ഉണ്ണീശോക്കൊരു താരാട്ട് - Fr.Binoj Mulavarickal | Anne Amie | Ebin Evugin Emmanuel

  Рет қаралды 59,987

Fr Binoj Mulavarickal Official

Fr Binoj Mulavarickal Official

Күн бұрын

Пікірлер: 147
@exodusstephen
@exodusstephen Жыл бұрын
അമ്മതൻ അപ്പം കഴിച്ചൊരുണ്ണി ജീവന്റെ അപ്പമായി മാറിയല്ലോ...ആ അപ്പത്തിന്റെ സമ്പന്നത എത്ര ലളിതമായി അവതരിപ്പിച്ചു... ആമേൻ
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes Жыл бұрын
''ഇടറിയോരാടിനും ചുമലേകും നാഥൻ അമ്മതൻ തോളിൽ മയങ്ങിയല്ലോ.. അമ്മതൻ ഒപ്പം കഴിച്ചൊരുണ്ണീ.. ജീവന്റെ അപ്പമായി മാറിയല്ലോ''.. 🥰👌 എന്തൊരു soulful words binoj acha..✍️🙏 music , orchestration , singing എല്ലാം സൂപ്പർ..Nice concept also.. 2,3 തവണ കേട്ടു ഇപ്പോൾതന്നെ. അന്ന് അമ്മ പൊന്നുണ്ണിയെ താലോലിച്ചതും വളർത്തിയതും ഒക്കെ കണ്മുമ്പിൽ ഒരു ചിത്രം കണക്കെ തെളിഞ്ഞു വന്നു. Thank you so much binoj acha. ഒത്തിരി ദൈവാനുഗ്രഹം ഇനിയും നേരുന്നു.. പ്രാർത്ഥിക്കുന്നു. 🙏🙏😍😍
@neenathomas8830
@neenathomas8830 11 ай бұрын
എനിക്ക് ഇപ്പോൾ 44 വയസ്സ് ആണ് പ്രായം. ഈ വയസ്സിനിടക്ക് ഞാൻ കേൾക്കുന്ന മനോഹരമായ ഗാനം. അച്ഛനു ഒരായിരം അഭിനന്ദനങ്ങൾ.
@leenabinu9214
@leenabinu9214 Жыл бұрын
അച്ചനേയും എല്ലാ വൈദീക രേയും അമ്മ നീല അങ്കിയിൽ പൊതിഞ്ഞു പിടിക്കട്ടെ
@reejavattathara8911
@reejavattathara8911 Жыл бұрын
Nale ente amma enne vittu poyittu 3 years . E varikalum videos ellam enthoke ormakala manassil niracha thu. Nalla paattu acha God bless acha
@sonetpaul8376
@sonetpaul8376 Жыл бұрын
ഹൃദയം അപ്പനിലേക്ക് ഉയർത്തുന്ന വരികൾ ....singer crew,bgm so feeling ....അപ്പാ... അനുഗ്രഹിക്കണേ.....,
@sindhumvvarghese4482
@sindhumvvarghese4482 Жыл бұрын
Thanku Father വളരെ നന്നായിട്ടുണ്ട് God bless you. Sr Aghin D.D.P. palakkad
@FemiFrancis-z3h
@FemiFrancis-z3h Ай бұрын
Thank you father for this beautiful song
@divyavallippadavil3476
@divyavallippadavil3476 Жыл бұрын
This lyrics is my all time favorite😇❤ Excellent singing! Thank you Binoj Acha 🙏🙏🙏🙏🙏
@Anusha23040
@Anusha23040 Жыл бұрын
*_We are eagerly waiting to hear songs like this. What a lovely song!!! We can feel the love and power of Mother Mary. Binojachaa.. thank you for such a wonderful song.God bless you..._*
@aneettaraphael8944
@aneettaraphael8944 Жыл бұрын
ഉണ്ണീശോയും മാതാവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രയുണ്ടെന്ന് തെളിയിക്കുന്ന വരികൾ... ഉണ്ണിശോയ്ക്കൊരു താരാട്ട് ♥️Superb ☺️
@sr.alphonsapaul7236
@sr.alphonsapaul7236 Жыл бұрын
ഹൃദ്യമാർന്ന സംഗീതം.... ഹൃദയത്തെ തൊടുന്ന മനോഹരമായ വരികൾ..... Congratulations Binojacha.....🙏🙏🙏❤️
@sr.christabelmary1746
@sr.christabelmary1746 Жыл бұрын
So beautiful Binoj Acha. ഉണ്ണിക്കു സന്തോഷമാകാൻ സങ്കീർത്തനം ചൊല്ലികൊടുത്തോ.....
@josniyabibin8905
@josniyabibin8905 Жыл бұрын
So beautiful song. എപ്പോഴും കേട്ടുകൊടിരിക്കാൻ തോന്നും. താങ്ക്‌യൂ അച്ഛാ. ഗോഡ് ബ്ലെസ് യു ഇനിയും ഒത്തിരി നല്ല ഗാനങ്ങൾ എഴുതാൻ സാധിക്കട്ടെ 🙏🙏🙏
@shinejose5544
@shinejose5544 Жыл бұрын
Ammakum Unnikum santhoshamayitundavum sure . God bless you Binojachaa
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
ഈശോയ്ക്ക് താരാട്ട് പാടി ..... ഈശോയെ ഉറക്കി .....; ഇനി ഞാനും പോകട്ടെ ..ഉറങ്ങാൻ ...m...m ...
@Btsjk-711
@Btsjk-711 Жыл бұрын
ഇനിയും ധാരാളം പാട്ട് എഴുതി ഹൃദയങ്ങ ൾ ക്ക് സമാധാനം നൽകാൻ അച്ച നെ ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏 അച്ച ന്റെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെ യും ഓർക്കണമേ🙏🙏🙏
@sherinjoby7894
@sherinjoby7894 Жыл бұрын
ഹൃദ്യം. താരാട്ട് പാട്ട് എപ്പോഴും ഹൃദയം നിറക്കാറുണ്ട്
@Epicplyz96
@Epicplyz96 Жыл бұрын
ആത്മീയത ത്രീവ്രമാക്കുന്ന വരികൾ..... God bless you father🥰
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
m ...... "അമ്മ,യുടെ പൊന്നുമോൻ 😍വീണ്ടും ഉണ്ണിയെ പാടി ഉറക്കുകയാണ് ..❤️😘😘😘😘🥰... മോന്റെ എല്ലാ ചോദ്യത്തിനും ഉത്തരം "അമ്മ , sure ആയി പറയും .... "Yes.. മോനെന്ന് 😍..😘😘🥰😍
@minishaji7987
@minishaji7987 Жыл бұрын
അച്ഛാ ഒത്തിരി നന്നായിട്ടുണ്ട്. 🙏🙏🙏 നല്ലൊരു താരാട്ട് പാട്ട്
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes Жыл бұрын
രാത്രിയിൽ അമ്മയുടെ താരാട്ട് കേട്ടു ഉറങ്ങുന്ന പോലെ അത്രയും മനോഹരം😍😍
@monicamathew4576
@monicamathew4576 Жыл бұрын
ഹൃദയം അമ്മയോട് ചേർക്കുന്ന വരികൾ - : ഒത്തിരി നന്ദി ബിനോജ് അച്ച. അമ്മയുടെ നീല കാപ്പയിൽ എന്നും പൊതിഞ്ഞു പിടിക്കട്ടെ.🎈🌹💐
@mekhanair3629
@mekhanair3629 Жыл бұрын
എന്തൊരു ഭംഗിയാണ് ഈ പാട്ടിന് ❤️❤️❤️❤️❤️❤️
@beenathottatheyantony8445
@beenathottatheyantony8445 Жыл бұрын
എത്ര പ്രാവിശ്യം കേട്ടാലും മതിവരില്ല ഈ പാട്ട് കേട്ടാൽ .. so sweet and nice 🙏🌹
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
പാടി ഉറക്കല്ലെ.''😍 എനിക്ക് ഈശോക്കൂട്ടിരിക്കണ്ടതാ..😀😀😀😍
@ayswariamichael7204
@ayswariamichael7204 Жыл бұрын
Dear father, beautiful song... God bless you
@tonyjames9743
@tonyjames9743 Жыл бұрын
My Aishu......😘❤️
@prameelap3006
@prameelap3006 Жыл бұрын
ഹൃദ്യം 🙏 ആരീരാരം...പാടാംഞാനീ.....രാവിൽ ❤️❤️❤️❤️❤️💞💞💞 പ്രിയപ്പെട്ട ബിനോജ് അച്ചാ 🙏🙏🙏 ഒരുപാടു അനുഗ്രഹിക്കട്ടെ 🙏
@mekhanair3629
@mekhanair3629 Жыл бұрын
ഹൃദയം നിറഞ്ഞു അഭിനന്ദനങൾ .. അത്ര മനോഹരം ❤️❤️❤️❤️
@renusamuel5528
@renusamuel5528 Жыл бұрын
❤ അഭിനന്ദനങ്ങൾ നല്ല വരികൾക്കും നല്ല സ്വരമാധുരിക്കും പിന്നിൽ പ്രവർത്തിച്ച എല്ലാ ദൈവകുഞ്ഞാടുകൾക്കും .
@sujashaju7982
@sujashaju7982 Жыл бұрын
എന്റെ എസോയെ തന്ന അമ്മയും അമ്മയെ തന്ന ഈസ്വയും ഒത്തിരി സ്നേഹത്തോടെ നന്മ നിറഞ്ഞ ആശംസകൾ നേരുന്നു മാതാവിനും ഈസ്വക്കും പ്രിയപ്പെട്ട വൈദിക്കാനും നല്ലൊരു പാട്ടുകാരനും ആകാൻ കഴിഞ്ഞതിൽ ആമേൻ
@sigijacob8387
@sigijacob8387 Жыл бұрын
It is beautiful, devotional song, namikkunnu Acha
@reenasofficial5284
@reenasofficial5284 Жыл бұрын
ബിനോജ് അച്ചാ... ഒരു പാട് ഇഷ്ടമായി ഈ പാട്ടും .... എത്ര മനോഹരമായ വരികൾ ...🙏
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
😀 അമ്മ വിളിച്ചത് ... ആന്റിയെയാ മോനെ ...😀😍😀 .... ഈശോയ്ക്ക് കൂട്ട് ഇരിക്കാൻ ...... രാത്രിയിൽ .....🥰🥰🥰🥰 ..... അവന്റെ മുമ്പിൽ ഇരിക്കാൻ😘
@santymolkurian6022
@santymolkurian6022 Жыл бұрын
Beautiful song dear Acha. Iniym ithupolulla ganangal ezhuthan Parishudha Amma krupayal Achane nirakkatte. Abhinadhanangal 🙏💐💯🎉👍🤝👏🏆
@raniwilson5162
@raniwilson5162 Жыл бұрын
Acha , so beautiful , can't stop it .... Oro varikalum hridayathe vallathe thodunnu ..
@rosammakj
@rosammakj 3 ай бұрын
Supersong.
@teenamaryabraham
@teenamaryabraham Жыл бұрын
Sweet and Beautiful. Baby Jesus will surely love the musical lullaby. Hearty congratulations Binoj achan , Anne, Evugin and team.
@jasminshabu2975
@jasminshabu2975 Жыл бұрын
I didnt know how many times I hear this song....Whenever I hear this song my heart always aches❤🥺
@ashish001a
@ashish001a Жыл бұрын
ഇങ്ങനെ സങ്കടപ്പെടുത്തല്ലെ അച്ചാ. God bless
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
Acha ..ട...o..beautifull..🥰🥰🥰.
@blessylinson6337
@blessylinson6337 Жыл бұрын
What a song🎵🎵🎵🎵🎵🎵🎵🎵 very nice lyrics, feelful..
@roseenajills8382
@roseenajills8382 Жыл бұрын
Urangum munp ennum kekkunna achante pattu.. ❤❤👍👍🙏🙏🙏
@johncycyril9014
@johncycyril9014 Жыл бұрын
Amazing Song...Ethra kettalum mathiyakilla.....luv it
@sophiasophi9596
@sophiasophi9596 Жыл бұрын
So beautiful 💞💞💞 Lyrics are so touching 🎵🥰🥰🥰❤
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
രാ ...രീ..രം പാടി ... പാടി ഉണ്ണി ഉറങ്ങി പോയി ... 😀....😂 ഈ melody കേട്ടാൽ എങ്ങിനെ ഉറങ്ങാതിരിക്കും ...🥰😂 ടം.....ഞാനും . പോകുന്നു ....🧑‍🦯...
@MsBijupaul
@MsBijupaul Жыл бұрын
Super അച്ഛാ
@dr.rosyabraham7066
@dr.rosyabraham7066 Жыл бұрын
മോനൂ .... ബിനോജ് അച്ചാ... 😘😘😘😘.....
@mathsmcbs
@mathsmcbs Жыл бұрын
അമ്മ തരാട്ടിൽ മറ്റൊരു മനോഹര ഗാനം ❤ഹാപ്പി ക്രിസ്മസ് ❤
@minijose1854
@minijose1854 Жыл бұрын
Acha, പറയാൻ വാക്കുകളില്ല, അത്ര മനോഹരമായിരിക്കുന്നു. ഹൃദയസ്പർശിയായ വരികൾ, ഹൃദൃമായ ആലാപനം, മനോഹരമായ ഛായാഗ്രഹണം.ഒത്തിരി പ്രാവശ്യം കേട്ടു, വീണ്ടും വീണ്ടും കേൾക്കാൻതോന്നുന്നു. ആത്മാവിനാൽ നിറഞ്ഞ് ഇനിയും ധാരാളം ഗാനങ്ങൾ ആ വിരൽത്തുമ്പിൽ നിന്നുപിറക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.🙏🥰🙏🥰🙏🥰
@daliyajobin6164
@daliyajobin6164 Жыл бұрын
എത്ര മനോഹരം 🙏🥰🥰അമ്മയോടുള്ള സ്നേഹം ഒരുപാടു കൂടി
@tigisanu7844
@tigisanu7844 Жыл бұрын
Acha Super it's very heart touching song 🙏
@dreamylife273
@dreamylife273 Жыл бұрын
Nice song. Thank you Father ❤❤❤
@sheejageorge1967
@sheejageorge1967 Жыл бұрын
Congratulations Binojacha 🎉🎉🤝 Heart touching song and beautiful Lirics 👍👍 God bless you 🙏❤️🌹
@blessedtunes5601
@blessedtunes5601 Жыл бұрын
Wonderful lyrics great effort splendid
@JLW1806
@JLW1806 Жыл бұрын
A lovely lullabi which touched the heart as much as "Omana thinkal kidaavo..." ❤️❤️🙏
@udayalakshmi8690
@udayalakshmi8690 6 ай бұрын
Nice song🎉. Praise the lord🎉🎉lyrics in English
@ShajonShaji-f6m
@ShajonShaji-f6m 4 ай бұрын
💗💗💗💗
@ashikshaju5170
@ashikshaju5170 Жыл бұрын
Super father
@thinkpositive9253
@thinkpositive9253 Жыл бұрын
സൂപ്പർ പാട്ട്‌ അച്ചാ 👍.🙏🙏🎆🎆 ഇനിയും പുതിയ പാട്ടുകൾ പോരട്ടെ 👍
@aiswaryababu1168
@aiswaryababu1168 Жыл бұрын
Heart touching 💕🥰
@riav6724
@riav6724 Жыл бұрын
Beautiful music and production❤
@ReenaChellakudam
@ReenaChellakudam Жыл бұрын
Very nice song acha... 👌👌❤️
@bincyjoseph6066
@bincyjoseph6066 Жыл бұрын
Congratulations and very Heart touching.. 🙏🙏🙏💐💐
@mollyantony6708
@mollyantony6708 Жыл бұрын
❤❤❤
@tijokthomas
@tijokthomas Жыл бұрын
Thank God💫💞 thanks binoj achan polliyalle
@sincythejus5194
@sincythejus5194 Жыл бұрын
Heart ♥ touch video and very nice music 🎶......GOD IS LOVE 🙏🌹🕊
@AmalJoAugustine
@AmalJoAugustine Жыл бұрын
❤️ Beautiful loved this one nice work acha ..nice work evugin..👏👏😊
@justingilbert60
@justingilbert60 Жыл бұрын
Achaa❤️❤️❤️❤️
@salimolvictor8012
@salimolvictor8012 Жыл бұрын
Heart touching blessed song God bless you ever and ever Achaaa
@Sandra-xe7hn
@Sandra-xe7hn Жыл бұрын
Nice 🥰 heart touching 🎵
@staniamathew9267
@staniamathew9267 Жыл бұрын
Congratulations Fatherjiii
@sibilserjee1889
@sibilserjee1889 Жыл бұрын
God bless u fr
@tincyjince17oct
@tincyjince17oct Жыл бұрын
Heart touching song🥰.nice Lyrics Acha.👌👌nice song.👍god bless.
@Achayan88
@Achayan88 Жыл бұрын
ഉണ്ണീശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@meethumathew2133
@meethumathew2133 Жыл бұрын
Nice song Achaa🥰
@Epicplyz96
@Epicplyz96 Жыл бұрын
Excellant singer
@eldrinjohnson7886
@eldrinjohnson7886 Жыл бұрын
Original version aanu pwoli❤️
@bencybenedict17
@bencybenedict17 Жыл бұрын
😊👍acha മനോഹരം ആയിട്ടുണ്ട്
@antonypaul1009
@antonypaul1009 Жыл бұрын
Binoj achan songs always special for us❤️❤️❤️
@serenity1430
@serenity1430 Жыл бұрын
Super song .....The song deeply touched in my mind ❤️❤️❤️❤️🙏🙏🙏🙏
@ousephaugustin5932
@ousephaugustin5932 Жыл бұрын
God bless acha
@lindaedwinp
@lindaedwinp Жыл бұрын
Nice song. So mesmerizing. 🌹🌹🌹🌹🌹
@robinjacket
@robinjacket Жыл бұрын
Beautiful song Acha💐💐Congratulations everyone behind the scene 💐💐
@meeradebin5
@meeradebin5 Жыл бұрын
❤❤❤❤❤❤❤
@sr.jenittajoy249
@sr.jenittajoy249 Жыл бұрын
Super Binojacha
@remyasomy5821
@remyasomy5821 Жыл бұрын
Heart touching song Achaa❤️God bless you 😇 🙏
@delnathomas436
@delnathomas436 Жыл бұрын
So beautiful
@bindualexbindubiju48
@bindualexbindubiju48 Жыл бұрын
Beautiful as always Binojacha
@yahwehHymn
@yahwehHymn Жыл бұрын
Lovely song ❣️
@ajithajerome
@ajithajerome Жыл бұрын
So beautiful, Congratulations Binojacha 🙏🙏
@MrAndrewsjoseph
@MrAndrewsjoseph Жыл бұрын
നന്നായിരിക്കുന്നു 👌
@rivovarghese9528
@rivovarghese9528 Жыл бұрын
Nice acha🙏 God bless you
@annadevassy6695
@annadevassy6695 Жыл бұрын
So nice. Thank you Aacha
@anooproy5230
@anooproy5230 Жыл бұрын
Perfect Binoj acha ❤
@nstars7639
@nstars7639 Жыл бұрын
Super song🙏🏼👌🏻
@jomiamanojmanoj7813
@jomiamanojmanoj7813 Жыл бұрын
Super songgg
@jojusebastian9602
@jojusebastian9602 Жыл бұрын
Lovely song achaa❤️❤️❤️So touching
@jiyajoshy7395
@jiyajoshy7395 Жыл бұрын
Heart touching 😍🤩
@chackoschannel2152
@chackoschannel2152 Жыл бұрын
Great song... Acha. May God bless
WHEEL TO REEL - A DREAM JOURNEY | Dr. SIJU VIJAYAN | DOCUMENTARY
12:00
Dr. Siju Vijayan
Рет қаралды 3,7 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,2 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
La ilaaha illallahu | Thalolam | Sidrathul Munthaha
5:24
Sidrathul Munthaha
Рет қаралды 12 МЛН
Omanathinkalkidavo
15:15
K S Chithra
Рет қаралды 2,5 МЛН
Mizhinanayum neram by Fr. Binoj Mulavarickal
6:27
Fr Binoj Mulavarickal Official
Рет қаралды 371 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН