ഉള്ളി ദിവസേന കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ | Savala Benefits | Shallots | Cheriya Ulli | Onion Benefits

  Рет қаралды 9,272

Dr. Deepika's Health Tips

Dr. Deepika's Health Tips

Жыл бұрын

മലയാളികളെ സംബന്ധിച്ച് നമ്മുടെ ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളി. നമ്മൾ ദിവസേന ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും പലർക്കും ഇതിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്നോ, സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാമോ എന്നൊന്നും അറിയില്ല. അതുപോലെ ഷുഗർ ലെവൽ കുറയ്ക്കാനും കൊളസ്ട്രോൾ ലെവൽ കുറക്കാനും അമിത രക്തസമ്മർദം തടയാനുമെല്ലാം ഉള്ളി നമുക്ക് ഉപയോഗിക്കാം. അതുപോലെ നല്ല ഒരു ഹെയർപാക്ക് ആയും ഉള്ളി ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉള്ളിയുടെ ഗുണങ്ങളെ കുറിച്ചാണ് ഞാൻ ഇൗ വീഡിയോയിലൂടെ വിശദമായി പറയുന്നുണ്ട് . നിങ്ങൾക്കറിയുന്ന എല്ലാവരിലേക്കും ഇൗ വീഡിയോ പരമാവധി ഷെയർ ചെയ്യുക.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
For consultation: wa.me/message/DEBSOTDMQVNNE1
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/DEBSOTDMQVNNE1
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.com/?cid=87342451...
======================================
#onion
#onionbenefits
#ഉള്ളി
#ഉള്ളിഗുണങ്ങൾ
​#Health_tips
#health_tips_malayalam
=============
In this video i explained the following Topics:
onion benefits for health
onion benefits in malayalam
onion allergy malayalam
onion for hair fall malayalam
onion juice for hair growth malayalam
ഉള്ളിയുടെ ഗുണങ്ങള്
onion benefits for health malayalam
ഉള്ളി എങ്ങനെ ഉപയോഗിക്കാം
ulli daily kazhichal
onion benefits
onion for hair fall
ഉള്ളി കഴിച്ചാൽ
ഉള്ളി ഗുണങ്ങൾ
ulliyude gunangal
cheriya ulli benefits malayalam
ulli health benefits
ulli benefits
ulli gunangal
onion gunangal
ഉള്ളി ഗുണങ്ങള്
ചെറിയ ഉള്ളി ഗുണങ്ങള്
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment.
ഉള്ളിയുടെ ഗുണങ്ങള്

Пікірлер: 23
@hajarabiaaju3367
@hajarabiaaju3367 10 ай бұрын
Thank you dr ❤❤
@lalthomas3653
@lalthomas3653 Жыл бұрын
Very correct
@asiraj4383
@asiraj4383 Жыл бұрын
You really said fact
@nasserusman8056
@nasserusman8056 Жыл бұрын
Thank you very much for your valuable information, ❤️👍👍
@JoseThomas-ki9fr
@JoseThomas-ki9fr 6 ай бұрын
Good information
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Thank you
@Wayanadan_vlogs_
@Wayanadan_vlogs_ Жыл бұрын
❤ love you 😘😘
@muhammedjafarkm6601
@muhammedjafarkm6601 4 ай бұрын
Thank you for good information ulli amithamayi kazhichal dosamund?...
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
അമിതമായി കഴിക്കേണ്ട
@asiraj4383
@asiraj4383 Жыл бұрын
Iam always using this ulli
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Good
@saidalavikt2887
@saidalavikt2887 Жыл бұрын
ഡോക്ടർ, എന്റെ മോൾക്ക് പനി വന്നിട്ട് 11ദിവസം ആയിരുന്നു ഡോക്ടർ കണ്ടു മരുന്ന് കഴിക്കുമ്പോൾ സുഖമാവും വീണ്ടും വരും അങ്ങനെ 10ദിവസം ആയപ്പോൾ വായയിൽ മുറിവ് വന്നു, പിറ്റേന്ന് കണ്ണ് ചുവന്നു അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് അഞ്ചാം പനി ആവും എന്ന് പിറ്റേന്ന് മോളെ ശരീരത്തിൽ ചെറിയ ചുവന്ന തിനർപ്പ് പോലെ കണ്ടു, വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ ആദ്യം കഴിച്ചിരുന്ന പനിയുടെ മരുന്ന് തന്നെ കൊടുക്കാൻ പറഞ്ഞു, ശരീരത്തിൽ പൊന്തിയ rashes കുരുക്കൾ ഇല്ലാതെ ചുവപ്പ് തിനർപ്പ് മാത്രം ആവുമോ, മണൽ വാരിയിട്ടത് പോലെ ഉള്ള കുരുക്കൾ കാണുന്നില്ല ഇത് പ്രശ്നം ആവുമോ pls ഒന്ന് പറഞ്ഞു തരണേ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
അങ്ങനെയും വരാറുണ്ട്. വായിൽ rashes ഉണ്ടായിരുന്നോ
@m2media__88
@m2media__88 Жыл бұрын
ആർട്ടിക്കേറിയ ഉണ്ടങ്കിൽ ESR കൂടുമോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes
@m2media__88
@m2media__88 Жыл бұрын
Yenik ESR 70 und
@m2media__88
@m2media__88 Жыл бұрын
കാലുകളിൽ ചൊരിന്നു തട്ടിക്കിന്നു മുഖത്തു നീരും വെക്കുന്നു ഏതു dr കാണിക്കണം
@m2media__88
@m2media__88 Жыл бұрын
pls പറയണേ
@balakrishnannair2435
@balakrishnannair2435 5 ай бұрын
പിത്താശയത്തിൽ കല്ല ഉള്ളവർക്കും പ്രൊസ്റ്റേറ്റ് പ്രശ്നമുളവർക്കും ചെറിയ ഉള്ളി പച്ചയായി കഴിക്കാമോ?
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Yes
@user-cm8dr7vm1o
@user-cm8dr7vm1o 2 ай бұрын
ഡോക്ടർ ഞാൻ ദിവസവും പലരിതിയിൽ ഉപയോഗിക്കുന്നു അമ്മ റഡിയാക്കുന്ന കടലക്കറി ,മുട്ടക്കറി, തക്കാളി ക്കറി, ചിക്കൻ, ബ്രീഫ്, മട്ടൻ,സലാട് അമ്മ പൊളി
@faisalp.v7954
@faisalp.v7954 9 ай бұрын
Avidenn kitty DR
@basheerb7951
@basheerb7951 2 ай бұрын
Doctor, രക്തത്തിൽ നിന്നും nicotine toxins നീക്കം ചെയ്യാനുള്ള ഒരു ഒറ്റമൂലി പറഞ്ഞു തരാൻ പറ്റുമോ?
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,7 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 116 МЛН