ഉണ്ണിക്കണ്ണനെ കാണാൻ ജസ്നയെത്തി; താൻ വരച്ച ചിത്രം ക്ഷേത്രനടയിൽ സമർപ്പിച്ചു

  Рет қаралды 351,241

Janam TV

Janam TV

Күн бұрын

ഉണ്ണിക്കണ്ണനെ കാണാൻ ജസ്നയെത്തി; താൻ വരച്ച ചിത്രം ക്ഷേത്രനടയിൽ സമർപ്പിച്ചു
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
NEWS ANCHOR : BINU MURALIDHARAN

Пікірлер: 1 200
@jwalavision1216
@jwalavision1216 3 жыл бұрын
ജസ്‌നയെ ഉണ്ണിക്കണ്ണൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@malathymelmullil3668
@malathymelmullil3668 3 жыл бұрын
വളരെ സന്തോഷം 🙏🙏🙏
@ballonman6880
@ballonman6880 3 жыл бұрын
😂😂
@rasheedev7528
@rasheedev7528 3 жыл бұрын
മതങ്ങളിലെ ആചാരങ്ങൾ എല്ലാ നോക്കിയാൽ പ്രാകൃതം തന്നെയാണ് ! പക്ഷെ ഹിന്ദു മതം ഒരു സംസ്കാരം കൂടിയാണ് ! മറ്റു സെമസ്റ്റിക്ക് മതം പോലെ കടും പിടുത്തമില്ല ! കുറേക്കൂടി വിശാലമാണ് ! ഇനിയും വരക്കുക. ജസ്ന ക്ക് അഭിനന്ദനങ്ങൾ!❤️
@libra8198
@libra8198 3 жыл бұрын
🌹❤️🙏
@skyblue-hg4uu
@skyblue-hg4uu 3 жыл бұрын
സത്യം ആണ് സഹോദര 👍
@anjanar4045
@anjanar4045 3 жыл бұрын
🙏🙏🙏
@vijayankattilakkal6731
@vijayankattilakkal6731 3 жыл бұрын
താങ്കളുടെ നല്ല അഭിപ്രായം ഇനിയും അവർക്ക് പ്രചോദനം ആവട്ടെ
@AnilKumar-vx1bb
@AnilKumar-vx1bb 3 жыл бұрын
ഞാൻ യോജിക്കുന്നില്ല. എല്ലാ മതങ്ങളും, മതഗ്രന്ഥങ്ങളും ലക്ഷ്യമാക്കുന്നത് മനുഷ്യ നന്മ മാത്രമാണ്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന മതപണ്ഡിതർ എന്ന് അവകാശപ്പെടുന്ന ചിലയാളുകളാണ് കടുംപിടുത്തം പിടിക്കുന്നത്. പ്രവാചകനായാലും ക്രിസ്തുവായാലും കൃഷ്ണനായാലും രാമൻ ആയാലും അവരുടെ എല്ലാം സന്ദേശം മനുഷ്യനന്മ മാത്രമാണ്.
@irshadmnr9847
@irshadmnr9847 3 жыл бұрын
അഭിമാനം ജസ്‌ന. എല്ലാമതവും ജനങ്ങളും നമ്മുടെത് ആണ്.. മനുഷ്യർ ❤
@jijeshk5157
@jijeshk5157 10 ай бұрын
❤❤മനുഷ്യർ ❤❤
@dhaneeshvm1122
@dhaneeshvm1122 3 жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@shafeekhvs6985
@shafeekhvs6985 3 жыл бұрын
അടിപൊളി ഇനിയും ഇതു പോലത്തെ നല്ല നല്ല ചിത്രങ്ങൾവരയ്ക്കുവാൻ സാധിക്കട്ടെ . നമുക്ക് വലുത് മതം അല്ല മനുഷ്യനാണ്
@rajendranpillai1553
@rajendranpillai1553 3 жыл бұрын
🙏👍
@shantanayar1429
@shantanayar1429 3 жыл бұрын
If all d people think d same way u did ,d world would have been heaven!
@adarshps6514
@adarshps6514 3 жыл бұрын
Correct bro🥰
@aneesdestyar4865
@aneesdestyar4865 3 жыл бұрын
@@shantanayar1429 yz👍
@midhunbabu4863
@midhunbabu4863 3 жыл бұрын
🙏😍
@shajiusthad8020
@shajiusthad8020 3 жыл бұрын
ഇത്തരം പോസിറ്റീവ് ആയ നല്ല വാർത്തകൾ ആണ് പ്രക്ഷേപം ചെയ്യേണ്ടതും, പ്രോത്സാഹിപ്പിക്കേണ്ടതും. നന്ദി.
@GhoshLee
@GhoshLee 3 жыл бұрын
😊ഈ സഹോദരിയെ ഓർത്തു അഭിമാനം തോന്നുന്നു...🤗🤗🤗
@jsdcreations4611
@jsdcreations4611 3 жыл бұрын
Sangi thayoli
@GhoshLee
@GhoshLee 3 жыл бұрын
🤭🤭🤭🤭kzbin.info/www/bejne/hWPXfKekqpWbipI
@ironhide7045
@ironhide7045 3 жыл бұрын
@@jsdcreations4611 എന്താ പുള്ളേ വയറിളക്കം പിടിച്ചാ....
@GhoshLee
@GhoshLee 3 жыл бұрын
@THALLAHU Snack bar & THAYOLI SUDAPIS🕋 CHANNEL ഹായ് ബ്രോ❣️
@ironhide7045
@ironhide7045 3 жыл бұрын
@THALLAHU Snack bar & THAYOLI SUDAPIS🕋 CHANNEL അറിയാം bro... അവന്‍മാര്‍ക്ക് വര്‍ഗ്ഗസ്നേഹം കാണിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ...
@santhoshks9310
@santhoshks9310 3 жыл бұрын
ഈ ഭൂമിയിൽ ജിവിക്കുന്ന എല്ലാമത ഭ്രാന്ത് മൂത്തവരും ഇതു കണ്ടു നാണം വെക്കട്ടെ
@shameemvlply815
@shameemvlply815 3 жыл бұрын
rss kaar kelkkenda
@Rajaram-Seetha
@Rajaram-Seetha Ай бұрын
​@@shameemvlply815 താലിബാനൂം ഹാമ്മാടും കേൾക്കണ്ട 😂😂😂
@revathi7183
@revathi7183 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി അവരുടെ ആ സന്തോഷം കണ്ടിട്ട്...
@kavithakumar4322
@kavithakumar4322 3 жыл бұрын
എനിക്കും 😔 കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@saisiva5577
@saisiva5577 3 жыл бұрын
എനിക്കു ആ കുട്ടീടെ സന്തോഷവും കൂടെ ഉണ്ണിക്കണ്ണനെയും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി . ഭഗവാന് എന്ത് മതം .സ്നേഹം ആയിരിക്കട്ടെ സഹോദരങ്ങളെ നമ്മുടെ മതം 🙏🏼❤️
@shinunayarukandi6683
@shinunayarukandi6683 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ......
@visakhtoworld1626
@visakhtoworld1626 3 жыл бұрын
ആഗ്രഹം സഫലമാകും കണ്ണന്റെ അനുഗ്രഹവും ഉണ്ടാകും 🙏🙏🙏
@jsdcreations4611
@jsdcreations4611 3 жыл бұрын
Myr😂😂😂
@kasi7996
@kasi7996 3 жыл бұрын
@China will start WW3 ഇവൻ ഓടി നടന്നു കമന്റുവന്നല്ലോ.....
@aneesdestyar4865
@aneesdestyar4865 3 жыл бұрын
@@jsdcreations4611 od myre
@reghupk7277
@reghupk7277 3 жыл бұрын
@@jsdcreations4611 നിനക്കൊരിക്കലും ഒരു നല്ല മനുഷ്യനാകാൻ കഴിയില്ല.
@mithun.k.kvishnu6184
@mithun.k.kvishnu6184 3 жыл бұрын
@@jsdcreations4611 മദ്രസ്സായോളി
@vgp0779
@vgp0779 3 жыл бұрын
ഇതിനൊക്കെ ആരാടാ dislike അടിച്ചേ .. ഒരു ക്രിസ്ത്യൻ ആയ എനിക്ക് പോലും സന്തോഷവും അഭിമാനവും തോന്നുന്നു.... 😍😍
@midhunachu1368
@midhunachu1368 3 жыл бұрын
വിഗ്രഹ ആരാധന എതിർകുന്നവർ ആയിരിക്കും
@Salu__S
@Salu__S 3 жыл бұрын
Ivide janangale thammil adippikkan nokkunnavar thanne aanu.....pakshe nadakkan ponillaa
@jibinjerrin328
@jibinjerrin328 3 жыл бұрын
Enakkariyillaaa.🤣😂🤣
@nashfanaz2001
@nashfanaz2001 3 жыл бұрын
Njn dislike adich😂
@manu7248
@manu7248 3 жыл бұрын
ഇതൊക്കെ വല്ല്യ സംഭവം ആക്കുന്നതഗ് കാണുമ്പോ അറിയാം.... മതം എത്രത്തോളം അപകടകരമാണന്നു
@toms5050
@toms5050 3 жыл бұрын
This girl is really an innocent. Her behaviour brings so many comforts in the hearts of the people. Don't try to kill her by religious fanatics.
@nizarsamadsamad9576
@nizarsamadsamad9576 3 жыл бұрын
നല്ല കാര്യം ഇതിൽ ഒരു തെറ്റുമില്ല ഇനിയും വരക്കണം എല്ലാ ആശംസകളും നേരുന്നു
@ananthakrishnanvpallathery9380
@ananthakrishnanvpallathery9380 3 жыл бұрын
ജസ്ന വരച്ച ചിത്രം കാണുന്നതിനായി കുളനട ക്ഷേത്രത്തിൽ എത്തണം അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം സർവശക്തനായ ദൈവം ഇനിയും നിരവധി ചിത്രങ്ങൾ വരക്കാൻ ജസ്നയെ അനുഗ്രഹിക്കട്ടെ .
@safwanck7423
@safwanck7423 3 жыл бұрын
ലോകത്തിൽ ഏറ്റവും നല്ല മതം ഹിന്ദുമതം ആണ്, മറ്റു മതങ്ങൾ എല്ലാം കൊന്നും, കൊലവിളിച്ചും, പ്രേരിപ്പിച്ചും ഒക്കെ മനുഷ്യരെ ചേർത്ത് വളർന്ന മതങ്ങൾ ആണ്
@harikrishnan.m4915
@harikrishnan.m4915 3 жыл бұрын
@@safwanck7423 🥴
@harikrishnan.m4915
@harikrishnan.m4915 3 жыл бұрын
എല്ലാം ഒന്ന് തന്നെ
@ajumalshajahan5003
@ajumalshajahan5003 3 жыл бұрын
Jesnayke oru big salute
@rajendranpillai1553
@rajendranpillai1553 3 жыл бұрын
🙏👍
@shantanayar1429
@shantanayar1429 3 жыл бұрын
Keep up your open mind God bless u and your free thinking This should be a lesson for free thinkers
@ഉണ്ണിമായജഗൻ
@ഉണ്ണിമായജഗൻ 3 жыл бұрын
ഇൗ കെട്ടകാലത് ഇത്രയും മനോഹരമായ ഒരു വാർത്ത കേൾക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം...🥰
@hasanap8529
@hasanap8529 3 жыл бұрын
സഹോദരാ കാലത്തിനു ഒരു കെടുമില്ല... കേടു വന്നത് മനുഷ്യ മനസുകൾക്കാണ്..
