I have this , one month ആയിട്ടേ ഉള്ളു , നല്ല കംഫർട് ആണ്... പഴയ ജൂപിറ്ററും ഉണ്ട് ഇപ്പോഴും , പക്കാ കണ്ടിഷൻ ആണിപ്പോഴും . അതിപ്പോ 6yrs ആയി . Still in good condition.
@AlikAlikkottayilvalappil Жыл бұрын
Soopper scooter njanum vageetundu orukollam kayinju enik isttamayi njan t v s vandi thanne njan upayogikkarullu t v s ente randamathe vandiyanu njan 13 kollamayittu upayogikkunnu nallavandiyanu edukkan ullavar edutholu👍
@pistonboys Жыл бұрын
Thanks for sharing your experience 😊😊
@sarathkrishnanu159 Жыл бұрын
ഒരുപാട് ആളുകൾ complaint പറയുന്ന വണ്ടിയാണ് ഇത് TVS കമ്പനി ഇപ്പോൾ പഴയത് പോലെ അല്ല ഒരുപാട് improve ആയിട്ടുണ്ട്.... But ഈ വണ്ടിക്ക് ഒരുപാട് problems ഉണ്ട് starting complaint, vibration, running ടൈമിയിൽ off ആകുന്നുണ്ട്.... Proper ആയി സർവീസ് ചെയ്യുന്ന വണ്ടിക്കും ഈ problem ഉണ്ട്
@rajeshvakku2816 Жыл бұрын
ഒരു കുഴപ്പവുമില്ല, നല്ല വണ്ടിയാണ്. 55 Km മൈലേജ് ഉണ്ട് .
@rafikandakkai Жыл бұрын
വൈബ്രേഷൻ ആണ് മെയിൻ ,
@Panther3354210 ай бұрын
@@rafikandakkai I have this ,one month ആയിട്ടേ ഉള്ളു , ബട്ട് അങ്ങനെ തോന്നിയില്ല... പഴയ ജൂപിറ്ററും ഉണ്ട് ഇപ്പോഴും , പക്കാ കണ്ടിഷൻ ആണിപ്പോഴും . അതിപ്പോ 6yrs ആയി . Still in good condition.
@ganeshang62519 ай бұрын
Good vehicle.no issue.anyone can take
@pistonboys9 ай бұрын
Good
@jaydranjaydran6451 Жыл бұрын
എന്റെ കൈയിലുണ്ട് 6 മാസമായി ഒരു കുഴപ്പവും ഇല്ല സൂപ്പർ വണ്ടി 👍👍👍
@pistonboys Жыл бұрын
Good 👍
@azifkhan2657 Жыл бұрын
Latest SuzukiAccess 125 owners ഇവിടെ കം ഓൺ.. 👍
@pistonboys Жыл бұрын
👍🏻
@islamicviralvideos98633 ай бұрын
New MODEL njan vangi JUPITER 125 connect 130000
@pistonboys3 ай бұрын
Congrats
@sumeenaanshad15355 күн бұрын
Vandi engnund
@ramesanm247 Жыл бұрын
Sooper വണ്ടി
@faisalkv1982 Жыл бұрын
Jupiter 125 disc 1000 km odichu(economiyil thanneyaanu odichath)...ippozhum 40km/1L aanu kittunnath...meter consolil AFE 54-55 kaanikkunnund... Showroomil chodhichappol 4000 km kazhinjaale company avakaashapedunna milage kittumennu
@faisalkv1982 Жыл бұрын
Ningalk kittunna milage type cheyyooo....
@noufalvavaliyagathnoufal-jf1go Жыл бұрын
കിട്ടും 👍🏼
@suhailqatar1485 Жыл бұрын
Complaint aanu bro
@myprivacyworld79779 ай бұрын
43 Maximum complaints und nut bolt loose ayi pokunnu pinne accelerator kodukumbo soundum und
@Okallekutta Жыл бұрын
Vibration full. On... Won't last long
@pistonboys Жыл бұрын
Scene aanallo
@Ranjithmannur Жыл бұрын
Nice review bro... Keep doing..👍👍
@pistonboys Жыл бұрын
Thank you
@justinpt-ng2px Жыл бұрын
Nice Review
@najmalep71138 ай бұрын
ഞാനും എടുകുന്നുണ്ട് ജൂപിറ്റർ❤
@pistonboys7 ай бұрын
Good 👍
@sreenivasana48606 ай бұрын
പെട്രോൾ അടിക്കുമ്പോൾ വെളിയിൽ പോകുന്ന പ്രശനം ഉണ്ട്
@dream-kk9kb Жыл бұрын
Jupiter bs6, bs4 ithokke adipoli വണ്ടികളാണ്.... ഇത് പോരാ look illa. Electric വണ്ടി പോലെ ഉണ്ട് കുറേ complaint um
@aravindvijayakumar5005 Жыл бұрын
Tank foot boardnte idayil ayath issue undo ?? Like vellakettu ulla bhagathek pokunnath issues undakkumo ?
@pistonboys Жыл бұрын
It’s water proof
@bijeshpaduva8 ай бұрын
Biginers ന് ഉപയോഗിക്കാൻ പറ്റിയതാണോ ........ ഇതിന്റെ features വളരെ ഇഷ്ടമായിരുന്നു.... കുറേ പേർ എന്തൊക്കെയോ issue ഈ വണ്ടിയേപറ്റി പറയുന്നു.... പ്രതേകിച്ചും Petrol Tank front ൽ താഴേ ആയതു കൊണ്ട് തന്നെ പല വിധ സംശയവും ഉണ്ടാകുന്നു ...... പിന്നെ vibrating Problems & off സാധ്യതയും പറയുന്നു.... Biginer ആയതു കൊണ്ട് തന്നെ Test drive ചെയ്തിട്ട് വാഹനം എടുക്കൽ ബുദ്ധിമുട്ട് ആവും..... Pls reply ..... ഏത് ആവും നല്ലത്.....
@pistonboys8 ай бұрын
ഈ റിവ്യൂ ചെയ്തവാഹനം എന്റെ സുഹൃത്തിന്റെവാഹനം ആണ് . ഇതുവരെ വാഹനത്തിന് problum ഒന്നും ഇല്ല , ഇപ്പോൾ അവന്റെ father ആണ് use ചെയ്യുന്നത്
@NizarPm-s6iАй бұрын
🎉
@mashoor742111 ай бұрын
കൂടുതൽ ഫീച്ചർ വന്നാൽ അതിന് അനുസരിച്ച് വർക്ക് ഷോപ്പിൽ പോക്കും കൂടും
@Saidu-t7c3 ай бұрын
Socaisil vakam pattumum
@shibushibu7887 Жыл бұрын
ഞാൻ സ്കൂട്ടി എടുക്കുന്നുണ്ട് ഏത് വണ്ടിയാണ് എടുക്കാൻ നല്ലത്
@pistonboys Жыл бұрын
Jubiter or ntorq
@rafikandakkai Жыл бұрын
honda , jupeter eduthu pettu
@sumeenaanshad15355 күн бұрын
@@pistonboysnew Jupiter 110 or 125 etha better
@jobdev4457 Жыл бұрын
ഈ നശിച്ച വണ്ടി എടുത്തു 7 വട്ടം ഷോറൂം കയറ്റി... ഇതുവരെ അവർക്കു കംപ്ലയിന്റ് മാറ്റാൻ ആയിട്ടില്ല