ഏഴു ദിവസങ്ങൾകൊണ്ട് ദേവീമാഹാത്മ്യം പൂർണ്ണമായി പാരായണം ചെയ്യാം, Navaratri, Devimahatmyam,

  Рет қаралды 15,562

dakshina

dakshina

Күн бұрын

നവരാത്രികാലത്ത് ഒരു തവണയെങ്കിലും ദേവീമാഹാത്മ്യം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നതിൽപ്പരം ദേവീപ്രീതികരമായ ഒരു കർമ്മമില്ല.
ഏറ്റവും ലളിതമായ പാരായണരീതിയിൽ ദേവീമാഹാത്മ്യം അവതരിപ്പിക്കുന്നു.
ത്രയാംഗം സഹിതമുള്ള പാരായണമാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
© Copyright reserved with the dakshina channel. Any type of copying, re-uploading or broadcasting is prohibited.
#dakshina, #devimahatmya, #devi, #navaratri, #mantra, #devistotram, #durga, #kali, #lakshmi, #saraswathi,

Пікірлер: 132
@SyamalaRaghunath
@SyamalaRaghunath Күн бұрын
നമസ്കാരം. അങ്ങിനെ ഏഴാം ദിവസ പാരയാനവും കേട്ടു. അമ്മയുടെ അനുഗ്രഹം. ഈ വർഷത്തെ നവരാത്രി ശുഭമായി. നവ ദുർഗ സ്തോത്രം ലക്ഷ്മി ദ്വാദശ സ്തോത്രം സപ്ത ശ്ലോകി ഭദ്രകാളി പത്തു. സർവ നന്മകളും നേരുന്നു. എന്റെ ഗുരുവായൂരപ്പാ എല്ലാവർക്കും നന്മ ഉണ്ടാകണേ. ഒരിക്കൽ കൂടി അങ്ങേക്ക് നന്മകൾ നേരുന്നു.
@miniprakash2760
@miniprakash2760 23 сағат бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@geethaks153
@geethaks153 19 сағат бұрын
അമ്മേ നാരായണ 🙏 നല്ല ആലാപനം
@SuprabhaVK
@SuprabhaVK Күн бұрын
ഇത്രയും ലളിതവും ഭംഗിയുമായി ദേവീമാഹാത്മ്യം പാരായണം ചെയ്തു തന്ന അങയെ നമസ്ക്കരിക്കുന്നു. ദേവീശരണം🙏🙏🙏
@sajithapadattil4267
@sajithapadattil4267 19 сағат бұрын
അമ്മേ ശരണം ദേവീ ശരണം ❤🙏🙏
@omanabhattathiri3691
@omanabhattathiri3691 23 сағат бұрын
ഈശ്വരാനുഗ്രഹം. എല്ലാവർക്കും നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤❤
@premakrishnan8339
@premakrishnan8339 19 сағат бұрын
വളരെ നന്ദി ഗുരു. ദേവിമാഹത്മം ബുക്ക് വാങ്ങിയിട്ട് രണ്ടു മൂന്ന് വർഷമായി. ഇപ്പോഴാണ് വായിക്കാൻ പറ്റിയത്. വളരെ സന്തോഷം. ഗുരുജിയെ ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏
@rekha7652
@rekha7652 Күн бұрын
അങ്ങയുടെ കാരുണ്യം കൊണ്ടു വായിക്കാൻ ദേവി അനുഗ്രഹിച്ചു അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@vinukm1916
@vinukm1916 19 сағат бұрын
ഓം ശ്രീമഹാദേവി നമഃ
@vskitchen653
@vskitchen653 20 сағат бұрын
അമ്മേ നാരായണി ദേവി നാരായണി 🙏🙏🙏
@sreemathypazoor4015
@sreemathypazoor4015 20 сағат бұрын
അമ്മേ devi❤️🙏🙏🙏🙏
@sushamadevi1577
@sushamadevi1577 Күн бұрын
അമ്മേ ശരണം ദേവീ ശരണം
@binji4147
@binji4147 5 сағат бұрын
ഏഴു ദിവസവും പാരായണം ചെയ്തു അങ്ങയുടെ കൂടെ.. ഒരുപാട് ഒരുപാട് നന്ദി... ഇത് നന്നായി ചൊല്ലാൻ പഠിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു..... ഇനിയും ഇത് കേട്ടു വൃത്തിയായി പാരായണം ചെയ്യാൻ പഠിക്കലോ.. കോടിപ്പുണ്യം ലഭിക്കട്ടെ.. 🙏🏻🙏🏻🙏🏻
@sumajapillai7594
@sumajapillai7594 Күн бұрын
അമ്മേ ശരണം ദേവിയെ ശരണം കാത്തോളണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@indiradeviamma8577
@indiradeviamma8577 3 сағат бұрын
ദേവി ,ശരണം‌‌‌അമമേശരണം‌‌‌‌സഫ്ഗുരുവേ‌‌ശരണം
@LekshmiRajewari
@LekshmiRajewari 3 сағат бұрын
7 ദിവസത്തെ പാരയണം കേട്ടു … മനസ്സ് നിറഞ്ഞു. കോടി പ്രണാമം. നന്ദി ഉണ്ട്. ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ🙏🏼🙏🏼🌸🤍
@sailajasasimenon
@sailajasasimenon Күн бұрын
അമ്മേ ദേവീ ശരണം 🙏🏻. ഈ പാരായണ അറിവുകൾ മോനിലൂടെ പകർന്നു നൽകിയ ദേവിക്കും മോനും അനന്ത കോടി പ്രണാമം 🙏🏻❤️
@meeravijay8178
@meeravijay8178 19 сағат бұрын
Tku ethil jan vittathano 9 &10
@meeravijay8178
@meeravijay8178 19 сағат бұрын
Atho vayikkante?
@meeravijay8178
@meeravijay8178 19 сағат бұрын
Valare valare nannayirunnu
@meeravijay8178
@meeravijay8178 19 сағат бұрын
Pusthakamundayittum evide thudanganam ennariyillayirunnu
@meeravijay8178
@meeravijay8178 19 сағат бұрын
Kilippattu simple bbk aanu vayikkarundayirunnathu
@indirakeecheril9068
@indirakeecheril9068 Күн бұрын
അമ്മേ മഹാമായേ !!! ഭക്താഭീഷ്ട പ്രാദായനി!!! നാരായണി നമോസ്തുതേ 🙏🌷🌹
@remyasamish5779
@remyasamish5779 19 сағат бұрын
അമ്മേ ദേവി ശരണം 🙏🙏🙏🙏
@jeenaprakash6573
@jeenaprakash6573 20 сағат бұрын
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@AnilKumar-ni7fb
@AnilKumar-ni7fb Күн бұрын
അമ്മേ നാരായണ 🙏🙏🙏❤
@manjubiju5970
@manjubiju5970 Күн бұрын
അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🏻
@s.vijayamma5574
@s.vijayamma5574 Күн бұрын
🙏🙏🙏ഓം!!!.... അമ്മേ!ആദി പരാശക്തീ!ഭഗവതീ!സർവ്വ മംഗള പ്രദേ!ശരണം അമ്മേ!🙏🌹🌹🌹🙏......... ശ്രീ ഗുരവേ!നമഃ 🙏🙏
@RethiGMenon
@RethiGMenon 19 сағат бұрын
Amme narayana ..........Thanking you a lot.Let Devi give all blessings in your life
@preethymurali9012
@preethymurali9012 Күн бұрын
നന്ദി നമസ്കാരം അമ്മേ ശരണം ദേവി ശരണം
@bindusreekumar5628
@bindusreekumar5628 Күн бұрын
ഹരിഓം......അമ്മേ നാരായണ...
@Ommana-c4c
@Ommana-c4c Күн бұрын
🌼🌺🌼 അമ്മേ നാരായണ 🌼🌺🌼 ദേവി നാരായണ 🌺🌼🌺ലക്ഷ്മി നാരായണ 🌼🌺🌼 ഭദ്രേ നാരായണ 🌼🌺🌼 ദേവിയുടെ കാരുണ്യം കൊണ്ട് അങ്ങ് വായിച്ചപ്പോൾ കൂടെ തന്നെ കീർത്തനം മുഴുവൻ വായിക്കാൻ സാധിച്ചു. നന്ദി🙏🙏🙏 ഞാൻ ആദ്യം ആണ് ഇത് മുഴുവൻ കേൾക്കുന്നതും കൂടെ വായിക്കുന്നതും. ഒരുപാട് നന്ദിയുണ്ട് തിരുമേനി ഈ നവരാത്രി കാലത്തു ഇത് പോലെ ഒരു അനുഭവം ഒരുക്കിത്തന്ന അങ്ങയെയും കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
@azhuthrajagopal7749
@azhuthrajagopal7749 Күн бұрын
Pranamam Thirumeni No words to thank you for this wonderful experience 🙏🙏🙏🙏
@thankamanythankamany3492
@thankamanythankamany3492 Күн бұрын
Amme narayana devi narayana Lakshmi narayana bhadre narayana 🙏🏻
@padmamoorthi5528
@padmamoorthi5528 20 сағат бұрын
This year we r soooo blessed to hear DeviMahatmyam so beautifully rendered by you Swamiji 🙏🙏
@bindhusasidharan
@bindhusasidharan Күн бұрын
അമ്മേശരണം ദേവിശരണം 🙏🙏🙏
@jayanthiparvathi7181
@jayanthiparvathi7181 Күн бұрын
അമ്മേ ദേവീ ഭഗവതീ
@kashikrishna8295
@kashikrishna8295 Күн бұрын
പേടിയില്ലാതെ വായിക്കാൻ പറ്റി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@RadhaGopi-z9b
@RadhaGopi-z9b Күн бұрын
അമ്മേ ദേവീ ശരണം കാത്തോളണേ
@anithabhaskaran3534
@anithabhaskaran3534 Күн бұрын
ഒരുപാട് നന്ദി ഗുരുജി 🙏🙏🙏
@rugminimohan2036
@rugminimohan2036 Күн бұрын
വളരെ വളരെ നന്ദി🙏🌹🌹🙏പാദനമസ്ക്കാരം🙏🌹🌹🌹🌹🙏
@jayasreecp2531
@jayasreecp2531 19 сағат бұрын
നമസ്കാരം 🙏🙏🙏
@leenanair6667
@leenanair6667 Күн бұрын
Amme devi mahamaye saranam 🙏🏻🙏🏻🙏🏻
@subhadravk5537
@subhadravk5537 Күн бұрын
അമ്മേ നാരായണ
@lakshmita216
@lakshmita216 5 сағат бұрын
Ammenarayana devynarayana lakshminarayana bhadrenarayana
@saisangi111
@saisangi111 3 сағат бұрын
എങ്ങനെ വായിക്കണമെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി. ഒരുപാട് സന്തോഷം.ഒപ്പം നന്ദി. അമ്മ🕉️🙏🙏🙏 അനുഗ്രഹിക്കട്ടെ
@divakarannallaveettil8202
@divakarannallaveettil8202 Күн бұрын
ഓം ശ്രീ മഹാദേവീനമഃ 🌹🙏🌹
@devayanikp3129
@devayanikp3129 19 сағат бұрын
Ammenarayana devi narayana lakshminaraysna badranarayana 🙏🙏🙏🌹
@rajanyajithkumar8164
@rajanyajithkumar8164 Күн бұрын
അമ്മേ ശരണം
@prasheelaprakash
@prasheelaprakash Күн бұрын
Adyamayi Devi mahatmyam chollan kazhinju. Kodi nandi Dakshina, 🙏🙏🙏🙏❤
@valsalavr587
@valsalavr587 Күн бұрын
നമസ്കാരം പ്രഭോ 🙏❤️🌹🥰👍👌 ഇതിൽപരം എന്തു പുണ്യം ഇനി കിട്ടാൻ സന്തോഷമായി എന്തു നല്ല പാരായണം ഭാഗ്യമായി കരുതുന്നു ഓം മഹാ ദേവിയെ nama🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹👍👌
@rajalakshmivenugopal6191
@rajalakshmivenugopal6191 Күн бұрын
അമ്മേ ദേവീ ശരണം🙏🙏🙏
@savithriparameswaran1358
@savithriparameswaran1358 Күн бұрын
ദേവി ശരണം
@sulochanapk1157
@sulochanapk1157 Күн бұрын
Radheshyam radheshyam namasthe ❤
@sulekha-i8f
@sulekha-i8f Күн бұрын
Sulekhasanalkumar ammesaranam devisaranam
@manikandankp-y2b
@manikandankp-y2b Күн бұрын
വളരെ ഭംഗിയായി ഏഴു ദിവസത്തെ പാരായണവും വളരെ വ്യക്തമായും സ്ഫുടതയോടും കൂടി വായിച്ചു കേട്ടു സന്തോഷമായി പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മുഖവിലക്ക് എടുത്ത് ഇത് പ്രസിദ്ധീകരിച്ചതിലും അതുപോലെ വായിച്ചു അർത്ഥം ത്തോടുകൂടി ദേവീ മാഹാത്മ്യം ബുക്ക് പ്രസിദ്ധീകരിച്ചതിലും അങ്ങയോട് നന്ദി രേഖപ്പെടുത്തുന്നു ഒരായിരം നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏
@divakarannallaveettil8202
@divakarannallaveettil8202 Күн бұрын
ഓം ശ്രീ മഹാദേവ്വീനമഃ
@sreekalravindranathanmenon5360
@sreekalravindranathanmenon5360 Күн бұрын
Can’t express my gratitude towards you swami… Thank you very much to give such an opportunity to us 🙏🏼🙏🏼🙏🏼🙏🏼
@vijayalekshmiamma9041
@vijayalekshmiamma9041 9 сағат бұрын
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana
@vasinivasini2541
@vasinivasini2541 Күн бұрын
Amma sharanam Devi sharanam
@sarithakumarimr2694
@sarithakumarimr2694 Күн бұрын
Ammenarayana devi Narayana dhurgenarayana❤🙏🙏🙏🙏🙏🙏🙏❤❤❤🙏🙏🙏🙏🙏🙏
@madhavamvivalse5027
@madhavamvivalse5027 Күн бұрын
Amme narayana devi narayana Lakshmi narayana bhadre narayana 🙏 nandi thirumeni ❤🙏🙏🙏
@sreekala2793
@sreekala2793 Күн бұрын
Namaskaram 🙏 Ammea Saranam 🙏🌹
@alangangadharannambiar9134
@alangangadharannambiar9134 Күн бұрын
Devi Mahatmyam muzhuvan kelkkan sadhichu .. 🙏 navarthri punyamaayi .. Athinu sadhipicha angeykku pranamam🙏🙏
@preethiraj4441
@preethiraj4441 Күн бұрын
വളരെ ഉപകാരം 🙏🏻🙏🏻
@sushamavijayan3630
@sushamavijayan3630 Күн бұрын
My heart felt pranaamam. 🙏
@rathnammak8372
@rathnammak8372 22 сағат бұрын
Namaste thirumeni.
@prasheelaprakash
@prasheelaprakash Күн бұрын
Om Devi saranam. 🙏🙏🙏
@sknair8967
@sknair8967 Күн бұрын
🙏ജിയുടെ പരായണം. കേട്ടും നന്ദിയുണ്ട്.🙏
@ambiliraj4400
@ambiliraj4400 20 сағат бұрын
Amme narayana Devi narayana Lakahmi narayana Bhadra narayana. God bless you Gurugi
@saseendransaseendran7824
@saseendransaseendran7824 20 сағат бұрын
കേൾക്കാൻ നല്ല ശബ്ദം🙏🙏🙏
@vineethapradip2017
@vineethapradip2017 Күн бұрын
Thank you sir om Sri Lalithaparameshwariae Nama🙏
@SREEDEVIRAJEEV-c2v
@SREEDEVIRAJEEV-c2v Күн бұрын
Om sree mahadeviye namah 🙏🙏🙏🌹🌹🌹🙏🙏🌹
@PushpalathaNatarajan
@PushpalathaNatarajan Күн бұрын
Namaskaramprapbuammae Sarannamdevisarannamlakdshmisarannambandrasarannam 15:45
@vidhuvenu533
@vidhuvenu533 Күн бұрын
Amme Narayana❤Devi Narayana 🙏 Lekshmi Narayana❤ Bhadre Narayana ♥️🙏🙏🙏🙏
@mayanair70
@mayanair70 Күн бұрын
Amme Narayana🙏🙏🙏❤
@beu2007
@beu2007 17 сағат бұрын
Athma pranamam 🙏🙏🙏🙏🙏🙏🙏
@lathanatarajan7011
@lathanatarajan7011 18 сағат бұрын
Namaskarikkunnu Thirumeni.
@prasheelaprakash
@prasheelaprakash Күн бұрын
God bless❤❤❤❤❤
@HindumunnaniKerala
@HindumunnaniKerala 19 сағат бұрын
വളരെ നന്ദി.
@ambily0971
@ambily0971 3 сағат бұрын
നമസ്ക്കാരം അങ്ങനെ 13 അഡ്ഡ്യായം വരെ കേട്ടു 🙏🙏🙏
@vanajakv6033
@vanajakv6033 19 сағат бұрын
Amme🙏🙏🙏🙏🙏
@neethakp7547
@neethakp7547 Күн бұрын
Orupadnandi
@geethaappu5079
@geethaappu5079 Күн бұрын
🙏🙏🙏
@shylaravi9205
@shylaravi9205 Күн бұрын
Om mahadeye na🙏
@Ommana-c4c
@Ommana-c4c Күн бұрын
🙏🙏🙏🙏🙏🙏🙏
@LekshmiRajewari
@LekshmiRajewari 3 сағат бұрын
ശ്യാമളദണ്ഡകം കൂടെ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും ഒരു suggestion ആണ്. 🙏🏼✨🧚🏻‍♀️
@sushamavijayan3630
@sushamavijayan3630 Күн бұрын
Thank you so much.
@sheejasanthosh1688
@sheejasanthosh1688 Күн бұрын
Thank you guruji & universe
@manjumh7434
@manjumh7434 16 сағат бұрын
Valare Nani sir rathri anu njan ee vayikkunth joli ok kazenju Amma kude indavum 😊
@RethyVelayudhan
@RethyVelayudhan 20 сағат бұрын
Ethra phakthi spudamayum angayude jepathinu deviyude anugrham undakate .
@unnikrishnannair170
@unnikrishnannair170 Күн бұрын
AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA
@indusreeraj7474
@indusreeraj7474 Күн бұрын
അങ്ങേയുടെ സഹായത്താൽ ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ സാധിച്ചു തുടർന്നും ഇങ്ങനെ തന്നെ വായിച്ചാൽ മതിയോ. അതോ മറ്റ് അധ്യായങ്ങൾ ഉൾപ്പെടുത്തണോ. മറുപടി പ്രതീക്ഷിക്കുന്നു.
@beenasalim8596
@beenasalim8596 Күн бұрын
ദേവി മാഹാത്മ്യം ഇത്രയും ലളിതമായി പാരായണം ചെയ്തുതന്ന അങ്ങേക്ക് എന്റെ നമസ്കാരം അങ്ങയോട് ഒരു അഭ്യർത്ഥന വിഷ്ണു സഹസ്രനാമത്തിന്റെ അർത്ഥം വിവരിച്ച് ഒരു വീഡിയോ ചെയ്യാമോ
@girijanair8552
@girijanair8552 19 сағат бұрын
മൂന്നാം ദിവസം ecid😊
@m.yplanet7068
@m.yplanet7068 Күн бұрын
🙏🏼🙏🏼🙏🏼
@jayanthim5927
@jayanthim5927 Күн бұрын
🙏🏻👏🏻
@SivanjaliR
@SivanjaliR 2 сағат бұрын
ത്രിപുരസുന്ദരി മന്ത്രംഇടാമോ
@aswathythangachi397
@aswathythangachi397 19 сағат бұрын
നമുക്ക് എഴുതി പാരായണം ചെയ്യുന്നതിന് കുഴപ്പമുണ്ടോ
@meeravijay8178
@meeravijay8178 20 сағат бұрын
9 "10 no?
@binji4147
@binji4147 5 сағат бұрын
ദേവിമഹാത്മ്യം ബുക്കിൽ ലാസ്റ്റ് 12,13, അധ്യായവും ഉത്തരാംഗവും എന്നാണല്ലോ.. അപ്പോൾ ഉത്തരാംഗം എന്താണ്... അറിയില്ലാത്തതു കൊണ്ടാണ്... അത് ചൊല്ലി കണ്ടില്ല.. അതാ ചോദിച്ചത്... എന്റെ ബുക്കിൽ ഓരോ അധ്യായം തുടങ്ങുന്നതിനു മുൻപുള്ള ധ്യാനം ഇല്ലാ.. ഇതൊക്കെ ഉള്ള ബുക്ക്‌ വാങ്ങാൻ കിട്ടുമോ.. ആരെങ്കിലും സംശയം തീർത്തു തരണേ.. 🙏🏻
@rugminimohan2036
@rugminimohan2036 Күн бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌹🌹🌹🌹🌹🌹🙏
@sreekumarys3872
@sreekumarys3872 Күн бұрын
അമ്മേ നാരായണ 🙏🙏🙏
@ShylajaKunju
@ShylajaKunju Күн бұрын
🙏🙏 അമ്മേ... ദേവീ.. ശരണം🙏🙏🙏
@AARYAN.S-u8q
@AARYAN.S-u8q 3 сағат бұрын
Amme Devi saranam 🙏🌹
@jayasree6654
@jayasree6654 Күн бұрын
Om Sree Maha Devi Namah 🙏🏻🙏🏻🙏🏻
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 8 МЛН
നവരാത്രി ഒൻപതാം ദിനം
6:28
How To Get Married:   #short
00:22
Jin and Hattie
Рет қаралды 29 МЛН