മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രി. മലയാളത്തിന്റെ സ്വന്തം ഉർവശി.......
@naseerac48684 жыл бұрын
സൂപ്പർ
@cipher9714 Жыл бұрын
സത്യം she is the ever best
@bijirpillai12294 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നായിക. ചെയ്തതെല്ലാം പൊന്നാക്കിയ നായിക 🥰🥰🥰🥰
@kannanpk56424 жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച നടിയാണ് ഉർവശി ചേച്ചി എല്ലാ കഥാപാത്രങ്ങളും അഭിനയിക്കാൻ കിട്ടിയ നടി കൂടിയാണ് ഉർവശി ചേച്ചി ഗുഡ് ആക്ടർ😯😯😯😯😯😯
@naseerac48684 жыл бұрын
അടിപൊളി
@syamalakumari16734 ай бұрын
അതെ, വലിയ മോഹങ്ങളില്ലാത്ത നടി . അതാണവരുടെ ഔന്നത്യം. '
@maheshmurali85073 жыл бұрын
പലപ്പോഴും തോന്നിയിട്ടുണ്ട് ഉർവശി ചേച്ചിയ്ക്ക് എന്തു കൊണ്ടാണ് പദ്മശ്രീ നല്‍കാത്തതെന്ന്? എത്രയോ മുൻപേ പദ്മശ്രീ നൽകി ആദരിക്കേണ്ട ഒരു കലാകാരിയല്ലേ ഉർവശി ചേച്ചി
@tastynature5006 Жыл бұрын
Correct❤
@SruthiMr8 ай бұрын
Nedumudi venu
@mridulam5684 жыл бұрын
Urvashi ..Super actors. പകരം വെക്കാൻ ആളില്ലാത്ത നടി.
@MrPriyesh6604 жыл бұрын
She is the lady super star in malayalam cinema 🙏🙏🙏 real artist
@Sreejith_calicut4 жыл бұрын
ഏതേലും നടിമാർക് ഞാൻ ആണ് വലിയ നടി എന്നൊരു തോന്നൽ വന്നാൽ ഉർവശി ചേച്ചി അഭിനയിച്ച തലയണമത്രം... കളിപ്പാട്ടം... ഭാര്യ... സ്ത്രീധനം .. സിനിമകൾ കാണുക അപ്പോൾ ആ തോന്നൽ മാറിക്കിട്ടും
@ajadmuhammad114 жыл бұрын
Sfadikam achuvintey amma
@akhils95964 жыл бұрын
Sthreedhanam aanu bro
@ahanams98654 жыл бұрын
അചുവിന്റെ അമ്മ kakkathollayiram, kizhakkan pathrosile ചാള മെരി ആയിട്ടുള തന്റെടി role വിഷ്ണു ലോകം movieyile ചട്ടമ്പി പെണ്ണും, kazhakam movieyile role, ചെറിയ rolil vana my dear മുത്തച്ഛൻ movieyile പ്രകടനം
She had a amazing life . Divorced is past she got a another life now .
@siddikismail49074 жыл бұрын
നടിയെന്ന നിലയിൽ ഉർവശി വിജയവും കുടുംബിനിയെന്ന നിലയിൽ പരാജയവും
@sujiths49034 жыл бұрын
അതൊക്കെ നാട്ടുകാർ ആണോ തീരുമാനിക്കുന്നത്?
@aparnanair90623 жыл бұрын
No she is a housewife also now . Divorce is done man .. it’s over
@subairk40224 жыл бұрын
Ee husband aaranavo
@harryf56884 жыл бұрын
അന്ന് മനോജൻ ആകും
@yoursratheesh434 жыл бұрын
Nenaconnum matt job onnum illada
@BAHRAINMALLU20234 жыл бұрын
Shivaprasad aanu... since 2013
@kaabdullai46424 жыл бұрын
ഇവരൊക്കെ സിനിമയിൽ വലിയ കുടുംബ ബന്ധങ്ങളുടെ കഥ നമ്മെ പറഞ്ഞു പഠിപ്പിച്ചു ഇവരെന്താണ് കള്ളും കുടിച്ചു വിവാഹമോചനവും നടത്തി മക്കളെ അനാഥരാക്കി ഉളുപ്പില്ലാത്ത സമൂഹത്തിൽ വിലസി നടക്കുന്നത്
ശരിക്കു പറഞ്ഞാൽ ഞാൻ വേറെ എന്റെ അഭിനയം വേറെ .. :iആരെങ്കിലും എഴുതിയ കഥ നന്നായി അഭിനയിച്ച് ഫലിപ്പിക്കുന്നു അതൊരു നടിയുടെ കഴിവാണ്.i ''അതുമായി താരതമ്യപ്പെടുത്തി ചിന്തിക്കുന്ന നമ്മളാണ് വിഢികൾ