ആണുങ്ങൾ പുരനിറയുന്ന കാലത്ത് നമുക്ക് എന്തു ചെയ്യാം? | Sunday Shalom | Latest Church News

  Рет қаралды 31,556

sunday shalom

sunday shalom

Күн бұрын

Пікірлер: 267
@joyaljoseph1649
@joyaljoseph1649 9 күн бұрын
ഇടവക വൈദീകർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കി കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറാകുന്ന സാധാരണക്കാരായ ദമ്പതികൾക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യുക ☝🏻️കല്യാണ ആർഭാടങ്ങൾ കർശനമായി നിരുത്സാഹ പ്പെടുത്തി ലളിതമായി നല്ല പ്രായത്തിൽ യുവാക്കളെ കല്യാണം കഴിക്കാൻ പ്രേരിപ്പിക്കുക ☝🏻️
@binojv6980
@binojv6980 9 күн бұрын
True
@georgekuttychacko3412
@georgekuttychacko3412 9 күн бұрын
100% correct, അരമനയിൽ നിന്നിറങ്ങി പാവപെട്ട വീടുകൾ കയറിയിറങ്ങാൻ വൈദികരും സിസ്റേഴ്സും മെത്രാന്മാരും തയ്യാറാകണം , നൈജീരിയയിലും കെനിയയിലും ജോലി ചെയ്തു മടങ്ങിവന്ന ആളാണ് ഞാൻ . അവിടെ ആവശ്യത്തിനുള്ള വൈദികരും മെത്രാന്മാരും കുറവായതുകൊണ്ട് , ഐറിഷ് മെത്രാന്മാരും വൈദികരും സേവനം ചെയ്യുന്നു , ഇവിടുത്തെപ്പോലെ മെത്രാന്മാർ പള്ളിയിലേക്ക് വരുന്നതേ വാഹനം സ്വയമായി ഓടിച്ചു വന്ന് , ഓരോരുത്തരെയും കണ്ടു അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഒക്കെ മനസിലാക്കി വേണ്ടത് ചെയ്യുന്നു. നമുക്കു പ്രസംഗങ്ങൾ മാത്രമേയുള്ളു പ്രവർത്തനങ്ങളില്ല . എത്രയോ ആണും പെണ്ണും 40 വയസായിട്ടും വിവാഹം നടക്കുന്നില്ല . കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല , ജോലിയില്ല . നമ്മുടെ സഭ ഇനിയും കോൺക്രീറ്റ് കെട്ടിടങ്ങൾക്കു വേണ്ടാന്ന് വക്കുക തൊഴിൽ ഉത്പാദിപ്പിച്ചു ജോലി കൊടുക്കുക eg Like kanjirappally രൂപത കുറെയേറെ ആളുകൾക്ക് ജോലി കൊടുക്കുന്നു എന്തുകൊണ്ട് മറ്റു രൂപതകള്കും ഇങ്ങനെ ചെയ്തുകൂടാ . കെട്ടിടം പണി അടിയന്തിരമായി നിർത്തിവച്ചു തെഴിൽ മേഹല ഉണ്ടാക്കി തൊഴിൽ കൊടുക്കുക . ഇതാണ് പ്രസംഗത്തെക്കാൾ കരണീയം .
@jaisonjacob-ep5oo
@jaisonjacob-ep5oo 9 күн бұрын
100%
@antuannacatherin3981
@antuannacatherin3981 8 күн бұрын
Velladicha kuzhimadjal Aramankali sugichu kidakate pavapetta alukaliku irjuka
@ajoabraham8292
@ajoabraham8292 8 күн бұрын
Exactly
@masterraindrop6246
@masterraindrop6246 8 күн бұрын
ഇന്ന് കേരളത്തിലെ എല്ലാ മേഘലയിലുള്ള ബിസിനസുകാരും ഒരു വിഭാഗം കൈയ്യടക്കുകയാണ്. ഓരോ ഇടവകയുടെ കീഴിലും ഒരു സൂപ്പർ മാർക്കറ്റുകൾകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുടങ്ങുക ഓരോ ഇടവകയിലും 24 വയസ്സു കഴിഞ്ഞ ആൺകുട്ടികളുടെ കണക്കെടുത്ത് അവരുടെ വിവാഹ ബോധവർക്കരണം നടത്തുക മറ്റു ഇടവകയിലുള്ള പെൺകുട്ടികളുടെയും ഡീറ്റയിൽസ് എടുത്ത് അവരുടെ ചേരുന്ന ബന്ധങ്ങൾ നടത്തികൊടുക്കുവാൻ ഇനി സഭമുന്നിട്ടിറങ്ങേണ്ടിയിരിക്കുന്ന കൂടുതൽ കുട്ടികൾ ഉള്ള പിന്നോക്കം നിൽകുന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകുക വഴി മറ്റുള്ളവർക്ക് കുട്ടികളുടെ എണ്ണം കൂട്ടാൻ അത് സഹായകമാകും .
@Malayalamnews114
@Malayalamnews114 8 күн бұрын
തെറ്റ് വിവാഹം അവരവരുടെ ഇഷ്ടം ആണ് അത് നിർബന്ധം പിടിക്കാൻ പാടില്ല വെറും പണം ഉണ്ടാകുക എന്നത് മാത്രമല്ല ജീവിതം കുടുംബം നല്ല താണ് എന്നുള്ള കോൺസെപ്റ് കൊണ്ട് വരിക
@mathewthomasthyparambil
@mathewthomasthyparambil 7 күн бұрын
Very good comment
@mohammedshaji9785
@mohammedshaji9785 2 күн бұрын
Ethu vibhagam.
@safeervattekat
@safeervattekat 22 сағат бұрын
അസൂയ ഒന്നിനും pariharamella താങ്കളുടെ samudhyathinte പ്രശ്നങ്ങൾ അഭിമുകരിക്കുകയാണ് വേണ്ടത് ellathe മുസ്ലിംഗളുടെ മേലോട്ട് കയറുക ella വേണ്ടത്
@thomasmorgan2669
@thomasmorgan2669 9 күн бұрын
30 വർഷം മുമ്പ് പറയേണ്ട കാര്യം ഇപ്പോൾ പറഞ്ഞിട്ട് എന്താണ് കാര്യം.വൈകി വന്ന വിവേകം.
@jollymathew5428
@jollymathew5428 9 күн бұрын
ഇവർ പറഞ്ഞുകൊണ്ട് ഇരുന്ന കാര്യം തന്നെയാണ്. പക്ഷെ ഞങ്ങളുടെ തലമുറ നാം രണ്ട്, നമുക്ക് രണ്ട് ആപ്ത വാക്യം പിന്തുടർന്നതിനുള്ള ശിക്ഷ ആണ് ഇത്‌. അതിന് സത്യം പറയുന്നവരെ പരിഹസിച്ചിട്ടു കാര്യമില്ല.
