റോഡും റീലും ഉപയോഗിച്ച് 20 മിനുട്ട് കൊണ്ട്‌ നാല് കൂറ്റൻ മീനുകൾ 🔥🔥

  Рет қаралды 31,820

POPPYS AND VBT

POPPYS AND VBT

Күн бұрын

Пікірлер
@sijopj7420
@sijopj7420 3 жыл бұрын
സൂപ്പർ ഫിഷിങ് നല്ല ഫൈറ്റായിരുന്നു പൊളി മച്ചാനെ
@lillysnaturaltips4901
@lillysnaturaltips4901 4 жыл бұрын
adipoli bro
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq♥️
@keerthikrishnanm5311
@keerthikrishnanm5311 4 жыл бұрын
ഇത് പോലുള്ള വീഡിയോകൾ ഇനിയു പോരട്ടെ... 😍😍😍 Waiting for next vedeo
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq♥️
@deodates8957
@deodates8957 3 жыл бұрын
Kiduuuu...... meen pidikkunnadum , meen pidikunnathu kanunnadum enjoyment anu
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
😍😍❤❤
@naveenap1443
@naveenap1443 4 жыл бұрын
Super... our rakshayumilla...... kandu ishtappettu
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thank you♥️♥️😍
@littleworld9856
@littleworld9856 4 жыл бұрын
Valarea manoharamaya fishing aanuu ♥️♥️♥️♥️♥️
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️😍♥️
@ranjithachanthuruthi4510
@ranjithachanthuruthi4510 4 жыл бұрын
ഒരു രക്ഷയും ഇല്ല മുത്തേ കലക്കി
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@FISHNFISHONLY
@FISHNFISHONLY 4 жыл бұрын
😲😍👍ith naadan vaalak upayogikunna spoon lure alle broo👍👍superr
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Athe bro♥️
@FISHNFISHONLY
@FISHNFISHONLY 4 жыл бұрын
@@POPPYSANDVBT bro ithinte activity enganeya manasilakunnath??
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
@@FISHNFISHONLY bro ചെറിയ മീനുകളെ ഇവർ കൂട്ടമായി വന്ന് അറ്റാക്ക് ചെയ്യും. അപ്പോൾ ആചെറിയ മീനുകൾ വെള്ളത്തിനു മുകളിലേക്കു തുള്ളി കൊണ്ടിരിക്കുന്നത് കാണാം
@MalayaliFishingbyPious
@MalayaliFishingbyPious 4 жыл бұрын
മച്ചാൻമാരെ പൊളിച്ചു അടിപൊളി💪😍😍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro♥️
@ajithajuksd5094
@ajithajuksd5094 4 жыл бұрын
Palichu bro..... supper salmann fishin pidikunn kanne thane oru sugaa... polichu... ethe lure anne meen adichathe....
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ഫസ്റ്റ് അടിച്ചത് spoon lur 28g രണ്ടാമത്തേത് all blue gekko
@ajithajuksd5094
@ajithajuksd5094 4 жыл бұрын
@@POPPYSANDVBT Thanks bro......👍👍 next video waiting bro...
@nibipedhar637
@nibipedhar637 4 жыл бұрын
Cheta vidios ellam adipoli chetan ധൈര്യം ആയിട്ടു മുന്നോട്ട് പൊയ്കോ നുമ്മ കൂടേ ഉണ്ട്. ഫോർട്ട്‌ കൊച്ചിയിൽ എത്തുമ്പോ വിളിക്കാൻ മറകേണ്ട.
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro😍❤🙏
@sabua8153
@sabua8153 3 жыл бұрын
Lure nta name onnu parayamo enikku onnu vangana
@navinunni6040
@navinunni6040 4 жыл бұрын
Road and real use ചെയ്യുന്ന മീനിന്റെ വലുപ്പം എല്ലാം ഇൻഡ്രോഡക്ടോഷനിൽ ഉൾപെടുത്തണേ👍👍 ചേട്ടാ നൈസ് വീഡിയോ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro♥️♥️😍 ഇനി മുതൽ ഉൾപ്പെടുത്താൻ ശ്രമിക്കാം
@naveenramachandran3041
@naveenramachandran3041 4 жыл бұрын
Adipoli 👍🏻👍🏻
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx broii😍❤
@srj639
@srj639 4 жыл бұрын
Adipoli kiran bro..😍😍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@FVHModified
@FVHModified 4 жыл бұрын
Kidu 👍🐟👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thax bro
@sureshk4307
@sureshk4307 4 жыл бұрын
Nee orupaad uyarangalill ethum bro
@MYIDEATIPSMP7Manoj
@MYIDEATIPSMP7Manoj 4 жыл бұрын
Nalla luck aanalo machane..
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Haa bro♥️ann nalla luck ayirunnu
@harikrishna2213
@harikrishna2213 4 жыл бұрын
What kind of rod are u using
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Pioneer fire
@harikrishna2213
@harikrishna2213 4 жыл бұрын
Thanku bro
@harikrishna2213
@harikrishna2213 4 жыл бұрын
Bro rod an reel rate
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
@@harikrishna2213 ബ്രോ എല്ലാം കൂടി 5000 നു ഉള്ളിൽ ഒതുങ്ങും..
@harikrishna2213
@harikrishna2213 4 жыл бұрын
Ok bro
@akhil.k.jacobmathew7879
@akhil.k.jacobmathew7879 4 жыл бұрын
Which place ,month
@World.123house
@World.123house 4 жыл бұрын
പൊളി മുത്തേ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@ajeshjoseph4443
@ajeshjoseph4443 4 жыл бұрын
Pwoli sadanm bro Oru cooking videos koodi cheydode 😀
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ബ്രോ അന്ന് ഇട്ട കുക്കിംഗ്‌ വീഡിയിൽ തന്നെ ഫിഷിങ് കഴിഞ്ഞ ഉടനെ ആൾക്കാർ skip ചെയ്തു പോവുകയാണ്.. ഇനി നല്ലോരു ക്യാമറ ഒക്കെ വാങ്ങി കുക്കിംഗ്‌ വീഡിയോസ് ഇടാം
@kritheeshkrishnan1140
@kritheeshkrishnan1140 3 жыл бұрын
🔥🔥🔥🔥😍😍😍
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
😍❤😍
@dreamhunter6169
@dreamhunter6169 4 жыл бұрын
Good video, activities pakka , super
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️😍♥️thanx broii
@chaliyarhunting8411
@chaliyarhunting8411 4 жыл бұрын
പൊളി 👍👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
❤😍
@aiswaryam8321
@aiswaryam8321 4 жыл бұрын
Aiwaa adipoli 😍
@kollamvlogs3279
@kollamvlogs3279 4 жыл бұрын
Ithu evida sthalam
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
കാസർഗോഡ്
@shinjuthottumpuram8068
@shinjuthottumpuram8068 4 жыл бұрын
Adipoli mutheee😘
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx muthe♥️♥️
@mallujocker2820
@mallujocker2820 4 жыл бұрын
Nalla place evideya ithu?
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Kasargod bro
@mallujocker2820
@mallujocker2820 4 жыл бұрын
@@POPPYSANDVBTkasarodu yavade muthe place
@kannansanthosh389
@kannansanthosh389 4 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു നിങ്ങൾ ഇത് ഏത് സ്ഥലത്താണ് മീൻപിടിക്കാൻ പോയത് സ്ഥലത്തിന്റെ പേര് പറയാമോ?😄😄
@jeevanleemon4190
@jeevanleemon4190 4 жыл бұрын
Mattool azhikkal
@grootgaming865
@grootgaming865 3 жыл бұрын
Aaaaro idayile payyannur enn parayunnindayine.njan payyannur kaaranane
@Nani-ny1ov
@Nani-ny1ov 4 жыл бұрын
ആശാനേ പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro♥️♥️😍
@jbanglersandadventures4216
@jbanglersandadventures4216 4 жыл бұрын
Super aanu 🎣💪🏽
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️😍♥️
@eforentertainment5646
@eforentertainment5646 4 жыл бұрын
Road reelum enthanu koodi parayu ?
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Ini ellam ulppedutham bro
@binubabubabubabu7183
@binubabubabubabu7183 4 жыл бұрын
Fishing chungannuu chungu eddippaannu bro
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍
@ashithgaming457
@ashithgaming457 4 жыл бұрын
Full support kiran etta😍♥️
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx broii♥️♥️😍
@jbanglersandadventures4216
@jbanglersandadventures4216 4 жыл бұрын
Baramundi fish alley ?
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Oro nattil oro perukal ayirikkum bro
@vineeth.k.vvinee4916
@vineeth.k.vvinee4916 4 жыл бұрын
Threadfin salmon
@soorajsasi7407
@soorajsasi7407 4 жыл бұрын
എവിടെയാണ് ഇത്
@adarshk3030
@adarshk3030 4 жыл бұрын
Etha ee sthalm
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
കാസർഗോഡ്
@arjunwayanad5914
@arjunwayanad5914 4 жыл бұрын
Bro adiploli vedio... Ivde orannam kittan tanne pada
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
നല്ല ആക്ടിവിറ്റി ഉണ്ടായിരുന്നു അതാ പെട്ടെന്ന് ഇത്രയും അടിച്ചത്
@AroundMe5
@AroundMe5 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️😍♥️
@ajithks934
@ajithks934 4 жыл бұрын
പൊളിയാണ് മച്ചാനെ തൂത്തു വാരി
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍
@anasrahman7857
@anasrahman7857 4 жыл бұрын
Evda bro place
@kraftyfarmer
@kraftyfarmer 4 жыл бұрын
Ee meen nammale Adem kittum alle
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
@anushgamer8094
@anushgamer8094 4 жыл бұрын
Poli🥰😍😘
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@aiswaryam8321
@aiswaryam8321 4 жыл бұрын
Aiwaa polii😍
@finaskhan4803
@finaskhan4803 4 жыл бұрын
Itn neelashwram Alla place
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️
@jithvij
@jithvij 4 жыл бұрын
നൈസ് 🦈🦈🦈🦈
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@dhanyadineshan7794
@dhanyadineshan7794 4 жыл бұрын
കിടിലൻ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@B4TTLEFISH
@B4TTLEFISH 4 жыл бұрын
Good one bro
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@k.a-1979
@k.a-1979 3 жыл бұрын
Bro this fish name plz
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
വാഴ്മീൻ (thredfin)
@k.a-1979
@k.a-1979 3 жыл бұрын
How much rate this fish
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
@@k.a-1979 500 per kg
@k.a-1979
@k.a-1979 3 жыл бұрын
@@POPPYSANDVBT bro give me your number
@anishmanoharan6701
@anishmanoharan6701 4 жыл бұрын
ഇതെവിടെയാ സ്ഥലം
@shabeercm9007
@shabeercm9007 4 жыл бұрын
Super bro..😍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro♥️
@Raneeb1
@Raneeb1 4 жыл бұрын
Rod etha....??? First Catch.. .....?? Golden & Black combo colour.,...??
@leslieklavara8733
@leslieklavara8733 4 жыл бұрын
🐠🦈🐟🙋‍♂️💐👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️
@rafeezworldfishingcooking8549
@rafeezworldfishingcooking8549 4 жыл бұрын
പൊളിച്ചു
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@vishnunamasivayam1697
@vishnunamasivayam1697 4 жыл бұрын
Indian salmon fish... I also catch
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍
@subins1744
@subins1744 4 жыл бұрын
Adipoli ,
@mansoormansoorriyadh884
@mansoormansoorriyadh884 4 жыл бұрын
Sooper
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@eforentertainment5646
@eforentertainment5646 4 жыл бұрын
Nice bro..
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx broii
@prajithms3852
@prajithms3852 4 жыл бұрын
വീഡിയോ പൊളിച്ചു സ്പൂൺ വലിക്കുമ്പോൾ ടോപ്പിൽ valikano ചേട്ടാ പറഞ്ഞു തരാമോ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
സ്പൂൺ ടോപ് ലൂർ ആണ്.. അത് വലിക്കുമ്പോൾ ടോപിലൂടെ തന്നെ വരും..
@prajithms3852
@prajithms3852 4 жыл бұрын
ഏട്ടാ അത് ഡബിൾ സ്പൂൺ അല്ലെ പുഴവാളക് ഉപയോഗിക്കുന്നത് അതോ വാമീൻ നുവേണ്ടി വേറെ സ്പൂൺ ഉണ്ടോ
@prajithms3852
@prajithms3852 4 жыл бұрын
ഏട്ടൻ free aakuambol സ്പൂൺ ഫോട്ടോ 9605072505 ഈ no വാട്സ് ആപ്പ് ചെയ്യാമോ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Cheyyam
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
അതെ ആ സെയിം ഡബിൾ സ്പൂൺ ലൂർ തന്നെയാണ് ഉപയോഗിച്ചത്
@blindvivek6985
@blindvivek6985 4 жыл бұрын
അടിപൊളി
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx broi
@habeebhabeebrahman2476
@habeebhabeebrahman2476 4 жыл бұрын
😍👍👌
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️😍
@harbourhunting12
@harbourhunting12 4 жыл бұрын
ബ്രോ nice place onnubparayamo
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
ഇവർ സ്ഥലം പറയുന്നേ ഇല്ലല്ലോ
@noufalpk4836
@noufalpk4836 4 жыл бұрын
യിത് ഏതു സ്ഥലം
@akashzayn5553
@akashzayn5553 4 жыл бұрын
😍😘
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️😍
@ameerptl
@ameerptl 4 жыл бұрын
Super catch
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@sanoojtheertha5541
@sanoojtheertha5541 4 жыл бұрын
Eniyum
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍
@l.ij0
@l.ij0 4 жыл бұрын
ഇത് മാട്ടൂൽ അല്ലെ
@muhammedvkmuhammedvk1264
@muhammedvkmuhammedvk1264 4 жыл бұрын
അല്ല ബ്രോ നീലേശ്വരം പുലിമുട്ട്
@vishnudev6690
@vishnudev6690 3 жыл бұрын
Bro സ്ഥലം ഏതാ
@ranjeeshmerinhikeel1802
@ranjeeshmerinhikeel1802 4 жыл бұрын
👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️
@jabirjabi5534
@jabirjabi5534 4 жыл бұрын
Lure eethane bro?
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ആദ്യത്തെ മീൻ അടിച്ചത് spoon lure 38gram (top water lure) രണ്ടാമത്തെ മീൻ അടിച്ചത് all blue gekko (under water lure)
@jabirjabi5534
@jabirjabi5534 4 жыл бұрын
Thanks
@footballmaniacsworld7889
@footballmaniacsworld7889 4 жыл бұрын
Loure etha
@shibumadakkara3127
@shibumadakkara3127 4 жыл бұрын
ഇനിയും ചൂണ്ടയിട്ടുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.ലൊക്കേഷൻ വേറെ ആയാൽ പൊളിക്കും. പിന്നെ ഗ്ലൗസ് ഒന്നും ഇല്ലാതെ കണ്ണിയിൽ പിടിചു പൊക്കുന്നത് റിസ്ക് അല്ലെ.🤔
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ലൊക്കേഷൻ ഒക്കെ മട്ടിപ്പിടിക്കാൻ ശ്രമിക്കാം.. ഗോൾവ്സ് ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത് Thanx for ur suppor bro♥️
@shamsudheenck3673
@shamsudheenck3673 3 жыл бұрын
ഇത് ഏത് അഴിമുകമാണെന്ന് ഒന്ന് പറയാമോ 😀
@praveenpr7454
@praveenpr7454 4 жыл бұрын
Ethu beach aanithu.........
@pankajp1108
@pankajp1108 4 жыл бұрын
👍👍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@showngeorge9835
@showngeorge9835 4 жыл бұрын
Chetta rod reel use cheyyan padippukkuna vedio idamo reel inte bale use cheyyunnath um marakkalle chettante channel thudangiya kaalam muthal support cheyyunna aaala njan plsssssssss cheyyane
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍 ബ്രോ നിങ്ങളുടെ കമെന്റുകൾ എല്ലാ വീഡിയോയിലും കാണാറുണ്ട്, നിങ്ങളെ പോലെയുള്ളവർ തരുന്ന സപ്പോർട്ട് ആണ് എന്നും എനിക്ക് ഊർജമായിട്ടുള്ളത്.. എനിക്കും ഒരുപാടൊന്നും അറിവ് ഇതിനെക്കുറിച്ച് ഇല്ല ഞാനും പഠിച്ചു വരുന്നതേ ഉള്ളു.. എന്നാലും നല്ല അറിവുള്ള ഒരാളെ കൂടി ഉൾപ്പെടുത്തി ചേട്ടന് വേണ്ടി ഞാൻ ആ വീഡിയോ ചെയ്യും ♥️♥️😍
@showngeorge9835
@showngeorge9835 4 жыл бұрын
@@POPPYSANDVBT chetta subscribers inodu chettan kaanikkunna eee sneham kond thanne chettan orupaadu uyarathil ethum eee vedio cheythu thannal chettante channel il kurach subscribers njnum set cheythu tharum ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
@@showngeorge9835 thanx bro♥️ ഞാൻ ഒരു ഫ്രണ്ടിനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്. അവൻ ഫ്രീ ആവുമ്പോൾ ഞാൻ പോയി ചേട്ടന് വേണ്ടി ആ വീഡിയോ ഉറപ്പായും ചെയ്യാം
@showngeorge9835
@showngeorge9835 4 жыл бұрын
Ente chetta oruoaaaaaadu nandhi und orupaaaad velya velya KZbinrs inte vedio kaaanunnathilum nallath nammade swantham poopys inte vedio kaanunnath Ella comments inum reply ond pinne Ella doubts clear chwyth tharum chettan mass aaaanu reeel inte bale function eduthu parayane chetttaaaaaaaa Subscriber SHOWN 🌟 vedio yil. Parayane 😁😁🤭🤭🤭🤭🤭😂😂
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
@@showngeorge9835 തീർച്ചയായും പറയാം ബ്രോ ♥️
@rahulbhaskaran506
@rahulbhaskaran506 4 жыл бұрын
Super.. Bro evida spot?
@Commentoli-Manushyan
@Commentoli-Manushyan 4 жыл бұрын
Nice question !!!
@sanoojtheertha5541
@sanoojtheertha5541 4 жыл бұрын
Upayogicha rodum reelum ethaann
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
ബ്രോ അത്ര വില കൂടിയതൊന്നും അല്ല Road -pioneer fire റീലും പായനീറിന്റെ തന്നെയാണ്
@manojpanagadan6904
@manojpanagadan6904 4 жыл бұрын
👍💪
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️
@souravv3580
@souravv3580 4 жыл бұрын
🔥🔥🔥
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍thanx muthe
@dileepkuthirummal3008
@dileepkuthirummal3008 4 жыл бұрын
ഇത് നമ്മളെ pulimoott അല്ലെ
@saeedmuhammed1784
@saeedmuhammed1784 4 жыл бұрын
ഏത്
@rivermonster5086
@rivermonster5086 4 жыл бұрын
Vaigittano cast cheydadh?
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
കൂടുതലും വൈകിട്ടാണ് പോകാറുള്ളത്
@saranyathukira
@saranyathukira 4 жыл бұрын
Hi.. bro
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Hii🙏
@shihab.pallam4773
@shihab.pallam4773 Жыл бұрын
❤❤❤❤14
@kunjuangler2946
@kunjuangler2946 4 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Kasargod
@nirmalable1
@nirmalable1 4 жыл бұрын
Put the title in english 👎👎👎👎
@Boo22310
@Boo22310 4 жыл бұрын
♥️
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
😍♥️
@മിന്നൽചുരളി
@മിന്നൽചുരളി 4 жыл бұрын
സ്ഥലം എവിട bro
@ashrafparavanna6439
@ashrafparavanna6439 4 жыл бұрын
@@POPPYSANDVBT സ്ഥലം കണ്ടപ്പയെ തോന്നി ഇത് ഞാൻ പണിക്ക് പോവാറുള്ള സ്ഥലമാണ്
@nadanvibezz2824
@nadanvibezz2824 3 жыл бұрын
😭
@praveenkumarkanniraimadikk4611
@praveenkumarkanniraimadikk4611 3 жыл бұрын
വേഗം പൊന്തിച്ചിറ്റ് വെലിക്ക്
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
😍😍😍
@vineethvkvineeth1563
@vineethvkvineeth1563 4 жыл бұрын
ബ്രോ പവർ റോഡിന്റെ വില എത്രയാ ഫസ്റ്റ് മീൻ കിട്ടിയ റോഡ്
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
അതിനു 2000plus വരുന്നുണ്ട് ബ്രോ സെക്കന്റ്‌ അടിച്ചതിനു 1500
@vineethvkvineeth1563
@vineethvkvineeth1563 4 жыл бұрын
@@POPPYSANDVBT ഒരെണ്ണം വാങ്ങണമായിരുന്നു helpp cheyyumo ശെരിക്കുള്ള vila അന്വേഷിച്ചു പറഞ്ഞു tharumo
@vineethvkvineeth1563
@vineethvkvineeth1563 4 жыл бұрын
Rod avide vangaan കിട്ടുമോ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
@@vineethvkvineeth1563 ok njan oru number tharam.. athil vilich anweshichal mathi... Koodathe onn online rate koodi nokkikkolu bro.. ethanu labham enn vachal ath vangikko
@vineethvkvineeth1563
@vineethvkvineeth1563 4 жыл бұрын
@@POPPYSANDVBT ഓൺലൈൻ സൈറ്റ് arriyilla
@sandeepkarayi8320
@sandeepkarayi8320 4 жыл бұрын
വാ മീന്‍ കാളാഞ്ചി എന്നിവയെ വെള്ളത്തിന് മുകളില്‍ ചാടിക്കാതെ പതുക്കെ വേണം കരക്ക് കയറ്റാന്‍ ചാടിയാല്‍ ഹുക്ക് റിമൂവ് ആയ് പോകും മിനിമം ഒരു 6000 എങ്കിലും ഉള്ള റീല്‍ഉപയോഗിക്കുക കാരണം റീലില്‍ ബ്രയിഡ് കുറഞ്ഞാല്‍ പണി പാളും 4000 റേഞ്ച് ഉള്ള റീലില്‍ കുറച്ച് ബ്രയിഡ് മാത്രമേ കയറൂ 6000 ആണേല്‍ കൂടുതല്‍ കേറും മീനിനെ ഓടിച്ചു തളര്‍ത്തി വലിച്ചു കയറ്റാം
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
♥️♥️😍🙏
@rijithnaduvalath5478
@rijithnaduvalath5478 3 жыл бұрын
പയ്യന്നുര് എടെ ആന്ന് പ്പാ .....
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
പയ്യന്നൂർ അല്ല ബ്രോ ചെറുവത്തൂർ ആണ് 😍
@rijithnaduvalath5478
@rijithnaduvalath5478 3 жыл бұрын
അയല്‍വാസി ആന്നെപ്പ....
@xfauxygaming
@xfauxygaming 4 жыл бұрын
Aa
@aiswaryam8321
@aiswaryam8321 4 жыл бұрын
Aiwaa adipoli 😍
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanq♥️
@shalini1799
@shalini1799 4 жыл бұрын
Supper
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@shajikeecherishaji8681
@shajikeecherishaji8681 4 жыл бұрын
സൂപ്പർ
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@kishojm2371
@kishojm2371 4 жыл бұрын
Adipoli
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro
@adarshv9183
@adarshv9183 4 жыл бұрын
Adipoli
@POPPYSANDVBT
@POPPYSANDVBT 4 жыл бұрын
Thanx bro😍❤😍
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН