ഉടമ അറിയാതെ വസ്തുവിൽ കുപ്പിയുമായി എത്തിയ കുടിയന് കിട്ടിയത് |

  Рет қаралды 643,240

Kaumudy

Kaumudy

Күн бұрын

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 769
@tomperumpally6750
@tomperumpally6750 2 жыл бұрын
പരുക്കൻ രൂപവും, നിഷ്കളങ്ക സ്വഭാവവും.. ചേട്ടൻ വേറെ ലെവലാണ്..👍👍🙏❤️
@maheshkumar-im1ip
@maheshkumar-im1ip 2 жыл бұрын
Kallan നു വിളിച്ചപ്പോൾ പോലും ഒരു മോശം വാക്ക് പോലും പറഞ്ഞില്ല. നല്ല പച്ച മനുഷ്യൻ. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@rajimol861
@rajimol861 10 ай бұрын
സത്യം
@arunacharya5617
@arunacharya5617 2 жыл бұрын
പാവം ചേട്ടൻ... 😔..കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി.. Last വരയും ആ ചേട്ടന്റെ വായിൽ നിന്നും ഒരു അനാവശ്യമായ വാക്കുകൾ പോലും വന്നില്ല.. അതാണ് great... 👍😍
@jitheshrajen7282
@jitheshrajen7282 2 жыл бұрын
അച്ചോടാ 💞💞💞💞
@brocklasnarbrock6693
@brocklasnarbrock6693 2 жыл бұрын
Valare sheriyan
@babuudumattu4251
@babuudumattu4251 2 жыл бұрын
Chettan super..
@arabihaneef7869
@arabihaneef7869 2 жыл бұрын
Pavam manusiyan
@sandhoops3223
@sandhoops3223 2 жыл бұрын
അടിപൊളി മനുഷ്യൻ ♥️🙏
@one-1million
@one-1million 2 жыл бұрын
ഭീമൻ രഘുവിന്റെ ലുക്ക്.. പിള്ളേരുടെ മനസ് 🤗🤣
@carlosejohn2343
@carlosejohn2343 2 жыл бұрын
രണ്ടും അങ്ങനെതന്നെ
@santhoshrnair2534
@santhoshrnair2534 2 жыл бұрын
അയ്യോ എന്തു പാവം മനുഷ്യനാ... 🥰🥰സമ്മാനം കുറഞ്ഞു പോയില്ലേ... നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാ ഈ മനുഷ്യൻ... Oh my god ടീം.... 👌🏻👌🏻👌🏻
@pramodkarichery8604
@pramodkarichery8604 2 жыл бұрын
ഇവർക്ക് ആൾക്കാരെ പറ്റിച്ച് പ്രാങ്ക്, ചെയ്ത് ) കാശുണ്ടാക്കണം. സാബു ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയും ഒരു പാട് ഇഷ്ടമുള്ള ആളാണ് ഞാൻ . പക്ഷേ ഇവരുടെ പ്രാങ്ക് പലപ്പോഴും ഒരു പരിധിക്കപ്പുറം പോവുന്നതായിട്ട് തോന്നുന്നു. ആരെയോ ബോധിപ്പിക്കാൻ ചെയ്യുന്ന പോലെ ഓണം . വിഷു ഈ സമയങ്ങളിൽ ( നല്ല കാര്യം ചെയ്യുന്നു )
@Pradeep.E
@Pradeep.E 2 жыл бұрын
സമ്മാനം കുറച്ചു കൊടുത്താൽ മതി എന്നുള്ളതുകൊണ്ടാണ് ഈ പാവത്തിനെ കൊണ്ട് വന്നത്. വല്ല സിനിമാക്കാരൊക്കെയാകുമ്പോൾ കൂടുതൽ ചിലവുണ്ടാകുമല്ലോ? അതാണ് ഇവരുടെ മനസ്സിലിരിപ്പ്.
@sivakumar7748
@sivakumar7748 2 жыл бұрын
പാവം ആ ചേട്ടൻ കണ്ടിട്ട് സങ്കടം തോന്നുന്നു ആഞ്ഞു തന്നിരുന്നു എങ്കിൽ മൂന്ന് പേരുടെയും ഗതി അധോഗതി 🌹🌹🌹
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 2 жыл бұрын
പാവം. ചേട്ടൻ... സങ്കടം വന്നു.... എത്രയും നല്ലവനായ നല്ലൊരു മനുഷ്യൻ..... പാവം തോന്നി. ഈശ്വരൻ നല്ലത് കൊടുക്കട്ടെ 🙏
@AbdulRasheed-kl1nl
@AbdulRasheed-kl1nl 2 жыл бұрын
ഇത്രയും പാവത്തൻമ്മ് രെ ഇങ്ങനെ ചെയ്യല്ലേ ചേട്ടാ സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി
@SUMESH-s3g
@SUMESH-s3g 2 жыл бұрын
പാവം ഖനി ചേട്ടൻ നല്ല മനുഷ്യനാണ് സത്യസന്ധൻ
@travelwithadam5888
@travelwithadam5888 2 жыл бұрын
😄ആ ചേട്ടൻ ഒന്ന് ആഞ്ഞു തുമ്മിയിരുന്നു എങ്കിൽ അടുത്ത എപ്പിസോഡ് ആശുപത്രിയിൽ വെച്ച് ഷൂട്ട്‌ ചെയ്യേണ്ടി വന്നേനെ 😀😀😀
@SreeKumarkannanyogi
@SreeKumarkannanyogi 2 жыл бұрын
😂😂
@haridas005
@haridas005 2 жыл бұрын
correct !
@carlosejohn2343
@carlosejohn2343 2 жыл бұрын
🤣🤣🤣🤣🤣🤣
@babuudumattu4251
@babuudumattu4251 2 жыл бұрын
😀😀😀😀😀😀🤏🤏🤏🤏💯💯💯
@nairraj5992
@nairraj5992 2 жыл бұрын
ഹ ഹ ഹ
@ASH03ASH
@ASH03ASH 2 жыл бұрын
മദ്യപാനം എല്ലാ ജോലിയും കഴിഞ്ഞ് അതാണ് യഥാർത്ഥ പണിക്കാരൻ 👌😊
@വിനീത്-പ2പ
@വിനീത്-പ2പ 2 жыл бұрын
അതാണ് യഥാർഥ മദ്യപാനി 🤭🥰അങ്ങനെ പറയു 😁
@arjunsuma8914
@arjunsuma8914 2 жыл бұрын
Aganeyanu ente parupadi😄
@rajeevms4150
@rajeevms4150 2 жыл бұрын
Aliyans
@AkkuOlikkal
@AkkuOlikkal 10 ай бұрын
❤️✌️
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
നിഷ്കളങ്കൻ ആയ മനുഷ്യൻ 100% ഈ മനുഷനെ വിശ്വസിക്കാം..
@rmk8017
@rmk8017 2 жыл бұрын
പാവങ്ങളെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നത് അഭികാമ്യമല്ല.
@nizamudeenabdulmajeed8028
@nizamudeenabdulmajeed8028 2 жыл бұрын
വളരെ ശെരിയാണ്.പാവം മനുഷ്യൻ. ഒരുകോമടിയും തോന്നിയില്ല.
@Sreethukrishn
@Sreethukrishn 2 жыл бұрын
Sathim
@SajuNayanam
@SajuNayanam 2 жыл бұрын
ഇത് ഇത്തിരി അധികപറ്റ് ആകുന്നു പാവങ്ങളെ വേദനിപ്പിച്ച് രസിക്കുന്നു കഷ്ടം
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
Caract. 👌. ഒലക്കന്റെ. മൂഡ് 👹
@syamalathankappan4122
@syamalathankappan4122 2 жыл бұрын
P
@vijayakumar4604
@vijayakumar4604 2 жыл бұрын
ആ പാവത്തിന്റെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി.
