Mizhinanayum neram by Fr. Binoj Mulavarickal

  Рет қаралды 407,786

Fr Binoj Mulavarickal Official

Fr Binoj Mulavarickal Official

Күн бұрын

Пікірлер
@meenuvincent7212
@meenuvincent7212 11 ай бұрын
മിഴി നനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞെ പതറരുതെ കരയാൻ മാത്രമോ ഈ ജൻമം എന്നു ഇനിയും ചോദിച്ചു തകരരൂതെ മിഴി നനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞെ പതറരുതെ കരയാൻ മാത്രമോ ഈ ജൻമം എന്നു ഇനിയും ചോദിച്ചു തകരരൂതെ കാണുമോ എന്റെ ഹൃത്തടം നുകരുമോ എന്റെ സ്നേഹവും കാണുമോ എന്റെ ഹൃത്തടം നുകരുമോ എന്റെ സ്നേഹവും ഒരു മുളം തൺടാം നിന്നെ ഛേദിചു ഒരുപാടു മുറിവുകളേകി ഞാൻ നോവുകൾ ഒടുവിൽ നാദക്ളാകാൻ നീയൊരു പുല്ലാംക്കുഴലാകാൻ ചേറിലും ചെദാമരയില്ലേ രാവൂകൾക്കൊടുവിൽ പകലില്ലേ ചേറിലും ചെദാമരയില്ലേ രാവൂകൾക്കൊടുവിൽ പകലില്ലേ മിഴി നനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞെ പതറരുതെ കരയാൻ മാത്രമോ ഈ ജൻമം എന്നു ഇനിയും ചോദിച്ചു തകരരൂതെ സൂരൃ ഗോളത്തിൻ പ്രഭയിൽ നിൽക്കുമ്പോൾ കരയുമോ കൈത്തിരി അണയുകിൽ കാനാൻ ദേശം നിൻ ഉള്ളിലുള്ളപ്പോൾ മരുഭൂവിൻ യാത്രയിൽ തളരാമോ അഴിയാതെ വിത്തിൽ കതിരുൻടോ കൊത്താതെ കല്ലിൽ ശിൽപ്പവും അഴിയാതെ വിത്തിൽ കതിരുൻടോ കൊത്താതെ കല്ലിൽ ശിൽപ്പവും മിഴി നനയും നേരം കരളുരുകും കാലം തളരരുതെ കുഞ്ഞെ പതറരുതെ കരയാൻ മാത്രമോ ഈ ജൻമം എന്നു ഇനിയും ചോദിച്ചു തകരരൂതെ കാണുമോ എന്റെ ഹൃത്തടം നുകരുമോ എന്റെ സ്നേഹവും കാണുമോ എന്റെ ഹൃത്തടം നുകരുമോ എന്റെ സ്നേഹവും ❤️
@jaiaonthomasthayamkary3137
@jaiaonthomasthayamkary3137 5 жыл бұрын
എത്ര തകർന്നു പോയവരും തിരിച്ച് ജീവിതത്തിലേക്ക് വരും അത്രക്ക് മനോഹരം അച്ചനെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ
@rainyaustine8841
@rainyaustine8841 4 жыл бұрын
F CT 66 GE 7x6e+dddydyd
@shajipius8436
@shajipius8436 3 жыл бұрын
@@rainyaustine8841 🌹🌹🌹
@nijoyjoseph7432
@nijoyjoseph7432 Жыл бұрын
njagalude idavakangaman
@felistajoyson6122
@felistajoyson6122 5 жыл бұрын
എത്ര കേട്ടിട്ടും മതിവരാത്ത പാട്ട്
@catherinetwinkle9764
@catherinetwinkle9764 4 жыл бұрын
correct
@staniyasanthosh4757
@staniyasanthosh4757 4 жыл бұрын
Exactly❤
@dennisgeorge8573
@dennisgeorge8573 4 жыл бұрын
Super feeling
@alwinjoseph6291
@alwinjoseph6291 4 жыл бұрын
ശരിയാണ് 🙏
@maryanjanageorge4681
@maryanjanageorge4681 4 жыл бұрын
Correct❤️🔥
@Kichu-c2d
@Kichu-c2d 3 жыл бұрын
ഈശോയെ എന്റേ ജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന കണ്ണുനീർ അങ്ങയുടെ ആണിപ്പഴുതുള്ള കരങ്ങൾ കൊണ്ട് തുടയ്ച്ചു മാറ്റണേ 🙏🙏🙏🙏🙏
@sumams8107
@sumams8107 2 жыл бұрын
🙏🙏🙏
@sinukp4790
@sinukp4790 6 жыл бұрын
കരയുന്ന ജീവിതത്തിൽ ചിന്തിച്ച കുറച്ച് നേരം
@sinupappachan4273
@sinupappachan4273 2 жыл бұрын
Hai njanum sinu k p
@lovelyseban3813
@lovelyseban3813 3 жыл бұрын
എന്റെ ജീവിതം തന്നെയാണ് ഇത് ദൈവത്തെ ഞാനും കണ്ടത് എന്റെ സങ്കടത്തിൽ ആണ് . ഇപ്പോൾ ഈശോയിൽ ആണ് എന്റെ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shinythomas4278
@shinythomas4278 4 жыл бұрын
ഈപാട്ടിന് ഈശോയുടെ ഗന്ധമാണ്
@riyaelizebeth341
@riyaelizebeth341 Жыл бұрын
തകർന്നിരിക്കുന്ന സമയങ്ങളിർ തളർന്നിരിക്കുന്ന വേളയിൽ ഈ ഗാനം കേൾക്കുമ്പോൾ ഒത്തിരി ആശ്വാസം ലഭിക്കുന്നു❤
@Hello_Innana
@Hello_Innana Жыл бұрын
ജീവിതത്തിൽ അത്രേം തകർന്നു പോവുന്ന നേരത്ത്.....ഈ പാട്ട് തരുന്ന സമാധാനം 🤍
@martinyesudas604
@martinyesudas604 5 жыл бұрын
Heart touching.... ഇതുപോലെ ഒരു അവസ്ഥയിലൂടെ കുറേ നാളുകൾ മുൻപ് ഞാനും കടന്നുപോയിട്ടുണ്ട്...
@ayushpl8892
@ayushpl8892 Жыл бұрын
iii :::::::::::::::::::::::::: i i :::::::
@MarykuttyBaby-s6i
@MarykuttyBaby-s6i Ай бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് ഇതിനായി അദ്ധ്വാനിച്ച എല്ലാ വരേയും ദദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ🙏🙏🙏
@jissxavier5829
@jissxavier5829 16 күн бұрын
❤ ഒരുപാട് സന്തോഷം ഈ ഗാനം കേള്‍ക്കുമ്പോള്‍...നന്ദി ഉണ്ട് അച്ഛാ 🥹
@jechuslove
@jechuslove Ай бұрын
ente eeshoye enil karunayairikkename ............enikayi avudunn njngalude saahacharyangal maatimarikaname.......AMEN😓😓
@pathanamthittakkaaran7453
@pathanamthittakkaaran7453 6 жыл бұрын
അർത്ഥവത്തായ വരികൾ...നന്ദി അച്ചാ
@maluselin8936
@maluselin8936 6 жыл бұрын
kelkkuppol ente daivathine kettipidiche ummmaaaa kodukkan thonnuu..enne orikkalum kaividatha kai pidichu cherthu nirthiya alakkan kariyatha anandha sneham
@gadha74
@gadha74 5 жыл бұрын
While watching this video song my eyes are overflowing with tears..... may God bless the whole team
@sr.priyaaugustine6641
@sr.priyaaugustine6641 3 жыл бұрын
@ronyjose129
@ronyjose129 4 жыл бұрын
ഹൃദയസ്പർശിയായ പാട്ട്..
@jamesvarghese6625
@jamesvarghese6625 3 ай бұрын
ബിനോജ് അച്ഛാ, അച്ഛന്റെ എല്ലാ പാട്ടുകളും ഹൃദയത്തിൽ ആഴമായി ഭക്തിയും ദൈവസ്നേഹവും ഉളവാക്കുന്നവയാണ്. യേശുവേ നന്ദി.
@MarykuttyBaby-s6i
@MarykuttyBaby-s6i 2 ай бұрын
ഈശോയോട്ട ള്ള സ്റ്റേ ഹത്താൽ മിഴി നിറഞ്ഞ് ഈ പാട്ട് കേട്ടു ഇത് എഴുതിയ വരേയും തുല്യത തിന്റെ അണിയറയിൽ പ്രവർത്തിച്ച ഏല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .
@anujaimon3079
@anujaimon3079 3 жыл бұрын
ഒരു പാട് തവണ കേട്ടു. ഇപ്പോളും കേട്ടുകൊണ്ടായിരിക്കുന്നു.😔😔😔നന്ദി ഫാദർ
@MarykuttyBaby-s6i
@MarykuttyBaby-s6i 2 ай бұрын
എന്റെ ഈശോയേ ഈ പാട്ടെഴുതിയ അച്ചനേയും പാടിയ വരേയും അനുഗ്രഹിക്കണമെ❤❤❤
@merrinjose732
@merrinjose732 4 жыл бұрын
Such a meaningful song. I hear this song daily. It gives a new meaning each day for me, reminds me god has a plan for me today and tomorrow. Thank u binoj Acha for this wonderful song. God bless u.
@manumolvarghese7596
@manumolvarghese7596 3 жыл бұрын
ഞാൻ എപ്പോഴും കേൾക്കുന്ന ഒരു പാട്ട്.... കരയാതെ കേൾക്കാൻ വയ്യ...🙏🙏🙏
@Jisna96
@Jisna96 2 жыл бұрын
Enik ellam sahikanulla Kripa tharane daivame
@christeenajoseph5970
@christeenajoseph5970 4 жыл бұрын
I don't understand why my cheeks are wet while listening to this....Great work...thank u father...
@binilajoseph2387
@binilajoseph2387 4 жыл бұрын
ജീവിതത്തിൽ തകർന്നു പോകുന്ന പല നിമിഷങ്ങൾ ഉണ്ടായപ്പോൾ ഈ പാട്ട് കേട്ടു. വല്ലാത്ത feel
@aishYou
@aishYou 2 жыл бұрын
രക്ഷകനെ ഈ ലോകത്തിലുള്ള സകലരെയും കാത്തുകൊള്ളണമെ.. ആമേൻ!!
@nidhinsebastian5660
@nidhinsebastian5660 7 ай бұрын
ഒരുപാട് വിഷമം വരുമ്പോൾ കേട്ടുറങ്ങും രാവിലെ എഴുനേൽക്കുമ്പോൾ പിന്നെയും പഴയ സങ്കടങ്ങളും ബുദ്ധിമുട്ടും ബാക്കി.. എനിക്ക് എന്നും ഉറക്കഗുളിക ആണ് ഈ പാട്ട്.. അച്ഛന് അഭിനന്ദങ്ങൾ ❤️
@cinimolek3191
@cinimolek3191 7 жыл бұрын
Such an amazing song. A big salute to the creators
@amalamariya6057
@amalamariya6057 3 жыл бұрын
Still I remember ... 5yrs back I heard this song for the 1st time n end up in crying .. such a beautiful song❤
@GeethaMP-u8k
@GeethaMP-u8k 13 күн бұрын
Enne sworgathil ethikkunnu brether pithave sworgam thurannirsngi varum bretthere njann karanjal thanks brether njan bhagya vathiysne enta daivathinu munpil nice song
@mintufebin794
@mintufebin794 3 жыл бұрын
Enik vedhanayum sanghadavum oke varumbol ee song njan repeat ayi kelkum... arkum oru vakku kondupolum tharan kazhiyatha oru manasamadhanavum ashwasavum enik kittarund...
@Eabelthomas8724
@Eabelthomas8724 5 жыл бұрын
BINOJ achante Ella pattukalum vallare arthavathaya gaanagalan.. Ath manasinu unmeshavum anandavum nalkunnu.. tnx alot achaa ithremyum manoharamaya gaanagal njangalku samanikkunnathinu
@jisnasunny7479
@jisnasunny7479 3 жыл бұрын
Enik sankadam varumbol ee song ketitanu ath mattunnath... enik orupad ashwasam kittarund.... Thank uu
@rosammata2612
@rosammata2612 3 жыл бұрын
ബിനോജ് അച്ഛന് ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ എഴുതാനും പാടാനും കഴിയട്ടെ, Thanks a lot of God Jeaus.., bless us
@neenukuriakose5626
@neenukuriakose5626 3 жыл бұрын
ഞാനിതു കേൾക്കുന്നത് recent ayittannu. എത്ര times കേട്ടു എന്ന് അറിയില്ല . I watch this mainly in the night time by closing both eyes. കേട്ട് കണ്ണിരു വന്നു. പിന്നെ ഞാനിത് daily കേൾക്കാൻ തുടങ്ങി. ഇത് കേൾക്കുമ്പോൾ മനസിന് നല്ല ഒരു ആശ്വാസമാണ്. കൂടെ ദൈവം ഉണ്ടെന്നു ഉള്ള feel.I loves this beautiful heart touching song. 🥰
@sheejageorge1967
@sheejageorge1967 2 жыл бұрын
എത്ര അർത്ഥമുള്ള , ഹൃദയസ്പർശിയായ വരികളാണ്, മനോഹരമായ ഗാനം. ഇനിയും ഇതുപോലുള്ള വരികൾ എഴുതാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️🌹
@vincentmanuel3705
@vincentmanuel3705 4 жыл бұрын
Great ministry, Father! Congratulations! God has blessed you generously; all to HIS glory!
@abhilashcb6287
@abhilashcb6287 5 жыл бұрын
" ഒന്നും അവസാനം അല്ല അവസരങ്ങൾ ആണ് " very inspiring words with getting lots of positive energy..... good work father... thank u a lot for giving such a worderful song
@neethuabhilash2960
@neethuabhilash2960 5 жыл бұрын
Really meaning full song..... 😍😍
@Mariyajoseph-n2j
@Mariyajoseph-n2j 3 ай бұрын
Shiny biju anikku orupadu ishttanu e song alla divasavumravile kelkkum❤
@aleenashyji6533
@aleenashyji6533 5 жыл бұрын
My favourite song 🙏really heart touching words
@christymariajames3877
@christymariajames3877 7 жыл бұрын
supper song..hear touching lyrics.... very emotional song
@sheejaseban4636
@sheejaseban4636 6 жыл бұрын
Ee song kalkumbol kannu nanayunnathu ente matharamano?
@kingslykingsly9914
@kingslykingsly9914 5 жыл бұрын
God bless u father.....really a nice song.....
@jomonjoseph5840
@jomonjoseph5840 2 жыл бұрын
🙏 ഇനിയും ഇത്പോലുള്ള പാട്ടുകൾ എഴുതാൻ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sajinshadows4459
@sajinshadows4459 3 жыл бұрын
Song കേട്ടപ്പോൾ കരഞ്ഞു പോയി 😭😭😭😭😭
@vincentkochu9703
@vincentkochu9703 5 жыл бұрын
super song heart touching song l like it song well done kester my favourite singer
@bindumolthulaseedharan8861
@bindumolthulaseedharan8861 3 жыл бұрын
നല്ല മനോഹരമായ ഗാനം. സുപ്പർ ❤❤❤❤❤❤❤❤❤🌹🌹👌👌🌹🌹🙏❤❤🌹🙏👍❤❤🌹🌹👌😘
@fridayunited2959
@fridayunited2959 5 жыл бұрын
What a powerful lyrics.... Really heart touching.... Music 😘😘... Kester jiii makes this a so addicted
@jybinu
@jybinu 10 ай бұрын
വരികൾ പിടിച്ചെന്നെ ഉലച്ചു ഈ പാട്ടിൽ എന്തൊരം പ്രതീക്ഷതൻ വസന്തമാണീ ഗാനം ഹൃദയത്തിൽ വിരിയിച്ചത്. പാടി മറന്ന് ബിംമ്പങ്ങൾക്ക് അർത്ഥങ്ങളുടെ പുതുമാനങ്ങൾ പകർന്നേകുമീ ഗാനശിൽപ്പിതൻ മുമ്പിലെൻ സാഷ്ടാംഗ പ്രണാമം
@akshithaselvin
@akshithaselvin 5 жыл бұрын
Really touching vedio with its lyrics i love this song .......
@lijisiluliji1114
@lijisiluliji1114 3 жыл бұрын
സൂപ്പർ song mind ഒത്തിരി relax ആകും thank god🙏🙏🙏
@shaletjimmy9501
@shaletjimmy9501 5 жыл бұрын
Tears streaming down from my eyes ....Thanks a lot for this beautiful song....
@mariafrancis6011
@mariafrancis6011 5 жыл бұрын
I really love all ur songs Binoj acha.....super.....meaningfuk....heart touching....and gives it inspiration to pray.... U r very talented....remembering in my prayers....go ahead achaa
@sinimartin9866
@sinimartin9866 5 жыл бұрын
Praise the Lord
@veenamanu4025
@veenamanu4025 10 ай бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല........❤❤❤❤❤
@rosammata2612
@rosammata2612 3 жыл бұрын
Super song, my heart touching and my favourate song...... God bless u always
@daisydaniel5358
@daisydaniel5358 4 жыл бұрын
It is really heart touching 🔥🔥This song giving me hope💓💓
@romilromil8156
@romilromil8156 2 жыл бұрын
I have seen this fr before 10 yrs in Chittoor retreat center. Very nice father .kind hearted to all .humble . Treating all the people with same grace.no partiality .god bless you more and more
@anumaria3546
@anumaria3546 5 жыл бұрын
Thanks Jesus
@mariasajan354
@mariasajan354 4 жыл бұрын
Love u Jesus 🙏💙❤️❤️❤️❤️💙💙💙❤️❤️💙💙❤️🙏❤️💙
@maryanjanageorge4681
@maryanjanageorge4681 4 жыл бұрын
Best ever feeling song....❤️🔥
@jinu8498
@jinu8498 4 жыл бұрын
Such a powerful and addictive song ❤️ Absolutely in love with it. Thank you Binoj Acha 😊
@roseenajills8382
@roseenajills8382 3 жыл бұрын
Duggam sahikkan pattathirikkunna santharbangalil namukkothiri ishttamullavare kanumbol nammude sangadam annapotiyozhukarille..?Athupola ee pattu kelkkumpo enik ..Karanjoduvil orupadashuasam kittum.. Eeshoyude ananthamaya sneham...Thank you Binojachaa...🙏🙏👍👍
@elizabethignatius9736
@elizabethignatius9736 4 жыл бұрын
Very heart touching song super singing kester sir.Fr.congrste 👏👌👌👍👍
@alwinjoseph6291
@alwinjoseph6291 4 жыл бұрын
Really heart touching.. 🙏🙏👍 May god bless with happiness achaa... 💐💐 l u eeshopee... 😘😘
@BijuMathewChannel
@BijuMathewChannel 4 жыл бұрын
🙏☦🙏 "ദൈവത്തിനു പാപങ്ങളില്ലാത്ത ഒരു മകൻ ഈ ഭൂമിയിലുണ്ട്; എന്നാൽ ദൈവത്തിനു വേദനകളില്ലാത്ത ഒരു മകനും ഈ ഭൂമിയിലില്ല." - വി. അഗസ്തീനോസ് പുണ്യാളൻ. _"മുറിയാൻ മടിക്കുന്ന മുളന്തണ്ടിൽ, പിറക്കാതെ പോകുന്ന ഒരു പുല്ലാങ്കുഴലുണ്ട്. ഉടയാൻ മടിക്കുന്ന കല്ലിൽ ഉയിർക്കാതെ പോകുന്ന ഒരു ശില്പമുണ്ട്. അഴിയാൻ മടിക്കുന്ന വിത്തിൽ മുളയ്ക്കാതെ പോകുന്ന കതിരുകളുണ്ട്. ഒന്നും അവസാനമല്ല.. എല്ലാം അവസരമാണ്. അന്ന് കാനാൻദേശം കാണാമറയത്ത്.. യിസ്രായേൽമക്കൾ മരുഭൂമിയിൽ എങ്ങിനെ കരയാതിരിക്കും! ഇന്ന് കാനാൻദേശം നിന്റെയുള്ളിൽ.. മരുഭൂമിയിൽ നീയെന്തിന് ഇനിയും കരയണം?"_ Fr. Binoj Mulavarickal
@saviojames6456
@saviojames6456 3 жыл бұрын
,🙏🙏🙏
@jinimolthomas8989
@jinimolthomas8989 Жыл бұрын
😍
@josnavarghese1059
@josnavarghese1059 3 жыл бұрын
Heart touching song forever....❤God bless you father....njn apozhum entta ammayuda ammaku vecharukodukkarind....ammamaku eee song vayakkara isthamanne....
@aswathyakku2798
@aswathyakku2798 3 жыл бұрын
ഒരുപാട് ആത്മ വിശ്വാസം നൽകുന്ന ഒരു ഗാനം... എത്ര കേട്ടിട്ടും മതിവരാത്ത ഗാനം
@reshmajoshy3657
@reshmajoshy3657 Жыл бұрын
Oroo sahanavum eshoopayude snehamaa........❤❤❤ Ath eshhoopaa thane mattum.....❤❤❤
@MJ-ug4jd
@MJ-ug4jd 4 жыл бұрын
Powerful lyrics..
@jollyjoseph7173
@jollyjoseph7173 3 жыл бұрын
God. Achante. Kaikondu(hand). Ezhuthiyathanee. Pattu. 3years back. Ee pattiloode. Enneum. Orupadu. Aswasippichittundu. Ennum pallil pokumbol. Ente mon vandiyel. Ee. Pattidumarunnu. Othiri. Nalukoody. Pinne innu. Salomil. Kettappozhanu. Utubil. Nokkiye. God bless uu achaa
@meeramathew5765
@meeramathew5765 4 жыл бұрын
Positive energy tharunna song.. thank alot fr for this beautiful song..
@വിനീത്.കുറ്റിച്ചൽ
@വിനീത്.കുറ്റിച്ചൽ 4 жыл бұрын
Very blessed and heart touch song❤️❤️music❤️
@ancymathew7971
@ancymathew7971 3 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല.. Thank you Acha for this beautiful song.. 🙏🙏🙏
@ligimolchacko8841
@ligimolchacko8841 Жыл бұрын
ഹൃദയ സ്പർശിയായ പാട്ട്. അർത്ഥമുള്ള വരികൾ. നല്ലപാട്ട്. ആമേൻ
@Ullasjoy
@Ullasjoy Жыл бұрын
ഈ ബിനോജ് അച്ചന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ് ❤
@jisnajoseph6138
@jisnajoseph6138 3 жыл бұрын
Heart touching song💜 love you jesus
@neeshammu
@neeshammu 3 жыл бұрын
Heart touching song,Love u ഈശോ 😘😘😘😘
@joseenapaul1729
@joseenapaul1729 6 жыл бұрын
Heart touching song 😭
@renjithjose3310
@renjithjose3310 11 ай бұрын
ഒരു കാലത്തു എന്റെ കാറിൽ ക്രൂശിതനെ ഉദ്ധിധനെ എന്ന സിഡി നിറുത്താതെ പാടി കൊണ്ടിരുന്നു.ആ കാർ വിൽക്കുന്നത് വരെ മോൻ ഡോമിനിക്ക് വേറൊരു പാട്ടും വൈകുവാൻ കാരണം ആയി..എനിയ്ക് ഭാര്യ ഗിഫ്റ്റ് തന്ന സിഡി ആയിരുന്നു.
@samthegodfather350
@samthegodfather350 4 жыл бұрын
Nalla oru feel tharunna song.. 😊
@ebix009
@ebix009 3 жыл бұрын
Vallathoru feelings thanks Father❤️❤️❤️🙏🙏🙏🙏😭😭😭❤️❤️❤️
@jisnasunny7479
@jisnasunny7479 3 жыл бұрын
Pray 4 me father
@jancymathew9393
@jancymathew9393 3 жыл бұрын
This music is very powerful.......
@shyjanjosephmachery7169
@shyjanjosephmachery7169 13 күн бұрын
ഈശോ ❤❤❤❤❤❤ രക്ഷകൻ
@libijerin6821
@libijerin6821 5 жыл бұрын
Eeshoye sahanangal varumbo avayokeyum athijeevikkn enne sahayikkaname
@alphonsageorge3049
@alphonsageorge3049 6 жыл бұрын
how beautiful song😙😚😊😊
@angelesofearth2594
@angelesofearth2594 3 жыл бұрын
Enthoru feell aaa eee songinu😘🥰
@sheelasaju6579
@sheelasaju6579 3 жыл бұрын
Thamburante karuthaline kurichu ormapeduthiya achanu oruayram nanni
@nithyamanuel5820
@nithyamanuel5820 4 жыл бұрын
Nice song achaaa,heart touching song.
@myworld4498
@myworld4498 5 жыл бұрын
Touching...
@vincentkochu9703
@vincentkochu9703 5 жыл бұрын
Super kester you are great
@josevj9844
@josevj9844 3 жыл бұрын
Very reliefing song. Congratulations.
@gbwalks7866
@gbwalks7866 3 жыл бұрын
ഈ പാട്ട് പള്ളിയിൽ പാടിയ എനിക്ക് കേട്ടത് എന്താണെന്നോ... എന്റെ പള്ളിയിലെ തന്നെ വികാരി ആയിരുന്ന അച്ചൻ പറയുവാ.. ആണു൦ പെണ്ണും കെട്ട പാട്ടു പാടല്ലെ എന്ന്... മനസ്സൊന്നു വേദനിച്ചു... ഇത്രയും മനോഹരമായ പാട്ടിനെ ഒരു പുരോഹിതൻ ഇങ്ങനെ പറയു൦ എന്ന് വിചാരിച്ചില്ലാ.... അയ്യാൾ ഒരു പുരോഹിതൻ ആണോ എന്ന് ഒരു നിമ്മിഷ൦ ചിന്തിച്ചുപോയി.... കഷ്ട൦... പേരു പറയാൻ ഞാൻ നോക്കുന്നില്ലാ... അത്രയു൦ അറപ്പ് തോന്നുവാ ആ വ്യക്തിയെ.....
@blasebabu8119
@blasebabu8119 2 жыл бұрын
😢ആ അച്ഛൻ പേരിൽ ഞാൻ മാപ്പ് ചോദിക്കുന്നു 😢😢😢🙏
@crithmisramarysusej5823
@crithmisramarysusej5823 2 жыл бұрын
​@@blasebabu8119 👏
@sr.sherine1684
@sr.sherine1684 6 ай бұрын
സാരമില്ല. അച്ഛൻ aa പാട്ടിൻ്റെ അർഥം മനസലക്കിയിട്ടുണ്ടാവില്ല. സംഘടപെട്ടിരിക്കുന്നവരുടെ മനസി ടെ വീഥനയണീ പാട്ട്. പ്രാർത്ഥിക്കുമ്പോൾ പാടിക്കോ.❤❤❤
@rijocjhony4721
@rijocjhony4721 3 ай бұрын
Saaramillaa...achanodu kshamikkam
@snehajohn6233
@snehajohn6233 18 күн бұрын
😮Why
@TomCheriankunnel
@TomCheriankunnel 8 жыл бұрын
loving song which make me cry
@sampeter3665
@sampeter3665 3 жыл бұрын
I love this song 💗💗💗
@aneeshabiju1291
@aneeshabiju1291 3 жыл бұрын
My favorite song😍😍😍😍😍😍
@aaravjoseph9380
@aaravjoseph9380 3 жыл бұрын
Eshoye agu kude undayal msthi. Ente jeevitham anu ethu. E pattu kelkkumbol eshoye etheru aswasam
@lucythomas2543
@lucythomas2543 3 жыл бұрын
Super.... God bless you acha🙏🙏❤❤
New Colour Match Puzzle Challenge With Squid Game 2 - Incredibox Sprunki
00:30
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 43 МЛН
Enne kurisholam valuthaakane.....Lokathin munpil njan...
5:04
FRANKLIN A MADUKKAKUZHY
Рет қаралды 114 М.
Krooshithane udhithane
7:00
ADAMS MEDIA 2020
Рет қаралды 454 М.