ശങ്കരാചാര്യാർ എന്ന മഹാത്ഭുതം തിരിച്ചറിയാതെ പോകുന്നത് ഈ കേരളത്തിൽ മാത്രമാണ് , ജ്ഞ്യയുടെയും മറ്റു സ്ഥലത്ത് അത്രയും ആദരവാണ് ലഭിക്കന്നത്🙏🙏
@planetinfluencedk53608 ай бұрын
എന്താണ് മഹാത്ഭുതം എന്ന് പറയാമോ
@GirijaMavullakandy Жыл бұрын
നമസ്കാരം സ്വാമിജി ശങ്കരാചാര്യർ തന്റെ കഴിവുകളെ മനസിലാക്കിയ മഹാനാണ്
@Ashok-mr1bn Жыл бұрын
പ്രണാമം സ്വാമിജി 🙏 ശ്രീ ശ ങ്കരാചാര്യർ വല്ലാത്തൊരു പ്രതിഭയോ പ്രതിഭാസമോ ആണ് ചിന്തനകൾക്കും അപ്പുറമാണത് നിലവിലുള്ള ഒന്നുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല വ്യസഭാഗവാൻ അതിനും അപ്പുറമാണ് 🙏
@AjithaAjitha-pp4uk Жыл бұрын
🙏🙏🙏🌹🌹🌹👌
@1942alovestory Жыл бұрын
എല്ലാം പടച്ചോന്റെ കൃപ
@Jayarajdreams Жыл бұрын
ശരിയാണ് സ്വാമിജി . വിവാഹത്തിന് മുന്പ് ഞാന്‍ കഠിനമായി ധ്യാന ജപങ്ങള്‍ ചെയ്തിരുന്നു , തണുപ്പും ചൂടും ഉറക്കവും രോഗവും വക വയ്ക്കാതെ , മാനസികമായ ക്ലേശങ്ങള്‍ സഹിച്ചു കഠിനമായ സാധന ചെയ്തിരുന്നു ഏകദേശം ആറേഴു വര്ഷം കടന്നു പോയി . പക്ഷെ ആത്മീയമായ പുരോഗതി ലക്‌ഷ്യം കാണാത്തത് കൊണ്ടും ശരീരം കൂടുതല്‍ മോശം ആയത് കൊണ്ടും മടുപ്പ് ആയി . അയഞ്ഞ തോലുള്ള ചെണ്ട പോലെ പ്രയോജനരഹിതം . ഇന്നും സാധന ചെയ്യുന്നു ശരീരം തന്നെ തടസം . പഴയ കാഠിന്യ, വീര്യം ലക്ഷ്യത്തോട് ഉള്ള വാശി നഷ്ടമായി .. ഊര്‍ജ്ജവും ഇല്ല ആരോഗ്യവും ഇല്ല എന്നാല്‍ ഭൌതികമായ നേട്ടങ്ങളും ഇല്ല എല്ലാം കൊണ്ടും തകര്‍ന്നു . എങ്കിലും മനസ്സിന്‍റെ ഏകാഗ്രത നഷ്ടപ്പെടുത്താതെ ഇരിക്കുന്നു
@planetinfluencedk53608 ай бұрын
കഠിന മായ സാധനകൾ ചെയ്യുമ്പോൾ നിങ്ങൾ എന്ത് കിട്ടാനാണ് പ്രതീക്ഷിച്ചത്, നിങ്ങൾ ചെയ്ത സാധന ഹിന്ദുയിസം ആണോ അതോ ബൗധിസം ആണോ എന്ന് പരിശോധിക്കു
@nvvythee483 Жыл бұрын
Swamy Sankarachariyar is a direct representative of Almighty. Our Pranav.
@nandinivenugopal2228 Жыл бұрын
വന്ദേ ഗുരുപരമ്പരാം 🙏🙏😌😌😇😇
@geethamohankumar58217 ай бұрын
Harekrishna 🙏🙏🙏
@1942alovestory Жыл бұрын
പടച്ചോന്റെ കൃപ കൊണ്ട് ശങ്കരാചാര്യ സ്വാമികൾ ലോകത്തിന് ധാരള. സംഭാവന നൽകി.
ഇവരൊക്കെ ദൈവാംശം ഉള്ളവരായിരുന്നു. അതിനാൽ അസാധ്യമായിട്ട് ഒന്നുമില്ല. നമുക്ക് ഇതൊന്നും ഇപ്പോഴത്തെ നിലവാരത്തിലും സാഹചര്യത്തിലും ചിന്തിക്കാൻ കഴിയില്ല.
@mohanann.n8700 Жыл бұрын
NNMohanan🙏🙏🙏
@sushamaraj4896 Жыл бұрын
Swamijieeee🙏🙏🙏
@sugithak5808 Жыл бұрын
നമസ്തേ സ്വാമിജി
@babupr475 Жыл бұрын
🕉️🕉️🕉️🙏🏽🙏🏽🙏🏽
@Jai437 Жыл бұрын
ദുരിതം തീരാൻ രോഗം അനുഭവിക്കണമോ?? രോഗശമനത്തിന് ശ്രമിച്ചാൽ സഞ്ചിത പാപങ്ങൾ ശമിക്കില്ല എന്നുണ്ടോ?
@sreekumarib6400 Жыл бұрын
🙏🏼🙏🏼🙏🏼
@leelapurushothaman6114 Жыл бұрын
വന്ദേ ഗുരുപരമ്പരാം
@sunithasubramaniam3459 Жыл бұрын
🙏🙏🙏🙏🙏
@English-np1qu Жыл бұрын
കുമാരം പിതരം സിതസുന്ദരാനിധിം ബ്രഹ്മശത്രും ജഗൻ നിത്യം ഏകവില്വം ശിവാർപ്പണം ഇതിന്റെ അർത്ഥം എന്താണ് സ്വാമിജി ബ്രഹ്മശത്രും എന്ന് കിടക്കുന്നു. ശിവ വില്വാത്തര ശത നാമത്തിൽ ൽ നിന്ന്
@rajeshkumar-xp5zx Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@santhoshvv643 Жыл бұрын
🙏🙏🙏
@Bino-v7k Жыл бұрын
Swamiji.namikkunnu.....
@jayaprakashnilambur7963 Жыл бұрын
❤
@mahendranmahendran7066 Жыл бұрын
Kunjikutten thamburan speaks in poem. At a second he can make a poem so he is called NIMISHA KAVI.
@sivadasanpk62-fg6ce Жыл бұрын
കാവ്യം രചിച്ചു എന്നത് ചെറിയ കാര്യവും, കാവ്യം തർജ്ജമ ചെയ്തു എന്നത് വലിയ കാര്യ മാണോ?. ഏതാണ് ശരി സ്വാമിജി? (Great)❤🎉😊🙏
@natureman543 Жыл бұрын
🧡🙏🙏🙏
@shree9647 Жыл бұрын
സാധാരണ meditation yoga okke ചെയ്യുന്നവർക്ക് രോഗം ഉണ്ടാകുകയില്ല എന്നാണ് അറിവ് എന്നിട്ട് അങ്ങനെ ഈ മഹാ സന്യാസിയായ വിവേകാനന്ദൻ ആസ്ത്മ രോഗിയായി ?? ഒന്ന് പറഞ്ഞു തരുമോ
ആകാശ ഗമനം.. യോഗികളിൽ മഹാ യോഗികൾക്ക് മാത്രം പറ്റുന്ന കാര്യം... ശ്രീ നാരായണ ഗുരു സ്വാമിക്ക് ഈ ക്രിയ യോഗം സാധ്യമായിരുന്നു അപ്പോൾ ശ്രീ ശങ്കരന്റെ കാര്യാ പറയേണ്ടത് ഇല്ലല്ലോ
Sankaracharya wrote several books. But,practically, in all countries illegal activities and in some countries war is there. These books were fully ignored and rejected by the humans . That's why the world is in chaos now.
@kottilmarakg2902 Жыл бұрын
Rogam swayam Matan kazhiyu... see sadhguru.
@sanjaysakthi Жыл бұрын
Who cares about body and health
@kottilmarakg2902 Жыл бұрын
As a human, u hv to care about your body and mind.
@planetinfluencedk5360 Жыл бұрын
32 വയസ്സ് വരെ ജീവിച്ചു എന്ന് കൃത്യമായി പറയുന്നവർക്ക് ഏത് കാലഘട്ടത്തിൽ ജീവിച്ചു എന്നറിയില്ല പല അഭിപ്രായമാണ് എല്ലാം ഇല്ലാത്ത കള്ള കഥകൾ മെനഞ്ഞതിന്റെ തെളിവാണ്
@sasidharank7953 Жыл бұрын
ഇതിൽ കള്ളക്കഥകൾ ഏതൊക്കെയാണെന്ന് ദയവായി വ്യക്തമാക്കാമോ?
@ajilpm3534 Жыл бұрын
ad 8am nootandil anu adeham janichathum jeevichathum allathe kanda devanmarude thirunal eduthu swantham daivathinte pirannal akoshikenda gathikedu undayitila
@planetinfluencedk5360 Жыл бұрын
@@sasidharank7953 കുറെ ഉണ്ട് വിവരിക്കാൻ പറ്റില്ല ശങ്കര അദ്വൈതം പഠിക്കു അത് ഹിന്ദുയിസം ആണോ എന്ന് പരിശോധിക്കു അപ്പൊ അറിയാം
@planetinfluencedk5360 Жыл бұрын
@@ajilpm3534എട്ടാം നൂറ്റാണ്ടിൽ ആണെന്ന് നാല് ശങ്കര മഠങ്ങളും സമ്മതിക്കുമോ പോയി ചോദിക്ക്