സാറിന്റെ ക്ലാസ്സ് പഠിച്ചു ഞാൻ ഇന്ന് ലേണിങ് പാസ്സായി. ഒരുപാട് താങ്ക്സ്
@favas12334 жыл бұрын
വളരെ നന്നായി മനസിലാവുന്ന രീതിയിൽ ആണ് അവതരണം സർ തുടക്കക്കാർക്ക് പെട്ടന്ന് മനസ്സിലാവും
@220____lover25 жыл бұрын
കൊള്ളാം നല്ല വീഡിയോ, ചെയ്യുന്ന എല്ലാ വിഡിയോകളും മനസ്സിൽ ആകുന്ന വിധം കാണിച്ചു തരുന്നു good work
@Khn842 жыл бұрын
സെക്കൻ്റ് gear ഇടണം എന്ന് പറഞ്ഞതാണ് കിടു ഐഡിയ. Thanks sir 👌👍
@mohammedramees98436 жыл бұрын
വളരെ നല്ല വ്യക്തിയാണ് ഇദ്ദേഹം എന്റെ സംശയത്തിന് ഈ സാറ് വളരെ കൃത്യമായി ഉത്തരം നൽകുകയും ചെയ്തു . രാത്രികാലങ്ങളിൽ വാഹനത്തിന്റെ ഡിം ബ്രൈറ്റ് ലൈറ്റ് ഉപയോഗത്തെക്കുറിച്ച് വളരെ കൃത്യമായി മറുപടി നൽകുകയും ചെയ്തു. അതുമാത്രമല്ല ഞാൻ മുമ്പൊക്കെ ചോദിച്ച് പല ചോദ്യങ്ങൾക്കും സാർ വളരെ കൃത്യമായി ഉത്തരം തന്നു. ഡൈവിങ് സംബന്ധമായ എന്ത് സംശയം തോന്നിയാലും ഈ സാറ് വളരെ വ്യക്തമായ ഉത്തരം തരും.
@jith365 жыл бұрын
Scootty
@sinankarat87023 жыл бұрын
Aysheri വളരെ ഉഷാർ
@visualstoryteller68396 жыл бұрын
പൊളിച്ചു. നല്ല വീഡിയോ ഞാൻ ഇത് കാത്തിരിക്കുകയായിരുന്നു ഇനിയും നല്ല വീഡിയോ ചെയ്യുക
@subhashk.v67904 жыл бұрын
Sir.,innu learner's test KaZhinhu...first 12 answer um oru tention um koodaathe kitty...karanam nhan kanatha ente sir aaya ningal karanam maatram...nigalude class kandittanu passayath thank u sir...god bless u
@arjunv5103 Жыл бұрын
ചെയ്യണ്ട രീതി മനസ്സിലായി thks the video 👍👍
@jith36 Жыл бұрын
Thank u
@aviyal51025 жыл бұрын
വളരെ ഉപകാര പ്രദമുള്ള vdo ഒരു പാട് നന്ദി bro
@abdulraoof99224 жыл бұрын
സാദാ സായ്‌ക്കൽഅറിയില്ല സ്‌കൂട്ടി ഓടിക്കും ലൈസൻസ് കിട്ടുമോ എനിക്ക്
@nsdm23 жыл бұрын
ഈ സാറ് നല്ല സാറാ.. എപ്പോ വിളിച്ചാലും എന്ത് സംശയം ഉണ്ടെങ്കിൽ വിളിച്ചാലും അത് പറഞ്ഞു തരും.. താങ്ക്സ്...
@____s_a_i_t_a_m_a____5 жыл бұрын
താങ്കൾ ഒരു നല്ല മനുഷനാനു
@rosely43264 жыл бұрын
കുറച്ചു കൺഫ്യൂഷൻ ആയി, സോറിട്ടോ, ആദ്യം enter ചെയ്യുന്ന വശം മാറിയതോ എന്തോ, ആകെ ഒരു ടെൻഷൻ... നാളെ date എടുക്കാനാണ്... എന്ന് ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയോ അന്ന് മുതൽ ശരിക്കും ഉറങ്ങിയിട്ട് ഇല്ല..
@ajay.k62693 жыл бұрын
@My dream My aim enikkum😁
@monster85743 жыл бұрын
ഞാനും 2,4 പഠിക്കുന്ന ആളാണ്.ഈ മാസം 26 ടെസ്റ്റ്.😂 വെറുതെ എന്തിനു ടെൻഷൻ അടിക്കണം കിട്ടിയാ,കിട്ടി പോയപോയി..😀പിടിച്ച് അകത്തിടുമൊന്നു മില്ലാലാലൊ..അത്രയെ ഉള്ളൂ..😁👍
@monster85743 жыл бұрын
@My dream My aim test കഴിഞ്ഞൊ..പാസായൊ..??
@monster85743 жыл бұрын
@My dream My aim ആണൊ.ഒന്നും പേടിക്കാതെ പോയാൽമതി.1'st ചാൻസിൽ കിട്ടിയാൽ അത്രയും നല്ലത് ഒരു free hit പോലെ കരുതുക.👍👍കിട്ടിയാൽ അത്രയും നല്ലകാര്യം ഇല്ലെങ്കിൽ seen ഒന്നുമില്ല.10 or 20 ദിവസത്തിനുള്ളിൽ വീണ്ടും date കിട്ടും.leaners പോലും വേണ്ട.അ ത്രയും ഒള്ളൂ കാര്യങ്ങൾ ആപ്പൊൾ പിന്നെ എന്തിനു Tension 10/12 exam ഒന്നുമല്ലാലൊ.അതാണെങ്കിൽ പിന്നെ ജനങ്ങൾ ചൊദിക്കുമെന്നു വിചാരിക്കാം. ഇത് നമ്മൾ എപ്പോൾ പറഞ്ഞാൽ അന്നേരം നാട്ടുകാര് അറിയൊള്ളൂ.അതുകൊണ്ട് full confidence ൽ പൊയാല് മതി.പിന്നെ RTO നെയൊക്കെ കാണുമ്പോൾ പേടി അവരും വെറും മനുഷ്യരാണ്. ചിലപ്പോൾ അവരും ആദ്യമൊക്കെ licence അപേക്ഷിച്ചപ്പോൾ നമ്മളെ ക്കാൾ Tension ഉള്ളവരായിരിക്കാം.ഇത്രയും കാര്യങ്ങൾ മനസസിൽ വച്ച് പോയിനോക്ക് 100% വിജക്കും..✌️✌️👍👍best of luck..
@monster85743 жыл бұрын
@My dream My aim wlcm.👍
@footages18276 жыл бұрын
ആകാശകാഴ്ച ആണെങ്കിൽ കൂടുതൽ പൊളിച്ചേനെ ( ☺☺☺)
@the__geekboy5 жыл бұрын
🤣🤣🤣
@KRANAIR-jn3wm5 жыл бұрын
Wandoor ല്‍ കാളികാവും , അഞ്ചചാവടിയും , പള്ളിശേരിയും വാണിയമ്പലവും , ഉദരന്‍പോയ്കയും , കല്ലാമൂലയും , സ്രാമ്പിക്കല്ലും , ചോക്കാട്ഉം പൂക്കോട്ടുംപാടവും നിലമ്പൂരും ഒക്കെ കണ്ടിട്ടു 15 വര്‍ഷത്തോളം ആയി/ പുല്ലങ്കോട് ഉള്‍പ്പെടെയുള്ള മേല്‍പ്പറഞ്ഞ എല്ലാ സ്ഥലങ്ങളും എനിക്കേറ്റവും ഇഷ്ടപെട്ട സ്ഥലം ആണ്/ അല്ലെങ്കിലും MASTER മാര്‍ക്കു ഓരോ സ്ഥലവും മാറി , മാറി പഠിപ്പിക്കണം.../ നല്ല മനുഷ്യര്‍ കൂടുതല്‍ ഉള്ള സ്ഥലം ആണ് ഇവിടെ / നിഷ്കളങ്കരും കൂടുതല്‍ ആണ് ഇവിടെ/ എന്നാല്‍ കൊല്ലം തുടങ്ങിയ തെക്കന്‍കേരളത്തിലെ CRIMINALS / മതതീവ്രവാദികള്‍ അവിടെയും ചേക്കേറി അവിടം നശിപ്പിച്ചു കൊണ്ടേയിരിക്കുന്നു..../മദ്രസ്സകളില്‍ ഉസ്താതന്മാര്‍ അന്യ മതക്കാരെ കാഫീര്‍കള്‍ എന്നു പറഞ്ഞു പിഞ്ചുകുഞ്ഞുങ്ങളെ ബ്രെയിന്‍വാഷ് ചെയ്തുകൊണ്ട് തീവ്രവാദികള്‍ ആക്കുന്നവരോട് മാത്രമേയുള്ളൂ എനിക്കു വിദ്വേഷം...../ലോകത്തുള്ള എല്ലാവരും എല്ലാ മതക്കാരും നല്ലവര്‍ തന്നെയാണ്...../
@lawnasaleej70343 жыл бұрын
@@KRANAIR-jn3wm നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. ഞാൻ കാളികാവ് ഉള്ള ആളാണ് എനിക്ക് 33 വയസ്സായി അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ മനസ്സിൽ വർഗീയത കുത്തി നിറഞ്ഞതാണ്. ഞാനൊരു മുസ്ലിമാണ് ഞാൻ ഹിന്ദുക്കൾ ഇടയിലാണ് താമസിക്കുന്നത്. ഞങ്ങൾ അന്നും ഇന്നും സന്തോഷത്തോടു കൂടിയാണ് ജീവിച്ചു പോകുന്നത്. കാഫിറുകൾ എന്ന് പറഞ്ഞാൽ സത്യം നിഷേധിച്ചവര് എന്നാണ് അർത്ഥം. മദ്രസയിൽ പഠിക്കുന്നത് അന്യമതസ്ഥരെ ബഹുമാനിക്കാൻ ആണ് ഞാൻ മദ്രസയിൽ പഠിച്ച ഒരു വിദ്യാർത്ഥി ആണ്. മത തീവ്രവാദം ആണ് മദ്രസയിൽ പഠിപ്പിക്കുന്നത് എങ്കിൽ ഇവിടെ ഒരു ഹിന്ദുവും ഉണ്ടാകുമായിരുന്നില്ല. മദ്രസ യെ കുറിച്ച് സാറിന് തെറ്റായ ധാരണയാണ് എങ്കിൽ എൻറെ മോൻ മദ്രസയിൽ നാലാം ക്ലാസിലാണ് പഠിക്കുന്നത് ആ പുസ്തകം സാറിന് അയച്ചുതരാം സാറ് അതൊന്നു വായിക്ക് അതിൽ അന്യമതസ്ഥരെ കുറ്റപ്പെടുത്തുന്നു ഉണ്ടോ എന്ന് വായിച്ച് മനസ്സിലാക്കുക
@muhammedshebin.c1185 жыл бұрын
ചേട്ടാ license എടുക്കുമ്പോൾ m80 അല്ലേ തരിക
@sadisjasi4 жыл бұрын
നമ്മുടെ വണ്ടി കൊണ്ട് എടുക്കാം
@ajayshanoj97964 жыл бұрын
@@sadisjasi activa kondu edukkan patto test
@premakattil42304 жыл бұрын
Hi
@saleemc874 жыл бұрын
@@ajayshanoj9796pnbgg£÷π€¢°#6
@saleemc874 жыл бұрын
Pouuh
@ansanp.s27705 жыл бұрын
Supar ഉപകാരം ഉള്ള വീഡിയോ ആണ് Thanks Bro
@jubinjohnson19014 жыл бұрын
Video koolam... very useful 👍🏻
@unnivava63496 жыл бұрын
സാധാരണ മിക്കവാറും എല്ലാ സ്കൂളുകാരും m80, സ്കൂട്ടിയൊക്കയാണ് 8 ടെസ്റ്റിന് ഉപയോഗിക്കുന്നത്.
@sabuabrahammattathil66766 жыл бұрын
unni vava
@pramodsivaprasad69176 жыл бұрын
unni vava 100 kodukkarundallo
@faisalsalahudeen92466 жыл бұрын
unni vava
@LijeshLij6 жыл бұрын
ഞാനും അതിലാണ് ട്രെയിനിങ് ചെയ്തോണ്ടിരിക്കുന്നത്
@hassankoya28896 жыл бұрын
Adu thanneyaano ippozhum
@jith365 жыл бұрын
കൂട്ടുകാരെ..... ലൈസൻസ് ഉള്ളവരും, വാഹനമുള്ളവരും, വാഹനം സ്ഥിരമായി ഓടിക്കുന്നവരും, അറിയാനായി പറയുന്നു, ലൈസൻസിൽ വരുംദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുന്നു. ലൈസൻസ് റിന്യൂവൽ ചെയ്യുന്നത്, ബാഡ്ജിന്റെ കാലാവധി കൂട്ടൽ, ഇനി എല്ലാവര്ക്കും 20 വയസ്സുതികഞ്ഞു L M V എടുത്തു ORUവര്ഷവും കഴിഞ്ഞാൽ ഹെവി ലൈസൻസ് എടുക്കാം. അതായതു ബാഡ്ജിന്റെ വിദ്യാഭ്യാസം എടുത്തു കളയുന്നു. നിയമം ഉടനെ പബല്യത്തിൽ വരും. സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യുക. ബെൽ ഐക്കോൺ അമർത്തുക, മറക്കരുത്. കേന്ദ്രമന്ദ്രി സഭ ഇത് അംഗീകരിച്ചു. കേരളാ ട്രാൻസ്‌പോർട് കമ്മീഷണർ ഓർഡറിൽ ഒപ്പിട്ടാൽ നിയമം പ്രാബല്യത്തിൽ വരും. സംശയമുള്ളവർക്ക് എന്നെ നേരിട്ട് വിളിച്ചു ചോദിക്കാം..Mob 9895698369
@marygeorge16586 жыл бұрын
Sir M80 il 8 idunnathu enganeyanu ennu paranju tharamo please
@AKCvlogs_11.3 жыл бұрын
Kollaam , nallathu pole manasilayi , super class🔥🔥🔥
@ffffggdffgggh9712 жыл бұрын
മാർക്ക്.ചെയ്ത്.കാണിച്ചാല..വ്രക്തമാവൂ
@sandrashaju62824 жыл бұрын
Chetta Nammal driving school pokathe Onlinil driving licensinu Koduthal bike avide undakumo Atho kondupokano
@kaulathmc40264 жыл бұрын
Thanks sir super super
@albinthomas6116 жыл бұрын
Sir how to get licence for an one eyed person . Please Reply
@uvaisca18103 жыл бұрын
Is there an option?
