*MTVlog 46* chat.whatsapp.com/HuXdVPl85K5IdSTVrLLHoC *MTVlog 39* chat.whatsapp.com/Io9LPR1RJ6Y6uDccldGYBv MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
@sanadphilip94065 жыл бұрын
Super
@sanilkumar68865 жыл бұрын
sslc channel link evdey sir...kanunillaa
@foumifahmida2985 жыл бұрын
sir parannallo..chakkaye kurich chindikkanda enn parannaa frst chakka oorma varum..apol namma oru affirmation kodukkukataanenn wijaarikkuga eg..nan pettenn karayunna aal aan....pettenn karayarudh enn diwasawum parannal ath work out aawille..??pls rply
@sar53185 жыл бұрын
@@foumifahmida298 athu possitive aayi parayanam....eg njan sathoshavathiyanu ennu parayuka....ie i am happy ennnu....allathe i will not be sad ennu paranjal athu negative affirmation aayi pokum.......artham ekadesham onnanenkilum impact different aayirikkum
@mohammedyaseen5 жыл бұрын
Sir your number please
@seemav40093 жыл бұрын
ഭയാനകം. സത്യം തന്നെയാണ് കാരണം ഞാൻ അനുഭവിക്കുന്നുണ്ട് എനിക്ക് പാനിക് disorder ഉണ്ട് 9 വർഷമായി അതിന്റെ ഭീകരത ഞാൻ അനുഭവിക്കുന്നു വല്ലാത്ത ഒരു അസുഖം ആണ് ഇത് അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റെ ബുദ്ധി മുട്ട്..
@jaleelmajaleelma71493 жыл бұрын
ഇപ്പോ എങ്ങിനെയുണ്ട്.., മരുന്ന് കഴിക്കുന്നുണ്ടോ
@suchithrashonisan79823 жыл бұрын
ippol എങ്ങിനെയുണ്ട്? ഏതു തരം treatment ഉപയോഗിക്കുന്നത്. Please പറയൂ...എനിക്കും ഈ അസുഖം ഉണ്ട്
@Fishingpravasivk3 жыл бұрын
@@suchithrashonisan7982 kuranjo medicine eduthirunno?
@animedude52082 жыл бұрын
27varshamayi enikk ee prasnamund. Nexito 20 kazhikkunnu. Ippol kuravanu
@Fishingpravasivk2 жыл бұрын
@@animedude5208 ethranalayi medicine kazhikkunnu medicine eduthal nirthan pattille
@irshadmohamed22475 жыл бұрын
കുറച്ചു കാലം വീഡിയോ കാണാത്തപ്പോ ഭയങ്കര ഉത്കണ്ഠ MT VLOG ഇസ്‌തം 💓💓💓💓
@sunithaakbar24715 жыл бұрын
Enikkum
@rubeenak49855 жыл бұрын
ഓരോ സന്ദർഭത്തിലും ഓരോന്നിനോടും അഭിമുകീകരിക്കുമ്പോൾ എന്താവും എന്താവും എന്റെ കാര്യം, എന്താവും ഇനി ?.. എന്തുണ്ടാവും ഇനി ?ഇങ്ങനെ .ഉൽകണ്ഠ വരുമ്പോൾ ആ സ്പോട്ടിൽ വെച്ചു സ്വയം മനസ്സിനെ നിയത്രിക്കാൻ "ഹസ്ബുനല്ലാഹ് നിഅമൽ വകീൽ, വ നിഅമൽ വകീൽ ( ദൈവമേ.. ഞാൻ എന്റെ കാര്യം നിനക്ക് വിട്ടു തന്നു..എനിക്ക് ഭരമേല്പിക്കപ്പെടാൻ നീ തന്നെ മതി ). ഇങ്ങനെ ചൊല്ലിയിട്ട് എന്താണോ ഉൽകണ്ഠ വരുന്ന ആ സന്ദർഭം അതിനെ ധൈര്യത്തോടെ അഭിമുകീകരിക്കുക.. എവിടന്നോ ഒരു മനശക്തി കിട്ടുന്നതായി തോന്നാം
@mayinthidil86535 жыл бұрын
@@muhammedthahak2923 1)അത് കഴിക്കുന്നത് സൈഡ് എഫക്ട് ഉണ്ടോ എന്നു നോക്കുക , ഇല്ലെങ്കിൽ അത് തന്നെ തുടരുക . 2) ഇത് 90 %മനസ്സിന്റെ (amigdala)ഒരു കളിയാണ് . നീ സ്വയം ഒരു സൈക്കോളജിഷ്ട ആണെന്ന് സങ്കല്പിച്ചു നീ നിന്നെ തന്നെ ഉപദേശിക്കുക 3) ബ്രീത്തിങ്ങ് exercise ഗുണം ചെയ്യും . 4)കുറ്റം ചെയ്യാതിരിക്കുക കുറ്റം ചെയ്യാത്തവൻ എന്തിന് ഭയപ്പെടണം
@abdulkhadervilakeeri37715 жыл бұрын
ഞാൻ ചൊല്ലാറുണ്ട് ..ഭയങ്കര ശക്തിയേറിയ dhikr ആണ് ...
