No video

Jupiter125 എന്ത് കൊണ്ട്, എന്തിന്, family scooter ☝️

  Рет қаралды 23,786

samsoorya (sibin)

samsoorya (sibin)

Күн бұрын

TVS Jupiter125
നിങ്ങൾ ഒരു വാഹനം തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദിക്കും, അതൊരു scooty ആകുമ്പോൾ 🤔.....
*milage
*maintenance
*price
*look
*utility
NB: എന്നാൽ ഇനിമുതൽ service അതുപോലെ തന്നെ parts available ആണോ എന്നുകൂടി നോക്കുന്നത് നന്നായിരിക്കും..... മറക്കണ്ട.
നമ്മുടെ കയ്യിലെ cash കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആകും
‪@samsooryasibin2677‬ #vandipranthan #malayalam #review #tvs #Jupiter125

Пікірлер: 73
@dreamworld9373
@dreamworld9373 Жыл бұрын
അടിപൊളി Scooter ആണ് , എന്റെ Sister വാങ്ങിയിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ട് ഞാനും ഇതേ കളറിലുള്ള Same scooter വാങ്ങി, നിർഭാഗ്യവശാൽ ഞാൻ വാങ്ങിയത് ഒട്ടും സുഖമില്ലാത്ത scooter ആയിപ്പോയി , വണ്ടിക്ക് സഹിക്കാൻ പറ്റാത്ത വൈബ്രേഷനുണ്ട് , ബ്രേക്ക് പിടിച്ചാലും വണ്ടി മൂവിങ്ങിൽ തന്നെയാണ്, ഹാന്റ് ബ്രേക്ക് കിട്ടണമെങ്കിൽ ജിമ്മിന് പോകേണ്ടിവരും അത്രക്ക് ടൈറ്റ്, എഞ്ചിൻ സൗണ്ട് സാധാരണയേക്കാളും കൂടുതൽ , ചെറിയ കയറ്റം പോലും വളരെ ബുദ്ധിമുട്ടിയാണ് കയറുന്നത്, ആക്സിലേറ്റർ ഒട്ടും സ്മൂത്തല്ല, എഞ്ചിൻ പെട്ടെന്ന് ഓവറായി ചൂടാകുന്നു അത് കൊണ്ട് സീറ്റിന് അകത്ത് നല്ല ചൂട് അനുഭവപ്പെടുന്നു ....... അങ്ങിനെ മൊത്തം പ്രശ്നം, Kannur ,Payyannur ,Perumba യിലുള്ള MALABAR MOTORS ൽ നിന്നാണ് ഞാൻ വണ്ടി വാങ്ങിയത്. വണ്ടിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് പോലും ഷോറൂമിന്റെ ഭാഗത്തു നിന്ന് ഒരു സഹകരണവും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ Consumer court ൽ കേസിലാണുള്ളത് വണ്ടി വാങ്ങി 40 ദിവസം കൊണ്ട് തന്നെ ഞാൻ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാ 2 മാസം കഴിഞ്ഞിട്ടും ഫലമില്ലാതായപ്പോൾ ഞാൻ വണ്ടി ഷോറൂമിൽ തന്നെ വെച്ചു. ഇപ്പോ ഒന്നര മാസമായി വണ്ടി അവിടെ തന്നെയാണ് ഉള്ളത്. ഇത് വരെ അവർക്ക് അതിന്റെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
@aslammaliyekal3654
@aslammaliyekal3654 Жыл бұрын
അച്ഛനൊന്നും പറ്റിയില്ല തലപൊയിട്ടൊള്ളൂ എന്ന് പറഞ്ഞത് പോലെയായി കമന്റ്‌ 😂
@thozilali
@thozilali Жыл бұрын
വൈബ്രേഷൻഎല്ലാവണ്ടിക്കുംഉണ്ട്
@dreamworld9373
@dreamworld9373 Жыл бұрын
@@thozilali ഞാൻ വാങ്ങിയ വണ്ടിക്ക് ഓവർ വൈബ്രേഷനുണ്ട് , 10-20 km ഓടിയാൽ തന്നെ body ശരിക്കും അറിയും , വല്ലാതെ tired ആകുന്നു.
@bprabhakaran3344
@bprabhakaran3344 9 ай бұрын
ഞാൻ വാങ്ങിയതും തിരിച്ച് കൊടുത്തൂ ഭയങ്കരം വൈബ്രേഷൻ പിന്നെ മിസ്സംങ്ങ്
@mysticexplorer6344
@mysticexplorer6344 2 ай бұрын
Badservice in vadakara 🥲🥲
@eldhovarghese4738
@eldhovarghese4738 4 ай бұрын
കമ്പനിക്കാർ വെറുതെ ഒന്നുമല്ല ടാങ്ക് ഫ്രണ്ടിൽ കൊണ്ടുവന്നത് സെൻറ് ഓഫ് ഗ്രാവിറ്റി കൂടും. യാത്ര സുഖം കൂടും
@rolex8577
@rolex8577 Жыл бұрын
ബുദ്ധിമുട്ടാണോന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാണ് ബുദ്ധിമുട്ടല്ലേന്ന് ചോദിച്ചാൽ ബുദ്ധിമുട്ടല്ല, മഴ പെയ്യാനും മഴ പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് പോലാണല്ലോ
@spendtime24
@spendtime24 Жыл бұрын
എനിക്ക് സർവീസ് ഫീൽഡ് ആണ്, എന്റെ എല്ലാ ടൂൾസും അത്യാവശ്യം spare parats ഒക്കെ ഇതിന്റെ ബൂട്ടിൽ കൊള്ളും,80 കിലോമീറ്ററിൽ വരെ ഒരു വൈബ്രഷനും ഇല്ല, ഞാൻ ഹൈ റേഞ്ച്(ഇടുക്കിയിൽ )ജോലി ചെയ്യുന്ന ആളാണ്. എനിക്ക് ഒരു 45 kmpl millage കിട്ടുന്നു ഇപ്പൊ 23000 km ആയി വളരെ പെട്ടന്ന്, നോ പ്രോബ്ലം ഇത് പോലെ റിവ്യൂ ചെയ്യുന്നവരുടെ വീഡിയോ നോക്കാതെ ഷോറൂമിൽ പോയി നോക്കൂ നല്ല വണ്ടി മേടിക്കാം, അത് ഏത് കമ്പനിയുടെ വണ്ടി ആയാലും.
@samsooryasibin2677
@samsooryasibin2677 Жыл бұрын
വണ്ടി അടിപൊളി ആണ് but service center ആണ് seen, complete പറഞ്ഞിട്ട് നന്നാക്കി തരാൻ വല്യ മടി ആണ് 😏.
@nobyfrancis5353
@nobyfrancis5353 Жыл бұрын
ഞാൻ Jupiter 125 ഉപയോഗിക്കുന്ന ആളാണ് പല brand സ്കൂട്ടർ use ചെയ്തതിൽ വെച്ച് engine refinement factor 👍👍 ഒരു ഫാമിലിക്കു കംഫേർട്ടേബിൾ ആയി പോകാൻ ഉള്ള കാര്യങ്ങൾ ഏതുരു സ്കൂട്ടർനെക്കാൾ നന്നായി ചെയ്തിട്ടുണ്ട് ബ്രോ mahindra rodio scooter onnu oodichu nokku same ഫ്രണ്ട് ഫ്യൂൽ ഫില്ലിംഗ് ആണ് ഞാൻ 6 ഇയർ യൂസ് ചെയ്തതാണ് without any issue, സെയിം സിറ്റുവേഷൻൽ ആണ് ജൂപ്പിറ്റർ പഴയ സ്കൂട്ടർ ഇത്രയും സെയിൽസ് മാർക്കറ്റ് പിടിച്ചത് ഒരു ഇന്ത്യൻ brand വളരുകയാണ് ബ്രോ tecnically they are innovative ബോഡി ബിൽഡ്ക്വാളിറ്റി പെയിന്റ് ഫിനിഷിങ് notice ചെയ്തായിരുന്നു ബ്രോ vdo il കാണിച്ച അത്ര വലിയ ഹെൽമെറ്റ്‌ ഏതു under seat കവറേജ് ആണ് ഫിറ്റ്‌ ആകുന്നതു This is really an intelligent product who like class Thing is ur still not understood Why this category of scooter is really made for Any how its a mechine complaint can happen at any time that s manageable I am a proud owner of TVS Jupiter 125
@dreamworld9373
@dreamworld9373 Жыл бұрын
🙏 Paid pramotion ആണോ , ഓവർ വൈബ്രേഷൻ കാരണം 500 km ആയപ്പോൾ തന്നെ ഷോറൂമിൽ കയറിയിറങ്ങാൻ തുടങ്ങിയതാണു ഞാൻ , ഇത് വരേ പരിഹാരം ഉണ്ടായിട്ടില്ല, 🙏
@pradeepcmohan
@pradeepcmohan 10 ай бұрын
ക്ലച്ച് നോക്കു പുതിയ വണ്ടി ആയ കാരണം ആവും എനിക്കും ഉണ്ടായിരുന്നു
@dreamworld9373
@dreamworld9373 10 ай бұрын
@@pradeepcmohan എന്റെ വണ്ടിന്റെ പ്രോബ്ലം ഇത് വരേ അവർക്ക് കണ്ടുപിടിക്കാനോ Solve ചെയ്ത് തരാനോ പറ്റിയിട്ടില്ല, നിലവിൽ consumer Court -ൽ കേസ് നടക്കുന്നുണ്ട്.
@navas.tnavas.t669
@navas.tnavas.t669 11 ай бұрын
Good luck🍀🤞
@okbei3010
@okbei3010 9 ай бұрын
Petrol tank nalla steel kondu protected annu
@sreenath767
@sreenath767 Жыл бұрын
❤️❤️❤️🐎 🐎 🐎 ജൂപിറ്റർ 125❤️
@arunbossnpr3389
@arunbossnpr3389 Жыл бұрын
ഏറ്റവും കൂടുതൽ നെഗറ്റീവ് റീവ്യൂ,കമന്റ്സ് ഉള്ള ഒരേ ഒരു സ്കൂട്ടർ എടുക്കണം എന്നുണ്ടായിരുന്നു ഇപ്പൊ ഒരു പേടി
@AjmalShan-bz4he
@AjmalShan-bz4he Жыл бұрын
Ennitt eathanu aa scooter?
@Myworld-pf9hy
@Myworld-pf9hy Ай бұрын
Inticator buzzer എക്സ്ട്രാ ഫിറ്റ്റിംഗ് അല്ലെ?
@ajmalvilanajmal6621
@ajmalvilanajmal6621 Жыл бұрын
👍🏻
@samsooryasibin2677
@samsooryasibin2677 Жыл бұрын
🙌🏻
@samsooryasibin2677
@samsooryasibin2677 Жыл бұрын
ഇന്ന് cake മുറിക്കണം 6pm🙌🏻
@ramesanm247
@ramesanm247 10 ай бұрын
Good bro
@shiju92
@shiju92 Жыл бұрын
ഞാൻ രണ്ട് മാസം മുമ്പ് Jupiter 125 വാങ്ങി 1020 കിലോമീറ്റർ ഓടിയപ്പോഴേക്കും ഗിയർ ഓയിൽ ലീക്കായി വർക് ഷോപ്പിൽ കാണിച്ചു. ഓയിൽ സീൽ കേടായതാണെന്നാണ് പറഞ്ഞത്. ഒരാഴ്ചയായിട്ടും സാധനം കിട്ടിയിട്ടില്ല. അവർ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇനി ഞാൻ എന്ത് ചെയ്യും ? .... എന്നെയൊന്ന് സഹായിക്കുമോ .... ആക്ടിവ വാങ്ങിയാൽ മതിയായിരുന്നു. ഇതിന്റെ സ്റ്റോറേജ് സ്പേസും സൗകര്യങ്ങളും കണ്ടാണ് വാങ്ങിയത് :
@samsooryasibin2677
@samsooryasibin2677 Жыл бұрын
Service and spare parts വൻ ശോകം ആണ് കിട്ടാൻ നല്ല പാടാ... എനിക്കും ചെറിയ സീൻ ഒക്കെ ഉണ്ടായിട്ടുണ്ട്. വല്ല്യ സീൻ ആണെങ്കിൽ mail അയക്കുന്നതാകും നല്ലത്.
@sajithlal1242
@sajithlal1242 Жыл бұрын
രണ്ട് മാസം മുന്‍പ് വാങ്ങിയ വണ്ടി വര്‍ക്ക്ഷോപ്പിലാണൊ കാണിക്കേണ്ടത്.
@samsooryasibin2677
@samsooryasibin2677 Жыл бұрын
@@sajithlal1242 അതാണ് ഇവിടെ അവസ്ഥ😞
@sreelal3424
@sreelal3424 Жыл бұрын
പെട്ടുപോയി അല്ലേ
@samsooryasibin2677
@samsooryasibin2677 Жыл бұрын
എന്തായി ready ആയില്ലേ
@imdad54
@imdad54 Жыл бұрын
എന്റെ JUPITER KICK START ആവുന്നില്ല..? WHY ?
@alexjoseph5901
@alexjoseph5901 Жыл бұрын
Nannayit adich thathi nokk
@samsooryasibin2677
@samsooryasibin2677 Жыл бұрын
Work shope ൽ കാണിക്കേണ്ടി വരും...
@mysticexplorer6344
@mysticexplorer6344 2 ай бұрын
#servicebad 🙏🙏🙏
@Ego__vlogs0
@Ego__vlogs0 Жыл бұрын
Activa or Jupiter Ethil Etha Bro Nalla Vandi Njan Confused An Eth Edukanam Enn
@samsooryasibin2677
@samsooryasibin2677 Жыл бұрын
നിങ്ങൾ എവിടെ ആണ് സ്ഥലം, രണ്ട് വണ്ടികളും നല്ലതാണ് എന്നാൽ service and parts availability നന്നായി അന്വേഷിച്ചതിന് ശേഷം വണ്ടി മേടിക്കുന്നതായിരിക്കും നല്ലത്. ഇല്ലെങ്കിൽ പണി പാളും
@justinj2505
@justinj2505 Жыл бұрын
Activa g or jupitor 125. 5.11 feet ഉയരമുള്ള ആൾക്ക് വേണ്ടിയാ. ഏതെടുക്കും ബ്രോ. സീറ്റ്‌ height കൂടുതൽ athinanu?
@samsooryasibin2677
@samsooryasibin2677 Жыл бұрын
Seat height രണ്ടും same ആണ്
@JTJ7933
@JTJ7933 Жыл бұрын
സർവീസും അതുപോലെതന്നെ റീസെയിൽ വാല് റിഫൈൻഡ് തുടങ്ങിയ വേണമെങ്കിൽ ആക്ടിവിയിലേക്ക് പോകാം അതല്ല കൂടുതൽ ഫീച്ചറുകളും ചെറിയ വൈബ്രേഷൻ ഒന്നും പ്രശ്നമല്ല തുടങ്ങിയവ അവർക്ക് Jupiter ആണ് നല്ലത്
@muhammedshanoc4051
@muhammedshanoc4051 Жыл бұрын
Activa
@shyjumadambi4020
@shyjumadambi4020 Жыл бұрын
എന്റെ bro സ്കൂട്ടറിന്റെ cilender കപ്പാസിറ്റി സൂപ്പർ quality activa തന്നെയാണ്.... ഒരു work ഷോപ്പിൽ നോക്കിയാൽ ആക്ടിവയെ അധികം കാണാൻ കഴിയില്ല..... സിലിൻഡറിനെ കുറിച്ച് അന്വേഷിച്ചാൽ മനസിലാകും
@velayudhanp1519
@velayudhanp1519 Жыл бұрын
Seen anallo
@harshadpalode6883
@harshadpalode6883 8 ай бұрын
ഇതുപോലെ ഉടായിപ്പ് ആയിട്ടുള്ള ഒരു വാഹനം ഇനി ഇറങ്ങില്ല ഇത്രയും ഉടായിപ്പ് സർവീസ് സെൻററുകളുംവേറെയില്ല സർവീസിനായി വാഹനങ്ങൾ കൊണ്ടുപോയാൽ പിന്നെ ആ വാഹനം തിരിച്ചു കിട്ടുകയില്ല
@SalmanFaris-ow9rh
@SalmanFaris-ow9rh Жыл бұрын
🙌🙌
@sajeenasajeena6707
@sajeenasajeena6707 8 ай бұрын
Rate ethraya
@jazzmk1311
@jazzmk1311 Жыл бұрын
Aanonn choicha aanu alle nn choicha alla
@samsooryasibin2677
@samsooryasibin2677 Жыл бұрын
🤔🤔🤔
@suryasuryanarayanan8844
@suryasuryanarayanan8844 Жыл бұрын
On road Price etra
@samsooryasibin2677
@samsooryasibin2677 Жыл бұрын
1.09
@rajeshvakku2816
@rajeshvakku2816 Жыл бұрын
Value for money
@samsooryasibin2677
@samsooryasibin2677 Жыл бұрын
അതെ 🙌🏻
@user-bg6je5vq9r
@user-bg6je5vq9r Жыл бұрын
Don't buy this vehicle Njn vangich one month kond pani kiti Features korach kooti aalkare patikan. Porathe chandham mathre ollu.
@deepurajk.s6317
@deepurajk.s6317 11 ай бұрын
Problem entha Pls reply
@user-bg6je5vq9r
@user-bg6je5vq9r 11 ай бұрын
@@deepurajk.s6317 manufacturing defects
@user-bg6je5vq9r
@user-bg6je5vq9r 11 ай бұрын
@@deepurajk.s6317 one month aayapo vandi start aavunundayirinilla one week service centre l aayirinu pinne sheriyaki kiti..
@theinvisible6181
@theinvisible6181 Жыл бұрын
Vibration undo
@samsooryasibin2677
@samsooryasibin2677 Жыл бұрын
ചെറുതായിട്ട്
@suryasuryanarayanan8844
@suryasuryanarayanan8844 Жыл бұрын
Ntorq engannde🤔...
@luqmanulfaris880
@luqmanulfaris880 Жыл бұрын
👍
@samsooryasibin2677
@samsooryasibin2677 Жыл бұрын
കൊള്ളാം
@Fiveone111
@Fiveone111 9 ай бұрын
Lady’s nu ntorq ano jupiter aano nallath
TVS JUPITER 125 MALAYALAM REVIEW
12:46
Numeer Omar
Рет қаралды 66 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 76 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Tvs Jupiter 125 | malayalam review | piston boys | detailed review
13:57
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН