Try and enjoy. Before you try ,Please listen carefully all tips and measurements, Especially Uluva (Fenugreek) measurement. Thank you for your time 🥰❤️
@elankom Жыл бұрын
Idli ari doppi ari same aano?
@mycurryworldwithlove Жыл бұрын
Almost same aanu.😊
@meenarajagopal9952 жыл бұрын
Good recipe...sincere presentation
@mycurryworldwithlove2 жыл бұрын
Pleased to hear 🥰🙏Thank you for your time ❤️ Hope you like my recipes.
@dhanyasaravanan71763 жыл бұрын
റേഷൻ അരിയിൽ ചെയ്യാമോ ചേച്ചീ? പച്ചരിയും , റേഷനരിയും മിക്സ് ചെയ്ത് അരയ്ക്കാമോ?
@mycurryworldwithlove3 жыл бұрын
ദോശയ്ക്ക് നന്നായിരിക്കും, പക്ഷെ ഇഡ്ഡലി അത്ര സോഫ്റ്റ് ആകില്ല.😊Thank you for watching 🙏
@GirijaKumariR-g8n Жыл бұрын
Rice flour use cheyth idli undaakkaan pattuo?
@mycurryworldwithlove Жыл бұрын
Yes.അരിപ്പൊടി കൊണ്ടുള്ള ഇഡ്ഡലി വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട്. വളരെ എളുപ്പം. കണ്ടു നോക്കൂ😊
@faseelak5732 Жыл бұрын
Chor cherkamo
@mycurryworldwithlove Жыл бұрын
ചോറ് ചേർക്കണമെന്നില്ല.
@maheswarts7823 Жыл бұрын
ഇഡലി തട്ടിൽ എണ്ണ ചേർക്കാതെ ചൂടാക്കാൻ വെക്കൂ എന്നിട്ട് ആവി വരുമ്പോൾ കോരി ഒഴിക്കൂ 👍🏽😊
@mycurryworldwithlove Жыл бұрын
ചെയ്തു നോക്കാം.പണ്ടുള്ളവർ എണ്ണ ചേർക്കാതെ ഈ പറിഞ്ഞ പോലെ ചെയ്തിരുന്നത്😊