@jyothisiril1991
@jyothisiril1991 3 жыл бұрын
മോൾക്ക് നല്ലത് മാത്രം വരട്ടെ. മിടുക്കി കുട്ടി. 😍😍
@crmathayi6650
@crmathayi6650 3 жыл бұрын
kzbin.info/www/bejne/jWObf4mtjdN0eqM
@subashsudhakaran9414
@subashsudhakaran9414 3 жыл бұрын
Atheee
@v4victory546
@v4victory546 3 жыл бұрын
ഉവ്വോ
@jayanthiruvarath4132
@jayanthiruvarath4132 3 жыл бұрын
അഭിനന്ദനങ്ങൾ മോളേ. ഇനിയും മുന്നോട്ട് 'പടച്ചോൻ അനുഗ്രഹിക്കട്ടെ'
@pratheeshravi6449
@pratheeshravi6449 3 жыл бұрын
മത സൗഹാർദ്ദം നിലനിൽക്കട്ടെ...
@elcil.1484
@elcil.1484 3 жыл бұрын
🙏🙏🙏🙏
@midhunachu1368
@midhunachu1368 3 жыл бұрын
😂😂
@ministatus71
@ministatus71 3 жыл бұрын
@@midhunachu1368 Fake sudu 🐷💩
@midhunachu1368
@midhunachu1368 3 жыл бұрын
@@ministatus71 sudu onnum alla chumma chirichtha!😛
@jonsnow62
@jonsnow62 3 жыл бұрын
ഗുരുവായൂരിൽ എന്താ മത സൗഹർദ്ദം കാണിക്കാൻ പറ്റാത്തത് 🤔🤭
@prpkurup2599
@prpkurup2599 3 жыл бұрын
ഭഗവാൻ ഉണ്ണിക്കണ്ണൻ മോളെ അനുഗ്രഹിക്കട്ടെ വളരെ ഉന്നതങ്ങളിൽ എത്തപെടട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു
@shiju.welder.1244
@shiju.welder.1244 3 жыл бұрын
സഹോദരിക്ക് എല്ലാവിധ കൃഷ്ണ ഭഗവാൻ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....
@vipiahad7682
@vipiahad7682 3 жыл бұрын
Ameen
@geethaka3450
@geethaka3450 3 жыл бұрын
അഭിമാനം ജസ്നാ. കല എന്നും മാനവികതയെ ഊട്ടിയുറപ്പിക്കുന്നു.
@safwanck7423
@safwanck7423 3 жыл бұрын
ലോകത്തിൽ ഏറ്റവും നല്ല മതം ഹിന്ദുമതം ആണ്, മറ്റു മതങ്ങൾ എല്ലാം കൊന്നും, കൊലവിളിച്ചും, പ്രേരിപ്പിച്ചും ഒക്കെ മനുഷ്യരെ ചേർത്ത് വളർന്ന മതങ്ങൾ ആണ്
@kichukichu2656
@kichukichu2656 3 жыл бұрын
@@safwanck7423 eathaaa eee kallasnghi
@basithabdul1360
@basithabdul1360 3 жыл бұрын
@@safwanck7423 😆😆😆😆
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
വിശ്വസിക്കുന്നവരെ കൂടെ നിർത്താം.✌️ പക്ഷെ മത ഭ്രാന്ത്‌ ശരിയല്ല 🙏 ഹിന്ദുമാതം എല്ലാവരെയും സ്നേഹിക്കുന്ന സമൂഹം ആണ് 🙏🔥
@rajendranpillai1553
@rajendranpillai1553 3 жыл бұрын
🙏ഓം നമഃ ശിവായ🙏🙏🙏❤❤❤🌹🌹🌹
@toms5050
@toms5050 3 жыл бұрын
Did jesus said you can hate others those who are not Christians?. If not then your understanding is wrong.
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
@@toms5050..🙄..
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
@@rajendranpillai1553..🔥❣️..mm .. ഓംനമഃശിവായ ❣️🙏..
@toms5050
@toms5050 3 жыл бұрын
@@sanalmkdmechanic6448 Don't worry about it. Just i have a doubt. Nothing else.
@nesunesu4981
@nesunesu4981 3 жыл бұрын
മാഷാ അള്ളാഹ് 🔥❤️ നന്നായി വരച്ചു നല്ല കഴിവ് ഉള്ള കുട്ടിയ
@pradeepm8379
@pradeepm8379 3 жыл бұрын
എല്ലാ മതങ്ങളും ഒരുപോലെയാണ്. മതത്തേക്കാൾ സംസ്കാരം പ്രധാനമാണ്.
@ktnchemmaniyod4104
@ktnchemmaniyod4104 3 жыл бұрын
എല്ലാ മതങ്ങളും രെു പോലല്ലാ
@prasadhbabu5100
@prasadhbabu5100 3 жыл бұрын
എല്ലാ മതവും എങ്ങനെയാ ഒരുപോലെ ആകുന്നെ
@ktnchemmaniyod4104
@ktnchemmaniyod4104 3 жыл бұрын
@@prasadhbabu5100 ഒരു പോലെയല്ല.
