ഞാനിത് വരെ ഈ ചാനൽ കാണാതെ പോയി. പടച്ചവനേ നീ നല്ല തിലേക്ക് ഞങ്ങളെ എത്രയും പെട്ടെന്ന് എത്തിക്കണേ . യഥാർത്ഥ ഇസ്ലാമിനെ താങ്കളിലൂടെ ജനങ്ങൾ മനസ്സിലാക്കട്ടെ
@sabithasabi60932 жыл бұрын
Ameen
@alameen_7 Жыл бұрын
Ameen
@AnvarkAnu2 ай бұрын
Aameen
@babuck52583 жыл бұрын
ഈ ഉസ്താദിനെ ഒരു പാട് ഇഷ്ടം നല്ല പ്രഭാഷണം
@sallusafu27703 жыл бұрын
എന്നെ ഏറ്റവും ആകർഷിച്ചത്. നല്ല അവതരണം .. ഹൃദയവുമായി സംവദിക്കുന്ന ഭാഷ..... ഹൃദ്യം.. മനോഹരം... സുന്ദരം.... മാഷാഅല്ലാഹ്..... അള്ളാഹു ദീർഘായുസ് നൽകട്ടെ... ആമീൻ ♥♥♥
@rosefulgarden20233 жыл бұрын
امين يارب العالمين 🤲
@jumanatesni79403 жыл бұрын
ആമീൻ
@abduljaleel66823 жыл бұрын
@@rosefulgarden2023 Aameen
@jamshidbayan83812 жыл бұрын
Aameen ya rab
@ibrahimmoothoorav2981 Жыл бұрын
അല്ലാഹ് നമുക്ക് ഹിദായത്ത് നല്കട്ടെ ആമീൻ
@nishadcheriyon7422 жыл бұрын
مشاالله ഞാൻ ഇത് സൗദിയിൽ എൻറ ഷോപ്പിൽ open voizeആയിട്ടാണ് ഇത് കേൾക്കാറ് സൗദികൾ ആശ്ചര്യത്തോടെ ചോദിക്കുന്നു ഇദ്ദേഹം സൗദിയാണോ അതോ ഇന്തിയാണോ എന്ന് മാഷഅല്ലാഹ് അത്ര പെർഫക്ട് ഉഛാരണം ആണ് ഉസ്താദിൻറ അറബിക് സുബ്ഹാനല്ലാഹ് ☝️
@shihabnoushad5793 ай бұрын
❤
@തീറ്റക്കാരൻസ്റപ്പായിസ്3 жыл бұрын
ഇദ്ദേഹത്തിന്റെ നസീഹത് വല്ലാത്ത ഒരു മാറ്റം ആണ് എനിക്ക് നൽകുന്നത്. പടച്ചോൻ ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ ❤️❤️❤️
@naimudheenkt95833 жыл бұрын
ആമിൻ.
@sajidarafath68633 жыл бұрын
കേൾക്കാൻ സുഖമുള്ള ശൈലി . ,ദീര്ഗായുസ്സ് നൽകട്ടെ . .
@aayishaaouramgazeeb1713 жыл бұрын
Ameen
@koyapv4493 Жыл бұрын
Ameen
@thajudeen90303 жыл бұрын
അൽഹംദുലില്ല സാധാരണക്കാർക്കും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വ്യക്തമായ അവതരണം
@ruwaistex99322 жыл бұрын
അല്ലാഹുവേ ഇദ്ദേഹത്തിനും ഇ ദ്ദേഹത്തിന്റ മാതാ പിതാക്കൾക്കും നീ ഗുണം ചെയ്യേണമെ
@AbdulRahman-fo7ws3 жыл бұрын
പഠിക്കാൻ ശ്രമിക്കുന്നുണ്ട് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല. നമുക്കെല്ലാം നാഫി ആയ നല്ല അറിവ് വർദ്ധിച്ചു കിട്ടാൻ ഉസ്താദെ നിങ്ങളും ഇത് വായിക്കുന്ന സഹോദരീ സഹോദ മാരും പ്രാർത്ഥിക്കുമല്ലോ...
@Juvairiya9672 жыл бұрын
Insha allah
@muhammedfarissikkanthar34133 жыл бұрын
. എത്ര നല്ല ദർസുകളാണ് മാഷാ അല്ലാ
@abdulrahimma5373 жыл бұрын
ഒരു മണിക്കൂർ പോയതറിഞ്ഞില്ല. അർത്ഥ ഗംഭീരം ആശയ സമ്പുഷ്ടം, നാഥാ ഈ സഹോദരന് ആയുസ്സും ആരോഗ്യവും അറിവും ആഫിയത്തും വർധിപ്പിച്ചു കൊടുക്കണേ, ആമീൻ
@jumanatesni79403 жыл бұрын
ആമീൻ
@anzucreations94722 жыл бұрын
ആമീൻ
@tsaydu66983 жыл бұрын
പരിശുദ്ധന്മാരിൽ അല്ലാഹു നമ്മേ ഉൾപ്പെടുത്തുമാറാകട്ടെ
@sumayyasumusumusumayya20852 жыл бұрын
Ameen
@mohammedsageer81823 жыл бұрын
എന്ത് നല്ല പ്രഭാഷണം! എത്ര നല്ല വിശദീകരണം! ഇദ്ദേഹത്തിന്റെ നാവിന് അല്ലാഹു കരുത്ത് നല്‍ക ട്ട്
@anzucreations94722 жыл бұрын
ആമീൻ യാ റബ്ബൽആലമീൻ
@shan28653 жыл бұрын
താഗളുടെ പ്രഭാക്ഷണം ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു ഏതാണ്ട് ഒരു സൗദ്യക്കാരൻ അറബി പറയുംപോലെ ശരിക്കും അറബിയും ഖുറുഹാനും മനപ്പാടമാക്കി കേൾവിക്കാർക്ക് മനസ്സിലാക്കതക്കരൂപത്തിൽ അവതരിപ്പിച്ച താഗളുടെ ശബ്ദം കേൾക്കും തോറും മതിവരുനില്ല അല്ലാഹു ഇതിനുള്ള പ്രതിഫലം നിങ്ങൾക്ക് തരട്ടെ ॥ആമീൻ।
Saudi Arabia yil ninum ee Dharasukal kelkunnavar aroke und❤
@shafeekseyyadali45493 жыл бұрын
Masha allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdullank88242 жыл бұрын
Masha Allaah....kettirunnupogunna class
@chachuchachus31773 жыл бұрын
Alhamdulilla
@zareenacp55313 жыл бұрын
മാഷാ അള്ളാ
@noushadcmcm88383 жыл бұрын
الله يحفظكم
@sulaikhashareef008sulaikha72 жыл бұрын
മkna.anugraheekatta.ameen
@ahamadsahad63223 жыл бұрын
masha allah
@anoof52993 жыл бұрын
جزاك الله خير
@muktarhussain47952 жыл бұрын
Mashsllah
@khadeejak80732 жыл бұрын
Nalla prabhashanam alhamdulillah
@naseerkk85993 жыл бұрын
Subhanallah
@thwayyibchannel45063 жыл бұрын
جزاك الله خيرا 👍
@nizark.a23142 жыл бұрын
Jazakallah khair
@moideenk69223 жыл бұрын
Thaha. Undu. قال النبي /ص) سؤال الفقر حق. الاهم اني اعوذ بك من عذاب الفقر..........
@surveytips3113 жыл бұрын
Nice Speech ...
@ajml.shifarath3 жыл бұрын
Masha Allah
@sana__hhh3 жыл бұрын
നല്ല പ്രഭാഷണം... 👌🏻👌🏻👌🏻
@safwanpk96552 жыл бұрын
يحفظك الله..
@hameedmecca91122 жыл бұрын
ആമീൻ
@rafeenaashkar93622 жыл бұрын
Baarakkallah
@AbdulRahman-mg1kk3 жыл бұрын
Video speed 1.5x il ഇട്ടാൽ വളരെ ഉപകാരപ്പെടും എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കൂ ഒരുപാട് സമയം ലാഭിക്കാം
@dan_ham3 жыл бұрын
1.25 mathi. 1.5 is too fast
@AbdulRahman-mg1kk3 жыл бұрын
1.5 ittal super aanu try chyt nok
@muhammadali.elayoor45883 жыл бұрын
Normal അത് വെറെ ലെവൽ👍
@ummernkmanjeri91983 жыл бұрын
👍👍👍😍😍
@zubaircdxb83873 жыл бұрын
✅ 👍👍
@sajidshafin92493 жыл бұрын
ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ ക്ലാസ്സ് kelkkan തുടങ്ങിയിട്ട്, masha അല്ലാ , എനിക്ക് ഒരുപാടു മാറ്റം വന്നു,... നിങ്ങൾ എവിടെയാ സ്ഥലം
@Irshadurahman14453 жыл бұрын
Ponnani
@MuthuMuthu-mj1lo3 жыл бұрын
Allah njangaleyum sorgathilakkane @@Irshadurahman1445
@ramlaam58983 жыл бұрын
👍
@rosefulgarden20233 жыл бұрын
الحمد لله 🤲
@talharahaman9th-a3793 жыл бұрын
Assalamu alaikum. dear, very good
@asmabiup47333 жыл бұрын
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാ അല്ല നിങ്ങൾ ക്ക് സമാധാനം സന്തോഷംആയുസ്ആരോഗ്യംആഫിയതത്ആരോഗൃആയുസ്നൽകണേനാഥആമീൻ.നിങ്ങൾമബുറം.തങ്ങളുടെകുടുംബമണോ
@mubashirrmt12342 жыл бұрын
😭❤️
@aju61143 жыл бұрын
ഉസ്താദേ ദർസിൽ കുട്ടികളെ ചേർക്കുന്നുണ്ടോ
@shan28653 жыл бұрын
ഇവിടെ ചിലമൗലവിമാരുടെ പ്രഭാക്ഷണം ഞാൻ കേട്ടിട്ടുണ്ട് പകുതിവെച്ച് കേൾക്കാതെ നിർത്തിയിട്ടുണ്ട് കാരണം അയാൾ എന്തെഗിലും പറയും ബോൾ ആവാക്ക് പറയാതെ നീട്ടി നീട്ടി അവസാനം വേറെ എന്തൊക്കേ പറയും പിന്നെ അവസാനിപ്പിക്കും ഇതാണ് വയള്
@mohammedalipothuvachola87163 жыл бұрын
Congratulation
@blackhawk13202 жыл бұрын
Sir ,thahajjudh niskaarathe kurich poornamaaya oru class tharavo
@KVR_SOLO_2.02 жыл бұрын
Neettadheyulla samsaram kaettirunnu pogum
@mhone9523 жыл бұрын
Ithinta play list??
@solutionsmedia69072 жыл бұрын
ശർഹുൽ ഉസ്വൂലിഥലാഥ എന്ന പേരിൽ താഴേക്ക് ഒരു പ്ലേലിസ്റ്റ് ഉണ്ട്. ഇതും ശർഹുൽ ഹാഇയ്യ പ്ലേലിസ്റ്റും എനിക്ക് ഒരുപാട് പ്രയോജനം ചെയ്തു. നിങ്ങൾക്കും പ്രയോജനപ്പെടട്ടെ . بارك الله فيكم 👍 الحمد لله
@mohammedalipothuvachola87163 жыл бұрын
Athimanoharam etra ketalum mathivarula
@farooqkuppetty99363 жыл бұрын
Confusing in preech.. What is earth and sky?
@aslave.94333 жыл бұрын
Preach not preech
@ummernkmanjeri91983 жыл бұрын
Vuluh eduthathinu shesham alle aa prarthana.
@rameesavkm96542 жыл бұрын
RAMEESA
@muvattupuzhanewschannel78172 жыл бұрын
മാഷാ അല്ലാഹ്
@kind93733 жыл бұрын
അസ്സലാമുഅലൈക്കും. നരകവും സ്വർഗ്ഗവും ആകാശത്തിലാണോ? അറിയാത്തതു കൊണ്ട് ചോദിക്കുകയാണ്
@abdurahiman10773 жыл бұрын
അറിയുന്നത് കൊണ്ട് പറയുകയാണ്, സ്വർഗ്ഗം/നരകം ആകാശത്ത്/പാതാളത്ത് ആണ് വേണ്ടത് തെരഞെടുത്തോളൂ. എമുവാണല്ലേ? ഞങ്ങൾ അരി ഭക്ഷണം കഴിക്കുന്നവരാണ്. ചോദ്യ കർത്താവിന്റെ പരിഹാസം മനസ്സിലായിട്ടോ. മാന്യന്മാരോട് മാന്യമായി സംശയം ചോദിക്കുക.
@kind93733 жыл бұрын
@@abdurahiman1077 സഹോദര അറിയാത്തതു കൊണ്ട് തന്നെയാണ് ചോദിച്ചത്. നിങ്ങൾ ഉദ്ദേശിച്ച ആളല്ല ഞാൻ. സ്വർഗം ആകാശത്താണെന്ന് കേട്ടിട്ടുണ്ട്. നരകം എവിടെയാണെന്ന് ഞങ്ങളുടെ 8 വയസുയുള്ള മോൻ ചോദിച്ചു അപ്പോൾ ഞങ്ങൾ സ്ഥിരമായി കേൾക്കുന്ന ക്ലാസ്സ് ആണ് ഇത്. അതു കൊണ്ടാണ് ഇതിൽ ചോദിച്ചത്. അറിവില്ലാത്തവർ അറിവിനായി അന്വേഷണം നടത്തുമ്പോൾ തെറ്റിദ്ധരിക്കാതിരിക്കുക. അറിവില്ലാത്തവർക് അറിവ് പകരുന്ന ഇങ്ങനെയുള്ള ക്ലാസ്സിൽ അല്ലാതെ വേറെ എവിടെയാണ് പോയാണ് ചോദിക്കേണ്ടത്?
@haneefamohammed68982 жыл бұрын
അസ്സലാമുഅലൈക്കും, എന്റെ സഹോദരന്റെ ബാങ്ക് അൽകൗണ്ടിൽ പൈസ നിക്ഷേപിച്ചതിന്റെ ഫലമായി അതിൽ കുറച്ചു പൈസ പലിശയായി വന്നിട്ടുണ്ട്. ഈ പൈസ എന്തിനുവേണ്ടി ഉപയോഗിക്കുവാൻ പറ്റും (എന്താണ് ചെയ്യുക?)കുടുംബത്തിലെ പാവപ്പെട്ടവർക് കൊടുക്കാൻ കഴിയുമോ? ഇസ്ലാമിലെ വിധിയെന്താണ്?
@amuneerr3 жыл бұрын
🖤
@thajudeen90303 жыл бұрын
L
@abdurahmianolayambadi77083 жыл бұрын
,
@aboobackerareekal18663 жыл бұрын
سكراة. എന്ന അറബി പദത്തിന് വേദന എന്നർത്ഥമാണോ ഉള്ളത്? وترى الناس سكارى وما هم بسكارى (سورة الحج) ഈ ആയതിൽ പറഞ്ഞ സു കാറയും, സകറാതും, തമ്മിൽ വല്ല ബന്ധവുമുണ്ടോ???