Spray bottle amzn.to/3Uoj3VM Wooden Neem comb amzn.to/4divEmg Scalp Massager amzn.to/3Udck12 Karinjeerakam seeds amzn.to/44op7lY Shower cap amzn.to/49Z2HZB Castor oil amzn.to/3Qp1NPi
Пікірлер: 168
@Lakshmi-dn1yiАй бұрын
അഞ്ജുവിന്റെ മുടി വളരുകയല്ല വളർത്തി എടുക്കുക ആണ് എന്ന വാക്കിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 15 ദിവസം ആയി മുടി കെയർ ചെയ്തു കൊണ്ടിരുന്നു ഈ കുറഞ്ഞ ദിവസം കൊണ്ട് തന്നെ അടിപൊളി വ്യത്യാസം ആണ് കാണുന്നത്
@BasheerBasheer-dk8fwАй бұрын
എനിക്ക് നല്ല റിസൾട്ട് കിട്ടി ഞാൻ ഇത് 1 month ആയി യൂസ് ആകുന്നുണ്ട് thanks for the useful video ❤️
@glorymanoj824513 күн бұрын
Ano ? Anganeya use cheytath
@elsarose15387 күн бұрын
Daily ano
@omanabalakrishnan61203 ай бұрын
Thanks mole try cjeithitte reply tharam
@milanantony21113 ай бұрын
Chechi oru time table pole parayoo Monday Tuesday angana
@kalyani83043 ай бұрын
Chechi Frizzy hair maran olla hair serum parayuvo 😢
@Alhamdulillah...50062 ай бұрын
Your hair care tips are great...ഹെയർ കെയർ ഒരു ആഴ്ചയിൽ, മാസത്തിൽ എങ്ങനെ എന്നത് ഒരു time table ayitt paranjutharamoo...?
@user-eo7lc8mo3z3 ай бұрын
Karinjeerajam oil add cheythapore
@rasilulu42952 ай бұрын
സത്യം കരിംജീരകത്തിനു ഒരുപാടു ഗുണങ്ങൾ ഉണ്ട് ❤👌🏻👌🏻
@gracyalappattu56012 ай бұрын
Already have long & thick hair .
@shaparnamidhun6953 ай бұрын
Hlo ചേച്ചി, Smoothning നു ശേഷം നല്ല hair fall ആണ്. അങ്ങനെയുള്ളവർക്കുള്ള വീഡിയോ ഇടാമോ? യൂട്യൂബ് തപ്പിയപ്പോൾ അതിനുള്ള വീഡിയോ ഒന്നും കണ്ടില്ല.എന്നെപോലെ ഉള്ളവർക്കു അങ്ങനെ ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമാകും.
@sunandapaarol75042 ай бұрын
Sure 😊❤. I want nice hair 🥰 😊🎉🤩
@Drisyaumesh103 ай бұрын
Useful vedio❤🎉
@rakeshmnair53653 ай бұрын
കരിംജീരകം+ഉലുവ pack അല്ലേൽ jel sprr ആണ്, ഞാൻ two week daily യും two week ഒന്നരാടനും use ചെയ്തു പറയാൻ വയ്യ unbelievable റിസൾട്ട് ആയിരുന്നു ❤. കൊഴിച്ചിൽ നിന്നു ഒന്നര ഇഞ്ചോളം വളരുകയും ചെയ്തു. പിന്നെ oiling ഞാൻ weekly two days മാത്രം.hot oiling+normal oiling.hot oiling day 🧴 wash. എല്ലാരും ചെയ്തോ. രണ്ടും പൊടിച്ച് വച്ചാൽ മതി.nght water ലിൽ two three spoon iduka
@adiza18303 ай бұрын
Karinjeerakam uluva gel egne undakka
@rakeshmnair53653 ай бұрын
@@adiza1830 da,two 🥄 uluva+one 🥄 karimjeerakam nannaayi kazxhuki unakki podich mukaal glass wateril ngt kuthurthi nxt day nice ആയുള്ള oru തുണിയിൽ തരിച്ചു എടുത്തു use ചെയുക നോർമ്മൽ water ലിൽ കഴുകി കളയുക no 🧴...
@adiza18303 ай бұрын
@@rakeshmnair5365 regrow cheyndo
@rsajitha9993 ай бұрын
Daily engane nightil cheyamo atho weekly yo plz rply
@shamshada7233 ай бұрын
Thank you dear❤❤ i will try
@sheeneak82643 ай бұрын
Thank you chechi
@hamidmlrzan88943 ай бұрын
Weekly fast hairgrowth routine set cheyth tharumo? Pls rply
@praveenprabhudesai28343 ай бұрын
Very nice dear I love ur silky shiny long hair & braid
@user-fu6vy8qi4w2 ай бұрын
Enn കാണുന്നവർ 👍 അടി (16/5/2024
@RevathyNair-dc6eg2 ай бұрын
03/06/2024
@soumyasaishan109Ай бұрын
20/6/24
@ayishuzzz6810Ай бұрын
Same@@soumyasaishan109
@subijabijeesh3188Ай бұрын
20/06/2024
@shylu7611Ай бұрын
23/6/2024
@achuunni95903 ай бұрын
Room temperature il എത്ര days store ചെയ്യാൻ പറ്റും
@bhagavath.2013Ай бұрын
👍
@Wafa_fatih589 күн бұрын
Inn kaanunnavar July 27😂😂
@ronymathew47909 күн бұрын
Meee...😂
@Beenaasok-zn6pu2 ай бұрын
🙏🙏
@snehasijo27692 ай бұрын
Daily upayogikkano
@sri-63743 ай бұрын
I want my hair to be as thick as yours😍 literally my dream hair!
@user-fy4nz1kb8x2 ай бұрын
Ee tips oke chachik evidunna kittunne
@muhsina1234muhsi3 ай бұрын
Chechi enne onnu sahayikkumo, enik ankle darkness und ath maranulla oru cream parannu tharumo pleasee help mee😢
@alice-uu3lp2 ай бұрын
Use any body lotion, coffee powder and sugar and apply to feet and wash.
@user-xf2ob6lz9i2 ай бұрын
Ente hair kozhinj pokunnumund athin enthelum ndaaa
@suryas63202 ай бұрын
Spr
@deepikagishore77473 ай бұрын
Thalayil use cheyan pattiya aloe vera gel edha ullath? Edh brandanu nallath onnu parayumo?
@palakkadanvlogsallinone96963 ай бұрын
Wow nte nallatha hair um face num apply cheyyam.
@navyask4609Ай бұрын
Indusvalley
@devirathi65703 ай бұрын
നല്ല മുടി..❤
@malurajendran27062 ай бұрын
Daily use cheyamo..natural aloevera gel use cheyamo
Weekly 2 days mathram nallonam എണ്ണ itu shampoo wash cheyyum
@hamzaklr990013 күн бұрын
Shampoo etha??
@HibaSha-xd4xhАй бұрын
ഇതു ചെയ്തുകഴിഞ്ഞാൽ തല കഴുകണോ????
@user-mk8ju4wc4h3 ай бұрын
Rosemerry മാത്രം ആണോ നിങ്ങൾക് റിസൾട്ട് കിട്ടിയത് plz reply
@SaluSalu-jb7hs3 ай бұрын
എടാ നീ ഒരു പ്രോഡക്റ്റ് റിവ്യൂ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ്. അതുകൊണ്ടാ ഇപ്പൊ ഇങ്ങനൊരു മെസ്സേജ് ഇടുന്നത്. Dot and key cica sunscreen റിവ്യൂ ചെയ്യുമോ. Pls എന്റെ ഓയിലി സ്കിൻ ആണ് എന്നിട്ട് അത് മേടിക്കാൻ ആണ് pls pls pls pls pls ഇടാമോ
@user-ls1tf5mg6z3 ай бұрын
എണ്ണ പിന്നേറ്റ് തേച്ച്കുളിക്കണ്ണോ
@nooraanvar8 күн бұрын
5 വയസ്സ് ഉള്ള കുട്ടിക്ക് പറ്റുമോ
@abcd-pg9lo3 ай бұрын
Which aloevera gel using.?
@GetGLamwithAnjali293 ай бұрын
Innisfree
@3dotskuttees1883 ай бұрын
നീരിറക്കം ഉള്ളവർക്ക് ചെയ്യാമോ
@padmajamurali85763 ай бұрын
നീരിരക്കം മാറും.
@reshmas56202 ай бұрын
Da pinne.. ente molku 8 vayasaayi... avalkku nalla mudikozhichil undu .. avalku rose mary water use cheyyaamo... plz reply
@GetGLamwithAnjali292 ай бұрын
Yes
@adhulyaadhu370918 күн бұрын
Nyt mudi kazhukiyal kozhiyo 😢
@user-ss2dd52 ай бұрын
Try ചെയ്തിട്ട് പറയാട്ടൊ
@Nesni-nesu3 ай бұрын
കുട്ടികൾക്കു ഉപയോഗിക്കാൻ പറ്റുമോ
@rafeeqrafeeq11572 ай бұрын
Kashandi ullavark pattumo
@SuhaniaPratheevan3 ай бұрын
ചേച്ചി കരിഞ്ചീരകം തലമുടി മുടി നരയ്ക്കും എന്ന് പറയുന്ന കേട്ടിട്ടുണ്ടല്ലോ ഉള്ളതാണോ
@user-bw8us6dh6q2 ай бұрын
Super
@jessyajikumar9326Ай бұрын
കരിംജീരകം മുടിനരക്കുമെന്നോ,😮
@user-ul7oj9mf9q3 ай бұрын
പ്രായം ആയിട്ടു മുടി കുറച്ചു നരച്ചാൽ എന്താ കുഴപ്പം
@user-fu6vy8qi4w2 ай бұрын
Enn കാണുന്നവർ 👍 അടി (16/5/2024)
@abhirami123 ай бұрын
ഇത് രാവിലെ കഴുകി കളയണോ?
@nishanisha6643 ай бұрын
Thank you. അന്നു പറഞ്ഞല്ലോ ബക്കറ്റിൽ വെള്ളം നിറച്ചു മുടി കഴുകി നീളം വയ്ക്കുന്ന video ചെയ്യാമെന്ന്. പറ്റുമെങ്കിൽ ഒന്ന് video ചെയ്യണെ
@GetGLamwithAnjali293 ай бұрын
Ok
@nishanisha6643 ай бұрын
@@GetGLamwithAnjali29 Thank You For Replay 😊
@kunhikrishnankrishnan64863 ай бұрын
@@GetGLamwithAnjali29🎉😂🎉
@SuluSasi-pf9km3 ай бұрын
Aaqaaaq mom ni@@GetGLamwithAnjali29
@ayushkk7063 ай бұрын
R❤❤we❤=o1N@@nishanisha664
@user-dn8ue9kz2x3 ай бұрын
Third 🥰🥰🥰
@treesamary8653 ай бұрын
ഈ കരിംജീരകം തന്നെ ആണോ കറുത്ത എള്ള്
@ummuummu11723 ай бұрын
Alla randdum vereyaane
@bindukausthubham52073 ай бұрын
ഇത് ഏതു നാട്ടില ജീവിക്കുന്നത്. കാരുംജീരകവും എള്ളും രണ്ടാണ്.
@treesamary8653 ай бұрын
@@bindukausthubham5207 njan italyil aanu karimjerakam enn kelkunath youtubeil aa ith njn nerit kanditilla randum same ayit thonni that's y
@hannathashraf12373 ай бұрын
Alla@@bindukausthubham5207
@smithag79012 ай бұрын
@@treesamary865called black cumin seed.Italian name nigella sativa
@raheenamuhammad32932 ай бұрын
മോളെ ഫസ്റ്റ് ടൈം ആണ് ഞാൻ വീഡിയോ കാണുന്നത്... വലിയ വിഷമത്തിൽ ആണ് ഞാൻ കാരണം തലയോട്ട് കാണുന്ന വിധം മുടി പോയീ കൊണ്ട് ഇരിക്കുന്നു... വെയിൽ തലയൊട്ടിൽ തടുമ്പോള് ഭയങ്കര പുകച്ചിൽ ആണ്... തൈരോയിഡ് ഉണ്ട് അതാണ് മുടി കഴിയുന്നത്... ഫോട്ടോ കാണുന്നപോലെ ആണ് എന്റെ മുടിയുടെ അവസ്ഥ... വലുതാക്കാനൊന്നും അല്ല... ഒന്ന് ഉള്ളു വന്നാൽ മാത്രം മതി.... ഞാൻ use ച്യ്ത നോക്കിട് മെസ്സേജ് വിടാം 🙏🙏
@GetGLamwithAnjali292 ай бұрын
Must do. Pinne home remedies weekly cheyyanam for hair. Urappaayum mudik ullu koodum