ഉറ്റവർ വേർപിരിഞ്ഞു പോയവരോട്... | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 67,893

Abdul Muhsin Aydeed

Abdul Muhsin Aydeed

3 жыл бұрын

ഉറ്റവർ വേർപിരിഞ്ഞു പോയവരോട്..!
സ്നേഹിച്ചിരുന്നവർ, ഏറെകാലം ഒപ്പമിരുന്നവർ പിരിഞ്ഞു പോകുമ്പോഴുള്ള വേദന ചെറുതല്ല. നമ്മിൽ നിന്ന് പിരിഞ്ഞു പോയവരോട് നമുക്കുള്ള ബാധ്യതകളെന്ത്..?! നാം ഓർക്കേണ്ട ഇസ്ലാമികമായ പാഠങ്ങളെന്ത്..?!
• ഉറ്റവർ വേർപിരിഞ്ഞു പോയ...
WhatsApp Group: wa.me/message/A6K2MLOBFCAKJ1

Пікірлер: 180
@ummukhalid3333
@ummukhalid3333 3 жыл бұрын
മുഹ്സിൻ സാഹിബ്" ബാറക്കല്ലാഹു ' താങ്കളുടെ പ്രഭാഷണത്തിന് ഒരു പ്രത്യേകത ഉണ്ട്" അല്ലാഹു താങ്കൾക്ക് ഇല്മ് വർദ്ധിപ്പിച്ചു നൽകട്ടെ ആമീൻ"
@ashikbinumarksd8827
@ashikbinumarksd8827 3 жыл бұрын
اللهم بارك
@mohamedmusthafa4735
@mohamedmusthafa4735 3 жыл бұрын
Aameen
@rijaspp1544
@rijaspp1544 3 жыл бұрын
സത്യം. ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന സംസാര ശൈലി.. Ma sha allah
@thahiballa6769
@thahiballa6769 3 жыл бұрын
Presentation 🙌 masha allah
@clearthings9282
@clearthings9282 3 жыл бұрын
Yesss, perfectttt🤲🤲🤲🤲
@swalahvlogs5303
@swalahvlogs5303 3 жыл бұрын
അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു മകനെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ 🤲
@akheelakheel162
@akheelakheel162 2 жыл бұрын
മാഷാ allah
@Asifmedia1
@Asifmedia1 2 жыл бұрын
Barakkallah
@sheenaahuck9140
@sheenaahuck9140 Жыл бұрын
Alhamdhulillah
@shafeekkukku5956
@shafeekkukku5956 3 жыл бұрын
അള്ളാഹു ആരോഗ്യതോട് കൂടിയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ♥️💚🌹👍
@abumusfira3416
@abumusfira3416 3 жыл бұрын
ശുന്ധമായ ഇസ്ലാമിക പ്രഭാഷണങ്ങൾ എന്നും മനുഷ്യ കുലത്തിനെ അൽഭുതപ്പെടുത്തുകയെ ചെയ്യൂ . താങ്കൾക്ക് അല്ലാഹു ഇൽമുനാഫിഅ് വർദ്ധിപ്പിച്ച് തരട്ടെ, ആമീൻ.
@harizayan6652
@harizayan6652 3 жыл бұрын
ആമീൻ
@munnamushin7247
@munnamushin7247 3 жыл бұрын
@@harizayan6652 . M..
@hafizk.hassan4455
@hafizk.hassan4455 2 жыл бұрын
Aameen
@muhsijamshi
@muhsijamshi 2 жыл бұрын
Aameen
@habeebakannacheth9635
@habeebakannacheth9635 2 жыл бұрын
താങ്കളുടെ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ
@rabiyaahamed6267
@rabiyaahamed6267 3 жыл бұрын
ജസാക്കല്ലാഹ് ഹയർ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@moinudhenkv8197
@moinudhenkv8197 3 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട് ഇനിയും നല്ല ക്ലാസ് കേൾക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@badaruk1434
@badaruk1434 3 жыл бұрын
Aameen
@saidalavisaid6499
@saidalavisaid6499 3 жыл бұрын
السلام عليكم ورحمة الله وبركاته ഉസ്താദിൻറ ക്ലാസ് കേൾക്കുമ്പോൾ മറ്റുള്ള പണ്ഡിതൻമാരുടെ ക്ളാസുകളിൽ നിന്നും വ്യത്യസ്ഥമാണ് അല്ലാഹു താങ്കൾക്ക് ദീർഘായസ്സും പൂർണാരോഗ്യവും നൽകി അനുഗ്രഹിക്കട്ടേ ആമീൻ
@sajithabasheer6326
@sajithabasheer6326 2 жыл бұрын
وعليكم السلام ورحمة الله وبركاته💖💕💖💖
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Aameen allahumma Aameen Aameen
@kahussain5294
@kahussain5294 5 ай бұрын
Aameen.yaRbelallmen.❤ MASHALLA Aameen.🎉
@ishakhmk4061
@ishakhmk4061 2 жыл бұрын
അസ്സലാമുഅലൈക്കും... ഉസ്താദെ രണ്ടര വർഷം മുമ്പ് സൗദിയിൽ വെച്ചു ണ്ടായ ഒരു ആക്‌സിഡന്റിൽ എന്റെ ഭാര്യയും 9 വയസുണ്ടായിരുന്ന എന്റെ പോന്നുമോനും എന്റെ കണ്ണിൻമുമ്പിൽ വെച്ചാണ് മരണപ്പെട്ടത്... അവർക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@abdulmuhsinaydeed
@abdulmuhsinaydeed 2 жыл бұрын
അല്ലാഹു അവരെയും താങ്കളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. താങ്കൾക്കും കുടുംബത്തിനും അല്ലാഹു ക്ഷമ പ്രധാനം ചെയ്യട്ടെ.
@ishakhmk4061
@ishakhmk4061 2 жыл бұрын
@@abdulmuhsinaydeed ആമീൻ
@mansoorkunchirayil5356
@mansoorkunchirayil5356 2 жыл бұрын
@@abdulmuhsinaydeed നമ്പർ ഒന്ന് തരുമോ
@sulthanamaryam9532
@sulthanamaryam9532 Жыл бұрын
താങ്കൾക് അള്ളാഹു ക്ഷേമയും സമാധാനവും നൽകട്ടെ. നമ്മൾ എല്ലാവരും മടങ്ങേണ്ടവരാണ്.
@Believersa
@Believersa Жыл бұрын
​@@ishakhmk4061 ameen
@cmali3131
@cmali3131 3 жыл бұрын
നല്ലത് കേൾക്കാനും അതനുസരിച്ചു ജീവിതത്തിൽ പകർത്താനും പടച്ച തമ്പുരാൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ...... പ്രഭാഷകന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.... ആമീൻ
@abdullaabdulla9694
@abdullaabdulla9694 3 жыл бұрын
തമ്പുരാൻ എന്ന പേര് കൊണ്ട് ദുആ ചെയ്യരുത്. തൗഹീദ് അസ്മാഹ് വ സിഫത്ത് പഠിക്കാൻ ശ്രമിക്കൂ. അല്ലാഹുവിൻറെ നാമങ്ങൾ കൊണ്ടാണ് അല്ലാഹുവിനെ വിളിക്കാവൂ
@cmali3131
@cmali3131 3 жыл бұрын
@@abdullaabdulla9694 ok അറിയില്ലായിരുന്നു..... 👍
@aasif910
@aasif910 2 жыл бұрын
September 8ൻ എൻ്റെ മഗൻ 33 വയസ്സ് മരണപെട്ടു ഈ ക്ലാസ്സ് എനിക്ക് ഭയങ്കര മനസ്സമാധാനം തന്നു ജസാ ക്കു മുള്ളാ ഖൈറ്
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Thankalude makante kabar Allahu vishalamakkikodukkatte allahumma Aameen Aameen Aameen
@sheenaahuck9140
@sheenaahuck9140 Жыл бұрын
​@@sabithakalarickal5096 aameen yaa rabbal aalameen
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
ഒരു വിശ്വാസിക് ലഭിക്കുന്ന ഏറ്റവും നല്ല സാമ്പത്താണ് ഓരോ വിശദീകണവും അല്ലാഹു താങ്കൾക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🥑💯☑️
@jamal.kunjappi9804
@jamal.kunjappi9804 3 жыл бұрын
നല്ല ക്ലാസ്സ്‌ കേട്ടപ്പോൾ സങ്കടം തോന്നി
@CBBuv3yb5gn4k
@CBBuv3yb5gn4k 3 жыл бұрын
അള്ളാഹു എന്റെ സുഹൃത്ത് മുഹ്സിന് ബർക്കത്ത് നൽകണേ .....
@niyasrajamnply2060
@niyasrajamnply2060 3 жыл бұрын
അല്ലാഹു താങ്ങൾക്ക് അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@nishadcheriyon742
@nishadcheriyon742 2 жыл бұрын
الحمدلله..... ഞാൻ ഇതുകേൾക്കുന്നത് സൗദിയിൽ എന്റ ഷോപ്പിൽ നിന്നാണ് മാഷാഅല്ലാഹ് ഭാഷ മനസ്സിലായിട്ടില്ലെങ്കിലും സൗദികൾക്ക് ശബ്ദം ഒരു അരോചകമായി തോന്നാറില്ല എത്ര സൗമ്യമായാണ് താങ്കളുടെ ശബ്ദവും വിശദീകരണവും മാഷാഅല്ലാഹ് താങ്കളിൽ നിന്നും ഇനിയും ഒരുപാടൊരുപാട് മനസ്സിലാക്കാനും എനിക്കും ഇതുകേൾക്കുന്നവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ امين🤲
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@aayishaamreen2
@aayishaamreen2 3 жыл бұрын
Masha Allah... Allahu aafiyathum aarogyavum pradhanam cheyyatte..
@sathsab9931
@sathsab9931 3 жыл бұрын
@@aayishaamreen2 ആമീൻ....
@alithaikkad4178
@alithaikkad4178 3 жыл бұрын
മാശാഅല്ലാഹ് മികവുറ്റക്ലാസ്സ് ബാറകല്ലാഹു മ്മഫീക്കും
@muhammedashif8120
@muhammedashif8120 3 жыл бұрын
അള്ളാഹുവിനെ കുറിച്ച് കൂടുതൽ പറയുക അള്ള ഇൽമിൽ ബർകത്ത് നൽകട്ടെ ആമീൻ
@majidhahamzau.p5106
@majidhahamzau.p5106 2 жыл бұрын
Muhsin sahodaraa.manassine pidichunirthunna bhaashanmanu thaangalku..Allah hire nalkattey🤲
@MukthareGfr
@MukthareGfr 2 жыл бұрын
പരിശുദ്ധ ദീൻ കലർപ്പില്ലാതെ പറഞ്ഞ് തരുന്നു അള്ളാഹു ഞമ്മളല്ലാവരെയും അനുഗ്രഹിക്കട്ടെ
@rameesa2434
@rameesa2434 Жыл бұрын
Rameesa
@hijab2631
@hijab2631 3 жыл бұрын
മുഹ്സിന്‍ നിങ്ങള്‍ എനിക്കും കുടുബ്ബതിനും വേണ്ടി പ്രതേകം ദുആയില്‍ ഉള്‍പെടുത്തണം
@riyan_abdul_razak
@riyan_abdul_razak 3 жыл бұрын
ما شاء اللّٰه 🎀💝🎀 Muhsin usthade.....
@jamal.kunjappi9804
@jamal.kunjappi9804 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@Ameen..123
@Ameen..123 3 жыл бұрын
ALLAH AKBAR
@ashikbinumarksd8827
@ashikbinumarksd8827 3 жыл бұрын
جزاكم الله خيرا Wait ചെയ്യുകയായിരുന്നു الحمد لله
@shahidahamza136
@shahidahamza136 3 жыл бұрын
Ee prabhashanangal ellam orupadishttamanu allahu dheerghayus nalgi anugrahikate ameen
@hazeedaiqbal688
@hazeedaiqbal688 3 жыл бұрын
Aameen yaa rabbal aalameen
@sarachacko6513
@sarachacko6513 2 жыл бұрын
Masha Allah. Masha Allah. Barakallahu feekum.
@naseemamajeed293
@naseemamajeed293 2 жыл бұрын
Allahu ponnu mon muhzin aydeen anugraham nalkatte.
@pnusarath7137
@pnusarath7137 5 ай бұрын
ജൂലൈ 8 18 വയസ് ഉള്ള എൻ്റെ മോൻ കുളത്തിൽ വീണ് മരണ പെട്ടു എൻ്റെ മോൻ്റെ കബർ സന്തോഷത്തിൽ ആകാൻ duva cheyanee usthade എനിക്ക് ഒരു മോൻ ആയിരുന്നു duva വസിയതോടെ ameen yarabbal alameen 🤲🤲🤲😭😭😭
@abdulmuhsinaydeed
@abdulmuhsinaydeed 5 ай бұрын
അല്ലാഹു നിങ്ങളെയും നിങ്ങളുടെ മകനെയും നാമേവരെയും അവൻ്റെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. (ആമീൻ)
@muthaman3724
@muthaman3724 2 жыл бұрын
jazakallahu khaira dear brother 💐🖐👍
@sikkantharbasha3994
@sikkantharbasha3994 3 жыл бұрын
Subhanallah Alhamdulillah Allahu akbar
@thasniariyapatta5604
@thasniariyapatta5604 3 жыл бұрын
Masha allah
@bavabava1646
@bavabava1646 3 жыл бұрын
, അള്ളാഹു അക്‌ബർ 🙏🙏🙏
@suhanazaya5276
@suhanazaya5276 2 жыл бұрын
Jazakallahu kahir
@bilalibnchandramohan8789
@bilalibnchandramohan8789 3 жыл бұрын
👍
@basheerthattarukudy470
@basheerthattarukudy470 3 жыл бұрын
Video 1.5x speed il vachu kanuka orupad samayam labhikham
@sabirashoukath3999
@sabirashoukath3999 2 жыл бұрын
Jasaka.allah
@safiyabismail6907
@safiyabismail6907 3 жыл бұрын
Jezakallahu khyr
@rashikl1129
@rashikl1129 3 жыл бұрын
Ma sha allah
@raeeshassan6652
@raeeshassan6652 3 жыл бұрын
جزاكم الله خيرا كثيرا
@shoukathali4849
@shoukathali4849 2 жыл бұрын
بارك الله بعلمك للاسلام والمسلمين
@ummarfarooq9247
@ummarfarooq9247 2 жыл бұрын
Jazakallah khairan
@jeelanihussain3299
@jeelanihussain3299 3 жыл бұрын
بارك الله فيك
@shafishafi4888
@shafishafi4888 3 жыл бұрын
جزاك الله خير
@saheedaa6162
@saheedaa6162 2 жыл бұрын
May allah include us among the patient
@rameesa2434
@rameesa2434 Жыл бұрын
Amin
@noushadkhan51
@noushadkhan51 2 жыл бұрын
Maa Shah Allah
@abbobakkarvmraihana6271
@abbobakkarvmraihana6271 3 жыл бұрын
Aameen
@AbdulJaleel-ey2es
@AbdulJaleel-ey2es 2 жыл бұрын
Excellent speech.
@muhammadthameemsunshine6469
@muhammadthameemsunshine6469 3 жыл бұрын
അൽഹംദുലില്ലാഹ്
@fathimavn8b834
@fathimavn8b834 2 жыл бұрын
Mashaallh ❤
@sainabarahim7169
@sainabarahim7169 3 жыл бұрын
Jazakallah khair
@a774kader4
@a774kader4 4 ай бұрын
മാഷാ allaah
@hamzapanthra8076
@hamzapanthra8076 3 жыл бұрын
Masahallah
@khalidashikashik181
@khalidashikashik181 3 жыл бұрын
Jazakallah hayr ❤️
@user-sg2jq4hl8j
@user-sg2jq4hl8j 3 жыл бұрын
بارك الله
@seenafazil5108
@seenafazil5108 9 ай бұрын
Alhumdulillah
@wonderfulworld1098
@wonderfulworld1098 10 ай бұрын
Amazing beautiful class I love it
@shaheeranoushad8102
@shaheeranoushad8102 3 жыл бұрын
Masha Allah
@vlogbysilu1680
@vlogbysilu1680 2 жыл бұрын
👍👍👍🤲🤲super
@shamsnk8435
@shamsnk8435 11 ай бұрын
Rabb anugrahikkatte ameen....
@Sabiathazhakunnu
@Sabiathazhakunnu 3 жыл бұрын
و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@shekkikunnath7274
@shekkikunnath7274 2 жыл бұрын
MashaAllah yathra mahathramaya class oru second polum missakkan thonniyilla Allahu usthathin hair cheyyattey Ameen dua vaseeyathoday Assalamualaikum
@mgmmdk
@mgmmdk 2 жыл бұрын
താങ്കൾക്ക് പ്രഭാഷണ സിഹർ(മായാ ജലം) എന്ന കഴിവ് കിട്ടിയിട്ടുണ്ട് കാരണ നിങ്ങളുടെ പ്രഭാഷണം കേൾക്കുന്നവരെ സ്വയം മറന്ന് ഇതിൽ തന്നെ പിടിച്ച് നിരത്തുന്നു ഇതെല്ലാം അറിയുന്ന കാര്യങ്ങൾ ആണെങ്കിലും താങ്കളുടെ പ്രഭാഷണ രീതി വളരെ നല്ല രീതിയിൽ തന്നെ ആണ് ബാറ കള്ളാഹ്
@sana__hhh
@sana__hhh 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@zeenathbeevi7141
@zeenathbeevi7141 2 жыл бұрын
Alhamdulilla Nalla speech
@saleemchaliyil6737
@saleemchaliyil6737 Жыл бұрын
അസ്സലാമുഅലൈക്കും. ഉസ്താദെ എന്റെ പൊന്നുമോൻ 24 വയസ് ഇക്കഴിഞ്ഞ റമദാൻ ഒന്നിന് ഒരു ആക്സിഡന്റിൽ മരണപെട്ടു. അവന്റെ പരലോക നന്മകൾക്കായി ദുആ ചെയ്യണം
@muhammedkunhi6110
@muhammedkunhi6110 3 жыл бұрын
ജസ്സക്കല്ലാഹ് ഹയർ
@user-ti7rh8wc7t
@user-ti7rh8wc7t 3 жыл бұрын
🤲🤲
@hashimpthangalthangal6794
@hashimpthangalthangal6794 2 жыл бұрын
ماشاء الله
@muhammedsalih1176
@muhammedsalih1176 3 жыл бұрын
Alhamdulillah ,this type of masheedabetter than noisy speech,
@rafeeqmuhammed4739
@rafeeqmuhammed4739 3 жыл бұрын
Mohsin.sab.nlla.hilmukal.parnzutharunna.ningalkpadachavan.deergayus.nalkatte
@gsyousafgamer9607
@gsyousafgamer9607 3 жыл бұрын
👌👌👌
@abdullaabdulla169
@abdullaabdulla169 3 жыл бұрын
👍🏻👍🏻
@haseenajasmine7316
@haseenajasmine7316 3 жыл бұрын
👍👍👍
@shoukathkunnummal2297
@shoukathkunnummal2297 3 жыл бұрын
മാഷല്ല 🤲🤲
@mohdmustafa9521
@mohdmustafa9521 2 жыл бұрын
Masallah 🤲🤲🤲
@mohammedirfan7252
@mohammedirfan7252 3 жыл бұрын
حياك الله
@gdhttxjgkh6052
@gdhttxjgkh6052 3 жыл бұрын
ജസാക്കല്ലാഹ് ഹയർ
@noushadcmcm8838
@noushadcmcm8838 3 жыл бұрын
الله يحفظكم
@zulfathkamal5268
@zulfathkamal5268 Жыл бұрын
اسلام اليكم جزاكم الله خير . Very good information may Allah showery His mercy on you .
@nasarudeenmk.ravuthar1448
@nasarudeenmk.ravuthar1448 3 жыл бұрын
امين يارب العالمين. جزاكم الله خير
@abbaskottekodan5742
@abbaskottekodan5742 2 жыл бұрын
امين يارب العالمين جزاكم الله خىر
@illikuttandspecil
@illikuttandspecil Жыл бұрын
Jazakallah Khair..
@shahinanoushad5848
@shahinanoushad5848 Жыл бұрын
MashaAllah..barakallah
@rosujackson6541
@rosujackson6541 3 жыл бұрын
ലോകവസാനം അടുത്തു വരുന്നു ,, മാനസാന്തരപ്പെടുവിൻ ,മാനസാന്തരപെടുവിൻ
@monajeeb5372
@monajeeb5372 3 жыл бұрын
അത് മാത്രം പോര പരലോകത്ത് രക്ഷപ്പെടാൻ ഏക ദൈവത്തെ ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്താൽ മാത്രമേ നിത്യ ജീവനിലേക്ക് എത്തുകയുള്ളൂ
@sabirashoukath3999
@sabirashoukath3999 2 жыл бұрын
Alhamdulilla.madapidakale.bagyam.endemoneyum.rabb.idpoleakkette.ameen.prarthikkanam
@illikuttandspecil
@illikuttandspecil Жыл бұрын
Mashallah Barakallahu
@amanuhibha1785
@amanuhibha1785 3 жыл бұрын
Barakalla feekum
@fadilll____
@fadilll____ Жыл бұрын
Alhamdulillah
@minhas2019
@minhas2019 Жыл бұрын
Mashaallah nalla speech
@sakeeredv950
@sakeeredv950 3 жыл бұрын
Class. വൈകിയോ ഞാൻ കാത്തിരിക്കുകയായിരുന്നു
@sheenaahuck9140
@sheenaahuck9140 Жыл бұрын
Alhamdhulillah
@sulaimanpillakhani5085
@sulaimanpillakhani5085 Жыл бұрын
ജസാക്കുമുള്ളാ ഹൈർ
@Shamsthalimedia
@Shamsthalimedia 3 жыл бұрын
അള്ളാഹു അക്ബർ
@hashirfarshad.t.c2844
@hashirfarshad.t.c2844 3 жыл бұрын
Aslamualikum qurande albudathe patti class kal paranje thero
@RDx.....RRRRDX
@RDx.....RRRRDX 3 жыл бұрын
Al furqan Enna name Ulla oru KZbin channel und Malayalam...avide und
@shameeraavaz2916
@shameeraavaz2916 3 жыл бұрын
Ee usthad malayaliyalle.malayalathinu cheriyoru vythyasam undo
@abdullaabdulla169
@abdullaabdulla169 3 жыл бұрын
Oral nammale vishamipikunna endengilu parangal sagadam kond oru samadanAthin vendi eetavum aduthavarodu parayunnad kutam aano?
@mediazone3621
@mediazone3621 3 жыл бұрын
Microphone takaraarundallo...?
@ayishaayishu3355
@ayishaayishu3355 3 жыл бұрын
Sthrikalk kabar ziyarath cheyamo
@ismylichu2934
@ismylichu2934 10 ай бұрын
Mulakudi bandathe kurich oru video cheyamo engneyan Mulakudi bandham sthirapeduka .athiloode aarokke mahram aakum??
@alithaikkad4178
@alithaikkad4178 3 жыл бұрын
സാഹിബ്...ഇസ്ലാമികചരിത്രംമുസല്‍സലായിഅവതരിപ്പിച്ചുകൂടെ
@abdurahmank.p5029
@abdurahmank.p5029 2 жыл бұрын
ക്വബർ സിയാറത്തിനെ കുറിച്ച് പറഞ്ഞ സന്ദർഭത്തൽ അത് സ്ത്രീകൾക്ക് അനുവദിയമല്ല എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.بارك الله
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 49 МЛН