervideo51648 ай бұрын
20 24 ൽ
@joshuaphilip7166 ай бұрын
2024 il und
@akkuakbar2715 Жыл бұрын
സ്വന്തമായി അനുഭവ സഭത് ഉള്ളവർക്കേ നർമ്മത്തിൽ സംസാരിക്കാനും അത് സിനിമയാലും നാടകമായാലും ജീവിതമായാലും വിജയകരമാവും.... തുറന്ന് പറയുന്നവരെ സമൂഹം വേറെ കണ്ണ് കൊണ്ട് കാണുന്നത്.... ഇതിൽ എനിക്ക് ഇഷ്ടം ഒത്തിരി ഒത്തിരി
He is the only jenious in Malayalam film industry. Wish him further achievement s
@mohammedalimani84504 жыл бұрын
ശ്രീണിയേട്ടനും ഇന്നച്ചനും മമ്മുക്കയും പോലെ ഒരു നാട്ടിലുള്ളവരെല്ലാവരും എന്തൊരുസന്തോഷമാവും അവിടെ നമ്മുടെനാടും അങ്ങനെയാവട്ടെ
@mrinalp14 жыл бұрын
Out of the World, A candid admission, it is not Acting... But heart felt, touching every one s heart.. It made me feel N cry, and tears r rolling down the cheek... even while I am scribbling this