@Wilson-Rosh
@Wilson-Rosh 7 күн бұрын
സത്യം
@babu.a.jjayaraj8976
@babu.a.jjayaraj8976 2 күн бұрын
അച്ഛൻ പറഞ്ഞത് 100% ശരിയാണ്, മരമുണ്ടെങ്കിലേ പക്ഷിക്ക് കൂട് വയ്ക്കാൻ പറ്റു. 🇮🇳🇮🇳🇮🇳
@arundevatholi1888
@arundevatholi1888 8 күн бұрын
ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത യുവാക്കളോടാണ്....! ഇനിയുള്ള കാലം സ്ത്രീകളുടെ കൂടെ ജീവിക്കുക എന്നത് Heavy risk ആണ്..! സിംഗിളായിരിക്കുക പണമുണ്ടാക്കുക ഇഷ്‌ടപ്പെട്ടതൊക്കെ ചെയ്യുക ..മരിച്ചാൽ Deadbody കോർപ്പറേഷൻ എടുത്തുകൊണ്ടുപോയി കുഴിച്ചിടും അല്ലെങ്കിൽ മെഡിക്കൽകോളേജിലെ പിള്ളാർക്ക് പഠിക്കാൻ കൊടുക്കുക..! സ്ത്രീകളുടെ mental torturing ഉം emotional abuse ഉം mood swing ഉം over thinking ഉം ഒക്കെ സഹിച്ച് അടിമയെപ്പോലെ ജീവിക്കുന്നതിലും എത്രയോ ഭേദമാണത്.. ! ഈ നാട്ടിലെ എല്ലാ നിയമങ്ങളും ആണിനെതിരെ പ്രയോഗിക്കാൻ പറ്റിയ തരത്തിൽ സ്ത്രീകളുടെ ആവനാഴിയിൽ loaded ആണ് എന്ന് മനസിലാക്കുക..അത് ഏത് നിമിഷവും അവരുടെ സൗകര്യം പോലെ നിങ്ങൾക്കെതിരെ പ്രയോഗിക്കപ്പെടാം..! നിങ്ങൾ സ്ത്രീകൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയവും പണവും അദ്ധ്വാനവും കൊണ്ട് മറ്റെന്തെല്ലാം productive ആയ കാര്യങ്ങൾ ചെയ്യാവുന്നതാണ്.. യുവാക്കളേ പ്രകൃതി നിങ്ങൾക്ക് നൽകിയ പുണ്യമാണ് പുരുഷജന്മം, അതിന്റെ അനന്തമായ ശക്തിയും സാധ്യതകളും തിരിച്ചറിയൂ..💪 ഈ ലോകം നിങ്ങൾക്കു വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്നു ..,🎯 പെണ്ണിനെ വിവാഹം കഴിച്ച് ആ വാതിൽ എന്നെന്നേക്കുമായി അടച്ചു കളയാതെ അതു തുറന്ന് പുറത്തിറങ്ങൂ.....💪🔥.. Be a single man be a winner of life..🔥
@ElizabethMichael-mi4yg
@ElizabethMichael-mi4yg 8 күн бұрын
😂😂😂😂😂😂😂😂
@theophaneantony9775
@theophaneantony9775 8 күн бұрын
We are all here because our parents decided to get married!
@mollymathew532
@mollymathew532 8 күн бұрын
പുരുഷന്റെ വിജയത്തിന്റെ പിന്നിലെ സ്ത്രീ സാന്നിധ്യം മറക്കാതിരിക്കുക.
@dharsancv4516
@dharsancv4516 8 күн бұрын
എവിടുന്നാ നല്ല തിരിച്ചടി കിട്ടിയിട്ടുണ്ട് പുള്ളിക്കാരൻ😂😂 എന്തേലും പറഞ്ഞ കാര്യം എല്ലാം അക്ഷരംപ്രതി ശരിയാണ് എന്തായാലും പറഞ്ഞ കാര്യം എല്ലാം പ്രസക്തമാണ് 😅 രണ്ടുകൂട്ടരും മനസ്സിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ ജീവിതം നരകമായിരിക്കും അതിനേക്കാൾ നല്ലത് സിംഗിൾ ലൈഫ്
@Malayalamnews114
@Malayalamnews114 8 күн бұрын
നേരെ തിരിച്ചു ഉണ്ട് അതിനാണ് പറയുന്നത് ഡിവോഴ്സ് എളുപ്പമാക്കുക ഒന്ന് പറ്റിയില്ലേൽ അടുത്തത് നോക്കുക
@rappaikuttikadan667
@rappaikuttikadan667 9 күн бұрын
നിർമ്മാണ പ്രവർത്തനങ്ങളാണ് ക്രിസ്ത്യൻ അധികാരികളുടെ പരിപാടി
@ElizabethMichael-mi4yg
@ElizabethMichael-mi4yg 8 күн бұрын
അതേ😂 നിർമാണ പിരിവ്
@NobleAlbert-e5s
@NobleAlbert-e5s 4 күн бұрын
ക്രിസ്ത്യൻ സഭകൾ ഇടവകളിലൂടെ വിശ്വാസത്തിനെ പേരിൽ സാമ്പത്തിക ചൂഷണം ചെയ്ത് ദരിദ്ര കുടുംബങ്ങളിൽ നിന്നും വൻപിരിവ് നടത്തി buildings നിർമ്മിച്ചു വൻ വാടക വരുമാന മാർഗ്ഗം തുറക്കുന്ന തിലാണ് പുരോഹിതൻ മാരുടെ ചിന്ത. അവർ അവരുടെ യഥാർത്ഥ ലക്ഷ്യമായ ജനങ്ങളിൽ ആത്മീയ കാര്യങ്ങൾ വളർത്തുന്നത്തിന് പകരം സഭയ്ക്ക് താൻ മൂലം ധന സമ്പദനത്തിനുള്ള മാർഗ്ഗം ഒരുക്കി credit നേടാൻ ശ്രമിക്കുന്ന പുരോഹിതൻ മാരാണ് ഇപ്പോഴുള്ളത്. തന്റെ ദേവാലയത്തെ ബിസിനസ്‌ കേന്ദ്രമാക്കുന്ന ഈ പുരോഹിത ചൂഷകരെ യേശു വീണ്ടും വന്ന് ചാട്ടവാർ എടുത്ത് പള്ളികളിൽ നിന്നും അടിച്ചൊടിച്ചു പള്ളികളെ(ഇപ്പോൾ business ആലയങ്ങളെ )വീണ്ടും ദേവാലയങ്ങൾ ആക്കുവാൻ പ്രാർത്ഥനയോടെ 🙏
@Ajmal81286
@Ajmal81286 9 күн бұрын
പിതാവെ സഭയും പുരോഹിതരും ദരിദ്രരായ കത്തോലിക്ക കുടംബങ്ങളെ പൊതുവെ പേരിന് സഹായിക്കും എന്നാൽ ഭൂരിപക്ഷം ദരിദ്ര ക്രൈസ്തവ കുടംബങ്ങൾ ഭാവിയെ ഓർത്ത് ഇടയൻ ഇല്ലാത്ത ആടുകളെ പോലെ വഴിതെറ്റി സഞ്ചരിക്കുന്നു കോടാനുകോടി സമ്പത്തുള്ള സഭയ്ക്ക് ഇവരെ സംരക്ഷിക്കണം എന്ന നിലപാടില്ല ഇത്തരം വീഡിയോ ചെയുമ്പോൾ കുറച്ച് എങ്കിലും ദരിദ്രമക്കളെ സൗജന്യമായി പഠിപ്പിച്ച് വളർത്തുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്താൽ നാളെ ആ മക്കൾ സഭയുടെ കൂടെ നിൽക്കും ഇല്ലെങ്കിൽ ഇന്നുള്ള ആഡംബരമായി പണിത പള്ളികൾ മറ്റു മതസ്ഥർ സ്വന്തമാക്കും വിലപിച്ചിട്ട് കാര്യമില്ല ക്രൈസ്തവരുടെ മക്കളെ പ്രോൽസാഹിപ്പിക്കുക ചേർത്ത് പിടിക്കുക പഠിപ്പിക്കുക ഇതായിരിക്കണം ദൗത്യം പള്ളി പെരുന്നാളും പുത്തിരിയും വെടിക്കെട്ട് ഒന്നുമല്ല ക്രിസ്തീയത കൃസ്തുമാർഗ്ഗമാണ് പരസ്പരം സ്നേഹിക്കുക നല്ല സമരിയക്കാരൻ ആകുക സഭ നിലനിൽക്കും
@mathewjoseph4021
@mathewjoseph4021 9 күн бұрын
But we need to think about it
@wowser2153
@wowser2153 5 күн бұрын
@@mathewjoseph4021 priests should stop wasting money on conversion activities and try to help the Christians that are already here.
