ആളും തരവും നോക്കി ചോദിക്കണ്ടേ മക്കളേ!😂| Prithviraj Aadujeevitham Interviews | Troll Malayalam

  Рет қаралды 356,796

vishcutz 45

vishcutz 45

Күн бұрын

Пікірлер: 424
@siddiqakbar9636
@siddiqakbar9636 7 ай бұрын
അത്യാവശ്യം ക്വാളിറ്റി ഉള്ള മീഡിയയിൽ മാത്രം ഇന്റർവ്യൂ കൊടുക്കുക...... കണ്ട അലമ്പ് പിള്ളേർ വന്ന് കണകൊണ intro കേൾക്കുമ്പോ തന്നെ ചൊറിഞ്ഞു വരും
@spctr6867
@spctr6867 7 ай бұрын
Satyam
@vincentgomez804
@vincentgomez804 7 ай бұрын
Sathyam , prathyekich ee vanappan
@rajliaok
@rajliaok 7 ай бұрын
Audiance koodi nannavande machanee.. Ivark interview kodukkaan karanam views കൂടതൽ kittumna ഇതുപോലെ oola chodhiam choikkunna mediakk ayath kondan
@ultralegendpromax
@ultralegendpromax 7 ай бұрын
ഏഷ്യാനെറ്റ്😢
@vasanthi5825
@vasanthi5825 7 ай бұрын
Promotion work... Vere nivarthi undakilla
@sajil_camstories
@sajil_camstories 7 ай бұрын
ശ്രീനാഥ് ബാസി യെ ഇന്റർവ്യൂ ചെയ്താൽ തീരും ഇവരുടെ പ്രശ്നം 😊😊
@Bigman-id9jv
@Bigman-id9jv 7 ай бұрын
അവൻ ഇവരേക്കാൾ വലിയ മുതുവാണം ആണ്
@VSvimalkumar
@VSvimalkumar 7 ай бұрын
😂
@midhuntr8472
@midhuntr8472 7 ай бұрын
ശിവനെ ഓർമപ്പിക്കല്ലേ
@sharafudheensharaffu6370
@sharafudheensharaffu6370 7 ай бұрын
Shain tomine vilikanam
@snowwhite_97
@snowwhite_97 7 ай бұрын
​@@Bigman-id9jv oo thanne
@ramram76291
@ramram76291 7 ай бұрын
എന്തൊക്കെ വളച്ചു കുത്തി ചോദിച്ചാലും അപുറത്തു ഇരിക്കുന്നത് പ്രിത്വി ആണെന്ന ബോധം കൂടെ വേണം ചോദിക്കുന്നവന്മാർക് 🤣🤣
@angelathelanuprinson-rl2sx
@angelathelanuprinson-rl2sx 7 ай бұрын
അതാണ്. ..😁😁😁😁😁
@lijorachelgeorge5016
@lijorachelgeorge5016 7 ай бұрын
സത്യം
@abin.r3959
@abin.r3959 7 ай бұрын
yevante dairyam ano ato mandan ano
@LinsenSydney
@LinsenSydney 7 ай бұрын
Enthinu ആണ് ഇവന്മാര് ഒക്കെ ഇവന്റെ അടുത്ത് interview പോകുന്നത് 😂😂 ഇത് പോലെ verupere overacting rayannan
@ramram76291
@ramram76291 7 ай бұрын
@@LinsenSydney എന്നാ പിന്നെ നിങ്ങടെ അടുത്തേക് വരാൻ പറയാം 🤭🤭🤭
@sreelekshmi675
@sreelekshmi675 7 ай бұрын
അവതാരകന് എന്തോ നല്ല ഇഷ്ടക്കേടുണ്ടായിരുന്നു എന്നാണ് ആദ്യത്തെ ആളുടെ സംസാരം കണ്ടിട്ട് മനസ്സിലായത്..😁
@lostatdreams2698
@lostatdreams2698 7 ай бұрын
Avan oru avaraatham aane moluse -- avante ella question aa kona aane
@snowwhite_97
@snowwhite_97 7 ай бұрын
Ithavante sthiram paripadiya elladuthum chenn irann vaangunnath
@mehrinfiza1243
@mehrinfiza1243 6 ай бұрын
Avan nervous aayathanenna thonnunne..​@@lostatdreams2698
@suhailvvm
@suhailvvm 7 ай бұрын
കൊറേ നീട്ടി പരത്തി ചോദ്യം ചോദിച്ചാ വല്യ സംഭവം ആവുമെന്ന ഇവന്മാരുടെ വിചാരം.. ന്ത് തോൽവികൾ
@ABINSIBY90
@ABINSIBY90 7 ай бұрын
ആദ്യത്തെ അവതാരകൻ പലരോടും ഇങ്ങനെ ബോധമില്ലാതെ പെരുമാറുന്നത് കണ്ടിട്ടുണ്ട്.
@mufeedac9671
@mufeedac9671 7 ай бұрын
Kandtnd oru load
@LalJohns_1987
@LalJohns_1987 7 ай бұрын
രണ്ടാമതത്തു അൾട്രാ പ്രൊ മാക്സ് ആണ്
@sreejithrithu1888
@sreejithrithu1888 7 ай бұрын
അവതാരകന്റെ അച്ഛനെ ഇന്റർവ്യു എടുത്താലും അവൻ ചോയിക്കും നിങ്ങൾ തന്നെ ആണോ എന്നെ ഉണ്ടാക്കിയെന്നു 😄🤣
@lijorachelgeorge5016
@lijorachelgeorge5016 7 ай бұрын
കിട്ടിയോ.. ഇല്ല.. ചോയ്ച്ചു വാങ്ങി..അതങ്ങു പൊളിച്ചു.. എനിക്കങ്ങു ഇഷ്ടായി 🤣🤣🤣🔥🔥🔥❤️❤️❤️❤️
@Vinu333
@Vinu333 7 ай бұрын
Q ആയി നിൽക്കു കിട്ടിയവർ അങ്ങട് മൂലയിൽ പോയി കിട്ടിയതും ആയി ഇരുന്ന് അവിഞ്ഞോളൂ 😄😄😄🤣🤣
@user-ui4dw8tm2d
@user-ui4dw8tm2d 7 ай бұрын
പൃഥ്വി on fire 😂🔥🔥
@prithvirajfangirl2285
@prithvirajfangirl2285 7 ай бұрын
മുന്നിൽ ആരാ ഇരിക്കുന്നെ നോക്കണ്ടേ ഉണ്ണി 😂.
@vivekvivi0
@vivekvivi0 7 ай бұрын
അവസാനം ചോദിച്ച ചോദ്യം എല്ലാവരും ആഗ്രഹിച്ച ഒരു ചോദ്യം ആണ് 😢.. ഇയാള് എങ്കിലും അത് ചോദിച്ചല്ലോ ❤
@namithanazar5811
@namithanazar5811 7 ай бұрын
True that
@Saturn_foreveronly
@Saturn_foreveronly 7 ай бұрын
Athoke kodukedanvar kodutholum Nee vishamjkanda..enthoru olipeeru
@vivekvivi0
@vivekvivi0 7 ай бұрын
@@Saturn_foreveronly ചോദിച്ചല്ലോ എന്നല്ലേ ഞാൻ പറഞ്ഞത്.. കൊടുക്കണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. 🥴
@LinsenSydney
@LinsenSydney 7 ай бұрын
Enthinu ആണ് ഇവന്മാര് ഒക്കെ ഇവന്റെ അടുത്ത് interview പോകുന്നത് 😂😂 ഇത് പോലെ verupere overacting rayannan
@sintokk9317
@sintokk9317 7 ай бұрын
​@@vivekvivi0ninne poleyullavar use cheythu aale ozhivakaunnathu poleyano ellavarum? Avar cheyyendathu avar cheyuum...najeebinu paradhiyilla....pinneyanu ninne pole ullavarku😮
@_Beautiful_nature303
@_Beautiful_nature303 7 ай бұрын
ഇവൻ ഇത് എന്തോന്ന് തേങ്ങ ആണ് ഇങ്ങനെ നീട്ടി പരത്തി പറഞ്ഞു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് എന്ന നടനെയും വ്യക്തിയെയും മലയാളികൾ ആദ്യമായി കണുകയല്ല. വല്ലതും ചോദിക്കാൻ ഉണ്ടെങ്കില് ഡയറക്ട് question കുറഞ്ഞ വാക്കിൽ ചോദിക്കുക. അറിയില്ലെങ്കിൽ അറിയാത്ത പണിക്ക് നിൽക്കരുത്
@sreerags7955
@sreerags7955 7 ай бұрын
Prithvi kodkkandatg correct kodthuu👏👏
@rajeenanoushad9501
@rajeenanoushad9501 7 ай бұрын
Prithiwi's answer super
@vasantkumar8929
@vasantkumar8929 6 ай бұрын
Jada ahankari
@JOJOPranksters-o6p
@JOJOPranksters-o6p 7 ай бұрын
*prithvi fans assemble🔥*
@Yathra.
@Yathra. 7 ай бұрын
Respect ayi samsarikkuga
@escapeworld2023
@escapeworld2023 7 ай бұрын
0:18 Prithviraj-ൻ്റെ expression 😂😂😂😂😂😂😂
@matzz6075
@matzz6075 6 ай бұрын
benyamin illenkkil najeebine lokam ariyilla, blessy illenkkil goat life enna cinemayum illa
@aashvp1200
@aashvp1200 7 ай бұрын
അങ്ങനെ ഒന്നെടുക്കാനുള്ള കഷ്ടപ്പാടും ബുദ്ധിമുട്ടും എത്ര വലുതാണ് അതൊക്കെ അവർ നോക്കിക്കോളും ഇങ്ങനെ ഓരോരുത്തരും ഇറങ്ങും 😢😢😢
@shahikassa5064
@shahikassa5064 7 ай бұрын
ഇന്ന് ഇത് പോലെ ഉള്ള വിവരം കെട്ടറിപ്പോർട്ടർ ഉണ്ടോ ഉണ്ട് ഇന്ന് ഇന്ന് ഇത് പോലെഉള്ള വാഴകൾ ഉണ്ട്‌ എന്നതിന് തെളിവല്ലേ മുന്നിൽ
@lijorachelgeorge5016
@lijorachelgeorge5016 7 ай бұрын
പൃഥ്വി 🔥🔥🔥
@Musicmojo13
@Musicmojo13 7 ай бұрын
എന്തൊക്കെയാ ചോദിക്കുന്നെ😅
@singaporecomposer
@singaporecomposer 7 ай бұрын
Ayaal chodichathu sathyamalle? Aarum ithuvare ithu chodichittilla.. Najeeb is still in poverty
@AOW11
@AOW11 7 ай бұрын
Athin kodtha utharam correct alle
@aj9969
@aj9969 7 ай бұрын
​@@AOW11ഉത്തരം കൊടുത്തിട്ടില്ല.. അറിയാൻ ആഗ്രഹമുണ്ട്.. നജീബിന് എന്തെങ്കിലും സഹായം ഇവർ ചെയ്യുമോ ?
@AOW11
@AOW11 7 ай бұрын
@@aj9969 Ningal ariyanda atha utharam. Nokam ennalle parnje cheriya sahayam enthayalu cheyyum
@aj9969
@aj9969 7 ай бұрын
​@@AOW11 ലവൻ പട്ടിണി കിടന്ന കഥയും വെയില് കൊണ്ട കഥയുമൊക്കെ നാട്ടുകാർ അറിയണം.. അപ്പൊ നജീബിനെ പറ്റി കൂടി അറിയണ്ടേ? ഒരു പുല്ലും കൊടുക്കാൻ അവറ്റകൾ ഉദ്ദേശിക്കുന്നില്ല, അതാണ് ആ ചോദ്യം കേൾക്കുമ്പോൾ രാജപ്പൻ ആവശ്യമില്ലാതെ പ്രകോപിതനാകുന്നത്..
@divinity7851
@divinity7851 7 ай бұрын
​@@aj9969 നാട്ടുകാരെ അറിയിചല്ല ചാരിറ്റി ചെയ്യണ്ടേ...
@anilpillai3512
@anilpillai3512 7 ай бұрын
Two Malayalam actors consistently provide specific and precise answers to the silly questions posed by the anchors. The first is the remarkable Prithvi, while the second is the charming Kunchako.. 2:22 പോയി ബ്ലിങ്ക്‌ ബ്ലിങ്ക്‌
@Sana1-2-3
@Sana1-2-3 7 ай бұрын
ബട്ട്‌ ലാസ്റ്റ് വൺ എല്ലാവരും അറിയാനാഗ്രഹിക്കുന്നത് ആണ് പ്രേക്ഷകർ എന്ന നിലക്ക് അത് വേണ്ടതാണ്
@Keralarajyam452
@Keralarajyam452 7 ай бұрын
Nice video 🎉 ഇത് ഈ മൊയന്തുകളുടെ സ്ഥിരം പരിപാടിയാണ്
@ShamzeerMajeed
@ShamzeerMajeed 7 ай бұрын
നജീബ് സൗദിയിൽ നിന്നും രക്ഷപ്പെട്ട്, ബഹ്‌റൈൻ ജോലി ചെയ്യുമ്പോൾ ആണ് ബെന്യാമിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിൻറെ മകനും ജോലിയുണ്ട് നജീബും കടലിൽ ജോലിക്ക് പോകുന്നുണ്ട്. പലപ്പോഴായി നജീബിന് സഹായങ്ങൾ ആടുജീവിതവുമായി ബന്ധപ്പെട്ട് കിട്ടിയിട്ടും ഉണ്ട്. ഇനി നാട്ടുകാർ പറഞ്ഞുകൊടുത്തിട്ട് വേണോ അദ്ദേഹത്തിന് എന്തെങ്കിലും കിട്ടാൻ
@simonkunjuvaru5111
@simonkunjuvaru5111 7 ай бұрын
Baharin not Kuwait
@Shafeeq129
@Shafeeq129 7 ай бұрын
ഇതിലിപ്പോ പറയാൻ ഒന്നുല്ല അദ്ദേഹത്തെ സഹായിക്കേണ്ടതല്ല ഈ സിനിമയുടെ വരുമാനത്തിൽ നിന്ന് നല്ലയൊരു തുക അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് 💪🏻 അത് കൊടുക്കുമോ എന്നുള്ളത് പലരുടെയും സംശയമാണ് കാരണം സിനിമ ഫീൽടാണ് ആരെയും വിശ്വസിക്കാൻ പറ്റില്ല ലാസ്റ്റ് ചോദിച്ചയാളോട് 100% യോചിക്കുന്നു ☝🏻👍🏻
@akhiljayan6728
@akhiljayan6728 7 ай бұрын
സിനിമ പൊട്ടിയാൽ നജീബ് ഡയറക്ടർക്കു പൈസ അങ്ങോട്ട്‌ കൊടുക്കുവോ???
@jaisalkk1259
@jaisalkk1259 6 ай бұрын
1.5lack ബെന്ന്യാമിൻ കൊടുത്തു.. വേറെ ഒന്നുമില്ല
@sooryashaji-er5tn
@sooryashaji-er5tn 7 ай бұрын
ജനങ്ങൾ അറിയേണ്ട കാര്യമില്ലെങ്കിൽ.... എന്തിനാണ് ഈ പ്രൊമോഷൻ എല്ലാം ഇട്ടു നീട്ടുന്നത്...😅
@user-zi6ul4gy7h
@user-zi6ul4gy7h 7 ай бұрын
Exactly
@Freestyler-rr
@Freestyler-rr 7 ай бұрын
Film success aavan vendi aanu avar promotion nadathunnath. Allathe najeeb-n vendi ulla fund collection aanenn aarum ivide paranjitilla. Ini avar personal aayi najeeb-n vallathum kodukkuvanenkil ath media ariyenda aavasyavum illa ennanu prithvi paranjath....🤷🏼‍♂️
@jhonjoseph7664
@jhonjoseph7664 7 ай бұрын
athu manusilakkan ulla budhi ivan illa 😁@@Freestyler-rr
@seenathp266
@seenathp266 7 ай бұрын
​@@Freestyler-rrcorrect
@sreerajk4732
@sreerajk4732 7 ай бұрын
Oraale sahaayam cheyyunnath paranjnadakkaan pullikk thalparyam kaanilla... Allengil mattullavare ariyikkaan vendi aavilla pulli oraale sahaayikkunnath...
