ഉള്ളി നീ തീർന്നെടാ തീർന്നു 😂| സന്ദീപിന്റെ മാസ് മറുപടി കേട്ട് ഉള്ളി ചീഞ്ഞു 😫| Sandeep warrior

  Рет қаралды 173,746

VENICE TV ENTERTAINMENT

VENICE TV ENTERTAINMENT

Күн бұрын

Пікірлер: 281
@sajanvarghese4412
@sajanvarghese4412 4 күн бұрын
യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ, സന്ദീപ് വാര്യർ യുഡിഎഫിൽ വന്നത് അവൻറെ കഷ്ടകാലം ആണെന്ന് മറുനാടൻ അതുപോലെ പല വാർത്തകളും പറഞ്ഞിരുന്നു, അതിനെയെല്ലാം തച്ചുടച്ചു കൊണ്ടാണ് യുഡിഎഫിന്റെ വൻവിജയം... സന്ദീപ് വാര്യർക്ക് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ🎉❤🎉
@abdurshimanmp7393
@abdurshimanmp7393 4 күн бұрын
സന്ദീപ് വാര്യർക്ക് അഭിവാദ്യങ്ങൾ നല്ല മനസ്സിൻറെ ഉടമ
@basheerahammedbasheer6107
@basheerahammedbasheer6107 4 күн бұрын
സന്ദീപ് വാര്യർ സഹോദരന് അഭിവാദ്യങ്ങൾ ❤❤❤❤❤
@vs-hb1os
@vs-hb1os 3 күн бұрын
നീ അവനെ പൊന്നാനി ക്ക് കൊണ്ട് പോയി ചെത്ത്!!പന്നീ...
@103shamim
@103shamim 4 күн бұрын
സന്ദീപ് വാര്യർ ഇനി മനസ്സിലെ വിദ്വേഷങ്ങൾ മാറ്റിവെച്ചിട്ട് പ്രവർത്തിക്കട്ടെ നല്ലൊരു മനുഷ്യനെ ഉള്ളിൽ കാണുന്നു
@SteephenJ-b1y
@SteephenJ-b1y 4 күн бұрын
സന്ദീപ്‌ പറഞ്ഞത്പോലെ സുരേന്ദ്രൻ ഫുൾ എയർയിൽ ഇപ്പോൾ ആണ് സന്ദീപ്വിന്റെ മുഖത്തു ചിരി കാണുന്നത് അതും യുഡിഫ്, യിൽ വന്നതിനുശഷം ❤️
@Aishabeevi-n3t
@Aishabeevi-n3t 3 күн бұрын
സന്ദീപ് ❤️♥️♥️❤️❤️❤️❤️♥️❤️ ഒരായിരം അഭിനന്ദനങ്ങൾ ♥️♥️♥️♥️❤️
@MurshidK-nd1uu
@MurshidK-nd1uu 4 күн бұрын
പക്ഷേ, ഞാൻ ആഗ്രഹിക്കുന്നത് അയാൾ രാജി വെക്കേണ്ടന്നാണ് 😂അത് കലക്കി.❤
@tomjoseph2472
@tomjoseph2472 3 күн бұрын
സന്ദീപ്ജി ഒരായിരം നന്ദി ❤ അഭിനന്ദനങ്ങൾ ❤❤❤
@asainarsph3991
@asainarsph3991 4 күн бұрын
നിങ്ങളുടെ വീഡിയോകൾ ഓരോന്നും സൂപ്പർ എല്ലാ വീഡിയോകൾക്കും വേണ്ടി വെയിറ്റ് ചെയുന്നു എന്നും 👍🏿💜
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
Thank you bro 🙏
@MohammedTA-l8m
@MohammedTA-l8m 4 күн бұрын
ഇന്ന് ഉള്ളിയുടെ വില പിന്നെയും ഇടിഞ്ഞു:😂😂
@sohan1249ghb
@sohan1249ghb 4 күн бұрын
വില___0000000000000😂😂😂😂😂
@najmaabdulazeez3427
@najmaabdulazeez3427 4 күн бұрын
Marketil onionu vila koodi😅😅
@vs-hb1os
@vs-hb1os 3 күн бұрын
പന്നി ക്ക് ലോകത്ത് എങ്ങും ഒരു വിലയും ഇല്ല.തെരുവ് നായയുടെ വില പോലും നിനക്കൊന്നുമില്ല.
@Rameesa-uu1eg
@Rameesa-uu1eg 4 күн бұрын
ഞാൻ രാവിലെ അഞ്ചുമണിക്ക് ഇവിടെ മുമ്പിൽ ഇരുന്നത് പക്ഷേ നിങ്ങളുടെ ഈ ഉള്ളിയുടെ കാര്യം പറയുമ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 4 күн бұрын
Shafi പറമ്പിൽ 💞💞💞👍👍👍
@amminijames6980
@amminijames6980 4 күн бұрын
Kalakki polichu sandeep ❤❤❤❤
@muhammedhaneefa6392
@muhammedhaneefa6392 4 күн бұрын
ഉള്ളിയുടെ തൊലിയുരിച്ച സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ 👌അഭിവാദ്യങ്ങൾ 👌👌👌👌
@jobychacko5837
@jobychacko5837 4 күн бұрын
നിൻ്റെ കൂതിയിൽ കേറ്റി ഞാൻ വിടും
@afraparveen8675
@afraparveen8675 4 күн бұрын
പോത്തു ഇറച്ചി അടിച്ചിട്ട് ഉള്ളി എന്ന് പറഞ്ഞാ ഉള്ളി സുരാ അല്ലേ എന്നിട്ട് ബീഫ് നിരോധനം എന്ന്
@bmaikkara5860
@bmaikkara5860 4 күн бұрын
സന്ദീപ് എഫക്ട്.....🤩🤩
@mumthashamsa313
@mumthashamsa313 3 күн бұрын
പൊളിച്ചു 👍🏻
@thambithambi7357
@thambithambi7357 4 күн бұрын
അഭിനന്ദനങ്ങൾ വീണ്ടും കാണാം - Thanks
@mohammedshareef3512
@mohammedshareef3512 4 күн бұрын
സന്ദീപ് വാര്യർ മാസ്❤❤❤❤
@salimjansahib4205
@salimjansahib4205 4 күн бұрын
Bro താങ്കളുടെ ഈ വീഡിയോ കാണുമ്പോൾ എന്റെ സന്തോഷം അടക്കാൻ കഴിയുന്നില്ല...... താങ്കൾക്ക് അഭിനന്ദനങ്ങൾ ♥️♥️♥️♥️♥️ സന്ദീപ് വാര്യർ സൂപ്പർ 💪💪💪💪💪
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
Thank you 🙏
@MohammedTA-l8m
@MohammedTA-l8m 4 күн бұрын
തൃശൂർക്കാര് ഇന്ന് വേദനിക്കുന്നുണ്ടാവും.....😂😂😂
@GreenkeralaAgriFarm
@GreenkeralaAgriFarm 4 күн бұрын
പോടാ....ഞങൾ ഒരു കൊള്ളിക്കിഴങ്ങ് പുഴുങ്ങി തിന്നും...😂😂😂😂😂
@mmaide9214
@mmaide9214 4 күн бұрын
Sandeep❤❤❤❤❤
@afsalsyedhussain9940
@afsalsyedhussain9940 4 күн бұрын
പൊളിച്ചു.. സത്യമേവ ജയതേ
@xavierjohn81
@xavierjohn81 4 күн бұрын
സന്ദീപിനെ കോൺഗസ് ചേർത്ത് പിടിക്കണം......
@josemathew5652
@josemathew5652 4 күн бұрын
Sandeep Super
@RajeeshCR-sl7ch
@RajeeshCR-sl7ch 3 күн бұрын
വിശ്വസിക്കാൻ പറ്റാത്ത രണ്ടും കെട്ട സന്ദീപ് വാര്യർ .
@hello10089
@hello10089 4 күн бұрын
പ്രിയങ്ക ❤❤❤❤😍😍😍🇮🇳🇮🇳🇮🇳🇮🇳💚💚💚🤍🤍🤍🤍
@subaidasu1939
@subaidasu1939 3 күн бұрын
മോനെ സന്ദീപേ ഇത്രയും മതി ബലേ ഭേഷ് 1000 സല്യൂട്ട്👌👍👌👍👌👍🇳🇪🇳🇪🇳🇪😂😂😂😂
@MohammedTA-l8m
@MohammedTA-l8m 4 күн бұрын
അടിവേരല്ലാ - തായ് വേര് തന്നെ മാന്തണം:😂😂😂
@ThomasThomas-n3x
@ThomasThomas-n3x 4 күн бұрын
👍👍സൂപ്പർ 💪💪
@abdulazeezkv6344
@abdulazeezkv6344 4 күн бұрын
പൊളിച്ചു. മുത്തേ 👍👍👍👍👍👍👍👍👍😄😄😄😄😄😄😄😄😄❤❤❤❤❤❤❤
@sulfijesy8012
@sulfijesy8012 3 күн бұрын
Sandeep sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ms-nb3pg
@Ms-nb3pg 4 күн бұрын
ഉള്ളിൻ്റെ അവസാനം
@ZeenathFathima-l9g
@ZeenathFathima-l9g 3 күн бұрын
Kalakki polichu supper Sandeef ulli Surayda avasana reel
@abdulnazar7571
@abdulnazar7571 4 күн бұрын
ഗുഡ് ser
@salimnalloor8324
@salimnalloor8324 4 күн бұрын
ഉള്ളിയും മഞ്ഞളും ഇനി ഇവിടെ കിടന്നു വർഗീയത പറഞ്ഞും മുസ്ലിം വിഥുവേഷം ആളികത്തിച്ചും നുണ പറഞ്ഞും തങ്ങളിൽ അടിപ്പിച്ചും കഴിയാം എന്നാണ് വിചാരം എങ്കിൽ രണ്ടുപേരോടും പറയുന്നു.. ഇവിടെ ഇത്തരം പരിപാടികളുമായി നീങ്ങാൻ അനുവദിക്കില്ല നമുക്ക് ഒരു നല്ല ഭരണഘടന ഉണ്ട് അത് പിൻപറ്റി മര്യതയ്ക്ക് കഴിഞ്ഞുകൊള്ളണം... ഇത് ഒരു മുന്നറിയിപ്പാണ്
@Starkitchen69
@Starkitchen69 4 күн бұрын
അവിടെ evm കളി കളിച്ചു ബിജെപി ഈ കളിച്ചാൽ മാത്രം ജയിക്കുകയുള്ളു സത്യം അല്ല. കള്ള പാർട്ടി യാണ് ബിജെപി
@shajishaji5228
@shajishaji5228 2 күн бұрын
🧒🎤🎵👌💪🙏സന്ദീപ് വാരിയർ കോൺഗ്രസിൻറെ ശക്തനായ പുതിയ മുഖം 🧒🇮🇳🖐️👈👌💪🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@abdulkabeer4717
@abdulkabeer4717 4 күн бұрын
കേരളത്തില്‍ ഒരു R S S കാരനും വേണ്ട,ജന വിധി അതാണ്‌ സൂചിപ്പിക്കുന്നത് ❤❤
@fathimathabassum8122
@fathimathabassum8122 4 күн бұрын
ചിരിക്കാൻ ഈ ചാനൽ കണ്ടാൽ മതി
@thajudheenkidavintavida9941
@thajudheenkidavintavida9941 4 күн бұрын
ഉള്ളിയോട് ചരിത്രം പഠിക്കാൻ അല്ല പറഞ്ഞത് ബാലരമ എങ്കിലും വായിച്ചിട്ട് സംസാരിക്കണം എന്നാണ് പറഞ്ഞത് mass അല്ലെ
@kadheejaalingal9867
@kadheejaalingal9867 3 күн бұрын
പാലക്കാട്ട് ജനങ്ങൾ തെരഞ്ഞെടുത്തത് കൊള്ളാം🌷 അവർ പാവങ്ങളാണ് അവർക്ക് വേണ്ടുന്ന എല്ലാ വക സഹായങ്ങളും ചെയ്തുകൊടുക്കണം വിടുവായിത്തം പറയാതെ🇮🇳🇮🇳🇮🇳 യുഡിഎഫിന്റെ പ്രവർത്തകർ അധ്വാനിച്ചതിന്റെ ഫലമാണ് 💪🏿💪🏿💪🏿🌷🌷🌷💚💚💚✔️💯💯💯
@bavaputhiyakath623
@bavaputhiyakath623 3 сағат бұрын
Dear Sandheep, ധൈര്യമായി മുന്നോട്ട് പോകൂ, മതേതര കേരളം ശക്തമായി താങ്കളോടൊപ്പമുണ്ട്.
@sabeenanaushad3518
@sabeenanaushad3518 3 күн бұрын
ഇത് കാലം കൊടുത്ത മറുപടി
@RRBLOGS-p3i
@RRBLOGS-p3i 4 күн бұрын
എളിമയും, വിനയവും ഇതാണ് ഒരു രാഷ്ട്രീയ നേതാവിന് വേണ്ടത്. അല്ലെങ്കിൽ ജനങ്ങൾ അത് പഠിപ്പിച്ചു കൊടുക്കും. അടുത്ത നിയമ സഭ എലെക്ഷനിൽ കൂടി പിണറായിക്കും ജനങ്ങൾ അത് പഠിപ്പിച്ചു കൊടുക്കും.
@mohammedishak7547
@mohammedishak7547 4 күн бұрын
സന്ദീപേട്ടൻ BJP യുടെ കാറ്റ് തുറന്ന് വിട്ട് കോൺഗ്രസ്സിലേക്ക്😂🥰🤝♥️
@abdulsalambava3681
@abdulsalambava3681 3 күн бұрын
ഒരു സന്ദീബ് bjp യിൽനിന്ന് വന്നപ്പോൾ 100സന്ദീബ് വന്നതിന് തുല്ല്യം ☝️👍👌💪👏👏👏👏
@aliashraf2864
@aliashraf2864 3 күн бұрын
തെറ്റ് പറ്റുക സ്വാഭാവികം അത് തിരുത്തി മാതൃക കാണിക്കാൻ മഹത്വമുള്ള മനുഷ്യർക്കേ കഴിയൂ അഭിവാദ്യങ്ങൾ സന്ദീപ് വാര്യർ ഒപ്പം നല്ലവരായ വോട്ടർമാർക്ക് അഭിനന്ദനങ്ങളും 🌹🌹🌹
@thomasks2745
@thomasks2745 4 күн бұрын
വയനാട്ടിലും, പാലക്കാട്ടും, ചേലക്കരയിലും ഉള്ളിക്ക് വില ഇടിഞ്ഞു 🤑
@raheempv5142
@raheempv5142 4 күн бұрын
ഉള്ളി സുര കോഴിക്കോട് ഉള്ളേരിയിൽ തീരുന്നു 😂
@anirazu6507
@anirazu6507 4 күн бұрын
സൂപ്പർ അവധരണം
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
Thank you ❤️🙏
@AshrafMathoor
@AshrafMathoor 3 күн бұрын
മനസ്സ് തുറന്നു മനുഷ്യത്തമുള്ള മനുഷ്യരോട് കൂടെ ഒറ്റ കെട്ടായി നിൽകാനുംബ് വർഗീയത ഇല്ലാത്ത മനസ്സുമായി ചിരിച്ചു സംസാരിക്കാനും സന്തീബിന് സാധിച്ചു
@Jaisuami
@Jaisuami 3 күн бұрын
Paaal society 😂😂😂😂 Mr warier your Thugg 😂😂😂❤❤
@Sunil-zs8tr
@Sunil-zs8tr Күн бұрын
Supper 🙏🙏
@asainarsph3991
@asainarsph3991 4 күн бұрын
സുരേന്ദ്രൻ ന് ഇപ്പോൾ ഇവിടെ എനിക്ക് വില ഇല്ലാത്തത് വടക്കോട്ട് പോയാൽ അവിടെ എനിക്ക് പുല്ല് വിലയാണ് അത്പോലെത്തെ അവസ്ഥയാണ് ഒരു സാധാരണ നേതാവ് സന്ദീപ് ബഹിരകാശാ നേതാവിനെ ഇങ്ങനെ ഊക്കാൻ പാടില്ല അൽപ്പം മയം വേണം അയാളും ഒരു മനുഷ്യൻ ആണ് സന്ദീപ് വാര്യർ നിങ്ങൾ കൊല മാസ്സ് ഒരു രക്ഷയും ഇല്ല
@alaviparambat4387
@alaviparambat4387 4 күн бұрын
EVM മെഷിൻ ഉപയോഗിക്കുന്നത് നിർത്താതെ BJP യെ തോൽപിക്കാൻ നോക്കണ്ട.
@BernadRocha
@BernadRocha 3 күн бұрын
Sandeep Etta grate salute
@NasarullahKayamkulam
@NasarullahKayamkulam 4 күн бұрын
വെറുപ്പിന്റെ കോട്ടയിൽ നിന്നും സ്നേഹത്തിന്റെ കൊട്ടാരത്തിൽ എത്തി യസന്ദീപ് തന്നെ ഹീറോ യും പാലക്കാട്‌ വിജയത്തിന് സന്ദീപ് ന്റെ കഴിവ് സമ്മതിച്ചു 👍🏿👍🏿
@ibrahimibnu4928
@ibrahimibnu4928 4 күн бұрын
സുരക്കുള്ള മറുപടി സൂപ്പർ
@ibrahimibnu4928
@ibrahimibnu4928 4 күн бұрын
❤❤❤❤❤❤
@hashimbaig473
@hashimbaig473 4 күн бұрын
Mass reply by Sandeep Varyar
@shafeekali3588
@shafeekali3588 4 күн бұрын
@joshyjose1625
@joshyjose1625 3 күн бұрын
മഹാരാഷ്ട്ര എന്തൊ ഒരു സംശയം തോന്നുന്നു. സന്ദീപ് വാര്യർ അടുത്ത ഒറ്റപ്പാലം MLA സരിന് കിട്ടേണ്ടത് സന്ദീപിന് കിട്ടും സത്യം ജയിക്കും
@saleemkps3080
@saleemkps3080 3 күн бұрын
ശോഭച്ചേച്ചിക്കും ഗോപാലേട്ടനും നന്നാവുക പശ്ചാത്തപിച്ച് മടങ്ങലാണ്.
@Ramkumat-n4v
@Ramkumat-n4v 4 күн бұрын
സുരേന്ദ്രൻ നേത്യത്തം തുടങ്ങിയ അന്ന് ഞാൻ പറഞ്ഞതാണ് ഇപ്പോൾ സന്ദീപ് പറഞ്ഞത്
@abdulkasim5470
@abdulkasim5470 4 күн бұрын
ഇക്ക ഒരു തിരുത്തുണ്ട്.. മുനിസിപ്പാലിറ്റിയിൽ രാഹുലിന് 3000 plus ലീഡ് ഉണ്ട്.
@ushasuresh1316
@ushasuresh1316 3 күн бұрын
Sandeep namuke oru muthalkootane.karanam vargeyavadikale thirichariyan kazhinjathane sandeepinte etavumvaliyavijayam.
@nishavarghese8544
@nishavarghese8544 4 күн бұрын
Good 👍
@asarasar5867
@asarasar5867 4 күн бұрын
എനിക് ഏറ്റവും ഇഷ്ടമുള്ള ചാനൽ
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
Thank you
@SubairPv-w1w
@SubairPv-w1w 4 күн бұрын
Pollichu❤❤❤❤❤❤
@mhmdmlnhaj8156
@mhmdmlnhaj8156 3 күн бұрын
സന്ദീപ് ഒരു പുലി ആണ് ട്ടോ ഇപ്പോ മനസിൽ ആയി അടുത്ത് mla ആവും നല്ല കഴവ് ഉണ്ട് ഇദ്ദേഹം mla ആവണം അപ്പോൾ നാട്ടിൽ വികസനം ഉണ്ടാവും 👍👍👍👍
@Kvaazeez
@Kvaazeez Күн бұрын
ഉള്ളി സുരയെ കണ്ട് ആരെങ്കിലും വോട്ട് ചെയ്യുമോ
@ayshaaysha6157
@ayshaaysha6157 4 күн бұрын
Goodyou corect❤❤❤🎉🎉🎉🎉 thanks
@KadheejaTM-kf5bg
@KadheejaTM-kf5bg 4 күн бұрын
Sandheeb variyar ❤❤❤❤
@JoyVp-rx6cw
@JoyVp-rx6cw 4 күн бұрын
സുരേന്ദ്രൻ കേരള ബിജെപി അടിവെര് തൊണ്ടും അണികളെയേ ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്
@User-br6be
@User-br6be 4 күн бұрын
ഉള്ളി തുടരുന്നത് തന്നെയാണ് നല്ലത് ,🤪
@abubakkarkk3366
@abubakkarkk3366 4 күн бұрын
കഴിയുമെങ്കിൽ ആ രണ്ട് പത്രത്തിൽ വാർത്ത വന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ. ആ നീചമായ പ്രവൃത്തി സാധാരണക്കാർ അറിയട്ടെ
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
Ok
@SébastienM-h3q
@SébastienM-h3q 4 күн бұрын
👏👏👏👏👏👏👏🌹
@abdulkareemk4914
@abdulkareemk4914 4 күн бұрын
ബീഫ്‌കറിയെ ഉള്ളിക്കറി എന്ന് പറയുന്നവന്ന് എന്തുവിവരമാണുള്ളത്
@jasminissac2338
@jasminissac2338 3 күн бұрын
മാസ്സ് 🔥🔥
@isahaquepulikkandy8968
@isahaquepulikkandy8968 3 күн бұрын
പടച്ചവൻ ഇനിയുള്ള കാലം സന്ദീപിന്ന് നല്ലത് വരുത്തട്ടെ... (ആമീൻ).. ആരെയും വെറുക്കരുത് .. അഭിപ്രായ വിത്യാസം എല്ലാ കാര്യത്തിലും ഉണ്ടാവും.,. ലോകം ഇന്ന് നേരിടുന്ന പ്രശ്നം മനസ്സമാധാനം ആണ്.. ഒരു മഹാ യുദ്ധത്തിലേക്കാണോ ലോകം പോകുന്നത് എന്ന് ഭയപ്പെടുന്നു..
@AbbasAli-vm1ep
@AbbasAli-vm1ep 4 күн бұрын
ഈ ലിങ്ക് എല്ലാവരും ഫോർ വേർഡ് ചെയണം❤
@AsharfmoolakkalSaidalavi-f7p
@AsharfmoolakkalSaidalavi-f7p 4 күн бұрын
Sanddep is great politician he already entered right party ❤️👍 Sandeep 1 of big assets for UDF👍 well deserved victory 👍 I have 1 requests to Sandeep to focus Ottappalam seat. UDF team working good victory to Sandeep👍 even UDF team if they gives tmalappuram Tavanoor seat also sandeep can 🥇👍👍👍👍 SVR❤️👍
@neethi3421
@neethi3421 4 күн бұрын
അതിന് ഉത്തരവാദി കെ സുരേ (ന്ദൻ
@Muhammadrafi-kp4qr
@Muhammadrafi-kp4qr 4 күн бұрын
ഹാൻസ് ഉള്ളി 😂
@adkulkareemkareem4467
@adkulkareemkareem4467 4 күн бұрын
Sooper
@sanofarkallara
@sanofarkallara 4 күн бұрын
എനിക്ക് ഇഷ്ട്ടം നിങ്ങളെ ആണ് എല്ലാം തുറന്ന് സംസാരിക്കുന്ന venice ചാനലിലെ നിങ്ങളെ ❤❤❤
@sachinkumarb792
@sachinkumarb792 Күн бұрын
100%
@jamalponnani1651
@jamalponnani1651 3 күн бұрын
😢😢😢വർഗയത ജയിചു😢😢😢😢
@noufalmohd3702
@noufalmohd3702 4 күн бұрын
ഉള്ളി എരിഞ്ഞടങ്ങി
@HarisVa-oj5me
@HarisVa-oj5me 4 күн бұрын
കലക്കി
@dev1142
@dev1142 4 күн бұрын
Perfect 👌🥰
@ShihabudheenPullat
@ShihabudheenPullat 3 күн бұрын
ഇതേ കർണാടകയിൽ തെരെഞ്ഞെടുപ്പ് നടന്നു 3 മണ്ടലങ്ങളിലും കോൺഗ്രസ്,ആരും അറിഞ്ഞില്ലെന്നു തോന്നുന്നു!
@ashrafkulyarbayar3160
@ashrafkulyarbayar3160 4 күн бұрын
Super
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
Thanks
@ShihabudheenPullat
@ShihabudheenPullat 3 күн бұрын
പ്രതിക്ഷിക്കാത്ത ഭൂരിപക്ഷം!
@Mathaika-k8n
@Mathaika-k8n 4 күн бұрын
B. J. P. ക്കു ഒരുനാഷ്ടവം ഇല്ല. അവർക്കു പണം കിട്ടി. കോഗ്രസിന് സീറ്റും കിട്ടി.
@lulumol6951
@lulumol6951 4 күн бұрын
ഇനിയിപ്പം അത് പറയാനല്ലത്.😂😂😂
@KamarudheenDarimi-zd3eg
@KamarudheenDarimi-zd3eg 4 күн бұрын
​@@lulumol6951 എന്നിട്ട് ldf ന്റെ വോട്ട് ആണല്ലോ കുറഞ്ഞത്
@suresh.msuresh7081
@suresh.msuresh7081 3 күн бұрын
❤❤❤❤❤❤❤❤🙏🙏🙏💯💯
@azmeensayyeda3555
@azmeensayyeda3555 4 күн бұрын
❤❤❤❤🎉🎉🎉🎉🎉🎉
@103shamim
@103shamim 4 күн бұрын
ഇനി സന്ദീപ് ജി അല്ല സന്ദീപ് വാര്യർ അങ്ങനെ പറയണം
@kayamkulamkochunni5228
@kayamkulamkochunni5228 4 күн бұрын
Sandeep❤️👍🏻
@tnsurendran7377
@tnsurendran7377 4 күн бұрын
ചീഞ്ഞ ഉള്ളി പുറത്ത്.
@gopakumarg6229
@gopakumarg6229 4 күн бұрын
നിങൾ അടിപൊളി ആണ്
@VeniceTVEntertainment
@VeniceTVEntertainment 4 күн бұрын
🙏
@sarathsk75
@sarathsk75 3 күн бұрын
☺️👌👍💖✨️
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 233 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 20 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
Новости дня | 27 ноября - дневной выпуск
11:34
Euronews по-русски
Рет қаралды 25 М.
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН