വീഡിയോ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. മറ്റൊരു രസകരമായ വിഡിയോയുമായി ഉടൻ കാണാം. 😍 kzbin.info/door/upmpL1HjFrbpvDdqun2_MQvideos?view_as=subscriber
@binikc4 жыл бұрын
Kananam😁
@musthafapanakkal34464 жыл бұрын
മറ്റൊരു വീഡിയോ *ഉടൻ*🙄 വല്ലതും നടക്കോ😁😁😁😁
@sebinskariya99334 жыл бұрын
All the 👍💯 best
@alifshasiraju2274 жыл бұрын
Video oru rekshayumilla. Shyam bhayiye ozhivakkandayirunnu.
@Siva_ktpm4 жыл бұрын
*Nice Episode*
@uppoopanteradio9224 жыл бұрын
കരിക്ക് കുടിച്ച് പൊൻമുട്ട വിഴുങ്ങാൻ വന്നവർക്ക് സ്വാഗതം! 😋❣ രണ്ടും മലയാളികൾക്കൊരു ഹരമാണ്
തല തിരിച്ചു പറയുന്നതാണ് നല്ലത്. കരിക്ക് ഇപ്പോൾ കുറച് അലമ്പു അല്ലേ
@nvp0104924 жыл бұрын
I promise Ria koodi kaandu nokku🔥
@vishnu_kumbidi4 жыл бұрын
*ഇതാണ് ടൈമിംഗ് എന്ന് പറയുന്നത് ദേ ലേശം ദാഹം തീർക്കാൻ കരിക്ക് കഴിച്ചേച്ചും വന്നപ്പോ ദേ വയർ നിറച്ചു കഴിക്കാൻ പൊന്മുട്ടയും കിട്ടി ഇപ്പോഴാണ് മനസ്സൊന്നു നിറഞ്ഞത് അങ്ങട് പൊളിക്ക് മച്ചാൻമ്മാരെ* 😍
@krunch73934 жыл бұрын
എയീച്ചു podey, പിന്നെ ഇപ്പൊ കാണാറില്ലല്ലോ
@vishnu_kumbidi4 жыл бұрын
@@krunch7393 എയീച്ച് പോകാൻ നിന്റെ മടിയിൽ അല്ലല്ലോ അനിയാ ഞാൻ കേറി ഇരിക്കുന്നത് 😃 busy with job man അത് കൊണ്ട് കാണുന്നില്ല
കരിക്ക് .. പൊന്മുട്ട.. കൊറച്ചു മുന്നേ I promise R.I.A ..😍
@Athira_24 жыл бұрын
❤
@nvp0104924 жыл бұрын
I promise Ria❤️
@aparnasuresh5824 жыл бұрын
Sathyam
@anandpv57544 жыл бұрын
Poli sadanam ! Especially that bgm in adv foodie😂😂😂
@hannaazworld62484 жыл бұрын
Edh pwolichu to..enk eshdaay🤩
@psvaishnav46734 жыл бұрын
*Double Decker Karikku I Promise Ria Ippo Ponmutta What a Timing 😍😍😍*
@lekshmirajan81274 жыл бұрын
Etokke vannooo
@sayoojlal95874 жыл бұрын
Pls search udayip media and watch course viva part 2, if u like pls support like this
@tarzonjoy30324 жыл бұрын
Double decker enganund
@psvaishnav46734 жыл бұрын
@@tarzonjoy3032 powli aanu
@psvaishnav46734 жыл бұрын
@@lekshmirajan8127 ellam vannu
@ajithrajabhijithraj94044 жыл бұрын
കരിക്കിന്റെയും പൊൻമുട്ടയുടേം വീഡിയോ ഒരേ ദിവസം ഒരേ സമയം something fishy.........
@sooraj80164 жыл бұрын
Hayyy....fish evide upayogikkarilla kuttyyy😜
@tony-104 жыл бұрын
Double Ducker
@tony-104 жыл бұрын
Same day
@binikc4 жыл бұрын
കരിക്ക് കണ്ടുകഴിഞ്ഞ് വരുന്നവരുണ്ടോ?
@yusnasherin14134 жыл бұрын
Ayyoo adventures foodie adipoli😅😅🤟
@KANNANROHITH4 жыл бұрын
*അമ്മേ കുറച്ചു തൈരും 2 ക്രീം ബിസ്ക്കറ്റും എടുത്തേ 🤪🤪*
@shameelsheikh15434 жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം... superb guys..❤️❤️
@subhashkaimal83754 жыл бұрын
ഇപ്പൊ ഏറ്റവും മികച്ച Videos നിങ്ങടതാണ്. പല പ്രമുഖരും വെറും പരസ്യകമ്പനികളായി. Keep trying guys.
@jijojose22174 жыл бұрын
ഇവരും ആണല്ലോ
@subhashkaimal83754 жыл бұрын
@@jijojose2217 പ്രമുഖരെ വച്ച് നോക്കുമ്പൊ better.
@mjaz27714 жыл бұрын
@@subhashkaimal8375 ad nu vendy my first date edutha teamaa
@subhashkaimal83754 жыл бұрын
@@mjaz2771 bro ad ഇല്ലെന്നല്ല പറഞ്ഞ് ad കാണിക്കാൻ വേണ്ടി മാത്രം video എടുക്കണില്ലെന്നേ പറഞ്ഞൊള്ളു. Ad ഇട്ടോട്ടെ but ad ന് ഒപ്പം entertainment content ഉണ്ടെങ്കിൽ ഒരു പ്രശ്നോല്ല...
@sayoojlal95874 жыл бұрын
Pls search udayip media and watch course viva episode 2
@fathimarasla89994 жыл бұрын
എനിക്ക് ഭക്ഷണം കഴിക്കാനും ഉണ്ടാക്കാനും വിളമ്പാനും ഭയങ്കര ഇഷ്ടമാണ്...ഈ episode adipowli...
@KANNANROHITH4 жыл бұрын
*അമ്മേ സുഖമല്ലേ 🤣🤣 ഇങ്ങനെ എപ്പോഴും ചോയ്ക്കുന്ന ചങ്കന്മാർ അടി like 🔥🔥*
@gonz3693 жыл бұрын
Last bgmm veruthe angu pwolichu!!!🤩
@manubjayan4 жыл бұрын
പൊൻമുട്ടയുടെ ആദ്യ വീഡിയോ തൊട്ട് കാണുന്ന ഒരാളാണ്. അതിനാൽ വിമർശിക്കാൻ ഒരൽപ്പം സ്വാതന്ത്ര്യം എടുക്കുകയാണ്. കഴിഞ്ഞ വീഡിയോ എല്ലാ രീതിയിലും കിടിലം ആയിരുന്നു. എന്നാൽ ഇതൊരൽപം പിന്നോട്ടു പോയപോലെ തോന്നി. Concept മികച്ചത് തന്നെയാണ്, എന്നാൽ ചിലയിടത്തൊക്കെ lighting ശരിയായില്ല. Over exposed ആയിട്ടുണ്ട്. ചില സ്ഥലത്തെ സംഭാഷണങ്ങളും ഒന്നൂടെ മെച്ചപ്പെട്ടതായിരുന്നെങ്കിൽ എന്നു ആശിച്ചു. പൊന്മുട്ടയുടെ ഒരു പ്രധാന പ്രശ്നമായി തോന്നിയിട്ടുള്ളത് inconsistency ആണ്. ചിലത് വളരെ മികച്ചതും മറ്റു ചിലത് കുറച്ചു പിന്നോട്ട് പോയതായും തോന്നാറുണ്ട്. But, great team, great effort and expecting more quality contents from you people. 😊
@Haneefahudha4 жыл бұрын
Manu B Jayan സത്യം
@mosesmoncy32804 жыл бұрын
I greatly agree to it.
@eldhosevarghese74954 жыл бұрын
Bro your observations are excellent..I too believe this
@AdlBnymn4 жыл бұрын
Detective agency tudangikoode...? 😂
@manubjayan4 жыл бұрын
@@AdlBnymn 😁😁
@sreekuttysruthi12964 жыл бұрын
Nice vedio, mikkavarum ulla ella pillarudem habit ann 1st part. Pinne as usual haritha polichu, adventurous foodie partil balconil nikkumbol last ulla aa smile ufff.... 💕💕💕💕
@kiran.rpillai19493 жыл бұрын
Freedom @ Midnight കണ്ട് ഹക്കിമിനെ തപ്പി ഞാൻ ഇവിടെ വന്ന് പുള്ളി natural ആക്ടിംഗ് 🔥
@kmm13943 жыл бұрын
😁ഞ്യാനും!
@rifasherinmt3 жыл бұрын
🙌
@krishnadev73234 жыл бұрын
ഇപ്പോൾ കണ്ട വീഡിയോ വളരെയേറെ ഇഷ്ടം ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണമെന്നും കൂട്ടുകാർക്ക് ഇടയിലുള്ള രസകരമായ നിമിഷങ്ങൾ ഇതേ രീതിയിൽ ആവിഷ്കരിക്കുന്ന വീഡിയോസ് ചെയ്യാനുള്ള നല്ല സ്റ്റോറികൾ കിട്ടട്ടെ എന്ന് ആശംസകൾ നേരുന്നു
@danishathomas24874 жыл бұрын
Milk Bikis with Curd.. extreme weird..😬😂😂 Poda pattiii njn Ella...😂😂😂😂😂😂😂😂
@dhaneshmdhanu99124 жыл бұрын
Papadam porota
@danishathomas24874 жыл бұрын
@@dhaneshmdhanu9912 😂
@suja6054 жыл бұрын
@@dhaneshmdhanu9912 athu pinneyum kuzhapilla
@dhaneshmdhanu99124 жыл бұрын
@@suja605 അലുവയും മത്തിക്കറിയും
@Risefromtheashes6894 жыл бұрын
പൊളി സാധനം. നല്ല concept ❤
@SARA-xng4 жыл бұрын
മിച്ചർ ചോറിന്റെ കൂടെ കഴിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 😜😜😜..
@dineshvikraman2 ай бұрын
super ayitund 👏👍
@_Enig_ma4 жыл бұрын
Pandathathil niinu orupadu improve cheythattundu.. well done ponmuttu team.keep going just like this.. love u 😘😍
@navami5425 Жыл бұрын
Aa 2 nd section lle weird combo chyne chettan superb💎
@yadukrishna40654 жыл бұрын
സൗരവ് ഗാംഗുലി തകർത്തു 🤣🤣
@anrjyt84804 жыл бұрын
*Pwoli sadhanam m**** 🥰 *the best video after '' best friends kalyanam kazhichal''* 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@noelthomas3694 жыл бұрын
Karikku inte video kandittu vannavar ondo👇👇👇
@peacefinder92834 жыл бұрын
Porottayum pappadavum poliya.. 😍
@iamranid90174 жыл бұрын
ഒരുപാട് ഇഷ്ടമായി ഇങ്ങനെയൊക്കെ വ്യത്യസ്ത മായ വീഡിയോ ചെയ്യൂ ഇവിടെ പലരും തേപ്പും കോപ്പും പിടിച്ചു ആവർത്തന വിരസത യാണ് കാണിച്ചു കൂട്ടുന്നത്
@npmahadevan71994 жыл бұрын
Noodles with curd,pwoli aanu😍
@thedreamer21164 жыл бұрын
Variety Concepts And Nice Making 🤑 ഇതാണ് നമ്മട പൊൻമുട്ടയുടെ Main 🤩
@Athuljinju4 жыл бұрын
Powli anu tto....ponmutta team.
@achusaran26374 жыл бұрын
ശെന്റെ മോനെ പോളി കോമഡി🤣🤣🤣 കരിക്കിന്റെ ഇന്നത്തെ വീഡിയോയേക്കാളും പോളി
@hamidsajina52434 жыл бұрын
ഹരിതാ👍🏻👍🏻👍🏻👍🏻ഒരു രക്ഷയും ഇല്ല.പൊളിച്ചു😃
@RyanGamingIsLive4 жыл бұрын
Kidu, rare concept I really like your videos... Keep it up