@Vignesh096
@Vignesh096 7 ай бұрын
കൊണ കൊണ കൊണ...🎉
@nezrishifa8562
@nezrishifa8562 7 ай бұрын
I admire Prithvi as an actor &a talented personality but Najeebinu vendi endhelum cheyyan sadikko enn chothichathil thettullathay Enik thonnunnilla 😅ayaalude kadhaeduth nammale kanikamenkil 😅
@annaalina616
@annaalina616 7 ай бұрын
സഹായിച്ചത് പുറത്തു പറയാൻ അയാൾക്ക് താല്പര്യമില്ല.ഇതിനുമുൻപും അയാൾ വേറൊരു കേസിൽ ചോദിച്ചതിന്റെ ഇരട്ടി കൊടുത്ത് സഹായുചിടുണ്ടേനൊക്കെ ഒരു നിർമാതാവ് പറഞ്ഞിരുന്നു.മാത്രമല്ല ഇപ്പോ പറഞ്ഞാൽ അത് promotion ആണെന് കുറ്റപ്പെടുത്താനും സാധ്യതയുണ്ട്.
@nezrishifa8562
@nezrishifa8562 7 ай бұрын
@@annaalina616 അത് ഞാൻ കേട്ടില്ലായിരുന്നു.അതുകൊണ്ടാണ് പറഞ്ഞത് അങ്ങനെ കേൾക്കാൻ തന്നെയാണ് എനിക്കും ആഗ്രഹം 😊മാത്രമല്ല ഈ സിനിമ ഉണ്ടായത് കൊണ്ടാണ് നജീബിനെ ഒരുപാട് മീഡിയ interview ചെയ്യുന്നത് and he must be get paid right
@annaalina616
@annaalina616 7 ай бұрын
​@@nezrishifa8562എന്തായാലും കൊടുത്ത് കാണും.കാരണം നജീബ് പ്രിത്വുറാജിനു എന്നെ വല്യ കാര്യമാണേനൊക്കെ പറഞ്ഞിരുന്നു.ബന്യാമീൻ നോവലിന്റെ വകയിൽ ഒരു തുക കൊടുത്തിരുന്നു.
@anshidameher2455
@anshidameher2455 7 ай бұрын
Actually, it's a matured answer, enthayalum cheyyum, but ath oru publicity akan thalparyam illa enna oru hidden meaning aayirikam aa oru reply kond udheshichath.. But ithoke entha manshyanmark manslavathe?
@nezrishifa8562
@nezrishifa8562 7 ай бұрын
@@anshidameher2455 ആയിരിക്കാം സുഹൃത്തേ പക്ഷെ im a type pf person who believe dont deliberately give such a impolite words when someone ask me something respectfully i never intended to desperage prithvi here as u can see my first words 😊 the only one thing that was in my mind was the pain najeeb went through when got to see that convo thats it 😊
@sangeethkrishna380
@sangeethkrishna380 5 ай бұрын
ഒരു സാദാ പ്രേക്ഷകൻ കൊടുക്കുന്ന 200 രൂപ കൊണ്ടാണ്.... നിങ്ങൾ 50 ഉം 100 ഉം.. കോടി ഒക്കെ ഉണ്ടാക്കുന്നത്... അങ്ങനെ ഒരു വ്യക്തി ചോദിച്ചാൽ' അത് നിങ്ങൾ അറിയേണ്ട കാര്യമില്ല'.. എന്ന് പറയുന്നത് അഹങ്കാരം തന്നെ ആണ്...!!!!
@mother.of.a.cute.boy87
@mother.of.a.cute.boy87 7 ай бұрын
എന്തോന്ന് ചോദ്യമാടോ 🙄🙄🙄😆😆😆😆
@onlinedesign143
@onlinedesign143 7 ай бұрын
പുള്ളി അല്ലെ പ്രിത്വി അല്ലെ "അവൻ ഇനിമാറ്റിയാ " അത് എന്തോന്ന് സാധനം? ഈ ഇനിമാറ്റി? 🤔
@popcorn5486
@popcorn5486 7 ай бұрын
The Cue ന്റെ ഇന്റർവ്യൂ.. ഇപ്പോ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് interview Channel.. മികച്ച ചോദ്യങ്ങൾ അവിടുന്ന് ഉണ്ടാക്കുന്നുണ്ട്..
@sreerags7955
@sreerags7955 7 ай бұрын
Avan inimaattiyoo🤣🤣🤣
@Adtukbf12368
@Adtukbf12368 7 ай бұрын
ആ തരിപ്പ് അങ്ങ് മാറി കിട്ടി🤣🤣ചിരിക്കലെടാ പോട്ട😂😂
@arifa3757
@arifa3757 7 ай бұрын
2:18 😂
@Simplyserene5
@Simplyserene5 7 ай бұрын
Kittiyo?? Illa... chothich medichu 😂😂😂
@aj9969
@aj9969 7 ай бұрын
2:53 - നല്ല ചോദ്യം ആണ്.. നജീബിന്റെ ജീവിതം വിറ്റ് പലരും കോടികൾ ഉണ്ടാക്കുന്നു.. ആ പാവത്തിന് അതിന്റെ ഒരംശം കൊടുക്കണ്ടേ ? ചോദിക്കുന്നതിൽ തെറ്റില്ല..
@babunamboori3641
@babunamboori3641 7 ай бұрын
Ath ningal ariyanda, athra thanne
@rahulc480
@rahulc480 7 ай бұрын
Chodikunnathil thettilla. Ath ariyendavar arinjal mathi ennu parayunnathilum thettilla.
