ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 29th of June 2024

  Рет қаралды 3,072

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 29th of June 2024 Night.
Spiritual Director : Sonychen CMI
Prayer & Blessing : Fr. Juby Maniyamkeril CMI
Worship Leading & Prayer : Asha Jenson
#nightprayermalayalam
#nightsongsmalayalam
ANTI-PIRACY WARNING
This content is Copyright to NiRaV Creations. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 49
@rosilyjacob2871
@rosilyjacob2871 2 ай бұрын
എന്റെ യേശുവേ ആപത്തുകളിൽനിന്നും അപകടങ്ങളിൽനിന്നും കാത്തുകൊള്ളുന്ന അങ്ങേക്ക് സ്തുതി സ്തോത്രം ആരാധന 🙏🙏🙏🙏
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
എന്റെ കർത്താവേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്നേഹിക്കുന്നു ആശ്രയിക്കുന്നു വിശ്വസിക്കുന്നു ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഈശോയേ വഴിനടത്തണേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹
@elcykv9223
@elcykv9223 2 ай бұрын
സർവ്വശക്തനായ ദൈവമേ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങയുടെ കരുതലിനും പരിപാലനത്തിനും നന്ദി പറയുന്നു ഈ സായാന്നത്തിൽ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും മക്കളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ പരിശുദ്ധ മറിയമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🙏🙏🙏🙏
@user-ej8qo7hw4b
@user-ej8qo7hw4b 2 ай бұрын
എന്റെ ഈശോയെ എന്റെ മകളുടെ അസുഖം മാറ്റി കൊടുക്കണേ ഈശോയെ നന്ദി സ്തുതി ❤❤❤❤🌹🌹🌹
@praveenapillai5609
@praveenapillai5609 2 ай бұрын
പിതാവെ 🙏🏻സ്റ്റാല്ല ചേച്ചി ക്ക് നല്ല നടക്കാൻ, ജോലി ക്ക് പോകാൻ പറ്റണം മേ 🙏🏻🙏🏻🙏🏻പിന്നെ നിഷാന്ത് അനിയൻ ന്റെ പനി, ചുമ്മാ മാറ്റി കൊടുകണം മേ 🙏🏻🙏🏻🙏🏻
@pushppammageorge7669
@pushppammageorge7669 2 ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@shanthid4943
@shanthid4943 2 ай бұрын
എന്റെ കർത്താവെ ഇന്നേ ദിവസം കാത്തു പരിപാലിച്ചതിന് നന്ദി ആമേൻ
@KunjiKunju-pp9nz
@KunjiKunju-pp9nz 2 ай бұрын
Ante eshoye angenikk thanna allathinum nanniyum sthuthiyum aradhanayum pukazhchayum anikk sambathikavum varumanavum thadasapettath matti tharaname makkalle kathukollaname daivasahayathal anuvadhich anugrahikkaname ammen sahayikkaname 😭😭😭😭😭😭😭
@magi.p.o9051
@magi.p.o9051 2 ай бұрын
എന്റെ ഈശോതമ്പുരാനെ അങ്ങയുടെ അനുഗ്രഹങ്ങൾക്ക് കൃപയ്ക്ക് നന്ദി സ്തുതി സോസ്ത്രം അപ്പാ ഞങ്ങളുടെ ജീവിതാവശ്യങ്ങളിൽ അങ്ങ് സഹായിക്കേണമേ അനാഥരായ ഞങ്ങൾ അങ്ങേ തൃപ്പാദത്തിൽ വീണ് കേഴുന്നു അപ്പാ ഞങ്ങളുടെ യാചന കേൾക്കണെ അപ്പാ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ എല്ലാരോഗികൾക്കും വൃദ്ധർക്കും അനാഥർക്കും മക്കളില്ലാത്ത വൃദ്ധമാതാപിതാക്കൾക്കും ലോകം മുഴുവനും അനാഥരായ ഞങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും കുഞ്ഞു മക്കൾക്കും വേണ്ടി തിരുസുതനോട് അപേക്ഷിക്കണമേ ആമേൻ
@omanavarghese6889
@omanavarghese6889 2 ай бұрын
Amen
@omanavarghese6889
@omanavarghese6889 2 ай бұрын
Appa.anugrahikkane
@rosilyjacob2871
@rosilyjacob2871 2 ай бұрын
കർത്താവായ ഏശുവേ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവെ പാപിയായ ഞങ്ങളിൽ കനിയേണമേ.. ആമേൻ 🙏🙏🙏
@minijoseph93
@minijoseph93 2 ай бұрын
എന്റെ കർത്താവേ എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആമ്മേൻ ❤❤🙏🏻🙏🏻🌹🌹
@omanavarghese6889
@omanavarghese6889 2 ай бұрын
Praise.the.lord
@omanavarghese6889
@omanavarghese6889 2 ай бұрын
Thanku.jesus
@jamesantony9168
@jamesantony9168 2 ай бұрын
Amen...Amen...Amen...My God My Lord Amen....Amen...Amen....
@jomollal635
@jomollal635 Ай бұрын
Ente eshoye innu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen
@chandralekhapn9686
@chandralekhapn9686 2 ай бұрын
Appa ennu,enneyum,makkal,kunhumakkaleyum,nannayi,nadathiyathinu,kodanukody,nanni,appa,stotram,nanni aradhana
@vivesolutions8483
@vivesolutions8483 2 ай бұрын
Thank you Jesus for the day. Give us a peaceful sleep without fear. Amen 🙏🙏🙏🙏❤️
@molammanadaraj1237
@molammanadaraj1237 2 ай бұрын
Bless us lord Jesus Amen Amen Amen 🙏🙏🙏
@vkwilson802
@vkwilson802 2 ай бұрын
Thank you Jesus praise you Jesus
@sabugeorge596
@sabugeorge596 2 ай бұрын
അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame Amen Praise the Lord
@GracyFrancis-iz9io
@GracyFrancis-iz9io 2 ай бұрын
Eashoye njangaludemel karuna choriyaname 🙏
@pjbabu7949
@pjbabu7949 2 ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@valsavarghese256
@valsavarghese256 2 ай бұрын
എൻെറ ഈശോയേ ഇന്ന് മുഴുവൻ കാത്തു പരിപാലിച്ചതിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം അങ്ങയെ തിരുമുൻപിൽ അണഞ്ഞരിക്കുന്ന ഞങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് പ്രാർത്ഥനകൾ സ്വീകരിച്ച് അനുഗ്രഹിക്കണമേ തമ്പുരാനെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ കാത്തു കൊള്ളണമേ ഈശോയുടെ തിരുഹൃദയമേ ഞങ്ങളോട് സ്നേഹമായിരിക്കണേ പരിശുദ്ധ അമ്മേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കാവലായി കുടെയുണ്ടാകണേ🙏🌼🌹🙏🌼🙏🌹✝️
@sarasammasasikp6628
@sarasammasasikp6628 2 ай бұрын
എന്റെ പിതാവേ ഇന്നു ഞങ്ങളെ കാത്തു പരിപാലിച്ചതിനു നന്ദി. എന്റെ ദൈവമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ. അടിയങ്ങളെ കൈ വിടരുതേ ആമേൻ 🙏🏻🙏🏻🙏🏻🙏🏼
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@sindhubiju7382
@sindhubiju7382 2 ай бұрын
ആമേൻ
@mollyjohn5797
@mollyjohn5797 2 ай бұрын
Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.
@benedictjohn9187
@benedictjohn9187 2 ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkalude asuham matty tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen ente kunjumonu nannae padekan olla manasu kodukkaname
@jomollal635
@jomollal635 Ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram
@jomollal635
@jomollal635 2 ай бұрын
Ente eshoye innu nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa avana nalla chart er ake tharaname appa aradhana sthothram amen
@GracyFrancis-iz9io
@GracyFrancis-iz9io 2 ай бұрын
Eashoye ee rathriyil njangale kathukollaname 🙏
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@princejohn6740
@princejohn6740 2 ай бұрын
karthavea kude erikkanamea, ammayude asukham ellam mattaname, ente agraham sadichu tharanamea, arudeyum munpil thala kunikkan edavararuthea, thettu, kuttangal ellam ennodu kshamikkanamea, pettannu vivaham kazhikkan sahayikkanea. Amen
@omanavarghese5197
@omanavarghese5197 2 ай бұрын
Thanks natha for this night
@kuriancherian3523
@kuriancherian3523 2 ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@leelalouis667
@leelalouis667 2 ай бұрын
Amen halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord Lord I jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen july12 nu nadakunna kareya nannae nadakan angrham tharaname appa avarude kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonte chumma mattu tharaname appa
@ambilybiju9728
@ambilybiju9728 2 ай бұрын
Amen🙏🙏
@greetastephen725
@greetastephen725 2 ай бұрын
Peaceful sleep to all.
@jomollal635
@jomollal635 Ай бұрын
Ente eshoye ente makkalude asuham matty tharaname appa avarudy paresramathenu falam kodukkaname muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname nijgalk sharera suham tharaname appa nalla orakkam thannanugrahekaname
@jomollal635
@jomollal635 2 ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa
@jomollal635
@jomollal635 Ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram
@jessybabu7665
@jessybabu7665 2 ай бұрын
Thank you Lord
@marysantamaria-zd3kz
@marysantamaria-zd3kz 2 ай бұрын
🙏🌹🙏🌹🙏🌹❤❤❤
@Suma...5696
@Suma...5696 2 ай бұрын
Amen ❤❤️🙏🙏🌹
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН