പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) # The Rosary of The Holy Spirit Malayalam

  Рет қаралды 1,668,513

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

5 жыл бұрын

പരിശുദ്ധാത്മാവിന്‍റെ ജപമാല (കൊന്ത) includes The Rosary of The Holy Spirit Malayalam is a Rosary to Holy Spirit in Malayalam also includes Malayalam Christian Devotional Song about Holy Spirit.

Пікірлер: 2 000
@SindhuSajan-cx2rs
@SindhuSajan-cx2rs 2 ай бұрын
പരിശുദ്ധാത്മാവിനെ ഞാൻ വിശ്വസിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമേ ഞങ്ങളിലുള്ള പ്രയാസങ്ങൾ ദുഃഖങ്ങളെയും ദുരിതങ്ങളെയും അകറ്റണമേ ആമേൻ
@sajut.v5659
@sajut.v5659 2 ай бұрын
പരിശുദ്ധൽമാവ് ennu എക്സാം എഴുതുന്ന ആഷ്‌ലി യെ സമർപ്പിക്കുന്നു. പരിശുദ്ധൽമാവൊന്നാൽ നിറച്ചു അനുഗ്രഹിക്കേണമേ amen
@ReethaAnto
@ReethaAnto 2 ай бұрын
പരിശുഡാത്മാവിൻ്റെ ദാനങ്ങളും ഫലങ്ങളും കുടുംബത്തിലെ എല്ലാവരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏
@abhiramiparu1756
@abhiramiparu1756 Жыл бұрын
പരിശുദ്ധന്മാവേ എന്റെ കുടുബത്തെ അങ്ങയെ ഏൽ പ്പിക്കുന്നു നീ കാഞ്ഞേ 5 ള്ളണമേ
@alwinchacko6763
@alwinchacko6763 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനങ്ങളിലേക്ക് വേഗം വരണമെ .ജ്ഞാനത്താൽ വരദാനങ്ങളാൽ ഞങ്ങളെ നിറയ്ക്കണമെ വഴി നടത്തണമെ
@alwinchacko6763
@alwinchacko6763 3 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ മക്കളെ പഠിപ്പിക്കണമെവിജയം നൽകണമെജോലി നൽകി അനുഗ്രഹിക്കണമെ.
@jancymathias2358
@jancymathias2358 3 жыл бұрын
Fr i
@raniantony858
@raniantony858 9 ай бұрын
പരിശുദ്ധാത്മാവെ ഞങ്ങളെ ശക്തിപ്പെടുത്തണമെ🙏
@elsytj519
@elsytj519 Жыл бұрын
പരിശുദ്ധാത്മാവേ എഴുന്നെള്ളി വരേണമേ. അങ്ങേ വെളിവിൻറ കതിരെ ആകാശത്തിൽനിന്ന് അങ്ങ് അയച്ചുകൊള്ളേണമേ.ℹ️ℹ️ℹ️🙏
@leelammaabraham6873
@leelammaabraham6873 10 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളില്‍ വന്നു നിറയണമേ, വരദാനഫലങ്ങാല്‍ നിറക്കണമേ ❤❤❤
@user-xs9dx5hy6s
@user-xs9dx5hy6s 3 ай бұрын
എൻന്റെ പരിശുദ്ൽ മാവെ എന്റെ മക്കൾക്ക് ദൈവ വിശ്വാസംകുടുതൽ കൊടുത്ത് അനുഗ്രഹിക്കണമ വിശ്വാസം ഇല്ലാതെ വളരുന്ന എല്ലാ മകൾക്കും ദൈവ വിശ്വാസം കൊടുക്കണമേ. വഴി തെറ്റി പോകാതെ നേരാ മാർഗ്ഗത്തിൽ വളരാനുള്ള ക്യ കൊടുക്കണമേ. പഠിക്കാൻ ബുദ്ധി നൽകി അനുഗ്രഹിക്കണമേ .