@noufalpk4836
@noufalpk4836 2 жыл бұрын
കണ്ടാൽ പേടി തോന്നുന്ന ഒരു മനുഷ്യൻ അടുത്തറിഞ്ഞപ്പോൾ ഇത്രയും പാവപ്പെട്ട ഒരാൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഇഷ്ടപ്പെട്ട ഒരു വാക്ക് ഒരു രൂപപോലും ഒരാളുടെയും മോഷ്ട്ടില്ല 👍👍👍👍👍👍👍👍
@bibinjohn57
@bibinjohn57 2 жыл бұрын
എപ്പിസോഡ് ചീഞ്ഞു പോയി
@bibinjohn57
@bibinjohn57 2 жыл бұрын
തടിയൻ റെ കൈകൊണ്ട് ഒന്ന് കിട്ടാഞ്ഞത് ഭാഗ്യം ഫ്രാൻസിസ് ചേട്ടാ പഴയ എപ്പിസോഡിലും ചുമ കുറച്ചു കൂടുന്നുണ്ട് മരുന്നു വാങ്ങണം കഴിക്കണം ഈ എപ്പിസോഡ് പൊളിഞ്ഞു പോയി കാക്കനാട് ബാബു
@Rakesh-z3b4h
@Rakesh-z3b4h 2 жыл бұрын
Kandal thanikkano pedi thonniyath
@sumeshg3110
@sumeshg3110 2 жыл бұрын
പേടിതോന്നാൻ അയാൾ പ്രേതമാണോ 🙄
@sabinshaju1737
@sabinshaju1737 2 жыл бұрын
ninne kanan glamour ondo areyum kuttapedutharuthu bro
@shajithomas2309
@shajithomas2309 2 жыл бұрын
ഇതുപോലെയുള്ള ഒരു പാവം മനുഷ്യനെ ഒരു സ്ഥലങ്ങളിലും കാണാൻ പറ്റില്ല
@donavlog8689
@donavlog8689 2 жыл бұрын
നല്ലവനും സത്യസന്ധനുമായാ ഒരു മനുഷ്യൻ ❤️❤️❤️❤️ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കേണ്ടായിരുന്നു
@nikhilkailas1548
@nikhilkailas1548 2 жыл бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ എനിക്ക് ഇത്രയും വിഷമം തോന്നിയ മറ്റൊരു എപ്പിസോഡ് ഇല്ല ആ മനുഷ്യനെ പേടിപ്പിച്ച് രീതിയോട് ഞാൻ യോജിക്കുന്നില്ല ഇത് കണ്ടിട്ട് ഫ്രാൻസ് ചേട്ടന് തല്ലാൻ ആണ് എനിക്ക് തോന്നിയത്
@sreedevisree4721
@sreedevisree4721 Жыл бұрын
Mm
@WalkwithJOB
@WalkwithJOB 2 жыл бұрын
ചേട്ടൻ ഒന്ന് തന്നിരുന്നേൽ ഫ്രാൻസിസ് ചേട്ടൻ അനന്ത വിഹായസിൽ നിത്യ നിദ്ര പുൽകിയേനെ 😍
@priyavaipur1940
@priyavaipur1940 2 жыл бұрын
Athe 😇🙄🤭
@shanilshanil5999
@shanilshanil5999 2 жыл бұрын
പാവം ചേട്ടൻ അയാളുടെ കൈയ്യിൽ നിന്നും ഒരെണ്ണം കിട്ടിയിരുന്നുവെങ്കിൽ കോമഡി ട്രാജഡി ആയേനെ...😂😂😂
@nidheeshmanoj
@nidheeshmanoj Жыл бұрын
😆
@jamesplappally416
@jamesplappally416 2 жыл бұрын
പാവം മനുഷ്യൻ ഹാർട്ടറ്റാക്ക് വരാഞ്ഞത് മഹാഭാഗ്യം.
@shincyshruthys.js.r5020
@shincyshruthys.js.r5020 2 жыл бұрын
ഒരു പാവം..... ഒരുപാട് സമ്മാനങ്ങൾ കൊടുക്കണം.... പഴയ പോലെ....
@sreejithv1990
@sreejithv1990 2 жыл бұрын
അയാൾ പാവം ആയത്കൊണ്ട് ഇടി കിട്ടിയില്ല... 😃
@sreedharanpillai9745
@sreedharanpillai9745 2 жыл бұрын
ഒരാളെ വിരട്ടുക,അടിക്കാൻ തുനിയുക,ഷർട്ടിനു കുത്തിപ്പിടിക്കുക ഇങ്ങനെയുള്ളവ പ്രാങ്കിൽ കൊണ്ടു വരാതിരിക്കുക.ഒരാളെ പറ്റിക്കാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്.എല്ലാം കഴിഞ്ഞ് ഇതൊരു പ്രാങ്ക് ആണെന്ന് പറയുക.എന്താണ് പ്രാങ്ക് എന്നുപോലും ആ മനുഷ്യനറിയില്ല. ചിരിപ്പിക്കാൻ കഴിയുന്നവ പ്രതീക്ഷിക്കുന്നു.
@bobinsubhash6444
@bobinsubhash6444 2 жыл бұрын
അതുപോലെ വീട്ടിൽ മക്കൾ എല്ലാം കാണുന്നതല്ലേ അച്ഛനെ ഇത് പോലെ ഒക്കെ കാണിക്കുന്നത് അത് ശെരി ആണോ എന്നൊരു സംശയം😔
@bijumathew4818
@bijumathew4818 2 жыл бұрын
ഒരാളെ കയ്യേറ്റം ചെയ്തുള്ള prank ചെയ്യാതിരിക്കുക അദ്ദേഹത്തിന്റെ ഭാര്യ യും മക്കളും ഈ വീഡിയോ കാണുമ്പോൾ എത്രയോ അപമാനം തോന്നും തടിപ്പണിയെടുത്ത് തഴമ്പിച്ച ആ കൈകൊണ്ട് ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ അണപ്പല്ല് തറയിൽ നിന്നു പെറുക്കി എടുക്കേണ്ടി വന്നേനെ
@rashidctl1678
@rashidctl1678 2 жыл бұрын
മനസ്സിൽ നന്മ ഉള്ള മനുഷ്യൻ
@pradeeprs4975
@pradeeprs4975 Жыл бұрын
ഒരു പാവം മനുഷ്യൻ എന്റെ ലൈക്‌ ഇദ്ദേഹത്തിനു വേണ്ടി 😊😊😘😘😘
@ViralVideoClips8
@ViralVideoClips8 2 жыл бұрын
ഒരു പാവം അപ്പനെ ഇങ്ങനെ കളിപ്പിചിട്ട് എന്താണ് കിട്ടുന്നത് 🤦🏻‍♂️
@jinscheriyan2741
@jinscheriyan2741 2 жыл бұрын
അവനുള്ളത് ഫ്രാങ്ക് ആയിട്ട് അല്ല ലൈഫിൽ ലൈവ് ആയി കിട്ടും
@Niz311
@Niz311 10 ай бұрын
Ur dad??
@jinosyc9885
@jinosyc9885 2 жыл бұрын
പുലിയുടെ തൊലി അണിഞ്ഞ ആട്ടിൻ കുട്ടി ആണ് ആ ചേട്ടൻ... പാവം മനുഷ്യൻ
@umarpulapatta9592
@umarpulapatta9592 2 жыл бұрын
വളരെ നിഷ്കളങ്കനായ പാവം മനുഷ്യൻ. ഇങ്ങനെയുള്ള ആളുകളെ ഒന്നും പ്രാങ്ക് ചെയ്യരുത്
@ajitharajan3468
@ajitharajan3468 2 жыл бұрын
പാവം സത്യം സങ്കടം വന്നു 🙏🙏🙏🙏🤣❤❤
@applemedia2989
@applemedia2989 2 жыл бұрын
ചേട്ടാ അത്രയും വേണ്ടായിരുന്നു കെട്ടോ.. വേദന തോന്നി..
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
എനിക്കും തോന്നി... പാവം മനുഷ്യൻ,
@sambansugathan6861
@sambansugathan6861 2 жыл бұрын
പാലക്കാട് പാവങ്ങളുടെ നാട് അവർ ചതിക്കില്ല
@shibincmkariyad7788
@shibincmkariyad7788 9 ай бұрын
ആ പാവം അത്രയും സമയം നിന്ന് ഉരുകിയതിന് പകരമാകില്ല നിങ്ങളുടെ ആ സമ്മാനം ഇത്രക്ക് അങ്ങോട്ട് വേണ്ടായിരുന്നു
@erivumpuliyum2.0
@erivumpuliyum2.0 2 жыл бұрын
പാവങ്ങളെ ഇങ്ങനെ പറ്റിക്കല്ലേ ചേട്ടാ 🙏🙏🙏
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
പാവം മനുഷ്യൻ, 40 വർഷത്തോളം വെയിലത്തും മഴയത്തും കഷ്ടപ്പട്ടു പണി ചെയ്തത് കൊണ്ടാണ് ഇങ്ങുനെ പരുക്കനാണന്നു തോന്നുന്നത്. ആളു ശുദ്ധനാണ്. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ...♥️♥️♥️
@muhammedmilash814
@muhammedmilash814 2 жыл бұрын
അതേഹം നല്ല ഒരു ബിസിനെസ്സ് കാരൻ ആണ് എന്തായാലും 👍
@kuwaitkw7456
@kuwaitkw7456 2 жыл бұрын
2022 ലും ഇങ്ങെനെ ഉള്ള പാവപ്പെട്ട മനുഷ്യർ ഉണ്ടോ 😪😘😘😘❤️
@gokulksuresh4967
@gokulksuresh4967 2 жыл бұрын
അങ്ങേരോന്ന് കൈ ഓങ്ങിയിരുന്നെങ്കിൽ എന്റെ പ്രാഞ്ചിയേട്ടാ... 🙄🙄🙄
@kunhavapmr9567
@kunhavapmr9567 2 жыл бұрын
കുടിയൻ ആണെങ്കിലും നിഷ്കളങ്കനായ ഒരു മനുഷ്യൻ അതിന് ഇത്രയും ക്രൂശി കേണ്ട ആയിരുന്നു
@leegeorge9766
@leegeorge9766 2 жыл бұрын
ആ മനുഷ്യന്റെ മകൾ ഇത് കാണുമ്പോൾ കോമഡി ആയി ആസ്വദിക്കാൻ കഴിയില്ല. ഒരു പാവം നിഷ്കളങ്ക മനുഷ്യൻ
@abhijitha5021
@abhijitha5021 2 жыл бұрын
💯
@preethavrpreethavr2586
@preethavrpreethavr2586 Жыл бұрын
ഇവരെ ഓടിച്ചിട്ട്‌ അടിക്കും sur
@AM-fo5ms
@AM-fo5ms 2 жыл бұрын
ഇപ്പോഴും ഇങ്ങനെയുള്ള മനുഷ്യന്മാർ നമുക്കിടയിൽ ഉണ്ടല്ലേ. കള്ളൻ എന്ന് വിളിച്ചപ്പോഴും ഒരു ചീത്തവാക് പോലും പറയാത്ത മനുഷ്യൻ 🙏🏼😣💔
@vipindas7127
@vipindas7127 2 жыл бұрын
തമാശയെക്കാൾ സഹതാപം തോന്നി... പാവം ayyaley♥️കയ്യിന്നു ഒന്നും കിട്ടിയാൽ തീർന്നു പോയേനെ അണ്ണാ 😃
@rupeshrupesh3025
@rupeshrupesh3025 2 жыл бұрын
നിഷ്കളനായ ഒരു മനുഷ്യൻ ഇതേ പോലുള്ള ആൾക്കാർ വളരെ കുറവാണു പാവം chettan 🙏🙏🙏
@hariviswaleela3050
@hariviswaleela3050 11 ай бұрын
പാവം,, സമ്മാനം കുറഞ്ഞു പോയി,,, സ്നേഹമുള്ള മനുഷ്യൻ
@SK-iq4su
@SK-iq4su 11 ай бұрын
അവസാനം ചേട്ടൻ പറഞ്ഞു ഞാൻ സുഖമില്ലാത്ത ആളാണെന്ന് അപ്പോൾ വല്ലാണ്ട് വിഷമം തോന്നി വിശ്വസിക്കാൻ പറ്റിയ പച്ച യായ മനുഷ്യൻ 🥰
@bijujacky8536
@bijujacky8536 2 жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് വിഷമമായി 😢
@shibinasa1258
@shibinasa1258 2 жыл бұрын
ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ
@mohammedfaisal1399
@mohammedfaisal1399 Жыл бұрын
ആ പാവം ഓങ്ങി ഒന്ന് തന്നിരുന്നെങ്കിൽ അവിടെ തീർന്നേനെ. 😍😍😍😍
@rockezdjs3532
@rockezdjs3532 2 жыл бұрын
chettan veru pavam 😍🥰🥰
@user-dq2yo3by3k
@user-dq2yo3by3k 2 жыл бұрын
Shirtil കുത്തി പിടിക്കണ്ടആയിരുന്നു 🥺😢 സങ്കടം തോന്നി 😔
@finisher1086
@finisher1086 2 жыл бұрын
പാവം ആ ചേട്ടൻ ഓടിയപ്പോൾ വിഷമം തോന്നി
@Lianalivia-2k1523
@Lianalivia-2k1523 2 жыл бұрын
ഫ്രാൻസിസ് ചേട്ടന് ചുമയൊക്കെ തുടങ്ങിയല്ലോ, ചവിട്ടും തൊഴിയും കിട്ടി കിട്ടി 🤩
@thecreator776
@thecreator776 2 жыл бұрын
സമ്മാനം കുറച്ചു കൂടി കൂട്ടണം എന്നാണ് എന്റെ അഭിപ്രായം
@malluspeaking7735
@malluspeaking7735 2 жыл бұрын
കുടിയൻ എന്ന വിശേഷണം വേണ്ടായിരുന്നു. പാവം. വേറെ ആരേലും ആയിരുന്നെങ്കിൽ ഇതൊന്നുമാരിക്കില്ല പ്രേവർത്തി. Great
@vijeshvijayan7616
@vijeshvijayan7616 2 жыл бұрын
ഈ പ്രോഗ്രാം കൊള്ളാം പക്ഷേ ഇതു പോലെ ഉള്ള പാവങ്ങളെ പറ്റിക്കരുത് നല്ല പാവം മനുഷ്യൻ ദൈവം നല്ല ആയുസും, ആരോഗ്യവും കൊടുക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Pradeep.E
@Pradeep.E 2 жыл бұрын
നിങ്ങൾ വല്ല VIP കളെയും prank ആക്കിക്കോളൂ. പക്ഷെ ഇതുപോലെ പാവപ്പെട്ട തൊഴിലാളികളെയും പ്രായമായവരെയും ഇങ്ങനെ ടെന്ഷനടിപ്പിക്കരുത്.
@sumithpathala8421
@sumithpathala8421 2 жыл бұрын
പാവം അണ്ണൻ നല്ല അണ്ണൻ 👏👏👏👏👏
@allanjames526
@allanjames526 2 жыл бұрын
സാധാരണ മനുഷ്യരെ ഇങ്ങനെ വേദനിപ്പിക്കരുത് ഇത് കണ്ടപ്പോൾ aa മനുഷ്യനോട് സങ്കടം തോന്നി🙏
@rcdhi
@rcdhi 2 жыл бұрын
Nalla ellumuriye pani eduth, joli ellaam kazhinj randennam adikkunna oru sadharana malayaaali ❤️‍🔥
@spotviews7088
@spotviews7088 2 жыл бұрын
Nth pavam Manushyan😊😊😊😊
@sarathchandran8786
@sarathchandran8786 2 жыл бұрын
അയ്യോ പാവം.... 💕
@jayachandran.a
@jayachandran.a 2 жыл бұрын
Don't prank such honest and hard-working people. We find it hard to digest.
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
Correct 👍
@ProFixxxx
@ProFixxxx 2 жыл бұрын
😢
@hemajohn9006
@hemajohn9006 2 жыл бұрын
yes...sometimes people upset and bp up so very careful ..should use to another themes to prank
@abhilashabhi4118
@abhilashabhi4118 2 жыл бұрын
പൊളിച്ചു കേട്ടോ പൊളിച്ചു പിന്നെ ആ പാവം ആളുടെ കാര്യങ്ങൾ ആലോചിച്ചു പ്പെടുത്തിയ വിഷമം തോന്നി
@omanakuttanormaanayadioman1714
@omanakuttanormaanayadioman1714 11 ай бұрын
ആ പാവം ചേട്ടന്റെ ദയനീയമായ മുഖം കണ്ടപ്പോൾ ഒരു പാട് വിഷമം തോന്നി. ഇങ്ങനെ പാവപ്പെട്ടവരെ വേദനിപ്പിക്കരുത് അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിച്ചിട്ട് എന്തിന് സമ്മാനം കൊടുക്കുന്നു ഇത് ശരിയായില്ല. നന്നായി ആലോചിക്കുക. എന്തങ്കിലും സംഭവിച്ചാൽ തിരിച്ചിടുക്കാൻ പറ്റില്ല..ഓർക്കുക വല്ലപ്പോഴും.
@sreelalvr8924
@sreelalvr8924 2 жыл бұрын
നല്ല ചേട്ടൻ 👍👍👍
@asyakhaleel8857
@asyakhaleel8857 Жыл бұрын
Kittenda aalkk thanne koduthu gift😍😍😍❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@jayakrishnangnair3820
@jayakrishnangnair3820 2 жыл бұрын
Great personality
@itsmesofi5226
@itsmesofi5226 2 жыл бұрын
ഈ episode വളരെ വേദനിപ്പിച്ചു ആ മനുഷ്യൻ.. പാവം prank കണ്ടിട്ട് കരഞ്ഞുപ്പോയി ഇത്രക്ക് വേണ്ടിയിരുന്നില്ല അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ... Oh my god team ഞങ്ങൾക്ക് വേണ്ടത് ഇതല്ല just fun and entertainment
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ഗുരുവായൂരപ്പാ അവിടുന്ന് എന്നിൽ കുടി കൊള്ളണമേ എന്നെ നല്ല വഴിക്കു നടത്തണമേ 🙏🌹🙏
@josemona.j6997
@josemona.j6997 2 жыл бұрын
ഇതുപോലെ പാവങ്ങളായ ആൾക്കാരെ വിളിച്ച് Prank ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. ശേഷിയുളള ആൾക്കാരെ തേടി പിടിച്ച് നടത്തുക . ഇത് prank അല്ല . ആയതിനാൽ ഇനി എങ്കിലും ഇത് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കുക. എവിടെയാണങ്കിലും പാവങ്ങളെ കളിയാക്കാൻ ഒരു പാട് പേര് കാണും .
@dashcamjourney718
@dashcamjourney718 2 жыл бұрын
കൈ തീർത്തു ഒരെണ്ണം മതി e പരിപാടി മുഴുവൻ നിക്കാൻ.. പാവം പച്ച മനുഷ്യൻ..
@villanedgar3825
@villanedgar3825 2 жыл бұрын
Eee chettan nalloru manushyanan💓
@CB.Attingal
@CB.Attingal 2 жыл бұрын
പുതിയ ലോകത്തിൻ്റെ കാപട്യങ്ങൾ അറിയാത്ത പ്രലോഭനങ്ങളിൽ വശംവദൻ ആകാത്ത കനി തികച്ചും ഒരു Gentle Man.
@richuunica7196
@richuunica7196 2 жыл бұрын
പാവം മനുഷ്യൻ ♥️💯
@sreevlogs6025
@sreevlogs6025 2 жыл бұрын
പാവം ആണ് ആളു ഞങ്ങളുടെ നാട്ടുകാരൻ ആണ്
@jijokunjutty3773
@jijokunjutty3773 2 жыл бұрын
ഇവിടെയാണ് ഈ place
@ramjith.rramankutty673
@ramjith.rramankutty673 Жыл бұрын
കഷ്ട്ടം പാവം chettan.. ഒരു പാട് വിഷമം തോന്നി
@sreelakshmisanthosh4398
@sreelakshmisanthosh4398 2 жыл бұрын
ആ പാവം ചേട്ടൻ 😔😔 കഷ്ട്ടം ഉണ്ട്
@vishnulopslops8459
@vishnulopslops8459 Жыл бұрын
എന്റെ മക്കളെ വിളിക്ക് 🙌🏻🙌🏻🙌🏻അതിൽ തന്നെ ഇണ്ട് എല്ലാം
@shahirmaster8426
@shahirmaster8426 2 жыл бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്നായിരുന്നു. ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു ഇങ്ങനെയുള്ള ഐറ്റങ്ങളെ എവിടെനിന്നാണ് തപ്പി പിടിക്കുന്നത് ഒരു സാധു മനുഷ്യൻ "" എല്ലാരെയും ചിരിപ്പിച്ചു കൊന്നുകളഞ്ഞു😆😆😆😆👍👍👍🙏🙏🙏💖💖💖💖👌👌👌👌✌️✌️✌️✌️
@syamj7208
@syamj7208 2 жыл бұрын
😡
@hussainibn7090
@hussainibn7090 2 жыл бұрын
കണ്ടപ്പോൾ സങ്കടം തോന്നി ഇത് prank അല്ല ഇങ്ങനെയുള്ള വൃത്തികേടുകൾ ഇനി ഉണ്ടാകതിരെക്കട്ടേ പ്രായവും ആളും നോക്കുക അദ്ദേഹം ഉരുപാട് ബുദ്ധീമുറ്റിപ്പോയി ശ്രദ്ദിക്കുക ഇതു prank അല്ല
@gsr688
@gsr688 2 жыл бұрын
പാവം ചേട്ടൻ കണ്ടപ്പോൾ വിഷമം തോന്നി ....
@asherafasheraf8054
@asherafasheraf8054 2 жыл бұрын
വാപ്പയെ കൊണ്ടു പോയവനെ തപ്പി നടക്കുവായിര്ന്ന് ,ഇപ്പോ ആളെകിട്ടി,ബാക്കി ഞാൻ കൊടുത്തോളാ൦ ,നിങ്ങളൊക്കെ കണ്ട് ചിരിച്ചോളൂ.
@misteriousplanet9390
@misteriousplanet9390 2 жыл бұрын
Asheraf ന്റെ വാപ്പയാണോ ഈ മാമൻ......????
@asherafasheraf8054
@asherafasheraf8054 2 жыл бұрын
Asheraf all seyyadali
@ambikasukumaran4805
@ambikasukumaran4805 Жыл бұрын
സൈഡിൽ നിന്ന് നോക്കുമ്പോൾ വെപ്പ് താടി ശെരിക്കും അറിയാം 🤣🤣🤣👌
@arunaravind6154
@arunaravind6154 2 жыл бұрын
പുള്ളിടെ കൈ കൊണ്ട് ഒരെണ്ണം കിട്ടിയാൽ അതോടെ oh my god തീരും.. 😂
@mercygama7764
@mercygama7764 2 жыл бұрын
ഇന്നത്തെ കാലത്ത് ഇതു പോലെ ഉള്ള നല്ല മനുഷ്യർ ഉണ്ടോ, അത്രയും വേണ്ടായിരുന്നു
@deepakdezz5385
@deepakdezz5385 2 жыл бұрын
എല്ലാ കാലത്തും ദൈവം അദ്ദേഹത്തെിന്റെ സന്ത്തികളേ ഭൂമിയിലെക്കയക്കാരുണ്ട്
@mohammedfaisal1399
@mohammedfaisal1399 Жыл бұрын
ഒരാളെ മാക്സിമം പ്രാങ്ക് ആകിയിട്ട് നിങ്ങൾ അവർക്ക് കൊടുക്കുന്ന സമ്മാനം ഇത്ര യും പോരാ. സമ്മാനം ഇനിയും കുട്ടണം
@anushababuanu3284
@anushababuanu3284 2 жыл бұрын
Paavam chettan... Pakshe chiri vannu evare abinayam. Kandappo🤭😂
@rajimol861
@rajimol861 2 жыл бұрын
Paavam chettan kashttapettu jeevikkunnu... God bless you
@traveltwitt88
@traveltwitt88 10 ай бұрын
നിങ്ങളെ episode എല്ലാം കാണുന്നതാണ് .. ഇത് കണ്ടപ്പോ ശെരിക്കും പാവം തോന്നി ഒരു മനുഷ്വ ത്വം ഇല്ലതെപെരുമാറി ..അതോണ്ട് മുഴുവനും കാണുന്നില്ല 😢പാവം അ ചേട്ടൻ 😢
@onlineshiva962
@onlineshiva962 2 жыл бұрын
പാവം പിടിച്ച മനുഷ്യരെ അസുഖം ഉള്ളവരെ ഇവരെയൊക്കെ പ്രാന്ത് ആക്കി ആണോടാ കാശുണ്ടാക്കുന്നു നല്ല കൈക്ക് പോയി വീഴുമ്പോൾ സൂക്കേട് മാറികിട്ടും
@abishnavjr5366
@abishnavjr5366 2 жыл бұрын
ഒട്ടും ചിരി വരാത്ത കോമഡി ആയിപ്പോയി ഇത്
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
Mhmd. Haneefa sir. You are very very innocent. Respect from trivandrum. Good episode.
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
പാവം മനുഷ്യൻ 🥰🥰
@bickubukhari
@bickubukhari Жыл бұрын
അണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shanshanchapparpadve-mq9jn
@shanshanchapparpadve-mq9jn Жыл бұрын
സത്യ o ഞാൻ കരഞ്ഞു കനി ചേട്ടനെ ഓർത്തപ്പോൾ ബാപ്പയെ ഓർമ വന്നു ഇതെ സ്വഭാവം പാവം മനുഷ്യൻ എനിക്ക് സുഖം ഇല്ലത്തതാണ് പറഞ്ഞപ്പോൾ സഹിച്ചില്ല സമ്മനംകുറഞ്ഞ് പോയി
@babuudumattu4251
@babuudumattu4251 2 жыл бұрын
Ee Episodil hero chettan...1000000%
@jaanuslove.7528
@jaanuslove.7528 2 жыл бұрын
പാവം ചേട്ടൻ 😄
@shyjusymon6526
@shyjusymon6526 2 жыл бұрын
എന്നാലും ആ പാവം ചേട്ടന് മദ്യം വാങ്ങികൊടുക്കണമായിരു... ആ കുപ്പിക്കായി ഒരുപാട് കാത്തിരുന്നു എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ കാഞ്ചന മൊയ്തീൻനെ എനിക്കി വിഷമം ആയില്ല പക്ഷെ ഇ കനി ചേട്ടൻ കുപ്പിക്കി വേണ്ടി കാത്തിരിപ്പ് കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളംവന്നു... അതു പോരാതെ പറഞ്ഞു കൊതിപ്പിക്കാൻ ഈ രണ്ടു ആളുകളും 🥺🥺🥺നിങ്ങളോടൊക്കെ ദൈവം ചോദിക്കും.......... 🥺🥺🥺🥺
@dishamdikkisundarshamz6492
@dishamdikkisundarshamz6492 2 жыл бұрын
വല്ല കുലിപണിക്ക് പൊക്കുടേ Francis ചേട്ടാ പാവംഗളെ പറ്റിക്കാതെ
@sajeebve5617
@sajeebve5617 2 жыл бұрын
പാവം അദ്ദേഹത്തിന്റെ നിഷ്കളങ്ക ഭാവം വളരെ സങ്കടം തോന്നി അടി കിട്ടുമോ എന്ന് പേടിച്ചിട്ട് ഉള്ള നിൽപ്പ്
@sujiths6403
@sujiths6403 2 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം ഇപ്പോഴാ നല്ല പ്രോഗ്രാം കണ്ടത് 👌👌👌👌👌
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 135 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,6 МЛН
തട്ടുകട  | #Bigpranks | Ep 4
16:59
BigPranks
Рет қаралды 189 М.
PANI I THRISSUR FREELANCERS #skit
8:11
Thrissur Freelancers
Рет қаралды 2,9 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 135 МЛН