അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ വിജയശ്രീ എന്ന അതുല്യ കലാകാരിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം 😔😔😔🙏🙏🙏🙏🙏
@rajannairg19752 жыл бұрын
എന്റെ കുട്ടിക്കാല സിനിമാസങ്കൽപ്പങ്ങൾക്ക് നിറം ചാർത്തിയ അഭിനയരംഗങ്ങളും,വിവരണവും അതിമനോഹരമായി കോർത്തിണക്കി ഉദയാ സ്റ്റുഡിയോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചപ്പോൾ പഴയകാല ഓർമ്മകൾക്ക് നിറം പകർന്നു. നന്ദി നന്ദി നന്ദി.👍👍👍❤🙏🙏🙏
@abdulnazarnazar6073 жыл бұрын
നസീർ സറില്ലാതെ എന്ത് ഉദയ നസീർ സറില്ലാതെ എന്ത് മലയാളം സിനിമ
@georgejoseph26564 жыл бұрын
ഒരു നാളിൽ വളരും മറു നാളിൽ തളരും ഓരോ ശക്തിയും മണ്ണിൽ..... എത്ര വേദനയേറുന്ന സത്യം.
@Bbbnbbnnnnnnnnnn2 жыл бұрын
ഇതിന്റെ ചുരുക്കം നമ്മുക്ക് പറയുന്നു ഉപ്പു തിന്നവൻ വെള്ളം കുടിക്കും.
@tinukthomas856016 күн бұрын
പ്രകൃതി നിയമം
@ravindranravi57733 жыл бұрын
മലയാള സിനിമയിൽ പുതു വസന്തപുലരിയിൽ ഉദിച്ചുയർന്നൊരു കലാക്ഷേത്രമാണ് "ഉദയ സ്റ്റുഡിയോ"!ഇന്ന് ആധുനിക സിനിമയിലൊന്നു० അന്നത്തെ സിനിമാ-ര०ഗങളോള० വരില്ല.ഇക്കാലത്തു० കേരളത്തിൽ മുൻകാലങളിലേതുപോലെയുള്ള സിനിമാ ശാലകളൊന്നു വന്നുചേർന്നു,ആ സിനിമപോലെയുള്ളതല്ലെൻകിലു०,അൽപ്പമതിനോടു സാമീപ്യമുള്ള സിനിമകൾ വന്നിരുന്നെന്കിൽ നമ്മുടെ മലയാള സിനിമക്കു മറ്റൊരു തിലകക്കുറിയായി മാറിയേനെ !!
@swapnasanchaari86694 жыл бұрын
ഉദയാ ചരിത്രത്തിന്റെ 90 ശതമാനവും പ്രേംനസീറാണ്,
@nazararamam3 жыл бұрын
നസീറിന്റെ മേക്കപ്പ് മാൻ രാജൻ ഇപ്പോഴും ഓച്ചിറയിലുണ്ട് mob 9809473983.
@kanisaifuddin69893 жыл бұрын
വാടകൻ മൂവി എന്ന് പറയുമ്പോൾ,, നസീർ സാറിന്റെ പേര്. ആണ് വരുന്നത്.
@anuneenu40402 жыл бұрын
സംരക്ഷിക്കപ്പെടണം ഉദയ നവോദയ സ്റ്റുഡിയോകൾ
@fazalrahman45912 жыл бұрын
കുഞ്ചാക്കോ ആദ്യം മുതലാളിയും പിന്നെ മാത്രം കലാകാരനുമായിരുന്നു എന്നത് ഒരു കുറവ് തന്നെയാണ്, സുഹൃത്തേ.. ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലമായിരുന്നു അമ്പതുകൾ. അക്കാലത്തെ അങ്ങനെ ആക്കിയത് അന്നത്തെ സിനിമാക്കാർ ആദ്യം കലാകാരന്മാരും പിന്നെ മാത്രം കച്ചവടക്കാരും ആയിരുന്നത് കൊണ്ടാണ്. ഇവിടെ ആ സമവാക്യം തലകുത്തനെ നിർത്തിയതിൽ ഒന്നാം പ്രതി കുഞ്ചാക്കോ തന്നെ. ഉദയായുടെ ശാപമായിത്തീർന്ന പെണ്ണുടൽ പ്രദർശനം ഇതിന്റെ ഭാഗമായിരുന്നു. ജീവിതവും ജീവനും തുലഞ്ഞുപോയ അഭിനേത്രികളുടെ കണ്ണീര് ഒരു പാട് വീണിട്ടുണ്ട് തുലഞ്ഞുപോയിട്ടുണ്ട് അവിടെ. അതിനെ വെള്ളപൂശുന്ന ഒരുപാട് ഫാൻസ് വിവരണങ്ങൾ കണ്ടിട്ടുണ്ട്.
@omankutty5 жыл бұрын
ഉദയായുടെ കഥ എന്ന പേരു് മാറ്റുക ആ വലിയ ചരിത്രവുമായി ഇതിന് പുലബന്ധമില്ല
@sobhanapavithran352 Жыл бұрын
കേരളീയരുടെ അഭിമാനമായിരുന്ന ഉദയാസ്റ്റുഡിയോയെ കുറിച്ച് വായിച്ചപ്പോൾ വളരെ വിഷമം Nostalgic ആയ പല ഓർമ്മകളും അയവിറക്കി.കാരണം സ്റ്റുഡിയോയുടെ അയൽപക്കത്തായിരുന്നു എന്റെയും വീട്.ഇന്ന് ഇതു രണ്ടുമില്ല.😔
@sayum43945 жыл бұрын
അവതാരകൻ സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്നു... എന്റെ തല എന്റെ ഫുൾ ഫിഗർ
@surendranathankk1365 жыл бұрын
Old memories of vadakkan cinemas, Prem Nazir, Vijayasree, Satyan, Sheela, Kunchacko will always be living in our minds. What a great tribute to the Malayalam film industry! Long live.
@hameedv57025 жыл бұрын
surendranathan KK
@jeevaravi89652 жыл бұрын
Yes kanumbol vezhamamthonnunnu. Marichupoyavar innumkeevikkunu ellam ഓർമ്മ
@rajagopathikrishna51104 жыл бұрын
താരങ്ങളെക്കുറിച്ചു പറയുന്നതിലേറെ അവഗണിക്കപ്പെട്ട ഉദയാ പ്രവർത്തകരെ കുറിച്ച് - പ്രത്യേകിച്ച് വൃദ്ധരായവർ - പറഞ്ഞത് നന്നായി.
@nazararamam3 жыл бұрын
ഉദയയിൽ വളരെ കാലം വർക്ക് ചെയ്ത രാജൻ ഓച്ചിറയിലുണ്ട് mob 9809473983
@sharafudeennellikkapalamsh734 жыл бұрын
എന്റെ ചെറുപ്പം ഉദയ സ്റ്റുഡിയോ എനിക്കു ഇഷ്ടം
@georgejoy70375 жыл бұрын
ഞാൻ ചെറുപ്പത്തിൽ ആലപ്പുഴയിൽ പോകുമ്പോൾ ഉദയ സ്റ്റുഡിയോ കാണുമായിരുന്നു. ആ സമയത്തൊക്കെ അവിടെ ഷൂട്ടിങ്ങും ഉണ്ടായിട്ടുണ്ട്. ഇന്ന് അതൊരു ദുഃഖ സ്മരണയായ് നില്കുന്നു. കഴിഞ്ഞ മാസം അതിലൂടെ പോന്നപ്പോൾ അത് പൊളിക്കുന്ന കാഴ്ച. ഗേറ്റിന്റെ നേരെ തന്നെ കന്യാമാതാവിന്റെ ഒരു ചെറിയ ഗ്രോട്ടോ ഉണ്ടായിരുന്നു. വേദനിക്കുന്ന കാഴ്ച ആയിരുന്നു അത്.
@p.nthulasidasan967411 ай бұрын
കയ്യിലിരിപ്പിനു കാലം നൽകിയ സമ്മാനം
@n.unnikrishnanpillai10523 жыл бұрын
ഉദായയുടെ കഥയും വളർച്ചയും എല്ലാം എല്ലാവരും വാതോരാതെ പറയുന്നു എന്നാൽ കോടികണക്കിന് സമ്പാദിച്ച ഉദയ എങ്ങനെ നശിച്ചു കുഞ്ചാംകയുടെ പിൻഗാമികൾ പല സിനിമക്കാർ ഉണ്ടായിട്ടും ഇതിനെപറ്റി എന്താ ആരുമൊന്നും പറയാത്തത്. കുഞ്ചാക്കോ മരിച്ചപ്പോൾ മരണ വിവരം പത്രത്തിൽ കൊടുക്കാൻ പണമില്ലായിരുന്നുവെന്നു ബോബൻ പറഞ്ഞത് കേട്ടു ദുഃഖം തോന്നി അപ്പോൾ തുടങ്ങിയ സംശയം ആണ് ഇവരുണ്ടാക്കിയ കോടികൾ എവിടെപ്പോയി എന്നുള്ളത്. ഇത്രയും വലിയതും മലയാളികൾ അഭിമാനത്തോടെ നെഞ്ചിലേറ്റിയ പ്രസ്ഥാനം നാമാവശേഷമായതിൽ ദുഖിക്കുന്നു. കോടികണക്കിന് ആസ്തിയുള്ള ഇപ്പോഴത്തെ നടൻമാർ എന്തുകൊണ്ട് ഈ പൈതൃകം പോലുള്ള പ്രസ്ഥാനം നശിക്കാതെ പരിരക്ഷിച്ചില്ല. കുറ്റബോധം തോന്നുന്നില്ലേ ആർക്കും. അമ്മ എന്ന സംഘടനക്കും ഇതിനെ നിലനിർത്താൻ പറ്റുമായിരുന്നില്ലേ. ഉദായയുടെ കോഴി കൂകുന്ന രംഗം കാണാൻ തുടക്കത്തിലെ സിനിമ കാണാൻ വെമ്പൽ കാണിച്ചവരല്ലേ നമ്മൾ. പണക്കാരയ എത്രയോ മലയാളികൾ ഉണ്ടായിട്ടും ഇതു നശിച്ചല്ലോ ഭാഗവാനെ.
@elsammajoseph7028 Жыл бұрын
ശാപം വാങ്ങിക്കൂട്ടിയ vargom
@busywithoutwork4 жыл бұрын
New subscriber and👍 Thanks for sharing.. Expecting more and more.. All the best
@aswinmg-fz5se5 жыл бұрын
BLACK & White; but ever Green;UDAYA Studio!;Old is Gold;!
@niranjananair47064 жыл бұрын
പൂവൻ കോഴിഅറിഞ്ഞു വെച്ച ലോഗോ തന്നെ 😆
@SubhashKumar-l6x4f5 ай бұрын
😂
@npgireesan6884 жыл бұрын
👌The Great ......💐
@rajanmathiyattu55383 жыл бұрын
പ്രേംനസീർ നടൻ മാത്രമല്ല നല്ല മനുഷ്യസ്നേഹി. സിനിമയക്കാർക്കിടയിൽ വേറിട്ട മുഖമായിരുന്നു പ്രേംനസീറിൻ്റേത്. അദ്ദേഹം അഭിനയിച്ച വളരെയധികം ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട നസീർ വേഷം എംടിയുടെ വിൻസെൻ്റ് മാഷ് സംവിധാനം ചെയ്ത അസുരവിത്തിലെ ഗോവിന്ദൻകുട്ടി ഏന്ന വേഷമാണ്. ഗോവിന്ദൻകുട്ടിയുടെ ഉയർച്ചയും ഇടർച്ചയും പതർച്ചയും എല്ലാം നസീറിൽ കൂടി കണ്ടപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്. കൂടുംബം ചതിച്ചൂ, സമൂഹം അയാളെ ഒറ്റപ്പെടുത്തി. മതത്തിൻ്റെ വേട്ടപട്ടികൾ അയാളെ വിടാതെ പിന്തുടർന്നു. ഒറ്റപ്പെട്ട ഗോവിന്ദൻകുട്ടി സമൂഹത്തിൻ്റെ മുന്നിൽ തലയുയർത്തി നിന്ന അവസാനരംഗം ചെയ്യാൻ പ്രേംനസീർ കാണിച്ച ധൈര്യം മലയാള സിനിമക്ക് മൂതൽ കൂട്ടായി.
@kanisaifuddin69893 жыл бұрын
👍👍👍. വെരി ഗുഡ് 👌👌👌
@abdulnazarnazar6073 жыл бұрын
മലയാളം സിനിമ =പ്രേം നസീർ സാർ. ഉദയ =പ്രേം നസീർ സാർ
@georgejacob95074 жыл бұрын
Good to add the story, New generation must know the History of Udaya Studio.
@shrpzhithr35315 жыл бұрын
ഉദയായുടെ ചരിത്രം നൂറ് എപ്പിസോഡിൽ പറഞ്ഞാലും തീരില്ല ഉദയായുടെ ചരിത്രം പറയുമ്പോൾ നസീറിന്റെ ചരിത്രം കൂടെ പറയണം എങ്കിലേ പൂർണ്ണമാകൂ... (നല്ല അവതരണം )
@rajagopathikrishna51104 жыл бұрын
സത്യനും നസീറും ഒരുപോലെ ഉദയായുടെ പ്രധാന നടന്മാരായിരുന്നു.ഇവർ നായകന്മാരായ ചിത്രങ്ങളും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളും മാത്രമെ 1971- വരെ ഇറങ്ങിയിട്ടുള്ളു.ആരോമലുണ്ണിയും സത്യൻ കുറച്ചു ഭാഗം അഭിനയിച്ചിരുന്നു. തുടർന്നുള്ള ചിലവടക്കൻപാട്ടു സിനിമകളിൽ സത്യൻ അവതരിപ്പിച്ച ആരോമൽചേകവരെ കാണിക്കാറുണ്ട്.
@@Sreebaba-tn8gh കുറച്ചു ഭാഗം അഭിനയിച്ചിരുന്നു എന്നാണ് സത്യൻ്റെ കഥ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ വായിച്ചതു്. സത്യൻ്റെ മരണം കാരണം അദ്ദേഹത്തിൻ്റെ ഭാഗങ്ങൾ ഒഴിവാക്കി വീണ്ടും ഷൂട്ട് ചെയ്തതാകാം. ആരോമലുണ്ണിയിലെ അഭിനയത്തിനു ശേഷം ഒരു വനപ്രദേശത്തുകൂടെ കാറിൽ പ്രേംജി,ആലുമ്മൂടൻ എന്നിവർക്കൊപ്പം രാത്രി പോകുമ്പോൾ ഒരു ഒറ്റയാൻ കാറിനു മുന്നിൽ പ്രത്യക്ഷപ്പെട്ടതും സത്യൻ ധീരതയോടെ അതിനെ പിന്തിരിപ്പിച്ചതുമായ കഥയും ജീവചരിത്രത്തിലുണ്ട്.
@Sreebaba-tn8gh3 жыл бұрын
shariyairkkyam sir
@kanisaifuddin69893 жыл бұрын
👍👍👍 good🤩🤩😍👍👍👍
@subimoidhu23064 жыл бұрын
Nalla voice....
@SubhashKumar-l6x4f5 ай бұрын
ഉടയായുടെ പിന്നാപുറ ചരിത്രം ഇപ്പോൾ കാണുമ്പോൾ വല്ലാത്തൊരു നൊമ്പരം....
@florintomy81433 жыл бұрын
Super narration. Nice presentation
@smedia4116 Жыл бұрын
അതുല്യ കലാ കാരൻ ന്മാരുടെ ഓർമ്മകൾ നിലനിർത്താൻ ഇതൊരു മ്യൂസിയമായി നിലനിൽക്കുന്നത് ആവശ്യമല്ല
@zubairkv45715 жыл бұрын
വളരെ മോഷമായ അവതരണം. ഉദയ എന്നാൽ മലയാള സിനിമാ ചരിത്രമാണ്. അവതാരകന് ചരിത്രം അറിയാത്ത പോലെ. ഏറ്റവും കൂടുതൽ നായകനായ പ്രേംനസീറിനെ മനപൂർവ്വം മറക്കുന്നതായി കാണാം. കഞ്ചാക്കോ സാങ്കേതികമായി വളരെ മുന്നിൽ തന്നെയായിരുന്നു. സ്റ്റാൻ പറഞ്ഞതൊത്തെ അപമാനമായി തോന്നി. അവതാരകർ ഉദയാ യെ കിറച്ചും കുഞ്ചാക്കോയെയും പ്രേംനസീറാനെയും കൂടുതൽ പഠിക്കണം.
@swapnasanchaari86694 жыл бұрын
Correct
@kanisaifuddin69893 жыл бұрын
Yes.. വളരെ ശരി ആണ് 👍👍👍👍
@VijayaKumar-ju8td2 жыл бұрын
ഉദയസ്റ്റുഡിയോയുടെ ഭാഗ്യമാണ് നസിർ സർ അദ്ദേഹത്തിന്റ വിയർപ്പാണ് ഉദയയുടെ ഉയർച്ചക്ക് കാരണം
@sharafudeennellikkapalamsh734 жыл бұрын
ഓർക്കാൻ ഒത്തിരി ബാക്കി
@Bbbnbbnnnnnnnnnn2 жыл бұрын
ഒരു പഴയ കാല നടിയെ ഓർമ്മയുണ്ടൊ സുഹ്യത്തെ അതിന്റെ ശപഥമാ . വിജയശീ എന്ന നടി. ആരും തന്നെ ഉണ്ടാവില്ല ഈ ഉദയം ഉദിപ്പിക്കാൻ അ സുദരി പെണ്ണിനെ എല്ല മഹമരുകുടി കൊന്നു ഇനി ഒരു പുല്ലും അവിടെ ഉദിക്കില്ല.
@kilayilabbas55862 жыл бұрын
മലയാളം സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരസുന്ദരി ആയിരുന്ന വിജയശ്രീ മരിക്കാൻ ഉള്ള കാരണം എന്താണെന്ന് ആർക്കും വ്യക്തമായി അറിയില്ല എങ്കിൽകൂടി അവർ മരിച്ചതിൽ സിനിമാപ്രേമികൾക്ക് വളരെയധികം ദുഃഖമുണ്ട് ഏതൊക്കെ ദുഷ്ടന്മാരുടെ ദുഷ്ട വലയിലകപ്പെട്ട പോയി ആ പാവം ശ്രീ എന്നാണ് എല്ലാവരുടെയും ധാരണ, പക്ഷേ ഒരു കാര്യം തീർച്ചയായും പറയാം ഇത്രയും ജനഹൃദയങ്ങളിൽ ജീവിക്കുന്ന മലയാള സിനിമ നടി വിജയശ്രീ മാത്രമേയുള്ളൂ മലയാള സിനിമാ ആസ്വാദകരുടെ മനസ്സ് കീഴടക്കിയ ഒരു താര സുന്ദരി തന്നെയായിരുന്നു വിജയശ്രീ വിജയശ്രീ ഓളം പ്രസക്തിയും സ്നേഹവും മറ്റൊരു നടിക്കും ഇതുവരെയും കിട്ടിയിട്ടില്ല അവർ മരിച്ചുപോയി 48 വർഷങ്ങൾ കഴിഞ്ഞു എങ്കിൽ കൂടി ഇന്നും അവരെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് സിനിമ ആസ്വാദകർ ഇന്നും വിജയശ്രീയെ സ്നേഹിക്കുന്നു, പ്രേം നസീർ മലയാള സിനിമയുടെ നിത്യഹരിത നായകൻ ആണെങ്കിൽ വിജയശ്രി മലയാള സിനിമയുടെ നിത്യ വസന്ത നായികയാണ്
@vpsasikumar1292 Жыл бұрын
Etra sathyam
@sebastianmj901318 күн бұрын
Thangal athinu sakshiyano... vallavarum tattividunna vankatharangal eduthu post aruthu..
@tinukthomas856016 күн бұрын
സ്ത്രീ ശാപം കുലം മുടികും
@ശേഖർപെരുമ്പാവൂർ4 жыл бұрын
Enikku ipozhanu ithine patti arivu kittiyathu thank you 🙏
@suni3214 жыл бұрын
ഉദയ 🥰🥰🥰
@kanisaifuddin69894 жыл бұрын
നസീർ സാറിനെ നിങ്ങൾ മാർക്കും ആയിരിക്കും, പക്‌ഷേ ജനങ്ങൾ മറക്കത്തില്ല മലയാളം സിനിമ ഉള്ളടത്തോളും നസീർ സാറിനെയും കുഞ്ചാക്കോ യെയും ജനങ്ങൾ മറക്കത്തില്ല ഏറ്റോം കുടുതൽ വടക്കൻ പാട്ടിൽ അഭിനിച്ചകുന്നത് നസീർ സാർ ആണ് അതെ മറക്കരുത്
@ruparani78104 жыл бұрын
👍👍👍👍
@ayshabiazeez79574 ай бұрын
👍🏻👍🏻👍🏻
@saehiaraj2 жыл бұрын
സ്റ്റുഡിയോക്കാൾ പ്രാധാന്യം ആ പാന്റകാരനാണ് കൊടുത്തത് ഒരു ന്യുനതയായി
@sandeepthrissur5 жыл бұрын
Udhaya will come back we wish.
@akhilsudhinam5 жыл бұрын
Super നന്നായിട്ടുണ്ട്
@boysnallanchi5 жыл бұрын
അവതാരക താങ്കളെ ഇടക്കിടക്ക് കാണിക്കുന്നത് അരോചകമാണ്.ഉദയായുടെ കഥ ആണെങ്കിൽ അതൊട്ടു ഇതിലില്ല
@anandakrishnan95015 жыл бұрын
അവതാരകൻ മുതലാളിയുടെ ഫ്രീ ഷോ ആയിരുന്നു. ഉദയാ ചരിത്രം പറയാൻ ചുരുങ്ങിയത് ഒരു ദിവസം എങ്കിലും വേണം. മലയാള സിനിമയെ തമിഴന്റെ പിടിയിൽനിന്നും രക്ഷപെടുത്തിയത് , കുഞ്ചാക്കോയും സുബ്രമണ്യവും കൂടി ആണ്. ഇവർ തമ്മിലുള്ള challenge ആണ് കേരളത്തിൽ മലയാള സിനിമ വളർന്നു പന്തലിക്കാൻ ഇടയാക്കിയതും. ഒട്ടേറെ താരങ്ങൾ, സാങ്കേതിക വിദഗ്ധർ, ബിസിനസ്, എന്നിവ കേരളത്തിന്റെ വികസനത്തിന് തന്നെ ഇടയാക്കി. തമിഴ് സ്റ്റൈലിൽ നിന്നും എല്ലാ അർത്ഥത്തിലും മലയാള സിനിമയെ മോചിപ്പിച്ചത് ഇവരുടെ പ്രയത്‌നം കൊണ്ട് തന്നെ. ഞങളുടെ സ്കൂൾ കാലത്തു വിനോദ യാത്രയിൽ എപ്പോഴും ഉദയാ സ്റ്റുഡിയോ ഉൾപ്പെടുത്തുമായിരുന്നു.
@sayjen1235 жыл бұрын
really ayale arku kananam
@srk93905 жыл бұрын
ഇതിൽ വിജയശ്രീ യുടെ കഥയും പറയണം.....ഉദായയുടെ നാശം അന്ന് തുടങ്ങിയതാണ്....
@RK-xp9oy4 жыл бұрын
കാലത്തിന്റെ കാവ്യനീതി
@nostalgicmalayalamsongs74444 жыл бұрын
ശരിക്കും എന്താ സംഭവിച്ത്... പറയുമോ..
@Sreebaba-tn8gh3 жыл бұрын
Aa rangathile prashangal karanam vijaysree athmhathya chydu
എത്ര എത്ര സൂപ്പർ സിനിമകൾ നിർമ്മിച്ച സ്റ്റുഡിയോ ആണ് ഉദയ.ഇന്ന് ഒരു സിനിമ പോലും അവിടെ ചെയ്യാൻ കഴിയില്ലെ? എന്തിനാണ് അത് വിറ്റത്? കുഞ്ചാക്കോ മുതലാളിയെ വിറ്റതുപോലായി
@jasmin9014 жыл бұрын
Molkykutti.., Athu vilkenda avasthayil ethi muthalalimar, vijaya sree de maranam aa shapam, ellam avark shapamayi, pinne udaya vittale avark nalla gathi undaku enna avastha jeevijan nivarthi illathe ayi angine kure karyangal ithinte pinnil und athu oru vak kond theerilla oru story thanne und
@raveendrancm62202 жыл бұрын
പത്താം ക്ലാസിൽ പഠിക്കുേമ്പോൾ ഉദയാ സ്റ്റുഡിയോ വിലേക്ക് വിനോദയാത്രക്കിടെ പോയിരുന്നു അന്നവിടെ ഷൂട്ടിംഗ് ഇല്ലായിരുന്നു സിനിമയിൽ കാണുന്ന സ്വർണനാണയങ്ങൾ അവിടെയെല്ലാം തുവിയിട്ടിട്ടുണ്ട് ഞങ്ങൾ കുറച്ച് അതു പെറുക്കി മരത്തിൻ്റെ ചെറിയ വട്ടങ്ങളു ണ്ടാക്കി സ്വർണ്ണ പേപ്പർ പൊതിഞ്ഞ തായിരുന്നു അവ അപ്പോൾ പിന്നെ അവരുടെ വാളും ഉറുമിയും എല്ലാമങ്ങനത്തന്നെ
@jsreedharanjovel48244 жыл бұрын
1961 sathyan acted in unniyarcha palatukoman sathyan the actor
@surajss73503 жыл бұрын
പൊന്നാപുരം കോട്ടയും വിജയശ്രീയും കാലത്തിന്റെ കാവ്യ നീതി
@nripajithpalliyara35424 жыл бұрын
Old is gold
@josekmjosekm20965 жыл бұрын
Wow super
@lineeshthonichal59824 жыл бұрын
Valare Vedana thonnunnu
@johnmathew80534 жыл бұрын
Well taken documentary... Kunchacko knew how to tickle the funny bones of his spectators... actors, artists, incidents all were skillfully used by him... his date of death is same as Sathyan... June 15.. but different years... the death of Kunchacko spelled the death knell of Udaya... they could not revive from that fall...
@rajagopathikrishna51104 жыл бұрын
കുഞ്ചാക്കോയുടെ അധീശ ഭാവത്തെയും വകവയ്ക്കാത്ത നടനായിരുന്നു സത്യൻ.സത്യനോട് കുഞ്ചാക്കോ ക്ക് ബഹുമാനമായിരുന്നു.
ഉദയായുടെ അനേകം സത്യൻ ചിത്രങ്ങളുമുണ്ട്. ഭാര്യ ഏറ്റവും വിജയിച്ച സിനിമയാണ്.കടലമ്മ, പാലാട്ടു കോമൻ, കാട്ടുതുളസി, തുടങ്ങി പല സിനിമകൾ.
@georgejoseph26564 жыл бұрын
Very well narrated! Awesome collaboration mentioned. You must have taken so much time to list these classics. Thank you for taking us to golden old days.
really impressed... i met one time sri. late. kunchakko.. this studio never forget in my life. it's a history. good presentation saravan maheswer indian writer
@jacobmathew16474 жыл бұрын
ആ ചേട്ടൻ പറഞ്ഞ സമ്പാദ്യം കാണിച്ചില്ല എന്തു പറ്റി
@sreekumargs15662 жыл бұрын
Nice
@scariapulickal15872 жыл бұрын
Ith samrakshikan arumille
@vijayanvadakkeputhukkott51355 жыл бұрын
Manoharemya oru kalatte ormmipichadinu nanni
@jayajaya12445 жыл бұрын
ഉദയാ യെ കുറിച്ച് ഒന്നും പൂർണമായി പറഞ്ഞില്ല അവിടെയുമിവിടെയും തൊട്ടു കുറച്ചുകൂടി മുഴുവനായി പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു
@vijayakumari32304 жыл бұрын
ഉദയ സ്റ്റുഡിയോയുടെ ഇപ്പോഴത്തെ അവസ്ഥ അറിയാണമെന്നുണ്ടായിരുന്നു കണ്ടപ്പോൾ സങ്കടമായി ഒരുകാലത്തെ സുന്ദര സ്വപ്നം
സത്യനും നസീറും ഉദയായിൽ ഒരു പോലെ സ്ഥാനമുള്ളവരായിരുന്നു. സത്യൻ നായകനായ അനേകം ചിത്രങ്ങൾ ഉദയക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്. ഭാര്യ, പാലാട്ടു കോമൻ തുടങ്ങി.
@zaiftechtalks78393 жыл бұрын
വിജയശ്രീ എന്ന നടിയുടെ ആത്മഹത്യക്ക് പിന്നിൽ ഉദയയുടെ പേരും കാണുന്നു????
@ajinalex17154 жыл бұрын
Nice presentation
@MANOJ94244 жыл бұрын
നല്ല സമൃദ്ധിയുടെ കാലത്തു പലരുടെയും ശാപം ഏറ്റു വാങ്ങുമ്പോൾ അറിയില്ല പിൽക്കാലത്തു ഗതികിട്ടാതെ, പിൻതലമുറക്ക് പോലും പ്രയോജനം സിദ്ധിക്കാതെ മണ്ണടിയുമെന്ന്..പ്രസിദ്ധയായ ഒരു നടിയുടെ ആത്മഹത്യ പോലും ഈ സ്ഥാപനത്തിന്റെ ഉടമയുടെ നേരെ വിരൽ ചൂണ്ടിയിരുന്നു !!മാധ്യമങ്ങൾ അധികമില്ലാതിരുന്ന കാലത്തു രാഷ്ട്രീയ സാമ്പത്തിക ശക്തിയുപയോഗിച്ചു അക്കാര്യങ്ങൾ മായിച്ചു കളയാൻ സാധിച്ചാലും ദൈവത്തിനുമുന്പിൽ മറക്കാനും മായ്‌ക്കാനും ശിക്ഷിക്കപ്പെടാനും സാധിക്കാതെ വരുമോ ??
@kanchanaks59024 жыл бұрын
കഷ്ടം കാണാൻ കൂടി കഴിയുന്നില്ല. പാവം വിജയശ്രീ. ആസ്ഥാപനം എന്ത് പിഴച്ചു. കുറെ പുതിയ സൂപ്പർ സ്റ്റാറുമാരുണ്ടല്ലോ ആർക്കെങ്കിലും അത് വാങ്ങി protect ചെയ്യാമായിരുന്നല്ലോ.
@surajss73503 жыл бұрын
@@kanchanaks5902 വിജയശ്രീയുടെ ശാപം അത് മേടിച്ചാൽ അത്ര നല്ലത് ആവില്ല എന്ന് എല്ലാ സിനിമക്കാർക്കും അറിയാം അത് കൊണ്ടാണ് അത് ആരും മേടിക്കാഞ്ഞത് എന്ന് തോന്നുന്നു
@worldofentertainment.....96562 жыл бұрын
Orikkalum marakkan pattilla aa kalam
@reality17564 жыл бұрын
ഡിറക്ടർസ്, ഫോട്ടോ ഗ്രാഫർ technicion s, ഒക്കെ ഉണ്ടല്ലോ, ഇനിയും ഇവരെ കൊണ്ട് സിനിമ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചുകൂടേ? ഇത് നശിപ്പിച്ചു കളയരുത്.
@moidukt6366 Жыл бұрын
നൈസ്
@s.kishorkishor96682 жыл бұрын
ഭാര്യ ഒതേനന്റെ മകൻ അഗ്നിമൃഗം ആരോ മ ലുണ്ണി ഉമ്മ ഉണ്ണിയാർച്ച പാലാട്ടുകോമൻ പോസ്റ്റുമാനെ കാണാനില്ല ആഴി കടത്തനാട്ടുമാക്കം പാലാട്ടു കുഞ്ഞിക്കണ്ണൻ പുന്നാപുരം കോട്ട െ ചെന്നിയ വളർത്തിയ കുട്ടി
Udaya ....vijayasree enna penninte shapathal nashicha film studio agane parayunnathakuk kooduthal nallath .....
@iamindian76705 жыл бұрын
ഇപ്പോൾ അഴുക്കിൻറെ വെനീസാണ് ആലപ്പുഴ
@prithviworld384 жыл бұрын
Athennado 😡
@babus27044 жыл бұрын
7000.തെങാഇ൬ത്തെകാലത്ത്ചെറിയകാരൃ൦അല്ല
@abdhulazees9852 ай бұрын
ഈ അവതാരകന്ന് ചരിത്രം അറിയില്ല. ഉദയാ കുറിച്ച് പറയുമ്പോൾ പ്രേംനസീറില്ലാ ചരിത്രം ഞങ്ങൾ സിനിമ കാണുനതു തന്നെ ഉദയായുടെ എല്ലാ പടങ്ങളിലും നസീറില്ലാത്ത പടമില്ല കാണികൾ ഉണ്ടാവണെങ്കിൽ നസീർ ഉണ്ടാവണം. ചരിത്രo ശരിക്കും അറിഞ്ഞിട്ട് പറയണം
@saranvs46413 жыл бұрын
ഒരു പാവം സ്ത്രീയുടെ മരണത്തിന്റെ ശാപം ഏറ്റു വാങ്ങി അടച്ചു പൂട്ടിയ ഉദയ സ്റ്റുഡിയോ
@AnilKumar-cv9dv5 жыл бұрын
ഇവരുടെ കണ്ണീർ വലിയ മുതലാളി കണ്ടില്ല അതുകൊണ്ടാവാം ഒരു കുഞ്ഞിക്കാല് കാണാൻ വൈകിയത്
@bobanclassic39584 жыл бұрын
Chathiyan kunchako
@swapnasanchaari86694 жыл бұрын
പാരംപര്യത്തിൽ അഭിമാനിക്കാത്ത ഇന്നത്തെ കുഞ്ചാക്കോയാണ് ഉദയായുടെ അധഃപതനത്തിന് കാരണം
@sc-ch9be4 жыл бұрын
Because he know the dark side of udaya studio .......udaya yude owner allel kunjakko bobante grandfather athra nalla aalayirunnilla... vijayasree enna nadiyude suicide nu karanakkaranaya aalayirunnu...avidunnu thidagiyathanu udayayude nasham.......aa shapavum kannerum kunjakko bobante vare oru paridhi vare badhichittund