അഞ്ചു, കുട്ടിക്ക് മനസിലാവില്ല, എന്നാലും പുതുമോടിയിൽ കുറച്ചു ഫ്രീഡം and പ്രൈവസി ഒക്കെ അവർക്ക് കൊടുക്കണം കെട്ടോ, പ്രത്യേകിച്ചും ബ്രദർ ഒരു പ്രവാസി അല്ലേ,കുറ്റം ആയി എടുക്കേണ്ട. Newly wedded ആയോണ്ട് പറഞ്ഞതാ
@reshmajoseph90122 ай бұрын
13:01 അങ്ങനെ കരുതരുത് അഞ്ചു... 👎👎👎 ഈ സമയത്ത് അവർക്ക് അവരുടേതായ ഒരു ലോകം ഉണ്ടല്ലോ...
@sunithashaji97372 ай бұрын
കുട്ടിക എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ ഈ ടൈമിൽ അവർക്ക് കുറച്ചുകൂടി privacy കൊടുക്കണം. ഒത്തിരി കുട്ടികളെ അടുപ്പിച്ചാൽ പിന്നെ അകലാ പാടാണ്. എ Hus ൻ്റെ പെങ്ങളും കുട്ടി ഞങ്ങളും വീട്ടി ആണ വളർന്നത് Hus ആണ് അവളെ Care ചെയ്യുന്നേ ഞാൻ വന്നപ്പോൾ നമ്മൾ എവിടെ പോയാലും കുട്ടിയെ കൊണ്ടു പോകേ ണ്ട അവസ്ഥ. ഉറങ്ങുമ്പോഴും ഞങ്ങളുടെ കൂടെ കിടക്കണം. കുട്ടിയുടെ parent അത് ശ്രദ്ധിക്കണം❤️♥️❣️
@reshmajoseph90122 ай бұрын
നിങ്ങൾ അതിനെ കുറിച്ച് ഹസ്ബന്റിനോട് സംസാരിച്ചില്ലേ..
@@sunithashaji9737enikkum undayirunnu we avastha .ithu pole alkatto.kidakkan Chennal pengal paranju vidunnathanu
@niyamariadevasia79752 ай бұрын
ഇങ്ങനെ പെങ്ങളും കുട്ടിയും കാരണം ജീവിതം തകർന്ന ആളാണ് ഞാൻ . പെങ്ങളെ കെട്ടിച്ച വീട്ടിൽ ചേട്ടന്റെ കുട്ടിയെ ഭർത്താവ് കൊഞ്ചിക്കുന്നതു കണ്ട് ഇഷ്ടപ്പെട്ടാതെ സ്വന്തം വീട്ടിൽ വന്നു നിൽക്കും. സ്വന്തം ആങ്ങളക്കും ഭാര്യക്കും സ്വകാര്യത ഒന്നും വേണ്ട അവർക്ക് എങ്ങും പോകാൻ പാടില്ല. കുട്ടി കരയും കുട്ടിക്ക് വിഷമമാകുo. ഇങ്ങനെ സ്വാർത്ഥത നിറഞ്ഞ പെങ്ങളു കാരണം എന്റെ ജീവിതം േകാഞ്ഞാട്ടയായി
Ok. ഇതൊക്ക നിങ്ങളുടെ സന്തോഷം ആണ്... But ഇതൊക്കെ public മുന്നിൽ കാണിക്കുന്നത് കുറച്ചു പൊങ്ങച്ചം കൂടി കാണിക്കാൻ കൂടി അല്ലെ... ഒരു കുടുംബത്തിൽ 2-3 നാത്തൂന്മാർ ഒക്കെ ഉണ്ടെങ്കിലോ.... കൊണ്ട് വന്ന ഓരോ സാധനങ്ങളും ഇങ്ങനെ എണ്ണി കാണിക്കുന്നത്.. സത്യായിട്ടും over ആണ്. ഇതൊക്ക കാണുമ്പോൾ കണ്ണൂരുകാരിയായതിൽ ഒരുപാട് അഭിമാനം ❤️
@NimmytalksАй бұрын
വീട്ടുകാർ തമ്മിൽ വേണ്ട എന്ന് വിചാരിച്ചാൽ തീരാവുന്നതാണ് ഈ ചടങ്ങ്. . അതിന് ഒരു മനസ് വേണം 🙄
തൃശ്ശൂരിൽ മരണം നടന്നാലും ഇത് തന്നെയാണ് മരണം കഴിഞ്ഞ് സ്തീകൾ തിരികെ അവരവരുടെ വീട്ടിലേക്ക് പോകുമ്പോൾ ഇതുപോലെ സാധനങ്ങളും കറുത്ത സാരി മുതലായവ കൊണ്ടു പോയക്കും. ഇത്തരത്തിലുള്ള ആചാരങ്ങൾ മാറേണ്ട കാലം അതിക്രമിച്ചു
@user-xq5ds5ig5ralluz2 ай бұрын
ഞാൻ ആദ്യമായി കേൾക്കുവാണ് ഈ ചടങ്ങ്
@sukanyakrishnadas99022 ай бұрын
Njn തൃശൂർ ആണ്... ഇവിടെ എല്ലാരും ഇങ്ങനെ ഒന്നും അല്ല... എന്നാലും ചടങ്ങ് കുറച്ചു കൂടുതൽ ആണെന് തോന്നാറുണ്ട് 🙁.. Ekm il ulla കസിൻ പറയാറുണ്ട് തൃശൂർ നാട്ടിലേക് പെണ്മക്കളെ കെട്ടിക്കാൻ പേടി ആണെന്.. അവിടത്തെ ചടങ്ങ് ആലോചിച്ച ന്ന്. ഇനി പ്രസവത്തിനു കൊണ്ടുപോന്ന ചടങ്ങ് ഇണ്ട്... അതു കൂടി കാണണം... പലഹാരം.. ഹോം appliances agane veendum കൊടുക്കണം... എന്നാ ഇതിനൊക്കെ ഒരു മാറ്റം വരവോ
@veenavlogs94172 ай бұрын
സത്യം... ഞാൻ തൃശൂർ ആണ് പക്ഷെ ഇവിടെ ഇങ്ങനത്തെ ചടങ്ങുകൾ ഇല്ല.. എനിക്ക് തോന്നുന്നത് ഇങ്ങനത്തെ ചടങ്ങുകൾ നമ്മൾ ഉണ്ടാക്കുന്നതാണ്... വേണ്ട എന്ന് നമ്മൾ നമ്മുടെ വീട്ടുകാർ തീരുമാനിച്ചാൽ പല ആചാരങ്ങളും ചടങ്ങുകളും മാറും....
@shisa40972 ай бұрын
ഇതിലും കൂടുതൽ ആണ് വീട്ടിൽ ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ കറുത്ത dress തൊട്ട് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങണം പിന്നെ പൈസയും.
@21.bhagyamlux302 ай бұрын
സത്യത്തിൽ ഇങ്ങനത്തെ ആചാരങ്ങൾ ഒക്കെ കണ്ടിട്ട് പേടി തോനുന്നു. എന്തു ചിലവാണ് ഇതൊക്കെ. സാദാരണക്കാരെ സംബന്ധിച്ച് ഇതൊക്കെ നല്ല ബുദ്ധിമൂട്ടാണ്. നിങ്ങളുടെ കല്യാണ വീഡിയോ ഇലെ പല ചടങ്ങുകളും ഞങ്ങടെ നാട്ടിൽ ഇല്ല, കണ്ടിട്ടും ഇല്ല. 😊😊
Trissur bagathot Ingne aanu.. chadangu kooduthal aanu... Sadharankarkk ithoke oru budhimutt thane aanu... Enth parayana oro naatile oro aacharangal
@suvinavimal2 ай бұрын
Njan thrissur💚
@bindusivadas66402 ай бұрын
ചടങ്ങുകളൊക്കെ ഒഴിവാക്കികൂടെ... പരസ്പരം സ്നേഹം ഉണ്ടല്ലോ...❤❤
@BenzySharief2 ай бұрын
ഇതൊക്ക എന്തിനാ അറിയോ നാത്തൂൻ പോര് ഇല്ലാതിരിക്കാൻ പെട്ടെന്ന് കൊണ്ട് വിടുന്നതാ 😄😂😂
@aja8572 ай бұрын
കണ്ണൂർ ആയത് നന്നായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@silpa94152 ай бұрын
Sathyam 🤭
@navyaraghavan42392 ай бұрын
Sathyam😅
@sooryajayaprakash64072 ай бұрын
Sathyam nammak enth chadang😅
@AkshidhPA2 ай бұрын
Eth ingane thrissurkkarkk ella kayil Paisa ullathinte ahankaraman ningalkk
@arunamaheshmahesh2 ай бұрын
Eee വീഡിയോ കണ്ടപ്പോൾ മക്കളെ തൃശ്ശൂരിലേക്ക് കെട്ടിക്കാൻ പേടി akuvaa😂😂😂
@dp50302 ай бұрын
Edhu stalathottanelum No parayendidathu No parayan ulla thantedam makalkundakuka.. adhu polethe oru cherukane kalyanavum kazikuka.. nammalu idhu venda ennu tharappichu paranjal theeravunadhe ullu edhu duracharavum..
@bindhusatheesh11012 ай бұрын
Njagalude ivide thrissurkk igane oru chadagu illaa veruthe ore chadagu video ittolum
@butterfly39372 ай бұрын
Tcr alla sthalathum egane onnum alla ethu kooduthalaaa kanikuneee njanum tcr kodungaloor oke thanneyaa
@suvinavimal2 ай бұрын
Njan thrissur💚 Anne😊Proper vadanappally❤
@abhinavshaju38802 ай бұрын
ഞാൻ തൃശൂർ ആണ്... ന്റെ വീട് അങ്കമാലി യിലും... ഇങ്ങനെ ഒന്നും ഇല്ല
@afsanas86592 ай бұрын
16:34 sanjuvum keethum thammilulla aa bonding🥰ath kanumbo thanne manassilakum ningal familyumayulla attachment. Family bonding inte karyathil ningal sambannaranu 😊njangalkkonnum aa bhagyamilla. Ellannom egoyum kushumbum asooyayum matram 😪
@shamnashafi76502 ай бұрын
ഇവരുടെ area മിക്കവരും ഇങ്ങനെ ആണ് കുടുംബം വളരെ അടുത്ത ബന്ധമാണ് ഞാനും കൊടുങ്ങല്ലൂർ കൈപ്പമംഗലം മൂന്നുപ്പീടിക area ആണ്
@mrudhusaji8685Ай бұрын
നാത്തൂനെ പറഞ്ഞയക്കുന്ന ചടങ്ങ് ആദ്യമായി കാണുകയാണ്
@bibinaanoop60852 ай бұрын
സാധനം കൊണ്ട് പോയാൽ കുട്ടച്ഛൻ ചീത്ത പറയും, സാധനം കൊണ്ട് പോയില്ലെങ്കിൽ സ്വന്തം അച്ഛൻ ചീത്ത പറയും, എങ്ങനെ ആണെങ്കിലും ചീത്ത must ആണ് 😂😂😂😂
@dp50302 ай бұрын
Thirichu oru load angittum kondukoduthal theeravunna acharam anadhu.., 2 thavana angottum idhu pole koduthal anjuvinte achan no paranjolum
@faseelaniyas-rs5bk2 ай бұрын
😅😅
@hasnamusthafa55512 ай бұрын
ഞാനും തൃശ്ശൂർ ആണ്. ഇങ്ങനെ ഒരു ചടങ്ങ് ആദ്യം ആയാണ് കേൾക്കുന്നത്. ഞങ്ങടെ അവിടെ ഇല്ലാട്ടോ ഇത്.തൃശ്ശൂർ ജില്ലയിൽ എല്ലായിടത്തും ഇതില്ല. ഇതൊക്കെ ഓവർ ആണ്. ഒരു പെങ്ങളെ ഇള്ളൂ എങ്കിലൊക്കെ നടക്കും പക്ഷെ അതിൽ കൂടുതൽ ഉള്ളവരുടെ അവസ്ഥ കഷ്ടം ആയിരിക്കും.
@BenzySharief2 ай бұрын
അപ്പൊ കുറെ നാത്തൂൻ മാർ ഉണ്ടെങ്കിൽ ഈ ചിലവൊക്കെ 🙆♀️
@Thrissur_kari2 ай бұрын
ഞങ്ങളും thrissur ആണ് ഞങ്ങൾക്ക് ithonnulla..
@dhanyasaleesh60242 ай бұрын
Kodungalloorlott full engne thnne ahn
@Thrissur_kari2 ай бұрын
Video paranjath thrissur ഇങനെ anannalle.. അതാണ് പറഞ്ഞത്
@shamnashafi76502 ай бұрын
Vadanappilly ചാവക്കാട്.. തളിക്കുളം ചേറ്റുവ തുടങ്ങി കൊടുങ്ങല്ലൂർ ഒക്കെ ഇങ്ങനെ തന്നെയാണ് ചടങ്ങുകൾ
@shamnashafi76502 ай бұрын
ഇഷ്ടം ഇല്ലാത്തവർ വാങ്ങിക്കില്ല അവര് നേരത്തെ പറയും
@Medico-20002 ай бұрын
@@shamnashafi7650വാടാനപ്പിള്ളി , കാഞ്ഞാണി ,അരിമ്പൂർ ,തൃശ്ശൂർ ഒക്കെ ഇങ്ങനെ തന്നെ ...
