ഉള്ളുപൊട്ടിയ നാട്! 'ഗം' |

  Рет қаралды 92,627

asianetnews

asianetnews

Күн бұрын

Пікірлер: 125
@ishaqusumi5154
@ishaqusumi5154 3 ай бұрын
ഗം ഇങ്ങനെ കാണേണ്ടി വന്നതിൽ സങ്കടം തോന്നുന്നു,ഇനി കേരളത്തിൽ ഇങ്ങനെ വയനാട് ദുരന്തം ആവർത്തിക്കാതിരിക്കട്ടെ
@bipzvibez3808
@bipzvibez3808 3 ай бұрын
Varathirikkyate ❤😢
@bindubindu8539
@bindubindu8539 3 ай бұрын
എന്നും ചിരിപ്പിക്കാറുള്ള അങ്ങ് ഇന്ന് ഞങ്ങളെ... അല്ലെങ്കിലും ചിരി മാഞ്ഞിട്ട് ദിവസങ്ങളായി
@sreejac4258
@sreejac4258 3 ай бұрын
ആദ്യമായി ഗം കേട്ട്,കണ്ട് കണ്ണുനിറഞ്ഞു 🥹😔വിടപറഞ്ഞുപോയവർക്ക് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹
@varnithaharidas6149
@varnithaharidas6149 3 ай бұрын
ഞാൻ ഇന്നാദ്യമായിട്ട് ഗം കണ്ട് കരഞ്ഞു പോയി.. കരഞ്ഞു പോയി എന്നല്ല, പൊട്ടിക്കരഞ്ഞു പോയി..💔😢
@sobhiniks6493
@sobhiniks6493 3 ай бұрын
ഞാനും😢
@noushadp870
@noushadp870 3 ай бұрын
സത്യം
@muhammedzubairkv3049
@muhammedzubairkv3049 3 ай бұрын
സത്യം
@bijoypillai8696
@bijoypillai8696 3 ай бұрын
പിണറായി വിജയൻ്റെ പത്ര സമ്മേളനം കാണ് ; അദ്ദേഹം ചിരിക്കുന്നു.
@darshana.sudharsanan
@darshana.sudharsanan 3 ай бұрын
ഹൃദയം തകരുന്ന വേദനയാണ് ഈ വാർത്ത സമ്മാനിച്ചത്. കണ്ണീരോടെ അല്ലാതെ വയനാട് ദുരന്ത വാർത്ത കാണാൻ സാധിക്കുന്നില്ല. ഈ ദുരന്തത്തിൽ നഷ്ടപ്പെട്ടവർ ആരും തന്നെ അറിയാവുന്നവരോ സ്വന്തമോ ബന്ധമോ സുഹൃത്തുക്കളോ കണ്ടു പരിചയമുള്ളവർ പോലുമല്ല പക്ഷെ അവരൊക്കെ നമുക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്. നമ്മുടെ കുടുംബത്തിൽ സംഭവിച്ചത് പോലെ തോന്നുന്നുള്ളു. നമുക്ക് ഇത്രത്തോളം സഹിക്കാൻ പറ്റുന്നില്ല പിന്നെ അവരൊക്കെ എങ്ങനെ ഈ അവസ്ഥ തരണം ചെയ്യും
@chinnusvlogs5677
@chinnusvlogs5677 3 ай бұрын
ദൈവമേ 😢അങ്ങനെയൊരാളുണ്ടെങ്കിൽ..... എല്ലാം നഷ്ടപ്പെട്ടവർക്ക് അതിജീവിക്കാനുള്ള കരുത്ത് നൽകട്ടെ 😢
@finfox_thefuture
@finfox_thefuture 3 ай бұрын
ഇത്രെയും ക്രൂരനായ ഒരുത്തൻ ഉണ്ടെങ്കിൽ അവനെ ആരാധിക്കുന്നിടത് തുടങ്ങുന്നു ഒരു മനുഷ്യന്റെ തിന്മയുടെ അംശം.....
@rajeevmajan
@rajeevmajan 3 ай бұрын
This is the punishment & warning fir other people..who destroyed what he had created...Kerala was by all means God's Own Country...with mountains, rivers,streams,lakes.beaches... everything nature can bless humans with....But what did the people do...for their own benefits destroyed the balance of the hills n mountains by digging at the bottoms plus the quarries...this was bound to happen...take this as a warning for other places like Kumily..Wagamon...etc..
@thouheeds3884
@thouheeds3884 2 ай бұрын
​@@rajeevmajanwhat a loving God
@abhijithsagar4398
@abhijithsagar4398 3 ай бұрын
സാധാരണ ' ഗം ' കാണുമ്പോൾ ചിരിക്കും, ഇന്ന് കണ്ടപ്പോൾ ഉള്ള് പിടയുന്നു 😔
@alsaeedkhor6209
@alsaeedkhor6209 3 ай бұрын
ഉറക്കം നഷ്ടപെട്ടിട്ട് ദിവസങ്ങളായി ഓരോ നിമിഷവും നമ്മുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.... ഇത് ടൈപ്പ് ചെയ്യുമ്പോൾ പോലും കണ്ണ് നിറഞ്ഞു ഉള്ളം പിടയുകയാണ്....😢😢😢😢
@meditechmediabynazinianeez5364
@meditechmediabynazinianeez5364 3 ай бұрын
ഗം കണ്ടിട്ട് ആദ്യായിട്ട് കരഞ്ഞു കരഞ്ഞു നെഞ്ച് പൊട്ടി പോയി 😣😣 സഹിക്കാൻ ആകുന്നില്ല... 🥺
@razakabdul5263
@razakabdul5263 3 ай бұрын
നിഷാന്ത് ആദ്യമായി നിങ്ങളുടെ വാക്കുകൾ കേട്ട് കരഞ്ഞു പോയി.. എന്നും ചിരിപ്പിച്ചു മാത്രം വന്നിരുന്ന താങ്കൾ 22 മിനിറ്റിൽ ഒന്നിലേറെ തവണ കണ്ണുകൾ നിറയിപ്പിച്ചു 😢
@aasishpg
@aasishpg 3 ай бұрын
ചിരിച്ചുകൊണ്ട് കണ്ടിരുന്ന ഗം. .കണ്ണുനിറയാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല. .
@kareemnalekkar8632
@kareemnalekkar8632 3 ай бұрын
കരഞ്ഞു കരഞ്ഞു ഗം തേച്ച പോലെ കണ്ണൊട്ടി പ്പോയി 😢😢😢
@Shfeeqtirur
@Shfeeqtirur 3 ай бұрын
മലവെട്ടി കുന്ന് നികത്തി മരം വെട്ടി പുഴ തിരിച്ചു വിട്ട് റിസോർട് പണിയുമ്പോൾ അധികാരികൾ ഓർത്തില്ല പാവം ജനങ്ങൾ ഈ മലക്ക് താഴെ ജീവിക്കുന്നുണ്ടെന്ന് 😭😭😭ഒരു മുന്നറിയിപ്പ് പോലും ശെരിക്ക് നൽകാൻ കഴിയാത്ത അധികാരികൾക്കെതിരെ നരഹത്യക്ക് കേസെടുക്കണം
@malaisonRipponputhukkad
@malaisonRipponputhukkad 3 ай бұрын
ഹാസ്യത്തിനേക്കാൾ ആഴത്തിൽ ആർദ്രത അവതരിപ്പിക്കാനും ഗം ടീമിന് ആവുമെന്ന് തെളിയിക്കുന്ന എപ്പിസോഡ് .. 💐💐💐
@thanisyoonus3338
@thanisyoonus3338 3 ай бұрын
😞😞 വിങ്ങലോടെയല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല.വയനാട് ദുരന്തത്തിന്റെ ദുഃഖം കാരണം, മാനസിക വിഷമം കാരണം ലക്ഷക്കണക്കിന് മനുഷ്യ സ്നേഹികളായ മലയാളികളുടെ ആയുസ്സിൽ നിന്ന് ഒരു ദിവസമെങ്കിലും കുറയും. കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി പല തട്ടുകളുള്ള വെള്ളച്ചാട്ടത്തിലൂടെ താഴെ വീണ് ചിന്നിച്ചിതറി ചാലിയാറിൽ ഒഴുകി നടന്ന ആ പാവങ്ങൾ അനുഭവിച്ചത് ഊഹിക്കാൻ പോലും നമുക്ക് കഴിയില്ല.ഇനി ഇത്തരമൊരു ദുരന്തം ലോകത്ത് ആർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം.
@4bedutech207
@4bedutech207 3 ай бұрын
ഈ 'ഗം' ചിന്തിപ്പിക്കും, പക്ഷേ പതിവു പോലെ ചിരിപ്പിക്കില്ല. പലപ്പോഴും കരയിപ്പിക്കും..🙏 ഗം ടീമിന് അഭിനന്ദനങ്ങൾ..🌹
@benaziribrahim5512
@benaziribrahim5512 3 ай бұрын
Gum കാണുന്നത് ചിരിക്കാൻ ആരുന്നു. പക്ഷെ കരയാൻ ആയിട്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായിപോയല്ലോ 😭😭 സഹിക്കാൻ പറ്റുന്നില്ല... ഇവർ ഓരോരുത്തരും നമ്മളിൽ ഒരാളായിപോകുയാണ്...
@sivajits9267
@sivajits9267 2 ай бұрын
എനിക്ക് ഇത് കാണുവാൻ ഉള്ള ശക്തി ഇപ്പോൾ ഇല്ല... നിഷാന്തിന്റെ... മറ്റൊരു... നന്മ... 💞💞💞.. ഞാൻ.. കണ്ട കാലം... മുതൽ... ഹാസ്യം.. മാത്രം.. നമുക്ക്. തന്നിരുന്ന... നല്ല.. ചെറുപ്പക്കാരൻ.... ഇന്നോ... ഇന്നത്തേത്... സഹിക്കാൻ.. പറ്റുന്നില്ല....😢😢😢😭😭😭😭
@jayamenon1279
@jayamenon1279 3 ай бұрын
Orupadu Sankadam Vanna GUM Episode 😞😞😞
@deepurnair3670
@deepurnair3670 3 ай бұрын
പാറയും പാറയും തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ഉള്ള പ്രകാശം പുഴയിൽ കണ്ടെന്ന്... പ്രകൃതിയുടെ ശക്തി സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്
@rmk_____nplm
@rmk_____nplm 3 ай бұрын
ഗം കണ്ടു് രണ്ടാം തവണയാണ് സങ്കടം തോന്നുന്നത്.... ഒന്ന് ഉമ്മൻ ചാണ്ടിയുടെ എപ്പിസോഡ്... രണ്ടാമത്തേത് ഇത്...
@mansabd
@mansabd 3 ай бұрын
എന്നും ചിരിപ്പിച്ച ഗം ... ഇന്ന് എല്ലാവരും വിഷമിക്കേണ്ടി വന്നു, ഒരിക്കലും കരയാതെ ഇരുന്ന എന്നെ ഗം കരയിപ്പിച്ചു കളഞ്ഞു.
@MP-uj9ue
@MP-uj9ue 2 ай бұрын
എന്നും ചിരിപ്പിക്കാറുള്ള അങ്ങ് ഇങ്ങനെ പറയേണ്ടി വന്നല്ലോ
@lissysantosh3661
@lissysantosh3661 3 ай бұрын
, കരഞ്ഞുപോയി ദൈവ മേ വല്ലാത്ത വേദന
@muneermedia.9098
@muneermedia.9098 3 ай бұрын
കണ്ട് മുഴുവനായപ്പോഴേക്കും പലവട്ടം കാഴ്ച മങ്ങി😢
@sreejithbabu423
@sreejithbabu423 2 ай бұрын
Beyond words...
@fasalch13
@fasalch13 2 ай бұрын
Great
@shafi468
@shafi468 3 ай бұрын
കണ്ണ് നിറഞ്ഞുപോയി
@reshashejeer8314
@reshashejeer8314 3 ай бұрын
Thanks and proud of you Lalettan. ❤️
@divyamol671
@divyamol671 3 ай бұрын
കുറച്ചു വർഷങ്ങൾ ആയി മഴക്കാലം ആയാൽ നമ്മുടെ കേരളത്തിൽ കുറെ പാവങ്ങളെ മണ്ണ് കൊണ്ടുപോകുന്നു.., എന്തിന്റെയൊക്കെയോ ഒരു മുന്നറിയിപ്പ് പോലെ...
@ParuPraveen
@ParuPraveen 2 ай бұрын
😢😢
@manumanoharan9952
@manumanoharan9952 3 ай бұрын
മരിച്ചു പോയവർക്കും ഒരുപാട് കഥ പറയാനുണ്ടാകും അവർ എങ്ങനെ മരിച്ചു എന്നത്. അവർ അവസാനം ആരെ വിളിച്ചു കരഞ്ഞു എന്നത്. സമയ ചക്രങ്ങളിൽ മാഞ്ഞു പോകുന്ന ഓരോ മുഖവും ഈ മണ്ണിൽ അലിഞ്ഞു പോയി എന്നത്.
@zainudheenkottakkal846
@zainudheenkottakkal846 2 ай бұрын
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയും 'ഗം' ന്
@sivadasanMONI
@sivadasanMONI 3 ай бұрын
ഗം ഇന്ന് കരയിപ്പിച്ചു😢😢🙏🙏
@satheeshchandranp6330
@satheeshchandranp6330 3 ай бұрын
നല്ല അവതരണം.ദുരന്തമുഖത്തിന്റെ ഒരു ചെറിയ ചിത്രം കാണിച്ചുതന്നതിനു നന്ദി
@Haseebpandhara
@Haseebpandhara 3 ай бұрын
മലയാള മനസ്സിന്റെ മരണത്താഴ്‌വര
@jayalakskshmi7439
@jayalakskshmi7439 3 ай бұрын
Ennum raavile 4.30 nu ezhunnelkkum njan. News kandappol orikkalum ithinte vyapthi ithrayum valuthakumennu vicharichilla. Pinne e sambhavathinu shesham njan ennum urangunnathu rathri 1am 2am . Innu njan ente ammaye vilichu Taliparambilanu. Avide Bypassinu NHA ykku vendi kunnum malayumidichu mannu kondu pokunnu. Ini mattoru wayanadum Shiroorumakumo Taliparamba enna tensionilanu ente ammayum sahodharangalum. Angane onnu sambhavi hal Keezhattoor enna party gramam illathakum. GUM ente manassine onnu koodi karayippichu.
@abu_insha1010
@abu_insha1010 3 ай бұрын
Waiting for after മുല്ലപ്പെരിയാർ gum 😢
@krishnakecheri4968
@krishnakecheri4968 3 ай бұрын
ഈ വാർത്ത വായിക്കുന്ന ആൾ എവിടെയായിരുന്നു
@jryjon
@jryjon 3 ай бұрын
First time Gum made me cry
@exammadeeazy9913
@exammadeeazy9913 3 ай бұрын
Karanjupokunu 🙏. prayers are with you all.
@waseemmuhammed84
@waseemmuhammed84 2 ай бұрын
ഉമ്മൻ ചാണ്ടി സാറെ കുറിച്ചുള്ള ഗം കണ്ടിട്ടാണ് ഇതിനു മുമ്പ് കണ്ണ് നിറഞ്ഞത്
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
ഗം കണ്ടു ഞാൻ ആദ്യം കരഞ്ഞത് ഉമ്മൻ‌ചാണ്ടി സാറിന്റെ വിയോഗം "ഗം "കണ്ടപ്പോൾ പിന്നെ ഇതാ ഇന്ന്, മനസ്സാകെ നീറുന്നു, മനസ്സിന് ആകെ ഒരു മരവിപ്പ്, മനുഷ്യൻ എത്രയോ നിസ്സഹായൻ
@Soorajinspace
@Soorajinspace 3 ай бұрын
വേരുകൾക്ക് ഇടയിൽ കുടുങ്ങി കിടക്കുന്ന ഒരു കുഞ്ഞിന്റെ ജഡം.... ആംബുലൻസുകൾ വരി വരി വരി ആയി പോവുന്ന കാഴ്ച.... ആ രാത്രി രക്ഷപെട്ടവരുടെ ഭീതി.... ദുരന്ത മുഖത്തെ ഭയാനക കാഴ്ചകൾ ആരുടെ കണ്ണുകൾ ആണ് നിറക്കാത്തത്..... ഒരു പക്ഷെ ഈ നടന്ന അപകടം നാളെ വിശ്വസിക്കാൻ നല്ല പാടായിരിക്കും.... ഒരു ദുഖസ്വപ്നം കണ്ട ഓർമ മാത്രം ആയി മാറും.... അത്രയും ഭയാനകമാണ്....
@PrabhaMk-uj1lf
@PrabhaMk-uj1lf 3 ай бұрын
Nishandh.❤❤❤.gum.❤❤❤
@AnuAmmu-mt2ny
@AnuAmmu-mt2ny 3 ай бұрын
❤❤
@mahrooferukulangara1114
@mahrooferukulangara1114 3 ай бұрын
ഈ ദുരന്ദം നടന്നത് മുതൽ ഞാൻ കരയാതെ പിടിച്ചു നിന്നിരുന്നു പക്ഷെ ഗം കണ്ടപ്പോൾ ഇനി പിടിച്ചു നിൽക്കാൻ കഴിയുന്നില്ല 😢
@bennythomas2789
@bennythomas2789 2 ай бұрын
🙏🙏🙏
@Morgan-hk1ks
@Morgan-hk1ks 3 ай бұрын
എന്ത് വിധി ആണ് ഇത് പറയാൻ വാക്കുകൾ ഇല്ലാ 😢😢ഗം ഈ എപ്പിസോഡ് പറയാൻ വാക്കുകൾ ഇല്ലാ 🙏
@paulcantony
@paulcantony 3 ай бұрын
Your words💔
@anilas5308
@anilas5308 3 ай бұрын
ഈ ലോകം സുന്ദരമാണ്, സുന്ദരമായ എന്തും ചതിക്കപ്പെടാം😞
@cilbicbc
@cilbicbc 3 ай бұрын
The most painful GUM
@RaghuManiyattukulambu
@RaghuManiyattukulambu 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല
@aibot-BTS
@aibot-BTS 2 ай бұрын
ആദ്യമായാണ് ഗം കണ്ട് പൊട്ടിക്കരയുന്നത്...
@AromalNKanav-um1fq
@AromalNKanav-um1fq 3 ай бұрын
അവരുടെ വിവരണം മുഖം ഒഴിവാക്കി ശബ്ദം മാത്രം ആയി കേൾപ്പിക്കൂ സഹിക്കാൻ പറ്റുന്നില്ല 😢😢വാക്കുകൾ കേട്ടാലും കരച്ചില് വരും എന്നാലും അവരുടെ വിഡിയോ ഒഴിവാക്കൂ 😢😢
@karicha911
@karicha911 3 ай бұрын
കാക്ക പോലും കരച്ചിൽ നിർത്തിയ നിമിഷം
@SafwanAshraf-xz7xz
@SafwanAshraf-xz7xz 3 ай бұрын
ഒരിറ്റ് കണ്ണുനീർ വീഴാതെ കണ്ടു തീർക്കാനാവില്ല. ..🥹💔🤲
@nishadtheyyampattil5777
@nishadtheyyampattil5777 3 ай бұрын
😢😢😢😢
@hamramolpk2856
@hamramolpk2856 2 ай бұрын
ഖുർആൻ പറഞ്ഞത് എത്ര സത്യമാണ് "നാളെ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് ഒറ്റ മനുഷ്യനും അറിയില്ല "
@shainyjacob12
@shainyjacob12 2 ай бұрын
😢😢😢
@alphaengineersconsultantsj8449
@alphaengineersconsultantsj8449 3 ай бұрын
So sad😢😢😢
@priyadeavnpriyadevan2093
@priyadeavnpriyadevan2093 2 ай бұрын
First time gum 😢😢😢
@97456066
@97456066 3 ай бұрын
Enganeyum avatharanam parayan ariyam 🙏.ethokke oronnu kanumbol dhaivam evidea ennu chodhyam vallathe manasine alattunnu 😢
@jish566
@jish566 3 ай бұрын
നിഷാന്ത് നിങ്ങളെ കൊണ്ട് ഇങ്ങനെ ഒരു അവതരണം ചെയ്യാൻ പറ്റില്ല... കാരണം നിങ്ങൾക്ക് ഫൺ ഇലമെന്റ് മാത്രമേ പറ്റു... 😐😐
@sruthiveda5917
@sruthiveda5917 3 ай бұрын
Ithu kandu karanju poyi 😢😢😢
@krishnakecheri4968
@krishnakecheri4968 3 ай бұрын
മറ്റുള്ളവരെ കുറ്റം പറയുമ്പോൾ നിങ്ങൾക്കും വരും ഈ അവസ്ഥ
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv 3 ай бұрын
കണ്ണ് നനയാതെ കാണാൻ ശ്രമിച്ചു. പറ്റുന്നില്ല 🙏🏻
@vp9602
@vp9602 3 ай бұрын
Very sad news
@sujithchittakathu
@sujithchittakathu 3 ай бұрын
മുല്ലപ്പെരിയാർ മായ്ച്ചു കളയാൻ പോകുന്നത് ലക്ഷങ്ങളെയാണ് 😢😢😢
@vishnumc1530
@vishnumc1530 3 ай бұрын
Sorry.. ഇത് കണ്ട് തീർക്കാൻ കഴിയില്ല... എനിക്ക് കാണണ്ട😢
@ekek123
@ekek123 3 ай бұрын
വെളിച്ചം ഇല്ലാതെ അവർ എങ്ങനെ രക്ഷപെട്ടു
@asifsafa6451
@asifsafa6451 3 ай бұрын
gam kanditt chirikatha ore oru drashyam😪😪😪😪😪
@noushadp870
@noushadp870 3 ай бұрын
എന്തൊരു വിധി ഇത്
@jamy-i8r
@jamy-i8r 3 ай бұрын
ഇത് പോലെ ഒന്നും ഇനി aakalle…ഹൃദയം പൊട്ടി തകരുന്ന അവസ്ഥ…allah .
@goury3022
@goury3022 3 ай бұрын
Ith cinema alla jeevithan anenn orkkummbol😢😢😢 hooo ente deivameee sahikkan kazhiyunnilla
@filmmax7948
@filmmax7948 3 ай бұрын
😭
@nishadhassan7168
@nishadhassan7168 3 ай бұрын
ചിലർ വരുമ്പോൾഇങന ബ്രോ കാലിൽചളി ആണ് 🥹
@Vaisakhyedhu
@Vaisakhyedhu 3 ай бұрын
Ellam 5 divasathek including medias 2018 2019 2021 2022 ഒക്കെ ദുരന്തം ഉണ്ടായിട്ട് onum ചെയ്യാത്ത ഇരിക്കുന്നത്. No 1 നെറ്റിയിൽ ഒട്ടിച്ച് നടകൂ .
@radheeshratheesh6124
@radheeshratheesh6124 3 ай бұрын
My life
@mohammedanwar8299
@mohammedanwar8299 3 ай бұрын
🙏🙏🙏🙏😢😢😭
@The_Viking970
@The_Viking970 3 ай бұрын
ഇത് കണ്ടിട്ട് സഹിക്കുന്നില്ല അപ്പോൾ ഇത് അനുഭവിക്കുന്നവരുടെ വേദന ഊഹിക്കാൻ പോലും പറ്റില്ല. ബാക്കിഉള്ളവരെ സ്വന്തം കൂടെപ്പിറപ്പുകൾ ആക്കി കേരളം അല്ല ഈ രാജ്യം കൂടെ നിർത്തണം. അവക്ക് ഒരു അൽപ്പം ആശ്വാസം കൊടുക്കാൻ പറ്റുമെങ്കിൽ അത് തന്നെ ആണ് ഏറ്റവും വല്യ കാര്യം.
@saeednperinthatiri4822
@saeednperinthatiri4822 3 ай бұрын
🥺
@hanifabdullah6724
@hanifabdullah6724 2 ай бұрын
😥😥😥🤲🏻🤲🏻
@bipzvibez3808
@bipzvibez3808 3 ай бұрын
Ohh gam oru fully troll ayirunnu,, but innu konnu kalanju ,, 😢
@babuudumattu4251
@babuudumattu4251 2 ай бұрын
Ee video kanatthavar malayali alla..sathiyam..eni onnum parayunnilla
@_nadil_
@_nadil_ 3 ай бұрын
😔😔😔😔😔😔😢
@NaveenNaveen-zr6bh
@NaveenNaveen-zr6bh 3 ай бұрын
2024 keralatinte mep maaripogum urapp
@mmathew4519
@mmathew4519 3 ай бұрын
തലക്കെട്ട് ശരിയല്ല, അവർ മല കൊണ്ടുപോയില്ല. മല അവരെ കൊണ്ടു പോയി.
@harikrishnank5326
@harikrishnank5326 3 ай бұрын
Edited now*
@sirajunpsirajunp6867
@sirajunpsirajunp6867 3 ай бұрын
ആഹാഭാവം മനുഷ്യനിൽ കൂടിയാൽ ഭൂമി ശിക്ഷിക്കുo (sura, zilzal )ഖുർആൻ.
@pastormartinsempai6371
@pastormartinsempai6371 3 ай бұрын
Aysheri😅😅😅😅
@krishnakecheri4968
@krishnakecheri4968 3 ай бұрын
കോടികൾ ഉണ്ടാക്കുന്നുണ്ടല്ലോ ഏഷ്യാനെറ്റ് ആ പാവപ്പെട്ട ആൾക്കാരെ സഹായിക്കൂ
@bijoypillai8696
@bijoypillai8696 3 ай бұрын
നിനക്കിത് പിണറായി വിജയനോട് പറയാൻ ധൈര്യമുണ്ടോ ?
@athulyan100
@athulyan100 2 ай бұрын
ഏറ്റവും നശിച്ച വർഷം
@PrabhaMk-uj1lf
@PrabhaMk-uj1lf 3 ай бұрын
H.....
@krishnakecheri4968
@krishnakecheri4968 3 ай бұрын
രാത്രി വരും തള്ളിയിട്ടു പോകും
@NaveenNaveen-zr6bh
@NaveenNaveen-zr6bh 3 ай бұрын
Nastradomas pravagan parajath satyam nadannuu
@kenzimedia2330
@kenzimedia2330 3 ай бұрын
🥹
@georgejoseph66
@georgejoseph66 3 ай бұрын
It's unfortunate that the government Machieneris failed utterly to pesuade the people to evacuate their abodes. This Government is not of the people not for the people not by the people. This Government guided by Vijayan is not all for the well-being of the people. It's all because of his impertinent attitude. Only the judiciary can do something.
@jerrymammen1690
@jerrymammen1690 3 ай бұрын
Declare this as a National Disaster
@ajwadihsan9366
@ajwadihsan9366 2 ай бұрын
@priyadeavnpriyadevan2093
@priyadeavnpriyadevan2093 2 ай бұрын
😢😢
@jasmink793
@jasmink793 3 ай бұрын
😢😢😢😢
@fasalvelluvangad786
@fasalvelluvangad786 3 ай бұрын
🥺
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 918 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН