ഉറുമ്പുകൾ പരുക്കേറ്റവയ്ക്ക് ആന്റിബയോട്ടിക് നൽകും, മാറിയില്ലെങ്കിൽ ശസ്‍ത്രക്രിയ നടത്തും Ants Surgery

  Рет қаралды 627,907

24 News

24 News

26 күн бұрын

In case of a serious injury, other ants will amputate their limbs, the study said. They also bring injured fellow ants to the cage immediately to prevent the spread of infection. But the report notes that the observation of carpenter ants in Florida is literally the first example of a life-saving intervention in a non-human species.
മുറിവോ ഗുരുതരമായ പരുക്കുകളോ ഉണ്ടാകുമ്പോൾ, മറ്റ് ഉറുമ്പുകൾ ചേർന്ന് ഇവയുടെ കൈകാലുകൾ മുറിച്ചുമാറ്റുമെന്നാണ് പഠനം പറയുന്നത്.
അണുബാധ പടരാതിരിക്കാൻ മുറിവേറ്റ സഹ ഉറുമ്പുകളെ അടിയന്തരമായി ഇവർ കൂട്ടിലെത്തിക്കുകയും ചെയുന്നു. എന്നാൽ,
ഫ്ലോറിഡയിലെ carpentar ഉറുമ്പുകളിൽ നടത്തിയ നിരീക്ഷണം, അക്ഷരാർത്ഥത്തിൽ, മനുഷ്യനല്ലാത്ത ജീവികളിൽ നടക്കുന്ന ജീവൻ രക്ഷാപ്രവർത്തനത്തിന്റെ ആദ്യ ഉദാഹരണമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Пікірлер: 738
@arunthampi8768
@arunthampi8768 24 күн бұрын
ഇന്ന് രാവിലെ ഉറുമ്പിൻ കൂട്ടത്തെ കണ്ടപ്പോൾ അതിൽ ഒരുത്തനു മാത്രം എന്തോ ജാഡ പോലെ തോന്നി .. ചുമ്മാതല്ല അവൻ ഡോക്ടർ ആയിരിക്കും...😊
@bindulall7457
@bindulall7457 24 күн бұрын
😂😂😂
@junobaby123
@junobaby123 24 күн бұрын
😂😂😅
@ziyans3560
@ziyans3560 24 күн бұрын
Dr ഉറുമ്പേഷൻ 😁
@itsme-ow8ut
@itsme-ow8ut 24 күн бұрын
😂😂😂😂
@Zarah3300
@Zarah3300 23 күн бұрын
Doctormark ichiri jaadayokke aavam. 😂😂chummadhallallo kutthi irunnu padichittalle😂 .
@baburajm2127
@baburajm2127 25 күн бұрын
എന്തായാലും ഇവിടത്തെ പ്രൈവറ്റ് ആശുപത്രികാർ അറിയണ്ട.😂
@safeerasafeera8619
@safeerasafeera8619 25 күн бұрын
😂😂😂
@teesammamathew5416
@teesammamathew5416 23 күн бұрын
ഞാൻ ആരോടും പറയില്ല 😅😅
@baburajm2127
@baburajm2127 23 күн бұрын
@@teesammamathew5416 😄😄😄
@sceneri779
@sceneri779 22 күн бұрын
അവരേക്കാൾ ശ്രെദ്ധ ഉറുമ്പുകൾക്ക് ഉണ്ടാകും
@baburajm2127
@baburajm2127 22 күн бұрын
😄 👍👍
@Unnimaya11k
@Unnimaya11k 24 күн бұрын
ഉറുമ്പുകളുടെ ഓപ്പറേഷൻ കാണിക്കുന്നത് കാണാൻ കാത്തിരുന്ന ഞാൻ😮
@shamsvng
@shamsvng 22 күн бұрын
😂😂
@dhanyakm2111
@dhanyakm2111 22 күн бұрын
Janum
@bejoyrajan3786
@bejoyrajan3786 21 күн бұрын
Correct
@abdulbasith5155
@abdulbasith5155 21 күн бұрын
ഞാനും കാത്തിരുന്നു......
@sujithopenmind8685
@sujithopenmind8685 21 күн бұрын
Me too
@Vishnu-fb1tq
@Vishnu-fb1tq 24 күн бұрын
ഉറുമ്പുകൾ മറ്റു ജീവികളിൽ നിന്ന് വളരെ വ്യത്യസ്തരാണ്. അവയുടെ അദ്ധ്വാനം നിറഞ്ഞ ജീവിതവും അവരുടെ ആശയവിനിമയവും ഒക്കെ വളരെ വ്യത്യസ്തമാണ്. കാഴ്ചയിൽ ചെറിയ ജീവികളായി തോന്നുമെങ്കിലും അവയിൽ പഠിക്കാൻ ധാരാളം ഉണ്ട്
@y2TechGuys07
@y2TechGuys07 23 күн бұрын
Urangathavar
@muhammedramsan6841
@muhammedramsan6841 25 күн бұрын
ഉറിമ്പിൽ നിന്ന് പഠിക്കാൻ ഏറെ ഉണ്ട് 🥰🥰👍👍👍
@Nasu1986
@Nasu1986 25 күн бұрын
ഇതേ കുറിച്ചു ആയത്തിൽ ഉണ്ടല്ലോ.. പല ശാസ്ത്രഞ്ജരും ആയത്തു ഉദ്ധരിച്ചു ആണ് പറയുന്നത് 🌹. തന്നെ അനുജായികളെ കൊണ്ട് പോലും പല പരീക്ഷണ നിരീക്ഷണം നടത്തിയിട്ട് ഉണ്ട് . മയ്യിത്ത് ആയ സ്ത്രീയുടെ ഖബറിൽ ഇറങ്ങിത് പോലും അതിനായിരുന്നു.. 🌹..ഗുദഭോഗത്തെ കുറിച്ച് 1400 വർഷം മുൻപ് തന്നെ പരീക്ഷണ നിരീക്ഷണം നടത്തിയ ശാസ്ത്രഞ്ജൻ തന്നെ മഹോന്നതൻ.. 🌹. പെൺകുട്ടികളിലെ കന്ത് സുന്നത്തും പോലും ശാസ്ത്രീയമാണെന്ന് തെളിയിച്ച മുത്ത് 🌹
@adhuxd6539
@adhuxd6539 25 күн бұрын
​@@Nasu1986 meler...
@NICKY-lm2xr
@NICKY-lm2xr 25 күн бұрын
​@@Nasu1986 😂😂😂😂
@thakseersalim9082
@thakseersalim9082 25 күн бұрын
@@Nasu1986 🤣🤣🥲🥲 sabaash
@JobyMicheal-qs3nt
@JobyMicheal-qs3nt 25 күн бұрын
ഉറുമ്പിൽ നിന്ന് പഠിക്കാൻ നിൽക്കാതെ വീട്ടിലെ പറമ്പിൽ നിന്ന് വല്ലതും പഠിച്ചാൽ വയറ്റിലോട്ട് വല്ലതും പോകും 😄
@subashk2015
@subashk2015 24 күн бұрын
ഉറുമ്പുകളുടെ ലോകം അൽഭുതം നിറഞ്ഞതാണ്. ഒരു ആഹാരം ഒരുവൻ കണ്ടെത്തിയാൽ അവൻ അവൻ്റെ ആളുകളെ കൂട്ടി വരും എന്നിട്ട് അതിനെ പൊക്കി ആവാസ സ്ഥലത്തേയ്ക്ക് എത്തിക്കുന്നത് നല്ല ഭംഗിയാ .
@manuelps6894
@manuelps6894 24 күн бұрын
അതിലും ഭംഗിയുള്ള ഒരു കാര്യമുണ്ട്. ഒരുവൻ ആഹാരം കണ്ടെത്തി മറ്റു ആളുകളെ കൂട്ടാൻ പോകുന്ന സമയം നമ്മൾ ആ ആഹാരം അവിടെ നിന്ന് എടുത്തു മാറ്റണം. അപ്പോൾ മറ്റു ഉറുമ്പുകൾ ആദ്യത്തെ ഉറുമ്പിനെ എടുത്ത് ഉടുക്കും. അത് കാണാൻ നല്ല ഭംഗിയായിരിക്കും.
@its_MeKunuVava
@its_MeKunuVava 23 күн бұрын
​@@manuelps6894😂 താൻ എന്ത് ദുഷ്ടനാടോ
@Rajesh.Ranjan
@Rajesh.Ranjan 22 күн бұрын
​@@manuelps6894🥺🥺🥺
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 22 күн бұрын
എന്റെ മകൻ പണ്ട് എന്നോട് ഇതു പറഞ്ഞിട്ടുണ്ട്,,,, കുഞ്ഞിലേ തൊട്ടു ഉറുമ്പുകളെ അവൻ നിരീക്ഷിക്കുമായിരുന്നു.. ഞാൻ അന്ന് അവനെ കളിയാക്കി ഇപ്പൊ ഇതു കണ്ടപ്പോൾ എന്റെ കുഞ്ഞ് അന്ന് പറഞ്ഞത് എത്രയോ സത്യം ❤️❤️❤️
@beucephalus4800
@beucephalus4800 21 күн бұрын
AA kunju ipo enthu cheyyunnu
@aswathy6238
@aswathy6238 20 күн бұрын
മിക്കവാറും അവൻ ഒരു സൈന്റിസ്റ് ആയി കാണും
@Bdibm
@Bdibm 17 күн бұрын
ആ മകനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. ഇപ്പോൽ എവിടെയുണ്ട്
@SreejithVs-jg5zm
@SreejithVs-jg5zm 22 күн бұрын
ദൈവത്തിന്റെ സൃഷ്ടികൾ എത്രയോ മനോഹരം 🥰
@jithus6592
@jithus6592 20 күн бұрын
Deibathinte thegha😂
@Gkm-
@Gkm- 25 күн бұрын
കാഴ്ചയില്‍ ചെറുതും നിസ്സാരവുമായ ഈ ജിവികള്‍ അധ്വാന ശക്തിയിലും ബുദ്ധിസാമര്‍ഥ്യത്തിലും മനുഷ്യന്റെ തൊട്ടടുത്ത് നില്‍ക്കുന്നു
@typing9296
@typing9296 24 күн бұрын
അഹങ്കാരം ഇല്ലാവരേക്കാൾ മുന്നിൽ തന്നെ തായത്തില്ല
@nvg3859
@nvg3859 24 күн бұрын
Mm.aarante pancharappatrathil kayarunna urumpukall bodhiyundakam pakshe ethics illa
@Gkm-
@Gkm- 24 күн бұрын
@@nvg3859 അപ്പോ ആരാന്റെ കാര്യങ്ങളിൽ ഇടപെടുന്ന മനുഷര്യോ 🤣
@tahdib999
@tahdib999 24 күн бұрын
Mrigangale bakshich jeevikkuna manushyarum ath thannale chyuna​@@nvg3859
@KERALALEGENDS
@KERALALEGENDS 24 күн бұрын
*നല്ലത് വരട്ടെ*
@DR.ഉറുമ്പൻ_MBBS-MD_DDT
@DR.ഉറുമ്പൻ_MBBS-MD_DDT 24 күн бұрын
ഞങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഉറുമ്പിൻ കൂട്ടത്തിൻ്റെയും Dr.Antappan and medical ടീമിൻ്റെയും നന്ദി..🐜
@amalanto007
@amalanto007 22 күн бұрын
😄😄😄😄
@DR.ഉറുമ്പൻ_MBBS-MD_DDT
@DR.ഉറുമ്പൻ_MBBS-MD_DDT 22 күн бұрын
@@amalanto007 നമസ്കാരം😄
@MarichU_PoyA-PrethaM
@MarichU_PoyA-PrethaM 22 күн бұрын
😂😂
@shinyabraham1752
@shinyabraham1752 19 күн бұрын
😁😁😍
@jasimunnu700
@jasimunnu700 19 күн бұрын
Ath kalakki 😂
@rahzancalicut
@rahzancalicut 25 күн бұрын
നമ്മൾ അവരെ കുറച്ച് സമയം ശ്രദ്ധിച്ചു നോക്കിയാൽ അറിയാം അവിടുത്തെ അമ്പരപ്പിക്കുന്ന കാഴ്ചകൾ...
@Nasu1986
@Nasu1986 25 күн бұрын
@@rahzancalicut നോക്കിയിരിക്കാതെ ആയത്തു വായിക്കു
@Swaraj32
@Swaraj32 24 күн бұрын
ഉറുമ്പുകളും മുസ്ലീം ആണോ ​@@Nasu1986
@athulyamarar2856
@athulyamarar2856 24 күн бұрын
​@Nasu1986 🤣🤣🤣🤣
@User-wo7rg
@User-wo7rg 24 күн бұрын
Athe ,avar communicate cheyuunth okk kanam🙂
@Alfiya-tb1ir
@Alfiya-tb1ir 23 күн бұрын
​@@Nasu1986oru paniyum illaand thammilthallikaan kureyennam
@tigeredits345
@tigeredits345 22 күн бұрын
അതാണ് ചില ഉറുമ്പുകൾ കടിക്കുമ്പോൾ ഭയങ്കര വേദന. ചിലപ്പോൾ നേഴ്സയിരിക്കും
@user-hx2bw3ey6s
@user-hx2bw3ey6s 17 күн бұрын
😅
@l.e1234
@l.e1234 25 күн бұрын
Bible ലെ സദ്രുശവാക്യങ്ങളിൽ ഉറുമ്പിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്കാൻ പറഞ്ഞിട്ടുണ്ട്. അത് നായകനും അധിപതി യും ഇല്ലാതിരുന്നിട്ടും തന്റെ ആഹാരം ഒരുക്കുന്നു. കൊയ്ത്തു കാലത്ത് തീൻ ശേഖരിക്കുന്നു എന്ന് king സോളമൻ എഴുതിയിരിക്കുന്നു
@ktashukoor
@ktashukoor 25 күн бұрын
Ok
@pintsizedpals
@pintsizedpals 24 күн бұрын
Eaduthond poye eavde chennalum kaanum. Onukil namude puthakam alel njammante puthakam
@jithus6592
@jithus6592 20 күн бұрын
​@pintsizedpals 😂
@Rtechs2255
@Rtechs2255 20 күн бұрын
അധ്വാനികൾ ആണ് അവർ. ഇടക്ക് ഞാൻ സഹായിക്കാറുണ്ട്. കഷ്ടപ്പെട്ട് എന്തെങ്കിലും സാധനം പൊക്കി കൊണ്ട് പോകുന്നത് കണ്ടാൽ ഞാൻ ആ സാധനവും, സാധനം കൊണ്ട് പോകുന്നവരെയും മുകളിൽ എത്തിക്കാറുണ്ട്. ചിലപ്പോൾ ഇവർ നമ്മളെ ആക്രമിക്കുമ്പോൾ എല്ലാത്തിനെയും കൂട്ടത്തോടെ കത്തിക്കും.
@user-hx2bw3ey6s
@user-hx2bw3ey6s 17 күн бұрын
❤️
@rehnaravi7194
@rehnaravi7194 25 күн бұрын
മടിയാ, ഉറുമ്പിന്റെ അടുക്കല്‍ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.( Bible)
@Machusmachu
@Machusmachu 24 күн бұрын
എന്നിട് അതെടുത്തിട്ട് കടിക്കാൻ.... ഇന്ന് " അടുക്കൽ പോകാതെ തന്നേ നിരീക്ഷണം നടത്താൻ പററും... അപ്പോൾ അടുത്ത് പോകണം എന്ന വാക്ക് ആധുനിക നൂററാണ്ടിന് യോജിച്ചത് അല്ല... ഈ ഗ്രന്ഥം വല്ല ഗുഹാവാസിക്ക് പഠീപ്പീര്.
@Amalgz6gl
@Amalgz6gl 24 күн бұрын
Uffff.... അതിൻ്റെ ഇടയിൽ കൂടി അവൻ്റെ....😂😂😂 എന്തൊരു ജന്മങ്ങൾ...😂😂😂
@vadooshaydon3155
@vadooshaydon3155 24 күн бұрын
അപ്പോ യേശു പൊട്ടൻ ആയി. അയാളെ നോക്കി പഠിക്കാൻ പറഞ്ഞത് വെറുതെ ആയി
@MohammedaboobackerKP-yp4kv
@MohammedaboobackerKP-yp4kv 24 күн бұрын
Quranil urumbukalekkurichu oru adhyayam thanneyund(surathul-naml)🙄
@vadooshaydon3155
@vadooshaydon3155 24 күн бұрын
@@MohammedaboobackerKP-yp4kv ഉറുമ്പുകളെ കുറിച്ചുള്ള explanations പുരാതന ഈജിപ്ഷ്യൻ ിൽ ഉണ്ട്. ഖുറാൻ അതു കോപ്പി എടുത്തതാണ്
@jinn8577
@jinn8577 22 күн бұрын
ഉറുമ്പുകളെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട് ഉറൂബ് എന്ന ഒരു അധ്യായം തന്നെ ഖുർആനിൽ ഉണ്ട്
@ArunArun-li6yx
@ArunArun-li6yx 25 күн бұрын
കോഴികളുടെ ഇടയിലും ഡോക്ടർമാർ ഉണ്ട് . എനിക്ക് അത് അനുഭവത്തിൽ ഉണ്ടായീട്ടുണ്ട് എന്നു വച്ചാൽ ഞാൻ അത് കണ്ടിട്ടുണ്ട് . അയൽപക്കത്തേ കോഴികൾ ഞങ്ങൾക്ക് വലിയ ശല്യക്കാരാണ് . ആ വീട്ടുകാർ രാവിലെ തുറന്ന് വിട്ടതിനു ശേഷം ഞങ്ങളുടെ പറമ്പിലേക്കാണ് അവയേ ആട്ടിയോടിക്കുന്നത് . അങ്ങനെ അവർ കോഴിശല്ല്യം ഒഴിവാക്കും . എന്നാൽ ഈകോഴികൾ ഞങ്ങൾക്ക് വലിയ ശല്ല്യവും ഉണ്ടാക്കാൻ തുടങ്ങി . ഒരൊറ്റ ചെടിപോലും നടാൻ പറ്റില്ല . എല്ലാം കൊത്തി നശിപ്പിക്കും . സഹികെട്ട് ഞാൻ ഒരു ദിവസം ആ കോഴികൾക്കിടയിലേക്ക് ശരവേഗത്തിൽ ഒരു കല്ല് പായിച്ചു അതിൽ ഒരെണ്ണം വീണു . മരണ വെപ്രാളവും തുടങ്ങി . അപ്പോൾ ആ കോഴികൾക്കിടയിൽ നിന്നും രണ്ടു കോഴികൾ മുന്നോട്ടു വന്നു . എന്നിട്ട് ചികിത്സയും തുടങ്ങി . ഏതാണ്ട് ഒരുതരം മർമ്മചികിത്സ എന്നൊക്കെ പറയാം . ഒരു കോഴി ഇടതു കാലിലും മറ്റേ കോഴി വലതു ചിറകിലും കൊക്കുകൊണ്ട് പിടിച്ച് പ്രത്യേക തരത്തിൽ രണ്ടു മൂന്നു വലി വലച്ചു . അൽഭുതം എന്നു പറയാം പരിക്കു പറ്റിക്കിടന്ന കോഴി അതാ ഒന്നും സംഭവിക്കാത്ത മട്ടിൽ എണീറ്റു നിന്നു . അതു കണ്ട ഞാൻ അൽഭുതപ്പെട്ടു പോയി .
@star_family_official7469
@star_family_official7469 24 күн бұрын
കോഴി ക്ക് അറിയോ നിങ്ങളെ പറമ്പ് ആണെന്ന് അതിന്റെ മരണവേദന കണ്ടു നിക്കാൻ എന്ത് സുഖം അല്ലെ 😡😡😡😡
@Machusmachu
@Machusmachu 24 күн бұрын
സൈകോ
@smithatalk
@smithatalk 24 күн бұрын
നിങ്ങൾ എന്തിനാണ് കോഴിയെ എറിഞ്ഞു വീഴ്ത്തിയത് നിങ്ങൾ മനുഷ്യൻ ആണോ
@vsonvamesh5821
@vsonvamesh5821 24 күн бұрын
കമന്റിൻ കോഴി സ്നേഹം കാണിക്കുന്നവ൪ കോഴി കറി കഴിക്കാത്തവരാണെല്ലോ എന്നോ൪ക്കുമ്പോൾ ഒരു സമാധാനം 😅😅😅😅😅
@SiljoVG-eq8kc
@SiljoVG-eq8kc 24 күн бұрын
Aah kozhikal ayurveda thirumalkkar aakum
@ashiltechmalayalam3986
@ashiltechmalayalam3986 24 күн бұрын
അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. Qur'an Chapter 20 verse 50
@pintsizedpals
@pintsizedpals 24 күн бұрын
Ahh undalo. Njammante aalum und puthakam kondu. Epo namude puthakamaya bible kandathe olu
@EBINleo47
@EBINleo47 24 күн бұрын
Rakshithavoo🤣
@nidheeshmp4803
@nidheeshmp4803 22 күн бұрын
Eduthoond poodai😂😂😂
@Muhammedhafam
@Muhammedhafam 22 күн бұрын
രക്ഷിതാവിനെയും കൂട്ടി വന്നിട്ടുണ്ട് 🤣
@naveenkv7703
@naveenkv7703 14 күн бұрын
ഇതിനെ god of gap fallacy എന്ന് പറയും
@user-nq2js8ng4t
@user-nq2js8ng4t 25 күн бұрын
Surah naml❤❤❤
@anasm7629
@anasm7629 24 күн бұрын
ആ സൂറത്തിൽ ഉറുമ്പിനെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ
@fathimahansa6768
@fathimahansa6768 20 күн бұрын
​@@anasm7629حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌۭ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ. 18 Surah naml ayah
@kabeerpattla7515
@kabeerpattla7515 16 күн бұрын
Padikkaa
@sameervm5699
@sameervm5699 18 күн бұрын
ഇത് വളരെ ശരിയാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ഉറുമ്പിനെ മറ്റു ഉറുമ്പുകൾ കൂടി ആംബുലൻസിൽ കൊണ്ട് പോകുന്നത് കണ്ടിരുന്നു
@AASH.23
@AASH.23 23 күн бұрын
ഇവന്മാർ കഴിഞ്ഞ ജന്മത്തിലെ മനുഷ്യ ഡോക്ടർസ് ആയിരിക്കും എന്നാ ഇഞ്ജക്ഷൻ ആണ്... ഇതും കൂടെ ആയപ്പോൾ ഉറപ്പിക്ക👍👍👍
@Rajesh.Ranjan
@Rajesh.Ranjan 22 күн бұрын
Yes...😅😅😅
@user-mk9zo1ci9o
@user-mk9zo1ci9o 24 күн бұрын
ചിന്തികുന്ന മനുഷ്യരെ ദൈവത്തിലേക് എത്തിക്കാൻ ദാരാളം ദൃഷ്ടാന്തങ്ങൾ ലോകത്തുണ്ട്.
@nandakumart2331
@nandakumart2331 24 күн бұрын
eth daivam
@ashiltechmalayalam3986
@ashiltechmalayalam3986 24 күн бұрын
അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌ Qur'an chapter 20 verse 50.​@@nandakumart2331
@IRFAPERFUMES
@IRFAPERFUMES 24 күн бұрын
അല്ലാഹ്
@birthlessdeathless2146
@birthlessdeathless2146 24 күн бұрын
Alfham bendhilla
@ashiltechmalayalam3986
@ashiltechmalayalam3986 24 күн бұрын
@@user-mk9zo1ci9o അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌. Qur'an Chapter 20 verse 50
@AkhilMJ-rr8ix
@AkhilMJ-rr8ix 21 күн бұрын
എനിക്കും തോന്നിയിട്ടുണ്ട്..aa എടുത്തോണ്ട് പോകള് കാണുമ്പോൾ.. സോഷ്യൽ അനിമൽ❤
@frozen_bits
@frozen_bits 22 күн бұрын
فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَـٰلِقِینَ
@6666openwarrior
@6666openwarrior 25 күн бұрын
ചിന്തിക്കുന്നവർക് ഭൂമിയിൽ ദൃഷ്ടാന്തങ്ങളുണ്ട് : വിശുദ്ധ ഖുർആൻ 🔥🔥🔥
@user-ng1iy6rc6u
@user-ng1iy6rc6u 25 күн бұрын
Vannallo al sudappi..
@tonydominic258
@tonydominic258 25 күн бұрын
Ennitu neeyonnum chinthikkunnillallo koya
@danyjacob9557
@danyjacob9557 25 күн бұрын
​@@user-ng1iy6rc6uvannallo , enthe kaanaathe ennu nokkuvaarunnu..
@user-hm6qh3iz2d
@user-hm6qh3iz2d 25 күн бұрын
vaayikkunnavanmar aanel chinthikkarumilla​@@tonydominic258
@BKMUSIQ
@BKMUSIQ 25 күн бұрын
Dialogue maatipidi
@latheefakahmed8092
@latheefakahmed8092 24 күн бұрын
എൻറെ വീട്ടിൽ ഉറുമ്പിന്റെ ഒരു മെഡിക്കൽ കോളേജ് ഉണ്ട്😁
@Rajesh.Ranjan
@Rajesh.Ranjan 22 күн бұрын
😅😅😅
@amalanto007
@amalanto007 22 күн бұрын
ഊവോ നാം അറിഞ്ഞില്ല...
@Right..thinker
@Right..thinker 21 күн бұрын
ഉറുമ്പുകൾക്ക് ആരാണ് ഇതൊക്കെ പഠിപ്പിച്ച് കൊടുക്കുന്നത്....amazing...😮
@jeffreywilson7307
@jeffreywilson7307 18 күн бұрын
എൻറെ ദൈവം 🔥🔥
@deepsJins
@deepsJins 24 күн бұрын
ഇനിയും എത്രയോ കാര്യങ്ങൾ അറിയാനിരിക്കുന്നു 🙏❤️
@mmathew4519
@mmathew4519 25 күн бұрын
Very interesting. ഉറുമ്പുകളുടെ പ്രവര്‍ത്തികൾ ശ്രദ്ധിച്ചിട്ടുണ്ട്. അപാര ബുദ്ധി തന്നെ. വളരെ അച്ചടക്കത്തില്‍ ആണ് എല്ലാം. അവയുടെ സൃഷ്ടി എങ്ങനെ എന്ന് പരിണാമക്കാര്‍ പറയുമോ?
@RooneyK-lp6ve
@RooneyK-lp6ve 25 күн бұрын
Alla kalimann koyach undayathu anu pore 😂
@mmathew4519
@mmathew4519 24 күн бұрын
​@@RooneyK-lp6veഅയ്യോ ഉറുമ്പും അങ്ങനെ തന്നെ ആണോ ഉണ്ടായേ?
@amidalivk
@amidalivk 24 күн бұрын
@@RooneyK-lp6ve ninte thantha aano kuyachath.
@RooneyK-lp6ve
@RooneyK-lp6ve 24 күн бұрын
@@amidalivk Thangaludeyum allallo Ee thri parayal culture veetil ninnum Ara padipichath 😂
@RooneyK-lp6ve
@RooneyK-lp6ve 24 күн бұрын
@@mmathew4519 Athe. എല്ലാം മണ്ണ് കുഴച്ച് ഉണ്ടാക്കിയത് ആണ്. Sir dujingsjkitcv എഴുതിയ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് പരിണാമസിദ്ധാന്തം എന്ന വിഡ്ഡിത്തം ശാസ്ത്രം വിടണം എന്നും മണ്ണ് കുഴക്കൽ തിയറി പരിഗണിക്കണം എന്നും ഉണ്ട്. പിന്നെ ശാസ്ത്രം പറയാൻ ഖുർആനും വേദവും ബൈബിളും ഒക്കെ ഉള്ളപ്പോൾ നാസ അടക്കം എല്ലാ Science Organisation പൂട്ടണം എന്നും ഉണ്ട്
@josepholiver8650
@josepholiver8650 24 күн бұрын
ഒടുവിൽ ബില്ല് നൽകുന്ന സമ്പ്രദായം കൂടി ഉണ്ടോ എന്ന് കൂടി ഗവേഷണം നടത്തി കൂടായിരുന്നോ?
@harithefightlover4677
@harithefightlover4677 24 күн бұрын
അവരുടെ കയ്യും കാലും ചിന്തയും വച്ച് പരമാവതി പരിശ്രമിക്കുന്നു ndu...അവർ... സങ്കടവും സന്തോഷവും തോന്നുന്നു❤❤🎉🎉🎉🎉
@nikhilanair5074
@nikhilanair5074 20 күн бұрын
Njn ith pande observe cheythittund.
@suminisankar2393
@suminisankar2393 22 күн бұрын
ഇവരുടെ മുന്നിൽ മനുഷ്യർ ഒന്നുമല്ല ✨
@69_BaBu_69
@69_BaBu_69 25 күн бұрын
ഉറുമ്പുകൾ വരെ അങ്ങനെ,,, നമ്മളെ നാട്ടിൽ മാത്രം മരുന്നിന് പകരം പൊതിചോറാണ് കൊടുക്കുന്നത് 😔😔😔😔😔
@smithap-lr9dy
@smithap-lr9dy 24 күн бұрын
സുഹൃത്തെ കളിയാക്കി പറഞ്ഞതാണെങ്കിലും ഈ പ്രസ്താവന മോശമായി പോയി. സർക്കാർ മെഡിക്കൽ കോളേജുകളിൽ മരുന്ന് ക്ഷാമം നേരിട്ടിട്ടുണ്ടാവാം. ഏത് പാർട്ടി ഭരിക്കുമ്പോഴും അങ്ങനെ ഉണ്ടാവാറുണ്ട്. എന്നാൽ രോഗികൾക്കും കൂടെ ഇരിക്കുന്നവർക്കും പൊതിച്ചോർ നൽകുന്നത് സർക്കാരല്ല. നാട്ടിലെ സാധാരണക്കാരൻ്റെ വീടുകളിലെ ഭക്ഷണത്തിൻ്റെ പങ്കാണ് അത്. ദിവസവും ആയിരകണക്കിന് പൊതിച്ചോർ ശേഖരിച്ച് എത്തിക്കുന്ന ഈ ശ്രമത്തെ വില കുറച്ച് കാണരുത്. അത് ഏത് പാർട്ടിയോ സംഘടനയോ സന്നദ്ധ പ്രവർത്തകരോ ആവട്ടെ. പൊതിച്ചോറ് വിതരണത്തിൻ്റെ ഘട്ടങ്ങൾ നിങ്ങൾ ഒന്ന് പഠിക്കുന്നത് നല്ലതാണ്. ആദ്യം ഓരോവീടുകളിൽ പോയി അവർ തരുന്ന പൊതിയുടെഎണ്ണം എടുക്കണം. പിന്നെ രാവിലെ എല്ലാ വീടുകളിലും ചെന്ന് ശേഖരിച്ച് കൃത്യസമയത്ത് എത്തിക്കണം. പൊതിച്ചോർ വിതരണം നടക്കുന്നിടത്ത് പോയി നോക്കിയിട്ടുണ്ടോ താങ്കൾ. നിമിഷങ്ങൾക്കകം ഭക്ഷണം തീരും. പിന്നെ ഒരു നേരത്തെ ഭക്ഷണം ആരെ നോ എന്തെന്നോ അറിയാത്ത സഹജീവിക്ക് നല്കുന്ന പ്രവർത്തി പുണ്യം തന്നെ ആണ്.
@noufalvelapuram102
@noufalvelapuram102 24 күн бұрын
Pothichorine ethirkunnavar electrel bond vangi kodikal sambadikkunnu
@farhanaf832
@farhanaf832 24 күн бұрын
​@@smithap-lr9dy Oppam nammuk koravu cashinu quality ulla medicines kandupidikan help cheyam boinc distributed computing software, dream lab android Njn vaccine kandupidikan help cheythirunnu....
@shahbasiqbal2795
@shahbasiqbal2795 24 күн бұрын
മനുഷ്യന് വെള്ളം കൊടുക്കാത്തവന്മാർക്ക് അതൊരു പരിഹാസമായി തോന്നാം സ്വഭാവികം
@haristp6280
@haristp6280 25 күн бұрын
ഉറുമ്പുകൾ വളരെ ബുദ്ധി ഉള്ള ജീവിയാണെന്ന് എനിക്ക് ഒരിക്കൽ മനസ്സിലായിട്ടുണ്ട് Stor റൂമിൽ മുകളിൽ കയറ്റി വച്ച ചാകിൽ നിന്ന് ഗോതമ്പ് മണികൾ നിലത്തേക്ക് ഇടുന്നതും മറ്റ് ഉറുമ്പുകൾ എടുത്തോണ്ട് പോവുന്നതും ഗോതമ്പ് മണികൾ താഴെ വീഴുന്ന ശബ്ദം കേട്ട് നോകിയതായിരുന്നു
@aswathy6238
@aswathy6238 20 күн бұрын
😂
@Sugunanopp
@Sugunanopp 24 күн бұрын
ഞാൻ ഇത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
@sherletbrono2906
@sherletbrono2906 25 күн бұрын
Ningal ee paranjath a urubukalod enganeyenkilum enik ariyikkam
@jo-dk1gu
@jo-dk1gu 25 күн бұрын
ഉറുമ്പ് ആള് നല്ലവൻ ആണ്❤
@Alan-hw9xv
@Alan-hw9xv 21 күн бұрын
Manushayaranel paisa adachitte operation nadathu 🔥 advanced being of the universe
@Msrw_
@Msrw_ 21 күн бұрын
Allahu parabrammam. Enthaalaam. Albuthangal. Srittichu
@OTP3010
@OTP3010 24 күн бұрын
സ്വന്തമായി ചെയ്യും,, ചത്തിട്ടു കുറേ കഴിഞ്ഞ് എഴീച്ചു പോയി ഞാൻ കണ്ട് 👍🏻
@EBINleo47
@EBINleo47 24 күн бұрын
Ath chilappo ant nte. the ghost aarikkum👻
@asippajeddha1221
@asippajeddha1221 24 күн бұрын
ലോകത്തിലെ മുഴുവൻ ജീവജാലങ്ങളുടെയും സംസാരം മനസ്സിലാക്കാനുള്ള കഴിവ് ലഭിച്ച ലോകം മുഴുവനും അടക്കി ഭരിച്ച സുലൈമാൻ നബി എന്ന പ്രവാചകനെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. അതിൽ ഉറുമ്പുകളുമായി ബന്ധപ്പെട്ട് ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രവാചകനും സൈന്യവും ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ അതുവഴി സഞ്ചരിക്കുന്ന ഒരു ഉറുമ്പ് കൂട്ടത്തിന്റെ നേതാവ് ആ ഉറുമ്പ് കൂട്ടത്തോടായി പറഞ്ഞു ഓ ഉറുമ്പ് കൂട്ടമേ വേഗം വാസസ്ഥലത്തേക്ക് മടങ്ങുക ഇല്ലെങ്കിൽ സുലൈമാനും അദ്ദേഹത്തിന്റെ സൈന്യവും നിങ്ങളെ ചവിട്ടി അരച്ച് കളയും. ഇത് കേട്ട് സുലൈമാൻ നബി ചിരിച്ചു എന്നും ഖുർആനിൽ കാണാം. ശക്തമായ സാമൂഹ്യ വ്യവസ്ഥിതി കാത്ത് സൂക്ഷിക്കുന്നവരാണ് ഉറുമ്പുകൾ പരിക്ക് പറ്റിയവരെ ചുമന്ന് കൊണ്ട് പോകുന്നതും ഭാരമുള്ളത് സംഘ മായി ചുമന്ന് കൊണ്ട് പോകുന്നതും അവരെ നിരീക്ഷിച്ചാൽ കാണാൻ പറ്റും.
@pintsizedpals
@pintsizedpals 24 күн бұрын
Oh blah
@amal_sachu
@amal_sachu 22 күн бұрын
ഖുർ ആനിലെ സുലൈമാൻ ബൈബിളിലെ സർവജ്ഞാനിയായ ശലോമോൻ
@abdullatheef1058
@abdullatheef1058 22 күн бұрын
അതേ
@kuttumon398
@kuttumon398 22 күн бұрын
​@@arjun-iv4wrAmmayod chodikku
@arjun-iv4wr
@arjun-iv4wr 21 күн бұрын
@@kuttumon398 ummayodo
@akkuyazi1077
@akkuyazi1077 25 күн бұрын
👌
@shijinanasim8452
@shijinanasim8452 24 күн бұрын
Subahanalla ❤ allahuakbar ❤❤❤❤❤❤❤❤❤❤
@messageon6435
@messageon6435 24 күн бұрын
*ഉറുമ്പുകൾ ഇത്തരത്തിൽ സഹജീവികളെ താങ്ങി കൊണ്ടുപോകുന്നത് കുഞ്ഞുനാളിൽ ഞാൻ നിരീക്ഷിക്കുമായിരുന്നു. അതുപോലെ തന്നെ Union is Strength എന്ന ആപ്തവാക്യം ഉറുമ്പുകളുടെ ജീവിതത്തിൽ കാണാൻ കഴിയും.*
@boxerpsyco4023
@boxerpsyco4023 25 күн бұрын
Beautiful news ❤❤❤❤❤❤ eenum eganathe news kelkkatttee
@vm3775
@vm3775 20 күн бұрын
ഉറുമ്പുകളുടെ സർജറി കാണാൻ വേണ്ടി വീഡിയോ മുഴുവൻ കാണേണ്ടി വന്നു😊
@ranjithmp2257
@ranjithmp2257 20 күн бұрын
മനുഷ്യനും ഉറുമ്പും ഒന്നാണ് സമൂഹജീവി മറന്നത് മനുഷ്യൻ മാത്രം 😊
@PhyscoOlpk
@PhyscoOlpk 24 күн бұрын
Njqqnoke etra urumbinte Kaaal odichittund..pavm
@vsaan143
@vsaan143 25 күн бұрын
Amazing...
@Qtscfi
@Qtscfi 21 күн бұрын
പണ്ട് ഞാനും എന്റെ കുഞ്ഞു പെങ്ങളും ഉറുമ്പ് നോട്‌ ഭയങ്കര കൂട്ടായിരുന്നു....... അവരൊക്കെ ഇപ്പോൾ മരിച്ചു പോയി കാണും....., അറിയില്ല. ❤❤❤
@themomentoflifemalayalam6348
@themomentoflifemalayalam6348 25 күн бұрын
Eppol kanunnavarundoo😊
@businessmagnates711
@businessmagnates711 25 күн бұрын
S
@businessmagnates711
@businessmagnates711 25 күн бұрын
Bhayamkaram kandupidtham...nobel prize kadayil vangan kittiyirunnel ipo thanne onnu vaangikoduthene 😂
@anooopekek3929
@anooopekek3929 25 күн бұрын
യാ
@eelmaznima
@eelmaznima 25 күн бұрын
Epol kaanunilla... KZbin aanu kanunadu
@aneeshrr9265
@aneeshrr9265 24 күн бұрын
Its very interesting
@Lahiz_vlog-c9k
@Lahiz_vlog-c9k 25 күн бұрын
Surah naml.
@martinpmaniputhenpurackal
@martinpmaniputhenpurackal 24 күн бұрын
Government hospitals must learn
@rajisvlogs2161
@rajisvlogs2161 19 күн бұрын
Urumbukal bhayannkara soothrasalikalane ഒരു ദിവസം ന്റെ മോളുടെ കമ്മൽ ജനലിന്റെ സൈഡിൽ ഊരി വച്ചിട്ട് കുറച്ചു സമയം കഴിഞ്ഞേ പോൾ നോക്കിയപ്പോൾ ഒരുകമ്മൽ അവിടെ ഇല്ല കുറേ തപ്പി എവിടേ കിട്ടാൻ അപ്പൊ കുറച്ചുസമയം കഴിഞ്ഞേ അതാ ഉറുമ്പുകൾ മറ്റേ സ്റ്റട് കമ്മൽ എടുത്തുകൊണ്ടെപോകുന്നു അതെ കണ്ടതുകൊണ്ട് കിട്ടി അങ്ങനെയാണേൽ ഉറുമ്പാണ് എടുത്താതെ എന്നെ മനസിലായി മറ്റേത് കിട്ടില്ലകുറേ മാസങ്ങൾക്കുശേഷം ഇരുമ്പിന്റെ മലം കണ്ടുപിടിച്ചു അവിടെ പോയി തപ്പിയപ്പോൾ മലറ്റിന്റെ ഉള്ളിൽ ഇരിക്കുന്നു കമ്മൽ അതെ കിട്ടിയപ്പോഴുല്ല ഒരുസന്തോഷം ഉണ്ട് ആരും വിശ്വസിച്ചില്ല അതെ പറഞ്ഞപ്പോൾ 😂
@indiaismycountry449
@indiaismycountry449 25 күн бұрын
سورة النمل
@rajeenabindseethy66
@rajeenabindseethy66 24 күн бұрын
Operation onn kanikamayirunnu
@vinayakamath1459
@vinayakamath1459 24 күн бұрын
Ee bhoomiyile ellaa jeevikalum oru vidhathil allengil veroru vidhathil manushyarkku maathruka aakunnund. Pakshe athonnum nereekshikkaano ,manassilaakkaano avarkku evide samayam ...............
@lijogeorgegeorge8117
@lijogeorgegeorge8117 24 күн бұрын
കാഴ്ച്ചയിൽ കുഞ്ഞൻ പ്രവർത്തിയിൽ വലിയവൻ
@MrBravo143
@MrBravo143 23 күн бұрын
അപ്പൂപ്പന് കാലിന് ഒരു ചെറിയ ഒടിവുണ്ട്, നാളെ ഏതെങ്കിലും ഉറുമ്പിൻകൂട്ടിൽ കൊണ്ടിടണം..
@enlilly2405
@enlilly2405 25 күн бұрын
These were observed six or seven years ago. Now you are posting about this???
@ushashanker3567
@ushashanker3567 20 күн бұрын
Amazing news 👍👍👍👍👍👍
@user-vh9cu3po4d
@user-vh9cu3po4d 24 күн бұрын
ചിന്തിക്കുന്നവർക് ഭൂമിയിൽ ദൃഷ്ടാന്ത മുണ്ട്.. വിശുദ്ധ ഖുർഹാൻ 💚💚💚💚💚💚
@farhanaf832
@farhanaf832 24 күн бұрын
Quranil ulla scientific errors padikan ai tools und Saudi, uae, Jordan, agane muslim countries undakiyath anu ❤
@sirajelayi9040
@sirajelayi9040 24 күн бұрын
വിശുദ്ദ ഖുർആനിൽ ഉറുമ്പ്,തേനീച്ച എന്നിങ്ങനെ 2 അദ്ധ്യായങ്ങൾ കൊടുത്തത് പ്രാധാന്യം ഉണ്ടായിട്ട് തന്നെ🎉🎉🎉
@abdulrahmanmohammed8395
@abdulrahmanmohammed8395 21 күн бұрын
എന്തെങ്കിലും തിന്നാൻ കിട്ടിയാൽ മനുഷ്യരെ പോലെ സ്വാർത്ഥരല്ല (selfish ), എല്ലാ ഉറുമ്പുകൾക്കും വിവരം അറിവിച്ചു പങ്കിട്ടു കഴിക്കും
@narayanankanathayar7281
@narayanankanathayar7281 19 күн бұрын
ഇതു പോലെയാണ് കാക്കയും കിട്ടിയാൽ എല്ലാ കാക്കകളെയും വിളിച്ചു കൊടുക്കും
@Indian425
@Indian425 25 күн бұрын
👍🏻👍🏻
@SinoymathewMathew-q6l
@SinoymathewMathew-q6l 24 күн бұрын
Urumbukal anyagraha jeevikalano?
@div2189
@div2189 22 күн бұрын
Appo eee muricha kalukal kond avar ethu cheyum nadakkan
@SajithaIrshad-ux7mi
@SajithaIrshad-ux7mi 23 күн бұрын
Ithe ariyathe aano njan pandu urumbine konje konde irrine😢sry urrumbe
@sadiqsadiq-kb4xm
@sadiqsadiq-kb4xm 16 күн бұрын
1400 വർഷങ്ങൾക്കു മുമ്പ് ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഉറുമ്പ് ഒരു അത്ഭുതമാണെന്ന് ഉറുമ്പിൻറെ പേരിൽ ഖുർആനിൽ ഒരു അദ്ധ്യായം തന്നെ ഉണ്ട്❤❤
@Aliraghavan
@Aliraghavan 9 сағат бұрын
ഇപ്പോൾവരും ദൈവത്തിന്റെ ആൾകാർ
@rahulvjg1517
@rahulvjg1517 25 күн бұрын
സർജറിക് മുന്നേ പൈസയും അടയ്ക്കണ്ട 🙂🙂.... മനുഷ്യത്വം ഇല്ലാത്ത ചില മനുഷ്യർക്ക് അല്പം ഉറുമ്പത്വം കൊടുക്കണേ കടവുളേ 🙂🙂
@shiningstar3242
@shiningstar3242 25 күн бұрын
😂😂😂
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 22 күн бұрын
ഉറുമ്പ് ശാസ്ത്ര ക്രിയ ചെയ്യുന്നത് കാണാൻ പോയ എന്നെപോലെ ആരെങ്കിലും ഉണ്ടോ
@Dubbingartistmalayalam
@Dubbingartistmalayalam 21 күн бұрын
Shammi’s kitchen voice pole😮😮😮
@seshumani246
@seshumani246 20 күн бұрын
So Sastrakriya Science nde kandupiduttam alla,oro Jeeviyude yum Struggle for Survival, naturally aahn
@Spt1904
@Spt1904 19 күн бұрын
സദൃ. 6 IRVMAL സദൃ. 6:6 മടിയാ , ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികൾ നോക്കി ബുദ്ധി പഠിക്കുക 7അതിന് നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും 8വേനല്ക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്റെ ഭക്ഷണം ശേഖരിക്കുന്നു.
@fernoboy
@fernoboy 24 күн бұрын
"Ants are the only species of animals other than humans, known to use medicine to treat the wound. They use their saliva like an antibiotic, to prevent the wound from getting infection." Morgan Freeman's narration from Netflix documentary, Life on our Planet. ഇതൊക്കെ നേരത്തെ തന്നെ വന്നതാ, നിങ്ങള് ഇപ്പോളാണോ അറിയുന്നത്.....
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 21 күн бұрын
ഇതെല്ലാം സൃഷ്ടിച്ച ഡിങ്കൻ എത്ര വലിയവൻ ☺️🤲
@fathimabindh50
@fathimabindh50 21 күн бұрын
@@PABLOESCOBAR-nx3ss 😁✅
@sulfikarahmed7128
@sulfikarahmed7128 21 күн бұрын
ഈ പറഞ്ഞതിന്റെ video എവിടെ?? അത് കാണിച്ചില്ല.
@manafkalam536
@manafkalam536 6 күн бұрын
ധൈര്യമായിട്ട്.. കൂട്ടുകാരായ ഉറുമ്പുകൾക്ക് ശസ്ത്രക്രിയ നടത്താം കാരണം നയാ പൈസയുടെ ചിലവില്ല
@rmz1467
@rmz1467 25 күн бұрын
Iniyum Kure karyangal nammal arayan und ee bhoomiyil ninn...
@harithakiayurveda3714
@harithakiayurveda3714 11 күн бұрын
Athinu urumbinu thuda ellundo?
@alkasoli4002
@alkasoli4002 24 күн бұрын
Avarrude joint family oru albuthamannu
@y2TechGuys07
@y2TechGuys07 23 күн бұрын
Enikkithu pande manassilayatha
@sharfan22010
@sharfan22010 25 күн бұрын
God is great
@NAFILCYM
@NAFILCYM 19 күн бұрын
Masha allah
@anandhukrishnan5596
@anandhukrishnan5596 24 күн бұрын
95% success ullath alle.Ivare Alappuzha vandanam hospitalek appoint cheythal kurach patients nu oru aashwasam aayene.
@user-uz2ed8jz2f
@user-uz2ed8jz2f 21 күн бұрын
ഉറുമ്പിന്റെ കാലിലെ എല്ലു പൊട്ടിയാൽ പ്ലാസ്റ്റർ ഇടുന്നത് എങ്ങനെ ആണ് എന്ന ആലോചിക്കുന്നേ 🙏🙏🙏
@sandra09757
@sandra09757 16 күн бұрын
ഞാനും ഇത് ആലോചിച്ചിട്ടുണ്ട് .. നമ്മള് ഒന്നും . ഇല്ലാത്ത ലോകത്തു ഇത്രേം development കൊണ്ട് വന്നിട്ടുണ്ടെങ്കിൽ . അവരും അവരുടെ ലോകത് അവരുടേതായ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ടാവും lo.. ഇതിനു ശേഷം .. ഉറുമ്പുകളെയും paatakaleyum മനപ്പൂപൂർവം കൊല്ലുന്ന പരുപാടി നിർത്തി .. അറിയാതെ പോലും ചവിട്ടത്തിരിക്കാൻ ശ്രെമിക്കും
@sebastianantoney2770
@sebastianantoney2770 20 күн бұрын
Madya urubinte vazhi noki padikkua
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 24 күн бұрын
ഗുഡ് ഇൻഫർമേഷൻ
@yahiya.p6416
@yahiya.p6416 22 күн бұрын
Good
@tp8895
@tp8895 20 күн бұрын
ബൈബിൾ വചനം പറയുന്നു സദൃശ്യവാക്യങ്ങൾ 6: 6. മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക. 7. അതിന്നു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും 8. വേനൽക്കാലത്തു തന്റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്തു തന്റെ തീൻ ശേഖരിക്കുന്നു. Proverbs 6: 6. Go to the ant, thou sluggard; consider her ways, and be wise: 7. Which having no guide, overseer, or ruler, 8. Provideth her meat in the summer, and gathereth her food in the harvest.
@midhuntr8472
@midhuntr8472 24 күн бұрын
എന്തായാലും കടിക്കാത്ത കറുത്ത ഉറുമ്പിനെ ആണ് എനിക്കിഷ്ടം....
@gladwint.m.4132
@gladwint.m.4132 22 күн бұрын
Jeevan raksha pravarthanam 😮😮😮😮. Manushyante raksha pravarthanam aakaanjathu bhaagyam...
@msq313.......
@msq313....... 22 күн бұрын
Idineyellam niyandrikunna dayvattey manas8laluga Eganaya dayvattey aradikkuga
@skyland0
@skyland0 24 күн бұрын
ഇതൊക്കെ എനിക്ക് പണ്ടേ അറിയാവുന്ന കാര്യം ആണ്... ☝️☝️☝️☝️☝️☝️
@Nasu1986
@Nasu1986 25 күн бұрын
ഇതു ഞമ്മടെ ആയത്തിൽ പറഞ്ഞിട്ട് ഉണ്ട്... ഇതിനെ കുറിച്ച് പല ശാസ്ത്രഞ്ജൻമാരും പറയുന്നത് ആയത്തുകൾ ഉദ്ധരിച്ചു തന്നെ പ്രശസ്‌ത ശാസ്ത്രഞ്ജൻ ആയ. ബ്രിട്ടോ റോബർട്ട്‌ ജോർജ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എടുത്തു പറയുന്നു.. മാഷാ. അള്ളാ 🌹
@elohimhashem1846
@elohimhashem1846 25 күн бұрын
😂😂😂ഒരു കുന്തവും പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ആയതു നമ്പർ പറ 😂
@sajadtopline1186
@sajadtopline1186 25 күн бұрын
@@elohimhashem1846 avante mattu comments kal nokku suhrthe, avan aa mathathe akshepikkunnath anu, avan ethenkilum matha viswasi anenkil ithinu pakaram avanu enthenkilum prathyeka anugrahangal aa daivangal kodukkunundo entho...
@ruchiyerumpachakam5739
@ruchiyerumpachakam5739 16 күн бұрын
ഞാൻ observe ചെയ്തിട്ടുണ്ട്. എടുത്തു കൊണ്ടുപോകുന്നത് കാണാറുണ്ട്. മെസ്സേജ് പാസ്സ് ചെയ്തു പെട്ടന്ന് തന്നെ കുറച്ചു ഉറുമ്പുകൾ ചേർന്ന് കൊണ്ടുപോകും. അപ്പോൾ ഞാൻ ആണോ ഇത് ആദ്യം കണ്ടുപിടിച്ചേ 😱
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 199 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
The DANGER of Plastic Water Bottles....
12:17
Buying Facts
Рет қаралды 271 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 85 МЛН