മനസ്സിനെ നിയന്ത്രിക്കുന്നത്, പിടിച്ചുകെട്ടുന്നത്,പാഴ് വേല. മനസ്സിൽ നിന്നും ആവശ്യമുള്ളത് മാത്രം ബുദ്ധി കൊണ്ട് എടുത്തു കർമ്മത്തിൽ വിജയിക്കുക. മനസ്സ് നിങ്ങളുടെ ചിന്തയിൽ എല്ലാം കൊണ്ടുവരും അത് അതിന്റെ ജോലി, അതിനെ വെറുതെ വിട്ടേക്ക്.
@MB-ws2ud3 ай бұрын
Exactly correct
@user-wj6zk8ou1m3 ай бұрын
ശരിയാ
@unnikrishnanpc71363 ай бұрын
❤️
@gireeshneroth71273 ай бұрын
ബുദ്ധി മനസ്സിന്റെ നിയന്ത്രണത്തിലാണ്. മറിച്ചല്ല. അങ്ങനെയായിരുന്നെങ്കിൽ ലോകം ഇങ്ങനെയാകുമായിരുന്നോ. ഒരിക്കലും ഇല്ല. ബുദ്ധിക്ക് വലുപ്പ ചെറുപ്പമൊന്നുമില്ല. മനസ്സാണ് ബുദ്ധിയെ മറയ്ക്കുന്നത്. കാർമേഘം സൂര്യനെ ചെയ്യുന്നത് പോലെ.
@kamalamvg32044 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@prabhurajvs58894 ай бұрын
നാരായണാ🙏
@anupamaprasanth73894 ай бұрын
Narayana Aghila Guro Bhagavan Namasthe 🙏👌💯👍❤️
@rajeshpt54104 ай бұрын
🕉️Namaste swamiji 🙏
@rajagopalang4774 ай бұрын
NAMASTE 🙏
@jayanthiparvathi71814 ай бұрын
നമസ്തേ സ്വാമിജി ❤❤
@gopikats63884 ай бұрын
Hari Om
@JubeeshOp3 ай бұрын
നമസ്തേ
@chandranpillai29403 ай бұрын
ഓം നമസ്തേ സ്വാമിജി
@ratheeshsivaraman.keralain61004 ай бұрын
പ്രണാമം സ്വാമിജി 🙏🏻
@AliPerigatt3 ай бұрын
Every breath and soul is a gift from God receive it with thanks 🙏
@anandamv29554 ай бұрын
സ്വാമിജി🙏❤️
@pankajavallik45694 ай бұрын
🙏🙏🙏
@Surendranmk904 ай бұрын
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏🙏🎉
@pankajavally-rf6dy4 ай бұрын
ഓംസദാഗുരവേനമഹ
@girishkumara69404 ай бұрын
🙏❤️🙏
@muraleedharanthazhakode72393 ай бұрын
❤❤❤❤❤❤
@mohammedshaparappanangadi5233 ай бұрын
♥️♥️♥️🌹🙏🙏🙏
@jayaprakashnilambur79634 ай бұрын
ശ്രീരാം ജയ് രാം ജയ ജയ റാം
@PramodA-h6d4 ай бұрын
🙏🏾🙏🏾🙏🏾
@jayanthifertilityandsurgic20863 ай бұрын
🎉🎉🎉
@SajiSNairNair-tu9dk3 ай бұрын
👉mind vs soul 👈👉vs frequency
@sunil19684 ай бұрын
❤❤
@kesavadas55023 ай бұрын
ശരി രത്തെ നല്ല വണ്ണം നിയന്ത്രിക്കണം എന്നാൽ ഇപ്പോൾ രക്ഷ പെട്ടു മനസ് പല ചിന്ത കളും കൊണ്ട് വരും പോടാ എന്ന് മനസിനോട് പറയുക 🤔😆😔😔😁😁🥺🥺👍
@GirijaMavullakandy3 ай бұрын
സ്വാമിജി ഓം നമോ നാരായണായ ഓരോരുത്തരുടേയും മനസ്സിനെ നിയന്ത്രിക്കേണ്ടത് ആ വ്യക്തി തന്നെയല്ലെ?
@gireeshneroth71273 ай бұрын
മനസ്സാണ് സ്രഷ്ടാവും സൃഷ്ടിയും.ദ്രാഷ്ടാവും ദൃശ്യവും.സംസാരം ബോധസത്യത്തിലെ ഒരു മനഃ സംഭവമാണ്. Universe is a mental event. There is nothing else apart from mind.
@damayanthiamma95973 ай бұрын
ഏകാഗ്രമായ ഒരെ ഒരു ചിന്ത .മനസ് അടങ്ങും .മാനസ പൂജ ചെയ്ത് ശീലി ച്ചാൽ മതി ... ശ്രീ നാരായണ ഗുരു വും പറഞ്ഞു ,മനമലർ കൊയ്ത് മഹേശ പൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട എന്ന് .കാലം കൊണ്ട് മനസ്സിനെ നിയന്ത്രിക്കാം .❤
@sreenathk63183 ай бұрын
എങ്ങനെ ആണ് മാനസിക പൂജ ചെയ്യാ അത് ഒന്ന് പറയാമൊ
@shijithkumarp78373 ай бұрын
അന്തകരത്തിലെ ഒന്നാണ് മനസ്സ്. 4 അന്തകരണങ്ങൾ മനസ്സ് ചിത്തം, അഹങ്കാരം, ബുദ്ധി. ഇത് സൂഷ്മ ശരീരത്തിലാണ്. സൂഷ്മ ശരീരത്തിൻ്റെ materialised projection ആണ് ഭൗതിക ശരീരം.
@peethambar033 ай бұрын
മനസ്സിനെ നിയന്ത്രിക്കാൻ എളുപ്പം ഉള്ള വഴി Brahmakumaris (ബ്രഹ്മാകുമാരിസ് ) ജ്യാനവും മെഡിറ്റേഷനും. Om shanti🙏
@JishaKR-v1h3 ай бұрын
സ്വാമിജിയെ അത്യാവശ്യമായി ഒന്ന് നേരിൽ കാണേണ്ടതുണ്ടായിരുന്നു. ജോലി യുടെ ഭാഗമായി ഒരു ആവശ്യത്തിന്. എന്താണ് മാർഗം.
@soorajtk72512 ай бұрын
Advaithasramam,kolathoor, kozhikode. Address
@rajeevankannada53184 ай бұрын
നമസ്കാരം സ്വാമി ജി.
@shambhootransport67434 ай бұрын
♥♥♥♥♥♥♥♥♥♥♥♥♥
@sedhikottappuram19283 ай бұрын
മനസിനെ അറിഞ്ഞു കൊണ്ട് ..ഒഴുകിക്കോട്ടേ
@LalithBaiju3 ай бұрын
ഹേ അറിവേ അവിടുന്ന് മനസിനെ പറഞ്ഞതു് സത്യമല്ല കുണ്ഠിതമുണ്ട് എല്ലാവരും മാനിക്കുന്ന ഒരു യോഗി മനസിനെ ഇങ്ങനെ ഒക്കെ പറഞ്ഞതു തെറ്റിദ്ധരിപ്പിക്കുന്നതിൽ by ആത്മീയ അതീന്ദ്രിയ ഓൺലൈൻ സൗജന്യ പഠന വിഭാഗം വഴി തെറ്റി യ ആത്മ സംസ്കാരരത്തെ നേർവഴിക്ക് നയിക്കാനുള്ള ഒരു വിഭാഗം
@bhaskarankadaly45523 ай бұрын
സ്വാമിജി മനസ്സിനെ നിയന്ത്രിക്കേണ്ടത് മനസ്സുകൊണ്ടു തന്നേയല്ലേ.
ക്രിസ്തു ഭാരത ഋഷിമാരിൽ നിന്നു യോഗവിദ്യ അഭ്യസിച്ച യോഗി ആയിരുന്നു എന്നാണല്ലോ പുതിയ കണ്ടുപിടിത്തം. ക്രിസ്തു പുനരുഥാന ശേഷം ശിഷ്യർക്കു പാകം ചെയ്ത മീൻ, തേൻ ഒക്കെ നൽകി എന്ന് പറയുന്നു. ക്രിസ്‌തു kosher ഭക്ഷണവും സ്വീകരിച്ചു.
@padmanabhannairg75923 ай бұрын
Athinu enthanu.
@manojmg3 ай бұрын
മനസ്സ് നമ്മുടെ അകത്താണെന്നു തോന്നും പക്ഷെ മനസ്സ് നമ്മുടെ ശരീരത്തിന് പുറത്താണ് അതുകൊണ്ട് മനസ്സിന് നിയന്ത്രിക്കാൻ അർഹത ഉള്ളവർക്കേ സാധിക്കൂ ...
@prasantnair49203 ай бұрын
മനസ് എന്ന് പറയുന്നത് നമ്മുടെ ചിന്തകൾ അല്ലെ അത് തലച്ചോറിൽ അല്ലെ (cerebrum)ത്തിൽ ആല്ലേ സ്ഥിതി ചെയ്യുന്നത് സ്വാമി? ഉദാഹരണം കാലിൽ ഒരു അടി കിട്ടിയാൽ ഉടനെ നമ്മൾ പ്രതികരിക്കും എന്നാൽ തലച്ചോർ ഇരിക്കുന്ന തലയിൽ ഒരു ശക്തിയുള്ള അടി കിട്ടിയാൽ കറങ്ങി വീഴും 😊😊
@FreeSize-hj1cw3 ай бұрын
സ്വന്തം മനസ്സിൽ നിന്നു, വെറുപ്പ് , വിദ്ദേശം, വർഗ്ഗീയത എന്നിവ എടുത്ത് കളഞ്ഞ് ആദ്യം കാണിക്കു എന്നിട്ട് മതി നാട്ടുകാരെ നന്നാക്കൽ