ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 30th of July 2024

  Рет қаралды 3,280

NiRaV Creations Christian Songs Malayalam

NiRaV Creations Christian Songs Malayalam

Күн бұрын

Пікірлер: 48
@magi.p.o9051
@magi.p.o9051 2 ай бұрын
ഈശോയെ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സോസ്ത്രം അപ്പാ പ്രകൃതിദുരന്തത്തിൽ നിന്നും കടൽ ക്ഷോഭത്തിൽ നിന്നും ദുഷ്ടശക്തികളുടെ കെണികളിൽ നിന്നും കാത്തു രക്ഷിക്കണെ അമ്മേ മാതാവേ വിശുദ്ധ യൗസ്സേപ്പിതാവേ കഷ്ടതയനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി തിരുസുതനോട് അപേക്ഷിക്കണെ അപ്പാ
@shanthid4943
@shanthid4943 2 ай бұрын
എന്റെ ഈശോയെ അടിയന്റെ മക്കളെ കാത്തു കൊള്ളേണമേ, പല വിധം ദുരിതം അനുഭവിക്കുന്ന മക്കളെ, പ്രകൃതി ഷോ ഭത്താൽ, കാത്തുകൊള്ളണമേ ആമേൻ
@jomollal635
@jomollal635 2 ай бұрын
Ente eshoye ente makkalude asuham matty tharaname appa ente makkal udy apeshkal kelkaname avaruday kada nannae nadakan anugrahekaname amen
@joyesjoykutty2742
@joyesjoykutty2742 2 ай бұрын
എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ ഇടിമിന്നൽ കൊടുംങ്കാറ്റു വെള്ളപ്പൊക്കം പ്രകൃതി കോപം എന്നിവയിൽ നിന്നുംഅങ്ങേ മക്കളെ കാത്തുകൊള്ളണമേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കവകയിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🌹🌹🙏
@ambilybiju9728
@ambilybiju9728 2 ай бұрын
കർത്താവെ സ്തോത്രം 🙏സ്തുതി 🙏എല്ലാ അനുഗ്രങ്ങൾക്കും നന്ദി 🙏🙏🙏
@lillyraphael6295
@lillyraphael6295 2 ай бұрын
സ്നേഹം നിറഞ്ഞെ അപ്പച്ചാഞങ്ങളെ അനുഗൃഹീത്ത ണമേ❤❤❤❤❤
@amminikuriankurian6459
@amminikuriankurian6459 2 ай бұрын
സ്നേഹ പിതാവായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കേണമേ അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lillyraphael6295
@lillyraphael6295 2 ай бұрын
ഹിതാ വേ വയനാട്ടിളെ സഹോദരങ്ങളേ അസുഹഹിക്കണ വേ ആമ്മേൻ❤❤😢😢😢😊
@praveenapillai5609
@praveenapillai5609 2 ай бұрын
പിതാവെ 🙏🏻🙏🏻🙏🏻നാളെ നല്ല വെയിൽ അവണം ഇ മഴ മാറ്റി തരണ 🙏🏻🙏🏻🙏🏻🙏🏻
@ushas5922
@ushas5922 2 ай бұрын
Pitthave njangalude melum lokam muzhuvan melum karunaundakename 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏❤️❤️❤️❤️❤️
@amminikuriankurian6459
@amminikuriankurian6459 2 ай бұрын
ആമേൻ🙏🙏🙏🙏
@mercyalex553
@mercyalex553 2 ай бұрын
Thank you Father for your never-ending love and for giving your mother as our own mother
@omanavarghese6889
@omanavarghese6889 2 ай бұрын
Appa.anugrahikkane
@jomollal635
@jomollal635 2 ай бұрын
Ente eshoye nijgal k sharera suham tharaname appa nalla orakkam thannanugrahekaname appa
@omanavarghese6889
@omanavarghese6889 2 ай бұрын
Praise.the.lord
@AnniePaulson-i7l
@AnniePaulson-i7l 2 ай бұрын
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ മിശിഹായേ അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@jomollal635
@jomollal635 2 ай бұрын
Ente eshoye innu nijagalay kathhu sooshechathenu nanni appa aradhana sthothram amen innu ningal cheynu nna ella pravarthekalun ammaeku samarathilu nijagalay kathhu sooshekaname appa nalla orakkam thannanugrahekaname appa yathra poya makane kathhu sooshechathenu ella anugraham koduthu anugrahekaname amen ente kunjumonte chumma matte tharaname appa avana nalla chart er ake tharaname appa aradhana sthothram amen
@omanavarghese6889
@omanavarghese6889 2 ай бұрын
Thanku.jesus
@pjbabu7949
@pjbabu7949 2 ай бұрын
🙏 Thank 🙏 you 🙏 Jesus 🙏 amen 🙏
@pushppammageorge7669
@pushppammageorge7669 2 ай бұрын
എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ
@omanavarghese6889
@omanavarghese6889 2 ай бұрын
Amen
@elcykv9223
@elcykv9223 2 ай бұрын
സർവ്വശക്തനായ ദൈവമേ അങ്ങയുടെ കരുതലിനും സ്‌നേഹപരിപാലനത്തിനും നന്ദി ആരാധന സ്തുതി സ്തോത്രം തിരുനാമത്തിന് മഹത്വംമുണ്ടക്കട്ടെ ഈശോയെ അപ്പാ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ പാപങ്ങളെ പൊറുത്തു ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ...🙏🙏🙏🙏🙏🙏🙏
@princejohn6740
@princejohn6740 2 ай бұрын
karthavea kathukollanamea. Amen
@molammanadaraj1237
@molammanadaraj1237 2 ай бұрын
Bless us lord Jesus Amen Amen Amen 🙏🙏🙏
@GracyFrancis-iz9io
@GracyFrancis-iz9io 2 ай бұрын
Eashoye njangaludemel Karuna choriyaname 🙏
@AlvinGeorgePaul007
@AlvinGeorgePaul007 2 ай бұрын
PRAISE BE TO GOD FOREVER 🙏
@mollyjohn5797
@mollyjohn5797 2 ай бұрын
Thank you lord Jesus Christ today's day u took care of me and my family specialy my son daughter grandchildren son in law and daughter in law.o lord Jesus bless us and be with us always and tonight please take care of me and my family and everyone and put us to sleep in your arms thank you lord Jesus u gave us every thing what we needed today and blessed us Amen.
@GracyFrancis-iz9io
@GracyFrancis-iz9io 2 ай бұрын
Eashoye ee rathriyil njangale kathukollaname 🙏
@christopherantony5648
@christopherantony5648 2 ай бұрын
Amen 🙏 ❤️💐🤲💐🙏
@manjus9020
@manjus9020 2 ай бұрын
Amen❤❤❤❤❤❤🙏🙏🙏🙏🙏🙏❤❤❤❤❤
@benedictjohn9187
@benedictjohn9187 2 ай бұрын
In the name of the father and to the son and to holy spirit Amen 🙏 Praise the lord Amen
@omanavarghese5197
@omanavarghese5197 2 ай бұрын
Thanks appa for this night
@chandralekhapn9686
@chandralekhapn9686 2 ай бұрын
Appa,katholane,kaividalle,appa vayanattil,ullavare,katholane appastotram,appa
@vivesolutions8483
@vivesolutions8483 2 ай бұрын
Ente Eesoye please save Kerala from Natural Calamities. Please have mercy on them. Amen🙏🙏🙏❤
@jomollal635
@jomollal635 2 ай бұрын
Ente eshoye rogekal aya ellavarkum aswasam nalkaname amen ente husbandene kalente vedana matte tharaname chumayum matte tharaname appa ente makkal cheunna Ella karyathilum kudy ondakaname avar cheyunna jolkke olla anugraham koduthu anugrahekaname amen muthenum chinmaekumvisa aborad jole kittan anugraham koduthu anugrahekaname amen ente kunjumonu padekan olla manasu kodukkaname avanay nalla chart er ake tharaname appa aradhana sthothram amen i
@vivesolutions8483
@vivesolutions8483 2 ай бұрын
Thank you for thr day. Please give us a peaceful sleep without fear. Thank you 🙏🙏🙏🙏 Amen
@Gamingwithjero
@Gamingwithjero 2 ай бұрын
Amen🙏🏻🥺❤️
@marysantamaria-zd3kz
@marysantamaria-zd3kz 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@omanavarghese5197
@omanavarghese5197 2 ай бұрын
Entayum ent kunjugalud familik ella nanmsyum tharana.reshmak oru nalla job kodukanaa. Enimiesl ninum rogathil ninum rashikaa. Avarude finsncial problem mattanaa
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 ай бұрын
അപ്പാ നന്ദി 🙏🙏🙏🙏🙏
@jessybabu7665
@jessybabu7665 2 ай бұрын
Thank you Lord
@memajoseph7880
@memajoseph7880 2 ай бұрын
Amen
@Suma...5696
@Suma...5696 2 ай бұрын
Amen ❤️🙏🌹
@NandhuNandhu-u2b
@NandhuNandhu-u2b 2 ай бұрын
Amen
@NandhuNandhu-u2b
@NandhuNandhu-u2b 2 ай бұрын
Amen
@kuriancherian3523
@kuriancherian3523 2 ай бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@santhakumary9076
@santhakumary9076 2 ай бұрын
Amen 🙏🙏🙏
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 83 МЛН
BEAUTIFUL MORNING DUA | For Protection| Blessings| Rizq | Tasbih | full | Omar Hisham|
27:31
EthioQuran اثيو القرآن
Рет қаралды 4 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН