ഈ വീഡിയോ കാണുന്നതിന് മുൻപ് നമ്മളിൽ പലരും വലിയ ഉത്സാഹത്തോടെ ആവില്ല ഈ വീഡിയോ കണ്ടത്. എന്നാൽ വീഡിയോ കണ്ടതിനു ശേഷം നമ്മൾ അത്ഭുതപെട്ടുപോയില്ലേ?? നമ്മൾക്ക് നിസ്സാരം എന്ന് തോന്നുന്ന പലതും മറ്റുള്ളവർക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും നമ്മൾ ഈ ചേച്ചിക്ക് അമേരിക്കയിൽ പോകാനുള്ള ഒരു free ടൂർ പേക്കേജ് കൊടുത്താൽ പോലും ഈ ചേച്ചി പോകില്ല അതാണ് അമ്മ
@HarishThali2 жыл бұрын
നിർഭാഗ്യവശാൽ ഈ പൂച്ച കുറച്ചു ദിവസം മുന്നേ മരണപ്പെട്ടു..🥲
@earth-sv5wd2 жыл бұрын
@@HarishThali 😢😢😢
@MuhammadHaris-ig6ug7 ай бұрын
Ammaykkunallathuvaratte
@jijijayarajan70477 ай бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു പറ്റി കടിച്ചിട്ടെ തളർന്നെ പോയി. ഞാൻ ഡോക്ടറെ കാണിച്ചു. അതിന് കൊന്നു കളയാൻ പറഞ്ഞു കറണ്ട് പിടിപ്പിക്കാൻ പറഞ്ഞു ഞാൻപറഞ്ഞു കൊല്ലാൻ പറ്റില്ല ഞാൻ നോക്കിക്കോളാം ഇന്നു പറഞ്ഞു എല്ലാം ഞാനും ആ ചേച്ചിയെപ്പോലെ തന്നെ നോക്കി കുറച്ചെ നാൾ കഴിഞ്ഞപ്പോൾ ചത്തുപോയി അതിന് ഉള്ളിൽ എന്തോ വിഷയം ഉണ്ടായി അതെ വയ്യാതെ കിടന്നപ്പോൾ അതിന് ഞങൾ വിളിച്ചു വിളി കേട്ടു അത് മരിച്ചു വളരെ വിഷമം ആയിരുന്നു ചിലർ കൊണ്ട് കളയാൻ പറയും അവർ മിണ്ടാൻ പറ്റാത്തത് ആണ് യെങ്കിലും ഒരു ജീവൻ ഉള്ളത് അല്ലെ എന്ന് ചിന്തിക്കുന്നില്ല. എന്റെ വീട്ടിൽ ഉണ്ട് 3 പേര് എന്റെ അടുത്തും ഭർത്താവിന്റെ അടുത്ത് ആണ് കിടക്കുന്നത് 👍🙏
@Vaigasha7 ай бұрын
ആ കുട്ടീടെ പേര് എന്താ അങ്ങനെ ഡോക്ടർ ആതിര എന്ന് 😄ഇത്ര പൊങ്ങച്ചം വേണോ ഡാക്കിട്ടരേ മൃഗ ഡാക്കിട്ടർ ആണോ ഗമ കണ്ടിട്ട് അമേരിക്കൻ പ്രസിഡന്റ് ആണെന്ന് തോന്നുന്നു. 😆
@PMJVLOG3 жыл бұрын
ഒരുപാട് സങ്കടം ആയി കേരളത്തിൽ ഇതുപോലെ നന്മ ഒള്ള ആളുകൾ ഒണ്ട് 👍🏻
@lincybino40343 жыл бұрын
Yes 👏
@Boboo_oo3 жыл бұрын
😊
@binuvarghese58843 жыл бұрын
Yes
@vishnus96533 жыл бұрын
Yes...while I watch this video..... I feels so happy 😊💓☺
@sinisinipradeep99293 жыл бұрын
ഇത് പോലെ കുറച്ച് ആളുകൾ ഉള്ളത് കൊണ്ടാ ഇപ്പോഴും മുല്ലപ്പെരിയാർ പൊട്ടാതെ നിൽക്കുന്നത്. കാരണം ദൈവത്തിന് ഇവരെയൊക്കെ ഭയങ്കര ഇഷ്ടാ. എൻ്റെ ചേച്ചി സ്വന്തം മക്കളെ ചവറ്റുകുട്ടയിൽ എറിയുന്ന അമ്മമാരുടെ വാർത്ത കണ്ട് കേരളത്തെ വെറുത്ത് പോയവരാണ് പലരും. ഈ പൂച്ചയോടുള്ള ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ ഞാൻ പ്രാർത്ഥിച്ചത് അടുത്ത ജന്മം ഉണ്ടെങ്കിൽ ചേച്ചിയുടെ പൂച്ചയായിട്ടെങ്കിലും ജനിക്കാൻ കഴിയണേ എന്നാ .സത്യം ..