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
പരിശുദ്ധത്മാവേ എന്നിൽ വന്നു നിറയണമേ അങ്ങേ വരധാനം നൽകി എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏
@thomasousothomasouso6302
@thomasousothomasouso6302 2 жыл бұрын
പരിശുദ്ധനമ്മവേ അങ്ങയെ വിളിച്ചബഷിക്കുന്ന എല്ലാവർക്കും പരിശുണ്ടന്മാവിനെ നൽകണ്ണമേ
@grandchallengertiktokers2717
@grandchallengertiktokers2717 5 ай бұрын
പരിശുദ്ധകമാവേ നാളെ Sslc എഴുതാൻ പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു ❤🥰❤🙏🏻
@shalikdavis839
@shalikdavis839 2 жыл бұрын
പരിശുദ്ധാതാ മാവേ എന്റെ മകളിൽ വന്നു നിറയണമെ തീജ്ജ്വാലയായി അവളെ ശക്തിപ്പെടുത്തണേ
@mollychacko6119
@mollychacko6119 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മ > വേ എൻറ മോടെ നിരാശ മാറ്റി വിശ്വാസത്തോടെ പ്രത്യാശയോട മുേന്നാട്ടുേപാകാൻ ശക്തിയും പ്രചോദനവു നൽകണമെ
@mollychacko6119
@mollychacko6119 Жыл бұрын
പരിശുദ്ധാത്മാവേ മക്കടെ ജീവിതവഴിയിൽ വിശുദ്ധിയിലും വിജ്ഞാനത്തിലും ജീവിക്കാൻ വേണ്ട വരദാന ഫലങ്ങൾ നൽകി കൂടെ വസിക്കണമെ
@lucosjoseph3508
@lucosjoseph3508 2 жыл бұрын
പരിശുദ്ധ അൽമാവേ, ജീവനുള്ള ദൈവത്തിന്റെ ശക്തിയേ, കർത്താവ് ഞങ്ങക്ക് അന്ത്യംവരെ സഹായകനായി അയക്കപ്പെട്ട വനെ ഞങ്ങൾ അങ്ങേയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, അങ്ങേക്കുനനന്ദി പറയുന്നു. അനുദിനം ചെയ്യുന്ന നന്മക്കായി. 💓🙌🙏💐.
@jicypaulson6769
@jicypaulson6769 Жыл бұрын
പരിശുദ്ധാത്മാവെ exams എഴുതുന്ന കുട്ടികളെ ശക്തി പകർന്നു അനുഗ്രഹിക്കണമെ!
@mrviperyt4127
@mrviperyt4127 Жыл бұрын
Bhji
@mercybabu3629
@mercybabu3629 9 ай бұрын
Pp l😊😊p
@elvinfernandez181
@elvinfernandez181 8 күн бұрын
❤❤❤❤❤❤
@sandrasabu2565
@sandrasabu2565 5 ай бұрын
Parishudhatmave njangalude mel varaname, avalkk poorna saukhyam nalki anugrahikkanameavalude vedana poorna mayum mattanameavalude budhikka prakasham nalkaname🙏🏻
@binduprasobh7234
@binduprasobh7234 3 ай бұрын
പരിശുദ്ധന്മാവേ ഞങ്ങളെ എല്ലാം തിന്മകളിൽ നിന്നും കാത്തുകൊള്ളണമേ i
@sinijohny3817
@sinijohny3817 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധതമാവ് ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏
@SB-mp5jb
@SB-mp5jb 3 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധപിതാവേ, അങ്ങയുടെ വരദാനങ്ങളാൽ എന്റെ മക്കളെ നിറക്കേണമേ... 🙏🙏🙏🌹🌹🌹🌹🌹
@user-vj3rj2hz7u
@user-vj3rj2hz7u 5 ай бұрын
പരിശുദ്ധാത്മാവേ എൻറെ കുഞ്ഞിനെ പരീക്ഷയിൽ നല്ല മാർക്കോട് കൂടി വിജയിപ്പിക്കണമെന്ന്
@alicejacob2284
@alicejacob2284 2 жыл бұрын
പരിശുദ്ധൽമാവ് അങ്ങയുടെ വരങ്ങളും ധാനങളും നൽകിമക്കളെ anughrikkane 🙏🏻🙏🏻🙏🏻
@paulzacharias3387
@paulzacharias3387 5 ай бұрын
പരിശുദ്ധാത്മാവേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമേ
@heavenofhome3439
@heavenofhome3439 2 жыл бұрын
ഈ രാത്രി പരിശുദ്ധത്മാവ് എന്നിൽനിറഞ്ഞു നിൽക്കണമേ നാളെരാവിലെ ഞങ്ങളെ എല്ലാവരെയും സന്തോഷത്തോടെ ദൈവത്തിന്റെ മുഖം കണ്ടുകൊണ്ട് എഴുനേൽക്കാൻ അനുഗ്രഹിക്കണമേ
@josephmv8741
@josephmv8741 3 ай бұрын
പരിശുദ്ധാത്മാവേ അങ്ങയുടെ അഗ്നിയാൽ എന്നെ വിശുദ്ധികരിക്കണമേ
@lizzydaniel5562
@lizzydaniel5562 Жыл бұрын
Holy Spirit enlighten us always
@daisygeorge1800
@daisygeorge1800 5 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറഞ്ഞു അങ്ങേ വരദാനഫലങ്ങളാൽ അനുഗ്രഹിക്കണേ. ആമ്മേൻ
@sobhamohan7553
@sobhamohan7553 4 жыл бұрын
പരിശുദ്ധന്മാവ് ഞങ്ങളിൽ വന്നു നിറഞ്ഞു അങ്ങേ വരദഅന ഫലങ്ങളാൽ ഞങ്ങളെ നിറക്കേണമേ
@johnsmart441
@johnsmart441 4 жыл бұрын
ഏകദേശം പതിനഞ്ച് ഇരുപത് വർഷത്തോളം പരിശുദ്ധാത്മാവിനെ അഭിഷേകം പ്രാർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു വിവാഹം ഫ്ലാറ്റ് പണമൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല ഇല്ല പരിശുദ്ധാത്മാവിനെ എനിക്ക് ലഭിച്ചിട്ടില്ല എന്തുകൊണ്ടാണ്
@achammageorge7761
@achammageorge7761 3 жыл бұрын
പരിശുദ്ധത്മാവേ, വന്നീടേണമേ എൻ ഹൃത്തിൽ വാഴാൻ വന്നിടേണമേ 🙏🌹🙏
@aleenatomy8007
@aleenatomy8007 3 жыл бұрын
പരിശുദ്ധാത്മാവേഞങളിൽനിറയണമേ
@maryjasminep.a3457
@maryjasminep.a3457 3 жыл бұрын
@@johnsmart441 p0
@rejisavio5596
@rejisavio5596 Жыл бұрын
പരിശുദ്ധ ആത്മാവേ കുടുംബജീവിതം സമാധാനവും സന്തോഷവും നിറഞ്ഞത്താകേണമേ 🙏🏻🙏🏻
@rosammad8783
@rosammad8783 2 жыл бұрын
Amen Amen Amen Amen🙏🙏🙏🙏🙏😘🙏
@andrickappu
@andrickappu 6 ай бұрын
പരിശുദ്ധാത്മാവേ വിസ പെട്ടെന്ന് കിട്ടണെ. ഒരു തടസവുമില്ലാതെ പോകാന് പറ്റണെ. കൃപയുണ്ടാകണെ🙏🙏🙏
@robilyjomon4499
@robilyjomon4499 3 жыл бұрын
പരിശുദ്ധമാവേ എ൯െറ കുടുംബത്തിലെ എല്ലാവരിലും എ൯െറ മക്കളടെ മേ൯, പരിശുദ്ധമാവേ എഴുന്നളളി വരണമേ, രോഗം മൂലം കഷ്ടപ്പെടുന്ന എല്ലാവരിലും പറന്നിറങണമേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 5 жыл бұрын
പരിശുദ്ധആത്മാവേ അങ്ങയുടെ വരദാനം എല്ലാ മക്കളുടെയും മേൽ നിറയ്ക്കണമേ ആമേൻ
@subinjohnny6582
@subinjohnny6582 3 жыл бұрын
mathavindayattunompp novena
@LucyVargheseloveyouJesusPraise
@LucyVargheseloveyouJesusPraise 3 жыл бұрын
Parisudhatmave ennil nirayaname.
@epfrancis9883
@epfrancis9883 3 жыл бұрын
Ok
@royfrancis2943
@royfrancis2943 3 жыл бұрын
🙏🙏🙏🙏
@royfrancis2943
@royfrancis2943 3 жыл бұрын
🌹🌹🌹
@jessyantony3484
@jessyantony3484 5 ай бұрын
ഇന്ന് 3.30 ന് പരീക്ഷ എഴുതുന്ന അനീഷിനേയും ജുവലിനേയും സമർപ്പിക്കുന്നു പഠിച്ച കാര്യങ്ങൾ വ്യക്തമായി ഓർത്തിരുന്ന് നന്നായി പരീക്ഷ എഴുതി വിജയം കൊടുത്ത് അനുഗ്രഹിക്കണേ
@lisy.esoyenannimakkalesama4603
@lisy.esoyenannimakkalesama4603 2 жыл бұрын
ഈശോയെ അങ്ങയെ സ്നേഹിച്ചു,വചനം അനുസരിച്ചു ജീവിക്കാൻ അങ്ങയുടെ പരിശുദ്ധത്‌മവൽ ഞങ്ങളെ നിറക്കണമേ നയിക്കണമേ ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🔥🙏❣️🙏
@damykurusappan3723
@damykurusappan3723 6 ай бұрын
O Holy spirit bless Christina and Christus to improve the studies with memory power and wisdom and good health.
@damykurusappan3723
@damykurusappan3723 6 ай бұрын
Thank you Jesus and Holy spirit for all the happiness and success and blessings.Amen
@alwinchacko6763
@alwinchacko6763 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമെ .വരദാന ഫലങ്ങളാൽ ഞങ്ങളിൽ നിറക്കണമെ.
@anicesebastian7085
@anicesebastian7085 Жыл бұрын
Complete cure of my eyes and good health to serve Jesus till my last breath. Tq.
@MaryJosephineTRMaryjosephine
@MaryJosephineTRMaryjosephine 10 ай бұрын
​@@anicesebastian7085ll😅
@martinantony650
@martinantony650 4 жыл бұрын
പരിശുദ്ധ ആത്മാവേ ഞങ്ങളിൽ എഴുന്നുള്ളി വരേണമേ
@mariammamathew2884
@mariammamathew2884 4 жыл бұрын
Oh GOD,,hear our prayers.
@lissypaluson5858
@lissypaluson5858 4 жыл бұрын
@@mariammamathew2884 a
@alphonsapeter3139
@alphonsapeter3139 4 жыл бұрын
Eshoyude vagdhanamaya parisudhalmave njagalude hrithil varaname
@allinoneallinone3462
@allinoneallinone3462 4 жыл бұрын
Esoya enta mola parisha pasikitharan
@SureshSuresh-ii4vz
@SureshSuresh-ii4vz 5 ай бұрын
കർത്താവേ എന്റെ മക്കളെയും മരുമക്കളെയും വേഗം ജോലിയിൽ നിയമിക്കണമേ
@euginouseph545
@euginouseph545 Ай бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമേ
@alwinchacko6763
@alwinchacko6763 3 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളൊടൊപ്പം ആയിരിക്കാനും ഞങ്ങളെ വഴിനടത്താൽ ഞങ്ങളിൽ വന്ന് നിറയണമെ
@malakaiissac5819
@malakaiissac5819 2 жыл бұрын
I dont mean to be so off topic but does anyone know a trick to log back into an instagram account?? I was stupid forgot my account password. I would appreciate any help you can offer me!
@dravencarson7494
@dravencarson7494 2 жыл бұрын
@Malakai Issac instablaster :)
@a.rgriphen3013
@a.rgriphen3013 Жыл бұрын
പരിശുദ്ധആത്മവേ എന്നിൽ കൃപയുണ്ടാകേണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@albinmathew1957
@albinmathew1957 16 күн бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ സാമ്പത്തിക മേഖല വളരെയേറെ ബുദ്ധിമുട്ടാണ് കാത്തു രക്ഷിക്കണമേ
@mollychacko6119
@mollychacko6119 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ മോൾക്ക് നല്ല ഉറക്കം തരണ െമ
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ അങ്ങയുടെ വരദാനം നൽകി അനുഗ്രഹിക്കണമേ ആമേൻ 🌲🙏🌲🙏🌲🙏🌹🌹🌹
@gracyfrancis5249
@gracyfrancis5249 3 жыл бұрын
Ok g
@rosilybaby1449
@rosilybaby1449 3 жыл бұрын
പരിശുദ്ധആൽമാവേഎൻറയെമേൽവന്നുനിറയണമേ
@akkubavi
@akkubavi 2 жыл бұрын
Rggy
@akkubavi
@akkubavi 2 жыл бұрын
@@rosilybaby1449 yyy
@anusussanvarghese7165
@anusussanvarghese7165 2 жыл бұрын
Amen
@jemmajoy7252
@jemmajoy7252 2 жыл бұрын
പരിശുദ്ധാത്മാവേ അവിടുത്തെ വരദാന ഫലങ്ങൾ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏🌹
@anusussanvarghese7165
@anusussanvarghese7165 Жыл бұрын
Amen 🙏🙏🙏
@alicejose5978
@alicejose5978 2 жыл бұрын
പരിശുദ്‌താൽമാവ് ലോകം മുഴുവനെയും വിശുദ്തീകരിക്കണമേ
@lissymv3888
@lissymv3888 8 ай бұрын
പരിശുദ്ധ ആത്മവേ എക്സാംന് ഒരുങ്ങുന്ന അലെക്സിന് അങ്ങയുടെ ശക്തി യാൽ വിജയം നൽകി അനുഗ്രഹിക്കണെ 🙏🙏
@kochuthresiavf9256
@kochuthresiavf9256 2 жыл бұрын
പരിശുദ്ധാത്മാവേ കോവിഡിൽ നിന്നും ലോകത്തെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@aymanyousefalbnianest6072
@aymanyousefalbnianest6072 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ
@babithaaju3440
@babithaaju3440 7 ай бұрын
പരിശുദ്ധത്മാവേ എന്റെ മക്കളുടെ പരീക്ഷ എളുപ്പാമാക്കി സഹായിക്കണമേ എന്റെ ഈശോയോ .
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
പരിശുദ്ധാത്മാവേ എന്നിൽ വന്നുനിറയണമേ അങ്ങയുടെ വാരാധനങ്ങൾ നൽകി അനുഗ്രഗിക്കണമേ ആമേൻ. നന്ദി നന്ദി നന്ദി
@alphonsapeter3139
@alphonsapeter3139 3 жыл бұрын
))llqlllllll+1lllllll1qlllllq1l11llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllqq+lqqllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll1llqlqlqllqlqqllllllllllllllllllllqlllllllllllllllllllllllllllllllllllllllllllllllllllllllllllqllllllllllqqlqllllqlllqllqllllllllllllqqlllllllllllllllllllllllllllllllllq
@sujababu3868
@sujababu3868 5 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ💅💅
@johnsmart441
@johnsmart441 4 жыл бұрын
സ്ഥിരവും സ്ഥായിയും ആയ പരിശുദ്ധാത്മാവ് എന്നിൽ വന്നു നിറയാൻ വേണ്ടി വർഷങ്ങളോളം ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല ഇല്ല കല്യാണത്തിന് വേണ്ടി ഫ്ലാറ്റിനു വേണ്ടി ഞാൻ ആഗ്രഹിക്കുന്നില്ല എന്തുകൊണ്ടാണ് പരിശുദ്ധാത്മാവ് എന്നിൽ വരാത്തത്
@shallythomasj8416
@shallythomasj8416 4 жыл бұрын
KM
@mollychacko6119
@mollychacko6119 2 жыл бұрын
പരിശുദ്ധാത്മാവേ എൻ്റെ മോളെ പരിക്ഷ എഴുതിപ്പിക്കാൻ കൂടെ വരണമെ
@mariyatomy8216
@mariyatomy8216 2 жыл бұрын
പരിശുദ്ധന്മാവേ അങ്ങയുടെ വരദാനങ്ങൾ കൊണ്ട് അപ്പുവിനെ നിറയ്ക്കണമെ
@joyjoseph9207
@joyjoseph9207 4 жыл бұрын
പരിശുദ്ധാൽമാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 👏🙏🙏🙏🙏🙏❤
@libymummy5024
@libymummy5024 3 жыл бұрын
Pray my familiy
@rani14joy48
@rani14joy48 5 жыл бұрын
പരിശുദ്ധമാവു വന്നു കഴിയുബോൾ പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായവിധിയെ കുറിച്ചും നമ്മെ ബോധ്യ് പെടുത്തും (യോഹന്നാൻ :16:8)
@aidamolkb8242
@aidamolkb8242 4 жыл бұрын
Amen athmavae njangalil nirayanamae
@marychako9182
@marychako9182 Жыл бұрын
പരിശുദ്ധ അൽമാവേ വിശുദ്ധ മായി ജീവിക്കുവാൻ വരം തരണമേ
@sumaelias1951
@sumaelias1951 9 ай бұрын
പരിശുദ്ധാത്മാവേ പരീക്ഷയ്ക്ക് തയ്യാറാക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@augusthyjohn5693
@augusthyjohn5693 4 жыл бұрын
പരിശുദ്ധത്മാവ് എന്റെ മേൽ വരും , അത്യുന്നതന്റെ ശക്തി എന്റെ മേൽ ആവസിക്കും . അതിനാൽ ഞാൻ പരിശുദ്ധൻ
@Sherlyshaji
@Sherlyshaji 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരി.ആത്മാവേ, ഞങ്ങളിലും ലോകം മുഴുവനിലും വന്ന് നിറയേണമേയെന്ന് യാചിക്കുന്നു .
@anusussanvarghese7165
@anusussanvarghese7165 Жыл бұрын
Amen 🙏
@babithaaju3440
@babithaaju3440 7 ай бұрын
എന്റെ പരിശുദ്ധത്മാവേ എന്റെ മനപ്രയാസങ്ങൾ മാറ്റി തരേണമേ
@sandrasabu2565
@sandrasabu2565 5 ай бұрын
Parishudhatmave mole padippikkaname
@jessys6525
@jessys6525 2 жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവേ ഞങ്ങളിൽ വന്നു നിറയണമെ.. ആമേൻ.. 🙏🙏🙏🌹🌹🌹❤❤❤🙏🙏
@marysebastian1475
@marysebastian1475 5 жыл бұрын
ഞങ്ങൾക്ക് തന്ന എല്ലാ നിരവധിയായ അനുഗ്രഹത്തിന്റെ ദൈവ കുമാരനു മാതാവിനും ആയിരമായിരം നന്ദി പറയുന്നു
@user-nm4kh2wt5y
@user-nm4kh2wt5y 3 жыл бұрын
പരിശുദ്ധത്മാവയ ദൈവമേ ഞങ്ങളിലും കുടുംബത്തിലും വന്ന് നിറയണമേ.
@rosammad8783
@rosammad8783 2 жыл бұрын
🙏🙏Ameh
@mollychacko6119
@mollychacko6119 6 ай бұрын
പരിശുദ്ധാത്മാവേ മക്കൾക്ക് ജ്ഞാനം നൽകി വഴി നടത്തണമെ
@JoseJose-mg1qo
@JoseJose-mg1qo 6 ай бұрын
പരിശുദ്ധാത്മാവേ എന്റെ മകളുടെ ബുന്ധിക്ക് പ്രകാശം നൽകണെ
@annmaria7640
@annmaria7640 4 жыл бұрын
PRAY FOR US.📿📿📿😇😇🌹🌹🌹ദൈവമെ ഈ ലോകത്തെ കാത്തുകൊള്ളണമെ........ ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവെ ഞങ്ങളിൽ നിറയണെമ......📿📿😇😇🌹🌹🌹🌹🌹🌹
@joyjoseph7383
@joyjoseph7383 4 жыл бұрын
പരിശുധാൽമാവേ അനുഗ്രഹിക്കണമേ
@agathabrunofernandez756
@agathabrunofernandez756 Жыл бұрын
ഈശോയുടെ വാഗ്ദാനമായ പരിശുദ്ധത്മാവേ എന്റെ മോനു ജോലി ലഭിക്കണേ 🙏 ഞങ്ങളുടെ പ്രേശ്നങ്ങൾ തീർത്തു തരേണമേ 🙏🙏
@annmariaalex9944
@annmariaalex9944 8 ай бұрын
പരിശുദ്ധാത്മാവേ പഠിക്കാനുള്ള ബുദ്ധി നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹികണമേ 🙏🙏🙏
@lizzydaniel5562
@lizzydaniel5562 Жыл бұрын
Holy Spirit enlighten us always and help me to sleep, bless my son bishop and my sister and brother to attend wedding, nothing is impossible with you, I trust in you
@shafeeqashaf1177
@shafeeqashaf1177 3 жыл бұрын
@sumaelias1951
@sumaelias1951 8 ай бұрын
പരിശുദ്ധാത്മാവേ പരിക്ഷയ്ക്ക് തയ്യാറാവുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@lizatomas8296
@lizatomas8296 Жыл бұрын
പരിശുദ്ധാതമാവേ നിന്റെ ദാനങ്ങളും വരങ്ങളും തന്നനുഗ്രഹിക്കണമേ
@nijithaduglas1596
@nijithaduglas1596 5 жыл бұрын
പരിശുദ്ധന്മാവേ ഞങ്ങളുടെ പാപങ്ങൾക്ക് മോചനം നൽകി അങ്ങേ അരൂപിയാൽ നിറയ്ക്കണമേ
@lourdesjohny8126
@lourdesjohny8126 5 жыл бұрын
Please pray for my family
@vimalanetto7103
@vimalanetto7103 5 жыл бұрын
Parishudhalmave Ajith minilum Alan minilum Vannu Nirayaname Amen
@alanbose4252
@alanbose4252 5 жыл бұрын
പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ
@sreedevisreedevi6067
@sreedevisreedevi6067 3 жыл бұрын
ഈശോയുടെ vakuthanamaya, prishuthaathmave,ഞങ്ങളെ അനുഗ്രഹിക്കേണമേ
@motherlandonlinemedia2776
@motherlandonlinemedia2776 3 жыл бұрын
Amen
@SureshSuresh-ii4vz
@SureshSuresh-ii4vz 5 ай бұрын
പരിശുദ്ധദ്മവേ എന്നെ ശക്തി പെടുത്തണമേ
@marykuttysebastian6579
@marykuttysebastian6579 8 ай бұрын
പരിശൂദ്ധത്മാവായ ദെവമെ രേഗിയായ എന്റെ സഹേദരന്റെ മേൽ കരുണയുണ്ടാകണമേ ആത്മാവിൽ നിറക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shanthababukunnel5288
@shanthababukunnel5288 5 жыл бұрын
O holy spirit today help my daughterblessing amne
@lucosjoseph3508
@lucosjoseph3508 2 жыл бұрын
പരിശുദ്ധ ആൽമാവേ ഞങ്ങളെയും ലോകം മുഴുവനെയും യേശു സ്നേഹത്തിലും ഞാനത്തിലും നിറക്കണമേ. ഇശോയുടെ സ്നേഹം തിരിച്ചറിയാൻ സകലർക്കും വരം നൽകണേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ സാത്താന്റെ പിടിയിൽ നിന്നും ആക്രമണത്തിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ 🙏
@elsytj519
@elsytj519 Жыл бұрын
പരിശുദ്ധാത്മിവേ അങ്ങേ ഏഴ് വിശുദ്ധ ദാനങ്ങളാൽ എന്നെ അനുഗ്രഹിയ്ക്കേണമേ.🙏
@marychako9182
@marychako9182 Жыл бұрын
ഇശോയുടെ വാഗ്ധാനമായ പരിശുദ്ധ അൽമാവേ കൂടെ ഉണ്ടാകണമേ
@lizzydaniel5562
@lizzydaniel5562 2 жыл бұрын
Holy Spirit enlighten us,my children, help me to sleep, I trust in you
@akhiljose124
@akhiljose124 4 жыл бұрын
Holy spirit come to me amen..❤️🙏
@shibyjino2767
@shibyjino2767 2 жыл бұрын
Amen
@anusussanvarghese7165
@anusussanvarghese7165 Жыл бұрын
Amen 🙏
@layammajohn3937
@layammajohn3937 Жыл бұрын
എന്റെ കർത്താവേ എന്റെ മക്കളിൽ നിന്നും ്് മദൃപാനത്തെമാററിതരണമേ
@Dilnashetty
@Dilnashetty Жыл бұрын
Parishudhanmave nanni pithave nanni eshoye ellathinum angeku aradhana sthuti nanni eshoye
@wondervlog8983
@wondervlog8983 5 ай бұрын
പരിശുദ്ധൽമാവ് ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും ആൽബിൻമോനെ മെർലിൻ മോളെ പരിശുദ്ധൽമാവ് കൊണ്ടു നിറക്കണമേ.
@bindusebastian8965
@bindusebastian8965 5 ай бұрын
SSLC exam ezhutan pokunna ella kunjugale samarppikkunnu
@jijijohny7594
@jijijohny7594 4 ай бұрын
🎉
@SindhuSajan-cx2rs
@SindhuSajan-cx2rs 2 ай бұрын
എന്റെ മോള് സാന്ദ്ര എഴുതുന്ന എക്സാമിൽ പരിശുദ്ധ മാതാവിന്റെ ജപമാല അനുഗ്രഹം അവിടെ ഒപ്പമുണ്ടായിരിക്കുമാറാകട്ടെ ആമേൻ
@LathaLatha-sv8ih
@LathaLatha-sv8ih Ай бұрын
എന്ന മകളുടെ സുഖം പ്രസവം ആകാൻ പരിഝന്മാവ്‌ വേ എന്റെ . മക ൾ വേണ്ടി പ്രാർത്ഥാ ക്കണമേ ആമേൻ
@alexvanto5480
@alexvanto5480 Жыл бұрын
പരിശുദ്ധതമാവേ അനുഗ്രഹിക്കേണമേ 🙏
@officialvlogz1166
@officialvlogz1166 Жыл бұрын
പരിശുതനമ്മവേ. കൂടെ. ഉണ്ടാവനെ. 🙏🙏🙏🙏🙏😭😭😭😭😭
@AnnieJose-mb8ig
@AnnieJose-mb8ig 4 ай бұрын
Parisudhalmave enta പങ്കാളിയുടെ മേൽ ആവസിച്ചു kshamikkanum കരുണ undavanum തോന്നിപ്പിക്കണേ
@josephmv8741
@josephmv8741 3 ай бұрын
ഈശോയെ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ
@jomonjoy1312
@jomonjoy1312 5 жыл бұрын
പരിശുധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ . Amen 🙏🙏
@sallyraju9556
@sallyraju9556 2 жыл бұрын
ആമേൻ
@celinesunny4361
@celinesunny4361 Жыл бұрын
പരിശുദ്ധാത്മാവ് എന്റെ എല്ലാ കുറവുകളോടും കൂടെ എന്നെ സ്വീകരിക്കണമെ, ഞാൻ അങ്ങയെ ഒത്തിരി സ്നേഹിക്കാൻ ആഗ്രഹിക്കുന്നു എന്നെ സഹായിക്കണമേ ആമ്മേൻ, പരിശുദ്ധ ദൈവമാതാവേ എനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പ്രർത്ഥിക്കണമെ ആമ്മേൻ
@CyriacGeorge-vv9vn
@CyriacGeorge-vv9vn 2 ай бұрын
പരിശുദ്ധാത്മാവേ ഇന്ന് ഇൻ്റർവ്യുവിന് പങ്കെടുന്ന എല്ലാ മക്കൾക്കും 'നല്ലൊരു വിജയം നൽകി അനുഗ്രഹിക്കണമേ യേശുവേ നന്ദി
@angelmariya6342
@angelmariya6342 2 жыл бұрын
പരിശൂദ്ധാത്മാവേ അങ്ങയുടെ വരദാനങ്ങളാലാലും അങ്ങയുടെ അഭിഷേകം കൊണ്ട് എന്നെ നിറയ്ക്കണമേ
@smithashaji8947
@smithashaji8947 3 жыл бұрын
O Holy Spirit Come into Our Heart and Fill With your Gifts and Fruits
@anienasunny8997
@anienasunny8997 Жыл бұрын
Please pray for getting Canada visa on time
@MrSajusimon
@MrSajusimon 4 жыл бұрын
അടുത്ത ഒരു മണ്ണിക്കൂറിനുള്ളിൽ എൻ്റെ റിസൾട്ട് പുറത്തു വരുമ്പോൾ ഞാൻ വിജയിയാകുവാൻ പ്രാർത്ഥിക്കണേ!
@latha9241
@latha9241 4 жыл бұрын
ഈശോയുടെ വാഗ്താനമായ പരിശുദ്ധാത്മാവേ എന്നിൽ വന്നുനിറയേണമേ amen
@subinjohnny6582
@subinjohnny6582 4 жыл бұрын
dominicspeech
@lissychalakkal2782
@lissychalakkal2782 2 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളെ അഭിഷേകം ചെയ്യണമേ
@jasminjohnson4294
@jasminjohnson4294 2 жыл бұрын
Amen 🌹🙏🌹
@lizzydaniel5562
@lizzydaniel5562 2 жыл бұрын
Holy Spirit enlighten us, be with my children, help me to sleep, I trust in you
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,1 МЛН
Mathavinte Raktha Kanneer Japamala # Rosary of the Tears of Blood Malayalam Prayer
12:51
NiRaV Creations Christian Songs Malayalam
Рет қаралды 186 М.
kurukkazhikkunna mathavinodulla prarthana # Mary Undoer of Knots Prayer in Malayalam
16:12
NiRaV Creations Christian Songs Malayalam
Рет қаралды 1,9 МЛН
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 65 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 253 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 199 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 2,1 МЛН
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 220 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54