@AlluKallu-w2l2 ай бұрын
ഞങ്ങളുടെ പത്തനംതിട്ട ഇങ്ങനത്തെ ഒരു ചടങ്ങും ഇല്ലാട്ടോ. ഇതൊക്കെ അധിക ചിലവല്ലേ
@soumyarani54332 ай бұрын
അതേ നമ്മുടെ പത്തനംതിട്ട ബെസ്റ്റ് ആണ്
@aswathisanthosh2845Ай бұрын
Tvm illa
@SDSChanal2 ай бұрын
കോഴിക്കോട് ഇങ്ങനെ ഒരു ചടങ്ങ് ഇല്ല. ഉള്ളത് തന്നെ ഒഴുവാക്കി കൊണ്ട് ഇരിക്കിന്നു. കല്യാണം കഴിഞ്ഞു അമ്മ വരവ് എന്ന ഒരു ചടങ്ങ് ഉണ്ട്. അപ്പോൾ ഹലുവ പഴം കൊണ്ട് വരും പിന്നെ പ്രസവത്തിനു കൂട്ടി കൊണ്ടു പോവുമ്പോളും അപ്പോളും ഹലുവ പഴം. അത്ര തന്നെ. ഇത് ഇപ്പോൾ വലിയ ചിലവ് ആണല്ലോ. അച്ഛനും അമ്മയ്ക്കും ആരോഗ്യം ആയുസ്സും കൊടുക്കട്ടെ. കടം വാങ്ങി ചെയ്യാൻ സമ്മതിക്കരുത്. സ്നേഹം കൊണ്ടു തന്നെ അവരോട് പറയുക
@shakkirarashid13932 ай бұрын
ഞങ്ങളും കോഴിക്കോട് ആണ്. എല്ലാരും പറയും എല്ലാ വിധ ആചാരങ്ങളും ഞങ്ങൾക് ആണെന്ന് ആണ്. Id കണ്ടപ്പോൾ njaghaled ഒന്നുമല്ല, കുറ്റം പറയുന്നന്തല്ലട്ടോ, സൽക്കാരത്തിനു ഹലുവ മണ്ട കാജ പഴക്കുല ചിലർ വീട്ടുസാധനം കൊണ്ട് കൊടുക്കും ഏതെങ്കിലും ഒന്ന്. പിന്നെ പ്രെഗ്നന്റ് ടൈം ആറാം മാസം അപ്പം തേങ്ങ വരുത്തതു കുല ഇങ്ങനെ ഉള്ളത് കൊണ്ട് കൊടുക്കും. പിന്നെ കല്യാണം കഴിഞ്ഞു പെങ്ങൾ പോകുമ്പോൾ കുറച്ചു ഫുഡ് ഐറ്റം,പിന്നെ പ്രസവിച്ചു പോകുമ്പോൾ അപ്പം പഴക്കുല id മാത്രം. എന്നാലും മലബാറുകർക് കല്യാണ ആലോചന വരുമ്പോൾ പലർക്കും പേടി ആണ്.
@SDSChanal2 ай бұрын
@@shakkirarashid1393 കോഴിക്കോട് ഞാൻ താമസിക്കുന്ന സ്ഥലം ഇങ്ങനെയാണ് .പിന്നെ കോഴിക്കോട് തന്നെ പല ഭാഗത്തും പല രീതിയിൽ ആയിരിക്കും 🥰
@ArpithaAchuz2 ай бұрын
Ath seriya chechi nagal kottayamkarkkum igane chadagu onnuilla
@kavyajames74972 ай бұрын
അഞ്ചുന്റെ സംസാരം കേൾക്കാൻ രസം ഉണ്ട് "നാളെ പോവാം അങ്ങട് "
ചേച്ചി ആദ്യായിട്ടല്ലല്ലോ ഏട്ടന്റെ വീട്ടിൽ വരുന്നത്. പിന്നെന്തിനാ ഈ സാദനം കൊണ്ടുവരാൽ ചടങ്ങ്
@LetsbehappyAishu2 ай бұрын
അത് പറഞ്ഞിട്ടു കാര്യം ഇല്ല. ഞാനും തൃശൂർ കാരി ആണ്. എല്ലാ കൊല്ലവും ഓണം കൊണ്ട് വരും അച്ഛൻ. വേണ്ടാന്നു പറഞ്ഞാൽ വഴക് പറയും. പിന്നെ എന്റെ മാമന്റെ കല്യാണം കഴിഞ്ഞപ്പോൾ അമ്മക് അപ്പൻ കൊണ്ടുവന്നത് ഇതുപോലെ കുറെ സാധനങ്ങളും, പിന്നെ കട്ടിലും ബെഡും ആണ് 😂
@anatecreation292 ай бұрын
Trissur ജനിക്കാത്തത് നന്നായി. ഇങ്ങനെ കൊണ്ടുപോവാൻ നിന്നാൽ 😮😮😮
@rumz16932 ай бұрын
Elladthum onnum ingne illa tto!! I mean in my family there's nothing like this nammade avde veli kazhinja nere bharthavinte vtl pokum....
@sangeethasasidharan69422 ай бұрын
Motham thrissur ingane anenne vijarikalle.. Njngalk onnum ingane illa
@Kaakku8282 ай бұрын
Thrissur elladthum ingane allatto... Ivar karanam thrissurile baaki ullavarkkum nanakedu aanallo ente krishnaa.. 😂
Ath paisa kurayunnath anusarichu chilavum chadangum kurakkum. Nammal um Thrissurkkar thanne. Pakshe ividonnum ingane illa
@sajithachandrakanth63772 ай бұрын
Anjuse, panikkattil kitchen cupboard cheyyu..
@anshifasafvan32732 ай бұрын
Oru pengall ayath bhagyam 4o 5o Peru ndenkil sadanagal vangy angalla mudiyumallo😅
@jinshasherin15012 ай бұрын
Stym😂
@sunilambika322Ай бұрын
നിങ്ങളുടെ കല്യാണ വീഡിയോ എന്ത് നല്ല ആചാരങ്ങൾ ആണ്💎💎💎💎💎💎💎💎💎💎
@sk62022 ай бұрын
മാമന്റെ ഭാര്യ എന്ന് പറയുമ്പോൾ മാമ്മി അല്ലെങ്കിൽ അമ്മായി, അമ്മാവി എന്നൊക്കെ അല്ലെ വിളിക്കുക.... ആന്റി എന്ന് പറയുമ്പോൾ അച്ചന്റെ പെങ്ങളെയോ അല്ലെങ്കിൽ മറ്റു റിലേറ്റീവ്സിനെ ഒക്കെ വിളികാം......
Ini varuna 2k kids vayasavumbolengilum inganathe acharangal onum undavaruthe enn agrahikunavar ethra perund
@mydream-kw9eq2 ай бұрын
എത്ര കൊല്ലം ഇങ്ങനത്തെ ആചാരം ഉണ്ടാകും. കെട്ടിച് രണ്ട് കുട്ടികളായി
@RESHMAPRASANTH-u1u2 ай бұрын
തൃശ്ശൂരിൽ എല്ലായിടത്തും ഇങ്ങനെത്തെ ചടങ്ങൊന്നും ഇല്ലാട്ടോ. ഞങ്ങളും കൊടുങ്ങല്ലൂര് അടുത്തുതന്നെയുള്ള സ്ഥലത്താണ്. പണ്ടുകാലത്ത് ഒക്കെ ഇങ്ങനത്തെ ആചാരങ്ങൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ വീട്ടിലെ കല്യാണത്തിന് ഒന്നും ഇങ്ങനത്തെ അനാവശ്യ ചെലവുകൾ ഒഴിവാക്കുകയാണ് ചെയ്തത്. എല്ലാ കാര്യങ്ങളും പുതിയ രീതിയിൽ ചെയ്യുമ്പോൾ പിന്നെ ഈ പഴയ ആചാരങ്ങൾ പിന്തുടർന്ന് അധിക പണച്ചെലവ് ഉണ്ടാക്കുന്നത് എന്തിനാണ് .
Me also thrissur engine onum illa Ninglude aduthu cash und athukondu ningal cheynu. Cash illatha veedukaru athucheyila.pine ningalku athu oru video undakkam
@sreenandp49812 ай бұрын
നിങ്ങൾ ഇപ്പോ ഞങ്ങടെ കുടുംബത്തെ പോലെയായി ഇപ്പോ...🎉🎉🎉
@ashmilashi27082 ай бұрын
പാറു ഒട്ടും അച്ചടക്കമില്ല... ഇങ്ങനെയാണോ മക്കളെ വളർത്തേണ്ടത്...
@mayashyju38542 ай бұрын
😱
@rajeevrajeevpanicker18042 ай бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല ചേച്ചി 😂വെറുതെ നെഞ്ചിടുപ്പ് കൂട്ടണ്ടാ 😂😂... പാറു നീ പൊളിക്കു മോളെ ❤... നീ കുഞ്ഞല്ലേ.... ഇത് പോലെ ഓരോ അവതാരങ്ങളും വേണമെല്ലോ... ഇല്ലെങ്കിൽ എന്ത് you ട്യൂബ് 😂😂
achanem ammenem kashtappedutharuth marikkuvolam oro aajarangal cheyth
@ManjuRatheesh-i8s2 ай бұрын
മാമ്മന്റെ ponnus❤️❤️
@SangeethaunnikuttanАй бұрын
നിങ്ങൾ ഇങ്ങനത്തെ ആചാരം ഒക്കെ നിർത്തിയിട്ടു കുറച്ചു പാവങ്ങൾക്ക് ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തി കൊടുക്ക് പുണ്യം കിട്ടും പൈസ ഉള്ളപ്പോ ആചാരങ്ങൾ എല്ലാം ഉണ്ടാവും ഇതൊന്നും ഇല്ലെങ്കിൽ ഒരു ആചാരവും ഉണ്ടാവില്ല
@SiniLakshmanan2 ай бұрын
Engane oru chadang 1st tym kanua chechi pkd l inganoru chadangillaa illanjath nannayi 😂😂
@itsme-pk1ed2 ай бұрын
ചേച്ചി യുടെ വിഡീയോ മുടങ്ങാതെ ഞാൻ കാണും. Nangalude കൊല്ലത് ഇങ്ങനെ ഒന്നും ഇല്ല. ഉണ്ടായിരുന്നു എങ്കിൽ എന്റെ അമ്മ ഓക്കേ പാവം പെട്ട പോയാനെ
@SajithaNandhanam-qj5th2 ай бұрын
Yes ഞാനും കൊല്ലം
@MohithRoy-jd7ez2 ай бұрын
@@SajithaNandhanam-qj5thammayi ammakk gold naathoonu gold okke vende kollath.
@sr3vibes5352 ай бұрын
ഓരോ ആചാരങ്ങൾ
@shobhats95262 ай бұрын
Anjuvine Ahamkaram kurach kooduthal anu
@twinstars45292 ай бұрын
Thnkkudaaaaaa❤️❤️❤️❤️
@HananAmanHadi2 ай бұрын
ഈ പറയുന്ന ആൾക്ക് ഒട്ടും അഹങ്കാരം ഉണ്ടാവില്ല ല്ലേ.. നന്മമരം.. നമിച്ചു.. 😝😝😝
@dilshadswag2 ай бұрын
Ednda engane oru acharam anchunte mrg kaincht kure ayille vannuswandam veetil kalyanam kooditt povunadinum engane oru acharam
@nithakr10942 ай бұрын
😂
@nikhila.divakarand31432 ай бұрын
Thrissur illa nammalum Thrissur tanne .
@revathyvlogs32362 ай бұрын
Alappuzha il iganathe chadagu Ila.
@sangamithrapc61412 ай бұрын
Kozhikode ithonm ilyee😂😂😂
@Abhi-w7n-p2vАй бұрын
Kozhikode aayath nannay😮😮
@Paaru1980-oi9rw2 ай бұрын
കണ്ണൂർക്കാർ പൊളിയാണ് ❤❤❤
@twinstars45292 ай бұрын
Kannoooree kiii jayy😄😄❤️❤️❤️❤️❤️
@silpap44452 ай бұрын
Njangal kozhikodukarum poliya.... Kannur and north kozhikode almost similar.
@Paaru1980-oi9rw2 ай бұрын
@@twinstars4529 ❤❤ അതാണ്
@shanmughanshanmughan1453Ай бұрын
thrissuril evideya sthalam
@crazydishes3497Ай бұрын
Idu Adyayittu kanuva inganeyulla chadangokke😂
@archanaarchu66952 ай бұрын
Ivar video ke vendi oronnu kaatti koottal anu..kurachu over anu
@suvinavimal2 ай бұрын
Aend Mamman ingane okke Anne ❤Mamman Qatar il Anne