ഒരു ക്ലാസ് വെള്ളം കുടിക്കുമ്പോൾ ഇത് അല്ലാഹു തന്നതെന്ന ചിന്ത വരുമ്പോൾ ആ വെള്ളത്തിന്റെ മാധുര്യം കൂടും അങ്ങനെ എല്ലാം അല്ലാഹ് ........
@sajida9136 Жыл бұрын
സത്യം
@MySelf-eq6ei4 ай бұрын
Mashaallah
@rasheedchenadan24833 ай бұрын
Correct
@ilaljannah563 жыл бұрын
ഒരു പാട് ചിന്തിപ്പിച്ചു ഈ വരികൾ, യഥാർത്ഥത്തിൽ എന്നെ കുറിച്ച് വേറൊരാൾ വിവരിക്കുന്നത് പോലെ,😢
@ksa12793 жыл бұрын
kzbin.info/www/bejne/enXVhKpngceXbK8
@ABDULHAMEED-vq9dl3 жыл бұрын
1
@ABDULHAMEED-vq9dl3 жыл бұрын
@PT A q
@arshidaarshi74222 жыл бұрын
Enikkum thonni😔
@agka7862 жыл бұрын
എനിക്കും തോന്നി, ദുആ ചെയ്യുമല്ലോ...
@jasminesafarnas88713 жыл бұрын
ഇങ്ങനെ നടക്കണമെങ്കിൽ അള്ളാന്റെ ഔലിയാക്കളുടെ കൂടെ കൂടണം അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@arshidaarshi74222 жыл бұрын
Ameen
@ahmadabdullah41492 жыл бұрын
قال الله تعالى في القران المجيد بسم الله الرحمن الرحيم يا ايها الذين امنوا اتقوا الله وكونوا مع الصادقين ഈമാനും തഖ്‌വയും കൊണ്ടുനടക്കുന്ന നമ്മളോട് തന്നെ അല്ലാഹു പരിശുദ്ധ ഖുർആനിൽ കൽപ്പിക്കുന്നു നിങ്ങൾ സാദിഖീങ്ങളുടെ കൂടെ കൂടണം എന്ന് അപ്പോൾ അല്ലാഹുവിന്റെ ഔലിയാക്കന്മാരാണ് സ്വാദിക്‌ഹീങ്ങൾ എന്ന് പറയുന്നത്
@AnnaAnna-ri1vq2 жыл бұрын
ആരാണ് ഔലിയാക്കൾ 🤔.... ഇന്ന് ആരാണ് ഔലിയ.... ആരാണ് സ്വദിഖ്....... ഒന്നും വേണ്ട തന്ടെ ജീവിതവും ജീവനും അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിച്ചവരാറുണ്ട്... അഞ്ചു നേരം നിസ്കാരത്തിൽ പടച്ചോനോട് കളവു പറയാന് നമുക്കൊന്നും ഒരു മടിയുമില്ല.... വജ്ജഹ്ത്തു.. അതിന്ടെ അർത്ഥം മനസ്സിലാക്കിയാൽ തീർന്നു നമ്മൾ എല്ലാരും പറയുന്നത് പച്ച കള്ളമാണെന്ന് നമുക്ക് തന്നെ മനസ്സിലാവും.... എന്റെ ജീവിതത്തിൽ അല്ലാഹുവിനെ അല്ലാതെ ഒന്നിനെയും ഭയപ്പെടാത്തവൻ ആരുണ്ട്???? ഔലിയാക്കൾക്കുള്ള സ്വാലിഹീങ്ങൾക്കുള്ള ഏറ്റവും വലിയ ലക്ഷണം അതാണ് ...നിന്ന നില്പിലെങ്കിലും Shaheedavan കൊതിക്കുന്നവർ ആരുണ്ട്... അതൊന്നുമില്ലാത്തവൻ പടച്ചോനോട് പൊറുക്കലിനെ തേടും 5നേരവും പടച്ചോനോട് കള്ളം പറയും... ന്നിട്ട് മറ്റുള്ളോരെ ഭയന്ന് തെറ്റ ചെയ്യാതെ നടക്കും അതും പടച്ചോൻ കാണുന്നൊണ്ട് അല്ല... ന്യായവും നീതിയും നടപ്പിലാക്കാൻ ആരാണ് മുന്നിട്ടിറങ്ങുന്നവർ??? ഇവിടെ ഏറ്റവും കൂടുതൽ അനുയോജ്യമായ മറ്റൊരു സോങ് ഉണ്ട്... ഇല്ല ഉമറിന്റെ വിധി ന്യായംഇവിടെ.... അത് സത്യം മാത്രം
@AnnaAnna-ri1vq2 жыл бұрын
ഇന്നുള്ള പണ്ഡിതന്മാരെ കുറിച്ചാണെങ്കിൽ.. ഖുർആൻ വിശദീകരിക്കുന്നു... അവസാന കാലത്തുള്ള ആളുകളിൽനരകത്തിൽ കിടക്കുന്നവരിൽ കൂടുതൽ പേരും പണ്ഡിതന്മാരാണെന്നു....അവർ അറിഞ്ഞിട്ടും സ്വന്തം കാര്യത്തിന് വേണ്ടി നിഷേധിക്കുന്നു... അവർക്കാണ് സത്യത്തിൽ സത്യ നിഷേധികൾ എന്ന് വിളിക്കുന്നത്.... അല്ലെ......പലിശക്ക് വേണ്ടി ചെറിയൊരു ജോലി ചെയ്യുന്നവർ പോലും തെറ്റുകാരൻ..അതും സ്വന്തം മാതാവിനെ 70തവണ വ്യഭിചരിച്ചതിനു സമമാണ് എന്നാണ് പറഞ്ഞത് അവിടെ കോടികളുടെ കണക്ക് പറഞ്ഞിട്ടില്ല ചെറിയൊരു തുക ആണെങ്കിൽ പോലും...പലിശ ഹരമാണ്...പക്ഷെ cc ഇടാം ലോൺ വെക്കാം ഇൻഷുറൻസ് എടുക്കാം... ഇതൊന്നുമില്ലാത്ത ഏത് പണ്ഡിതനുണ്ട്...ന്യായീകരിക്കാൻ ഉണ്ടാവും ഇതൊന്നുമില്ലാതെ ഈ ലോകത്തു ജീവിക്കാൻ പറ്റുമോന്നു.... പറ്റണമല്ലോ അതാണ് അല്ലാഹുവിനു വേണ്ടി ജീവിതവും ജീവനും സമർപ്പിക്കുക എന്നാൽ... അതൊന്നുമില്ല എന്നിട്ട് ഔലിയ ആവാൻ കുറെ ആൾ പണ്ഡിതന്മാർ വേറെയും.... എത്രയെത്ര ഉസ്താദുമാർ കുറിയും തറിയും നടത്തുന്നു അതിൽ പങ്കു കൊള്ളുന്നു.... ന്നാലും.....
@mansoorputhanathani2 жыл бұрын
എല്ലാം പരിശ്രമങ്ങളാണ് നന്നാവണം എന്നുള്ള ആഗ്രഹം... അള്ളാഹു സ്വീകരിക്കട്ടെ
@mom-of-three-princes8 ай бұрын
...കൂടെ കൂടെ നിൻ നാവിൽ റബ്ബിന്റെ ദിക്റുമുണ്ട്, നിന്റെയുള്ളിൽ നീ വളർത്തും കിബ്റിന്റെ കുഞ്ഞുണ്ട്.. ഹസദിൽ അലിഞ്ഞു നടന്നാൽ ജസദിൽ മിസ്കിന് മണമെന്താ... ആളുകൾ നിന്നെവാഴ്ത്തി പാടാനാണേ നിന്റെയൊട്ടം... അല്ലാഹ് ഇല്ല ഉള്ളിൽ അല്ലാഹ് ഇല്ലാ.. ഓരോ വരികളും വല്ലാതെ ചിന്തിപ്പിക്കുന്നു. ഓർക്കും തോറും ഹൃദയം പാപഭാരത്താൽ വിതുമ്പുന്നു. ഹൃദയം ശുദ്ധിയാക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ.. സ്നേഹാശംസകൾ ❤️
@saifali-dn1uj3 жыл бұрын
വല്ലാതെ ചിന്തിപ്പിക്കുന്ന വരികൾ മാഷാ അല്ലാഹ് ❤️❤️❤️
@jaxenjulius59033 жыл бұрын
Dunno if you guys cares but if you're stoned like me during the covid times then you can watch pretty much all the latest movies and series on Instaflixxer. I've been watching with my gf during the lockdown :)
@quintonayaan45763 жыл бұрын
@Jaxen Julius yea, I've been watching on InstaFlixxer for months myself :)
@jabijabi84443 жыл бұрын
😔😔
@abdulsha18238 ай бұрын
ചിന്തിക്കാൻ ഒരുപാട് ഉള്ള വരികൾ.....ഈൗ നഫ്സ് വെടക്കാ.....അള്ളാഹു നന്നാക്കി തരട്ടെ..... 🤲🤲🤲
@JasminJasu-l7q8 күн бұрын
Aameen...... 🥰💕......... 💚💚
@sameerasami4829 Жыл бұрын
ഓരോ വരിയും എത്രയോ ആഴത്തിൽ ചിന്തിപ്പിക്കുന്നു റബ്ബ് നമ്മുടെ ഖൽബ് നന്നാക്കി തരട്ടെ.......മൻസൂർ നീ ഇവിടെയും തളരില്ല അല്ലഹ് ഒരു പാട് ഒരു പാട് ഉയർച്ചയിൽ എത്തിക്കട്ടെ 🤲
മനസിനെ പിടിച്ചുലക്കുന്ന വരികൾ കേട്ടിരുന്നാൽ അറിയാതെ ഹൃദയം പിടക്കുന്നു. ചെയ്ത് പോയ പാപങ്ങളും അള്ളാനെ മറന്ന ജീവിതവും നയിക്കും പോലെ തോന്നൽ. പ്രിയ സുഹൃത്തിന് എല്ലാ ആശംസകളും
@ajwainmedia58334 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ എത്രറ മനോഹരമായ സോങ് എത്രറ കേട്ടാലും മതിവരാത്ത സോങ്ങുകൾ ഇനിയും ഇതുപോലെ പാടാനുള്ള തൗഫീഖ് നാഥൻ നിന്നിൽ ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@abdurasheedoomeryabdurashe19643 жыл бұрын
നന്നായിട്ടുണ്ട്. നല്ല വരികൾ 'നല്ല ആലാപനം:
@haseenashalu773 Жыл бұрын
ഈ patu kettapaza njn ഇത്രയും താഴെ തട്ടിൽ ആയിരുന്നോ എന്ന് ചിന്തിച്ചത് ഒരുപാട് തവണ കേട്ടു ഈ patu മനോഹരമായ.... സത്യമായ വരികൾ..... 🥲
@haneefakallampara47524 жыл бұрын
ഇത്തരം നല്ല വരികൾ. അത് അവതരിപ്പിക്കാനെന്തിന്ന് ഹറാമായ പിശാചിന്റെ സംഗീതത്തിന്റെ പിന്തുണ.
@mansoorputhanathani4 жыл бұрын
ഇതിൽ പാരമ്പര്യമായി സൂഫിയാക്കളിൽ പലരും ഉപയോഗിച്ച ഹാർമോണിയം അല്ലാതെ വേറെ എന്താണ് ഉപയോഗിച്ചത് സുഹൃത്തേ... തങ്ങളുടെ അഭിപ്രായത്തിൽ നന്ദി
@thouheedsunnath48584 жыл бұрын
സംഗീതംഹറാമല്ല
@sakeenashareefa34383 жыл бұрын
ഹാർമോൺ ഹലാൽ ഒരു അഭിപ്രായം ഉണ്ട്.പക്ഷേ മൂസിക് ഹലാലാണെന്ന് പഠിപ്പിക്കുകയാണ് പല സ്വയം പ്രഖ്യാപിത സൂഫികൾ.
@thouheedsunnath48583 жыл бұрын
@@sakeenashareefa3438 സംഗീതം ഹറാമ് എന്ന് അള്ളാഹുവൊ റസൂലോ പറഞ്ഞില്ല
ഇലാഹീ ചിന്താ സ്പന്ദനം എന്നിലെ ഓരോ സിരകളിലുമായി വേരിറങ്ങി ഹൃദയമാം ഫലമിൽ മധുരമൂറണം💕💕الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله 💕
@SameerBinsiMajboor3 жыл бұрын
ആഹ! Great!
@mansoorputhanathani3 жыл бұрын
അൽഹംദുലില്ലാഹ്.... 😍😍😍😍😍😍 ഏറ്റവും ആഗ്രഹിച്ചവരുടെ കമന്റ്....
@Badusha193 жыл бұрын
നിങ്ങളിലൂടെയും ഈ വരികൾ കേൾക്കാൻ പൂതിയുണ്ട്..❤️
@Muhammedbilal2704 жыл бұрын
റബ്ബേ ഞങ്ങളെ കാക്കേണ മേ. ആമീൻ
@AbdulMajeed-zs5rc4 жыл бұрын
MAsha അല്ലാഹ് എന്തൊരു ഫീൽ..എന്റെ കുട്ടികൾ പൊളിച്ചു
@farisvvr38234 жыл бұрын
ആളുകൾ നിന്നെ വാഴ്ത്തി പാടാനാണേ നിന്റെ ഓട്ടം👌👌👌👌
@muhammedmammuty99062 жыл бұрын
ഒരു പാട്ട് കേട്ടിട്ട് ഇത്രയും ചിന്തിച്ചിട്ടുണ്ടാവില്ല.... റബ്ബേ പൊറുക്കണേ.... 😭🤲🏻
@pkmohammed66103 жыл бұрын
ഉള്ളിൽالله ഇല്ല എന്ന് പാടുന്നു അതുകൊണ്ട് തന്നെ ഇത്രയും നല്ല ഗാനം മ്യൂസിക്ക് ഇട്ടു പാടിയത്
@human-uf7jw3 жыл бұрын
😍
@eternallove38672 жыл бұрын
എന്ത് മ്യൂസിക് 😄..
@hameed6932 Жыл бұрын
Music ninne endanu cheidadu
@abuyahyafalily14116 ай бұрын
@@hameed6932മ്യൂസിക് ഹറാമാണ്
@AbdulRaheemvkINDIA4 ай бұрын
😇😇
@hafizameen28943 жыл бұрын
വരികൾ ചിന്തനീയം, മനോഹരം ❤❤ ഹറാമായ മ്യൂസിക് ഒഴിവാക്കേണ്ടതായിരുന്നു
@zainjifri3 жыл бұрын
🤣🤣🤣😂😂😂😂😂🤣🤣🤣😂😂🤣🤣🤣🤣😂😂
@nazryna_em54322 жыл бұрын
💯👍
@sidhiquesidhique47353 жыл бұрын
വളരെ വളരെ ഇഷ്ട്ടം യാ അല്ലാഹ് പൊറുത്തിടനെ
@ZaheerFaizyIrikkur3 жыл бұрын
ചിന്തിപ്പിച്ച വരികൾ 🤙
@abdulmujeeb62743 жыл бұрын
💖💖തന്നിലേക്ക് നോക്കുമ്പോ വരികൾ സത്യത്തിൽ എത്രയൊ സത്യം. But നന്നാവില്ല. നന്നാവാൻ കഴിയുമോ എന്ന് നോക്കാൻ പോലും മനസ്സ് ഇല്ല.
@mansoorputhanathani3 жыл бұрын
അതെ ❤
@aleedtech76852 жыл бұрын
അങ്ങനെ പറയല്ലേ ബ്രോ
@saleemspmify2 жыл бұрын
സമകാലിക വരികൾ പ്രവര്തനമുണ്ട് പക്ഷേ മനസാക്ഷിയില്ല 👌👌👌
@haseenashalu773 Жыл бұрын
ഈ പാട്ടു എത്രയോ തവണ കേട്ടു.... ഓരോ തവണ കേൾക്കുമ്പോഴും അവനവനെ വിലയിരുത്തി കണ്ണ് നിറയ്യിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന വരികൾ.... മാഷാഹ് അല്ലാഹ്....
@monumuthu12053 жыл бұрын
ഇപ്പോഴത്തെ ഒരു കൂട്ടം ജനങ്ങളുടെ സത്യാവസ്ഥ ഈ പട്ടിലൂടെ മനസിലാവുന്നവർക്ക് തിരിയാം ഇത് പോലെ ഉള്ള പാട്ടുകൾ കൂടുതൽ കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏
@ktmchinakkal69953 жыл бұрын
ആ ഒരു കൂട്ടത്തിൽ നാമുണ്ടോ എന്ന് ചിന്തിക്കു... നമ്മൾ നല്ലവരാണ് എന്ന ചിന്തയിൽ നിന്നാണ് ഈ വാക്കുകൾ വരുന്നത്...
@mohammadabid95782 жыл бұрын
Allah undo ഈ എഴുതിയതിൽ
@AnnaAnna-ri1vq2 жыл бұрын
@@ktmchinakkal6995 അങ്ങനെ ചിന്തിച്ചാൽ നാമൊക്കെ ഈ സംഗീതം കേൾക്കാൻ... ഇങ്ങനെ കമെന്റ് ഇടാനും നിൽക്കുമോ ഞാനുൾപ്പെടെ....
@shalin5340 Жыл бұрын
Masha Allah adipoli aayittund
@shanu-siya133 жыл бұрын
Yathartha Sathyam 👍👍👍 super👍
@sajida9136 Жыл бұрын
നിസ്കാരം നോമ്പ് കുറഞ്ഞിട്ടുണ്ട് മുൻപ് പക്ഷെ അല്ലാഹ് ഉണ്ട് എപ്പോഴും അടുത്ത്
@thajiqbalnager3 жыл бұрын
Hi.. ഞാൻ താജ് ഇക്ബാൽ നഗർ, മാപ്പിള songs lyricst. എന്റെ പൊന്നോ ഇമ്മാതിരി lyrics & sing song പിന്നെ music. ഇതിന്ന് അകംപടിയായി ഒരു ചെറിയ സൗണ്ടിൽ കോറസ് അടിപൊളി... എത്ര മനോഹരം എല്ലാം.. ശരിക്കും നല്ലൊരു മെഹ്ഫിൽ ഫീൽ തോന്നി... ചിന്തയുടെ അതിർ വരമ്പുകൾക്കപ്പുറം കടന്നു പോയ വരികൾ 🥰🥰🥰🥰
@mansoorputhanathani3 жыл бұрын
സന്തോഷം.. 9946806369
@sameerasami4829 Жыл бұрын
മാഷാ അല്ലഹ് 🌹🌹🌹കേട്ടാലും കേട്ടാലും കൊതി തീരാത്ത പാട്ടുകൾ ❤️❤️👍👍🤝
@dr.muhammadaliwafykaruvatt29322 жыл бұрын
നന്നായിട്ടുണ്ട്. 👍
@mansoorputhanathani2 жыл бұрын
അൽഹംദുലില്ലാഹ് 🥰
@aps.4712 жыл бұрын
ഇതു പാടുമ്പോൾ നിങ്ങൾക്ക് ഉണ്ടാവുന്നോ ആവോ ⁉️😢 എന്തായാലും ഉണ്ടാവട്ടെ പാട്ട് നന്നാവണം എന്ന ചിന്ത മാത്രം ആവരുത് 😢😢👍👍
@Realvisual.2 жыл бұрын
Entho artham vachittulla comment aanello maashe
@sayyidumarulfarooqalbukhar9801 Жыл бұрын
Yes...crct...ur words ❤️ ....avare heart ilum rabb vende? Ennale padunnatinu 2 world lum gunam kittu ..so be careful ?! 👍
@muhammedshan56884 жыл бұрын
mansoorkka polichu
@abulhassan993211 ай бұрын
= വളരെ.. വളരെ ശരി. ::: അ ദിന ന്ദനങ്ങൾ
@ashikkb90733 жыл бұрын
മൻസൂർക്ക നന്നായിട്ടുണ്ട്
@muhammedjabir1123 жыл бұрын
നിസ്കാരത്തിൽ അല്ലാഹു വരണമെങ്കിൽ നല്ലോണം പ്രാക്റ്റിക്കലാക്കണം അല്ലാഹു എന്ന ചിന്ത وفقنا الله لنا واياكم 😭😭😭😭
@zainjifri3 жыл бұрын
നിസ്കാരത്തിൽ മാത്രം മതിയൊ
@aboobackerabu74913 жыл бұрын
റബ്ബേ നീ കാക്കണേ അല്ലാ
@JafarAli-sm6fs3 жыл бұрын
സൗകര്യം ഇല്ല മോനെ
@abbasbaqavi47943 жыл бұрын
മ്യൂസിക് കേറ്റി കേൾക്കാൻ കൊള്ളാത്ത പരുവത്തിലാക്കി ,
@mansoorputhanathani3 жыл бұрын
ഇതിന്റെ രണ്ടാം ഭാഗത്തിൽ ഈ അഭിപ്രായം വിലക്കെടുക്കുന്നു 👍..
@Abdulrasheed-wl9wf3 жыл бұрын
മ്യൂസിക് ഒഴിവാക്കണേ pls.. ബദറിൽ അബൂജഹലും കൂട്ടരും ഉപയോഗിച്ചതാണത്
@pksaifualingal55233 жыл бұрын
Wow .ഒരുപാട് ചിന്തിക്കാനുള്ള വാക്കുകൾ അടിപൊളി ആയി ട്ടോ എല്ലാവരും🤲😥💯💯
@shihabevm9373 жыл бұрын
നമുക്ക് എല്ലാവർക്കും നമ്മുടെ ഹൃദയത്തോട് തന്നെ ചോദിക്കാനുള്ള ഒരു ചോദ്യമാണ് ഈ വരികൾ...😔😔
@ashrafcoorgashraf68113 жыл бұрын
Masha Allah super ethra kettalum madiverilla
@safwanpt21484 жыл бұрын
Allah idu pole yulla song ukal iniyum padan towfeeq nalkatte ameen
എൻ്റെ കൂട്ടുക്കാരന് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് , പക്ഷെ ഓൻ ഇന്ന് ഭൂമിയിലില്ല😭 അവന് മഗ്ഫിറത്ത് നൽകണേ നാഥാ🤲
@muhammedfayizp57713 жыл бұрын
വളരെ അർത്ഥവത്തായ വരികളെ മ്യൂസിക് കൊട്ത്ത് അങ്ങ് എരപ്പാക്കി
@mhdnavaspanoli75403 жыл бұрын
Music koduthal engane erappakum
@qaseedamedia95043 жыл бұрын
Sheriyaan... music vendillayirunnu....
@muhammedfayizp57713 жыл бұрын
@@ashikaman2304 മ്യൂസിക്കിൽ എന്ത് ഭക്തിയാണ് habeebee
@cmzaitunmedia49033 жыл бұрын
അതെ ..
@nahalanoushad44163 жыл бұрын
😄
@muhammednizamudheen94573 жыл бұрын
Manassil tarachu thanks for thinking about allah after listening the music seriya arudeyum qlbil allahu illa athondalle nammuk innu ee kashtpaadu allahne marannu jeevichu😭
@mansoorputhanathani3 жыл бұрын
🥰
@monumuthu12053 жыл бұрын
കേട്ടാൽ മതി വരാത്ത പാട്ടുകൾ 🤲
@mansoorputhanathani3 жыл бұрын
പിന്തുണയ്ക്ക് സന്തോഷം 🌹🌹🥰
@muhammedalipgm3 жыл бұрын
@@mansoorputhanathani Brether പാട്ട് പാടുന്ന ആളുടെ നമ്പർ കിട്ടുമോ
ഇത് ഞാൻ ആദ്യമായി കേട്ടത് മനോഹരമായി ഹമീദ് യാസീൻ ജൗഹരി ഉസ്താദ് പാടുന്നത്
@abdulrahmankutty66893 жыл бұрын
Mash Allah കേൾക്കാൻ നല്ല രസം
@shamsudheenwandoor29043 жыл бұрын
വളരെ സത്യമാണ്- അൽ-ഹംദുലില്ലഹ്.
@cholayilviews18663 жыл бұрын
പരിശുദ്ധ ശരീഅത്തിന്റെ നിയമങ്ങൾ ശരീരത്തോടോടും കർമ്മങ്ങോടും ബന്ധപ്പെട്ടതാണെങ്കിൽ ആ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മുടെ ഖൽബിയായ അവസ്ഥ എന്തായിരിക്കുമെന്നും അപ്പോൾ അനുസരിച്ചായിരിക്കും നമ്മുടെ വീക്ഷണം , അപ്പോൾ നമ്മുടെ അനുഭവങ്ങളും മാറും, ഇതൊരു ഈമാനിയായ അവസ്ഥയാണ് , അതിന്ന് റസൂലുല്ലാഹിയിലേക്ക് എത്തുന്ന മുറബ്ബിയായ ഒരു ശൈഖ് അനിവാര്യമാണ് , അതാണ് ഈ പാട്ടിലെ തത്വം, വാക്കിലും പ്രവർത്തനങ്ങളിലും റസൂലുള്ളാൻ്റെ ഖൽബിയായ ഹാൽ എന്തായിരുന്നു അതിനേയും പിൻപറ്റുന്ന വരവാണ് ഔലിയാക്കൾ മശാഇഖന്മാർ , പ്രവർത്തനങ്ങൾ നിലച്ച് പോകുന്ന അവസ്ഥ വന്നാലും ഖൽബിൻ്റെ അവസ്ഥ ഈമാനിലും ഇഹ്സാനിലും തന്നെയായിരിക്കും, ബിരുദം കൊണ്ട് മാത്രം കിട്ടുന്നതല്ല ,എന്നാൽ ഒരു ബിരുദം ഇല്ലാത്തവനും നേടാൻ സാധിക്കും , അതിന് പറ്റിയ ശൈഖുമാർ എല്ലാ കാലത്തും ഉണ്ട്
@muhammedkv47512 жыл бұрын
മാഷാ അള്ളാ നല്ല വരികൾ
@asalamkunnath3 жыл бұрын
മാഷാ അള്ളാ, പ്രതികരിക്കാൻ വാക്കുകളില്ല!!! 👌👌👌
@shafeekvp973 Жыл бұрын
മൻസൂർ ബായ്.... Super... വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന വരികളും ആലാപനവും ....
@fathimathsuhara78703 жыл бұрын
പാടിയതിന്റെ ആശയങ്ങൾ നമ്മുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ അക്ഷരാർത്ഥത്തിൽ എത്ര ശരി. അല്ലാഹുവിന്റെ ചിന്തകൾ ഖൽബിനെ പൊതിയുമ്പോൾ നാമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഒരു മധുരം അനുഭവപ്പെടും. അള്ളാഹു എന്ന വിചാരം ഖൽബിൽ നന്ദിസൂചകമായി ഇല്ലാത്തതു കൊണ്ടാണ് നമുക്ക് എല്ലാ കാര്യത്തിനും മടിയും ബോറടിയും വരുന്നത്. നിങ്ങളുടെ പാട്ടിലൂടെ ഒരുപാട് പേർക്ക് അല്ലാഹു ഹിദായതിന്റെ കവാടങ്ങൾ മലർക്കെ തുറന്നു തുറന്നു തരട്ടെ-ആമീൻ
@mansoorputhanathani3 жыл бұрын
അൽഹംദുലില്ലാഹ്
@ajoosvlog6905 Жыл бұрын
@@mansoorputhanathani😢😢
@sole98483 жыл бұрын
നമസ്കാരം ശേഷം.. പീടിക കോലായിൽ യിരിന്നു ആളുകളുടെ പച്ചമാംസം കൊത്തിവലിക്കുകയും, കച്ചവടത്തിൽ കള്ളത്തരം കാട്ടുകകയും, etc.. അവർക്കുവേണ്ടി സമർപ്പിക്കുന്നു..
@mansoorputhanathani3 жыл бұрын
kzbin.info/www/bejne/mJvWfHRtr7iYhM0
@aleedtech76852 жыл бұрын
ഞാൻ ഡൌൺലോഡ് ആക്കിട്ടോ 😭😭😭♥️😍
@shuhaibpp19784 жыл бұрын
Nalla varikal allah sweekarikkatte💝💝💝💝💝💝💝💝💝🖤🖤💚💚🖤💚💚
ഇനിയും റബ്ബിനെ കുറിച് ഉള്ള ഒരു സോങ് എഴുതനെ ലിറിക് hurtfeel😍 super Jazhakkalhul Hayr🤲
@muslimgal9552 жыл бұрын
Mashaallah... Sathyam👍🏻🥰👏🏻👏🏻
@Hashi-n4o Жыл бұрын
യാ റസുലുള്ള 💥💥💥
@IrshaRafeeq10 ай бұрын
Song pattupoll lyrics vachkude
@saleemppkuttiadi99663 жыл бұрын
വളരെ നല്ല വരികൾ - ആലാപനവും
@ijasrfc47163 жыл бұрын
സൂപ്പർ 💞💞💞
@arahman4143 жыл бұрын
പാട്ട് നല്ല പാട്ട്, മ്യൂസിക് അരോചകം
@zainjifri3 жыл бұрын
ഉള്ളത് അല്ലാഹു മാത്രം
@rashidkalliyath8043 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@shabijasi2 ай бұрын
മനോഹരം 🌹
@zainabumaiba37112 жыл бұрын
ചിന്തിപ്പിച്ച വരികൾ 🤲🤲🤲🤲
@abookhubaib Жыл бұрын
മാശാ അല്ലാഹ്.......... സൂപ്പർ വരികൾ...
@sirajhuq90183 жыл бұрын
Mashallah 👍🌹🌹🌹
@KasaragodBrokersvlog3 жыл бұрын
Super masha allah nalla varikal
@ayishabeegam39069 ай бұрын
മാഷാ അല്ലാഹ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@badushabadu38063 жыл бұрын
ma sha allah...😘 adipoliii..... enikkallaam oru paadam aane usharaayikk😍.......... iniyum ithu pole pratheekshikkunnu.... ithonn music illathe onn padi tharuooo.....
@moideenkutty37843 жыл бұрын
Mansoor suppar
@sabirasadi8624 жыл бұрын
സത്യം അല്ലാഹു കാക്കട്ടെ
@cholayilviews18663 жыл бұрын
പരിശുദ്ധ ശരീഅത്തിന്റെ നിയമങ്ങൾ ശരീരത്തോടോടും കർമ്മങ്ങോടും ബന്ധപ്പെട്ടതാണെങ്കിൽ ആ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മുടെ ഖൽബിയായ അവസ്ഥ എന്തായിരിക്കുമെന്നും അപ്പോൾ അനുസരിച്ചായിരിക്കും നമ്മുടെ വീക്ഷണം , അപ്പോൾ നമ്മുടെ അനുഭവങ്ങളും മാറും, ഇതൊരു ഈമാനിയായ അവസ്ഥയാണ് , അതിന്ന് റസൂലുല്ലാഹിയിലേക്ക് എത്തുന്ന മുറബ്ബിയായ ഒരു ശൈഖ് അനിവാര്യമാണ് , അതാണ് ഈ പാട്ടിലെ തത്വം, വാക്കിലും പ്രവർത്തനങ്ങളിലും റസൂലുള്ളാൻ്റെ ഖൽബിയായ ഹാൽ എന്തായിരുന്നു അതിനേയും പിൻപറ്റുന്ന വരവാണ് ഔലിയാക്കൾ മശാഇഖന്മാർ , പ്രവർത്തനങ്ങൾ നിലച്ച് പോകുന്ന അവസ്ഥ വന്നാലും ഖൽബിൻ്റെ അവസ്ഥ ഈമാനിലും ഇഹ്സാനിലും തന്നെയായിരിക്കും, ബിരുദം കൊണ്ട് മാത്രം കിട്ടുന്നതല്ല ,എന്നാൽ ഒരു ബിരുദം ഇല്ലാത്തവനും നേടാൻ സാധിക്കും , അതിന് പറ്റിയ ശൈഖുമാർ എല്ലാ കാലത്തും ഉണ്ട്
@hadhilukmanvlog99123 жыл бұрын
മാഷാ അല്ലഹ് 💚
@VIEWPOINT1233 жыл бұрын
Maasha ee paatt keettathil othiri santhoosham❤️
@hameedhamduhafsa45764 жыл бұрын
Ullath paranju... Allahuvee nee kaakk....
@cholayilviews18663 жыл бұрын
പരിശുദ്ധ ശരീഅത്തിന്റെ നിയമങ്ങൾ ശരീരത്തോടോടും കർമ്മങ്ങോടും ബന്ധപ്പെട്ടതാണെങ്കിൽ ആ കർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മുടെ ഖൽബിയായ അവസ്ഥ എന്തായിരിക്കുമെന്നും അപ്പോൾ അനുസരിച്ചായിരിക്കും നമ്മുടെ വീക്ഷണം , അപ്പോൾ നമ്മുടെ അനുഭവങ്ങളും മാറും, ഇതൊരു ഈമാനിയായ അവസ്ഥയാണ് , അതിന്ന് റസൂലുല്ലാഹിയിലേക്ക് എത്തുന്ന മുറബ്ബിയായ ഒരു ശൈഖ് അനിവാര്യമാണ് , അതാണ് ഈ പാട്ടിലെ തത്വം, വാക്കിലും പ്രവർത്തനങ്ങളിലും റസൂലുള്ളാൻ്റെ ഖൽബിയായ ഹാൽ എന്തായിരുന്നു അതിനേയും പിൻപറ്റുന്ന വരവാണ് ഔലിയാക്കൾ മശാഇഖന്മാർ , പ്രവർത്തനങ്ങൾ നിലച്ച് പോകുന്ന അവസ്ഥ വന്നാലും ഖൽബിൻ്റെ അവസ്ഥ ഈമാനിലും ഇഹ്സാനിലും തന്നെയായിരിക്കും, ബിരുദം കൊണ്ട് മാത്രം കിട്ടുന്നതല്ല ,എന്നാൽ ഒരു ബിരുദം ഇല്ലാത്തവനും നേടാൻ സാധിക്കും , അതിന് പറ്റിയ ശൈഖുമാർ എല്ലാ കാലത്തും ഉണ്ട്
@afsala31393 жыл бұрын
what a gift............................. feel good love this song mansoor, cute singing
@sayidnaseem79693 жыл бұрын
Masha allah❤️👌👌👍👍
@SuhailCa-w2p Жыл бұрын
Masha allah super ❤❤❤
@shabijasi2 ай бұрын
ഈ വരികൾ ഇടക്ക് ഇടക്ക് കേൾക്കുന്നത് താഴ്മ നേടാൻ ആവശ്യമാണ്
@sirajpsiraj4367 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ട പാട്ട്
@akbarckp2133 Жыл бұрын
സൂപ്പർ, അഭിനന്ദനങ്ങൾ 🌹🌹👌👌👍👍
@ayisathFarhana9 ай бұрын
Alhamdulillah ente ulil allah und 😍 ente ulil allah und
@farisvvr38234 жыл бұрын
ഇഷ്‌ക്ക് ❣️❣️❣️❣️
@jainulabdeenks7160 Жыл бұрын
വളരെ നല്ല ഗാനം ഇതൊക്കെ നമ്മുടെ ചുറ്റുപാടും കാണുന്നത് തന്നെ. 😀👍