ഇതുപോലുള്ള വാർത്തകൾക്ക് എന്നും ജനങ്ങളുടെ സപ്പോർട്ട് ഉണ്ടാകും
@OnlyPracticalThings Жыл бұрын
Best reporter , first shot lu thanne pinky kandu pidichu.
@benzoplr2975 Жыл бұрын
I will
@mynewaccount7320 Жыл бұрын
ബഹുമാനപ്പെട്ട പത്ര മാധ്യമങ്ങളോട് ഒരപേക്ഷയുണ്ട്.ഇതൊന്നും ദയവു ചെയ്തു ജനങ്ങളെ bodhyappeduthasthayirikkanam.കാരണം ഇതൊക്കെ കാണുമ്പോൾ ഒരു സാധാരണ മനുഷ്യൻ ഉറപ്പായും പ്രതികരിക്കും.പിന്നെ അതിൻ്റെ പേരിൽ prathikarikkunavaku പ്രശ്നങ്ങൾ neridendivarunnu.എപ്പോൾ അത് വീണ്ടും നിങ്ങൾക്ക് വാർഥയാകും.ഓരോ ഭരണാധികാരികളും അതാത് വകുപ്പുകളുടെ chumathalayelkunnathodoppam അതാത് വകുപ്പുകളിൽ jolicheyyunnavarku karshananirdesham കൊടുക്കേണ്ടതുണ്ട്.കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് കൗൺസിലിംഗിന് ,കർശനമായ താക്കീത് കുടുക്കേണ്ടവർക് താക്കീതും കൊടുക്കുക.ഓരോ ഉദ്യോഗസ്ഥരും bodhavaanmasraakanam ഞാൻ വേതനവും അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും kaipattunnathu പൊതുജനങ്ങൾക്ക് വേണ്ടിയാണെന്ന് ,ഞാൻ ജനസേവകനാണെന്നും.എൻ്റെ പെരുമാറ്റം എന്നും eppozhu തികഞ്ഞ ആത്മാർഥതയോടെ യുള്ളതും ,maanyathayullathumaanenu ഞാൻ സത്യം ചെയ്യുന്നു.പെട്രോൾ vaanguvaanGovtnu പൈസയില്ലയെങ്കിൽ മെല്പറയുന്ന ആവശ്യമില്ലാത്ത വാഹനങ്ങൾ athethuniramaayaalum പിൻവലിച്ചു പൊതുജനത്തിന് പ്രയോജനപ്പെടുന്ന ഹോസ്പിറ്റൽ,Anaadhaalayangalennivayku വിട്ടുകൊടുക്കുക.ഇല്ലായെങ്കിൽ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കൊടുക്കുക.അതുമല്ലെങ്കിൽ chikilsaykunpaisayillaathe വലയുന്ന നിർധനർക്ക് prayojanappedunntharathil കൈകാര്യം ചെയ്യുക.ഇന്ധനത്തിന് ഉപരോധം വന്നപ്പോൾ ക്യൂബയുടെ പ്രസിഡൻ്റ് ആയിരുന്ന ബഹുമാനപ്പെട്ട ഫിദൽ കാസ്ട്രോ ജനങ്ങളോട് പറഞ്ഞത് നമുക്ക് സൈക്കിൾ യാത്ര ചെയ്യാം,ഈ പ്രതിസന്ധി നമ്മൾ തരണം ചെയ്യേണ്ടിയിരിക്കുന്നു. ക്യൂബൻ ജനത aa vaakku നെഞ്ചോട് ചേർത്തു.അദ്ദേഹം ജനങ്ങൾക്ക് മാതൃകയായി .അദ്ദേഹം cycle ഉപയോഗിച്ച് ഓഫീസിൽ പോയിത്തുടങ്ങി.Madhyamangalilkoodiyaannu ഇതൊക്കെ arinjatthum.പിങ്ക് മുതലായ വാഹനങ്ങൾക്ക് പകരം സൈക്കിൾ വാങ്ങിനൽകുക.aarogyasamrakshanavumakum.ക്രമസമാധാന വകുപ്പിന് fitnessumaakum.പ്രത്യേകിച്ച് PT പരേഡ് മുതലായവയുടെ ആവശ്യവുമില്ല.സമ്മതമല്ലാതവർ സ്വയം viramikkatte.നോക്കൂ എന്നും eppozhum എന്തിനെയും തരണം ചെയ്യുവാനുള്ള മനസ്സുമായി ഭാരതത്തിൻ്റെ ധീരൻമാരായ സൈനികര്.രാജ്യത്തെയും ജനങ്ങളെയും ഒരുപോലെ സേവിക്കുന്നവർ.ആദ്യം പിങ്ക് വാഹനത്തിൻ്റെ Ac,Music system enniva disconnect cheyyuka.Majili,marubhoomiyilo ഒന്നുമല്ലല്ലോ ജോലി. ബഹുമാനപ്പെട്ട കേരളത്തിലെ പരമോന്നത Neethinyaya കോടതിയോട് അപേക്ഷ.ParamonnathaNyaayadhipanmaaril ninnumaathrame കേരളത്തിലെ ജനത്തിന് നീതി ലഭിക്കുകയുള്ളൂ.പിങ്ക് പോലീസിൻ്റെ കൊടും kroorathayil ഒരു penkujinum പിതാവിനും ബഹുമാനപ്പെട്ട കോടതിയിൽ നിന്നും നീതി ലഭിച്ചു.കേരളജനത ജനത എന്നും avidathoodu കടപ്പെട്ടിരിക്കുന്നു.നന്ദിപൂർവ്വം.
@binuv5735 Жыл бұрын
👍
@gangadharankaruppal8335 Жыл бұрын
ടാങ്‌സ്, tooyu
@paulsonk.a5191 Жыл бұрын
മാതൃഭൂമി ന്യൂസിന് അഭിനന്ദനങ്ങൾ ഇങ്ങനെ വേണം പത്ര ധർമ്മം
@VimalKumar-eu8xy Жыл бұрын
അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ
@humanbeing8810 Жыл бұрын
വെറുതെ ഇരുന്നു തിന്നുന്നു. ഞാനും psc ക്ക് ചേരുകയാണ്
@rahulkk7541 Жыл бұрын
ഇങ്ങനെ ഉള്ള വാർത്തകൾ മാധ്യമങ്ങൾ ഇനിയും പിന്തുടരണം.... ഒന്നും ചെയ്യാതെ സർക്കാരിന്റെ ശമ്പളം വാങ്ങുന്ന കുറെ അനങ്ങാപറകൾ വേറെയും ഉണ്ട്.. എല്ലാം ജനങളുടെ മുന്നിൽ കൊണ്ടുവരണം..
@mvyshak Жыл бұрын
സർക്കാരിന്റെ ശമ്പളം അല്ല ജനങ്ങളുടെ പൈസ.
@VimalKumar-eu8xy Жыл бұрын
അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ
@kunhalavikkkunhalavikk4332 Жыл бұрын
Avarki cheyyan avide paniyonnum illa , but eppolaa panivarunnennu ee myranmaark ( madyamakkarku) ariyooo
@VimalKumar-eu8xy Жыл бұрын
@@mvyshak സർക്കാർ എന്നാൽ ജനങ്ങൾ എന്ന് അല്ലേ.... ജനങ്ങൾ അവർക്ക് വേണ്ടി thirangeduthavar 😅
ഇപ്പോഴാണ് ശെരിക്കും കറക്ട് ആയിട്ടുള്ള മാധ്യമ ധർമ്മം നിർവഹിച്ചത് ❤👌
@rahees_11_ Жыл бұрын
ഇതാണ്... ഇതാണ് പത്ര ധർമം... മാതൃഭൂമി ന്യൂസ് ന് അഭിനന്ദനങ്ങൾ... 🌹
@prarthanajanani829 Жыл бұрын
മാനാഞ്ചിറയില്‍ കാണാം. എവിടെങ്കിലും കാര്‍ നിര്‍ത്തി. ഫോണില്‍ കുത്തിയിരിപ്പും, ചിലര്‍ ഉറക്കവും.
@Role377 Жыл бұрын
നിങ്ങൾ കോഴിക്കോട് ആണോ
@honeydropsfood.travelling1228 Жыл бұрын
സ്വപ്നനഗരിയിലെ ആ ഒഴിഞ്ഞ റോഡിൽ മരത്തിനിടയിൽ വണ്ടി ഉറങ്ങുന്നത് കാണാം
@Art3479-o7b Жыл бұрын
സത്യം
@adarshkannan3360 Жыл бұрын
കോഴിക്കോട് അല്ലെ മാനം ചിറ
@adarshkannan3360 Жыл бұрын
കോഴിക്കോട് ഉള്ള സ്ഥലം ആണ് മാനം ചിറ എന്റെ സ്ഥലം കോഴിക്കോട് അല്ല പക്ഷെ കോഴിക്കോട് ഞാൻ ജോലി ചെയ്തിട്ടുണ്ട് 4 മാസം
@udayannair64 Жыл бұрын
ഇതിന് ഉത്തരം നൽകാൻ മാധ്യമങ്ങൾ ഉന്നത ഉദ്യോഗസ്ഥരുമായി തുറന്ന അഭിമുഖം നടത്തണം, അവർ വിശദീകരിക്കട്ടെ
@afraparveen8675 Жыл бұрын
പിങ്ക് പോലീസ് ആണ് ഏതെങ്കിലും കള്ളകേസിൽ കുടുക്കും അവർ പെണ്ണെല്ലേ ആളുകൾ വിവരം കാണുമോ
@SailorMan38 Жыл бұрын
correct
@VinodKumar-wm8cc Жыл бұрын
Unnata kutyogastarude othasha, valarum mindiyal association kaar unnata kutyogastane iruthipporuppikkilla ellaperum arinjukondulla kali thanne,unnata kutyogastanum ivide enthu malayaanu marikkunnatu???? Valla Assam o ,parashnabadhita pradeshamo aayirunnengil kurachengilum joli undaayirunnene🙄🙄🙄🙄🙄🙄
@ajayeajaye246 Жыл бұрын
Correct angineyanu vendathu
@goodhope2854 Жыл бұрын
ഉറക്കവും കറക്കവും മാത്രമല്ല റോഡിൽ ബ്ലോക്ക് ഉണ്ടാകാൻ ഇവരെ കഴിഞ്ഞേ വേറെ ആളുള്ളൂ
@sanilkumara6048 Жыл бұрын
പൊതുജനങ്ങൾക്ക് ശല്യമുള്ള ഒരേ ഒരു ഡിപ്പാർട്ട്മെൻറ് - " പിങ്ക് പോലീസ് "
@sherkkan1target Жыл бұрын
Athe bro crt annu paraje
@somisaji3134 Жыл бұрын
@@sanilkumara6048 👌👌
@BrahmadasR Жыл бұрын
yes pink police vehicles are too slow in roads...... pinne avar traffic niyamangal palikkarilla..... alkkarkku budhimuttum indakkarundu...
@lukhmanlukhman4730 Жыл бұрын
Adhu sathyam annu Onninnum maryadhaku vandi odikan poolum areella 😂😂
@MyYayoo Жыл бұрын
തൃശ്ശൂർ ജില്ലയിലും ഇതൊക്കെ തന്നെ ഇവരുടെ പരിപാടി
@syamjithsyam5335 Жыл бұрын
മാതൃഭൂമിക്ക് അഭിനന്ദം 🤗🤗🤗
@hajanizam2210 Жыл бұрын
ഡ്രൈവിംഗ് പഠിക്കലും , പാവപെട്ട കുട്ടികളെ കള്ളിയെന്ന് വിളിച്ച് അഭമാനിക്കലും ഒക്കെ ആണ് മെയിൻ പരുപാടി ...
@humanbeing8810 Жыл бұрын
Nice work കട്ടി ശമ്പളം... സുഖിക്കുവാണ്.. കണ്ടിട്ട് കൊതി ആകുന്നു. Psc ഇഷ്ടം 😍
@Danispeegle496 Жыл бұрын
@@humanbeing8810 😂😂
@sumodkovilakam7745 Жыл бұрын
.എന്റെ മൊബൈൽ കാണാതെ പോയി എന്ന് പറഞ്ഞു പാവപെട്ട ഒരു മനുഷ്യനെയും അവരുടെ മകളെയും അപമാനിച്ച പിങ്ക് പോലീസിന്റെ ആൽമാർത്ഥത നമ്മൾ കാണാതെ പോകരുത്.. ആ സ്ത്രീയെ രക്ഷിച്ചെടുക്കാൻ ഏമന്മാർ കാണിച്ച ശുഷ്‌കാന്തി കാണാതെ പോകരുത്..ഏമാന്മാരുടെ ഇഷ്ടക്കാർക്ക് മാത്രം ആണ് പിങ്ക് പോലീസ് ഡ്യൂട്ടി കിട്ടുക
@gokul9039 Жыл бұрын
സത്യം!
@MindCapturer007 Жыл бұрын
ശെരിക്കും ഇങ്ങനെ ആവണം media. Really great work 👍🏻👌👏🏼
@dhanu1221 Жыл бұрын
ഇതേപോലെ തന്നെ മറ്റു സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ രീതികൾ. ഒരു പുതിയ പരിപാടി തുടങ്ങി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സർക്കാർ സ്ഥാപനങ്ങൾ കവർ ചെയ്തു എപ്പിസോഡ്സ് ആയിട്ട് അവതരിപ്പിക്കുക. നല്ല വിജയസാധ്യതയുള്ള പ്രോഗ്രാം ആയിരിക്കും 👍🏻😁
@noufalm902 Жыл бұрын
ഇതാണ് പത്ര ധർമം മാതൃഭൂമി അഭിനന്ദനങ്ങൾ
@dileepchris4478 Жыл бұрын
മാതൃഭൂമി ന്യൂസിന് ബിഗ് സല്യൂട്ട് സത്യം പുറത്തുകൊണ്ടുവന്നതിനു 🌹🌹
@msdmashoodmsd6559 Жыл бұрын
നമ്മുടെ നികുതി പണം ഉണ്ടല്ലോ അവർക്കു സുഖിക്കാൻ ഇതുപോലുള്ള വാർത്തകൾ ആണ് ജനങൾക്ക് വേണ്ടത് 👍👍👍 റിപ്പോർട്ടർക്കു അഭിനന്ദനങ്ങൾ
@VimalKumar-eu8xy Жыл бұрын
അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ
@humanbeing8810 Жыл бұрын
ഞാനും psc ക്ക് ചേർന്നു. Nice work കട്ടി ശമ്പളം,സർക്കാർ ജോലി ഇഷ്ടം 😍കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.