@rjohn987
@rjohn987 7 ай бұрын
കൊടുക്കുന്നതും വാങ്ങുന്നതും രണ്ടു പേരുടെ സ്വകാര്യമായ കാര്യമാണ്. മറ്റു ചില മുതലാളിമാരെ പോലെ അതു public ആക്കേണ്ട കാര്യമില്ല. എന്നായിരിക്കും പൃഥി ഉദ്ദേശിക്കുന്നത്
@momustube9211
@momustube9211 7 ай бұрын
ഉള്ളിൽ അർത്ഥമുണ്ട് 😂😂
@amaankambar6381
@amaankambar6381 7 ай бұрын
Vishnu boss😎😎😎
@Adwaitheeeeeeee
@Adwaitheeeeeeee 7 ай бұрын
😂😂😂😂 prithviraj 💥
@mcgudzgaming8847
@mcgudzgaming8847 6 ай бұрын
ഇതൊക്കെ ഉള്ളത് കൊണ്ട് ചിരിക്കാൻ കഴിയുന്നു.ട്രോളന്മാരെ you are great. ❤
@itsparooos
@itsparooos 7 ай бұрын
സമയം എല്ലാവർക്കും വലുതാണ് ഊള ചോദ്യം ചോദിച്ചു ആൾക്കാരുടെ സമയം കളയരുത്.. ഇവരുടെ മുന്നിൽ പോയി ഇരുന്നു കൊടുക്കുന്നവരെ വേണം പറയാൻ
@VISHNUMURALI-h5m
@VISHNUMURALI-h5m 7 ай бұрын
പക്ഷെ അയാൾ അത് ചോദിച്ചത് ആക്കാൻ വേണ്ടിയല്ല.. നജീബിന് വേണ്ടി നമുക്ക് എന്തേലും ചെയ്യാൻ പറ്റുമോ എന്നാണ് ചോദിച്ചത്... പ്രിത്വിരാജ് നോക്കാം എന്ന് പറഞ്ഞത് ഓക്കേ പക്ഷെ അത് നിങ്ങൾ അറിയേണ്ട കാര്യം ഇല്ലാന്ന് പറയണ്ടായിരുന്നു
@Maam369
@Maam369 7 ай бұрын
Crct ❤️❤️
@soorajkumar7459
@soorajkumar7459 7 ай бұрын
Yes💯
@sooryashaji-er5tn
@sooryashaji-er5tn 7 ай бұрын
ഇവരൊന്നും ഒന്നും ചെയ്യില്ല... ആ മനുഷ്യൻ തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നതുകൊണ്ട് ഇവർക്ക് ഒരു പ്രൊമോഷൻ നും ആകും... അല്ലാതെ ഇയാൾ ഒന്നും ചെയ്യാൻ പോകുന്നില്ല...ഇപ്പോളും നജീബ് കഷ്ട്ടപെട്ടു തന്നെ ജീവിക്കുന്നു.... 😢
@vysakhr5888
@vysakhr5888 7 ай бұрын
Ayalk oru 50 lakh kittiyalum daily povunna jolik pokum allathe veruthe irikkilla ninne okke pole
@rahulc480
@rahulc480 7 ай бұрын
Ningal sahayicho??
@aj9969
@aj9969 7 ай бұрын
@@rahulc480 നജീബിനെ വിറ്റ് പണമുണ്ടാക്കിയവരാണ് അദ്ദേഹത്തെ സഹായിക്കേണ്ടത്... ഞങ്ങളാരും നജീബിന്റെ കഥ വിറ്റ് കോടികൾ ഉണ്ടാക്കിയിട്ടില്ല..
@rahulc480
@rahulc480 7 ай бұрын
@@aj9969 kadha paisakk vittath alla ennu thonunnu. Kadha vechu kodikal undakkiyal paisa tharanam ennundenkil pulli ath adyame paranju kanum, ath vech ok anenkil avar proceed cheyum, athalla angane onnum pulli pratheekshichalla kadha ningal cheytho ennu paranjath enkil pinne avanavante ishtathinu enthenkilum cheyuka ennath matrame ullu. Ath "avanavan" nokikkolum, athil poyi ingane cheyanam ennoke mattora keri parayunnath kurach over aanu
@Razasworld9
@Razasworld9 6 ай бұрын
Sheriyaa .. Moideen irangiyapo kanchana mala idh pole arnnuu... Padam hit aay kynj ipol avar avarude vazhik poy..
@sajin741
@sajin741 7 ай бұрын
ചോദിച്ച് ചോദിച്ചു അവസാനം ആയപ്പോൾ എന്താ ചോദ്യം എന്ന് അവൻതന്നെ മറന്നുപോയി 😂
@bglr2783
@bglr2783 6 ай бұрын
Prithvi's responses were spot on and funny 😂😂😂. Couldn't stop laughing. Uyyo
@libibabu2248
@libibabu2248 7 ай бұрын
കിട്ടിയോ ?....ഇല്ല .... ചോദിച്ചു മേടിച്ചു .....😂
@SmilingBasketball-mp6pf
@SmilingBasketball-mp6pf 7 ай бұрын
ആത്മാർത്ഥമായി endelum സഹായം ചെയ്യുന്നവർ, അതൊന്നുo പറഞ്ഞു നടക്കില്ല.... അപ്പോൾ ചോദിച്ചു മേടിച്ചു 😂😂
@yah--
@yah-- 7 ай бұрын
ഒട്ടുമിക്ക മലയാളികളുടെയും ഉള്ളിലുള്ള ആശങ്ക ആണ് anchor ചോദിച്ചത്.. ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം നിർബന്ധിച്ചു ചെയ്യിക്കുമ്പോഴുണ്ടാകുന്ന ഒരു ദേഷ്യം ഉണ്ടല്ലോ അത് പോലെ തോന്നി പ്രിത്വിരാജ് ന്റെ മറുപടി
@LinsenSydney
@LinsenSydney 7 ай бұрын
Enthinu ആണ് ഇവന്മാര് ഒക്കെ ഇവന്റെ അടുത്ത് interview പോകുന്നത് 😂😂 ഇത് പോലെ verupere overacting rayannan
@AfshaAfsha-zm9je
@AfshaAfsha-zm9je 6 ай бұрын
ആദ്യത്തെ അൻവർ ചോദിച്ചു അവൻ ഒരെണ്ണം കിട്ടണം രണ്ടാമത്തെ ടെൻഷൻ കാരണം അങ്ങനെ ചോദിച്ചുപോയി മൂന്നാമത്തെ അങ്കിൾ ചോദിച്ചത് ഇപ്പോൾ ഓരോ മലയാളിക്കും ചോദിക്കാനുള്ള ചോദ്യം തന്നെ. അത് ഞങ്ങൾ അറിയേണ്ട കാര്യം തന്നെയാണ prithvi സാർ എന്ന് prithvi യുടെ സ്വന്തം ആരാധിക
@MrBlessonsam
@MrBlessonsam 7 ай бұрын
Aadujeevitham novel irangiyitt ithrem years aayi. Aa novel vaayichavar maathram oru cheriya vech koduthirunnel najeeb rich aayene. Ith ippo movie eduthavarkk profit kittum enn kelkumpol ulla chorichil. Avanavanu enthelum cheyyan pattumenkil cheyyuka, allathe mattulavar cheyyanam enn paranj choriyan pokathirikkuka. Padam kaanan interest illel aa ticket cash najeeb accountil direct itt kodukk. Veruthe ee movie eduthavarude efforts invalidate cheyth kalaythe.
@aj9969
@aj9969 7 ай бұрын
നജീബിനെ വിറ്റ് പണമുണ്ടാക്കിയവർക്കാണ് അദ്ദേഹത്തെ സാഹായിക്കേണ്ട ഉത്തരവാദിത്തം ഏറ്റവും കൂടുതലുള്ളത്.. ആ ഉത്തരവാദിത്തം അവർ നിറവേറ്റിയിട്ടില്ലെങ്കിൽ ചോദ്യങ്ങൾ ഉണ്ടാവും.. ലാഭത്തിന്റെ ഒരു പങ്ക് നജീബിന് കിട്ടുന്നുണ്ടെങ്കിൽ കൂടുതൽ ആവേശത്തോടെ ഞാൻ ടിക്കറ്റു എടുക്കും.. ഇതിപ്പോൾ രാജപ്പന്റെ മറുപടി കേൾക്കുമ്പോൾ സംശയം തോന്നുന്നു, ഒന്നും കൊടുക്കാൻ അവറ്റകൾ ഉദ്ദേശിച്ചിട്ടില്ല എന്ന് വേണം കരുതാൻ..
@MrBlessonsam
@MrBlessonsam 7 ай бұрын
@@aj9969 appo padam pottiyaalo??
@latheefak988
@latheefak988 7 ай бұрын
ആത്യം പൃഥ്വിരാജ് ന് അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യം തന്നെ ആണ്... മമ്മൂട്ടി മോഹൻലാൽ 60 വയസ് ആയി അഭിനയം നിർത്തണം എന്നൊക്കെ പറഞ്ഞിട്ടുണ്ട് എന്നിട്ടോ.. ഇന്നും മമ്മൂട്ടി മോഹൻലാൽ ഒന്നാം സ്ഥാനത്തു തന്നെ... പിന്നെ പൃഥ്വി അപിപ്രായം മാറ്റി ആറ്റിട്യൂട് മാറ്റി.. ജനങ്ങൾ അംഗീകരിച്ചു തുടങ്ങിയത് ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്തു എന്നത് തന്നെ ആണ്...മോഹൻലാൽ നെ ഇഷ്ടപ്പട്ടവർ പൃഥ്വി യെയും ഇഷ്ടപ്പെട്ടു.. അതാണ് ലാൽ പവർ 🔥🔥🔥
@LinsenSydney
@LinsenSydney 7 ай бұрын
Enthinu ആണ് ഇവന്മാര് ഒക്കെ ഇവന്റെ അടുത്ത് interview പോകുന്നത് 😂😂 ഇത് പോലെ verupere overacting rayannan
@annaalina616
@annaalina616 7 ай бұрын
അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.പ്രായത്തിനനുസരിച് വേഷങ്ങൾ ചെയ്യണമെന്നാണ് പറഞ്ഞത്.അന്ന് ദിലീപ് സിനിമകൾ ഒഴിച്ചുള്ള 99% films പരാജയപ്പെടുന്ന സമയമാണ്.അപ്പോ talent കൊണ്ടും stardom കൊണ്ടും ആളുകളെ തിയേറ്ററിലേക്ക് തിരിച് കൊണ്ടുവരാൻ കഴിവുള്ള മോഹൻലാലും മമൂട്ടിയും അവരരെ പ്രേക്ഷകർ കാണനാഗ്രഹിക്കുന്ന രീതിയിൽ പ്രായതിനനുസരിചുള്ള വേഷം ചെയ്യണമെന്നാണ് പറഞ്ഞത്.അന്നുണ്ടായിരുന്ന hate campaign കൊണ്ട് ഇതടക്കം പല statements ഉം ഇങ്ങനെ മാറ്റി പറഞ്ഞ് അയാളെ troll ചെയുമായ്യിരുന്നു.അത് ശെരിയായിരുന്നത് കൊണ്ടാണ് അവരുടെ 2 പേരുടെയും സിനിമകൾ അന്ന് പരാജയപ്പെട്ടിരുന്നത്.
@soudhaqata9196
@soudhaqata9196 7 ай бұрын
Endu koduthu kodukkum edellam varthaYakkenm😂
@thetruth1682
@thetruth1682 7 ай бұрын
I don't think the intro was bad. It was good and that anchor is really good in it.
@anupamapr210
@anupamapr210 7 ай бұрын
First interview was bad first Lag padila Second, intro should be planned precised not humiliating
@thetruth1682
@thetruth1682 7 ай бұрын
@@anupamapr210 it was not humilating. those two people are very knowledgeable about cinema and their intros are always including the past info. Watch their other interviews including mammootys mohanlal etc.
@rahulc480
@rahulc480 7 ай бұрын
It was good but it did not require Prirthwi to be available there. He could have done that alone. Athanu karyam 😃
@krsam3338
@krsam3338 6 ай бұрын
സ്കൂൾ എല്ലാം വെക്കേഷൻ ടൈം ആണെന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആണ് മനസ്സിലായത്
@AshaKNair
@AshaKNair 6 ай бұрын
ആളുകൾ ക്ക് അറിയണം ഇവന്റെ സിനിമ കാണാൻ ജനം വേണം മറ്റുകാര്യങ്ങൾ ചോദിക്കുന്നത് എന്ത് തെറ്റ്
@Denzia7
@Denzia7 7 ай бұрын
Prithvi poli❤❤❤
@MUFS-w9b
@MUFS-w9b 7 ай бұрын
അറിയേണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു നൈസ് ആയി പോയാൽ പോരാ വാരിക്കൂട്ടുമ്പോൾ ആ പാവത്തിനും വല്ലതും കൊടുക്കണം
@anoopvthankappan7523
@anoopvthankappan7523 7 ай бұрын
First ഇന്റർവ്യൂ ചെയ്തവനെ പോലെ ഒരു മോശം അവതാരകനെ ഞാൻ കണ്ടിട്ടില്ല... ഒരു വാക്കുപോലും മര്യാദക്കു തെറ്റില്ലാതെ പറയാൻ പറ്റുന്നില്ല...introduction കണ്ടപോലെ പൃഥ്വി എണീറ്റു പോകേണ്ടതായിരുന്നു
@AnupriyaJos
@AnupriyaJos 7 ай бұрын
Last question nu oru prblm illa. Comment section l bhooribhagam perum parayunna kaaryam aanu ithu athi chodhichathil entha mistake
@adarshsoman2072
@adarshsoman2072 7 ай бұрын
Najeebini enth koduthu eppo kodukkum engane kodukkum enonum pullik bakki ullavare bodhippikande avishyam illa.. ini angane public ayittu kooduthal athineyum trollum ayye Ivan ith publicitykku vendi cheythath aanu. Allel koduthe amount kuranj poi. Kurach koodi kodukkam ayirunu. Enokke trollum.. athinte avishyam entha. Athinu vendi pulli vazhi orukkande avishyam illa.. ivide vannath film promotionu vendi alle.. ath nadakkatte
@parabellum8273
@parabellum8273 7 ай бұрын
അവനു കണക്കിന് കിട്ടി 🤣
@saiii7056
@saiii7056 7 ай бұрын
Adipoli troll ,ആദ്യത്തെ ലവൻ റബ്ബർ ബാൻ്റ് വിഴുങ്ങിയാ😂😂😂 അത് പോലെ ഇഴച്ചിൽ
@sreeharisarma3268
@sreeharisarma3268 7 ай бұрын
Oru bodham illathavanmar aano interview undakkunne ...athum prithviyod
@p.rajith7363
@p.rajith7363 7 ай бұрын
നിലവാരമുള്ള അവതാരകരെ ഉപയോഗിച്ചാൽ കുറച്ചൂടി മോശമാക്കായിരുന്നു
@anwercp913
@anwercp913 7 ай бұрын
നജീബ് നമുക്ക് എന്തെകിലും ചെയ്യാൻ സാധിക്കുമോ അത് ഒരു നല്ല ചോദ്യമാണ് 👍 ഇത് വരെ ആയിട്ട് ആരും കാര്യമായിട്ട് ഒന്നും ചെയ്ത് കൊടുത്തിട്ടില്ല
@FaithHope-eo4lk
@FaithHope-eo4lk 7 ай бұрын
നജീബ് ആടുമായി ചെയ്തത് ഉണ്ടോ ഫിലിമിൽ 😢😢😢😢😢😢 ഇയാൾക്ക് എങനെ തോന്നി അങ്ങനെ ചെയ്യാൻ 😮😢😢😢😢😢😢😢😢😢😢😢😢😢
@JayasreeSree-pm4uk
@JayasreeSree-pm4uk 7 ай бұрын
Anchor ഇപ്പഴും പാല് കുടി മാറിയിട്ടില്ല 😂😂😂🤣🤣
@dalfirozario1129
@dalfirozario1129 7 ай бұрын
Actually Najeebinu vallathum kodutho, quastin is right 😊
@gokulgokulshajikumar3877
@gokulgokulshajikumar3877 6 ай бұрын
1:08 currect 😂😂😂
@JChand83
@JChand83 7 ай бұрын
ഇത് നജീബ് മരുഭൂമിയിൽ കുടുങ്ങിയതിനേക്കാൾ കഷ്ടപ്പാടായി പൃഥ്വിക്ക്
@GtaBaBu
@GtaBaBu 7 ай бұрын
Rajuettan polii
@sujaps9010
@sujaps9010 7 ай бұрын
Rajuvettan interview cheyumbol kurach quality interviewers konduvenam. Enginathe questions chothikkaruth
@Daisy-zy2tv
@Daisy-zy2tv 6 ай бұрын
എനിക്കി മറുപടി അങ്ങിഷ്ടപ്പെട്ടുhats off Raju
@faizalfaizal4718
@faizalfaizal4718 7 ай бұрын
മമ്മൂട്ടി യോടും,പ്രിതിരാജ് നോടും ചോദ്യങ്ങൾ ചോയിക്കുമ്പോ മക്കളെ രണ്ട് വട്ടം ചിന്തിക്കണം🤣
@vj6894
@vj6894 7 ай бұрын
അവതാരകൻ ❎ അവരാതകൻ ✅
@Filament123
@Filament123 7 ай бұрын
😂😂
@lahitharm7112
@lahitharm7112 6 ай бұрын
ആടു ജീവിതം സിനിമയാക്കാൻ 16 വർഷം ..... അതിറങ്ങിയപ്പോ എടുത്ത ഇൻ്റർവ്യൂവിൻ്റെ ഇൻട്രോ കഴിയാൻ 18 വർഷം വേണ്ടി വരും....😂😂😂
@beenar7267
@beenar7267 6 ай бұрын
ആവിശ്യം ഇല്ലാത്ത പൊട്ട ചോദ്യം ചോദിച്ചു വയർ നിറയെ മേടിക്കാൻ കുറെയെണ്ണങ്ങൾ. ആളിനെ ഇത്രേം നാളായിട്ട് വേണ്ടത്ര പരിചയം ഇല്ലേ. 😂😂😂😂❤❤❤❤❤
@1nature161
@1nature161 6 ай бұрын
എന്തെങ്കിലും cheyanam എങ്കിലും പബ്ലിസിറ്റി..ഇല്ലാതെ ഒന്നും pattille...🤗
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 6 ай бұрын
ലാസ്റ്റ് ചോദ്യത്തിന് പ്രിത്യുരാജ് പറഞ്ഞ മറുപടി ശെരിയായ ഉത്തരമല്ല
@vibhasatheesh7399
@vibhasatheesh7399 7 ай бұрын
എവിടുന്നു വരുന്നടാ ഇവൻ 😂😂😂😂പ്രിത്വി ടെ അടുത്ത് കുറച്ചു കൂടി നിലവാരം ഉള്ള ചോദ്യങ്ങൾ ഉൾപെടുത്തുക 🙏🏻🤣🤣
@edappalkkaran
@edappalkkaran 7 ай бұрын
adhyathe ok, avasanathe alod enthinanu angine samsarichath . verenth kurach vyakthi maryada illanjit.
@suneethbabum2207
@suneethbabum2207 6 ай бұрын
0:58 പ്രിത്വിരാജ് reaction 😂
@billk2904
@billk2904 7 ай бұрын
Being a fan of Rajuvettans interviews, one thing i understood is that 'Prithviraj isnt for substandard media channels !' You gotta be "vere level" to put his brains to use. Else he's gonna just waste his precious time.
@musthafamusthafa3438
@musthafamusthafa3438 6 ай бұрын
നിലവാരം ഇല്ലാത്ത ഇത്‌ പോലുള്ള മുന്നിൽ പോയി ഇരിക്കാതെ
@Rantheesy
@Rantheesy 7 ай бұрын
Aa cherukkante sound thanne valare irritating aakunnu
@deepa5999
@deepa5999 7 ай бұрын
We chodhyam nammal ororutharum ariyan agrahikkunnathallae. Athu aa anchor chodichennalle ullu. Athleast adhehathinu mariyadakku marupadi parayamayirunnu
@Maam369
@Maam369 7 ай бұрын
Crct❤️
@praseethatk2312
@praseethatk2312 7 ай бұрын
അതെനിയും മനസ്സിലായില്ലെ ജീവിച്ചയാൾക്ക് കൊടുക്കണം അവാർഡ് ഇയാള് അഭിനയിച്ചതല്ലെ എന്തുപേടിക്കാനാണ്
@Adhilakshmi599
@Adhilakshmi599 7 ай бұрын
ഇവനൊക്കെ ഷൈൻ (ഷൈൻ ടോം ചാക്കോ ) ചേട്ടനേ പറ്റൂ 👍 അല്ലെങ്കിൽ ശ്രീനാഥ് ഭാസി.. എന്നാലേ ഇവനൊക്കെ വിവരം വെക്കൂ 🙂
@praveenvga9438
@praveenvga9438 6 ай бұрын
രാജു പൊളി ആണ്
@jubincr8264
@jubincr8264 7 ай бұрын
കുറച്ചു ബോധമുള്ളവരെ anchor ആക്കാവുന്നതാണ്
@kuttu8286
@kuttu8286 6 ай бұрын
കുറെ അവതാരങ്ങൾ മൈക്കും കൊണ്ട് ഇറങ്ങിക്കോളും ബുദ്ധിജീവി കളിക്കാൻ. ഒന്നുമില്ലെങ്കിലും എതിരെ ഇരിക്കുന്നവരുടെ വിദ്യാഭ്യാസ യോഗ്യത കൂടി നോക്കണ്ടേ
@nasilarahman6642
@nasilarahman6642 7 ай бұрын
എന്തുണ്ടെങ്കിലും ഞങ്ങൾ പ്രേഷകരുടെ തലയിൽ ഇട്ടോളും.... ഇയാൾക്കു ആണ് ഇതൊക്കെ അറിയണ്ടേ
@vishnurameshtk6381
@vishnurameshtk6381 6 ай бұрын
02:33 😂
@najmudheennajumkujaninajum9596
@najmudheennajumkujaninajum9596 7 ай бұрын
ഇത് ആള് വേറെയാ
@SasidharanSasidharan-n3i
@SasidharanSasidharan-n3i 7 ай бұрын
Evanoke areyengilum sahayichate etuvare kettittillaaa😂😂😂😂 kittunna cash car vangi nirakkukaa😂😂😂😂
@Valsa-w3c
@Valsa-w3c 6 ай бұрын
ചോദിച്ചോളൂ, എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം രാജുവിൻ്റെ പക്കലുണ്ട്.
@SivaSiva-pn3ii
@SivaSiva-pn3ii 7 ай бұрын
Chirichondullaa marmathiladi prithwi powli😂
@clivemc3506
@clivemc3506 6 ай бұрын
Anthoke aayalum Najeeb is still working for daily wage and he deserves
@prayagpallippuram8129
@prayagpallippuram8129 6 ай бұрын
ഇവരൊക്കെ എന്തോന്ന് ഈ ചോദിക്കുന്നത്. ഒരു നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ......
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 114 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36