@sar53185 жыл бұрын
@@abdulkhadervilakeeri3771 me too.....very powerful
@rajenbabu16665 жыл бұрын
rubeena exactly
@sudheesvk4 жыл бұрын
bomb idaan thonunnu
@HappySad547 Жыл бұрын
എനിക്കും ഉണ്ട് ഈ panick attack.. Its terrible... നമ്മളെ മനസിലാക്കുന്ന ഒരാൾ ഉണ്ടെങ്കിൽ തന്നെ വലിയ സമാധാനം ആണ്
@shajahanjaggu2781 Жыл бұрын
Same to you
@Kdlrboi Жыл бұрын
Ipool ee panic attack or panic disorder verarr undoo
@shajahanjaggu2781 Жыл бұрын
@@Kdlrboi ഇല്ലാ പിന്നെ ചെറിയ ചെറിയ imotionl കണ്ടാൽ അപ്പൊ കരയും
@shafeeqshakm2354 жыл бұрын
ഞാനും ചെറുതായിട്ട് ഈ സ്റ്റേജിൽ കൂടെ കടന്നു പോയ ഒരാളാണ് പക്ഷേ പാനിക് അറ്റാക്ക് എന്താണെന്ന് അറിഞ്ഞപ്പോൾ തന്നെ എന്റെ 90% അസുഖവും മാറി എന്നുള്ളതാണ് ഇത്രയും കാലം എനിക്കുണ്ടായിരുന്ന വിഷമങ്ങൾ ഈ പാനിക് അറ്റാക്കിന്റെ ഭാഗം ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക ഇതിൽ നിന്നും മോചിതനാവാൻ പറ്റി സുഹൃത്തുക്കളെ തീർച്ചയായും നിങ്ങൾക്ക് കഴിയും💪💪💪💪💪💪
ഞാൻ ആദ്യമായി യാണ് മുജീബ് സാറിന്റെ സംസാരം അവതരണം കേൾക്കുന്നത്. എനിക്ക് ഏതാണ്ട് ഇതുപോലെ തന്നെയാണ് പ്രശ്നം.. Heartbeatil ഒരുകുറവു. അതിൽ വല്ലാതെ anxiety.
@samp.varghese46302 жыл бұрын
വളരെ നല്ല പ്രയോജനകരമായ വീഡിയോ. നന്ദി
@koyakaithakath57025 жыл бұрын
വളരെ നല്ല അറിവുകൾ പങ്കുവെച്ചതിനു ഒരു പാട് നന്ദി sir. അടുത്ത വിഷയത്തിന്നായി കാത്തിരിക്കുന്നു.
@Najnaz0622 ай бұрын
വളരെ നല്ല അറിവ് 👍
@vishnuBNair-wb8eg Жыл бұрын
ഞാൻ ഇപ്പൊ ഈ ഒരു അവസ്ഥയിൽ കൂടെ ആണ് കടന്നു പോകുന്നത് 🙂... ഇത് കേട്ടപ്പോ ഒരു സമാധാനം... ഇനി മനസിനെ condrol ചെയ്യാൻ ശ്രമിക്കും 🙂😌
@anxietyselfhelpandsupportg27895 жыл бұрын
എനിക്ക് ഈ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % മനസിലക്കാൻ കഴിയുന്നു. എനിക്ക് ഹൈസ്ക്കൂൾ മുതൽ അമിതമായ ഉത്ക്കണ്ട ഉണ്ടായിരുന്നു. എന്തിനും ഏതിനും ഉത്കണ്ട ,Concentration ഇല്ലാതിരിക്കുക, പഠിക്കാൻ കഴിയാതിരിക്കുക, ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരിക്കുക. ഇതൊക്കെ വല്ലാതെ ബാധിക്കാൻ തുടങ്ങി. ഇപ്പൊ അത് ഭയങ്കരമായ dippression ന് കാരണമാക്കി. ഇപ്പൊ എനിക്ക് ഒരു കാര്യവും സന്തോഷത്തോടെ ചെയ്യാൻ കഴിയതിരിക്കുന്നു . ജീവിക്കാൻ ഒരു Motivation ഇല്ലാതായിരിക്കുന്നു.പലപ്പോഴും Suicide നെക്കുറിച്ച് പ്പോലും പലപ്പോഴും ചിന്തിച്ചു പോകുന്നു . ഏറ്റവും വലിയ പ്രശ്നം ഇതൊന്നും പറഞ്ഞാൽ ഇത് അനുഭവിക്കാത്ത ആൾക്ക് ഇത് നമ്മൾ വെറുതെ ആലോചിച്ച് ഉണ്ടാക്കുന്നതാണ് എന്ന ധാരണ ആണ് . ഇതിനെ മറിക്കടക്കാൻ എല്ലാ രീതിയിലും ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ആളുകയിൽ നിന്ന് വല്ലാതെ അകന്ന് ജീവിക്കുന്നു '.Friends Family ഒക്കെ.നമ്മുടെ നാട്ടിൽ Anxiety ,dippression ഒക്കെ support group കുറവാണ് 'ഇല്ല എന്നു തന്നെ പറയാം. ഈ പ്രശ്നങ്ങൾ Serious ആയി അനുഭവിക്കുന്നവർ താൽപര്യമുണ്ടെങ്കിൽ ഒരു Support group ഉണ്ടാക്കാം. താഴെ whatSpp no കൊടുക്കുന്നു. serious ആയി ഈ വിഷയത്തെ കാണുന്നവർ മാത്രം Msg അയക്കുക .ആദ്യത്തെ Step എന്ന നിലക്ക് ഒരു Support Group start cheythitnd. 9496807201
@shebumattaya89415 жыл бұрын
9846905942
@ajithr72995 жыл бұрын
9074457635
@ajithr72995 жыл бұрын
എനിക്കും ഇതേ അവസ്ഥ തന്നെ
@rishade25305 жыл бұрын
+966570949224
@Technical_mechanical.98455 жыл бұрын
8129044468
@strettforway7042 жыл бұрын
ലോകത്ത് എവിടെയും ലഭിക്കാത്ത ഒരു ഒറ്റ മൂലി (ഹസ്ബി അള്ളാഹു നിയ്മൽ വഖിൽ ) പറയുക. ഒരു കാര്യം ഈ സാഹചര്യം ഒരു അസുഖം അല്ലാ എന്ന് തിരിച്ചു അറിയുക. കാരണം ഇത് ഒക്കെ തരണം ചെയ്താൽ മാത്രം മാണ് ജീവിതം സുഖം ആകുക. എല്ലാവർക്കും നല്ലത് വരട്ടെ.. 🙏
@ebinko91012 жыл бұрын
ഇത് എപ്പോഴാണ് പറയേണ്ടത് ?
@Struggler-s5m2 жыл бұрын
@@ebinko9101 ഇത് പറയേണ്ടത് മാത്രമല്ല.... ജീവിതത്തിൽ ഉണ്ടാക്കേണ്ട നയമാണ്. നല്ലതും ചീത്തയും എല്ലാം ദൈവത്തിൽ നിന്ന്, എല്ലാം ചെന്ന് അവസാനിക്കുന്നതും അവനിൽ തന്നെ!നാഥാ.. അതിനാൽ ഞങ്ങളുടെ ഭരങ്ങളെ നീ ഏറ്റെടുക്കേണമേ; എന്ന ഉറച്ച ബോധ്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുറുകെപ്പിടിക്കണം.
@sudheesvk Жыл бұрын
Jai sri raam parayu maarum
@sudheesvk Жыл бұрын
താങ്കൾ പറഞ്ഞത് ചെയ്‌തതുകൊണ്ട് ഇത് മാറില്ല എലാ ദിവസവും മരുന്ന് കഴിക്കണം ചിലപ്പോ😂 ജീവിതകാലം മുഴുവൻ 😂
@mediaone8085 Жыл бұрын
@@sudheesvkഏതായാലും ദൈവത്തെ മനസ്സിൽ കരുതി പറയുക.. Its a meditation അത് ഈശ്വര, ദൈവം, അള്ളാഹു എല്ലാം 🥰🥰
@niyasahamed73524 жыл бұрын
വളരെ നല്ല അറിവ് നൽകുന്ന വീഡിയോ സർ 😍😍
@jasil8452 жыл бұрын
ഞാൻ +2വിന് പഠിക്കുമ്പോഴാണ് ഈ പണ്ടാരം ഉണ്ടാകുന്നത്.പെട്ടന്നാണ് ഇത് സംഭവിക്കുക.first time നേരിട്ട ഒരു ഭയം..ohh...ഇപ്പോഴും ഉള്ളിൽ ഈ ഒലക്ക ഉണ്ട്...എങ്ങനെ ആയിട്ടും ഇതിൽ നിന്നു പുറത്ത് കടക്കാൻ ആകുന്നില്ല
@fathimarashid8624 Жыл бұрын
Ette molkum ithu thanne aane innu exaam poyine onnum padikaane polum kayinnilla. Aa avasthaaaa vannavarkke aariyo athitte veadana 😢 ipol medicine kodukkunde maarum enna prathishayaaane
@nazeermoideenkunju69782 жыл бұрын
Very GOOD information s.. സാർ
@akhilpm90523 жыл бұрын
Enikku panic disorder undayirunnu sir,Aadhym aayi varunnathu orudivasm pathirathrikkarunnu sir undayathu.Panic disorder nte koode annu night adrenaline rush undayi....Bad habits onnum thanne illa sir.BUT cheriya oru tension poolm chinthichukkotti valuthakum....pinne oridathu nilkkano irkkano pattilla....swasam kittathe oodi nadakkum...Vallatha pru sthiti aarunnu sir,vital signs okke pettennu abnormal aakum.Thalakarakkam,Thondayum vayum vatti varalum, thondakku murukkam poole,Nenjathu vedana,vayaruvedana,Shardil ellm koode aarunnu varunnathu.Aarkkum mnsslkilla...Manassile vishamangl ellm aarodum parayathe ellm sahichu avasanam....aahnu ingne aayathu....Aarodu paranjlm avar parayum athu ninte thonnala. Veronnum alla ennu.... Vomiting koodi test okke cheithappol Dr paranju test report normal aahnu ennu.....But avideyum kazhinjillla....ottakku oru second irikkan pattilla....panic attack vannal pinne enikku ee lokam aayi oru bamdhavum thonnarilla.....Veezhan pookunna pole ulla feelinga.....sir paranjapoole 10minute kondu nmml jeevichirikkumbol marikkunnapoole aahnu thonnuka....Athinte koode adrenaline rush😭 athu idakku mathre ullarunnu...Athu koode aakumbol pinnr onnum mnsslkilla.....aadym okke enthanu ennunpariyaillarunnu...pinne psychiatristne kandu dr paranju anxiety ude extreme condition aahnuennu..... Ellarudeyum munnil parihasakathapathram.....kuttwpeduthalukalum ottappeduthlm mathram....Mqrunnu kazhikkn thudangiyappol adutha pareekshanm marunnu bodikku thangan pattunnundayilla.....angine randu vedanakalum koode sahikkathe aayappol marunnu nirthi.......pinneyum varan thidangi....Ithinte koode hypochondria koode randum koode aayappol....onnu enikku mnsslyi....ini njn ottakku neritte pattu....dairyapoorvam....kidkkumbol panic attack thudangum pinne athu peakil ethum angine pathivayi ellam....ithikurichu ariyavunnavaroodelln choichu,googlil ithil ninnum maran ulla tips nokki..... symptoms peakil ethi de-personalisation undakathe nokki....athinu pattiya oru ruoe aahnu 3-3-3 rule,Pinne sir paranjapoole chinthakal divert cheyyn nokki aadhym okke nadannilla pathiye pathiye divert aakan thudangi..... ....mind control and calm aakan ulla ella vazhiyum nokki....oroonu cheithu....Oralude sahayam illathe onnu kurachu dooram poolm pattatha sthithi....Karayatha divasangal illarunnu aa timil....Panic attack with adrenaline rush kazhiyumbol pinne full energy um pookm.......Pinne eppozhoo urangi pookm....Kittathe varunna snehm,Manassile vishamanagal okke karnm ithu varan saadhyatha undu....Ellrum sympathy kanikkum aarum emapathized aakilla....Enkilm oroo divasavum pratheeksha kai vidathe munnottekkku vannu.....Virayal,Nadakkumbol swasam illathe vellm mookil keriyapoole thonnuka angine aayi orro daysum....puthiywputhiya symptoms bodyil varan thudangi.....kure karyngl try cheithu......swantham aayi parayum...hey athu oru cheriya vedanaya athinu karnm chilappol kidannurangiyathu nere allarikkum ennokke....angine orro vedanayum google nokkathe cheriya cheriya karyngl aayi kandu munnottekku pooyi....pinne negative thoughts vannapool athine question cheithu ennittu athil ninnum maximum enikku sambavikkavunna karyvm athinulla solution um paranju......angine daily varunna panic disorder idakku idakku aayi frequency kuranju..... Depression,panic disorder orronninteyum stagesne nerittu.... Njan manassilakkiya oru karym enthanju vechal "Avasana nimisham eeswaran vilkkumbil aarellm koode undelm ottakku thanne venm pookn"...karnam panic attack nte bheekaramaya 1 manikkuril njn anjbavichathu sherikkum marikkum pooleyulla buddimuttukala..... Pratheeksha undakuka, Pinne oru nalla friend undakuka. Namukku control cheyyan pattathathu " Let it happen" enna manobhavathil eeswaranu samarppikkuka...... Cheriya anxiety nallathanu sir paranjappolr,but athu valuthayi marathe nokkuka.....karanam panic attack ethra bheekaram aahnennu athu anubavichavarkkr ariyan pattu🙂 All is well❤️Hope every day the best to happen⚡💫 Oru divasathile chila manikkurukal aahnu mosham aayittu namukku thonunnathu....Ennuvicharichu nammude jeevitham nashichathakilla.... "This too shall pass"......Count your blessings and go forward.....☺️❣️
എനിക്ക് ഇപ്പൊ ഉണ്ട് ഇത് നല്ലത് പോലെ മുൻബൊക്കെ കള്ളുകുടിച്ചാൽ മാറിയിരുന്നു പിന്നെ കള്ളില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥ
@sachidanandnair77464 жыл бұрын
ഇത് സ്വയം മാറ്റാവുന്നത് ഉള്ളൂ. ഇങ്ങനെ വരുമ്പോൾ സ്വയം പറയുക 'ഇത് തോന്നൽ ആണ്, ഇത് എനിക്ക് വേണ്ട, ഇത് എന്റെ ഭാവിക്കു നല്ലതല്ല, ഞാൻ ധൈര്യവാൻ ആണ് ' Fight അത്രേയുള്ളൂ.. നിസ്സാരം നമ്മളെകൊണ്ട് പറ്റും
@malayali1314 жыл бұрын
Is it pediyavunnu bavi enthagumennorth
@sudheesvk4 жыл бұрын
swayam mataan budhimuttanu. എനിക്ക് 34 വയസായി 6 വർഷമായി രാവിലെ ഒരു ടാബ്‌ലറ്റ് മാത്രം കഴിക്കുന്നുണ്ട്. നിർത്താൻ പറ്റുന്നില്ല മറ്റു പ്രോബ്ലം ഒന്നും ഇല്ല. ഉറക്കം വരാതെ ചില സമയങ്ങളിൽ ഉണ്ടാവാറുണ്ട്
ഞാനും ഇങ്ങനെ ഒരു അവസ്ഥ ഉള്ള ആളാണ് Anxaity കൂടുതൽ ആണ് nagativ ആയി ചിന്തിച്ചാൽ ആകെ എന്തോപോലെ ആണ്. പിന്നെയും പേടി വെറും ഇനി ഇങ്ങനെ ഉണ്ടാവുമോ എന്നൊക്കെ? ഒറ്റക്ക് യാത്ര ചെയ്യുമ്പോഴും. ഒറ്റക്ക് ആവുമ്പോഴും. കൂടുതൽ ആളുകളേടെ ഇടയിൽ നിൽക്കുമ്പോൾ ഒക്കെ ആണ് ഇത് ഉണ്ടാവുന്നത്...!
@shabanaanzar87245 жыл бұрын
Thank you sir.....An informative video
@vishak62824 жыл бұрын
Best malayalam youtuber
@bavasvlog2592 жыл бұрын
പ്രവാസിയായ എനിക്ക് ഇരുമ്പ് കട്ടിലിന്റെ മുകളിലെ തട്ടിൽ നിന്നും ഈ വീഡിയോ കണ്ടിരിക്കുമ്പോൾ ഇത് തന്നെയാണ് എന്റെ പ്രശ്നം എന്ന് തോന്നുന്നു.😜
@kapinasmitha6035 жыл бұрын
Useful video.Thank You Sir.
@saheersha73622 жыл бұрын
Very correctly information 💯
@rtvlog92385 жыл бұрын
Very nice video Everyone should see
@shajanvattaparambil4 жыл бұрын
എന്റെ അപ്പനാണ് ഉൽക്കണ്ഠ രോഗം പകൽ ഒന്നും ഒരു കുഴപ്പവുമില്ല രാത്രി ആകുമ്പോൾ ഗ്യാസ് പൂട്ടിയോ കട്ടിലിന്റെ അടിയിൽ ആരെങ്കിലും ഉണ്ടോ പൂട്ടിയ വാതിൽ തുറന്ന് കിടക്കുന്ന പോലെ ആണ് എന്റെ അപ്പന് തോന്നുന്നത് ഈ അവസ്ഥ കാരണം കുടുംബം ഇപ്പോൾ തകർന്ന അവസ്‌ഥയാണ് 😌😌😌
@kasinathanlaneesh62913 жыл бұрын
Ocd ആണ് bro doctore kaaniku
@SRS563 Жыл бұрын
Super presentation sir😍
@mithunprakash72975 жыл бұрын
The worst thing in panic attack is you will not have sound sleep. I am a panic attack patient.
എനിക്ക് പാനിക് അറ്റക്ക് വന്തിട്ടുണ്ട്. ശ്വാസം കിട്ടാതാവുക ശരീരം വിയർക്കൽ അതി ഭയാനകം ആണ് ഇത് ആർക്കും വരാതിരിക്കട്ടെ വന്ത വർക്ക് ഇതിന്റ ബുധിമുട്ട് മനസ്സിലാവും പറഞ്ഞാൽ മനസിലാവില്ല
@viralmedia50915 жыл бұрын
Thank you so much sir
@alexanderprasanna30435 жыл бұрын
Thank you ❤..it's helpful
@abdulsahad14975 жыл бұрын
700k all the best
@geethucnair91312 жыл бұрын
എനിക്ക് പെട്ടന്ന് ഉൾക്കണ്ട ഉണ്ടാകുമ്പോൾ ഭയങ്കരമായി വിറയലും ഹൃദയമിടിപ്പും കൂടുന്നു ചെറിയ കാര്യങ്ങൾക്കു പോലും ഇങ്ങനെ ഉണ്ടാകുന്നു ഇത് പാനിക് ഡിസോഡർ ആണൊ വിറയൽ കാരണം ഒന്നും സാധിക്കില്ല
@sreejithchandra437 Жыл бұрын
എനിക്കും ഉണ്ട് but ആരോടും തുറന്നു പറയാൻ പറ്റുന്നില്ല. കുറെ കലം ആയിട്ട് അനുഭവിക്കുന്ന.. Test ചെയ്യാൻ പോകാൻ പേടി. ഇസിജി എടുക്കാൻ പോയപ്പോൾ പേടി കഴറി heart beat കൂടി.. ആ റൂമിൽ നിന്ന് ഓടി. പിന്നെ hospital പോയിട്ടില്ല.
@aromalatingtingmachan2 жыл бұрын
Sir, സാറിന്റെ നമ്പർ ഒന്ന് തരുവോ ഒരു urgent ആരുന്നു 🥺
@shaheenvp36805 жыл бұрын
Nice presentation 👍🏻
@babyrajpinchu3885 жыл бұрын
നന്ദി dr
@veenavv43835 жыл бұрын
Useful video sir👏👏
@sandeepv51494 жыл бұрын
Panic mariyo
@sandeepv51494 жыл бұрын
Hlo
@shibimusthu4250 Жыл бұрын
Enik ith undaya timeil adyam heart attack ann karuthi ann rathri njn moleyum pidich karachil ayirunnu husbandnad paranjappo enne kura kaliyaki agana 1 week uragamilatha rathrikal ayirunnu ippo ennalum idak varum namala mansilakunna oral undayal mathi ith maran
@muhammedalirasmina1915 Жыл бұрын
Same njanunm maklyum orthu karnju makle sradhikarhayi husband oru sapportum tharumilla insulting annu eniku situation illninnu change avanam
@428705 жыл бұрын
thank you sir thank you so much
@Najnaz0622 ай бұрын
എനിക്ക് അങ്ങനെ ആണ് ഒരു വട്ടം ഉണ്ടായാൽ അത് പിന്നെയും ഉണ്ടാവുമോ എന്നുള്ള ഒരു തോന്നൽ...!
@jijensworld5 жыл бұрын
It was worth listening to. Please check the PRONUNCIATION of the word ANXIETY.
@itsme-ms7qm Жыл бұрын
Idhullavar pedikendadilla... Pedikumbo anu kudutal avunnad... Idoke nammude brainile chemicalkal kurayunna karanm varunneyan... So dont worry koodutal stres adikadrikukaa.. Kurach pshychology padikuka idellam entanenn apotanne marum idh onnum cheyilla nammale veruthe pedipikuka matre cheyu... Oru clinical pshychology stne kanuka...... Sure ayum marum..... U tubil pshychology for all ennoru chanel und.... Aa dr idh ulla aalayrnnu ipo mary idupoleyulla rogykale chikilsikunnu.... Avark adhinu kazhinjenkil namukum kazhiyum avarude chanel kandnoku.. Orupad matam varum sure njn garanty anubavm guru🙏
@vaigaanu67973 жыл бұрын
I disagree with one point. In my experience don't share with all friends and relatives. Actually don't share with anyone. If you share, no use. But one can share with a psychologist.
@swathisujith84283 жыл бұрын
Yes
@Srsss-p4h Жыл бұрын
@Vaiga Anu....absolutely right...only share with doctor or psychologists ...or people you can trust
@vaigaanu6797 Жыл бұрын
@@sandeepv5149 No. Still suffering.
@vaigaanu6797 Жыл бұрын
@@Srsss-p4h ya.
@sandeepv5149 Жыл бұрын
@@vaigaanu6797 contact me
@sudheesvk Жыл бұрын
താങ്കൾ പറഞ്ഞത് ചെയ്‌തതുകൊണ്ട് ഇത് മാറില്ല എലാ ദിവസവും മരുന്ന് കഴിക്കണം ചിലപ്പോ ജീവിതകാലം മുഴുവൻ
@sdfg84715 жыл бұрын
Thanks sir. Pakuthi tension poyee.....
@sheebaak11323 жыл бұрын
Thank you
@midhuna9421Ай бұрын
Ser please ser evideya olle
@abdulkhadervilakeeri37715 жыл бұрын
Sir..എന്റെ aattavum അടുത്ത ഒരാൾക്കു ഈ disorder ഉണ്ടെന്നാണ് എനിക്കിപ്പോൾ തോന്നുന്നത് ,sir ചികിത്സ ചെയ്യുന്നുണ്ടോ ...ഉണ്ടെങ്കിൽ details തരുമോ ...അവരുടെ കുടുംബത്തിൽ പാരമ്പര്യം ആയി ഈ problem ഉണ്ടെന്ന് തോന്നുന്നു ..Sir പറഞ്ഞ പോലെ ശരിക്കും രണ്ടാളുടെ സ്വഭാവം ആണ് ..bipolar ...ഇതു പാരമ്പര്യം ആയി ullathanenkil എനിക്കും വരാൻ chancundalle...iam 28 now..ഉൽകണ്ഠ വളരെ കൂടുതൽ ആണ് ...aavasymillatha കാര്യങ്ങൾക്ക് tension അടിക്കും .പിന്നെ കുറേ പ്രാർത്ഥിച്ചു കരയുമ്പോൾ ആശ്വാസം കിട്ടും ...Sir പറഞ്ഞ exercise and food control ഒക്കെ ചെയ്തു നോകാം ...Sir നു ചികിത്സ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് തരണേ ..Pls...എന്റെ aattvum വേണ്ട പെട്ട ഒരാൾക്കാണ് ...
@noufalpoozhikkal6485 жыл бұрын
homo sapean adayath ningalkk thanneee🥴
@vipinp.s76763 жыл бұрын
ഇത് വന്നത് മൂലം എനിക്ക് bp വരെ കൂടി... ഒറ്റക്ക് നിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ നോക്കുക ശെരിക്കും പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് പോകുന്നത്
@iamsdk49702 жыл бұрын
ippo engane und
@rafeeqrafi1702 Жыл бұрын
എനിക്കും തുടങ്ങി
@shamsudheencp9995 жыл бұрын
Good
@remyasree61193 жыл бұрын
NICE VERY NICE
@youfshadmaliyekkal2105 жыл бұрын
6 varshamayi njanith anubhavikunu valare marakamaya oru avasthayanith ente jeevitham thanne matimarichu samoohathil ninn ottapettu...ente bad personality ulla frnd karaman njani avasthayil ethiyath..
@subt9485 жыл бұрын
3 varshamayi ingane
@zeyan95805 жыл бұрын
Njn 10yr aayi ith anubavikunu😥
@Babumon40785 жыл бұрын
ഞാൻ 5 വർഷമായി
@zeyan95805 жыл бұрын
muneer P ഇപ്പോ ട്രീറ്റ്മെന്റ് ഉണ്ടോ
@Babumon40785 жыл бұрын
@@zeyan9580 ഉണ്ട്
@vimalvijayan22685 жыл бұрын
Good video
@professor56415 жыл бұрын
thanks
@SabSab-od4nz8 ай бұрын
ഇത് എനിക്ക് ഉണ്ട് മരണ പേടി ഇത് കാരണം തൊണ്ടക്ക് ഗ്ലോബൽ സ്റ്റേഷൻ ഉണ്ടായി പണ്ട് ഇത് ഉണ്ടായി മാറിയത് ആണ് ഇപ്പം 10 വർഷം ശേഷം വീണ്ടും ചെറിയ രീതിയിൽ വന്നു ആയുർവേദ സൈകാർട്ടി കാണിച്ചു ചെറിയ മാറ്റം ഉണ്ട് എപ്പോളും വയസ് കുറയണം വയസ് കുടിയ മരിക്കും എന്ന് ചിന്ത
@r2nmalayalam5 жыл бұрын
Good class sir.
@midhuna9421Ай бұрын
Ser enik serine kanan pattuo plsss
@abhinmanumusicals Жыл бұрын
Sir theyyila kudikkuvanel caffeine nte amount kooduthal aakumo ath panic attack nne kaaranm aavumo???
Same അനുഭവം ആണ് എനിക്ക്, ഇപ്പോൾ എനിക്ക് balance കൂടി നഷ്ടപെട്ട്, എന്താ ചെയ്യാ എനിക്ക് അറിയില്ല
@crxwillie45059 ай бұрын
Bro eppo kuravundo
@TheMediaPlus Жыл бұрын
എനിക്ക് anixity രോഗം പിടിപെട്ടു.. എങ്ങനെ മാറും ആരെങ്കിലും അറിയുമെങ്കിൽ എന്നെ കോൺടാക്ട് ചെയ്യുമോ
@RiyoRiyo-z3c Жыл бұрын
ഇപ്പോ എങ്ങനെ ഉണ്ട്
@TheMediaPlus Жыл бұрын
@@RiyoRiyo-z3c അതുപോലെ തന്നെ ഉണ്ട്
@arthisworld90285 жыл бұрын
*Ikka congrats for 700k..1 million ippo adikum...*
@farookkaniyattayil34175 жыл бұрын
super
@salmanfarsipkd5 жыл бұрын
Enikk functionl pankedukkaan bayamaanu...😥
@jjasrish58345 жыл бұрын
Enikkum
@midhuncm6764 жыл бұрын
Enikum
@fasalcpcp227911 ай бұрын
Ichum
@sariyacv15165 жыл бұрын
Mentalism ullathano ? Para normal activities ennal enthaan ? Ethineyokke kurichu ariyan ulla oru vedio create cheyyamo
@muneermon49435 жыл бұрын
Vary good
@testingt97622 жыл бұрын
Enik ee oru one month aayitt ith ond njn kazhinja yr engg drop chyth petenn edutha oru decision aayitt clz start chyth one month polum aayillayirunn . Aa time engane eelum vtil varanm enne illayirunollo . Ee yr vere oru clgil bcakk chernnu ivide enik nilkan thnne thalparyam illa enng drop chytathinte aa gulit ippozha enne effect chyunne night chellapo thonnum inn kond njn teeran pokuaa enn puthiya clgil hostelil aahn nikunne hostelum enne kond patunilla koode exam pressureum ente control mothathil poi irikuaa rathri aahn preshnam onnu uragi pinne ezuunettal pinne orakkam varilla ente mind vere engottokkeyo pogunnu
@fathyzone4985 жыл бұрын
ഒരാൾ ബുദ്ധനോട് ചോദിച്ചു . . ധ്യാനത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് കിട്ടിയത് . . ? ബുദ്ധൻ പറഞ്ഞു . . " ധ്യാനത്തിൽ നിന്നും എനിക്ക് ഒന്നും കിട്ടിയില്ല . . പക്ഷേ , ചിലത് നഷ്ടപ്പെട്ടു . ദേഷ്യം . . . . ഉത്കണം . . . വിഷാദം . . . അരക്ഷിതാവസ്ഥ . . . അങ്ങനെ പലതും . . . . "
@hasanulbasharihasanulbasha2565 жыл бұрын
Yes do namaz five time go to allah
@akhilpm90523 жыл бұрын
100% sathym aahnu... Meditation help cheyyum
@shafeenacp7621 Жыл бұрын
Any best psychologist inkannur
@AK-up7ez5 жыл бұрын
Spr calss sir
@udayarajan76655 жыл бұрын
Super .sir
@abhijithabhi11842 жыл бұрын
Breathing exercis..✌️
@stanleyedmondpaynter99802 жыл бұрын
Can these people can lead a married life and can have children
@indraarun14945 жыл бұрын
Hai sir please upload spoken English class part 7
@IndiraTm-tx9ug5 ай бұрын
എനിക്കുമുണ്ട് ഞാൻ ഡോക്റ്ററെ കാണ് എനിക്ക് lonazip, 0 5 തന്നു angineyanu ഉറങ്ങുന്നത് ഇത് നിർത്തണ്ടാ എന്നാണ് പറഞ്ഞിരിക്കുന്നത് പിന്നെ prothiyadan തന്നു ഡോക്ടറുടെ abipayam എന്താണ്
@jashirmkjmk93535 жыл бұрын
May god bless you to get 10lakh subcribers
@sanafathimaaaaaa8 ай бұрын
sir enikk und maranabayam aahnu soo pettann or night netti enichu panic attack marich pokoo thonni hosptl poyi anghana daily pinne or Psychology consultation cheyth ayn shesham njan koree okk aay ippo pinneum sir ntello negative think aahnu nth cheyynm enn arillaa ippo daily KZbin ooroo death symptoms ello inghana check cheyyuu uranghanm polum pattnnillaa edkk okk aavum pinneum sir pls onn msg nokaneee 😢😢😢😢 enikk normal aavan patto sir iam 18 years old
@shabanashabana33505 жыл бұрын
ഗുഡ്
@positivegirl38564 ай бұрын
Sir enik anxiety koodumbo kai virakunnu, kai thalarunnu vedhanikkunnu deham full thanukkunnu, vomiting varunnu, ipol nenju vedhana varum viyarkal swasathadasam okke varunnu, bhayankara strss und, social anxiety psychologist ne kandal seriyavo
@mdaf69375 жыл бұрын
sir please make a video about subminals
@sameermk48885 жыл бұрын
👍👍
@Good-h8e4j5 жыл бұрын
Sir last paranja therapies and remeadies onnu details add cheyyammo. Panic attack nu consult cheyyenda dictor nte addrs and detalis specific ayitt onnu type chaid add cheyyammo. I have minor anxiety problems
@prajipraji23504 жыл бұрын
എന്റെ പേര് പ്രജി ഞാനും ഇ അവസ്ഥ അനുഭവിക്കുന്ന ആളാണ് നിങ്ങൾക്ക് എത്ര കാലമായി തുടങ്ങിട്ട്. ഇപ്പോൾ സുഖമുണ്ടോ
@sumisalim86965 жыл бұрын
Sir, data entry job ine Patti oru video cheyamo ? Orupadu site kaanunnund ...ethanu correct ennu ariyilla...please help..
@mrbug6462 Жыл бұрын
Ente ippozhathe avastha 🥲
@mtccont.32575 жыл бұрын
ഇവിടെ പറഞ്ഞ കാര്യങ്ങൾ വരുമ്പോൾ ആദ്യം ടെസ്റ്റ് ചെയ്യേണ്ടത് തൈറൈഡ് ... തൈറൈഡ് വരുമ്പോൾ ഈ ഉൽക്കണ്ഠ വരാൻ കൂടുതൽ സാധ്യധ ഉണ്ട് .. ചില ഹോർമോൺ വിത്യാസം ഉൽക്കണ്ഠ വരാൻ സാധ്യത കൂടുതലാണ് ...ഇനി അതല്ല ഒരു രോഗവും ഇല്ലാത്ത ആളുകൾക്കാണ് വരുന്നതെങ്കിൽ സ്വയം തീർക്കാവുന്നതാണ് ഒരു ചിന്തകളെയും ഒരുക്കലും ഭയപെടാതിരിക്കാൻ എപ്പോഴും മുൻകരുതൽ മനസ് തന്നെ എടുക്കേണ്ടതാണ് .. സാർ പറഞ്ഞതുപോലെ ഒരു സ്ഥലത്തു വെച്ച് ഉണ്ടായിരുന്നുവെങ്കിൽ പിന്നീട് അവിടെ വെച്ച് പിനീട് ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നു വെങ്കിൽ സ്വായം മനസിനെ വെല്ലുവിച്ചു അവിടെത്തന്നെ പോകാൻ തയാറായാൽ ഈ രോഗം കുറച്ചുകൊണ്ടുവരാം എന്നാണ് എൻ്റെ അനുഭവം ഈ രോഗത്തോട് രോഗി എടുക്കുന്ന തീരുമാനത്തിന് അനുസരിച്ചായിരിക്കും...
@akhilpm90523 жыл бұрын
Sathym aahnu....nammude manassine challenge cheyyuka , chinthakale....athanu psychotherapy ilum parayunnathu....... Give proof to ur thoughts mindil proof illathe varumbol aahnu athentha angine,ingne ennokke chinthikkunne... Give autosuggestion this also works amazingly....pinne aettvm valythu......Ottum thangan aakunnillel nammude priyappettavarude koode irikkuka....avare care cheyyuka...avaroodu anuvadam vangi aalingnm chryyuka...appol feel good hormones varum athinte presencil mind set aakum🙂Stress hormones nte opposite action aHnu avaykku..... Pinne don't lose hope....⚡💫
@athishmohan35745 жыл бұрын
Sir I suggest Vipassana meditation for anxiety.. It's very effective
@adiz3500 Жыл бұрын
What s dat.. Pls reply
@adhiyasajeev59262 жыл бұрын
സാർ ഇ ങ്ങനെ പ്രശ്നം ഉള്ളവർ ഒരു ബ്രെറ്റിങ് സ്സസൈസ് ഒരു ദിവസം ചെയ്താൽ മാറ്റം വരുമോ
Njan ipol ഈ അവസ്ഥയിൽ ഇരുന്നാണ് messge ചെയുന്നത്, എനിക്ക് 20 age ayitulu
@sandeepv51493 жыл бұрын
Hi
@adarshanil38073 жыл бұрын
@@sandeepv5149 hi
@sandeepv51493 жыл бұрын
@@adarshanil3807 anxity mariyo
@adarshanil38073 жыл бұрын
@@sandeepv5149 kurach ind bro
@crakernkd5 жыл бұрын
എനിക്ക് രണ്ടു വട്ടം panic attack എന്ന അതിഭയങ്കര അസാധാരണ അവസ്ഥ വന്നിട്ടുണ്ട് .കാരണം മറ്റൊന്നുമല്ല കഞ്ചാവ് ഉപയോഗം ഉണ്ടായിരുന്നു .സ്വതവേ അന്തർമുഖനും അമിതമായി ചിന്തിക്കുന്ന ആളുമായിരുന്നു ഞാൻ ..ഇന്നും അങ്ങനെയാണ് ..പക്ഷെ ഇന്ന് കഞ്ചാവ് ഉപയോഗം ഇല്ല ..മനസ്സിനെ നിയന്ത്രിക്കാൻ കുറച്ചൊക്കെ പഠിച്ചു ..അന്തർമുഖരും അമിത ചിന്തയുള്ളവരും ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വസ്തുവാണു കഞ്ചാവ് ..
@zeyan95805 жыл бұрын
Mansoor Ali K Bro panic attack ipo vararundo
@sriramstellar5 жыл бұрын
Same here . i got Depersonalisation from weed
@saveeshnarayan7254 жыл бұрын
100% corect ende anubhavam....
@mmedia83453 жыл бұрын
Bro i need ur help.. Whatsapp Number onn theraavo ?
@crakernkd3 жыл бұрын
@@mmedia8345 9846255446
@jithinplus5 жыл бұрын
Hello sir 👋 IAM glad you came back to your favorite subject psychology.....mine also
@romigeorge82655 жыл бұрын
Kuttigal bullying engane approach cheyum ennadhine Patti Oru video cheyyamo