Unakkameen achar first time kanukayanu..nannayittund..looks so yummy
@zamilfaizal249629 күн бұрын
Dry fish pickle nannayittund ingane ithuvare undakkiyitilla try cheythu nokkam 👍Thanks for this recipe
@shanusaifu117529 күн бұрын
Super presentation 👍nice and very tasty pickle......
@minya379528 күн бұрын
ഉണക്കമീൻ അച്ചാർ സൂപ്പറായിട്ടുണ്ട് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം thanks for sharing
@arshidajabin621729 күн бұрын
Kollaloo ..Thx for sharinG this pickle recipe ..
@Bazeeha29 күн бұрын
Super Dry fish pickle i like it ❤
@icmworld114429 күн бұрын
Woow kanumbo thanne kodiyavunnutta. Looks so delicios and tasty👍
@MuhSinaMP-x5b28 күн бұрын
😋😋😋 yummy ❤❤
@LekshmiAmrutha-d5p29 күн бұрын
അടിപൊളി. ഞാൻ ആദ്യമായി കാണുന്നു. 👆😄കപ്പൽ ഓടുന്നു വായിൽ. Nice video and share.detailed small video.everything is understandable.definitely i will try. 👍
@RedRose-g2c29 күн бұрын
ഉണക്ക മീൻ അച്ചാർ അടിപൊളി ആണ് കേട്ടോ ❤
@coolpillai262929 күн бұрын
ഉണക്ക മീൻ തന്നെ നല്ല രുചി ഉള്ളത് ആണ്. അച്ചാർ ആക്കുമ്പോൾ രുചി കൂടും 👌
@monumoluponnu192929 күн бұрын
ഞാൻ ഇതുവരെ ഉണക്കമീൻ ചെയ്തിട്ടില്ല... വീഡിയോ കണ്ടപ്പോൾ ഇഷ്ടം ആയി..
@shahanamuneer444029 күн бұрын
അടിപൊളി ഞാനാദ്യമായി കാണുന്നു ഉണ്ടാക്കി നോക്കും
@rekhagopi932629 күн бұрын
ഉണക്കച്ചെമ്മീൻ എപ്പഴും ചമ്മന്തി ആണ് ഉണ്ടാക്കാറ്. ഇനി അച്ചാർ ഉണ്ടാക്കി നോക്കാം ഇങ്ങനെ. ഇത് കിടു ആയിട്ടുണ്ട് ❤️❤️
@shareefamahmood851229 күн бұрын
ഉണക്കമീൻ അച്ചാർ എനിക്ക് വളരെ ഇഷ്ടമാണ് നന്നായിട്ടുണ്ട് കാണുമ്പോൾ അറിയാൻ നല്ല ടേസ്റ്റ് ഉണ്ടെന്ന് തീർച്ചയായും ട്രൈ ചെയ്യും
@ayrinpathu725029 күн бұрын
Unakkameen achar njan first time anu kanunnath nalla tasty achar anu try cheythu nokkanam
@jahanashemi900829 күн бұрын
I have eaten fish pickle... But not dry... Definitely a super recipe...👏
@ansumini642729 күн бұрын
Mattonninem pole alla ...Achaar eppo kandaalum vaayil vellam varum ...Must try recipe Aan ..Looks soo tasty...
@ranisree83629 күн бұрын
പച്ച മീൻ അച്ചാർ ഇട്ടിട്ടുണ്ട് പക്ഷെ ഇതുവരെ ഉണക്കമീൻ അച്ചാർ ഇട്ടിട്ടില്ല ഇതു കൊള്ളാലോ നല്ലൊരു അച്ചാർ ആണല്ലോ ചോറിനും കഞ്ഞിക്കും ഇത് നല്ല കോമ്പിനേഷൻ ആയിരിക്കും തീർച്ചയായും try ചെയ്യും