@zahrahassan87483 жыл бұрын
കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, ഇവർക്ക് ഇതിനുള്ള പ്രതിഫലം അള്ളാഹു കൊടുക്കും
@ajmaleaoft51423 жыл бұрын
ഇ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി 😭 പാവം പൂച്ച 😔☹️
@shifanasrin48513 жыл бұрын
Yes
@butterflyworld6573 жыл бұрын
Yes
@Kri_sh_qu_een3 жыл бұрын
Sathyam
@ayshanazim47283 жыл бұрын
Sherikkum
@vishnus96533 жыл бұрын
Yes.........
@christybrother5 ай бұрын
ദൈവം ഇവരോട് കൂടെ ,ഇവർക് സ്വർഗതതിൽ ഒരു സ്ഥാനമുണ്ട്, great 👍 God bless you and your family ❤❤❤❤❤❤❤❤❤❤
@abdulbasith.p78643 жыл бұрын
മിണ്ടാ പ്രാണികളായാലും അവരെയും ചേർത്തു നിർത്താൻ ഒരു വലിയ മനസ്സ് തന്നെ വേണം..കരുണയുള്ള മനസ്സുകൾക് മാത്രമേ കഴിയൂ.. അമ്മച്ചിയുടെ ആ വലിയ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ..
@vipink52333 жыл бұрын
ആരോഗ്യം പരമായി നിർഭാഗ്യവാൻ ആണെങ്കിലും മറ്റൊരു അർഥത്തിൽ ഒരുപാട് ഭാഗ്യം ചെയ്ത പൂച്ച❣️❣️
@rufeedt.t21223 жыл бұрын
ഇവരൊന്നും ഒരിക്കലും ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരില്ല 😇❤️ ദൈവം എപ്പോഴും ഇവർക്ക് നല്ലതേ വരുത്തൊള്ളൂ 🥰🙌🏻
@majithamr70113 жыл бұрын
സത്യം തന്നെ
@jumanajabeen90323 жыл бұрын
Athe athe...
@thamburansheaven38433 жыл бұрын
ഇത്രയും ഭാഗ്യം ചെയ്ത പൂച്ച ഈ ലോകത്തു വേറെ കാണില്ല 😘
@zenvoyager45507 ай бұрын
Bruh
@rijuk51233 жыл бұрын
നിങ്ങളുടെ പാദങ്ങൾ തൊട്ടു വന്ദിക്കുന്നു...... ഒരു മൃഗസ്നേഹിയായ ഞാനൊക്കെ നിങ്ങളുടെ മുൻപിൽ വെറും ശൂന്യം 🙏😔
@mk-dh3sm3 жыл бұрын
Sathyam
@jaieemankhanthekkumkal88813 жыл бұрын
@@mk-dh3sm sathyam
@monishajayaprakash74123 жыл бұрын
Sathyamaayum.eannu nirajupooyi.
@preethysreekumar46183 жыл бұрын
അതേ
@sameeramuhammeedapli87709 ай бұрын
അതെ ഞാനും എന്റെ വീട്ടിലുണ്ട് 20 എണ്ണം
@Rajan-sd5oe3 жыл бұрын
ഈ പോറ്റമ്മയെ കണ്ടാൽ അതിന്റെ പെറ്റമ്മ പോലും നാണിച്ചു പോവും!അതാണ് ആ ബന്ധത്തിന്റെ ആഴം!🙏🙏🙏🙏
@yousfyahu33683 жыл бұрын
ഈ കുടുംബത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് ലോകനാഥൻ കനിഞ്ഞു നൽകട്ടെ പ്രാർത്ഥനകളോടെ
@haneefsa39803 жыл бұрын
Aameen
@greeshmasjoy50663 жыл бұрын
🙏
@zeenathnizar7713 жыл бұрын
ആമീൻ
@Marajdubai3 жыл бұрын
🙏 Aameen
@raji63953 жыл бұрын
🙏
@ambiliambili77483 жыл бұрын
കരച്ചിൽ അടക്കാൻ പറ്റുന്നില്ല ആ പൂച്ചയെ കണ്ടിട്ട് 😔😔 എന്നാലും അത് സുരക്ഷിതമായ കൈകളിൽ തന്നെയാണു് എന്നതാണ് ആകെയുള്ള ഒരു ആശ്വാസം😔 Hats off 👏👏
@sreedevikv15653 жыл бұрын
പാവം പൂച്ചാക്കുട്ടി എന്നാലും എത്രസ്‌നേഹമുള്ള കുടുംബത്തിൽ വന്നുജനിച്ചതുതന്നെ ഭാഗ്യം
@hareeshkumar8473 жыл бұрын
Sathyam aanu. Big Salute mom.
@RabiNoushu3 жыл бұрын
കണ്ണ് നനയിപ്പിച്ചു 😪ഈ കുടുംബത്തിന് ഇതിനുള്ള പ്രതിഫലം കൊടുക്ക് റബ്ബേ 🤲
@sanooppazhassi56563 жыл бұрын
എന്തൊരു സ്നേഹമാണ് കണ്ണ് നിറഞ്ഞു പോയി... ഇതൊക്കെയാണ് ഭൂമിയുടെ അവകാശികൾ
@shihab64193 жыл бұрын
ഭൂമിയുടെ അവകാശികൾ അല്ല സനൂ...സ്വർഗത്തിൻറെ അവകാശികൾ എന്ന് പറയൂ😍
@merinrajan84213 жыл бұрын
മനസിന് ഇത്രേം നന്മ യുള്ള അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@unnimaya45873 жыл бұрын
സ്വന്തം മക്കളെ നോക്കാത്ത ആളുകൾ ഉള്ള ലോകത്തിൽ ആ അച്ഛനും അമ്മയും അവനെ എത്ര നല്ലപോലെ നോക്കുന്നു.... ഭാഗ്യം ചെയ്ത പൂച്ച...... 🕉️🙏
@abuzzcreation47953 жыл бұрын
ഈ പൂച്ചയ്ക്കു ഒരു വലിയ ജീവിതം കൊടുത്ത ആ കുടുംബത്തിന് ഒരു ആയിരം നന്ദി ഇനിയും ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ നല്ലതു വരട്ടെ ആ പൂച്ചയ്ക്ക ആ കുടുംബത്തിനും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@salimmm61083 жыл бұрын
ചേച്ചി നിങ്ങൾ മനുഷൃ സ്നേഹത്തിൻറ ഉറവ വറ്റാത്ത സ്രോതസ്സാണ്
@georgewynad85323 жыл бұрын
Y S🙏🙏🙏
@joser87873 жыл бұрын
എന്റെ അമ്മേ ഇത്രയും സ്നേഹം ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടൊ വിശോസിക്കാൻ കഴിയുന്നില്ല
@georgewynad85323 жыл бұрын
Y S🙏🙏🙏🙏
@raseenashafeek69373 жыл бұрын
കുട്ടികളോട് പോലും ക്രൂരത കാണിക്കുന്ന മാതാപിതാക്കൾക്ക് ഒരു നല്ല മാതൃക ആവട്ടെ. ദൈവം അവർക്ക് നല്ലതേ വരുത്തു.. 🙏🙏😂
@marymolly19803 жыл бұрын
,😭 സങ്കടം ഒപ്പം സന്തോഷവും പുരുഷു നീ ഭാഗ്യം ഉള്ളവൻ ആണ് ഇത്ര സ്നേഹം കരുണ ഉള്ള ഒരു ഫാമിലിയിൽ നീ ജനിച്ചല്ലോ
@georgewynad85323 жыл бұрын
🙏🙏🙏y S
@haneefsa39803 жыл бұрын
Sateam
@noushadthayyil2393 жыл бұрын
😍😍😍😍
@vishakv81842 жыл бұрын
Llllllllllllllllllllllllllllllllllllllllll
@rasheedafaizal7863 жыл бұрын
ഈ ഹൃദയ വിശാലതയുടെ മുമ്പിൽ,കണ്ണീരോടെ എന്റെ പ്രാർത്ഥന...സ്നേഹ നിധികളായ ,നന്മ നിറഞ്ഞ ആ അച്ഛനും,അമ്മയ്ക്കും,മകൾക്കും നല്ലതേ വരൂ... കുഞ്ഞിനെ പോലെ ആ പൂച്ചകുട്ടിയെ നെഞ്ചോടു ചേർത്ത് താലോലിക്കുന്ന ആ 'അമ്മ കാരുണ്യത്തിന്റെ മാലഖയാണ്... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...
@anoops50783 жыл бұрын
കണ്ണിനെ ഈറൻ അണിയിക്കുന്ന കാഴ്ച്ച.... ജീവജാലങ്ങളെ ഇതുപോലെ സ്നേഹിക്കാൻ നന്മയുള്ള മനസ്സ് വേണം... ആ അമ്മയ്ക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ ❤❤❤❤ ഓരോ തവണയും വ്യത്യസ്സമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന ഹരീഷ്ഭായ്ക്കും ആശംസകൾ നേരുന്നു.. ❤
@HarishThali3 жыл бұрын
😍😊✌️
@gopalannair73843 жыл бұрын
God bless all of you
@georgewynad85323 жыл бұрын
Y S🙏🙏🙏
@izlafathima24033 жыл бұрын
കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി പൂച്ച എനിക്ക് ജീവനാണ് ആ അമ്മക്കും അച്ഛനും ദീർഗായുസ് നൽകണേ അല്ലഹ് 👍👍
@Azie-w8g3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ....❤️ വേറെ ഒന്നും പറയാനില്ല....❤️
@georgewynad85323 жыл бұрын
Y S🙏🙏🙏
@babuar5113 жыл бұрын
Athe
@Anavadhyaa3 жыл бұрын
ആ അമ്മയ്ക്ക് ഒരു വലിയ Salute 🙂❤
@gamesfood3 жыл бұрын
കണ്ണിൽ വെള്ളം വന്നിട്ട് ഈ വീഡിയോ കാണാൻ പറ്റുന്നില്ല 😪😪 വല്ലാത്ത സ്നേഹത്തിന്റെ സമുദ്രം ആണ് ആ കുടുംബം ♥️♥️♥️♥️
@georgewynad85323 жыл бұрын
y S🙏🙏🙏🙏😭
@rafeedaalkafiya98813 жыл бұрын
സത്യം 😔😔😔
@rajeenakp57382 жыл бұрын
ഇഷ്ടആ എന്താ പേര് നിങ്ങളും അങ്ങനെത്തെ മനസുള്ള ആള് തന്നെ aanu
@jaseebkdas77733 жыл бұрын
Literary കരഞ്ഞു പോയി വീഡിയോ കണ്ടപ്പോ.. നന്മ യുടെയും മനുഷ്യത്വത്തിൻ്റെ um രൂപം അണ് ആ അമ്മ.. അവർക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ.. purushuvinum.
@rasiya23563 жыл бұрын
"കരളു പങ്കിടാൻ വയ്യെന്റെ ഹൃദയമേ, ❤❤പകുതിയും കൊണ്ടുപോയി ഈ മനുഷ്യൻ "😭😭😭
@maxg54333 жыл бұрын
അയ്യപ്പന്റെ ഡയലോഗ് കോപ്പി അടിച്ചല്ലേ
@rasiya23563 жыл бұрын
@@maxg5433 😌 ജീവിതം തന്നെ ഒരു പകർത്തി എഴുതൽ അല്ലെ
@seetha_raju7 ай бұрын
@@rasiya2356ആ വരികൾ 101%വും ഈ സന്ദർഭത്തിന് ചേരും ❤️👍
@adithyaadithya26703 жыл бұрын
അമ്മ ക്ക് നൂറു കോടി പുണ്യം.. ❤️❤️ ഏതോ ഒരു ജന്മത്തിൽ നിങ്ങളുമായി ബന്ധം ഉള്ള ആത്മാവ് ആണ് പൂചയായി ജനിച്ചത്
@sreyas.r46583 жыл бұрын
കണ്ണ് നിറഞ്ഞു ♥️♥️♥️അമ്മ എന്ന വാക്കിന്റെ പൂർണ രൂപം 🙏🏻🙏🏻
@shellymon85937 ай бұрын
ഇതുപോലുള്ള അമ്മയും അച്ഛനും വലിയ അത്ഭുതമായിരിക്കുന്നു എത്ര വലിയ മനസ്സാണിവർക്ക് ദൈവം അനുഗ്രഹിക്കട്ടെ
@sjvlog98543 жыл бұрын
യാ അള്ളാഹ് എന്തു നല്ല മനസ്സ് ❤❤❤
@a.s.m.arelaxing5233 жыл бұрын
ഇതേ അവസ്ഥയിൽ ഉള്ള എനിക്ക് മനസ്സിലാവും എന്ത് മഹത്വം ഉള്ള കുടുംബമാണ് നിങ്ങളുടേത് എന്ന്.എത്ര അഭിനന്ദിച്ചാലും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാലുമൊന്നും മതിയാവില്ല. A BIG SALUTE YOU ALL 🙏🙏🙏🙏💕💕💕😭
@midhunbabu48633 жыл бұрын
സങ്കടം ആയി . അതിലുപരി നിങ്ങളെ 💓💖💕
@georgewynad85323 жыл бұрын
🙏🙏🙏
@pearlrm98733 жыл бұрын
ഈ അമ്മയുടെ സ്നേഹം കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം..🥰
@abdullaabdulla75983 жыл бұрын
ഭൂമിയിൽ ഉള്ള ജീവികളോട് കരുണ കാണിക്കു അള്ളാഹു നിങ്ങളോട് കരുണ കാണിക്കും 🤲🤲😔😔 അമ്മക്കും അച്ഛനെയും ഒരിക്കലും നല്ലത് മാത്രം വരട്ടെ 🤲🤲😍😍
@sainabashirose60397 ай бұрын
ഈ കൈകളിൽ അവൻ സുരക്ഷിതനാണ്..... ആ പൂച്ചക്ക് ഒന്നും വരുത്തല്ലേ റബ്ബേ.... അമ്മേടെ ഒരു സന്തോഷം... ❤️❤️❤️❤️❤️❤️
@bachufaisal55533 жыл бұрын
എന്ത് നല്ല അമ്മ വല്ലാത്ത ഒരു അവസ്ഥ ഇതിനുള്ള പ്രതിഫലം ദൈവം ഈ അമ്മക് കൊടുക്കട്ടെ ❤️
@thejoosa22523 жыл бұрын
ഒരുപാടു സങ്കടം തോന്നി പൂച്ച കുഞ്ഞിനെ കണ്ടപ്പോൾ, എന്നാലും അവനെ നോക്കാൻ നിങ്ങളെ പോലെ നല്ല അച്ഛനും അമ്മയെയും കിട്ടിയില്ലേ, എനിക്കും ഉണ്ട് ഒരു നല്ല ലല്ലു പൂച്ച കുട്ടി 🥰🥰
@FREEKYT3 жыл бұрын
അ പൂച്ചക്ക് കാണു പോലും കാണില്ല എന്ന് അറിഞ്ഞപ്പോൾ🥺😓
@k_o_k_o_c_h_i3 жыл бұрын
😔😔💥
@nafeesaannassery79793 жыл бұрын
😢
@sayoojkusayoojku60683 жыл бұрын
So sad😭😭
@sayoojkusayoojku60683 жыл бұрын
Hy cheta
@Animatorworld24623 жыл бұрын
ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ 😍😍 കണ്ടപ്പോ സങ്കടം തോന്നി കണ്ണു നിറഞ്ഞു പോയി കേട്ടപ്പോൾ സന്തോഷം ആന്റിയെയും അങ്കിൾനെയും പോലെ ഉള്ളവർ ലോകത്തു ചുരുക്കമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤U LOT BOTH OF YOU
@trickstalks39023 жыл бұрын
ആ മിണ്ടാപ്രാണിയെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന നിങ്ങൾക്ക് എന്നും നന്മകളുണ്ടാകട്ടെ.. ♥️♥️♥️
@muhammedrinafna59413 жыл бұрын
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ....... നല്ലൊരു മനസിന്റെ ഉടമകൾ... 🌹
@browncakes96223 жыл бұрын
വിഷം കൊടുത്തു കൊല്ലുന്ന ഇക്കാലത്തു ഈ നാട്ടിൽ ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലേ 🙏🙏🙏🙏 നന്മകൾ വരട്ടെ നിങ്ങൾക്ക്
@sangeerthana-p16763 жыл бұрын
നല്ല മനസാണ് ചേച്ചിക്ക് ഇത് ഒരുപാട്ക്കാലം നീണ്ടു നിൽക്കട്ടെ പൂച്ചക്കുഞ്ഞിൻ്റെ അസുഖം പൂർണമായും മാറും ഞങ്ങളും മൃഗസ്നേഹികളാണ് ഞങ്ങൾക്കുമുണ്ട് പൂച്ച കുഞ്ഞുങ്ങൾ നിങ്ങളുടെ പൂച്ച കുഞ്ഞും എണീറ്റ് ശരിയായി നടക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰
@ambalath73713 жыл бұрын
👍👍👍👍നാഥൻ ഇവരെ അനുഗ്രഹിക്കട്ടെ
@FESTY5S3 жыл бұрын
പൂച്ച കുട്ടിയേയും ആ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥺❤️
@shemeerath72843 жыл бұрын
ഈ കുടുംബത്തിന് പടച്ചോൻ അനുഗ്രഹം മാത്രം അല്ല കൊടുക്കുന്നത് പരലോകത്തു തീർച്ചയായും പ്രതിഫലം കിട്ടുക തന്നെ ചെയ്യും നല്ല മനസ്സിന് എന്നും നല്ലത് വരട്ടെ
@vijaniskitchen13 жыл бұрын
😔😔കണ്ടിട്ട് വളരെ സങ്കടമായി .... ഈ അമ്മക്ക് ദൈവാനുഗ്രഹം ഉണ്ടാകും . ഈ മിണ്ടാപ്രാണിയെ പൊന്നുപോലെ നോക്കുന്നതിനു 🙏🙏
@abidaabi78273 жыл бұрын
സുഖം ഇല്ലാത്ത കുട്ടികളെ ഒഴിവാക്കുന്ന ആളുകൾക്ക് ഇത് ഒരു മാതൃക ആണ്
@sharisooraj94863 жыл бұрын
എന്റെ കണ്ണ് നിറഞ്ഞുപോയി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🥰
@seenathseenath88653 жыл бұрын
ആ കുടുംബത്തിന്റെ നല്ല മനസിന് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ വീഡിയോ കണ്ട് കരഞ്ഞു പോയി 🥰😘♥️
@sindhumol58707 ай бұрын
ഞാൻ നമിക്കുന്നു ചേച്ചി നിങ്ങളേ. ഇത് കണ്ടപ്പോ ഒരു പാട് വിഷമം തോന്നി ഇതു പോലേ സന്തോഷവും ഇതാണ് യാഥാര്‍ത്ഥ മൃഗ സ്നേഹം വർഷങ്ങൾ ആയി പൂച്ചകളേ വളർത്തുന്ന ഒരു ആള്‍ ആണ് മൃഗങ്ങളെ ഒരു പാട് ഇഷ്ടമാണ്. പക്ഷേ ഇത് കണ്ടപ്പോ ഞാനോന്നും ഒന്നും അല്ല
@saleemmecherysaleem71843 жыл бұрын
ഈശ്വരർ അനുഗ്രഹിക്കട്ടെ ഈ സന്മനസ്സുള്ള കുടുംബത്തെ
@bijis53743 жыл бұрын
എല്ലാം നന്മകളും ഉണ്ടാകട്ടെ ആ കുടുംബത്തിന്. മനസ്സിലെ നന്മയ്ക്ക് മുന്നിൽ സ്നേഹത്തോടെ നമിക്കുന്നു
@alonadeepu92853 жыл бұрын
പാവം പൂച്ച😭😭💔നിങ്ങൾക്ക് ദൈവം നല്ലത് തരട്ടെ 💗💗💗💗❤️💜😘
@nrajshri7 ай бұрын
ജീവനുള്ള mindaapraanikale നിഷ്കരുണം കൊന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നവരുടെ നാട്ടിൽ സ്നേഹം കൊണ്ടു തുലാഭാരം. ❤❤❤ജീവിക്കുന്ന ഹെലൻ കില്ലർ
@user-ms4ok4wi7y3 жыл бұрын
ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കിയ നാട്ടിൽ നിന്നും 😍🙌🏻
@ary_a71283 жыл бұрын
Athoke evidee👀
@asiyamuhammad44503 жыл бұрын
അല്ലാഹുവേ..... 😔എനിക്കും ഇഷ്ടമാ പൂച്ചയെ ഒരുപാട് ചേച്ചിക്ക് 👍
@jasmindiaries14263 жыл бұрын
എന്റെ ഇക്കാന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും വീട്ടിൽ പൂച്ച ഉണ്ട്... ഇതുപോലെ തന്നെയാ അവരും... 🥰പക്ഷെ ഈ അമ്മ അതുക്കും മേലെ ആണ് 😘😘😘
@fredyluis83982 жыл бұрын
ഒരുപാട് സന്ദോഷം... എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
@keralavillagestories3 жыл бұрын
നന്മയുള്ള അച്ഛനും അമ്മയും... മിണ്ടാ പ്രാണികളെ നമ്മൾ സ്നേഹിച്ചാൽ ദൈവത്തിന്റെ സ്നേഹം എപ്പോഴും നമുക്കു ഉണ്ടാവും....
@georgewynad85323 жыл бұрын
y S🙏🙏🙏🙏
@leenaroy45493 жыл бұрын
നീതിമാനു തന്റെ മൃഗത്തിന്റെ പ്രണാനുഭവം അറിയുന്നു......( Pro:12:10) സ്നേഹനിധികളായ... ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@aswathyvinod11183 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ . കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ,😰
@SeleenaNaseer-c5z7 ай бұрын
Orupad nanmayum hrudhaya vishaladhayum ulla ningale 2pereyum pavam poochakkutiyem dhaivam anugrahikate rakshikatte God blus you
@lachuizna2553 жыл бұрын
ചേച്ചിക്ക് എന്നും അനുഗ്രഹിക്കട്ടെ ആമീൻ
@lekhaanu93763 жыл бұрын
മുന്ജന്മത്തിൽ ഏതോ വലിയ പാപവും അതുപോലെ ഒരു പുണ്യവും ചെയ്തിട്ടുണ്ടാവും അത്. ഹരേ കൃഷ്ണ 🙏. ഇതുപോലൊരു അമ്മയെ കിട്ടിയല്ലോ 🙏
@seenathsernath58123 жыл бұрын
നന്മയുണ്ടായാൽ ഇങ്ങനെയാ ഉമ്മയെ നോക്കതകാലം ആണ് 🥰👍🥰😍🐆
പ്രസവിച്ച മക്കളെകുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുന്ന അമ്മമാർ ഇ തൊന്ന് കാണണം
@sheejajose83368 ай бұрын
എൻ്റെ ദൈവമേ ഈ പൂച്ച ഭാഗ്യവാനാണ് നന്മ മാത്രമുള്ള ഈ കുടുംബത്തിലാണല്ലോ അവനുള്ളത്❤
@ajuuajuz69743 жыл бұрын
പേരെന്താ? ഡോക്ടർ ആതിര ശശി.... God bless you amma
@ramjiravdwx7 ай бұрын
പൂച്ചക്കും നായക്കും ഇടക്കൊക്കെ ഭക്ഷണം കൊടുക്കാറുണ്ട്... ഞാൻ ഭയങ്കര പുണ്യവാൻ ആണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്..😢😢😢
@pubggirlpubggirl44103 жыл бұрын
This is called humanity ❤❤ so great family 😘😘😘
@drisyasajichannal53883 жыл бұрын
എനിക്കും ഉണ്ട് ഒരു പൂച്ച.. കുഞ്ഞിലേ അവളെ എടുത്തു വളർത്തിയതാ.. വേറെ പൂച്ച വന്നു കടിച്ചപ്പോൾ കുറെ നാൾ നടക്കാൻ പറ്റില്ലായിരുന്നു..വേദന കാരണം അവൾ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു... ഞാൻ എന്റെ കൈൽ ചോർ ഇതു കൊടുത്ത് അവളെ കഴിപ്പിക്കും.. വീട്ടിലെ ഒരു അങ്കം തന്നെ ആണ്.. എനിക്ക് ജീവനാണ് 😘😘😘
@ummuhabeeba18523 жыл бұрын
ഈ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🤲
@newstart87703 жыл бұрын
പാവം പൂച്ച 😒.. നല്ല സ്നേഹം ഉള്ള വീട്ടുകാർ ♥️ ♥️♥️♥️. ദൈവം ആ കുടുംബത്തിന് നല്ലത് മാത്രം കൊടുക്കട്ടെ...👍👍👍
@prathipap2773 жыл бұрын
പാവം ആ പൂച്ച അതിനെ പൊന്നുപോലെ നോക്കുന്ന ഈ അമ്മക് നല്ലതേ വരുള്ളൂ 🙏🙏🙏🙏🙏🙏🙏
@georgewynad85323 жыл бұрын
Y S🙏🙏🙏
@ilyasthasni96673 жыл бұрын
ഈ കുടുംബത്തിന് അള്ളാഹു ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ
നല്ല മനസ്സിന് ഉടമയായ 3വ്യക്തികൾ, മനുഷ്യനെ സ്നേഹിക്കാൻ സമയമില്ലാത്ത ഈ ലോകത്തിൽ ഇവരുടെ മുമ്പിൽ എല്ലാവരും ഒന്ന് തല കുനിക്കണം👏👏👏 ആ അമ്മക്ക് അച്ഛനും ഇരിക്കട്ടെ 💪💪💪💪💪💪💪
@reghureghu40163 жыл бұрын
പെട്ടെന്ന് പുരുഷുവിനു സുഖം പ്രാപിക്കട്ടെ 😔😘❤️
@aswathyjewel85573 жыл бұрын
ഞാനും ഒരു മൃഗസ്‌നേഹി ആണ് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇങ്ങനെ ഉള്ള മനസ്സുള്ളവരും ലോകത്തുണ്ടല്ലോ എന്ന് എത്രയും പെട്ടന്ന് അസുഖം മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thamannaparvin42923 жыл бұрын
ലക്ഷക്കണക്കിൽ കുറച്ച് പേർക്ക് മാത്രമേ ദൈവം ഇങ്ങനെ ഒരു മനസ്സ് കൊടുക്കൂ. അത് കിട്ടാനും വേണം ഒരു ഭാഗ്യം
@remank56033 жыл бұрын
ഈ ഒരു പുണ്യ പ്രവർത്തി മാത്രം മതി ,ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരുവാൻ... 😥😥😥ആ മിണ്ടപ്രാണിയെ ദൈവം അവരുടെ കൈകളിൽ എത്തിച്ചുവല്ലോ... അല്ലെങ്കിൽ എന്താകുമായിരുന്നു അതിന്റെ അവസ്ഥ..... 😞
@poojasatheesh55133 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരിക്കലും മറക്കില്ല അമ്മേ ❤❤❤❤❤❤
@SudhaEmanuel Жыл бұрын
മനുഷ്യ കുഞ്ഞുങ്ങൾക്ക് കിട്ടാത്ത പരിജരണം 😃😃😃
@renukapradeep12923 жыл бұрын
പൂച്ചാകുട്ടാ നീ എന്തു ഭാഗ്യവാൻ, ചേച്ചി ഒരു ദേവത തന്നെ
@fazalurahiman22382 жыл бұрын
സ്വന്തം മക്കളെ കൊന്നു കളയുന്ന ഈ കാലത്ത് വയ്യാത്ത ഒരു പൂച്ചയെ പൊന്നു പോലെ സംരക്ഷിക്കുന്ന ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദൈവം ഇവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@shijukunjoos73223 жыл бұрын
നല്ല അമ്മ.. ആ പൂച്ച ഭാഗ്യവാൻ... ഉമ്മ ആ കുഞ്ഞുപൂച്ച പുരുഷു മോനെ ഉമ്മ
@ashmisgireesh72623 жыл бұрын
They are kind hearted peoples ❤ God bless them
@jishanair66237 ай бұрын
ചേച്ചി ചെയ്തത് വളരെ മഹത്തായ ഒരു കാര്യമാണ് വളർത്തുമൃഗങ്ങളെ റോഡിൽ കൊണ്ടു കളയുന്ന ക്രൂരന്മാർ ഇതു കാണണം
@jazzjazz99533 жыл бұрын
ഇത്രേ nalle മനുഷ്യൻ മാറും ഉണ്ടല്ലേ നമ്മുടെ..... രാജിയത്.... Love യു അമ്മ ❤
@shynijojan4813 жыл бұрын
ദൈവം ഈ ചേച്ചിയെ എന്നും അനുഗ്രഹിക്കട്ടെ
@victor-sc3vl3 жыл бұрын
പാവം പൂച്ച 😭😭😭😭😭😭😭😭😭😭
@dallnakunjumon42943 жыл бұрын
ഈ വീഡിയോ കണ്ട് നല്ലോണം മനസ്സിൽ തട്ടി😭😭 നിങ്ങളെ പോലെ ഉള്ളവരെ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്. 😍മറ്റുള്ളവർ പലതും പറയും അത് കേൾക്കാൻ ചെവികൊടുക്കരുത് നമ്മൾ നമ്മളുടേതായ നിലപാടിൽ നിൽക്കണം ആ കാര്യത്തിലും നിങ്ങൾ നല്ലവരായി നിന്നു. ആ മിണ്ടപ്രാണിയെ ഇനിയും ഇതുപോലെ തന്നെ നോക്കണം.😍 ദൈവം നിങ്ങളെ അനുഗ്രഹിക്കും അതുപോലെ ആ പൂച്ചാകുട്ടിയേയും 🙏🙏