@vishnus2161
@vishnus2161 3 жыл бұрын
മതം എന്നതിൽ ചരിത്രം ഉണ്ട്, സംസ്കാരം ഉണ്ട്, കഥകൾ ഉണ്ട്, അതാത് കാലത്തെ നിയമങ്ങൾ ഉണ്ട്.. *ആധുനിക സമൂഹം ആർജിച്ച എടുത്ത സാമൂഹിക ബോധം എന്നത് ഒരു പുരാതന മതത്തിനും ഇല്ല..* എന്നൽ എക്കാലവും മനുഷ്യൻ അനുഭവ യോഗ്യമായ ആത്മീയത, പ്രാപഞ്ചിക ബോധം എന്നത് മതത്തിൻ്റെ അടിസ്ഥാനമാണ് എന്ന് പറയാം.. ഈ വിഷയങ്ങളിൽ ഹിന്ദു മതം കടന്ന് ചെന്ന അത്രയും ഒരു മതങ്ങളും എത്തിയിട്ടില്ല.. മറ്റ് മതങ്ങൾ കൂടുതൽ ഭൗതിക ലോകത്തെ നിയമങ്ങൾ കൊണ്ട് വന്നു അത് കൂടുതൽ വിശകലനം ചെയ്യുന്നു.. പക്ഷേ, കാലത്തിൻ മുൻപേ സഞ്ചരിക്കാൻ ആവില്ല..
@ktnchemmaniyod4104
@ktnchemmaniyod4104 3 жыл бұрын
എല്ലാ മതവും ഒരു പോലെയല്ല. _
@yasararafath4727
@yasararafath4727 3 жыл бұрын
സന്തോഷം തോന്നുന്ന നിമിഷങ്ങൾ god bless u ജസ്‌ന
@vijayankattilakkal6731
@vijayankattilakkal6731 3 жыл бұрын
അഭിനന്ദനങ്ങൾ ജസ്ന - മതം ഏതായാലും ഈശ്വരവിശ്വാസം ഉണ്ടായാൽ മതി ഇനിയും ഒത്തിരി ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
@crmathayi6650
@crmathayi6650 3 жыл бұрын
new vlog kzbin.info/www/bejne/jWObf4mtjdN0eqM
@gokul2809
@gokul2809 3 жыл бұрын
ജസ്ന : എന്റെ മതത്തെ ഞാൻ വിശ്വാസിക്കുന്നു അതേ പോലെ മറ്റ് മതത്തെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു🇮🇳🔥
@surendrababubabu8049
@surendrababubabu8049 3 жыл бұрын
You are very talented .I wish kannan's blessing always with you
@dilipk6097
@dilipk6097 3 жыл бұрын
മനുഷ്യൻ എല്ലാ ഭക്ഷണ സുഖ സൗകര്യങ്ങളും ആസ്വദിക്കാം എങ്കിൽ എല്ലാവർക്കും ഇഷ്ടമുള്ളത് പ്രാർത്ഥിക്കട്ടെ... എല്ലാം ദൈവങ്ങളല്ലേ.. 🙏
@nattinpuram3195
@nattinpuram3195 3 жыл бұрын
സഹോദരിയെ ഉണ്ണിക്കൺ അനഗ്രഹിക്കട്ടെ എതിർപ്പുകളെ തിരിഞ്ഞ് നേക്കാതെ മുന്നോട് പോകുക മതം നമ്മുക്ക് ഒരു ചട്ടക്കൂട് മാത്രം
@sreelekshmi0509
@sreelekshmi0509 3 жыл бұрын
മോദിജിയുടെ കയ്യിൽ ജെസ്ന വരച്ച കണ്ണനെ കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു😍😍🙏
@shameemvlply815
@shameemvlply815 3 жыл бұрын
jasna varachal adhehem vangumo
@gopalakrishnanneelampilly9333
@gopalakrishnanneelampilly9333 3 жыл бұрын
ജസ്‌ന കുട്ടിക്കും, കുടുംബത്തിനും ഈ അഛന്റെ ഇഷ്ടം, സ്നേഹവും, ബഹുമാനവും കണ്ണനോടുള്ള അത്രയും, കൂടുതലും, കണ്ണൻ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ,!.
@crmathayi6650
@crmathayi6650 3 жыл бұрын
kzbin.info/www/bejne/jWObf4mtjdN0eqM
@thomasmathai4896
@thomasmathai4896 3 жыл бұрын
This is India , everybody can live here with love and harmony !. The only problem is religious business. !.
@arunforever1
@arunforever1 3 жыл бұрын
Exactly, those people making a living out of politics and those who make religion their business are the main culprits behind any communal disharmony.
@abijithabi5205
@abijithabi5205 3 жыл бұрын
Keralam ayond mathrm
@rasheedvu7159
@rasheedvu7159 3 жыл бұрын
ആശംസകൾ നേരുന്നു.... ഇനിയും നല്ല ചിത്രങ്ങൾ വരയ്ക്കുക.
@RSS_Thalassery
@RSS_Thalassery 3 жыл бұрын
ഹരേ കൃഷ്ണാ 🙏
@bathishibrahim
@bathishibrahim 3 жыл бұрын
No religion Just humans💜
@najuakku9145
@najuakku9145 3 жыл бұрын
ഇതിൽ ജാതിയും മദവും ഒന്നും അല്ല മനുഷ്യ സ്നേഹം ആണ്
@malathymelmullil3668
@malathymelmullil3668 3 жыл бұрын
എന്റെ ഉണ്ണികണ്ണാ എന്തൊരു സന്തോഷം 🙏🙏🙏🙏
@anilpannivizha4090
@anilpannivizha4090 3 жыл бұрын
കൃഷ്ണനും, ക്രിസ്തുവും, അല്ലാഹുവും എല്ലാം ഒന്നാണെന്ന് മനസിലാക്കിയാൽ ഈ ഭൂമി സ്വർഗ്ഗമാകും. മനുഷ്യ നന്മക്കുള്ളതാക്കണം മതം.കല ദൈവാനുഗ്രഹമാണ്.അതിനു ജാതിയും,മതവുമില്ല.
@shantanayar1429
@shantanayar1429 3 жыл бұрын
Hope all of is believe this " adawaitha siddhantham" If one thinks I am a part of d universe and it is power, how can any one defy God? If anybody does, that person is cheating oneself.
@shan.c.mshan.c.m9787
@shan.c.mshan.c.m9787 3 жыл бұрын
കൃഷ്ണ നും.. യേശു ക്രിസ്തു. വും.. നബി. യും.. ഒന്നാണ്‌.... അവർ. പല കാല Hatta. ത്തില്‍. പല. Rupa ത്തി ല്‍.. അവതാരം. എടുത്തു... എന്ന്. മാത്രം..
@Cutie-bee-
@Cutie-bee- 3 жыл бұрын
കൃഷ്ണനും, കൃസ്തുവും, നബിയും, 👍
@Cutie-bee-
@Cutie-bee- 3 жыл бұрын
@@smithinnath3452 നീയാണ് ചെകുത്താൻ,
@smithinnath3452
@smithinnath3452 3 жыл бұрын
@@Cutie-bee- താങ്കൾ അവരുടെ പുസ്തകം വാങ്ങി വായിക്കൂ. മനസ്സിലാവും.
@amalpaulose6266
@amalpaulose6266 3 жыл бұрын
യഥാർത്ഥ മതസൗഹാർദം ❤️❤️❤️
@sreeramnair4797
@sreeramnair4797 3 жыл бұрын
ഈ പെൺകുട്ടിക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു
@sasindran7768
@sasindran7768 3 жыл бұрын
വാര്‍ത്ത..വളരെ സന്തോഷം തോന്നി... മോളെ നല്ലത് varatte 🙏
@vygamelodies7785
@vygamelodies7785 3 жыл бұрын
ഗുരുവായൂർ അമ്പാടി കണ്ണൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏
@mangalasserythomas2659
@mangalasserythomas2659 3 жыл бұрын
ജസ്ന ക്ക് എൻറെ വക ഒരു ബിഗ് സല്യൂട്ട് ട🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SHVajiVlog
@SHVajiVlog 3 жыл бұрын
ഈ കുട്ടിയെ അഭിനന്ദനങ്ങൾ കൊണ്ട് ഇനിയും പുകഴ്ത്താൻ എന്റെ വക്കിൽ വാക്കുകൾ ഇല്ല അത്രയും അഭിനന്ദനങ്ങൾ ഇവിടെ കിട്ടി എന്നാലും എന്റെ പ്രാർത്ഥന പടച്ചോൻ ഈ മോളെ അനുഗ്രഹിക്കട്ടെ 🤲 ജന്മം തന്ന മാതാപിതാക്കൾക്ക് 🙏
@yonkoluffy4923
@yonkoluffy4923 3 жыл бұрын
നല്ല കാര്യം ആരു ചെയ്താലും ഈശ്വരൻ അനുഗ്രഹിക്കും ഈ കുട്ടിക്ക് ജീവിത വിജയം ഉണ്ടാക്കും
@sportsxtra6007
@sportsxtra6007 3 жыл бұрын
അവസാനം പറഞ്ഞത് ജനം ടിവി kootticherthath🤣
@sajigeorge3036
@sajigeorge3036 3 жыл бұрын
എന്റെ കുഞ്ഞെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു
@rajashekharmenon186
@rajashekharmenon186 3 жыл бұрын
ജസ്ന മോൾക്ക് സർവ ഐശ്വര്യവും ഭഗവാൻ കൃഷ്ണൻ നൽകട്ടെ
@sanals811
@sanals811 3 жыл бұрын
ജസ്‌ന യുടെ നിഷ്കളങ്കത.. അതാണ് ഭക്തി..
@josephzacharias869
@josephzacharias869 3 жыл бұрын
Yes ! You have said the truth.
@nishadpattambi8024
@nishadpattambi8024 3 жыл бұрын
നമ്മളോക്കോ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൃഷ്‌ണന്റെയും ശിവന്റെയും ചിത്രങ്ങൾ ഒരു പാട് വരച്ചിട്ടുണ്ട് ..പക്ഷേ അന്നൊക്കെ അത് വൈറലാക്കാൻ ആരും ഉണ്ടായില്ല .. വരക്കാനുള്ള കഴിവ് ഒരു ദൈവാനുഗ്രഹമാണ് .. എന്തായാലും ഈ കുട്ടിയുടെ ശ്രീ കൃഷ്‌ണ ചിത്രം പൊളി .. ഇനി വരയിൽ ആരും മതം കുത്തികയറ്റണ്ട.. എല്ലാം ഒരു സൃഷ്ഠിയിൽ ചെന്നാണ് അവസാനിക്കുന്നത് ..
@santhoshsanthu1612
@santhoshsanthu1612 2 жыл бұрын
Yes
@chandhugokul1594
@chandhugokul1594 3 жыл бұрын
ഇന്ന് കേട്ടതിൽ വെച്ച് ഏറ്റവും സന്തോഷം നൽകിയ വാർത്ത.. ❤❤
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 жыл бұрын
അയ്യപ്പനും വാവരും പോലെ അമരത്വത്തിലേക്കു ഉയരട്ടെ, പ്രാർത്ഥന ഉണ്ടാവും ഞങ്ങളുടെ.
@ajaykulangara
@ajaykulangara 3 жыл бұрын
ആങ്ങളമാരെ കണ്ടവരുണ്ടോ 😁😁ഉണ്ടില്ലേൽ പറ... തരാം 😁😁
@murukanpl7688
@murukanpl7688 3 жыл бұрын
ജസ്ന വളരെ ഹാപ്പിണെന്നു തോന്നുന്നു
@shaminmadayi007
@shaminmadayi007 3 жыл бұрын
ഗീതയും ഖുറാന്‍ഉം ബൈബിള്‍ഉം എല്ലാം തരുന്ന സന്ദേശം ഒന്ന് തന്നെയാണ് അത് തന്നെ ആണ് ഇവിടെ കാണുന്നതും
@NandhuSKumar-vy2kd
@NandhuSKumar-vy2kd 3 жыл бұрын
👍👍👍"മതം" മനുഷ്യ നിർമിതം ആണെന്ന് തെളിയിച്ച ഈ സഹോദരിക്ക് ഒരു "big salute" . 🎨മോള് വരക്കണം മോളേ നീ ഇനിയും വരക്കണം. ഞാനും ഒരു artist ആണ്. മോളെ support ചെയ്യാൻ കോടി കണക്കിന് ജനതയുണ്ടു ഇവിടെ. ഇവിടെ ഇരുന്നുകൊണ്ട് താലിബാനെ സപ്പോർട്ട് ചെയ്യുന്നവരോ , സ്‌ത്രീ കറുത്ത തുണിക്കുളിൽ പൂട്ടി ഇടേണ്ടവൾ എന്ന് പറയുന്നവരോ അല്ല. സ്വന്ധം നാടിനെയും, സംസ്കാരത്തെയും, പൈതൃകത്തെയും, നന്മയെയും സ്നേഹിക്കുന്ന ആളുകൾ ഉണ്ട് നിന്നേ മനസിലാക്കാൻ, കലാകാരി ആയ നിന്റെ കഴിവുകളെ അംഗീകരിക്കാൻ . Full support for the great artist 💐👍
@prchandran2486
@prchandran2486 3 жыл бұрын
നന്നായി മോളെ ഇനിയും വരയ്ക്കണം
@crmathayi6650
@crmathayi6650 3 жыл бұрын
new vlog kzbin.info/www/bejne/jWObf4mtjdN0eqM
@amal_krishna..7763
@amal_krishna..7763 3 жыл бұрын
ഇങ്ങനെയുള്ള ജനതയാണ് നമ്മുടെ നാടിന് അവശ്യം.. ❤️
@crmathayi6650
@crmathayi6650 3 жыл бұрын
new vlog kzbin.info/www/bejne/jWObf4mtjdN0eqM
@kasi7996
@kasi7996 3 жыл бұрын
കൃഷ്ണ കടാക്ഷം ഉള്ള കുട്ടി..... 🌹🌹🌹
@kasi7996
@kasi7996 3 жыл бұрын
@@jsdcreations4611 എടാ 🌹 മോനെ ഉസ്താദ് തുപ്പിയ സ്ഥലം നിനക്ക് നല്ല ഓർമ്മ..... നീ ഹിന്ദു ദൈവങ്ങളെ എന്തും പറയും അത് നിന്റെ മഹത്വം അല്ലെങ്കിൽ നീ പഠിച്ചത്.... പക്ഷെ എന്റെ ദൈവം ആരെങ്കിലും വിവരദോഷികൾ എന്തെങ്കിലും പറഞ്ഞാൽ ഒലിച്ചു പോകുന്ന പവിത്ര അല്ല... ഇത് നിന്റെ ആളെ ആണെങ്കിലോ....... ആദ്യം മത നിന്ദ ഒഴിവാക്ക്..... കൃഷ്ണന്റെ നീ പറഞ്ഞ സാധനത്തിന്റെ വില പോലും നിന്റെ വിശ്വാസത്തിന് ഇല്ല.....നിന്റെ പ്രവർത്തി ആണ് നിന്റെ വിശ്വത്തിനു വില നൽകുന്നത്..... നന്നാവാൻ നോക്ക് രാജാവേ 🕉️🕉️🕉️🕉️
@kasi7996
@kasi7996 3 жыл бұрын
@@jsdcreations4611 ആ കുട്ടി പടം വരച്ചാൽ എന്തെങ്കിലും സംഭവിക്കും എന്ന പേടി നിന്നെപ്പോലെ ഉള്ള ആൾക്കാർക്ക്...
@jsdcreations4611
@jsdcreations4611 3 жыл бұрын
@@kasi7996 nere marich aanenkil Hindu theevrvadikal aa pennine kollum😂
@kasi7996
@kasi7996 3 жыл бұрын
@@jsdcreations4611 എടാ ഊളെ ആ പ്രൊഫസറുടെ കാല് വെട്ടിയത് ഹിന്ദു തീവ്രവാദി ആണോ.... നിന്നെപ്പോലെ ഉള്ളവർ ആണ് ഹിന്ദുക്കളെ സംഘി ആക്കുന്നത്... ഹിന്ദുക്കൾ മാത്രം ഉള്ള നാട്ടിൽ അന്യമതം എങ്ങനെ വന്ന് എന്ന് നീ പഠിക്ക്.. ഒറ്റ മതം മാത്രം ഉള്ള രാജ്യങ്ങളിൽ നടക്കുന്നത് നീ കാണുന്നില്ല..... ആദ്യം ഹിന്ദു എന്ത് എന്ന് നിന്റെ ഉപ്പൂപ്പ ഉണ്ടെങ്കിൽ ചോദിച്ചു നോക്ക്... മാപ്പിള ലഹള ഒന്ന് ഓർക്ക്... അറയ്ക്കൽ കുടുംബം ചെയ്ത ക്രൂരത... മലബാറിൽ എങ്ങനെ ഹിന്ദുക്കൾ കുറഞ്ഞു... ഇതൊക്കെ മറന്നുപോയ ഹിന്ദുക്കളെ ഓർമ്മ പെടുത്തി അവരെ തീവ്രവാദി ആക്കി എങ്കിൽ അത് ആരുടെ കുഴപ്പം
@geethuashiqgeethuashiq4441
@geethuashiqgeethuashiq4441 3 жыл бұрын
@@jsdcreations4611 alla ninte kazhcha padil ndanu daivam? Alla ni kondu nadakunna daivam ninne ivde erunn choriyan anoda padipichath prarthikunna njagalk ariyam ndoke gunam undayit undennu ni ath orth akula pedanda
@sumeshps6259
@sumeshps6259 3 жыл бұрын
ഗുരുവായൂർ കൃഷ്‌ണൻ കാണാൻ no പറഞ്ഞപ്പോൾ ഉളനാട്‌ കൃഷ്ണൻ yes പറഞ്ഞു . 🤯🤯
@saneeshkumar7936
@saneeshkumar7936 3 жыл бұрын
പ്രിയ സഹോദരിക്ക് എല്ലാ നന്മകളും ജിവിതത്തിൽ ഉണ്ടാവട്ടെ🙏
@sunilkumarrajan.4859
@sunilkumarrajan.4859 3 жыл бұрын
കണ്ണുകൾ ഇറനായീ കണ്ണന്റെ വിഗ്രഹം ജസ്‌ന തന്നെ സമർപ്പിച്ചപ്പോൾ. 🙏🙏🙏
@midhunc1003
@midhunc1003 3 жыл бұрын
ഭഗവാന്‍ സര്‍വ ചരാചരങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നു. അതു കാണാന്‍ കലിയുഗത്തിന്റെ മൂര്‍ധന്യ അവസ്ഥയില്‍ നമ്മൾ അജ്ഞാത നടിക്കുന്നു. ഭഗവാനെ ശരണം 🙏
@dr.sreekumarp4190
@dr.sreekumarp4190 3 жыл бұрын
Oru nalla photo varachu Mathura temple vare poyal, Modi ye koodi kandu varam. Janam TV help cheyyanam. Please
@kaleshkarun3608
@kaleshkarun3608 3 жыл бұрын
🙏🙏🙏🙏🙏 കണ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവും 🙏. ഇനിയും ധാരാളം വരക്കുക. പ്രാർത്ഥനയോടെ 🙏
@wizardofb9434
@wizardofb9434 3 жыл бұрын
She is a genuine artist
@uthu256
@uthu256 3 жыл бұрын
എല്ലാം ദൈവവും ഒന്ന് തന്നെ 👏🏾👏🏾
@lindze6
@lindze6 3 жыл бұрын
Sri krishna will bless you sis, congratulations🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@anithasadanandan3483
@anithasadanandan3483 3 жыл бұрын
ഭഗവാൻ കൃഷ്ണൻ മോളേ അനുഗ്രഹിക്കും ഉറപ്പ്👌💕💕💞❤️
@messyeatingchannel77
@messyeatingchannel77 3 жыл бұрын
ഹിന്ദുമതം എല്ലാവരെയും സ്നേഹിക്കുന്ന മതം ആണ് ,
@niranjanmaneesh8123
@niranjanmaneesh8123 3 жыл бұрын
Atha
@johnmathewjohnmathew2897
@johnmathewjohnmathew2897 2 жыл бұрын
മനുഷ്യൻ മതത്തേക്കാൾ വലിയവൻ മതവും മനുഷ്യനും രണ്ടല്ല. ഒന്നാണ്
@gandheeshsl246
@gandheeshsl246 3 жыл бұрын
ഹൃദയപൂർവ്വം ❤️💞❤️
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 3 жыл бұрын
വളരെ നല്ലത് മോളേ എല്ലാ ഡെയ്‌വങ്ങളും ഒന്നാണ്, ഇ ചിന്ത നമ്മുടെ രാജ്യം നില നിർത്തും
@haizashaneedhaizashaneed8433
@haizashaneedhaizashaneed8433 3 жыл бұрын
Abimanam 👍👍👍👍❤️❤️❤️❤️
@babualanallur8188
@babualanallur8188 3 жыл бұрын
കുറിവരച്ചാലും കുരിശുവരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമെന്ന് . എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ👍
@PrasadPrasad-nu6kv
@PrasadPrasad-nu6kv 2 жыл бұрын
ഒന്നും കാണില്ല 😄😆
@anukumar449
@anukumar449 3 жыл бұрын
ഇതിന് ഒക്കെ നല്ല ദൈവാനുഗ്രഹം വേണം ,,എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@sandeepsukumarapilla6122
@sandeepsukumarapilla6122 3 жыл бұрын
ഭക്തി അത് സമർപ്പണമാണ്. മുൻ ജനമസുകൃതം. ഭഗവാനോടുള്ള സ്നേഹം കണ്ണുകളിൽ കാണാൻ സാധിക്കും
@straightline3192
@straightline3192 3 жыл бұрын
കണ്ണനെപ്പോലെ സുന്ദരിയായ ജസ്‌ന 🥰🥰.. ഇനിയും വരയ്ക്കാൻ പറ്റട്ടെ 👍
@naseernasser2585
@naseernasser2585 3 жыл бұрын
Super mole ... Continue......വിശാല മനസ്കത നല്ലതേ വരുത്തൂ.... നബിയും ക്രിസ്തുവും കൃഷ്ണനും തമ്മിൽ ഒരു തർക്കവുമില്ല... ഇവുടുത്തെ രാഷ്രീയക്കാർ തമ്മിലുള്ള തർക്കത്തെ മനുഷ്യരെ വേർതിരിച്ചു നിർത്തുന്നു എന്ന് മാത്രം
@balakrishnantk2445
@balakrishnantk2445 3 жыл бұрын
Ms. Jasna, I can see the shining and enthusiasm in your eyes. Just like Sri. M, I think you are also a special enlightened personality. May Lord Krishna pour all blessings to you and your family.
@chandrannachikkat8627
@chandrannachikkat8627 3 жыл бұрын
നമ്മുടെ നാട് ഇങ്ങനെയാകണം എല്ലാവരും ഒരുമിച്ച് ♥️
@sukumaranc6355
@sukumaranc6355 3 жыл бұрын
No
@midhunachu1368
@midhunachu1368 3 жыл бұрын
കോമഡി 😂😂
@abdulnazir2791
@abdulnazir2791 3 жыл бұрын
Congratulated
@sukumarvengulam9887
@sukumarvengulam9887 3 жыл бұрын
ദൈവങ്ങൾക്ക് ജാതിയും മതവും ഒന്നും ഇല്ല.... മനുഷ്യർക്കാണ് വിവേചനം....
@sasidharannair1629
@sasidharannair1629 3 жыл бұрын
ഓരോരുത്തരും അവരവരുടെ നിലവാരത്തിന് അനുസരിച്ച് അഭിപ്രായം പറയുക എന്നുള്ളത് അല്ലാതെ, ദൈവം വിഭിന്നമല്ല. നന്മകൾ നേരുന്നു.
@sunilkumarr8092
@sunilkumarr8092 3 жыл бұрын
ജസ്‌നയുടെ കൃഷ്ണചിത്രങ്ങളെപ്പറ്റിയുള്ള പ്രധാനമന്ത്രി മോദിജിയുടെ പരാമർശങ്ങൾ വല്ല്യ താമസമില്ലാതെ മൻകീബാത്തിലൂടെ കേൾക്കാം 🙏🙏🙏
@manappattulekha2395
@manappattulekha2395 3 жыл бұрын
ഈ പെൺകുട്ടിക്ക് ഒരു പേടിയും ഇല്ലല്ലോ ഇവരുടെ ആളുകൾ ഇതെങ്ങനെ സഹിക്കും ന്റെ കൃഷ്ണാ ഈകുട്ടിയെ കാത്തോളണേ 👍👍👍👍
@unboxvideos9471
@unboxvideos9471 3 жыл бұрын
ഒരു ചിത്രം വരച്ചതിനു പേടിക്കണോ ,കക്കാനും കൊല്ലാനും ഒന്നും പോയതല്ലല്ലോ
@shibud.a5492
@shibud.a5492 3 жыл бұрын
Happy to see this & MAY GOD BLESS Her & all who support her talent /wish .....
@rajanimolan6111
@rajanimolan6111 2 жыл бұрын
ഗുരുവായൂരിൽ കയറാൻ അവസരം നൽകണം 🙏🙏🙏🙏
@AhmedAhmed-tq5rx
@AhmedAhmed-tq5rx 3 жыл бұрын
Super molu. Ninte vishawasam kathusookshikkuka.
@dr.sreekumarp4190
@dr.sreekumarp4190 3 жыл бұрын
Price approximately? How to send payment?
@ravindrang7553
@ravindrang7553 3 жыл бұрын
ആ കലയിൽ ഒരു ദൈവാംശം ഉണ്ട് അഭിനന്ദനങ്ങൾ
@crmathayi6650
@crmathayi6650 3 жыл бұрын
kzbin.info/www/bejne/jWObf4mtjdN0eqM
@aswinaswi7424
@aswinaswi7424 3 жыл бұрын
കൃഷ്ണൻ വന്ദേ ജഗഥ് ഗുരു!
@deepplusyou3318
@deepplusyou3318 3 жыл бұрын
ഈ കൊച്ചിനെ സുഡാപ്പികൾ എല്ലാം കൂടി പൊങ്കാല ഇടും
@satheeshoc4651
@satheeshoc4651 3 жыл бұрын
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@jayalekshmis1962
@jayalekshmis1962 3 жыл бұрын
ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ
@JWAL-jwal
@JWAL-jwal 3 жыл бұрын
*മുസ്ലീങ്ങൾക്കിടയിൽ തീവ്രവാദം കൂടി വരുന്നുണ്ടെങ്കിലും അവർക്കിടയിൽ തന്നെ ആ മതത്തിന് അതീതമായി ചിന്തിക്കുന്നവരും കൂടിവരുന്നുണ്ട്* 👏👏
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 31 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 11 МЛН
Jesna Saleemമനസ് നിറഞ്ഞു
3:43
Malayali Vartha
Рет қаралды 16 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН