ഈ പാട്ട് ഇപ്പോൾ ആണ് ഞാൻ കേൾക്കാൻ തുടങ്ങിയത് വരികളുടെ അർത്ഥം ആലാപനത്തിന്റെ മാധുര്യം എല്ലാം കൊണ്ടും അതിമനോഹരം ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ഈ പാട്ട് മനസ്സിൽ നിന്നും മായുന്നില്ല ഇങ്ങനെ ഒരു പാട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി
@shilajareghunath77562 жыл бұрын
Gurufe NV
@ashwinps96532 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@prakash3103 жыл бұрын
അതിമനോഹര വരികൾ.. അതിമനോഹര ആലാപനം.. അതിമനോഹര സംഗീതം.. തീർച്ചയായും ഈ പാട്ടുകേട്ടാൽ കണ്ണൻ സുഖമായി ഉറങ്ങും.. നല്ല ഈണമുള്ള താരാട്ട് പാട്ട്.. അമ്മ ഇനിയും മനോഹര വരികൾ എഴുതണം.. കേൾക്കാൻ നല്ല സുഖം... ഒരുപാട് നന്ദി.. ആശംസകൾ... എഴുത്തിനും പാടിയതിനും സംഗീതത്തിനും.. ഹരേ കൃഷ്ണാ... രാധേ ശ്യാം.. 🌹❤🌹👌🏻👌🏻👌🏻👌🏻
@lakshmiyude_sankeerthanangal3 жыл бұрын
🙏
@nirmalapc71823 жыл бұрын
എന്റെ കണ്ണനുറങ്ങു ഹരേ ഭഗവാൻ
@vasumathikvvasumathikv5393 жыл бұрын
@@lakshmiyude_sankeerthanangal വുന്മലൻ്റ്ക്ഗ്
@vasumathikvvasumathikv5393 жыл бұрын
@@lakshmiyude_sankeerthanangal വുന്മലൻ്റ്ക്ഗ്
@rajanisoman67902 жыл бұрын
എന്തൊരു നല്ല വരികൾ 🙏🙏🙏🙏🙏
@jayasree52013 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഭഗവാന്റെ ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@priyanarayanan42682 жыл бұрын
കൃഷ്ണ ഗ്രുവായൂരപ്പ
@priyanarayanan42682 жыл бұрын
🙏🙏👌
@siniv.r8775 Жыл бұрын
Harekrishna
@siniv.r8775 Жыл бұрын
😉🥰🥰🥰🥰🥰🥰😁😀😙😚🥳😆
@kunjunnik11263 жыл бұрын
നല്ല പാട്ട് കൃഷ്ണന്റെ പാട്ട് ആർക്കാ ഇഷ്ടമല്ലാത്തത് എല്ലാ ദൈവങ്ങളുടെയും പാട്ട് ഇതുപോലെ ആസ്വദിച്ചു കേട്ടിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤
@rajastalkies2 жыл бұрын
എന്റെ കുഞ്ഞു മോള് എന്നു മുതൽ ഈ പാട്ട് കണ്ടോ അന്ന് മുതൽ ഇത് കേട്ട് കേട്ടെ കിടക്കുള്ളൂ അവൾ. അത്രമേൽ ഇഷ്ട്ടം..ഞാനും അവളിലൂടെയ ഈ പാട്ടു കേട്ടത്.ഞങ്ങൾക്ക് കണ്ണന്റെ ഈ താരാട്ട് അത്രമേൽ ഇഷ്ട്ടം...😘 അണിയറ പ്രവർത്തകർക്ക് നന്മയുണ്ടാകട്ടെ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. എന്തൊരു വരികളാണ് എന്തൊരു ഈണമാണ്...
@sruthymb92063 ай бұрын
എന്റെ മോൾക്ക് 8മാസം ആയിട്ടൊള് 3 മാസം ആയപ്പോൾ മുതൽ അവൾക് ഉറങ്ങാൻ നേരത്ത് ഈ പാട്ട് വച്ചു കൊടുത്താൽ അവൾ അത് കേട്ട് ഉറങ്ങിക്കോളും
@sruthymb92063 ай бұрын
ഈ പാട്ട് എവിടെ കേട്ടാലും വേഗം ശ്രെദ്ധിക്കും നമ്മൾ പാടികൊടുത്താൽ മിണ്ടാതെ എനങ്ങാതെ കിടന്നോളു
@SudhaSudha-q4i Жыл бұрын
കണ്ണാ എന്റെ ഏട്ടന് ആയുരാരോഗ്യ സൗഖ്യം നൽകണേ ഏട്ടന്റെ വേദന മാറ്റിത്തരണേ ഗോവിന്ദാ എന്നും കൂടെ ഉണ്ടായിരിക്കണേ🙏🙏🙏🙏❤❤❤❤
@VijilaSudheeshkrishna Жыл бұрын
എന്തു രസം കേൾക്കാൻ.... കണ്ണടച്ചു കേൾക്കുമ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുമ്പോലെ തോന്നു.... കണ്ണ് നിറഞ്ഞു പോയി..... സത്യം... ഭഗവാന്റെ അനുഗ്രഹം അനുഗ്രഹം തന്നെ ആണിത് 🙏🏻🙏🏻🙏🏻🙏🏻
@vijiraghu67752 жыл бұрын
ഞാൻ ഇത് കേട്ടാണ് ഉറങ്ങുന്നത് സുഖമായി ഉറക്കം 🙏🙏കൃഷ്ണ 🙏🙏🙏നാരായണാ 🙏🙏🙏
@ziyaziya20002 жыл бұрын
ഞാനും 🙏
@renukagopakumar9493 Жыл бұрын
Njanum
@susmithaganesh8202 Жыл бұрын
@@ziyaziya2000Qq🙏
@sheenam673211 ай бұрын
ഞാനും
@girijadevics59887 ай бұрын
Same njan kannane urakkunnethayanu feel cheyyunnath
@indudevaky9423 Жыл бұрын
അത്താഴ പൂജയും കൃഷ്ണനാട്ടവും കണ്ടു പുറത്തു വരുമ്പോൾ എപ്പോഴും ഞാൻ സങ്കെടപെടാറുണ്ട്.... എന്റെ കണ്ണന് എത്രനേരം ഉറങ്ങാൻ കഴിയുമെന്ന് 😪അതുകാരണം ഞാൻ ശബ്ദം ഉണ്ടാക്കാതെ... പുറത്തു വരും... പിന്നെ ഓടും nirmalym തൊഴാൻ, കുളികഴിഞ്ഞ്, അപ്പോഴും കണ്ണൻ ഉറങ്ങാത്ത സങ്കടം എന്നെ വല്ലാതാക്കും 😪
@sasikalavenugopal4525 Жыл бұрын
നമ്മൾക്കൊക്കെ വേണ്ടി ഭഗവാൻ ഉറക്കം പോലും മുഴുവനാക്കുന്നില്ല 🙏🙏🙏
@indudevaky9423 Жыл бұрын
ഞാനും ഇതു തന്നെയാണ് 😪🙏❤️
@indudevaky9423 Жыл бұрын
അയ്യോ ഇതു എന്റെ തന്നെ ആയിരുന്നോ 🙏
@anucm2369 Жыл бұрын
😅
@sajithsajith2958 Жыл бұрын
ഈ ഉറക്കം തന്നെ സൃഷ്ട്ടിച്ചവനോ ഉറക്കം😅
@praveenapillai579 Жыл бұрын
കണ്ണാ 🙏🏻എന്റെ ധൻവി യുടെ ചെവി വേദന, പനി മാറ്റി കൊടുകാണ മേ 🙏🏻🙏🏻🙏🏻
@ushapk5861 Жыл бұрын
എല്ലാം വിഷമങ്ങളും മാറ്റുന്ന ഗാനം. ആലാപനവും വരികളും 🙏🙏🙏എന്റെ കണ്ണാഎത്ര കേട്ടാലും മതിയാവുന്നില്ല 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@lekhaanu93763 жыл бұрын
ൻ്റെ കണ്ണാ യെശോദാമ്മയെ പ്പോലെ എനിക്കും എന്റെ കണ്ണനെ സ്നേഹിക്കാൻ കഴിയണേ 🙏
@harikkirann2 жыл бұрын
Sure
@remirenjith70212 жыл бұрын
സഖീ അതെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remirenjith70212 жыл бұрын
ചേച്ചി ആ ഭാഗ്യം ഇനി അമ്മമാർക്ക് കിട്ടുmo കിട്ടും 🙏🏻🙏🏻🙏🏻🙏🏻നാമം ജപിക്കാം 🙏🏻🙏🏻🙏🏻സഖീ
@praveenapillai579 Жыл бұрын
കണ്ണാ എന്റെ ഇടത്തെ നെച്ച് അസ്സസ്തകൾ പിന്നെ ശരീരത്തിൽ അസ്സസ്തകൾ വരുത്തല്ലേ ബാത്‌റൂമിൽ പോയി വരാൻ എന്നെ അനിവാധികണ അവിടെ വച്ചു ഒന് വരുത്താല്ലേ എന്നെ കിട്ടാത ല്ലേ ആര്ക്കും ഒരു ബുദ്ധിമുട്ട് വരുത്തല്ലേ 🙏🙏🙏
@jyothyasha39026 ай бұрын
കൃഷ്ണാ..ൻ്റെ സുദർശനാമ്മയ്ക്ക് പാദ നമസ്കാരം എത്ര കേട്ടാലും മതിവരില്ല കണ്ണാ കണ്ണാ🙏🙏🙏
@catlytical88143 жыл бұрын
ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അനുഗ്രഹിക്കപ്പെട്ടവരാണ്. എപ്പോഴെങ്കിലും വീണു കിട്ടുന്ന നല്ല പാട്ടുകളിൽ ഒന്ന്. ഓരോ വരിയിലും ഉണ്ണിക്കണ്ണനോടുള്ള ഭക്തി നിറഞ്ഞു തുളുമ്പുന്നു.
നല്ല ഗാനം. വാത്സല്യം നിറഞ്ഞ വരികളും ആലാപനവും. കണ്ണന് തീർച്ചയായും ഇഷ്ടപ്പെടും. 🙏🙏🙏
@valsalasivaraman93862 жыл бұрын
സുദർശനമ്മയുടെ വരികൾ
@amaldev89612 жыл бұрын
Du
@lakshmiyude_sankeerthanangal Жыл бұрын
🙏
@Ms10041970 Жыл бұрын
ഗുരുവായൂർ അമ്പലനടയിൽ മിഴിപൂട്ടി, കരം കൂപ്പി നിന്ന്, ഹൃദയത്തിൽ ഗുരുവായൂരപ്പനെ ധ്യാനിച്ചു നിന്ന് കേൾക്കാൻ തോന്നുന്ന, കർണ പീയുഷ ഗാനം... ♥️🙏🙏
@BEENAANILKUMAR-ln1mb Жыл бұрын
Jm😅😅😅
@kumudabalaraman24842 жыл бұрын
എന്ത് സുഖമാണ് ഈ പാട്ടു കേട്ടിരിക്കാൻ.കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@SahilSharma-sd6lh Жыл бұрын
हरे कृष्णा 🙏
@laisac.s66702 жыл бұрын
ഉണ്ണിക്കണ്ണന്റെ പാട്ട് എത്രകേട്ടാലും മതി വരില്ല. അത്രയ്ക്കും ഇഷ്ടമാണ് കേൾക്കാൻ
@im.krish.2 жыл бұрын
ഒരിക്കൽ ഗുരുവായൂരിൽ രാത്രി അത്താഴപൂജ കഴിഞ്ഞ് നട അടച്ച ശേഷം ഈ പാട്ട് അവിടെ വച്ചു കേട്ടു.. ശെരിക്കും കണ്ണ് നിറഞ്ഞു പോയി.... 🙏🙏കൃഷ്ണാ ❤️❤️❤️
@lakshmiyude_sankeerthanangal2 жыл бұрын
☺hareee
@kallan_yt67462 жыл бұрын
.
