എല്ലാവർക്കും മനസ്സിലാകണം, എല്ലാം വരും പഠിക്കണം എന്നു കരുതി പറഞ്ഞു തരുന്നു.സൂപ്പർ❤
@TwinkleDesigns11 ай бұрын
🥰🥰🥰❤️
@remanym3964 Жыл бұрын
വളരെ വിശദമായി ,തയ്യൽ അറുയാത്തവർക്ക് പോലു൦ മനസ്സിലാവുന്നതരത്തിൽ പറഞ്ഞു തന്നു...വളരെ വന്ദി മോളേ...🙏
@TwinkleDesigns Жыл бұрын
🥰🥰🥰❣️
@molyjohny5172 Жыл бұрын
Thanku
@sheejasoman3495 Жыл бұрын
നല്ല പോലെ മനസ്സിൽ ആയി tanks
@Starkitchen69 Жыл бұрын
ശേഷം
@anusaji1108 ай бұрын
നന്നായിട്ട് മനസ്സിലായി ഞാൻ തയ്ച്ചു നോക്കി super🙏🙏🙏🙏🙏👍🏼
@TwinkleDesigns8 ай бұрын
Thanks dear 🥰🥰❤️
@Sajnafiros.. Жыл бұрын
Njn എപ്പോഴും കാണുന്ന ഒരു ചാനൽ.. 🥰🥰🥰👌👌👌👌
@TwinkleDesigns Жыл бұрын
Thanks dear 🥰🥰❤️
@sanjalisvlog28432 жыл бұрын
തുടക്കക്കാരിയായി എനിക്ക് ചേച്ചിയുടെ വീഡിയോ നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു
@TwinkleDesigns2 жыл бұрын
Sure 🥰🥰❤️
@jamsheelapp93506 ай бұрын
Thanks എനിക്ക് ഒന്നും അറിയില്ലായിരുന്നു ഈ വിഡിയോ നോക്കി ഒരു മേക്സി തയ്ച്ചു 👍
@TwinkleDesigns6 ай бұрын
🥰🥰🥰👍
@priestgaming70118 күн бұрын
Beginners nu cheyyan pattumna polley......nannayi parannu thannu.... 👍
@rejoicethomas2608 Жыл бұрын
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിന്നു നന്ദി
@TwinkleDesigns Жыл бұрын
Welcome dear ❤️🥰
@adhithyanvlog88996 ай бұрын
അടിപൊളി നന്നായി മനസിലായി thank you 😊
@TwinkleDesigns6 ай бұрын
🥰🥰🥰❤️
@lalithamurali4382 ай бұрын
നന്നായിട്ട് മനസ്സിലായി സൂപ്പർ
@TwinkleDesigns2 ай бұрын
🥰🥰🥰❤️
@beautiful-qs2cn2 жыл бұрын
ഇത് ഞാൻ സ്റ്റിച് ചെയ്തു... അടിപൊളിയാ
@TwinkleDesigns2 жыл бұрын
🥰🥰🥰👍
@SwathyJagan2 ай бұрын
Hi dear njanum stich cheithutto onnu parayanilla super thanks dear nannayi paranju thannu ❤
@TwinkleDesigns2 ай бұрын
🥰🥰🥰❤️
@jessydavid9350 Жыл бұрын
Thank you so much for the amazing explanation ❤❤❤❤, very helpful 🙏🏻🙏🏻🙏🏻🙏🏻🙏🏻
@TwinkleDesigns Жыл бұрын
Welcome dear 🥰🥰❤️
@thilakamkl42 Жыл бұрын
Thankyou ma'am nannayi manasilavunnud.
@TwinkleDesigns Жыл бұрын
Welcome dear ❤️🥰 Nighty cutting and stiching using formula kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@vijayamm34163 ай бұрын
Thank u dear very nice
@TwinkleDesigns3 ай бұрын
🥰🥰🥰🥰❤️
@ambaadysunil1209 ай бұрын
നന്നായിട്ടുണ്ട്, ചെയ്തു നോക്കാം. 👍🏻👍🏻
@TwinkleDesigns9 ай бұрын
🥰🥰🥰❤️
@marliyamohaideen6892 жыл бұрын
Tamil peaum aatkalukum rompa cleara vilankuthu super
@TwinkleDesigns2 жыл бұрын
Thanks dear 🥰❤️
@sheelasukumaran82852 жыл бұрын
All videos are useful dear.... thank you for considering beginners...go ahead...🌹🌹🌹
@TwinkleDesigns2 жыл бұрын
🥰🥰🥰❤️
@bhavaniammaleelamony8255 Жыл бұрын
Clearly described for biggners thank you
@TwinkleDesigns Жыл бұрын
Welcome dear ❤️🥰
@ijo4489 Жыл бұрын
👍👍👍👍👍👍👍
@cicilylazar2647 Жыл бұрын
Very nice explanation...അറിയാത്തവർക്ക് സ്റ്റിച്ചിംഗ് എളുപ്പത്തിൽ പഠിക്കാം😊 ലൈറ്റ് ഇതിരികുറവുണ്ട്
@TwinkleDesigns Жыл бұрын
Ok...eni sredhikkam 🥰👍 Thanks dear ❤️🥰
@reejashajeel5357 Жыл бұрын
അടിപൊളിയായി പറഞ്ഞു തന്ന് ..താങ്ക്സ് 🙏❤️
@TwinkleDesigns Жыл бұрын
Welcome dear ❤️🥰 Nighty cutting and stiching using formula kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@sudhakarankp19424 ай бұрын
Good video like you very much . Thanks
@TwinkleDesigns3 ай бұрын
Welcome dear ❤️🥰
@maryfrancis23708 ай бұрын
Nallapole explain cheythu
@TwinkleDesigns8 ай бұрын
Thanks dear ❤️🥰
@ushakumaria32962 жыл бұрын
കൊള്ളാം. എത്ര ariyaathaverkkum മനസ്സിലാകും.👌👌
@TwinkleDesigns2 жыл бұрын
Thank you 🥰🥰❤️
@aleyammamma736210 ай бұрын
Well presented dear❤
@TwinkleDesigns10 ай бұрын
Thanks dear 🥰🥰❤️
@batarflivlog7325 Жыл бұрын
സൂപ്പർ ചേച്ചി അതിന് ശേഷം പൊളിച്ചു
@TwinkleDesigns Жыл бұрын
Thanks dear 🥰❤️ 🤭😅
@aathmajaprasanth85042 жыл бұрын
Super,nannayi manasilakki tharunnund
@TwinkleDesigns2 жыл бұрын
Thanks dear ❤️🥰
@ushakamalon6044 Жыл бұрын
Very good ക്ലാസ്സ് 👍
@TwinkleDesigns Жыл бұрын
Thanks dear 🥰🥰❤️ Nighty cutting and stiching using formula kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@bijukzachariah7620 Жыл бұрын
Nice explanation
@TwinkleDesigns Жыл бұрын
Thank you 🥰🥰❤️ Nighty cutting and stiching using formula part 1,2 kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@mayasamuel2945 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ വിഡിയോ കാണുന്നത് സന്തോഷം എനിക്ക് വെട്ടി തയ്യക്കണം എന്ന് ആഗ്രഹിക്കുന്നു പുതുഭാഷ നു ഇടുക😊
@TwinkleDesigns Жыл бұрын
🥰🥰🥰❤️
@rijunavt6 ай бұрын
Nannayittunde
@TwinkleDesigns5 ай бұрын
Thanks dear ❤️🥰
@shajimsamuel2891 Жыл бұрын
Super ayi mansilayi
@TwinkleDesigns Жыл бұрын
Thanks dear ❤️🥰
@thundathiljames21742 жыл бұрын
Explained it very clearly and simple.
@TwinkleDesigns2 жыл бұрын
Thanks dear ❤️🥰
@susammavarghese48392 жыл бұрын
Nannai manassilaki thannu. Thank you. God bless
@TwinkleDesigns2 жыл бұрын
Thanks dear 🥰🥰❤️
@divyagopinathdivyagopinath Жыл бұрын
നല്ല class🙏🙏🙏
@TwinkleDesigns Жыл бұрын
Thanks dear ❤️🥰 Pleated nighty cutting and stiching using formula 👍 kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@leenak4512 жыл бұрын
Very nice നന്നായി മനസ്സിയാകും
@TwinkleDesigns2 жыл бұрын
Thanks dear 🥰🥰❤️
@lathikaep7981 Жыл бұрын
Very nice explanation thank you
@TwinkleDesigns Жыл бұрын
Welcome dear ❤️🥰
@Indira-r6b1m11 ай бұрын
Beautiful
@TwinkleDesigns11 ай бұрын
🥰🥰🥰❤️
@kishoresy5937 Жыл бұрын
Very good explanation iam from tamilnadu I understand Malayalam 👍 thank u need clear video for 44 size princesscut blouse full cutting and stitching video iam a beginner so I need ur help thank u
@anithakumariks2063 Жыл бұрын
Clearly explained especially for beginners.thanku❤❤❤
@TwinkleDesigns Жыл бұрын
Welcome dear ❤️🥰
@indiaindia3900 Жыл бұрын
@@TwinkleDesignsÇfhcfccbcfgccgfnhhh1Q .
@susanbinu8315 ай бұрын
Super class thanks
@susanbinu8315 ай бұрын
Sibb vakkunathu enganya athu paranjillalo
@TwinkleDesigns5 ай бұрын
Welcome dear 🥰🥰❤️
@simthamolns92297 ай бұрын
Super valare pet tanne manasilavum
@TwinkleDesigns7 ай бұрын
🥰🥰🥰❤️
@GEETHANAIR57 Жыл бұрын
Super 👌
@TwinkleDesigns Жыл бұрын
Thanks dear 🥰🥰❤️
@jerinjoseph7626 Жыл бұрын
Thanku dear
@TwinkleDesigns Жыл бұрын
Welcome 🥰🥰❤️
@susanthankachan50772 жыл бұрын
Super very good👍
@TwinkleDesigns2 жыл бұрын
Thanks dear 🥰🥰❤️
@shobhashobha19742 жыл бұрын
വളരെ ഉപകാരം തുടക്കക്കാർക്ക്
@TwinkleDesigns2 жыл бұрын
🥰🥰🥰❤️
@jollysonu1540 Жыл бұрын
വിശദമായി പറഞ്ഞു തന്നതിനോട് 100% നീതി പുലർത്തി ❤thnqq churidar cut model nighty. koodi padippikkumo...?
@TwinkleDesigns Жыл бұрын
Thanks dear ❤️🥰 Churidar model nighty cutting and stiching ♦️kzbin.info/www/bejne/h17bhZmlh5WWmcU kzbin.info/www/bejne/mKa4qGpvjdF9p8U
Thank you 🥰❤️ Nighty cutting and stiching using formula kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@binducs Жыл бұрын
cloth ullilvachu stitching cheyyan പറ്റുമോ😊😊😊
@anisabenaseer29312 жыл бұрын
Very nice explanation sister
@TwinkleDesigns2 жыл бұрын
Thank you 🥰🥰❤️
@anitjoy9426 ай бұрын
Njan thaichu super
@TwinkleDesigns6 ай бұрын
Thanks dear 🥰❤️
@philominasunny10692 жыл бұрын
40"ന്റെ straight cut blouse paper ൽ cut ചെയ്യാതെ നേരിട്ട് തുണിയിൽ അടയാളപ്പെടുത്തി french curve ഉപയോഗിച്ചു Sleeve ഉം arm hole ഉം cut ചെയ്ത് stitch ചെയ്യുന്ന ഒരു video കാണിക്കാമോ?
@TwinkleDesigns2 жыл бұрын
Video cheyyam taa 🥰👍
@babyjose61112 жыл бұрын
Supper explanation
@TwinkleDesigns2 жыл бұрын
@Baby Jose Thank you 🥰🥰❤️
@ashababy13832 жыл бұрын
Nalla class ayirunnu
@TwinkleDesigns2 жыл бұрын
🥰🥰🥰❤️
@LekshmiVijayan-k9p3 ай бұрын
👌👌😘
@TwinkleDesigns3 ай бұрын
🥰🥰🥰❤️
@JayanthiYogesh-kx6bl Жыл бұрын
Super thanks
@TwinkleDesigns Жыл бұрын
Welcome dear 🥰🥰❤️
@rubykthomas6774 Жыл бұрын
നല്ല വീഡിയോ. പക്ഷെ ഇടക്ക് ഉള്ള 'ട്ടോ' എന്തോ ഒരു ബുദ്ധിമുട്ട് 👍🏻
@TwinkleDesigns Жыл бұрын
Thanks dear ❤️🥰 Sorry ...Next time njan sredhikkam 👍
@ushamohan14722 жыл бұрын
Well explained Tku.
@TwinkleDesigns2 жыл бұрын
Welcome dear 🥰🥰❤️
@jijimbiji94262 жыл бұрын
Varygood
@agnessiril-on9dt Жыл бұрын
Churidar top
@TwinkleDesigns Жыл бұрын
Video link tharam 🥰👍 Cutting kzbin.info/www/bejne/ZoqylICio5mUepI Step by step stiching kzbin.info/www/bejne/rWKoaqOwdshsppo ♦️ Lining churidar cutting and stiching kzbin.info/www/bejne/a5XZdJRqbNRlsJI
Sure video cheyyam taa 🥰👍 Churidar cut nighty cutting and stiching part 1&2 kzbin.info/www/bejne/h17bhZmlh5WWmcU kzbin.info/www/bejne/mKa4qGpvjdF9p8U
@raheemapc5659 Жыл бұрын
Clear aayallo clear aayallo clear aayallo
@TwinkleDesigns Жыл бұрын
Video edukkumbol...aa flow il paranju pogunnatha...editing timil enikke thanne boring ayi thonnarinde...next time muthal correct cheyyam👍
@susammavarghese48392 жыл бұрын
Very nicely explained thank you ❤️
@TwinkleDesigns2 жыл бұрын
Welcome dear ❤️🥰🥰
@sheelac5874 Жыл бұрын
Thank u 🌹🌹
@TwinkleDesigns Жыл бұрын
Welcome dear ❤️🥰
@mollysudharmman7761 Жыл бұрын
Sholdarkavarchayithuadikumolathens👍👍👌
@TwinkleDesigns Жыл бұрын
Ok eni Angane cheyyam 🥰👍
@rimsharimshapv8513 Жыл бұрын
Thanks👍
@TwinkleDesigns Жыл бұрын
Welcome dear 🥰❤️
@mariyammajohnson5122 Жыл бұрын
👍👍👍
@TwinkleDesigns Жыл бұрын
🥰🥰🥰❤️
@rajithapk89632 жыл бұрын
Thank you
@TwinkleDesigns2 жыл бұрын
🥰🥰🥰❤️
@salusalu1965 Жыл бұрын
ഇത് 40" size അല്ലേ...38" ആണെങ്കിൽ 10 " നു പകരം 9.25 ഉം 10.50 നു പകരം,9.75 ആണോ എടുക്കേണ്ടത്
@Fazeela-hs2rs8 күн бұрын
ഇതിൽ കാണിച്ച തുണിക് പകരം ക്യാൻവാസ് ഉപ്പയോഗിക്കൻ പറ്റോ നെക്ക് ചെയ്യാൻ
@manipillai7188 Жыл бұрын
Very nice❤
@TwinkleDesigns Жыл бұрын
Thanks dear ❤️🥰 Pleated nighty cutting and stiching using formula in malayalam kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@sheej9448 Жыл бұрын
Nghty തുണിയുടെ നല്ല വശവും ലൈനിങ് തുണിയുടെ നല്ല വശവുമാണോ thaikunnathu
@jijeshprasad92862 жыл бұрын
👍👍💞💞supper
@TwinkleDesigns2 жыл бұрын
Thanks dear 🥰🥰🥰
@SheejaJomon-j3c5 ай бұрын
സംശയങ്ങൾ ചോദിക്കാമല്ലോ അല്ലേ...... ഷോർഡർ 7. കൈ കുഴി 8 ....... ഇതൊന്നു വിശദീകരിക്കാമായിരുന്നു......പിന്നെ ഫ്രണ്ട് കഴുത്തിറക്കം അഞ്ചര 'Back ... മൂന്നര :ok. 'കഴുത്ത കലം 3...... സംശയമിതാണ്: അഞ്ചരയിഞ്ച് കഴുത്തിറക്കം വെയ്ക്കുമ്പോൾഷോർഡരി തുമ്പ് അരയിഞ്ച് പോവില്ലേ. അപ്പോൾ 5 ഇഞ്ച്'Back ലും അതുപ്പോലെത്തന്നെ..... പിന്നെ ഞാനിവിടെ...10 ഇഞ്ച് മാർക്കു ചെയ്യുവാണേ എന്ന് പറയുന്നു. ആ പത്തിൻ്റെ കണക്ക് എവിടുന്ന് കിട്ടിയെന്ന് പറയുന്നില്ല....പിന്നെ ഞാൻ :2 ഇഞ്ച്.... രണ്ടര ഇഞ്ച് ഇങ്ങോട്ട് നീക്കിവരക്കുവാണേ എന്നും പറയുന്നുണ്ട്...........എന്തുവാടേയിത്.. തയ്യൽ തുമ്പിടുന്നില്ല... അതിൻ്റെ കാര്യം പറയുന്നില്ല...... വരായ്ക്കുന്ന ...... ഒരു സംഖ്യയുടെയുടെയും - വിശദീകരണമില്ല ...... ആ....പത്തിഞ്ച് എങ്ങനെ കിട്ടി...അത് പറയുന്നില്ല......എന്നിട്ട് ഇടയ്ക്കിടയ്ക്ക് ഒരു ചോദ്യവും :- മനസ്സിലായെന്ന് വിചാരിക്കണു........ ഇല്ല മനസ്സിലായില്ല....... തയ്യലിനെ പറ്റി അറിയാവുന്നവർക്ക് തൻ്റെ പഠിപ്പിക്കല് മനസ്സിലാവില്ല....... തയ്യൽ അറിയുന്നവരും.. അറിയാത്തവരും ഇതൊക്കെ കാണുന്നുണ്ടാവും...... തയ്യൽ തുമ്പിൻ്റെ കാര്യവും ...... ആ..... പത്തിൻ്റെ കാര്യവും ഒക്കെയൊന്ന് പറഞ്ഞു കൊടുക്കു....പിന്നെ കഴുത്ത കലം 3 ഇഞ്ച് വരച്ചപ്പോൾ അത് തച്ച് വരുമ്പോൾ ..... ആറര : ഇഞ്ച് കഴുത്തക ലം വരുമെന്നും പറഞ്ഞു കൊടുക്കു.... അതുപ്പോലെ തന്നെ കഴുത്തിറക്കും തയ്യൽ തുമ്പ് പ്പോയിക്കഴിഞ്ഞാൽ 5/2- 3/2-ൽ നിന്നും ഇത്രയുമേകിട്ടുകയുള്ളൂ...എന്നും പറഞ്ഞു കൊടുക്കുക ...... ഞാൻ ഇയാളെ പഠിപ്പിക്കാൻ വന്നതല്ല. എങ്കിലും ഇതെല്ലാം കണ്ടപ്പോഴും കേട്ടപ്പോഴും ചോദിച്ചൂന്ന് മാത്രം.... ഇനി ഇങ്ങനെ ചോദിക്കുന്നവരോട് നിങ്ങളെപ്പോലുള്ളവരുടെ സ്ഥിരം ..... ഡയലോഗ്........ ഇഷ്ടമുള്ളവർ എൻ്റെ വീഡിയോ കണ്ടാ മതിയെന്ന്........ ആ മറുപടിയും ഞാൻ പ്രതീക്ഷിക്കുന്നു...... ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ...... ശരി ...... ഉണ്ടെന്ന് തനിക്ക് തോന്നുന്നുവെങ്കിൽ മാത്രം സ്വീകരിക്കുക ........ നിരസിക്കുക ....... തർക്കുത്തരം പറയുക: അത് തൻ്റെ ..... വിവരം പ്പോലെയിരിക്കട്ടെ..... ok
@srajivk7089Ай бұрын
തയ്യൽ തുമ്പിനാണ് സീം എന്നു പറയുന്നത്.വീഡിയൊ മുഴുവൻ കാണുക.ഇങ്ങനെ കുറ്റം പറയാൻ മാത്രം ഒന്നുമില്ല.സ്വയം മനസ്സിലാകാത്തതിന് കുറ്റംചുമത്തുക പരിഹാരമല്ല.നല്ല അവതരണം.നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് 👍
@SheejaJomon-j3c23 күн бұрын
@@srajivk7089 ഇയാള് തയ്യൽ പഠിച്ചതാണോ.... ആണെങ്കിൽ എൻ്റെ ചോദ്യം ന്യായമാണെന്ന് നിങ്ങൾക്ക് മനസ്സിലാവും.... ഇനി തയ്യൽ പഠിച്ചിട്ടില്ലെങ്കിൽ... ഇങ്ങനെയൊക്കെ പറയുന്നത് കേട്ട്. 'പ്പോയ് തുണിയിൽ വരച്ച് വെട്ട്...പ്പോ... ഇപ്പോൾ നിങ്ങൾ പറയും ... ഞാൻ ഈ യളവിൽ വെട്ടി ശരിയായെന്ന്..ഹേ സഹോദരി...... ആരും പറഞ്ഞു തരാതെ തന്നെ ബുദ്ധിയുണ്ടെങ്കിൽ മനസ്സിലാക്കാം ...... ഞാൻ ചോദിച്ചതിൻ്റെ. തെറ്റും ശശരിയും..... കുറ്റം പറയാനല്ല... ഞാൻ വാ തുറന്നത്... സംശയങ്ങൾ ചോദിക്കാനാണ്........ ആരെന്ത് പറഞ്ഞാലും അതങ്ങ് കേട് വിശ്വസിക്കാൻ ....ഞാൻ നിങ്ങളല്ല ....... മനസ്സിലായോ?!!
@sAkila-ot7mu Жыл бұрын
This mesurement suits for 40 chest size?
@sathyabhamap645 Жыл бұрын
Thanks,
@TwinkleDesigns Жыл бұрын
Welcome dear ❤️🥰 Nighty cutting and stiching using formula kzbin.info/www/bejne/jHzVp2uLg72Vabs kzbin.info/www/bejne/sKKlnX2JipeXh80
@nasriaabdulquadir3668 Жыл бұрын
Verynice😊
@TwinkleDesigns Жыл бұрын
Thanks dear ❤️🥰
@Amroosvlogs6 ай бұрын
ഫ്രണ്ട് ഭാഗത്തു പ്രില്ല് ഉള്ളതും ബാക്ക് ഭാഗത്ത് അറിവ് പ്രില്ല് ഇല്ലാതെയും നൈറ്റി കട്ട് ചെയ്യുന്നത് കാണിക്കാമോ
@chandrikack68042 жыл бұрын
Super
@TwinkleDesigns2 жыл бұрын
🥰🥰🥰❤️
@saraswthisarasu68332 жыл бұрын
Zib koodi atach chaiyamayurunnu ❤️
@TwinkleDesigns2 жыл бұрын
Ok...next time cheyyam🥰👍 Zib vechulla oru nighty cutting and stiching video cheythinde link tharam...athil zibnte portion clear ayillengi vere video cheyyam taa 👍 kzbin.info/www/bejne/n3TCfWmGr8Zjrc0
@lalithambikat34412 жыл бұрын
ഫണ്ടിൽ യോക്കിന് കുറച്ച് ഓപ്പൻ വച്ച് കാണിച്ച് തരുമോ?
@TwinkleDesigns2 жыл бұрын
Sure video cheyyam taa 👍🥰
@lalithambikat34412 жыл бұрын
ok dear
@rooneyhoneyrooneyhoney42182 жыл бұрын
Lining churidar, palazo centre square piece വെച്ചത്
@TwinkleDesigns2 жыл бұрын
Lining churidar aduthe thanne video varinde 🥰👍
@msanu2401 Жыл бұрын
Material 3 meters mathiyo
@TwinkleDesigns Жыл бұрын
Mathi 👍🥰
@Come-dy3792 жыл бұрын
Idhinte body mesarment ethreyanu. 2inch കൊടുത്തതു തുമ്പ് മാത്രം aano adho ease കൂടി chertha alavanoplz reply
@jibinaharis30218 ай бұрын
3xl alavu measurements ethra?
@lillynsunnythomas3799 Жыл бұрын
Mole nannayi manassilavunnundu… enikku oru nighty thykkanam..
@TwinkleDesigns Жыл бұрын
🥰🥰🥰👍
@ShaloSabu3 ай бұрын
Ithu chest alavu ethra inchanu.. Onnu parayo
@Moon_babe44002 жыл бұрын
Pleated illath nighty video idumo chechi
@TwinkleDesigns2 жыл бұрын
Link tharam 🥰👍kzbin.info/www/bejne/h17bhZmlh5WWmcU kzbin.info/www/bejne/mKa4qGpvjdF9p8U
@celineantony6312 Жыл бұрын
Beautifully explained 👍👍
@TwinkleDesigns Жыл бұрын
Thanks dear ❤️🥰
@indutk8958 Жыл бұрын
Squre neck pleated nighty 44size cutting
@TwinkleDesigns Жыл бұрын
Ok video cheyyam taa 🥰👍 ♦️Pleated nighty cutting using formula kzbin.info/www/bejne/jHzVp2uLg72Vabs ♦️Pleated nighty stiching kzbin.info/www/bejne/sKKlnX2JipeXh80 ♦️ Front open pleated nighty size 44 kzbin.info/www/bejne/n3TCfWmGr8Zjrc0
@leemolejacob26054 ай бұрын
How much is the chest measurement
@manjusanjeev53582 жыл бұрын
Very useful video.i will definitely try this 🥰. professional style stitching videos eppol ellelloo
@TwinkleDesigns2 жыл бұрын
Thank you 🥰🥰❤️ Sorry dear...pattiyal athe restart cheyyum...but aduthe indavilla
@chimumi7592 Жыл бұрын
Sleeve length kuttumbol ethra inchan edukkuka
@satheeshkumar23087 ай бұрын
"Athinushesham" kettittu bore adikkunu😅😅😅😅
@TwinkleDesigns7 ай бұрын
ശെരിയാണ് editing ടൈമിൽ ആണ് ഞാൻ അറിയുന്നെ... വീഡിയോ എടുത്തു പോയില്ലേ...ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.... എനിക്ക് തന്നെ ബോർ അടിച്ചു😂😅 Sorry next time sredhikkam 👍
@satheeshkumar23087 ай бұрын
@@TwinkleDesigns ini sookshichal mathi
@jaicymathew6162 Жыл бұрын
Good and very useful video! Do you have a video on saree blouse, simple method?