ഈ 'പ്രായോഗികത' വാദം ആണ് സത്യം, ധർമ്മം എന്നതിൽ നിന്നൊക്കെ ആളുകളെ അകറ്റാൻ ഉപയോഗിക്കുന്ന ഒന്ന്. സത്യം,ധാർമ്മികത, നന്മ ഇതൊന്നും ഇക്കാലത്ത് പ്രായോഗികമല്ല എന്ന് പറയും. 'നീ വലിയ ധാർമ്മികനായിട്ട് എന്ത് നേടി ?' എന്ന് ചോദിക്കും. എന്നിട്ട് ഇതൊന്നും ഇല്ലാതെ ജീവിക്കുന്നവരുടെ ജീവിതവുമായി താരതമ്യം ചെയ്ത് പലതും പറയും. പിന്നെ ഇവയെ അന്ധവിശ്വാസം, അനാചാരം ഇവയുമായൊക്കെ താരതമ്യപ്പെടുത്തി പറയും.. ഇങ്ങനെ അശുഭ സങ്കല്പങ്ങൾ ഉണ്ടാക്കാനും ശുഭ സങ്കല്പങ്ങൾ മനസ്സിൽ നിന്നും കളയാനും പദ്ധതികൾ പലതാണ്.. ശാസ്ത്രവും മറ്റും (ആധുനിക ശാസ്ത്രമല്ല) പഠിക്കുന്നവർ ഒരിക്കലെങ്കിലും ഈവക ചോദ്യങ്ങൾ ഏതെങ്കിലും എവിടുന്നെങ്കിലും കേൾക്കാതിരുന്നിട്ടുണ്ടാവില്ല.
@sunderesankattilparampil5334 Жыл бұрын
🕉️🙏🙏🙏
@vinodkumarpadmanabha8034 Жыл бұрын
May be not what the mother cursed! But what is coming was “seen “ and foretold by her. We have the habit of forming connections. Each is different and happening differently 😢😢😢
@Hiux4bcs Жыл бұрын
ഈ പുതിയ കാലഖട്ടത്തിൽ നല്ല രീതിയിൽ സംസാരിക്കാൻ പറ്റുന്നില്ല
@reactiontoreligion Жыл бұрын
തേങ്ങ, എങ്ങനെയാണ് ഇദ്ദേഹത്തിന് ഇങ്ങനെ ചിന്തിക്കാ൯ സാധിക്കുന്നത് എന്ന് എന്ന് മനസ്സിലാകുന്നില്ല. ക്രൂരതയുള്ള സിനിമകളിൽ പോലും കാണിക്കാ൯ മടിക്കുന്ന കാര്യം ഇദ്ദേഹം എങ്ങനെയാണ് ഇത്ര പരസ്യമായി പറയുന്നത് അതു കേട്ട എഴായിരം ആൾക്കാ൪ ഇതിനെ പ്രതികരിച്ചില്ലാ എന്നുള്ളത് ഒരു ഭീദിപ്പെടുത്തുന്ന സത്യം.