@fahmisofyan85225 жыл бұрын
So useful sir. Thanks. God bless you.
@laljikp70265 жыл бұрын
Hi chetta.Valathu vasham thirikkumbol bike cheriyunnu. 8 eadukkaan pattunnilla.Why??
Driving school il driving padepikunnathu bike ano atho hand geer 2weelar ano
@user-xl5lk2ry2f3 жыл бұрын
Broo enik സൈക്കിൾ ബാലൻസ് ഇല്ല അപ്പൊ enik 8 edukkan pattooo പ്ലീസ് onnu reply tharavoo
@anurajmahi1363 жыл бұрын
Half clutch use cheyth alle two wheeler test use cheyuka
@kunhimohammed79764 жыл бұрын
Ithonnumillade licence kittan valla vazhiyumundo
@harisankark.s.mukhathala1565 жыл бұрын
Ser tanks e video eshttapetthu aduthate 2 giyar Chenge cheyyunnathu kudathe kelchu vandi move cheyyunathu onnu padikan onnu edamo ser
@ஸ்ரீகுறும்புஅம்மன்6 жыл бұрын
Chetta ee oro gear system vathyasam undalo Yamaha yude thala Suzuki kide alla hero nthe athu epol Yamaha 1down 3up hero all down e matam padikan enthanu vazhi
@ansifnazeer41673 жыл бұрын
. | | | | | | | . | ഇങ്ങനെ ആണോ കമ്പിയുടെ പൊസിഷൻ?? (ഡോട്ട് ഒഴിവാക്കി നോക്കുക )
@rabeehrabeeh92955 жыл бұрын
Bros 8 idan gear ulla bike ano , atho scooti ano undavuka??? Please reply....
Bike nu gear up and down cheyyenda speed bike nte owner manual il undavum... Just check it... Vandiyude cc koodunnath anusarich gear change il vyathyasam varum... Plz check owner manual...
@dude.462 Жыл бұрын
National driving school kozhikode alle ❤
@athirav99676 жыл бұрын
Sir, Inn enik DL test aerikum. Cherthala PWD Resthouse l vech. Njan with gear nte aan koduthath.. Elam nani practice chyth aan poyath. But avde chennapo avdithe sthalath full kuzhi aerinu.. kuranjath oru 10-12 kuzhikal. Njan athilkoode eduthapo position maari maari poyi.. rand pravishyam kaal kuthi.. Njan glamour l aan eduthath... Do u suggest spleder in such situation ?
@rijopholphose18725 жыл бұрын
Left തീരുമ്പോൾ കാലുകുത്തേണ്ടിവരുന്നു അതിന് എന്തെങ്കിലും റ്റിപ്സ് ഉണ്ടൊ ചേട്ടാ
@jasnahamza936 жыл бұрын
Sir, gear ഇല്ലാത്ത tvs കൊണ്ട് 8ഇടുന്ന video ചെയ്യാമോ. അത് എങ്ങനെ ചെയ്യണം എന്നും, ആക്‌സിലേറ്റർ എപ്പോഴൊക്കെ കൊടുക്കണം എന്നും. എനിക്ക് test അടുത്തെത്തി. വേഗം പറയണേ
@ROYALCAR711 Жыл бұрын
🚲 balance ullavarkk pettenn bike padikkan pattumoo
@nikskani55226 жыл бұрын
Sir ippol driving license edukkan ethra days vendi varum njagall gulfil joli chyunnavarkku vendy onnu parayumo
Nallapole vandi odikkunna alkkalle two gier maari odikkan pattumo avark pedikanille
@lijijayakumar90275 жыл бұрын
Othiri upakaramayiiii
@bodmass64996 жыл бұрын
Sir m80 ente leg handle touch cheyuvane
@vishnukovoor2684 жыл бұрын
കാല് അകറ്റി വെച്ച മതി പൊരിക്കും
@ഞാൻകണ്ടലോകം6 жыл бұрын
INFORMATIC CHANNEL
@ganesha.kganesha.k97004 жыл бұрын
Thank you so much atta
@ANanthak55 жыл бұрын
Nammal online vazhi apekshichaal test nnu car and bike nammal kondavanno?
@RJ-ph3bp5 жыл бұрын
Excellent video
@athulkrishna78365 жыл бұрын
Learners kazinjal ethra day kaziyanam test aavan
@alfiyanihas23903 жыл бұрын
Oii nale arekellum tst ondooo🤔🤔
@prabhasanev57794 жыл бұрын
Sir eppol puthiya reethiyilanallo 8edukkunnathu athine pattiyulla vidio edanam
@prakashjpjk22254 жыл бұрын
What is the gap between 'kambi'..?? In two wheeler.. testing?? Information plz
@ajay.k62693 жыл бұрын
സർ ഒരു സംശയം ഉണ്ട്. നമ്മൾ ആദ്യം കയറുമ്പോൾ ലെഫ്റ്റ് സൈഡ് വഴി തന്നെ കയറണം എന്ന് ഉണ്ടോ? റൈറ്റ് സൈഡ് വഴി കയറിയാൽ കൊഴപ്പം ഉണ്ടോ???? ഒന്ന് റിപ്ലൈ തരാമോ ആരെങ്കിലും പ്ലീസ്
@sasnaspilakkat96222 жыл бұрын
Randu sidum kayaraam
@indiaan79406 жыл бұрын
Hi sir bithyabyasham illathavark engane bike lisence edukkan shathikkum
@kalistogamingyt12 жыл бұрын
Thalakke yulla kambi 8 afi thanneyaano
@velayudhankk32634 жыл бұрын
നന്നായിട്ടുണ്ട്
@shamsudheenshamsu11386 жыл бұрын
Thanks a lot of your good information....
@jollybose13975 жыл бұрын
സാർ 2വീലർ അറിയാത്തവർക്ക് എത്ര ദിവസം കൊണ്ട് 8ഇടാൻ സാധിക്കും അതു പോലെ 4 വീലറും എത്ര ദിവസം കൊണ്ട് എച്ച് ഇടാൻ സാധിക്കും എന്ന് പറഞ്ഞു തരാമോ
@bilalmuhammed34905 жыл бұрын
ഓടിക്കാൻ അറിയുമെകിൽ 5 മണിക്കൂർ
@athiravinesh46795 жыл бұрын
Illa bro njan 1hr vach 8 days kazhiju ithu vvara onnu round adikkan pollum pattilla
@parvanaparukutti36695 жыл бұрын
Day 15 minit tharum 5 day kazhinjathum enne testinu vidukaya naleyanu ente test kittum ennu pratheekshikunnu
@vineethgg75 жыл бұрын
@@parvanaparukutti3669 kittiyo 🤔
@parvanaparukutti36695 жыл бұрын
@@vineethgg7 yes kittiyallo😊
@heavenofdreams60022 жыл бұрын
Sir tomorrow my test kittaan prarthikannam 2nd time m80 help me tips sir..... Sister pls replay
@rolex58102 жыл бұрын
Sir kannada vekkal nirbadhamundo
@jith362 жыл бұрын
No problem
@_ihsanvlogs_34183 жыл бұрын
Kambikalude akalam driving testinulla pole thanneyano ithil kanichirikkunath
@jith362 жыл бұрын
Yes
@smileonkerala9936 жыл бұрын
Gear less licence undenkil bike odikkan athu mathiyo
@lijinalijina9044 жыл бұрын
Without gr avumbo m80 lano test indavuva.....
@epi41264 жыл бұрын
Sir H edukaanulla tips explain cheidhu kondu Oru video onnu upload cheidhirunnenkil kollamayirunnu
@anoopnandu21226 жыл бұрын
m80yil second gear edan pattulalo apoo egane move cheyandth