@swapnaaby238
@swapnaaby238 6 күн бұрын
അച്ചന്മാരും കന്യാസ്ത്രീകളും കല്യാണം കഴിച്ചു കുട്ടികൾ ധാരാളം ഉണ്ടാകട്ടെ...അതേ ഇനി മാർഗമുള്ളൂ
@AshaTn-i3w
@AshaTn-i3w 6 күн бұрын
😂😂😂😂😂😂😂😂😂😂😂
@user-ik3lq7kw5n
@user-ik3lq7kw5n 4 күн бұрын
🏆🏆🏆🏆🏆🏆
@becareful-x7t
@becareful-x7t 4 күн бұрын
😂😂😂
@joseabraham2951
@joseabraham2951 Күн бұрын
അവർ കളിക്കും, കൃഷി ഇറക്കുക ഇല്ല.. ഫ്രാങ്കോ പിതാവ് ന്റെ മാതൃക 😊😊😊😊
@regimathew5699
@regimathew5699 6 күн бұрын
കാലിൽ തൊഴുത്തിൽ പിറന്ന എളിമയുടെയും ലാളിത്യത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുകമ്പയു ടെയും പ്രതീകമായ യേശുവിനേ പറ്റി സംസാരിയ്ക്കാൻ വരുന്നത് മുന്തിയിനം കാറുകളിൽ അരമനകളിൽ രാജാവിനേ പോലേ ജീവിയ്ക്കുന്നവർക്ക് എങ്ങിനേയാണ് അൽമായൻ്റെ കുടുംബ ജീവിതത്തേ പറ്റി സംസാരിയ്ക്കാൻ സാധിയ്ക്കുന്നത് ??🥱
@jithinjosepeter6085
@jithinjosepeter6085 5 күн бұрын
😂😂😂😂👍🏻 SG polum etra punch dialogue paranjatila
@jerinjose2130
@jerinjose2130 9 күн бұрын
Eye opening words from dear Bishop
@cyrilshibu8301
@cyrilshibu8301 7 күн бұрын
വിവാഹമെന്നത് ഇന്ന് ഒരു ബിസ്സിനസ് ആണ്. അതിനുപകരം അതു ക്രിസ്തീയവിശ്വസപ്രകാരം ഒരു കൂദശയാണെന്നു മനസ്സിലാക്കി, ആ കൂദശയ്ക്കു അനുയോജ്യമായ ജീവിതപങ്കാളിയെ, പണവും ജോലിയും റീത്തും ഒന്നും നോക്കാതെ ക്രിസ്തുവിന്റെ നാമത്തിൽ സ്വീകരിക്കുവാൻ യുവതിയുവാക്കളെ സഭ പഠിപ്പിക്കണം.
@minikadavil335
@minikadavil335 9 күн бұрын
Thank you Pithave for the info 🙏Children are God’s gift but many people are forgetting. Praying for young people to have good family life and many children 🙏🙏
@francismc6243
@francismc6243 9 күн бұрын
രൂപതകൾ സംരമ്പകരാകണം. തൊഴിൽപരിസ്സീലനത്തോടൊപ്പം വരുമാനം കിട്ടുന്ന സംരംബങ്ങൾ തുടങ്ങണം
@loveandloveonly5088
@loveandloveonly5088 10 күн бұрын
പരമ സത്യം.......❤
@SudeepJoy
@SudeepJoy 10 күн бұрын
പിതാവേ അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
@robinjohn911
@robinjohn911 9 күн бұрын
ദൈവo തന്ന മക്കളെ സ്വീകരിക്കാൻ തയ്യാർ ആവാതെ ജീവിതം നയിച്ചവർ ഇപ്പോൾ അനുഭവിക്കുന്നു
@nilarose4983
@nilarose4983 7 күн бұрын
അതെങ്ങെനെയാ ചെറിയ പ്രായത്തിലെ പറയും, പ്രേമിക്കുന്നത് പാപമാണെന്ന് 😂
@sebathomas3529
@sebathomas3529 8 күн бұрын
പെൺപിള്ളരെ നന്നാക്കി നന്നാക്കി ipo പെൺകുട്ടികൾക്ക് കെട്ടണ്ട നിൽ
@jithinjosepeter6085
@jithinjosepeter6085 5 күн бұрын
😂smart girls 👍🏻 avaruku karyum paripadi cheyan orupadu boy friends undu kure maravanum anu gale 😂 evale pole ulla teams keti tendan nadakuna
@minimoljose8584
@minimoljose8584 9 күн бұрын
Praise the Lord
@sumeshjoseph2471
@sumeshjoseph2471 9 күн бұрын
ക്രിസ്ത്യൻ വിഭാഗത്തിൽ പെൺകുട്ടികളുടെ മിശ്ര വിവാഹം മറ്റു സമുദായങ്ങളെക്കാൾ വളരെ കൂടുതൽ ആണ്... അപ്പോൾ അത് സ്വവാഭികം
@AbinMathewIssac.
@AbinMathewIssac. 3 күн бұрын
Don't include Pentecostals on that..... Pentecostals never ever do that...We are united and strong
@Davenport3927
@Davenport3927 3 күн бұрын
So, why can't Christian men marry women from other religions?
@sumeshjoseph2471
@sumeshjoseph2471 3 күн бұрын
@@Davenport3927 they are not open or liberal like Christian women .. 99% girls and their family s wont be doing that at any cost
@josemp8654
@josemp8654 7 күн бұрын
കൊട്ടാരങ്ങൾ പണിയാനും അവരുടെ സംബത്ത് സംഭവനയായി സ്വീകരിയ്ക്കാനും നാം മടിയ്ക്കാത്തവർ ആയി. അറിവ് കൊടുത്തു തൊഴിൽ കൊടുത്തില്ല. സംരഭ പ്രോത്സാഹനം ഇല്ല ഇതിൽ നാം ഉടനടി ചെയ്യേണ്ടത് ചെയ്യണം 🙏🏻
@eanasaugustine9566
@eanasaugustine9566 8 күн бұрын
കാലികപ്റാധാനൃമുള്ള വിഷയം. പക്ഷെ കാലം കുറെയേറെ അതിക്രമിച്ചിരിക്കുന്നു.
@gerardjoseph4777
@gerardjoseph4777 9 күн бұрын
അധികം താമസിക്കാതെ കേരളം ബംഗാളികൾ കയ്യടക്കും.
@ABHI-qp4yx
@ABHI-qp4yx 9 күн бұрын
Ipol ellayidathum ivar ok anu
@truthseeker9522
@truthseeker9522 8 күн бұрын
പിരിവോ പിരിവു. പിരിച്ചു പിരിച്ചു ഒരു പരുവം ആക്കും
@jithinjosepeter6085
@jithinjosepeter6085 5 күн бұрын
😂😂😂😂👍🏻
@jyothish7378
@jyothish7378 7 күн бұрын
യേശു മനുഷൃനായിട്ടാണ് ജനിച്ചത്....എന്നിട്ട് 33 കൊല്ലം ജീവിച്ചിട്ട് ഒരു പെണ്ണുകെട്ടണമെന്ന് അങ്ങോർക്ക് തോന്നിയോ...!!??മാതൃകയാകണം മാതൃക. അല്ലാതെ തള്ളിമറിച്ചിട്ടൊന്നും യാതോരുകാരൃവുമില്ല. ഞങ്ങടെ ശ്രീകൃഷ്ണനെ കണ്ടുപഠിക്ക്... 16008 ഭാരൃമാരായിരുന്നു...🤩
@becareful-x7t
@becareful-x7t 4 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എൻ്റെ പൊന്നോ
@VictorRockstar
@VictorRockstar 4 күн бұрын
😂😂😂
@VictorRockstar
@VictorRockstar 4 күн бұрын
@@jyothish7378 krishnanu vere pani indarnnille
@johanjibi8192
@johanjibi8192 2 күн бұрын
😂
@vimalvk5039
@vimalvk5039 10 күн бұрын
വ്യഭിചാരം ഹലാൽ ആകൂ 😊പ്രശ്നം തീർന്നു, അതിനു ഇന്ന് ഒരു മുട്ടും ഇല്ല
@ശല്യർ
@ശല്യർ 3 күн бұрын
ബുദ്ധിയുള്ളവർ യൂറോപ്പിലേക്ക് രക്ഷപ്പെടുന്നു.💪💪💪❤️❤️❤️ അതില്ലാത്തവർ ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തെക്കുവടക്കു നടക്കുന്നു😂😂😂😂😂
@mjknr5374
@mjknr5374 9 күн бұрын
ഇപ്പോഴത്തെ നമ്മുടെ അവസ്ഥയെ പറ്റി പിതാവ് ഒരുപാട് സമയം എടുത്ത് വളരെ ആഴത്തിൽ പഠിച്ചു സംസാരിക്കുന്നു. ക്രിസ്ത്യാനിയുടെ വ്യവസായം കൃഷി ബിസിനസ്‌ വിദ്യാഭ്യാസം എല്ലാം നശിപ്പിച്ചത് കമ്മ്യൂണിസ്റ്റ്‌ ജിഹാദി കൂട്ടുകെട്ടാണ്. പ്രശ്നങ്ങളെ പറ്റി പിതാവ് പറയുമ്പോൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് വൈദികരെ കുറ്റപ്പെടുത്താൻ വളരെ എളുപ്പം ആണ്. നമ്മൾ കൂട്ടായി പ്രശ്നങ്ങളെ നേരിടണം ക്രിസ്ത്യൻ കുട്ടികൾ പഠിക്കാൻ ഇല്ലങ്കിൽ സ്ഥാപനങ്ങൾ വിറ്റ് ആ പണം അർഹതപ്പെട്ടവർക്ക് കൊടുക്കണം. കൃഷി നഷ്ടമായതിനാൽ പുതിയ മേഖലകൾ കണ്ടെത്തണം.
