വെള്ളിയാഴ്ച്ച ദിവസം ശ്രേഷ്ഠതകളും ചില മര്യാദകളും | ജുമുഅ ഖുതുബ (2) | Abdul Muhsin Aydeed

  Рет қаралды 39,521

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#jumua #kuthuba #friday
വെള്ളിയാഴ്ച്ച; ശ്രേഷ്ഠതകളും ചില മര്യാദകളും!
ജുമുഅ ഖുതുബ (2)
വെള്ളിയാഴ്ച്ച ദിവസത്തിൻ്റെ പ്രാധാന്യവും മഹത്വവും നാം തിരിച്ചറിയേണ്ടതുണ്ട്. ഓരോ വെള്ളിയാഴ്ച്ചകളിലും പാലിച്ചിരിക്കേണ്ട ചില പ്രധാനപ്പെട്ട മര്യാദകളും മനസ്സിലാക്കാം.
• വെള്ളിയാഴ്ച്ച ദിവസം ശ്...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 150
@khaleelbh1888
@khaleelbh1888 2 жыл бұрын
ഇദ്ദേഹത്തെ പോലുള്ള പണ്ഡിതന്മാരുടെ പ്രഭാഷണങ്ങൾ ആണ് പള്ളികളിൽ വെക്കേണ്ടത്, അല്ലാതെ നീട്ടാൻ വേണ്ടി മാത്രം ഒരു മണിക്കൂർ എടുക്കുന്ന ഉസ്താദുമാർ അല്ല,
@rublemishab6346
@rublemishab6346 2 жыл бұрын
ബിദ്അതുകാരുടെ പ്രഭാഷണം പള്ളിയിൽ വെക്കാനോ??
@darkthunderzone4207
@darkthunderzone4207 2 жыл бұрын
Nalla karyangale kurich parayumbol endina inganeyokke parayunnad
@rasnaalfitrah5284
@rasnaalfitrah5284 2 жыл бұрын
@@rublemishab6346 എന്താണ് ഇതില് ബിദുഅത് പറഞ്ഞിട്ടുള്ളത്? ഇദ്ദേഹത്തിന്റെ ഏത് പ്രഭാഷണത്തിലാണ് ബിദുഅ ത് ഉള്ളത് എന്ന് സഹോദരൻ ഒന്ന് പറഞ്ഞു തരണം
@abdullatheeflatheef3255
@abdullatheeflatheef3255 2 жыл бұрын
ഇതിൽ നിന്നും കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, ജസാക്കുമുള്ളാഹ് ഖൈർ
@saheeda.aranhikkal3712
@saheeda.aranhikkal3712 2 жыл бұрын
താങ്കൾ ഇന്ന് പറഞ്ഞ കാര്യങ്ങൾ പലതും പുതിയ അറിവുകളാണ്... ജസാക്കല്ലാഹ് ഖൈർ 🌹🌹🌹🌹
@nasarktl1162
@nasarktl1162 2 жыл бұрын
സമസ്തക്കാരും ഇതുപോലെ മലയാളത്തിൽ നല്ല രീതിയിൽ ഖുതുബ നടത്തിയിരുന്നെങ്കിൽ മുസ്ലിംകൾ എന്നേ ധാർമികമായി മുന്നിൽ എത്തിയേനെ...
@asmavp5425
@asmavp5425 Жыл бұрын
Correct
@SAYYIDSALEEMBUQARI
@SAYYIDSALEEMBUQARI Жыл бұрын
എന്ന പിന്നെ ജുമുഅ നിസ്ക്കാരം കൂടി മലയാളത്തിൽ ആക്കികൂടെ നാസർ ktl ...ഫാതിഹയുടെയും മറ്റു സൂറത്തുകളുടെയും അർത്ഥതലങ്ങൾ വളരെ ചിന്തനീയമാണ് 😊...ഉദാ:അള്ളാഹു അക്ബർ പറയുന്നതിന് പകരം അള്ളാഹു വലിയവനാണെന്ന് പറഞ്ഞു നിസ്കരിക്ക് അങ്ങനെ ഓരോന്നും 😊😊
@rasiyapadath4936
@rasiyapadath4936 2 жыл бұрын
അൽഹംദുലില്ലാഹ്. ദീർഘായുസ് അള്ളാഹു പ്രദാനം ചെയ്യട്ടെ
@bushrasharief3489
@bushrasharief3489 2 жыл бұрын
آمين
@ummerk3286
@ummerk3286 2 жыл бұрын
വിജ്ഞാനപ്രദം
@v.aboobacker126
@v.aboobacker126 Жыл бұрын
ഇവരെ പോലെയുള്ള പണ്ഡിതന്മാർ ഇനിയും സമുദായ ത്തിൽഉണ്ടാവട്ടെ.
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@muhammadthanzil6266
@muhammadthanzil6266 2 жыл бұрын
മനസിന്‌ ഒരുപാടു കുളിർമയായി 🌹🌹🌹🌹🌹❤❤❤❤
@yousufml7001
@yousufml7001 2 жыл бұрын
جزاك الله خيرا يا استاذ 🤲🏻🤲🏻🤲🏻
@moideenasad6076
@moideenasad6076 2 жыл бұрын
സുബ്ഹാനല്ലാഹ്
@khalidashikashik181
@khalidashikashik181 2 жыл бұрын
Subuhan allah jazakallah hayr ❤️
@mohammedsageer8182
@mohammedsageer8182 2 жыл бұрын
വളരേ നല്ല അറിവുകൾ... ഇതൊക്കെ അറബി ഭാഷ യില്‍ പറഞ്ഞാൽ ആര്‍ക്കു എങ്കിലും മനസ്സിലാക്കാൻ കഴിയുമോ? ഇങ്ങിനെ പറഞ്ഞു മനസ്സിലാക്കണം.. ഈ പ്രഭാഷകന്‍ ഏറ്റവും നല്ല പുണ്യം ആണ് ചെയ്യുന്നത്!
@kadeejaismail6494
@kadeejaismail6494 2 жыл бұрын
വളരെ നല്ല പ്രസംഗം
@ashrafpalmland8747
@ashrafpalmland8747 2 жыл бұрын
Jazakkallah khair
@mohamednazeer9253
@mohamednazeer9253 2 жыл бұрын
Alhamdulillah
@raheemam
@raheemam 2 жыл бұрын
آمين.....
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah.
@rashiquemuhammed8797
@rashiquemuhammed8797 2 жыл бұрын
Sthalam evide?
@nz791
@nz791 5 ай бұрын
Ameen
@ahammedkuttyck9908
@ahammedkuttyck9908 2 жыл бұрын
Masha Allah!Really Great.
@hashimpthangalthangal6794
@hashimpthangalthangal6794 2 жыл бұрын
جزاكم الله خيرا
@mohamednazeer9253
@mohamednazeer9253 2 жыл бұрын
Muhammadurrasulullah
@abduljaleel2739
@abduljaleel2739 2 жыл бұрын
Jassakkallahu kier
@faris4544
@faris4544 2 жыл бұрын
Valare nalla arivukal iniyum kellan athanusarih jeevikanm allahu thoufeek nalkumarakatte ameen
@faris4544
@faris4544 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤩
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Aameen yaa Rabbal aalameen
@unitedagenciesutd744
@unitedagenciesutd744 2 жыл бұрын
Mashaallah👍
@mohamednazeer9253
@mohamednazeer9253 2 жыл бұрын
Lailahaillallah
@ummarfarooq9247
@ummarfarooq9247 2 жыл бұрын
ALHAMDULILLAH
@ANSIFZYN
@ANSIFZYN 2 жыл бұрын
Alhamdulillah 😍
@abdurahmanp6605
@abdurahmanp6605 2 жыл бұрын
Mashsallah
@kadeejashabeeb1213
@kadeejashabeeb1213 2 жыл бұрын
ماشاء الله
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯💯💯🕋🕋
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍
@mansoorkollam9240
@mansoorkollam9240 2 жыл бұрын
ماشاء لله تبارك وتعالى عليه
@mumthazk.m9067
@mumthazk.m9067 2 жыл бұрын
Mashaallah, നല്ല അറിവാണ്, Jazakkallahukhair!!
@ayshami6541
@ayshami6541 2 жыл бұрын
ماشاء الله...بارك الله فيك
@Mkmkokl
@Mkmkokl Жыл бұрын
Masha'a Allah...
@abbaskv099abbas6
@abbaskv099abbas6 2 жыл бұрын
Ameen Ameen
@SS-gv9zx
@SS-gv9zx 2 жыл бұрын
Barak.allah
@muhammadessa5501
@muhammadessa5501 2 жыл бұрын
സമസ്ത ക്കാരുടെ, വെള്ളിയാഴ്ച, പള്ളികളിൽ ഇത് പോലെയുള്ള ഉൽബോധനം കിട്ടേണ്ടുന്ന അവസരമാണ് അവർ നഷ്ട പെടുത്തുന്നത്,
@jaleel788
@jaleel788 2 жыл бұрын
മലയാള ഖുത്ബ അരോചകമാണ് മലയാളത്തിലെ പല വാക്കുകളും എലാവർക്കും മനസിലാകില്ല. മലയാള ഖുത്ബ തെറ്റാണെന്നല്ല ഉദ്ദേശിച്ചത് . പിന്നെ മുജാഹിദ്കളെ സംബന്ധിച്ച് മലയാള കുതുബ തന്നെയാണ് നല്ലത് . കാരണം സുന്നികളെ അപേക്ഷിച്ച് അറബിയിലും മറ്റു കാര്യങ്ങളിലും മുജാഹിദുകൾക്ക് അറിവ് കുറവാണ്
@kingcobra822
@kingcobra822 2 жыл бұрын
@@jaleel788 മുസ്ല്യാര് മിമ്പറിൽ കയറി കുറുക്കൻ ഓലിയിടുന്നത് പോലെ കുറേ ഓലിയിടും.' എട്ടും പൊട്ടും തിരിയാതെ മുമ്പിലിരുന്ന് ഉറക്കം തൂങ്ങാൻ വിധിക്കപ്പെട്ട നിന്നെപ്പോലുള്ളവരും' ഇതാണ് നിങ്ങടെ അറിവ്....
@haseenacacha8013
@haseenacacha8013 Жыл бұрын
Mashallah
@abbaskv099abbas6
@abbaskv099abbas6 2 жыл бұрын
Alehamdulellh
@abbaskv099abbas6
@abbaskv099abbas6 2 жыл бұрын
Yes
@nichunichu9048
@nichunichu9048 Жыл бұрын
streegal jumuaak pokunnathine kurich oru class cheyyumo
@abbaskv099abbas6
@abbaskv099abbas6 2 жыл бұрын
Asalamu.alaikum. usthadu
@habeebtp2050
@habeebtp2050 2 жыл бұрын
ജുമുഅക്ക് പള്ളിയിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നിസ്കരിക്കണം എന്ന് റസൂൽ(സ അ) കൽപിച്ചിട്ടുണ്ട്, വെള്ളിയാഴയ പള്ളിയിൽ പ്രവേശിച്ചാൽ ജുമുഅ ബാങ്കിന് മുമ്പ് തഹീയ്യത്ത് നമസ്ക്കാരമല്ലാതെ മറ്റൊരു സുന്നത്ത് നമസ്കാരവും വേണ്ടതില്ല എന്നാണ് ഇത് വരെ പണ്ഡിതൻമാർ പറഞ്ഞ് കേട്ടത്. അപ്പോൾ താങ്കൾ ഇതിൽ പറഞ്ഞ നിരുപാതികമായ സുന്നത്ത് നമസ്കാരങ്ങൾ എതാണെന്ന് ഒന്ന് വ്യക്തമായി പറഞ്ഞ് തരണം.
@muhammedmanshad6740
@muhammedmanshad6740 Жыл бұрын
മാഷാ അല്ലാഹ് numbur കിട്ടുമോ എന്തൊരു പ്രസംഗം മാഷാ അല്ലാഹ്
@ABDULAZIZ-jn8nc
@ABDULAZIZ-jn8nc 2 жыл бұрын
സുഹൃത്തേ, ഖുതുബയിൽ അറബിയിൽ ഓതേണ്ടത് അറബിയിൽ തന്നെ ഓതണം. അത് നിർബന്ധം തന്നെ, അതിനുശേഷം മലയാളത്തിൽ പറയുന്നതുകൊണ്ട് യാതൊരു വിരോധവുമില്ല, അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, മലയാളത്തിൽ കുത്തുബ പറയുന്ന പള്ളിയിൽ ഒരു ദിവസം പോയാൽ മനസ്സിലാകും. ഏകദേശം അഞ്ച് മിനിറ്റിൽ കൂടുതൽ അറബിയിൽ ഓർക്കുന്നുണ്ട്. പിന്നെ മലയാളത്തിൽ പറയും, പിന്നെഒരു ദോഷമുണ്ട് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകും, മുസ്ലിയാക്കന്മാർ ക്ക് അത് ഇഷ്ടമില്ല, അത്രമാത്രം
@rublemishab6346
@rublemishab6346 2 жыл бұрын
മലയാളത്തിൽ ഖുതുബ ഓതുൽ ബിദ്അതാണ്..യാതൊരു,തെളിവുമില്ല
@jaleel788
@jaleel788 2 жыл бұрын
മലയാളത്തിൽ പറഞ്ഞാലും പല വാക്കുകളും മതസിലാകില്ല . പ്രസംഗിക്കുന്ന ആളുടെ വൈദഗ്ധ്യം പോലെയാണ് ശ്രോതാക്കൾക്ക് അതിനോടുള്ള താൽപര്യം . പിന്നെ ഒരു പാട് സമയം എടുക്കുന്നത് ഒരു പശ്നമാണ് . ഞാൻ മലയാള ഖുത്ബക്ക് എതിര് അല്ല . പക്ഷേ അറബിയാണ് എനിക്ക് ഇഷ്ടം . അറബി അറിയുന്നവർക്ക്
@habeebtp2050
@habeebtp2050 2 жыл бұрын
*സംശയം തീർത്തു തരണം* ജുമുഅക്ക് പള്ളിയിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നിസ്കരിക്കണം എന്ന് റസൂൽ(സ അ) കൽപിച്ചിട്ടുണ്ട്, വെള്ളിയാഴയ പള്ളിയിൽ പ്രവേശിച്ചാൽ ജുമുഅ ബാങ്കിന് മുമ്പ് തഹീയ്യത്ത് നമസ്ക്കാരമല്ലാതെ മറ്റൊരു സുന്നത്ത് നമസ്കാരവും വേണ്ടതില്ല എന്നാണ് ഇത് വരെ പണ്ഡിതൻമാർ പറഞ്ഞ് കേട്ടത്. അപ്പോൾ താങ്കൾ ഇതിൽ പറഞ്ഞ നിരുപാതികമായ സുന്നത്ത് നമസ്കാരങ്ങൾ എതാണെന്ന് ഒന്ന് വ്യക്തമായി പറഞ്ഞ് തരണം.
@gafoorpullattil8985
@gafoorpullattil8985 2 жыл бұрын
സലളാഹു അലാമുഹമമദ് സലാളാഹു അലൈവസലൃഠ എന്ന്ചെലാമോ
@mohammedhaneef4584
@mohammedhaneef4584 Жыл бұрын
അതിനെക്കാളൊക്കെ വളരെയേറെ പുണ്യം കിട്ടുന്നതാണ് നമ്മള്‍ അത്തഹിയ്യാത്തിൽ ചൊല്ലുന്ന " അല്ലാഹുമ്മ സല്ലി അലാ മുഹമ്മദ്" എന്ന് തുടങ്ങുന്ന ഇബ്രാഹിമീ സ്വലാത്ത്.
@pravupremi
@pravupremi Жыл бұрын
ഇദ്ദേഹം മലയാളി അല്ലെ 🤔🤔????
@rublemishab6346
@rublemishab6346 2 жыл бұрын
മലയാളത്തിലെ ഖുതുബ ബിദ്അതാണ്..പടചോൻ കാക്കട്ടെ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 2 жыл бұрын
ആണോ? അറിഞ്ഞില്ല
@travelmates100
@travelmates100 2 жыл бұрын
നിങ്ങൾക്ക് ജീവിതത്തിൽ അതിയമായ ഒരു കുത്ബാ മനസിൽആയല്ലോ
@rublemishab6346
@rublemishab6346 2 жыл бұрын
@@travelmates100 എത്ര നല്ലതായാലും ബിദ്അത് ചെയ്തവൻ വഴിപിഴച്ചവനാണ്
@muhammedmuhammed7852
@muhammedmuhammed7852 2 жыл бұрын
@@rublemishab6346 ഖുത്ബിയ്യത്ത് എഴുതിയ സദഖത്തുള്ള ഖാഹിരിയുടെ ഖബർ നിലകൊള്ളുന്ന തമിഴ്നാട് കീഴക്കര സുന്നി പള്ളിയിൽ അന്നാട്ടിലെ ഭാഷയായ തമിഴിൽ ഖുതുബ ഓതുന്നത് എന്തടിസ്ഥാനത്തിലാണ്
@basheerhassan3937
@basheerhassan3937 2 жыл бұрын
നീ പുതിയ. മുസ്ലിം. കുരാഫ
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯💯💯🕋🕋
@amaankambar6381
@amaankambar6381 2 жыл бұрын
👍👍👍👍👍
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯💯💯🕋🕋
Despicable Me Fart Blaster
00:51
_vector_
Рет қаралды 15 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
ജുമുഅയുടെ പ്രാധാന്യം
44:48
DR:V.P.SUHAIB MOULAVI
Рет қаралды 405
Despicable Me Fart Blaster
00:51
_vector_
Рет қаралды 15 МЛН