@thankappankodaly1695 Жыл бұрын
ഉറക്കവും കറക്കവും മാത്രം വേറെ ഒരു ഉപകാരം ഇവരെ കൊണ്ട് ഇല്ല
@VimalKumar-eu8xy Жыл бұрын
അതെ അതെ... നാളെ മുതൽ പിങ്ക് കാരും ഇറങ്ങി നിയമ lamganangal നടത്തുന്നവരെ പിടിക്കട്ടെ... Petti അടിക്കട്ടെ... അവർക്കും ഒരു ടാർഗറ്റ് അങ്ങ് കൊടുക്കണം.... കൂടാതെ സ്ത്രീകളുടെ പരാതികൾ വരുന്ന മുറയ്ക് അന്വേഷിക്കട്ടെ
@najeem6315 Жыл бұрын
ഉപകാരം ഇല്ലെങ്കിലും ഉപദ്രവം ഉണ്ടല്ലോ
@humanbeing8810 Жыл бұрын
അടുത്ത ശമ്പള പരിഷ്കാരണത്തിന് വേണ്ടി ബഹളം വെക്കുന്നു
@Jiff_iN Жыл бұрын
പിങ്ക് പോലീസ് സ്റ്റേഷൻ കൂടി പണിഞ്ഞു കൊടുക്ക് വണ്ടിയിൽ ഒള്ള കറക്കം കഴിഞ്ഞു കട്ടിലിൽ വിശ്രമിക്കാം 😌
@ameenpakru159 Жыл бұрын
ഞാൻ തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നത് വ്യക്തി ആണ് തിരുവനന്തപുരം ഓവർ ബ്രിഡ്ജിന് സമീപത്തുള്ള ജയലക്ഷ്മി എന്ന വസ്ത്രശാലയ്ക്ക് അടുത്തുവച്ച് ഒരു ടൂവീലറിൽ വന്ന ഒരു സ്ത്രീക്ക് ഒരു അപകടമുണ്ടായി തൊട്ടടുത്തുതന്നെയാണ് എസ് എം വി സ്കൂളും സ്ഥിതി ചെയ്യുന്നത് ഈ പിങ്ക് പോലീസ് എന്ന നാമത്തിൽ അറിയുന്ന പോലീസ് ഉദ്യോഗസ്ഥർ ആ സ്ത്രീ വന്നു വീണത് കണ്ണാലെ കണ്ടിട്ടും കണ്ടെന്നു പോലും നടിക്കാതെ നിൽക്കുന്ന പിങ്കു പോലീസിനെയാണ് കാണാൻ സാധിച്ചത് അവിടെ ട്രാഫിക് ഉദ്യോഗസ്ഥനായ ബഹുമാനപ്പെട്ട ഒരു ഓഫീസർ വന്നാണ് രക്ഷപ്പെടുത്തി 108 വിളിച്ച് ഹോസ്പിറ്റലിലേക്ക് അയച്ചത് ജനങ്ങളുടെ പണം തിന്നു മുടിക്കുന്നതല്ലാതെ ഒരു ഉപയോഗവും ഈ പിങ്ക് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നില്ല 🙏🙏🙏
@bestintheworld4255 Жыл бұрын
നിയമം ലംഘിച്ചു u ടേൺ.....എന്ന് പറഞ്ഞു പുറകെ ആണല്ലോടെ 😂😂
@rinurajan6585 Жыл бұрын
കറക്റ്റ് ആയി കാര്യം പറഞ്ഞു അഭിനന്ദനങ്ങൾ 👍
@thanguvava4351 Жыл бұрын
A/c കാറിൽ ൽ ഇരുന്നു ചായയും, പരിപ്പുവടയും തീറ്റയാണ് ഇവരുടെ ജോലി.😁.. ഒരു പണിയും വീട്ടിലും എടുക്കില്ല, dept ലും എടുക്കില്ല 😂😂..
@evadileepofficial Жыл бұрын
"ഉറക്കവും കറക്കവും" നല്ല ഹാഷ്ടാഗ് 😇
@sandoshkumarsandoshkumar9117 Жыл бұрын
വളരെ ശരിയാണ്. പിങ്ക് പോലീസ് വെറുതെ .സർക്കാരിൻ്റെ കാശ് കളയാൻ: കേരളത്തിന് ആകെ നാണക്കേട്. പിങ്ക്പോലീസ് പിരിച്ച് വിടുക.
@Arunravee-q1g Жыл бұрын
കുറേ നാൾകൂടി ഒരു നല്ലവാർത്ത 👍
@arunaswathi4965 Жыл бұрын
ഇങ്ങനെ ഉള്ള വാർത്ത പുറത്ത് കൊണ്ട് വന്ന എല്ലാ മാതൃഭൂമി പ്രവർത്തകർക്ക് ഒരു big സല്യൂട്ട് 👏🏻🤝👍.. ഇനിയും ഇങ്ങനെ ഉള്ള വാർത്ത പുറം ലോകത്ത് എത്തിക്കണം.. 👍
@sarathnarayanan4137 Жыл бұрын
ഞാൻ പല സ്ഥലത്തും കാണുമ്പോൾ ആലോചിക്കാറുണ്ട് ഇവർ എന്താണ് ചെയ്യുതെന്ന്.. കാർ നേരെ ഓടിക്കാൻ പോലും അറിയാത്തവർ ആണ്
@sangeethanarayanan8769 Жыл бұрын
👍👍
@Driver__kid__46 Жыл бұрын
പാലക്കാട് ഞങ്ങൾ പിങ്ക് പോലീസിനെ കണ്ടിട്ടേ ഇല്ല... അങ്ങനെ ഒരു പോലീസിനെ ഞമ്മക്ക് ആവിശ്യം ആണോ 😂😂😂
@Arjun63789 Жыл бұрын
തലശ്ശേരി കടൽ പാലത്തിൻ്റെ അടുത്ത് രാത്രി കാർ നിർത്തിയിട്ട് കാർ സ്ക്രീനിൽ സീരിയൽ കാണുന്ന പിങ്ക് പോലീസിനെ ഞാൻ കണ്ടിട്ടുണ്ട്...
@akshaymjz Жыл бұрын
കുറെ നാളുകൾ ആയി മനസ്സിൽ തോന്നിയ ചോദ്യത്തിനു ഉത്തരം കിട്ടി
@rahulkrishnan2673 Жыл бұрын
ഏതെങ്കിലും കോളേജിന്റെയും, ഹയർസെക്കണ്ടറി സ്കൂളിന്റെയും വാതിൽക്കൽ പോയി കിടക്കും... കോളേജ് വിടുമ്പോൾ കൂട്ടുകാരന്മാരും കൂട്ടുകാരികളും ഒരുമിച്ച് ഇരുന്നാൽ പോയി അവരെ വിറപ്പിക്കും... അല്ലാതെ എന്താ ചെയ്യുന്നത് ?
@dreamer3088 Жыл бұрын
Highly relatable 💯💯💯
@Akhil-ch9wq Жыл бұрын
A/C കാറിൽ സർക്കാർ വക നഗരം ചുറ്റൽ. ഇത് തന്നെ ജോലി
@yuvathurki6291 Жыл бұрын
വണ്ണം കാണേണം 🙏
@blackpanther14301 Жыл бұрын
എല്ലാവരുടെയും Driving study ആയി .....
@malayalihub1955 Жыл бұрын
സത്യം... പാർക്കിൽ ഇരിക്കുന്ന പെൺകുട്ടികളെ.. വീട്ടിൽ വിളിച്ചു പറയുക, മരത്തിന്റെ തണലിൽ കിടന്ന് ഉറങ്ങുക, തിന്നുക, ഉറക്കം, പരദൂഷണം അല്ലാതെ ഒരു പണിയും ഇല്ല
@aneesh88 Жыл бұрын
പിങ്ക് പോലീസല്ലാ സദാചാര പോലീസ് 🤧
@aswinpv2617 Жыл бұрын
Ath point
@aravindrk2255 Жыл бұрын
💯
@arun.8499 Жыл бұрын
😂😂😂
@difnaminnuz3848 Жыл бұрын
Sathyam😅
@sanilkumara6048 Жыл бұрын
അല്ലന്നേ! മങ്കി പോലീസ്.
@gokuldevbp Жыл бұрын
കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലെ മരത്തണലിൽ കാണാറുണ്ട്.കാറ്റുക്കൊണ്ട് പുറത്തല്ല, AC യിൽ അകത്തു തന്നെ...!
@travelareality942 Жыл бұрын
സുഖ ഉറക്കം പരമ സുഖം പിങ്ക് പോലീസ്
@FirozThurakkal Жыл бұрын
ഉണ്ണുക. ഉറങ്ങുക. ഉണ്ണികളേ .....ക്കുക 😄😄😄
@sanilkumara6048 Жыл бұрын
@@FirozThurakkal തൂറുന്നില്ലേ. അതേന്താ!
@sherifmuhammad2294 Жыл бұрын
ഇങ്ങനെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പോയി പിങ്ക് പോലീസ് ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ സുരക്ഷയും പോലീസ് നോക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്
@baijuneethu2021 Жыл бұрын
😂😂😂😂
@dhanyabimalmanezhi Жыл бұрын
😂😂😂
@marga2716 Жыл бұрын
ഇപ്പോഴെങ്കിലും നല്ല വാർത്ത കേൾക്കാൻ ഇടയായി സന്തോഷം 😅
@athhashimparambil Жыл бұрын
ജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവത്തിചാൽ ഏതൊരു ചേനലും അത് എന്നും നിലനിൽക്കും അതിൽ മാതൃഭൂമിക്ക് കഴിയട്ടെ
@sandoshkumarsandoshkumar9117 Жыл бұрын
മാത്യഭൂമിക്ക് അഭിനന്ദനങ്ങൾ.
@srmusicentertainmentsrme586 Жыл бұрын
ഇതുപോലെത്തെ ധൂർത്തുകൾ ഇല്ലാതായാൽ കേരളം രക്ഷപ്പെടും
@kadherhassinar5912 Жыл бұрын
ജനങ്ങളുടെ പൈസ ഇതുപോലെ പണിയെടുക്കാത്ത ആൾക്കാർക്ക് കൊടുക്കാനുള്ളതാണ് എന്നാണ് ഈ പിങ്ക് പോലീസ് സാർ മനസ്സിലാക്കി കൊടുക്കുന്നത് ഗവൺമെന്റിന്റെ പെട്രോളും തീർത്തു ഓസിക്ക് ചുറ്റി അടിക്കാം
@anuhappytohelp Жыл бұрын
എല്ലാ department ലും പണം കുറെ waste ആക്കുന്നുണ്ട്
@3RD_Eye171 Жыл бұрын
കേരളത്തിന്റെ ഒരു അവസ്ഥ 😅.. "കേരള സർക്കാർ കീ ജെയ് " 😂 വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്കും അഭിനന്ദനം 😅
@manumpb7680 Жыл бұрын
ആര് ഭരിച്ചാലും ഇത് തന്നെ അല്ലെ അവസ്ഥ പിന്നെ ആര് ആരെ കുറ്റം പറയാൻ
@3RD_Eye171 Жыл бұрын
@@manumpb7680 അത് സത്യമായിട്ടുള്ള കാര്യമാ.. Bt ഇപ്പോൾ current situation അല്ലെ പറയാൻ പറ്റു 🥲
@akashchulliyil774 Жыл бұрын
Alla...ee pink police pani edkkand nadakkunnathin sarkarine kuttam paranjittentha...
@3RD_Eye171 Жыл бұрын
@@akashchulliyil774 Pink പോലീസിനെ സർക്കാർ നിയമിച്ചതല്ലേ ?? 🤔🤔
@akashchulliyil774 Жыл бұрын
@@3RD_Eye171 pink police ne nalla udheshathode noyamichatha...avar pani edkkand nadakkunnath avarude kuttava...sarkarinte allaa...
@nisamudheennisam2283 Жыл бұрын
റിപ്പോർട്ടർ മച്ചാനെ നിനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️
@jayamohan2790 Жыл бұрын
കാസർകോട് കാണാം പഴംപൊരി കഴിച്ചു കറങ്ങി കിടന്നുറങ്ങാനൊരു പിങ്ക് വണ്ടി ......പേര് പിങ്ക് പോലീസ്
@gopakumar50 Жыл бұрын
ഇതുപോലെ എന്തെല്ലാം തെമ്മാടിത്തരം ആണ് ഇവിടെ നടക്കുന്നത് ചോദിക്കാൻ ആരും ഇല്ല
@hnibin Жыл бұрын
കേരളത്തിന്റെ ഒരു അവസ്ഥ...Hats off to this investigation
@ഗോപൻനെയ്യാറ്റിൻകര Жыл бұрын
ഇതു തുടങ്ങിയ സമയത്തു ഡ്രൈവിംഗ് പ്രാക്ടീസ് ആയിരുന്നു ഇവരുരുടെ പരിപാടി. ഇപ്പൊ അറിയില്ല 🤔🤔🤔
@subin9347 Жыл бұрын
ഞങ്ങൾ പറയാൻ വിചാരിച്ച കാര്യം, കുറേ കാലം ആയി ഇവർ കാർ എടുത്ത് കറങ്ങുന്നത്, ആഹാ എന്താ സുഖം 😄
@vivekks3266 Жыл бұрын
Mathrubhumi news gud work.... നമ്മുടെ പൊളിറ്റിഷൻസ് എത്രയോ ക്യാഷ് വിഴുങ്ങുന്നു.ഇവരും കുറച്ച് വിഴുങ്ങട്ടെ... ഒരു സർക്കാർ ജോലി കിട്ടിയിട്ട് വേണം ഒന്ന് റെസ്റ്റ് ചെയ്യാൻ ഈ വാക്കുകൾ എത്ര സത്യമാണ്.....
@akhilk3799 Жыл бұрын
ഇതിനൊക്കെ ശമ്പളം നൽകാനും പാവപ്പെട്ടവന്റെ കീശയിൽ നിന്നും കയ്യിട്ട് വാരും ഇങ്ങനെയും കുറെ ഉദ്യോഗസ്ഥർ
@humanbeing8810 Жыл бұрын
ഞാനും psc ക്ക് ചേർന്നു. Nice work കട്ടി ശമ്പളം, കുട വയർ വെക്കാതെ മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി.
@Latheesh770 Жыл бұрын
കൃഷിഫാമുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കൂ ചിരിച്ച് മരിക്കും
@ഞാൻപറയട്ടെ Жыл бұрын
*വിപ്ലവം ജയിക്കട്ടെ*
@raiza7607 Жыл бұрын
മാതൃഭൂമി ന്യൂസ് നു ആശംസകൾ ഇനി പുരാവസ്തു വകുപ്പിലും & കൃഷി വകുപ്പ് ഇവിടെ എല്ലാം കൂടി ഒരു അനേഷണം നടത്തിയാൽ നന്നായിരിരുന്നു
@humanbeing8810 Жыл бұрын
രെജിസ്ട്രേഷൻ ഓഫീസിൽ വൈകിട്ട് കൈക്കൂലി സഞ്ചിയിൽ ഇട്ടോണ്ട് ആണ് പോകുന്നത്.
@rafeekkk6244 Жыл бұрын
നമ്മൾ കൊടുക്കുന്ന നികുതിയിൽ നിന്ന് ശമ്പളം വാങ്ങി മൃഷ്ടാനം ഉണ്ണുക ഉറങ്ങുക 😭
@musthafapadikkal6961 Жыл бұрын
നിയമം പാലിക്കേണ്ടത് പൊതുജനമല്ലേ 🙏
@aneeshcaneesh4901 Жыл бұрын
S
@sajeerrizvan7416 Жыл бұрын
ഈ പിങ്ക് പോലീസ് അറ്റി ങ്ങളിൽ പാവം അച്ഛനെയും ഏട്ടും പൊട്ടും തിരുയാത്ത ബാലികയേയും പോലീസിന്റെ തന്നെ മൊബൈൽ മോഷ്ടിച്ചു എന്ന് ആക്ഷേപിച്ച് നാണം കെടുത്തി, മാനസികമായി പീഡിപ്പിച്ചു, അവസാനം കൂടെയുള്ള പോലീസ് കാരി മിസ്സ് കാൾ അടിച്ചു നോക്കിയപ്പോൾ പോലീസ് വാഹനത്തിൽ തന്നെ സൂക്ഷിച്ചിരുന്ന ബാഗിൽ മൊബൈൽ ബെല്ലടിച്ചു,ആ പോലീസ്കാരും സർക്കാരും ചേർന്ന് തുച്ഛമായ നഷ്ട പരിഹാരം നൽകി കേസ്സ് ഒതുക്കി, ഇതാണ് പിങ്ക് പോലീസ്, ഇവർക്ക് കാലം മാപ്പ് കൊടുക്കില്ല.
@rjohn987 Жыл бұрын
ഇവരെ കണ്ടിട്ടാണ് "ഒന്നും ചെയ്യാതെയും ഇരിക്കൂ " എന്ന പരസ്യം തന്നെ എടുത്തത്...
@sreeharihairoil6979 Жыл бұрын
ഞാൻ എന്നും കാണാറുണ്ട് ഇവരെ ചായ കുടിക്കാൻ ടീ ഷോപ്പിൽ 😄😄😄.. പിന്നെ കാറിൽ മൊബൈൽ നോക്കി ഇരിക്കുന്നത് കാറിൽ 😄😄
@anandhusv1712 Жыл бұрын
സാധാരണക്കാരനായ ഒരു അച്ഛനും മകളും എവിടെങ്കിലും വെറുതെ നിൽപ്പുണ്ടെങ്കിൽ അവിടെ അറിയാം pink പോലീസിന്റെ സേവനം
@Thetruthmalayalam Жыл бұрын
എല്ലാ സർക്കാർ department നേയും പിന്തുടരണം .. പോലീസ് നെ മാത്രം പിന്തുടർന്നാൽ പോര. പല department ലും ഒരു certificate നായി പോയാൽ ഒരുത്തനും അവിടെ ഉണ്ടാവാറില്ല
@mynewaccount7320 Жыл бұрын
ആദ്യം നന്നകേണ്ടത് ആദ്യം നന്നാകട്ടെ.
@vinu7575 Жыл бұрын
Correct... ചില ഓഫീസിൽ പോയാൽ ഭേദം പോലീസ് ആണെന്ന് തോന്നും.. അത്രക്കും അഹങ്കാരം ആണ്
@rahuldev3478 Жыл бұрын
ഇവിടെ എന്നല്ല എല്ലാ സർക്കാർ സ്ഥാപനത്തിലും ഇതുതന്നെ ആണ് അവസ്ഥ...! ഇവിടെ ഇവർ കടന്ന് ഓടുന്നു...! മറ്റിടത്ത് ജനങ്ങളെ അവർ ഇട്ട് ഓടിപ്പിക്കുന്നു ...!
@mohammednadeem2902 Жыл бұрын
പൊലീസ് ഒക്കെ... ഒരു comedy ആണ്... 🙏
@Allinone-ps3wj Жыл бұрын
ഒരിക്കൽ റോഡിൽ ഒരു പ്രശ്നമുണ്ടായി ഞാൻ വിളിച്ചപ്പോൾ എന്നോട് പറഞ്ഞത് പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ പോയി പരാതി കൊടുക്കാനാണ്
@ijashassan464 Жыл бұрын
This is correct journalism, useful for public.
@vivekkrishna2200 Жыл бұрын
അടിപൊളി news..👌ഇത്തരം വാർത്തകൾ പ്രതീക്ഷിക്കുന്നു..
@സ്നേഹദൂതൻ Жыл бұрын
നിയമ സംവിധാനങ്ങളുടെ പോരായ്മ എടുത്തു കാട്ടിയ യഥാർത്ഥ മാധ്യമ ധർമം അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർ ക്ക്
@vahabvahu2078 Жыл бұрын
ഒരു പണിയുമില്ല ഇവർക്ക് നേരെ ചൊവ്വേ എവിടെയെങ്കിലും പ്രശ്നമുണ്ടാക്കിയതല്ലാതെ ഒരു പ്രശ്നം ഇതുവരെ ഒത്തുതീർപ്പാക്കിയ ചരിത്രമില്ല...
@bavarasheed4112 Жыл бұрын
പണി ഒന്നും ഇല്ലങ്കിലും ശമ്പളം കൃ ത്യമായി കിട്ടിയാൽ മതി
@james9446116315 Жыл бұрын
അടിപൊളി റീപോർട്ടിങ്....... പിങ്ക് പോലീസിനെ കാണുമ്പോൾ നമുക്കും തോന്നാറുണ്ട് ഇത് എന്തിനാ എന്ന്....
@fx_Log6129 Жыл бұрын
👏🏻 നിങ്ങൾ നല്ലൊരു ഇൻഫർമേഷൻ ആണ് നൽകിയത് 💯
@nizarkanizarka8981 Жыл бұрын
കറക്കം ഉറക്കം😴💤
@muhammedsadiq7730 Жыл бұрын
ഒരു പണിയും ഇല്ലാ, കറക്കവും, ഉറക്കവും, അതിനുമാത്രം ഖജനാവ് കാലിയാക്കും എന്തെകിലും കേസ് ഇവർ കണ്ടു പിടിച്ചിട്ടുണ്ടോ 🤔ചുമ്മാ ടൌൺ ചുറ്റും അത്ര തന്നെ
@Nisamudheenvk Жыл бұрын
ആർക്കും ഉപകാരം ഇല്ലെങ്കിലും ഉപദ്രവം ഉണ്ടാകാതെ ഒരു തന്നലിൽ വിശ്രമിക്കുന്ന ഇവർക്കു എന്റെ lവക നമോവാകം ⚡️,
@sajibaven7378 Жыл бұрын
കേസോന്നും ഇല്ലാത്തതിന് അവർ എന്ത് ചെയ്യും 😃😃😃😃😃
@praveenktna8607 Жыл бұрын
പോലീസൂകാർക്ക് തന്നെ.. നമ്മടെ നാട്ടീലൂ സുരക്ഷയില്ല..അപ്പഴാ...ഇവര് സ്ത്രീകൾക്ക് സുരക്ഷ നടക്കപ്പാൻ..നടക്കുന്നേ..
@rty3563 Жыл бұрын
Pink police ആകെ വാർത്തയിൽ ഇടംപിടിച്ചത് ഒരു 'കുട്ടി' മൊബൈൽ ഫോൺ എടുത്തു എന്നാരോപണം നടത്തിയ വിവാദമായ കേസ് മാത്രം
@rahulrajankalaketty8090 Жыл бұрын
പിങ്ക് പോലീസിന്റെ കാര്യത്തിൽ കാണിച്ചതുപോലെ ഇനി ഒരു വില്ലേജ് ഓഫീസിൽ പോയി കുറച്ചു നേരം ഇതുപോലെ അവർ ചെയുന്നത് കാണിക്കാൻ പറ്റുവോ? 😀
@jamesbondbjamesbond7488 Жыл бұрын
കറങ്ങണം ഉറങ്ങണം.. തിന്നണം.. നിരപരാധികൾ ആരേലും കണ്ടാൽ മേത്തുകേറണം.. പോകണം,.. എല്ലാ മാസവും മേലനങ്ങാതെ ഉള്ള ചമ്പളവും കൂടി ആയാൽ..,, സംഗതി കുശാൽ 😏😏
@princedevasya4150 Жыл бұрын
ഇവർ മാത്രമല്ല നമ്മുടെ ഉദ്യോഗസ്ഥർ എല്ലാവരും ഇങ്ങനെ തന്നെയാണ്
@riyaska4066 Жыл бұрын
സർക്കാർ evde പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി
@jamalalfa1254 Жыл бұрын
ഞാൻ പട്ടാമ്പികാരൻ taxi ഡ്രൈവർ ഞാൻ കണ്ട പിങ്ക് പോലീസ്ൻ തണൽ നോക്കി അളില്ലാത്ത സ്ഥലത്ത് കിടന്ന് ഫോണിൽ സംസാരിക്കുക അല്ലാതെ ഒരു പണിയുമില്ല
@jain917 Жыл бұрын
വിശ്രമം തന്നെ വിശ്രമം
@pravasi741 Жыл бұрын
പഴവങ്ങാടിയിൽ നിയമം ലംഘിച്ച് യൂ ടേണ്..... പിറകേ നിയമം ലംഘിച്ച് ഞങ്ങളും🤣🤣🤣
@KAYKAYMUS Жыл бұрын
Technopark ബാക്ക്ഗേറ്റിൽ രാത്രിതോറുമുള്ള സാമൂഹ്യവിരുദ്ധരുടെ ശല്ല്യത്തെ ചെറുക്കാൻ എന്നവണ്ണം ഒരു പിങ്ക് പോലീസ് യൂണിറ്റ് ഉണ്ടായിരുന്നു. സദാചാരപൊലീസിങ്ങ് ആയിരുന്നു ഈ ഉദ്യോഗസ്ഥകളുടെ പണി. ഇവരെപ്പറ്റി ഒരുപാടു പരാതികൾ ഉണ്ടായിട്ടുണ്ട്.
@dreamcatcher3395 Жыл бұрын
Waste . അവരുടെ ഡ്യൂട്ടി കമിതാക്കളെ ചൊറിയുക എന്നത് ആണെന്നാണ് അവർ തന്നെ വിചാരിച്ചു വച്ചിരിക്കുന്നത്. പോകുന്നിടത് ബ്ലോക്ക് ഉണ്ടാക്കുക, ആണുങ്ങളെ ചൊറിയുക
@suryasunil9885 Жыл бұрын
അതെ അധികം സർക്കാർ ഓഫീസിലും ഇതു തന്നെ അവസ്ഥ 😡
@yadhukunnath887 Жыл бұрын
അവർ സദാചാരം ആണ് പണി 😂😂
@sunusudhakaran4225 Жыл бұрын
കോഴിക്കോട് ബീച്ച്,സരോവരo, രാവിലെ മുതൽ ഉണ്ടാവും കാറ്റ് കൊള്ളാൻ 🤣🤣🤣... പാളയം,റെയിൽവേ,മാവൂർ റോഡ്, എരഞ്ഞിപ്പാലം, ഇവർക്ക് എന്തോ അയിത്തം ആണ് 🤣🤣🤣 അവിടെ പണി എടുക്കണം വെയിലും മഴയും കൊള്ളണം 🤣🤣🤣.. ഇവരെ കാണുമ്പോഴേ ചിരിച്ചു മതിയാവും 🤣🤣🤣..