@Oruvan620
@Oruvan620 8 күн бұрын
ഇനിയും ജിഹാദികളെ ചൊറിഞ്ഞു കൊണ്ടിരിക്കാതെ സ്വന്തമായി തന്നെ പുതിയ തലമുറയെ സൃഷ്ടിക്കൂ, യുവാക്കളെ നല്ല പ്രായത്തിൽ തന്നെ വിവാഹ ജീവിത സാഹചര്യത്തിലേക്ക് നയിക്കൂ, പ്രാപ്തരാക്കൂ
@vyshakhanand7586
@vyshakhanand7586 6 күн бұрын
ജിഹാദികളോടൊപ്പം സംഘികളും ക്രൈസ്തവർക്ക് ഭീഷണി തന്നെ ആണ്...
@binoythomas1434
@binoythomas1434 7 күн бұрын
ഇപ്പോളാണോ ഇങ്ങേർക്ക് ഇതൊക്ക മനസ്സിലായത്... ഒരു സമൂഹം മൊത്തം നശിച്ചു തുടങ്ങി.. എല്ലാവർക്കും യുവതലമുറയെ പുറത്തേക്കു വിടുവാനായിരുന്നല്ലോ താല്പര്യം... ഇനി തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല
@shaship5892
@shaship5892 9 күн бұрын
What a great insight.what actions you have taken in your diocese?
@AlexanderTharian
@AlexanderTharian 9 күн бұрын
Named truth
@Oruvan620
@Oruvan620 8 күн бұрын
യഥാർത്ഥ ദൈവത്തെ ഏകനായ ദൈവത്തെ ആരാധി ക്കുക യേശുവിൻ്റെയും മാതാവിൻ്റെയും ദൈവം ആരായിരുന്നുവോ ആ ദൈവത്തെ എബ്രഹാമിൻ്റെയും മോശയുടേയും ദാവീദിൻ്റെയും മറ്റു സകലരുടേയും ദൈവം ആരായിരുന്നുവോ അതേ ദൈവത്തെ ജനനവും മരണവുമില്ലാത്ത ദൈവത്തെ ആ ദൈവത്തിൻ്റെ കൽപ്പനകൾ പാലിക്കുക രൂപങ്ങളിൽ നിന്നും വിഗ്രഹങ്ങളിൽ നിന്നും വിടുതൽ നേടുക ആ ദൈവത്തിൽ പ്രത്യാശയുണ്ടാവുക എങ്കിൽ തലമുറകൾ നിലനിൽക്കും സന്താനങ്ങൾ കൊണ്ട് സമ്പന്നത ഉണ്ടാകും പലിശ വെടിയുക മദ്യവും ലഹരികളും ഉപേക്ഷിക്കുക നല്ലത് ഭക്ഷിക്കുക ഭക്ഷിക്കാൻ മക്കൾക്ക് നല്ലത് നൽകുക എന്നതും പ്രധാനം തന്നെ!
@deepakbabu1987
@deepakbabu1987 2 күн бұрын
സ്വർഗത്തിൽ ചെല്ലുമ്പോൾ മുന്തിയ ഇനം മദ്യവും 72 ഹൂറികളേയും നൽകുന്ന അള്ളാഹു... എന്ന പിശാച്
@Oruvan620
@Oruvan620 Күн бұрын
@@deepakbabu1987 സുഹൃത്ത് എല്ലാ വേദവും വായിക്കൂ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ലഭ്യമാകുന്നത് എന്തൊക്കെയാണെന്ന് വായിക്കാൻ ശ്രമിക്കൂ
@minitomy7668
@minitomy7668 4 күн бұрын
സഭയുടെ കീഴിൽ ധാരാളം സ്ഥാപനങ്ങൾ, ഉണ്ടല്ലോ, നല്ല ശമ്പളം കൊടുത്താൽ കുട്ടികൾ ജോലി തേടി വിദേശത്തു പോകുകയില്ലല്ലോ.. സഭയുടെ ഹോസ്പിറ്റലിൽ എല്ലുമുറിയെ പണിയെടുത്താൽ നഴ്സമാർക്ക് കിട്ടുന്നതെത്രയാ... അതേ പണി അവിടെ എടുത്താൽ നല്ല സാലറി കിട്ടും... ആർക്കും പോകാനിഷ്ടമായിട്ടല്ല.. നക്കാപിച്ച കൊണ്ട് ജീവിക്കാൻ പറ്റില്ല...
@RohiniJosy
@RohiniJosy 9 күн бұрын
ക്രിസ്തുവിന്റെ വചനങ്ങൾ മറന്നിരിക്കുന്നു... നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രൈഹിക്കുന്നവൻ.... എല്ലാവരുടെയും സേവകനാവുക.... ഞാൻ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക.... ഗാർഹിക സഭയിൽ ആര് ആരെ സേവിക്കണം...? സഭയിൽ പരസ്പര വിധേയത്തം വേണമെങ്കിൽ ഗാർഹിക സഭയിൽ അതു വേണ്ടേ..? പിന്നെ സ്വന്തം വീട്ടിൽ നിന്ന് അവകാശം വാങ്ങി മറ്റൊരു വീട്ടിൽ സേവനം ചെയ്യാൻ ആർക്കേലും ഇഷ്ടമുണ്ടോ.... മനുഷ്യരെ തുല്യരായി കാണു.. അവർ പരസ്പരം സഹകരിക്കട്ടെ.... സ്ത്രീ പുരുഷന്റെ സഹായി അല്ല... സ്നേഹിത/സഹായക ആണ്...
@babu.a.jjayaraj8976
@babu.a.jjayaraj8976 2 күн бұрын
സ്ത്രീകൾ ജോലിക്കാർ ആയത് മുതലാണ് കുട്ടികൾ കുറഞ്ഞുതുടങ്ങിയത്.
@elizabathxavier318
@elizabathxavier318 9 күн бұрын
Say no to dowry system
@kevinsam9278
@kevinsam9278 7 күн бұрын
why ?
@wowser2153
@wowser2153 5 күн бұрын
@@kevinsam9278 dowry is the reason girls are not marrying
@Davenport3927
@Davenport3927 3 күн бұрын
Why should women give any dowry, when there are hundreds of poor men and unemployed men who are ready to marry her without any dowry?
@kevinsam9278
@kevinsam9278 3 күн бұрын
@@Davenport3927 because, they dont "meet the criteria" that these women wants.
@Kkr1000
@Kkr1000 8 күн бұрын
20 years ago you have learned about Parci syndrome. what did church did to avoid this . 25 years is one generation time .
@mathewjoseph2524
@mathewjoseph2524 10 күн бұрын
Check any corporate companies, huge salary paying senior managers, normal workers or engineers will get less salary in young age.,talking is not enough action required from sabha authorities. Now also charging huge fees in private english medium
@mujeebtekkil9203
@mujeebtekkil9203 2 күн бұрын
True
@valsammajohn7139
@valsammajohn7139 7 күн бұрын
ഇനി ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യം ഇല്ല പറയേണ്ട സമയത്തു ഇവർ എല്ലാവരും ഉറങ്ങുകയായിരുന്നോ ഇവരുടെ യൊക്കെ പരിഹാസംവും അവഗണന യും കാരണം വേദനിച്ചവരുടെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തി ഇനി അനുഭവിച്ചോ
@wowser2153
@wowser2153 5 күн бұрын
Ippozhum acchanmarum kanyastree marum Valare rude aayittanu Christians nodu perumarunnathu
@shijujoseph1825
@shijujoseph1825 7 күн бұрын
സഭയുടെ സ്ഥാപനങ്ങളിൽ സഭക്കുള്ളിലുള്ള ആളുകളെ നിയമിക്കുക, അല്ലാതെ ക്യാഷ് കൂടുതൽ തരുന്ന അന്യ മതസ്ഥർക്കു നിയമനം കൊടുക്കാതിരിക്കുക
@JijiTa-g6u
@JijiTa-g6u 6 күн бұрын
കാൽപാദത്തിലെ മണ്ണ് ഇളകി തുടങ്ങുമ്പോൾ 'വെപ്രാളപ്പെട്ടിട്ട് എന്ത് കാര്യം, കുറച്ച് നേരത്തേ ചിന്തിക്കണമായിരുന്നു.
@vivette9195
@vivette9195 9 күн бұрын
What a beautiful reflection and study 👍 Vision of future is destroyed by the ruling . They know to pull down and go backwards through various party strings.😭😭😭😘 Congratulations to Father. Like You people should be in the planning Commission 😄
@rionvinodmathews9533
@rionvinodmathews9533 9 күн бұрын
പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ പറയാൻ അച്ഛ്നു സാധിക്കുന്നില്ല.. വിവാഹം കഴിയാത്ത ഒരു ലക്ഷത്തിലധികം ഉള്ള യുവാക്കൾക്ക് വേണ്ടി സഭയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല ..
@jithinjosepeter6085
@jithinjosepeter6085 5 күн бұрын
😂pari cheyum 😂 vetukare parayunu kondu 😂 unit meeting pokunu 😂 avarudu kalam kazhijal nirthum 😂 penugaleku mdma supply cheyuna apilare mathi apolunu achan kirvanum 😂
@joshythomas6754
@joshythomas6754 6 күн бұрын
സഭയിൽ കുഞ്ഞാടുകളില്ല... അതിന്റെ കരച്ചിലാണ്.... വരുമാനവും ഭരണവും കുറവ് വരും...🎉🎉🎉😂😂
@eyedropmusic4348
@eyedropmusic4348 9 күн бұрын
Achanmaronnum cheyyanda.jenichal orikkal marikum.ithrayumkaalam ningalku onnum undakkan ayittilla ningalku endum business maathram.avivahithare vilichuvaruthi matrimony site thudangiyathum matoru business. Ningalonnum chavillennano ?
@sonymathew-kurian2425
@sonymathew-kurian2425 9 күн бұрын
👍🙏🙏
@KamartinNdm
@KamartinNdm 8 күн бұрын
സഭയുടെ സ്ഥാപനങ്ങളിൽ ക്രിസ്സ്ത്യാനിക്കു ജോലി കൊടുക്കില്ല പോയി പണി നോക്കു വൈദീക... നാണമില്ലേ ഇത് പറയാൻ..
@wowser2153
@wowser2153 5 күн бұрын
Shariyanu.
@joser8787
@joser8787 6 күн бұрын
നമ്മുടെ പാർട്ടി കാരണം തൊഴിൽ ഇല്ലാതെ ആയി
@StanlyTo
@StanlyTo 9 күн бұрын
100%✅
@josekurian5185
@josekurian5185 Күн бұрын
ഇനിയുള്ളാ കാലം ടെക്നോളജിയുടെയും productivity യുടെയും കാലം മാണ് എന്തുകൊണ്ട് സഭയ്ക്ക് startup കൾ, IT Hub കൾ , IT park കൾ, innovative centre കൾ തുടങ്ങാൻ സാധിക്കാത്തത് ഇതെല്ലാം നമ്മുടെ രാജ്യത്ത് ഉണ്ടായാൽ നമ്മുടെ പിള്ളേർ ഇവിടെ സ്വന്തം നാട്ടിൽ നിന്ന് വളരില്ലെ ? നാടിനും വീടിനും പുരോഗതി ഉണ്ടാകില്ലെ?അതുപോലെ മാതാപിതാക്കൾക്ക് ഒരു സമാധാനവും ഉണ്ടാകില്ലെ? റിസ്ക് എടുക്കാതെ ഈ ഭൂമിയിൽ ഒന്നും സാധ്യമല്ലാ അവിടെയാണ് ദൈവത്തിൻ്റെ അൽഭുതാകരങ്ങൾ നാം കാണുന്നത്💐
@johnkr2394
@johnkr2394 7 күн бұрын
കച്ചവടമണ് സഭയുടെ നിലപാട്.
@EmmaWest-l4z
@EmmaWest-l4z 7 күн бұрын
കന്യാസ്ത്രി ഉൽപദന സ്ഥലങ്ങൾ നിർത്തിയാൽ മതി ചേട്ട
@bijuthomas8330
@bijuthomas8330 8 күн бұрын
ഇരുപത്തഞ്ചു വർഷം മുമ്പ് അറിഞ്ഞിട്ടാണോ അച്ചാ നിങ്ങൾ ഒന്നും ചെയ്യാതെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്😂😂
@neenutomi316
@neenutomi316 9 күн бұрын
The young policemen were poorly paid, and he probably said to himself that with those wages he could not feed a family. So he waited to marry until he was earning enough money. By then he was already forty-three. We never learned that he became acquainted with our mother by way of a personal announce- ment; he never told us that. From the book "My Brother the Pope " By Fr. Georg Ratzinger
@Davenport3927
@Davenport3927 3 күн бұрын
Police man married at 43.. Georg Ratzinger was unmarried at 96.. 😂
@neenutomi316
@neenutomi316 3 сағат бұрын
@Davenport3927 this is about their father
@Davenport3927
@Davenport3927 Сағат бұрын
@@neenutomi316 ... similarly, my father married at 44 years.. and he started telling me to marry 26 years..
@ശല്യർ
@ശല്യർ 3 күн бұрын
യൂറോപ്പിലേക്ക് വരു.വിവാഹം കഴിക്കൽ ഒരു പ്രശ്നമേയല്ല💪💪💪💪💪
@nazeervellappally4350
@nazeervellappally4350 5 күн бұрын
അച്ഛൻ പറഞ്ഞു ശരിയാണ്ക്രിസ്ത്യാനിയായ ആണുങ്ങൾക്ക്പെണ്ണിനെ കിട്ടാൻ പ്രയാസമാണ്
@jaleelpareed5320
@jaleelpareed5320 5 күн бұрын
ബി ടെക്കോ എം ബി എ യോ ബി കോമോ പഠിച്ചു വിദേശത്തോ നാട്ടിലോ വർക്ക് ചെയ്യുന്ന മുസ്ലിമായ ആണുങ്ങൾ കണ്ണൂരും കോഴിക്കോടും മഞ്ചേരിയിലും ഗുരുവായൂരും ആലുവയിലും തൊടുപുഴയിലും കൊല്ലത്തും നെടുമങ്ങാടും ഉള്ള 32-36 പ്രായമുള്ളവർ പെണ്ണ് കെട്ടാതെ നിൽക്കുന്നവരുണ്ട് നസിർ ബ്രോ.
@marypl8356
@marypl8356 9 күн бұрын
Achanmarude schoolil padikkatha kutttikale, avasyamilla. Pett koottikmo ennu parayan alund. Pavapettavare mattynirthunna achanmar.
@KVVarghese-m3j
@KVVarghese-m3j 9 күн бұрын
Acho karyam para You are beating about the bush
@sherlyshaju1153
@sherlyshaju1153 8 күн бұрын
സഭ പറയുന്നത് അനുസരിച്ച് ജീവിക്കുന്നവർ അവസാനം ശശിയാകുന്നു
@manifrancis1585
@manifrancis1585 3 күн бұрын
പള്ളിക്കുപകരം വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി നാട് നന്നാക്കാൻ നോക്കു
@syamkumar8309
@syamkumar8309 Күн бұрын
Because of political party sir Never change kerala
@ABHI-qp4yx
@ABHI-qp4yx 10 күн бұрын
Keralam ok nashichu kazhimju
@Chacko-bx9py
@Chacko-bx9py 5 күн бұрын
നിങ്ങൾ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ കുറെ തള്ളാൻ എല്ലാവർക്കും കഴിയും
@vanasreemattara3797
@vanasreemattara3797 6 күн бұрын
ഈ അവസ്ഥയുടെ പരിപൂർണ ഉത്തരവാദിത്തം ഈ സഭ്ക്കും അതിനെ നയിക്കുന്നവർക്കും ആണ് ആദ്യം നിങ്ങൾ പ്രണയിക്കുകയും വിവാഹം ചെയ്യുകയും കുട്ടികളെ ജനിപ്പിക്കുകയും ചെയ്യുക അപ്പോൾ എല്ലാം ഓക്കേ ആയിക്കോളും
@marypl8356
@marypl8356 9 күн бұрын
Achanmarude vertyile penkuttikale kettikkan nokk😅.