@sreeramnair87322 жыл бұрын
Bagyavan
@anithasathyan8785 Жыл бұрын
@@kallan_yt6746 zzssszzssszzzzzszzzzzzZ
@vdbaburaj12baburaj35 Жыл бұрын
Very good 👍
@kusumpillai38652 жыл бұрын
അതിമനോഹരം കൃഷ്ണാ ഗുരുവായൂർയപ്പാ
@anusreea.r13243 жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏
@shyradh1002 жыл бұрын
Harey rama Harey krishna
@sunandhakumari10532 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@mohanannair5182 жыл бұрын
മോളൂടെ ഈ കൃഷ്ണാ ഭക്തി ഗാനം പലരും കോപ്പിയടിച്ചതിന് മോൾക്ക് വളരെ വിഷമം ഉണ്ടായതും ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്, മോൾക്ക് ശ്രീ കൃഷ്ണാ ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ
@catlytical88143 жыл бұрын
ഈ പാട്ട് കേൾക്കുന്ന സമയത്ത് എല്ലാ ദുഃഖങ്ങളും എങ്ങോ പോയ് മറയുന്നു. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകളും വാക്കുകളെ അർത്ഥഗർഭമാക്കിക്കൊണ്ട് പൂർണമായ് ലയിച്ചു പാടിയതുമാണ് ഈ പാട്ടിന്റെ വിജയം. ഉണ്ണിക്കണ്ണൻ അനുഗഹിച്ചു നൽകിയ പാട്ട്.
@lakshmiyude_sankeerthanangal3 жыл бұрын
🙏
@catlytical88143 жыл бұрын
🙏
@rathnamsreenivasan90182 жыл бұрын
Kannanu kodi kodi pranam
@radharadha58242 жыл бұрын
Lll76
@geethasworld8268 Жыл бұрын
കണ്ണാ എത്ര നേരത്തെ ഉണർന്നു ഭക്തരുടെ സങ്കടങ്ങൾ നോക്കിക്കാണുന്നു ഓരോ ഭക്തന്റെയും സങ്കടങ്ങൾ തീർക്കുന്നു കണ്ണാ കണ്ണുനിറയുന്നു ഭഗവാനെ കൂടെ undakane🙏🙏🙏🙏
@sudharshanansudharshanan450 Жыл бұрын
എന്റെ കണ്ണാ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ കണ്ണാ മക്കൾ ഇല്ലാത്ത എല്ലാരുടെയും വിഷമം ഭഗവാനേ അങ്ങ് കാണണേ❤❤
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം നമോ നാരായണായ
@blackwhite242673 жыл бұрын
വളരെ മനോഹരം കൃഷ്ണ ഗുരുവായൂപ്പാ ശരണം 🙏🙏🥰🥰🥰🥰❤❤❤❤
@bindujayalal7783 ай бұрын
ഞാൻ എന്റെ കണ്ണനെ ഈ പാട്ടു കേൾപ്പിച്ചാണ് പൂജാമുറിയിലെ ലൈറ്റ് ഓഫ് ചെയ്യുന്നത് ❤
@smithasura1320 Жыл бұрын
അമ്മ എത്ര ഭക്തിയോടും സ്നേഹത്തോടും വേവലാതിയോടും കൂടിയ അമ്മ ഇത് എഴുതിയത്. അത്ര കണ്ടു അമ്മ കണ്ണനെ സ്നേഹിക്കുന്നു. എനിക്ക് ഇതു എത്ര കേട്ടാലും മതിയാവില്ല. സങ്കടം വരും. അമ്മയെപോലെ ഗുരുവായൂർ കണ്ണനെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയട്ടെ 🙏🙏🙏ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏
@girijasatheesan26502 жыл бұрын
നല്ല ഗാനം 🌹 ഇതു കേട്ടാൽ എന്റേ കണ്ണൻ തീർച്ചയായും ഉറങ്ങും
@prasennapeethambaran70153 жыл бұрын
വളരെ മനോഹരം. കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@soumini33506 ай бұрын
എന്റെ കണ്ണാ ശ്രീ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളന
@sujeenagopan Жыл бұрын
ഹൃദയത്തെ തൊടുന്ന ഉറക്കുപാട്ട് എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@lalithajayachandran442 жыл бұрын
കണ്ണനെ സ്വന്തം കുഞ്ഞായി തന്നെ കാണുന്ന വരികൾ... അമ്മയുടെ വേവലാതി വാക്കുകളിൽ തെളിയുന്നു.
@sajithsajith2958 Жыл бұрын
അതെ❤
@manjupvmanjupv60952 ай бұрын
ഈ പാട്ട് കേൾക്കാതെ ഞാൻ ഉറങ്ങാറില്ല 🙏🙏🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏സുദർശന അമ്മ യുടെ ഈ പാട്ട് എന്ത് രസം എന്ത് വാത്സല്യം 🥰ഭഗവാനോട് 🥰🥰🥰
@radhasv91283 жыл бұрын
എന്റെ കൃഷ്ണാ🙏🙏 എത്ര മനോഹരമായ വരികൾ 😍മനോഹരമായി ലക്ഷ്മിയുടെ ആലാപനം🌹🌹🌹 🥰🥰
@mullapillysarada55052 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@NirmalaDevi-ef4pc Жыл бұрын
Kannaaaaa bhagavane
@vishnumnair72593 жыл бұрын
അത്താഴപൂജ കഴിഞ്ഞു വല്ല കണ്ണാ ...കൃഷ്ണനാട്ടം കളി തീർന്നല്ലോ
@priyankapb74483 жыл бұрын
Advanced Happy vishu
@gayathrimohan7610 Жыл бұрын
ഗുരുവായൂരിൽ അത്താഴപൂജ കണ്ടു കൃഷ്ണനാട്ടം കണ്ട് കഴിഞ്ഞു കിഴക്കേ നടയിലൂടെ പുറത്തിറങ്ങി ശബ്ദം ഉണ്ടാക്കാതെ അമ്പലക്കുളം വലം വച്ചു പടിഞ്ഞാറെ നടയിൽ എത്തി പുറത്തേക്ക് പോകും മുന്നേ കണ്ണൻ ഉറങ്ങിയോ ന്നു അറിയാതെ തിരിഞ്ഞു നോക്കി രാവിലെ നിർമ്മാല്യം കാണാൻ ഉള്ള കൊതിയോടെ പോകുന്ന മനസ് അറിഞ്ഞു എഴുതിയ വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@devadarshcp-rm2we6 ай бұрын
എന്റെ കൃഷ്ണ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ ❤️❤️❤️
@Anilasyam9879 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ എന്ധോ കണ്ണും മനസും നിറയുന്നു. എന്റെ കണ്ണാ 😔😔
@nandanageethangal Жыл бұрын
കണ്ണന്റെ മുൻപിൽ കണ്ണടച്ച് നിന്ന് ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിൽ കണ്ണീർ പൊടിയുന്നു...ഉള്ളിലെ പരിഭവങ്ങൾ മാഞ്ഞു പോവുന്നു...എന്റെ കൃഷ്ണാ...
@jitheshsathyan60243 жыл бұрын
അതി മനോഹരമായ ആലാപനം ഗോഡ് ബ്ളസ് യു ജിതേഷ്സത്യൻ
@jitheshsathyan60243 жыл бұрын
താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ജിതേഷ്സത്യൻ
@devakivasudevan19053 жыл бұрын
വളരെ മനോഹരമായ ആലാപനം 👍🙏🙏🙏
@SudhaSudha-q4i Жыл бұрын
കണ്ണാ കാർമുകിൽ വർണ്ണാ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഒന്നു നമസ്കരിച്ചോട്ടെ ഞാൻ ഗോവിന്ദാ ഹരേ ഗോവിന്ദാ എന്നും ഞങ്ങളോടൊപ്പം ഉണ്ടാവണേ കണ്ണാ🙏🙏🙏🙏🙏❤❤❤❤
@mryoutubr89583 жыл бұрын
നല്ല വരികൾ..... കൃഷ്ണ ഹരേ ജയ. 🙏🏻🙏🏻
@santhip.k.57512 жыл бұрын
അതിമനോഹരം. ഈ പാട്ട് കേട്ടാണ് ഞാൻ ഉറങ്ങുന്നത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ksomshekharannair53363 күн бұрын
എന്റെ പ്രിയപ്പെട്ട കണ്ണ 🕉❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rugminiskumar54713 жыл бұрын
ഈപുണ്യവതിയെ,സുദർശനയെ വൃന്ദാവനത്തിൽവച്ച് കാണാനുള്ള ഭാഗ്യം കിട്ടി എനിക്ക് അതിൽ സന്തോഷിക്കുന്നു🙏🙏🙏
@remirenjith70212 жыл бұрын
കണ്ടു
@rohithsasidharan78322 жыл бұрын
FYI*
@shynamv67182 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ
@littleideaentertainments21903 жыл бұрын
വളരെ സന്തോഷം കൃഷ്ണ കൃഷ്ണാ :
@MyArt-cf8mc4 ай бұрын
ഞാനും എന്നും കേൾക്കുന്നു ഉറങ്ങുന്നതിന് തൊട്ടു മുൻപ് കേട്ടുറങ്ങാൻ എന്തൊരു സുഖം കണ്ണാ❤❤❤🙏🙏🙏 നിന്നോടുള്ള ഇഷ്ടം കൂട്ടുന്നു ഒന്നു തലോടി വരണമെ കണ്ണാ കിനാവായി 🌹🌹🌹🌹🥰🥰🥰🙏🙏🙏
@sureshmadathil823 жыл бұрын
നല്ല വരികൾ നല്ല ആലാപനം.... എല്ലാവർക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
@ManjuManju-ft7bp Жыл бұрын
ഹരേ കൃഷ്ണാ.... 🙏🏻🙏🏻🙏🏻 എത്ര കേട്ടാലും മതി വരില്ല!! മനസ്സിൽ ഒരു വിങ്ങലാണ് ഇതു കേൾക്കുമ്പോൾ!!!❤❤❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@geethas25283 жыл бұрын
എന്ത് നല്ല പാട്ട് ഭഗവാനെ. കൃഷ്ന
@manjukk24322 жыл бұрын
തോന്നി
@manjukk24322 жыл бұрын
ഭഗവാനെ ഉണ്ണി കണ്ണാ അടുത്ത് ഉള്ളതു പോലെ േ
@babyedakkatt58043 жыл бұрын
നമസ്കാരം .Sudrsenaamme എന്ത് സുഖമാണ് കേൾക്കാൻ
@BabyKr-e3e4 ай бұрын
എന്റെ കണ്ണാ 🙏🙏🙏
@SanthoshKumar-xh8tb3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ 🙏🙏
@lakshmibai80563 жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lathaaravind49743 жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പ എല്ലാവരെയും കാത്തു കൊള്ളണമേ
@shalajayantpm3 жыл бұрын
കണ്ണനെ അടുത്ത് കിട്ടിയപോലെ ഒരു ഫീലിംഗ്.. അവാച്യ്യ മായ ഒരു ആനന്ദം തന്നെയാണ് ഈ കണ്ണന്റെ ഉറക്ക് പാട്ട്...കണ്ണൻ ഉറങ്ങിപ്പോവും ഇത് കേട്ടാൽ.. 🙏🙏🙏🌹❤️
@achuachu-on2bq Жыл бұрын
സത്യം 🙏🙏🙏🙏🙏കൃഷ്ണ ❤️❤️❤️
@vishwalakshmiammar Жыл бұрын
@@achuachu-on2bqഒള്ള Jj🤣💁🙇♀️💁♂️😊😊
@Gayathribabu-v8o3 ай бұрын
എന്റെ കൃഷ്ണാ
@dhanya659 Жыл бұрын
ഞാൻ ഇത് വരെ ഗുരുവായൂരിൽ പോയിട്ടില്ല ഒരുപാട് ആഗ്രഹം ഉണ്ട് എന്റെ മോൾക്ക് അവിടെ ചോറൂണ് നടത്തണം എന്ന് വലിയ ആഗ്രഹം ഉണ്ട് എന്റെ ഉണ്ണിക്കണ്ണാ ഒരു തടസ്സവും ഇല്ലാതെ ഞങ്ങളെ അവിടെ എത്തിക്കേണമേ 🙏🙏🙏🙏🌹🌹🌹🌹
@sarithak79483 жыл бұрын
വളരെ നന്നായിട്ടുണ്ട് ഭാഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ❤️❤️❤️
@nisashanil6253 жыл бұрын
6gu
@nisashanil6253 жыл бұрын
X I
@anusanthosh8546 Жыл бұрын
Hare Krishna Kaathu rakshikkane ente bhagavane🙏
@vasanthiramakrishnan52962 жыл бұрын
Unni Kanna Sweet Kanna💕 Hare Krishna Guruvayurappa Koti Koti Pranamam🙏 Very divine Song
@praveenapillai579 Жыл бұрын
എന്റെ കണ്ണാ എന്നാ എന്നെ ഇ ലോകത്തിൽ നിന് കണ്ടു പോകുന്ന 🙏🏻ഇ അവസ്ഥ എനിക്ക് എത്ര നാൾ ആണ് ആർക്കും ഒരു ബുദ്ധിമുട്ട് എന്നെ കണ്ടു വരുത്തല്ലേ 🙏🏻🙏🏻🙏🏻😢
@mayadevi8224 Жыл бұрын
സുദർശന മാഡം അല്ലേ എഴുതിയത്... വളരെ നന്നായിരിക്കുന്നു... 👌🌹.. കണ്ണാ
@lillykt813911 ай бұрын
കണ്ണൻ ഈ താരാട്ടിൽ ലയിച്ച് തീർച്ചയായും ഉറങ്ങിപ്പോകും❤❤❤
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family💗
വല്ലാത്തൊരു അനുഭൂതിയാണ് ഈ ഉറക്കു പാട്ട് കേൾക്കുമ്പോൾ അനുഭവപ്പെടുന്നത്... ശബരിമലയിലെ ഹരിവരാസനം പോലെ ഗുരുവായൂരപ്പന്റെ ഉറക്കുപാട്ടായി ഇത് എന്നെന്നും മനുഷ്യമനസ്സിൽ നിലനിൽക്കും... പേരക്കുട്ടിക്ക് ഉറങ്ങാൻ ഈ പാട്ട് ഇപ്പോൾ നിർബന്ധമായിരുന്നു...ഉണ്ണിക്കണ്ണനെ നേരിട്ട് കാണുന്ന പോലെ തോന്നും... ഈ ഗാന രചയിതാവിനും, ഗായികക്കും, സംവിധായകനും ഗുരുവായൂരപ്പൻ അനുഗ്രഹം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🌷🌹🙏 ചന്ദ്രശേഖര വാര്യർ...