ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 24th of June 2024

  Рет қаралды 3,118

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Ай бұрын

ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 24th of June 2024 Night.
Spiritual Director : Sonychen CMI
Prayer & Blessing : Fr. Juby Maniyamkeril CMI
Worship Leading & Prayer : Asha Jenson
#nightprayermalayalam
#nightsongsmalayalam
ANTI-PIRACY WARNING
This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 39
@magi.p.o9051
@magi.p.o9051 Ай бұрын
എന്റെ കർത്താവേ ദാവീദു പുത്രാ ഞങ്ങളോട് കരുണയുണ്ടാകേണമേ ഞങ്ങുടെ പാപങ്ങൾ പൊറുക്കേണമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സോസ്ത്രം അപ്പാ ഈശോയെ ആപത്തിലും അപകടത്തിലും പ്പെടാതെ എല്ലാ മക്കളെയും കാത്തുരക്ഷിക്കണെ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ എല്ലാ രോഗികൾക്കും ലോകം മുഴുവനും അനാഥരായ ന്തങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കുഞ്ഞു മക്കൾക്കും വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണമേ ആമേൻ
@shanthid4943
@shanthid4943 Ай бұрын
എന്റെ ഈശോയെ പ്രകൃതിയുടെ മാറ്റങ്ങൾ കാരണം ദുരിതം അനുഭവിക്കുന്ന എല്ലാരേയും കാത്തു കൊള്ളേണമേ ആമേൻ
@geethasuresh2563
@geethasuresh2563 Ай бұрын
എന്റെ യേശുയപ്പാ എന്റെ മക്കളെ കാത്തു കൊള്ളണമേ ആമേൻ ❤️❤️❤️❤️❤️
@user-ej8qo7hw4b
@user-ej8qo7hw4b Ай бұрын
എന്റെ ഈശോയെ ഈ കുടുംബത്തിലും ഈലോകത്തിലെ എല്ലാ മാനവർക്കും ശാന്തിയും സമാധാനവും കൊടുക്കണേ യേശുവേ നന്ദി സ്തുതി ❤❤❤🌹🌹🌹❤
@elcykv9223
@elcykv9223 Ай бұрын
ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു ഈ സായന്നത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മക്കളെയും അങ്ങേ തൃകരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ എന്റെ പാപങ്ങളെ പൊറുത്തു പ്രാർത്ഥനകൾ കേട്ട്‌ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ എല്ലാ അന്ധകാര ശക്തികളെയും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും ആട്ടിപായിക്കണേ കാവലും കരുതലുമായി ഇപ്പോഴും എപ്പോഴും കൂടെയുണ്ടാകണേ... 🙏🙏🙏🤲🤲👏😭
@pushppammageorge7669
@pushppammageorge7669 Ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@valsavarghese256
@valsavarghese256 Ай бұрын
സർവ്വ ശക്തനായ ദൈവമേ അങ്ങ് നൽകിയ സ്നേഹപരിപാലനത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും ഇന്ന് നല്ലൊരു ദിവസം നൽകി കാത്തു രക്ഷിച്ചതിന് നന്ദി സ്തുതി സ്തോത്രം അങ്ങയേ തിരുമുൻപിൽ അഭയം തേടുന്ന ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും കാത്തു കൊളളണമേ ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് പ്രാർത്ഥനകൾ കേൾക്കണേ അപ്പാ ഞങ്ങൾ ആശ്രയവും ആശ്വാസവുമായി എന്നും കടെയുണ്ടാകണേ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോട് സ്നേഹമായിരിക്കണേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കാവലായി കുടെയുണ്ടാകണെ ആമേൻ 🙏🙏♥️♥️🙏🙏🌹✝️
@joyesjoykutty2742
@joyesjoykutty2742 Ай бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ ഫെമിനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഈശോയേ അനുജത്തിടെ കുടുംബത്തിൽ ഉള്ള കെട്ടുകൾ അഴിച്ചു മാറ്റണമേ എന്റെ ഈശോയേ അവരുടെ കുടുംബത്തിനു ഉയർച്ച നൽകണേ നാഥാ അനുഗ്രഹിക്കണമേ എന്റെ ഈശോയേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ വഴിനടത്തണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹
@marrywilson2582
@marrywilson2582 Ай бұрын
🙏🙏 thank you Jesus praise the lord 🙏🙏
@omanavarghese6889
@omanavarghese6889 Ай бұрын
Amen
@omanavarghese6889
@omanavarghese6889 Ай бұрын
Thanku.jesus
@molammanadaraj1237
@molammanadaraj1237 Ай бұрын
Bless us lord Jesus Amen Amen Amen 🙏🙏🙏
@omanavarghese6889
@omanavarghese6889 Ай бұрын
Praise.the.lord
@GracyFrancis-iz9io
@GracyFrancis-iz9io Ай бұрын
Eashoye njangaludemel karuna choriyaname 🙏
@pjbabu7949
@pjbabu7949 Ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@kuriancherian3523
@kuriancherian3523 Ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@chandralekhapn9686
@chandralekhapn9686 Ай бұрын
Esuve enneyum,makkal,kunhmakkaleyum katholane,kavidalle,nadha,esuve stotram,nanni,aradhana
@marysharfin7983
@marysharfin7983 Ай бұрын
Thank you O my Lord Jesus and Blessed Mother Mary ,Thank you to all all Fathers for your prayers and Blessings for my son Johnathan for compkete recovery from his chicken pox and slso all the red spots,THANK YOU.🙏🏿🙏🏿🙏🏿🙏🏿
@petroniageorge4548
@petroniageorge4548 Ай бұрын
Thank you Jesus for the blessings you bestowed on us today. Jesus please take care of us and keep us safe and healthy. Bless Serin and the baby in her womb. Our guardian angels please take care of us through this night. Praise and worship you Jesus. Amen
@user-cn7hl4fk6p
@user-cn7hl4fk6p Ай бұрын
Thankyou Jesus for blessing my family and my daughter's family 🙏🌹
@roslinjohn9938
@roslinjohn9938 Ай бұрын
YASUVE 🕯🌹🙏🙏🙏🌹🕯
@vivesolutions8483
@vivesolutions8483 Ай бұрын
Ente Eesoye thank you for the day and please give us a good sleep without fear 🙏🙏🙏Amen ❤️
@jessybabu7665
@jessybabu7665 Ай бұрын
Thank you Lord
@mollyjohn5797
@mollyjohn5797 Ай бұрын
Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.
@GracyFrancis-iz9io
@GracyFrancis-iz9io Ай бұрын
Eashoye ee rathriyil njangale kathukollaname 🙏
@santhakumary9076
@santhakumary9076 Ай бұрын
Amen🙏🙏
@jamesantony9168
@jamesantony9168 Ай бұрын
Amen...Amen...Amen...My God My Lord Amen...Amen...Amen....
@Suma...5696
@Suma...5696 Ай бұрын
Amen ❤🙏🙏🙏🙏❤🌹
@leelalouis667
@leelalouis667 Ай бұрын
Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@omanavarghese6889
@omanavarghese6889 Ай бұрын
Appa.anugrahikkane
@bridgetgeorge1423
@bridgetgeorge1423 Ай бұрын
Pithave samadhamam tharane
@thankyoulord82thankyoulord20
@thankyoulord82thankyoulord20 Ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏🙏
@user-um5cr6qc6h
@user-um5cr6qc6h Ай бұрын
Essoye enik rathri urakam nalki anughrahikaname🌺🌺🌺
@KunjiKunju-pp9nz
@KunjiKunju-pp9nz Ай бұрын
Ante eshoye angenikk thanna allathinum nanniyum sthuthiyum aradhanayum pukazhchayum ante makkalle kathukollaname ante alla karyangalilum edapedaname sambathikasahayam kittan daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭😭
@marysantamaria-zd3kz
@marysantamaria-zd3kz Ай бұрын
🙏🙏🙏🌹🌹🌹🥰🥰🥰
@princejohn6740
@princejohn6740 Ай бұрын
karthavea kathukollanamea, thettu, kuttangal ellam ennodu kshamikkanamea, ammayude asukham ellam mattaname,enikku pettannu vivaham kazhikkanum sahayikkanea, ente agraham sadichu tharanamea. Amen
@varghesev.a.7628
@varghesev.a.7628 Ай бұрын
Please pray for Sandra for her MBBS Internship/House Surgency and MBBS Registration 🕊️🙏🏠👏☮️🎚️☮️❤️😭🙏😭 Please pray for Milind for the successful submission of his thesis. Pray for his Visas and jobs. Pray for Shalu and Reetha for the favourable settlement of the Bank dues of their late son Rishiraj Please pray for Shalu, Benoy, Prithviraj Reetha, Vineetha, Reenu, Milind, and, Sandra for their studies jobs and peaceful family life. We pray for peace in our homes and save us from all Doshams, Sapams, calamities, enemies, diseases and accidents. Save our crops and pets.😭🙏😭❤️☮️🎚️🏠🏠🕊️😺🐈❤️🏠👏🙏🎚️
@santhasidharthan346
@santhasidharthan346 Ай бұрын
Enta yeshunadha enta husband ennodu bhayNkara angry I'm enna rekshukku amen santhamma Mumbai
@VidyaEbin-qp9ee
@VidyaEbin-qp9ee Ай бұрын
Enta eshuamma kunjinu ntho ashostha kanikunnund....enik arum ella appa angu mathre ullu enik anganu enik eallam oru kuzhapam elland angaude kayil kunj surakshithanay erikane
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 64 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Japamala 5th of August  2024 # Mathavinte Japamala # Santhoshathinte Rahasyangal 5th of August 2024
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 798
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,7 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 14 МЛН
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 221 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 299 М.
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 2,4 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 12 МЛН