@sherlyshaju1153
@sherlyshaju1153 8 күн бұрын
നിങ്ങൾ ഈ പറയുന്നതൊന്നും അല്ല കാരണം സഭ പഠിപ്പിക്കുന്നതല്ല പ്രവർത്തിക്കുന്നത് അതാണ് എല്ലാ നശത്തിനും കാരണം
@PhalguniJose
@PhalguniJose 9 күн бұрын
യദൈവം ആദാമിനെ സ്രുഷ്ടിച്ചത് ഇരുകാലിമ്രുഗമായിട്ടായിരുന്നു.കാരണം മനുഷ്യരും മ്രുഗങ്ങളുമായിട്ടുള്ള പ്രധാനവ്യത്യാസം നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവാണ്.ആ കഴിവാർജിച്ച് മനുഷ്യനായിതീർന്നത് സഹിക്കാൻകഴിയാതിരുന്ന ദൈവം മനുഷ്യരുടെ മേൽ കൊടും ശാപം ചൊരിഞ്ഞു.സ്തീക്കുകിട്ടിയശാപം,നിന്റെ ഗർഭാലസ്യംഞാൻ വർദ്ധിപ്പിക്കും,നീ ജനസംഖ്യവർദ്ദിപ്പിക്കിക.ഇച്ചിരിപുളിക്കും,അല്ലേ!ക്ടപ്പാട് അനുഭവിക്കാൻ നിങ്ങൾക്കാവില്ല.സൂത്രപണിചെയ്തല്ലേ പരിചയം.എന്നാപിന്നെ അനുഭവിച്ചോ.കരയണ്ടാ,. സൂത്രത്തിൽ പിതാവായവരേ.ഒ jnno
@ElizabethMichael-mi4yg
@ElizabethMichael-mi4yg 8 күн бұрын
അതും ശരിയാണ്
@Oruvan620
@Oruvan620 Күн бұрын
ദൈവം സ്ത്രീക്ക് പ്രസവവേദന നൽകിയത് ഒരു ശാപമായിട്ടാണ് എന്നത് ശരിയല്ല അത്തരം പഠിപ്പിക്കൻ ശരിയല്ല താനും
@jvvlogs1988
@jvvlogs1988 6 күн бұрын
വിഷപ്പേ ആദ്യം നൈറ്റി തൊഴിലാളികളുടെ ആർത്തിക് ശമനം വരട്ടെ😂 പള്ളിയും സ്ഥാപനങ്ങളും എനിക്കും എന്റെ കുടുംബക്കാർക്ക് മാത്രം മതി എന്ന് കരുതുന്ന വെള്ളയടിച്ച കുഴിമാടങ്ങൾ ഉള്ളത്ര കാലം പിള്ളേർ പുറത്തേക്ക് ഒഴുകും😂😂😂
@josephv.j1856
@josephv.j1856 9 күн бұрын
സഭാ നേതൃത്വമാണ് ഇതിനു കാരണം അകത്തോലിക്ക രോട് വിവാഹം കഴിക്കുവാൻ ലൈസൻസുകൊടുത്തില്ലേ?
@jithinjose525
@jithinjose525 9 күн бұрын
Very true ..
@wowser2153
@wowser2153 5 күн бұрын
@@jithinjose525 convert cheyyum ennu karuthi yaanu
@pegasus8466
@pegasus8466 7 күн бұрын
Kudiyeri pokunna kuttikalk van support,Methranmar kozhuthu thadichu,vishwasikal vadithalarnnu .sarkar cheyth illengil idayanar chettanum,oru karyam orkuka India ye vartheduthathu christian missionary kal aanenu orkuka,avarodulla nanni engilum othu cheyyanum
@lp6015
@lp6015 6 күн бұрын
Paisa karan boys ithu badhakamalla age 40 /45 first marriage kittum money matters money 💰
@ShajiMC-b4k
@ShajiMC-b4k Күн бұрын
കൃസ്ത്യാനി എന്നല്ല ഒറ്റയെണ്ണം ഈ നാട്ടിൽ ഇല്ലെങ്കിൽ അത്രയും നല്ലത് ആശുപതിയും സ്കൂളും ഒക്കെ കച്ചവടമല്ലേ യേശു ഒഴികെ കാശിൻ്റെ ഒരാവശ്യം വരുമ്പോൾ ഒരാളും ഉണ്ടാകില്ല സഹായിക്കാൻ പരിഹാസവം കളിയാക്കലും ചവിട്ടിതാഴ്ത്തലും തൊഴിൽ നിഷേധവും കാശിൻ്റെ കാര്യം പറയുമ്പോൾ സൂക്ഷിച്ച നോക്കിയാൽ മനുഷ്യൻെറ മുഖം മറ്റൊരു ജീവിയുടേതാകും
@ElizabethMichael-mi4yg
@ElizabethMichael-mi4yg 8 күн бұрын
സുറിയാനി ചെറുക്കൻ ചോദിക്കുന്നത് 50 പവൻ 25പവൻ😂
@diseaselife17
@diseaselife17 7 күн бұрын
ജോലി സാമ്പത്തിക൦ പ്രശ്നമില്ല നല്ല സ്വാഭാവ ഗുണമുള്ള പെൺകുട്ടി ഉണ്ടെങ്കിൽ അറിയിക്കുക
@ranigeorge1824
@ranigeorge1824 3 күн бұрын
Dowry aanu main prasnam. Pinne pennu kaanan varumbol ulla odukkathe demandsum Odukkam pennu kittathe varumbol penpillere kutam parayum
@jofintheratil6946
@jofintheratil6946 9 күн бұрын
Penkuttikal kooduthal kuttikalkku janmam kodukkannam
@vipinjosea
@vipinjosea 9 күн бұрын
എന്ന് ജനനനിയ്ത്രണം വന്നുവോ അന്ന് മുതൽ ആണ് ഈ പ്രേശ്നങ്ങളുടെ ആരംഭം 2060 ആകുമ്പോൾ മുതൽ ജനങ്ങൾ ഇല്ലാതെ ആകാൻ തുടങ്ങു൦. ഇങനെ പോയാൽ 2250 ആകുമ്പോൾ വെറും 200 കോടി ജനങ്ങൾ ആകും ഇതാണ് ട്രെൻഡ് എങ്കിൽ 3000 ആകുമ്പോൾ മനുഷ്യർ ഇല്ലാത്ത ഭൂമി ആകും എന്ന് ചില പഠനങ്ങൾ പറയുന്നു. അധികം താമസിയാതെ ലോകത്തിലെ ഭൂരുഭാഗം സ്ഥലകളും പ്രേത നഗരങ്ങൾ ആയി മാറും.
@Userty-t2h
@Userty-t2h 8 күн бұрын
പ്രകൃതിക്കും അതാണ് നല്ലത് 😄
@JaleelkJaleel-l8g
@JaleelkJaleel-l8g 4 күн бұрын
​@@Userty-t2hപ്രകൃതി എന്നാൽ എന്താണ്?
@Mira-gu6we
@Mira-gu6we 4 күн бұрын
Nature will benefit. Illel global warming, pollution okke moolam bhoomi nashikkum.
@Davenport3927
@Davenport3927 3 күн бұрын
There is no need to worry about humans going extinct.. Because all countries in Africa have Total fertility rate/ TFR above 4 or (above 4 children per woman) due to patriarchy.. But, all feminist countries have TFR below 2 due to feminism. A total fertility rate (TFR) of 2.1 is the replacement-level fertility, which is the average number of children a woman needs to have to replace her generation, and maintain the same population in that country. So, replacement level TFR is 2.1.. So, to maintain the same population in that country, the average number of children each woman should have is 2.1... So, soon the native population in feminist countries with TFR 4 whose population is increasing. This is how, patriarchy supports family, society and country, while feminism destroys family, society and country.. Native people in all Western and Eastern feminist countries will disappear, and will be replaced by migrants from the patriarchal African countries, just like what is happening in Europe now.. All countries that have high women employment rate, have low total fertility rate TFR below 2.1... A total fertility rate (TFR) of 2.1 is the replacement-level fertility, which is the average number of children a woman needs to have to replace her generation, and maintain the same population in that country. So, replacement level TFR is 2.1.. The population is decreasing in all the feminist countries. In all countries that have common marital property law, no fault divorce, alimony and feminism, men have stopped marrying women in such countries to avoid paying alimony and half of his property, and both marriage rate and birth rate have decreased in these countries.. That is how feminism destroys the family, society and country.. While the population is increasing in the patriarchal countries of Africa. Soon the population of feminist countries will disappear, and the native population in feminist countries will be replaced by migrants from the patriarchal African countries.. Most African countries have TFR above 4.. Example... Rank Country Total fertility rate in 2024 (births/woman) 1 Niger 6.6 2 Chad 6.0 3 DR Congo 6.0 4 Somalia 6.0 6 Mali 5.7 7 Angola 5.0 8 Nigeria 5.0 15 Afghanistan 4.5 16 Uganda 4.5 17 Cameroon 4.4 19 Sudan 4.4 46 Iraq 3.4 47 Pakistan 3.4 106 Bangladesh 2.0 111 India 2.0 114 Sri Lanka 2.0 115 Argentina 1.9 135 Denmark 1.7 143 Sweden 1.7 144 United States 1.7 147 Australia 1.6 192 Italy 1.3 193 Jamaica 1.3 194 Japan 1.3 196 Spain 1.3 197 Thailand 1.3 198 Ukraine 1.3 200 China 1.2 206 South Korea 0.9 Continents Total fertility rate in 2024 (births/woman) 1 Africa 4.2 2 Oceania 2.1 3 Asia 1.9 4 Americas 1.8 5 Europe 1.5 So, with average TFR of 4.1, the population is increasing in the patriarchal countries of Africa. Soon the native population of all feminist countries in the world will disappear, and the native population in feminist countries will be replaced by migrants from the patriarchal African countries.. That is how feminism destroys the family, society and country...
@Davenport3927
@Davenport3927 3 күн бұрын
There is no need to worry about humans going extinct.. Because all countries in Africa have Total fertility rate/ TFR above 4 or (above 4 children per woman) due to patriarchy.. But, all feminist countries have TFR below 2 due to feminism. A total fertility rate (TFR) of 2.1 is the replacement-level fertility, which is the average number of children a woman needs to have to replace her generation, and maintain the same population in that country. So, replacement level TFR is 2.1.. So, to maintain the same population in that country, the average number of children each woman should have is 2.1... So, soon the native population in feminist countries with TFR 4 whose population is increasing.
@clarammajoseph6109
@clarammajoseph6109 10 күн бұрын
Why can’t each parish appoint their qualified parishioners in their schools? First think about retention from own parish institutions
@wowser2153
@wowser2153 5 күн бұрын
They give job to non Christians thinking they will convert. But they will not convert, they work against management. These priests should stop thinking about converting and help the Christians that are already here
@jamespaul5080
@jamespaul5080 5 күн бұрын
Cpm. Verotham kollam pathery
@sureshkp248
@sureshkp248 5 күн бұрын
മനുഷ്യൻ 100 കോടി ആകാൻ രണ്ട് അരലക്ഷത്തിൽ പരം വർഷങ്ങൾ വേണ്ടി വന്നു എന്നാൽ 100 കോടി അഞ്ഞൂറ് കോടി ആകാൻ 200 ൽ താഴെ വർഷങ്ങളെ വേണ്ടി വന്നുള്ളു ജനസംഖ്യ വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ അല്ല ജനസംഖ്യ നിയന്ത്രിക്കുവാനുള്ള പ്രവർത്തനങ്ങൾ എല്ലാവർക്കും നിർബന്ധം ആക്കുകയാണ് വേണ്ടത്
@Danielbinu
@Danielbinu 3 күн бұрын
ക്രിസ്ത്യാനികൾ വർഗീയത നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?.
@prasannankondrappassery7564
@prasannankondrappassery7564 5 күн бұрын
Universitykalil seat kuravanu karanam ividathe kalaharanapetta syllabus ayathu kondum Sidharthane thallikonnathu kondum aanu.
@Ag54545
@Ag54545 4 күн бұрын
നന്നായിപ്പോയി.. സദാചാരവും മതങ്ങളുടെ അനാവശ്യമായ നിയന്ത്രണങ്ങളും.. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സാധാരണക്കാർക് എത്രയാ മനുഷ്യ നിങ്ങൾ സാലറി കൊടുക്കുന്നത്.. അവരോടുള്ള സമീപനം എങ്ങനെയാണു.. അവർക്ക് വേണ്ട respect നിങ്ങൾ കൊടുക്കുന്നുണ്ടോ.. ഇതൊക്കെ വിദേശത്തു അവർക്ക് കിട്ടുന്നുണ്ട്.. ദൈവത്തെക്കുറിച്ചു പറഞ്ഞു പറ്റിച്ചു ജീവികലൊന്നും ഇനി അധിക നാൾ നടക്കില്ല.. പുതിയ തലമുറ old generation പോലെ അല്ല അവർക്ക് വിവരം ഉണ്ട്. Communist partyde ഗതി ആവും ഇനി എല്ലാ മതങ്ങൾക്കും.. അതുകൊണ്ട് നിങ്ങളുടെ മാനേജ്മെന്റ് ഉള്ള പ്രസ്ഥാനങ്ങളിൽ max മലയാളികൾക്ക് ജോലി കൊടുത്തു അവർക്ക് decent സാലറി and respect കൊടുക്കുക.. Dignity of labour എന്നുണ്ട് അത് പൂർണ അർത്ഥത്തിൽ മനസിലാക്കുക.. സായിപ്ന്മാർക് അത് നന്നായി അറിയാം.. ഇവിടുന്നു പോകുന്ന നഴ്സുമാർക് പോലും അത് നന്നായി കിട്ടുന്നുണ്ട്.. അതുകൊണ്ട് അവർ അവിടെ പണിയെടുക്കുന്നതും ഇങ്ങോട്ട് വരാത്തതും .. അല്ലാണ്ട് മതം തുപ്പി നടന്നിട്ടൊന്നും ഇനി futuril കാര്യമില്ല
@Muhammedsalihcv
@Muhammedsalihcv 3 күн бұрын
Yes🟢
@mohammedshaji9785
@mohammedshaji9785 2 күн бұрын
Very good
@shiniprabhosh2963
@shiniprabhosh2963 10 күн бұрын
Penkuttykalcku education aaye. Eny adimayum second citizen um akaan manasilla. Athanu kaaranam
@aneeshyohannan591
@aneeshyohannan591 10 күн бұрын
Feminism... ലോകത്തിന്റെ ആശയങ്ങൾ.. All the best 👍
@shiniprabhosh2963
@shiniprabhosh2963 10 күн бұрын
Feminism Alla. Adimayaya mother anubhavicha peedakal kanda magal. Feminist eannu paranjalum no issue. Mathangal ethuvaream ladies nu veandy onnum cheithittilla. avarea adimakal aackanulla eallam eazhuthi vachittumundu. Jesus nea pattyparayunna 4 suveshesham allathathellam logic ellathathanu
@usermhmdlanet
@usermhmdlanet 9 күн бұрын
Why don't you think about our community? People like you preach feminism declining to marry men from our community and end up marrying people from other communities in the end. Only to realise later on how misogynistic they were. In India or around the world, Christian women enjoy more freedom, equality and respect. The same women who enjoy this choose less freedom. Tell me if I am wrong.
@sumeshjoseph2471
@sumeshjoseph2471 9 күн бұрын
വിവാഹം അടിമത്തം ആയി കരുതുന്ന ദുർബല പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ..
@cherianvc5660
@cherianvc5660 9 күн бұрын
പെണ്ണുങ്ങൾക്ക് സെക്സ് വേണം അതും വെറൈറ്റി അതിനു ആണ് ഫെമിനിസം
@salimmathomas7727
@salimmathomas7727 4 күн бұрын
ഇപ്പോൾfather ഇത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@shamils5148
@shamils5148 5 күн бұрын
പ്രസംഗിച്ച്നടന്നാൽ പോരാ അച്ചോ . പരിഹാരം കൂടി പറയൂ . കല്യാണം കഴിക്കാൻ പെണ്ണ് പരതി നടന്ന് മടുത്തു🤔
@muhammedshafi5839
@muhammedshafi5839 3 күн бұрын
ആളുകൾ ഇന്ടെങ്കിൽ അല്ലെ പിരിവ് ഉള്ളൂ
@Jamesdevassy
@Jamesdevassy 4 күн бұрын
KCBC College Culture ban cheyyuka● Glass+ Textiles+ Factories thudanguka●●
@gaimysunny
@gaimysunny 9 күн бұрын
Ini mongouittu karyam illa, ellam kai vittupoyi
@riaskolamulathilabdulla552
@riaskolamulathilabdulla552 6 күн бұрын
Not that, since economy is falling they find ways to trap students income to improve their economy. Several expat Citizens own colleges now in these countries and attract students from different countries, where Asian students are kept in seperate class rooms, a form of racism.
@Oruvan620
@Oruvan620 8 күн бұрын
മനുഷ്യപുത്രൻ പഠിപ്പിക്കാത്ത പൗരോഹിത്യ ആശയം ഉപേക്ഷിക്കു വിവാഹ ജീവിതം നയിക്കാൻ കഴിവുള്ളവരെ അതിനനുവദിക്കൂ ബ്രഹ്മചര്യം മനുഷ്യപുത്രൻ്റെ മതത്തിൽ പറഞ്ഞിട്ടില്ല
@travlog_365
@travlog_365 3 күн бұрын
കുറച്ചു കഴിഞ്ഞാൽ നഗ്ലെ കേട്ട് ന്നു പറഞ്ഞു വരും
@arunbthomas5741
@arunbthomas5741 5 күн бұрын
♦️♦️നമ്മുടെ നാട് കൊടി കുത്തൽ പാർട്ടി നശിപ്പിച്ചു.... ഇപ്പോൾ കണ്ടില്ലേ നടുറോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിട്ട് അത് നായികരിക്കുന്നു.. (വോട്ട് ചെയുമ്പോൾ ജനങ്ങൾ ഇത് ഒക്കെ ആലോചിച്ചു ചെയ്താൽ നാട് രക്ഷപെടും അല്ലെകിൽ ഇത് തന്നെ തുടരും )
@mynameisgod1135
@mynameisgod1135 10 күн бұрын
കന്യാസ്ത്രീകൾ പെരുകുന്നു അതാണ് കാരണം.
@dalysebastiansebastian1409
@dalysebastiansebastian1409 10 күн бұрын
Mika penkuttikalum vivaham kazhikan agrahikunnilla. There is a fear among girls. How this man will be ?? It is a bond between them till death. As st paul taught girls are under men. During marriage sabha also tells this foolishness. Women are suffering like anything doing all house hold works and job. Sthreekalude pathiratti aarogyamulla purusha vargam job mathram cheyunnu. Not doing house hold works. What nonsense, it's an injustice to women. Their starts fighting. Anungalku entha kombundo?? Eratti aarogyamille? Aarogyam pennungale adikan mathram upayogikunna ketta vargam. Ningal pithakanmar aanungale poki sthreekale thazhthiketti aanu padipikunnath. . Mishihayil parasparam vidheyarayirikuvin. Ethanu padipikendath. What Jesus Christ taught?? Parasparam snehikuvin . Parasparam bahumanikuvin. Pithave, equality kodukan ningalku entha ethra madi?? Ningalude vala ooripokuvo? Jesus is the God not Paul. You teach what Jesus has taught. Mattullavar ningalode engane perumananamennu ningal agrahikunnuvo athupole avarodum permaruvin. All men are affected with super ego bczof this nonsense teaching. Teach equality . women are not slave ok. This is the main reason females don't want any marriage. Even my daughter told me this. Sthreekale adichothukan purushanu karuth und. But understand that there won't be any peace in the family at all. Finally divorce will happen. Women are educated. They want equality. Understand? Oru yajamananum thante adimaye snehikilla. Understand??
@neenutomi316
@neenutomi316 9 күн бұрын
From the book " To Save a Thousand of Souls " by fr Brett Brannen To do anything less than the will of God for your life will bore you! During the French Revolution beginning in 1789, there was a great persecution of the Catholic Church in France. In 1793, the Reign of Terror began and many priests, nuns, and Catholic lay faithful were murdered because of their allegiance to the Catholic Church. Though they were killed in many different ways, the guillotine became most famous. There was one man who had a horrible hatred for priests and he bragged that he had killed thirty priests with his own hands. His preferred method of execution was to slit the throat. Some years after the Revolution had subsided, this man was old, sick, and dying. His wife, who had remained a practicing Catholic all along in secret, did not want her husband to go to hell, in spite of the terrible things he had done. But he would not hear of discussing religion, much less of repentance. So the wife asked a Catholic priest whom she knew to come. In these post-revolution days, priests still lived in hiding and went about in plain clothes secretly celebrating Mass in the homes of individual Catholics. The plain-clothed priest walked into the man’s bedroom and identified himself as a Catholic priest. The old man was lying on his bed, too weak to move, but his face became livid with rage and he screamed, “If I could get up, I would cut your throat!” And the priest calmly replied, “You already did. But God saved me so that I could save you.” The priest pushed down his shirt collar to reveal a long scar across his throat, reaching from ear to ear; a scar made by the knife of this very man. The old man was very moved by the magnanimity of this priest. He had tried to kill him. He had slit his throat and left him for dead. Yet now this priest would risk death again to try and save the man’s soul from hell. God’s grace touched his heart and the old man made his Confession and repented of his sins before he died. “God saved me so that I could save you.” I think there are many priests today who could say these words. There are so many priests who tried to throw away their vocation, to run away from it, either out of fear or selfishness, or both. Archbishop Robert Carlson once remarked at a symposium, “I am constantly amazed at the number of men who are priests who did everything in their power that they would not be.” I myself am one of these priests.
@neenutomi316
@neenutomi316 9 күн бұрын
From the book " food for the soul " by Peter Kreeft # cycle A # page 442 # Buddhists have a wise saying: "A finger is useful for pointing to the moon. but woe to the fool who mistakes the finger for the moon." We are the fingers. not the moon. We are signs of God's presence. A sign doesn't point to itself. it points away from itself to something more important. When we point to our dog's food, we expect him to look at the food, not the finger. We should be smarter than dogs.
@neenutomi316
@neenutomi316 9 күн бұрын
The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. . ....He made us for union. But the priest raises his mind and heart to Jesus in these times and says, ...... But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep # From the book " To Save a Thousand of Souls " by fr Brett Brannen
@neenutomi316
@neenutomi316 9 күн бұрын
" ലൗകിക മനുഷ്യനു ദൈവാത്മാവിന്റെ ദാനങ്ങള്‍ ഭോഷത്തമാകയാല്‍ അവന്‍ അതു സ്വീകരിക്കുന്നില്ല. ഈ ദാനങ്ങള്‍ ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാല്‍ അവ ഗ്രഹിക്കാനും അവനു സാധിക്കുന്നില്ല. ആത്മീയമനുഷ്യന്‍ എല്ലാ കാര്യങ്ങളും വിവേചിച്ചറിയുന്നു. അവനെ വിധിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല. കര്‍ത്താവിനെ പഠിപ്പിക്കാന്‍ തക്കവിധം അവിടുത്തെ മനസ്സ് അറിഞ്ഞവന്‍ ആരുണ്ട്? ഞങ്ങളാകട്ടെ ക്രിസ്തുവിന്റെ മനസ്സ് അറിയുന്നു. " [1 കോറിന്തോസ് 2 : 14 - 16]"
@prabhako5436
@prabhako5436 7 күн бұрын
Ivide minimum salary illa
@joy-ld5so
@joy-ld5so 10 күн бұрын
🙄
@Jojo-fc4fc
@Jojo-fc4fc 8 күн бұрын
എന്തൊക്കെ പറഞ്ഞാലും കാര്യങ്ങൾ ഇങ്ങനെയൊക്കെയേ പോകൂ
@joyt6237
@joyt6237 7 күн бұрын
എവിടെ അനുയോജ്യരായ യുവതി യുവാക്കളുണ്ടെന്ന് ഇടവക വികാരി മാർക്കറിയാം
@jobyputhur6069
@jobyputhur6069 7 күн бұрын
Better avoid these guys, They are distorting the truth always, not helpful to youth
@sanijoseph4090
@sanijoseph4090 4 күн бұрын
India is overpolulated .. unlike any other country. No jobs.. Then why should the number increase??
@90s-Kidzz
@90s-Kidzz 7 күн бұрын
ഏദൻ തോട്ടത്തിൽ മര്യാദിക്ക് ഫുഡ് ഒക്കെ അടിച്ച് ജീവിച്ച ആദം ഹവ്വ വന്നു കേറിയതിന് ശേഷം പാവം സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല😢😢😅😂 സ്നേഹിക്കുക but തലയിൽ ആവരുത്!!
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН