Lyrics ഞാൻ വീണാൽ ഓൻ പറയും ൻ്റുട്ടി ചാട്ണ കണ്ട്ക്കാ മുഖം വാട്യാൽ ഓൻ പറയും നിലാവുദിക്കണ നോക്കിക്കോ. ഞാൻ കരഞ്ഞാൽ ഓൻ പറയും ൻ്റുട്ടി പാട്ണ കേട്ട്ക്കാ മൗത്തിൻ നേരത്തവനണയും ൻ്റുട്ടിനിങ്ങട്ട് കാട്ടിക്കാ (ഞാൻ വീണാൽ മാനത്ത് പറക്ക്ണ പര്ന്ത്ലീസ് കണ്ട് ക്കാ, നൂല് പൊട്ടിപ്പോയാൽ പിന്നെന്തായി കേസ് നാഥാ നിൻ കൃപയോലും ചരടിൽ ഞാനുണ്ട് നിന്നിൽ - ഉണ്ടുറങ്ങിക്കൊണ്ടെന്നറിഞ്ഞ് (ഞാൻ വീണാൽ.. നിൻ മധു പുരണ്ടിടാതില്ല, പാരിതിൽ കൊഞ്ചും മൊഴികളൊന്നുമേ. നിൻ അലിവ് ചൂടാതെ വയ്യ വാൽസല്യം തഞ്ചും മിഴികളൊന്നിനും. നിൻ ഖൗല് സൊറയായ കടവിൽ കുൻ എന്നൊരംറിൻ്റെ കഥയായ്.. (ഞാൻ വീണാൽ മാഞ്ഞാളം കറങ്ങുന്ന കുരുന്നിൻ്റെ വിരൽ തുമ്പിൽ പിടിച്ചത് നീയല്ലെ വീഞ്ഞൂറും കുസൃതിച്ചെപ്പുടഞ്ഞപ്പോൾ ഇടനെഞ്ചു ചേർത്തതു നീയല്ലേ വിതുമ്പിടും ഖൽബിന് കണ്ണിൽ മഴക്കോള് തന്നവനല്ലേ. വിഷാദം വിരട്ടിയ നേരം വിലങ്ങായി നിന്നത് നീയല്ലേ. (ഞാൻ വീണാൽ
@kallayil1472 ай бұрын
മനോഹരം ❤
@MuhammadMashboob2 ай бұрын
ماشاء الله مبروك ❤❤
@salamkp73872 ай бұрын
ഇഷ്ടം
@muhammedrasi26852 ай бұрын
ൻറുട്ടിനിങ്ങട്ട് കാട്ടിക്കാ ' എന്നത് കുറച്ച് മുമ്പ് ക്ലാസിൽ കേട്ടപ്പോൾ ഇത്ര ആഴത്തിലുള്ള പട്ടായി മാറുന്ന് പ്രതീക്ഷിച്ചില്ല ماشاء الله بارك الله فيكم جميعا
ചുരുങ്ങിയത് മൂന്നു തലങ്ങളിൽ ഈ വരികൾ മനസ്സിനെ നടുക്കുന്നു
@SukoonSufiScape2 ай бұрын
💞
@ashrafjafarprml89572 ай бұрын
ഇനിയും കേൾക്കാതിരിക്കാൻ കഴിയാത്ത വരികളെഴുതാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
@SukoonSufiScape2 ай бұрын
ആമീൻ
@Muhammedishan-n2d2 ай бұрын
no words.....ശരിക്കും കരഞ്ഞുപോയി
@jyothisdd24432 ай бұрын
റബ്ബിൻ്റെ ഹുബ്ബും, റബ്ബിനോടുള്ള ഹുബ്ബും എത്ര മേൽ അനുഭവപ്പെടുന്ന പാട്ടാണെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤❤.. ഞാനാകും മൺകൂജയിൽ നിന്നും, മൗത്തിനാൽ നിന്നിലേക്കു പകരുമ്പോൾ.. ഞാനുയരുമ്പോൾ.. വേദനക്കിടയിലും അതിമധുരമീ സകറാത്തുൽ മൗത്ത് .. ഈ തീമിൽ ഒരു പാട്ട് വരാൻ കാത്തിരിക്കുന്നു... ❤❤❤
@muhammadrajasmuhammadrajas7582Ай бұрын
Masha allah nalla sog negal music oivakiyal nallath negalude alla sog masha allah supar music oivaku piz 💚
@siddeequemp2 ай бұрын
റബ്ബിൻ്റെ സ്നേഹത്തെ വരച്ചിട്ട വരികൾ അല്ലാഹുവിനെ ഇത്രത്തോളം അടുത്തുകാണാൻ നിൻ്റെ തൗഫീഖ് നൽകണേറബ്ബേ
@bappuarafa71112 ай бұрын
യാ അല്ലാഹ് ഈ വരികൾ വീണ്ടും വീണ്ടും വീണ്ടും കേട്ടപ്പോൾ ഇതിൽ പാട്ട് കാണുന്നില്ല ആരെയാണോ കാണേണ്ടത് കാണേണ്ടവരെ കുറിച്ച് ചിന്തിക്കുവാനുള്ള എന്തെല്ലാമാണ് ഒരു ശരാശരി ബുദ്ധിക്ക് വേണ്ടത് അതെല്ലാം ഇതിൽ ചിതറി കിടക്കുന്നുണ്ട് ചെറിയ ബുദ്ധികൊണ്ട് തിരഞ്ഞാൽ പോലും പെറുക്കിയെടുക്കാൻ പറ്റുന്ന രൂപത്തിൽ❤️🩹
@ZamanMonu2 ай бұрын
മാഷാഅല്ലാഹ് ഞാനും ഒരുപാട് ആലോചിച്ചു ഇരുന്നുപോയി 🤲
@MsShibili2 ай бұрын
വിഷാദം വിരട്ടും നേരം വിലങ്ങായി നിന്നത് നീയല്ലേ...!!! 💚💚💚
@SukoonSufiScape2 ай бұрын
💞
@thavoochi2 ай бұрын
ഇത്ര മനോഹരമായ വരികൾക്ക് ചേരുന്ന ദൃശ്യാവിഷ്കാരവും ആലാപനവും, തികച്ചും പ്രശംസനീയം. പ്രാർത്ഥനകൾ
@SukoonSufiScape2 ай бұрын
ആമീൻ
@shereefkottiadan25292 ай бұрын
വളരെ ഇഷ്ടപ്പെട്ടു. വീണ്ടും അഭിനന്ദനങ്ങൾ
@suhailpattambishamilkoppam2 ай бұрын
ഹോ. ..എന്താ വരികൾ. .. അവനെ ഇങ്ങനെയും ആവിഷ്കരിക്കാമായിരുന്നല്ലേ 💕💕
@saifemuhammed32132 ай бұрын
Super ❤
@anwarnoushadmukkoli382 ай бұрын
മനോഹരം ഹൃദ്യം ❤❤
@rafeeqnprafeeq40332 ай бұрын
പക്കാ തൗഹീദ് ഇനിയും ഇതുപോലുള്ള ഒരുപാട് പാട്ടുകൾ വരട്ടെ❤ മാഷാ അള്ളാ
@ഹഖ്Ай бұрын
അല്ലാഹ്
@crazytalks96342 ай бұрын
നിൻ ഖൗല് സൊറയായ കടവിൽ കുൻ എന്നൊരംറിൻ്റെ കഥയായ്..
@moosa5542 ай бұрын
Meaning?
@SukoonSufiScape2 ай бұрын
💞
@SindhuSindhu-r7f2 ай бұрын
എല്ലാം ദൈവകൃപയും അവിടുത്തെ കരുതലും എത്ര വലുത്
@abdussalamhusainpv72462 ай бұрын
ماشاء الله 🤲💐👍❤️
@ishq31342 ай бұрын
മാഷാഅല്ലാഹ് ❤
@dilrumi12 ай бұрын
കരുണയൂറുന്ന അൻപിൻ ഗീതം
@SukoonSufiScape2 ай бұрын
💞
@AbdulAzeez-i5u2 ай бұрын
Masha Allah ❤
@eternallove38672 ай бұрын
Loveeeeeeee😍😍😍😍😍 ente allaaaaaaaaaaaahhhhhhhhhh😭😭😭😭😭😭
@shereefkottiadan25292 ай бұрын
വളരെ ഇഷ്ടായി... വീണ്ടും അഭിനന്ദനങ്ങൾ
@SukoonSufiScape2 ай бұрын
Thanks
@moosa5542 ай бұрын
പദൃം ലളിതം ഗീതം ഹ്രദൃം ആലാപനം മനോഹരം ശബ്ദം കാന്തികം അർത്ഥം ദിവൃ പ്രണയ പ്രചോദനം ❤ جزاكم الله
@SukoonSufiScape2 ай бұрын
💞
@suhraishak2102 ай бұрын
പാട്ടും വരികളും സൂപ്പർ👍
@vijayalakshmi-fs6ox2 ай бұрын
വളരെ മനോഹരം. ഹൃദ്യമായ വരികൾ. ഇമ്പമാർന്ന സ്വരവും ആലാപനവും ❤
@SukoonSufiScape2 ай бұрын
💞
@FouziaMustafa-j1s2 ай бұрын
നല്ല സംഗീതം, നല്ല പാട്ട്.... വളരെ നന്നായിട്ടുണ്ട് ❤️
@SukoonSufiScape2 ай бұрын
💞
@saleemaambra32212 ай бұрын
വരികൾ മനോഹരം ആ പാനം അതിമനോഹരം🌹🌹🌹
@SukoonSufiScape2 ай бұрын
💞
@nisammumthas82352 ай бұрын
❤ ഒത്തിരി ഇഷ്ടമായി❤
@SukoonSufiScape2 ай бұрын
💞
@abdullatheefkp24092 ай бұрын
Super👍👍
@hassankoya3622 ай бұрын
Great❤
@musthafajamal2 ай бұрын
an eye-opener ❤
@shakirsha26132 ай бұрын
ماشاءالله അര്ത്ഥവത്തായ വരികള് നല്ല സംഗീതം ❤❤
@SukoonSufiScape2 ай бұрын
💞
@sajithausman11912 ай бұрын
Maasha allah ❤❤❤
@ashrafasaru71722 ай бұрын
കുറെ ദിവസമായി വെയ്റ്റിംഗ് ലാർന്നു😊😊
@SukoonSufiScape2 ай бұрын
،💗
@AbdulRahman-fz6nt2 ай бұрын
സൂപ്പർ
@yasersurabhi40622 ай бұрын
വീണ്ടും... ❤️❤️
@abdulkader46712 ай бұрын
നിന്റുട്ടി ആക്കണേ ❤️
@abusalih14802 ай бұрын
Ameen
@SukoonSufiScape2 ай бұрын
ആമീൻ
@ashrafp46632 ай бұрын
മനോഹരമായ വരികൾ
@SukoonSufiScape2 ай бұрын
💗
@bappuarafa71112 ай бұрын
Mashaaalla
@nafeesakorankandiyilnafees73142 ай бұрын
Mashaallah 💞💖💕
@muhammedshameem14682 ай бұрын
It's amazing ❤
@SukoonSufiScape2 ай бұрын
💗
@anwercm25812 ай бұрын
നാഥൻ അനുഗ്രഹിക്കട്ടെ
@SukoonSufiScape2 ай бұрын
ആമീൻ
@shefeekmusthafa67562 ай бұрын
സൂപ്പർ 👌👌👌
@dr.vtiqbal32472 ай бұрын
വരികളുടെ ലാളിത്യം . കേൾക്കാൻ എന്ത് സുഖം. അതിലേറെ അവക്കുള്ളിലെ കൗതുകവും, അതിലൂടെയുണ്ടാകുന്ന തിരിച്ചറിവും. അനുസ്യൂതം തുടരട്ടെ. പ്രാർത്ഥനകൾ❤
@SukoonSufiScape2 ай бұрын
ആമീൻ
@MansoorMansoor-ok6pc2 ай бұрын
Love❤🥰
@MuhammedAban-xx6kr2 ай бұрын
Mashaallah
@abusalih14802 ай бұрын
ഇങ്ങിനെ പാടണമെങ്കിൽ ഇത് ❤❤❤
@SukoonSufiScape2 ай бұрын
💞
@Saudi-Malayali2 ай бұрын
Super 🎉
@ruksanasalman94312 ай бұрын
MashaAllah ❤
@thufailppkdh2 ай бұрын
❤ masha Allah 🤲🏽
@aneesani79162 ай бұрын
അല്ഹമ്ദുലില്ല
@abdulazeezpk9152 ай бұрын
No words ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘
@anasmansoor90002 ай бұрын
മനോഹരം ❤
@SukoonSufiScape2 ай бұрын
,💗
@ShaduliVV-n5e2 ай бұрын
❤❤ mashallah
@abusalih14802 ай бұрын
ൻടുട്ടി ❤❤❤
@SukoonSufiScape2 ай бұрын
💞
@muhammediqbal79002 ай бұрын
❤️❤️👋
@dilshadmajeed5672 ай бұрын
ന്റെ മൻഷ്യാ.. എന്ത് വരികളാണ് ഇങ്ങൾ നെയ്ത് വിടുന്നത്!! 🙌🏼🤍
@SukoonSufiScape2 ай бұрын
💞
@abduljaleelnasrullah32632 ай бұрын
MegaSuper
@SukoonSufiScape2 ай бұрын
💗
@ensoulmedia20232 ай бұрын
ഹൃദയത്തിൽ തൊടുന്നത്❤
@SukoonSufiScape2 ай бұрын
💗
@Mrasarpu2 ай бұрын
Waiting for Next Ntootty neenal vazhatte ❤
@SukoonSufiScape2 ай бұрын
Inshallah
@mom-of-three-princes2 ай бұрын
അല്ലാഹ്.. ഇതിനപ്പുറം എന്താണ് നാഥാ നിന്നോടുള്ള പ്രണയം.. കണ്ണ് നിറയ്ക്കുന്ന വരികൾ... മാ ഷാ അല്ലാഹ്.. നിന്നോടുള്ള പ്രണയം എന്റെ ഖൽബിൽ നിറയ്ക്ക് നാഥാ.. 🤲🤲
@SukoonSufiScape2 ай бұрын
Aameen
@ayishapm82892 ай бұрын
❤😍😍
@SKM-lz5li2 ай бұрын
❤
@MINHAJXX02 ай бұрын
ushaaaaaaaaaarrrrrrrrrrrrrr
@SukoonSufiScape2 ай бұрын
💞
@favaskk78882 ай бұрын
👍👍❤️
@sheerazi88082 ай бұрын
❤🎉❤🎉
@saleethalivc2 ай бұрын
മാനത്ത് പറക്കണപര്ന്തലീസ് കണ്ട്ക്കാ ........ നല്ല വരികൾ ചിത്രീകരണവും മനോഹരം 😊
@SukoonSufiScape2 ай бұрын
💞
@muhammediqbal79002 ай бұрын
🔥🔥
@abubuckersidheeq72062 ай бұрын
❤❤❤🌹🌹🌹🌹🌹
@aboobackeraboobacker1622 ай бұрын
🤲🤲🤲
@salamkp73872 ай бұрын
❤🎉
@abusalih14802 ай бұрын
അഹദിയത്ത്
@SukoonSufiScape2 ай бұрын
💗
@ekspandirikkara63502 ай бұрын
വിഷാത വരികൾ വരഞ്ഞിട്ടത്- വിരഹിത്തിൻ്റെ വരമ്പുവക്കിലോ..
@SukoonSufiScape2 ай бұрын
💞
@ihyaquranacademypuramannur5543Күн бұрын
ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പർ കിട്ടുമോ സംസാരിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു