ഉദയയുടെ വിജയരഹസ്യം ഇതാണോ? അടൂർ പങ്കജത്തിന്റെ കുടുംബം | Adoor Pankajam House and Family

  Рет қаралды 191,361

SEE WITH ELIZA

SEE WITH ELIZA

Күн бұрын

Adoor Pankajam House and Family

Пікірлер: 542
@aparnasharath3751
@aparnasharath3751 3 жыл бұрын
പഴയ തലമുറയെ ഓർക്കാനും ആ ഓർമകൾ പുതിയ തലമുറയ്ക്ക് share ചെയ്യാനും ഈ പ്രതികൂല സാഹചര്യങ്ങളിലും സ്നേഹത്തിന്റെ വെളിച്ചം പരത്തുന്ന ഞങ്ങളുടെ സ്വന്തം കൂടപ്പിറപ്പുകളായ എലിസക്കുട്ടിക്കും,ഡോർഫിൻചേട്ടനും ഒരുപാട് സ്നേഹം.... ❤️ ഒത്തിരി ആശംസകൾ 🥰🥰🥰🥰 കട്ട സപ്പോർട് 👍🏻👍🏻👍🏻😊
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you so much Dear🥰🥰❤️
@gayathrishyam480
@gayathrishyam480 3 жыл бұрын
Missing you all🤧🤧
@arjunsomanathpillai1267
@arjunsomanathpillai1267 3 жыл бұрын
Aliyan evide...
@jaisonpachen6665
@jaisonpachen6665 3 жыл бұрын
@@SEEWITHELIZA 1 1 1 to x
@jaisonpachen6665
@jaisonpachen6665 3 жыл бұрын
@@SEEWITHELIZA 1 1 1 to x
@jollydominic8489
@jollydominic8489 3 жыл бұрын
അടൂർ പങ്കജമ്മയും, മരുമോളും, കൊച്ചുമോൾ അപർണ്ണയും എല്ലാവരും വളരെ സ്നേഹമുള്ളവർ. ദൈവം അനുഗ്രഹിക്കട്ടെ.
@abdulgafoort.p8067
@abdulgafoort.p8067 3 жыл бұрын
ആരും പറയാൻ ആഗ്രഹിക്കാത്ത ഇത്തരം നടീ നടന്മാരുടെ വിവരങ്ങൾ എത്തിക്കുന്ന ഈ ചാനലിനും അതിന്റെ അണിയറ പ്രവർത്തകൾക്കും ഒത്തിരി അഭിനന്ദനങ്ങൾ
@ashrafilayamattil4106
@ashrafilayamattil4106 3 жыл бұрын
ആദ്യമായി ഈ കടുംബത്തിന്ന് ഒരു നമസ്കാരം .മനുഷ്യത്വപരമായ പെരുമാറ്റം നമുക്കും ഒരു റോൾ മോഡൽ ആക്കാവുന്ന കുടുംബം..... ഗൃഹനാഥൻ സൗമ്യമായ പ്രകൃതം..... മേഡം. മകൾ ഇവരും വളരനല്ല മര്യാദയുള്ളവർ തന്നെ...... മേഡം പറഞ്ഞതുപോലെ ഞാൻ സപ്പോർട്ട് ചെയ്യുന്നു...... സസ്ക്രൈബ് ഡ്......... എല്ലാവർക്കും നമസ്കാരം .......
@manojmadathil7412
@manojmadathil7412 3 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന അമ്മ ആണ് അടൂർ പങ്കജം... കണ്ടില്ലേ ആ വീട്ടുകാരുടെ പെരുമാറ്റം... സൂപ്പർ....
@manuppahamza4738
@manuppahamza4738 3 жыл бұрын
അടൂർ പങ്കജം പഴയ കാല നടികളിൽ ഒരു നല്ല നാടിയായിരുന്നു അവരുടെ മകൻ മരുമകൾ കൊച്ചുമകൾ എല്ലാവരും നല്ല പെരുമാറ്റം എല്ലാം സൂപ്പർ എൽസ thankyu 👍
@jayakumar217
@jayakumar217 3 жыл бұрын
അമ്മയുടെ മരുമകൾ എത്രമാത്രം അമ്മയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടന്ന് മനസ്സിലായി. ശരിക്കും മരുമകൾ ആയിട്ടല്ല മകളായിട്ടാണ് അവർ അമ്മയെ സ്നേഹിച്ചത് എന്ന് ശരിക്കും അമ്മയെക്കുറിച്ച് അവരുടെ ഓരോവാക്കുകളിൽ നിന്നും മനസ്സിലായി
@blackcats192
@blackcats192 3 жыл бұрын
True.
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
Very lovely daughter in law and grand daughter. God bless both of you and your family
@sajimathew732
@sajimathew732 3 жыл бұрын
വളരെ നല്ലസ്നേഹമുള്ള അമ്മയുടെ മക്കൾ തനി നാട്ടിൻ പുറത്തുകരിയുടെ സ്നേഹം നല്ല മോനും മോളും കൊച്ചുമക്കളും അടിപൊളി ഒട്ടും അഹങ്കാരവും നല്ല മനുഷ്യർ നല്ല പ്രോഗ്രമയിരുന്നൂ എന്നെ പോലെ എല്ലാവർക്കും പരിപാടി ഇഷ്ടപ്പെടുന്നു ഒരു വിഷമം മാത്രം ബാക്കി നിൽക്കുന്നു ബാവനിയമ്മയുടെ പ്രോഗ്രാമും കാണിച്ചു രണ്ടു പേരുടെയും കല്ലറ കാണാൻ ആഗ്രഹിച്ചിരുന്നു
@Rinjusvlog
@Rinjusvlog 3 жыл бұрын
Noti വന്നപോലെ ഓടി വന്നതാണ് പിന്നെത്തേക്ക് മാറ്റി വെക്കാൻ തോന്നിയില്ല നല്ല ഭംഗിയുള്ള വീട് നല്ല സ്നേഹം ഉള്ള വീട്ടുകാരും മരുമകൾ ആണ് എന്ന് തോന്നിയില്ല എനിക്ക് face കാണുമ്പോളും പിന്നെ അമ്മയോടുള്ള സ്‌നേഹം കാണുമ്പോളും അത്രക്ക് സ്നേഹം ആ അമ്മ കൊടുത്തിട്ടുണ്ടാകും എല്ലേ 😍😍 പാട്ടും സൂപ്പർ 😍😍♥️♥️
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thanks dear❤️
@blackcats192
@blackcats192 3 жыл бұрын
Anikkum thonni ammayi ammayude face cut..
@viswakumarp9296
@viswakumarp9296 3 жыл бұрын
സ്നേഹനിധിയായ മരുമകൾ . Pankaj അമ്മയുടെ ഭാഗ്യം .
@sreekumarkumar4709
@sreekumarkumar4709 3 жыл бұрын
ചേച്ചി വളരെ നന്ദി,ഇങ്ങനെ ഒരു വീഡിയോ ഞാൻ കാത്തിരുന്നതാണ് അജയൻ ചേട്ടനെ എനിക്ക് നേരിട്ട് ഒരു പരിചയവും ഇല്ലാഎന്നെയും നേരിട്ട് അറിയാൻ വഴിയില്ലാ കുറെ നാളായി എന്നും വാട്സ് ആപ്പിലൂടെ മെസെജ് മുഖാന്തര ഓർക്കുന്ന ഒരു വ്യക്തിയാണ് അജയൻ ചേട്ടൻ ,വളരെ ഇഷ്ടം ആണ് മലയാളസിനിമ അദ്ധേഹത്തെ മറന്നെങ്കിലും സിനിമ ഇഷ്ടപ്പെടുന്ന മലയാളികൾ വീണ്ടും ഈ ചേട്ടനെ ഓർക്കണം എന്ന് തോന്നി, വളരെ വളരെ നന്ദി ,തുടക്കത്തിൽ എന്നെ പേര് മറന്നുപോയെങ്കിലും ഓർത്തതിനും നന്ദി ചേച്ചി
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Hi, ഞാൻ കുറെ try ചെയ്തു bt പേര് കിട്ടിയില്ല...ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയൊരു വീഡിയോ എടുക്കാൻ എന്നെ സഹായിച്ചതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shijinashiji1729
@shijinashiji1729 3 жыл бұрын
എന്ത് നല്ല സ്നേഹത്തോടെയാണ് അവരുടെ പെരുമാറ്റം അല്ലെ എലിസക്കുട്ടി 👍🏻👌🏻
@dhyanswetha3106
@dhyanswetha3106 3 жыл бұрын
ഒരു ദിവസത്തെ പരിചയംകൊണ്ട് ഒരുപാട് വർഷത്തേക്കുള്ള സ്നേഹം തന്ന അച്ഛനും അമ്മയും 😍😍😍😍😍😍 അപ്പു........ 😍😍
@aparnasharath3751
@aparnasharath3751 3 жыл бұрын
Sahooo🥰
@madhusoodanan1779
@madhusoodanan1779 3 жыл бұрын
@@aparnasharath3751 Kaathumol
@madhusoodanan1779
@madhusoodanan1779 3 жыл бұрын
@@aparnasharath3751 Kaathumol
@d4manfilmclub
@d4manfilmclub 3 жыл бұрын
ഒരു കാര്യം പറയട്ടെ നല്ലൊരു എപ്പിസോഡ് സൂര്യകാന്തി എന്ന ഗാനം വളരെ മനോഹരമായി പാടി അതുപോലെ പങ്കജ ചേച്ചിയുടെ മകൻ ആ ഒരു സാറിനെയും കുടുംബത്തെയും കാണാൻ പറ്റിയത് നല്ലൊരു പുണ്യമായി കാണുന്നു
@binukb3440
@binukb3440 3 жыл бұрын
Superrrrrrr സ്നേഹമുള്ള ആളുകളാ അവരുടെ പെരുമാറ്റം കണ്ടു ഭയങ്കര സന്തോഷമായി മനസ്സുനിറഞ്ഞു സൂപ്പർ വീഡിയോ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് വരട്ടെ അടൂർ ഭവാനി അമ്മയുടെ വീട്ടിലേക്ക് പോകണം
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
അവരുടെ വീട് ഇപ്പോൾ ഇല്ല
@unnikrish9433
@unnikrish9433 3 жыл бұрын
@@SEEWITHELIZA എന്താണ്
@mariaantony9432
@mariaantony9432 3 жыл бұрын
അടൂർ പങ്കജം അമ്മയുടെ കുടുംബത്തെ ഒരു പാട് ഇഷ്ടമായി ഇവരെ എല്ലാം പരിചയപ്പെടുത്തിയ eliza ക്കു താങ്ക്സ്
@sijingopalan2853
@sijingopalan2853 3 жыл бұрын
അടൂർ പങ്കജം അമ്മയുടെ മകൻറെ ഭാര്യയായ, അമ്പിളി ആൻറി മരുമകൾ അല്ല, മകൾ തന്നെയാണ്, അമ്മയുടെ മകനും , കൊച്ചുമകളും, എല്ലാവരും വളരെ സ്നേഹം ഉള്ളവരാണ്, ഇത്രയും നല്ല ഈ ഫാമിലിയെ ഞങ്ങൾക്ക് പരിചയപ്പെടാൻ സാധിച്ചത് ഭാഗ്യം തന്നെ, ആ കുടുംബത്തിന് എല്ലാവിധ നന്മകൾ നേരുന്നു.....🧡💛♥️💚💙💯💯👍
@zaiftechtalks7839
@zaiftechtalks7839 3 жыл бұрын
ഇത് പോലെ നമ്മളിൽ നിന്നും മൺ പറഞ്ഞു പോയവരെ കുറിച്ചു വീഡിയോ ചെയ്യുമ്പോൾ ഒരു പാട് പുതിയ അറിവുകൾ ലഭിക്കും 👍👍
@dwellingod1917
@dwellingod1917 3 жыл бұрын
No way, The daughter- in-law's singing is excellent. Super and quite natural episode.
@harinarayanan8170
@harinarayanan8170 2 жыл бұрын
മണ്മറഞ്ഞുപോയ അതുല്യ പ്രതിഭകളെ വീണ്ടും ഓർമ്മപ്പെടുത്തുന്നതിൽ സന്തോഷമുണ്ട്.
@jinan39
@jinan39 3 жыл бұрын
ഈ എലിസയെക്കൊണ്ട് തോറ്റു... ഒത്തിരി ആഗ്രഹിച്ചിരുന്നതാ ഈ വീഡിയോ. അടൂർ പങ്കജം എന്ന പ്രതിഭയുടെ ചെമ്മീനിലെ അഭിനയം ❤❤❤❤സത്യം പറഞ്ഞാൽ എലിസ യിലൂടെ ഈ മണ്മറഞ്ഞ കലാകാരിയെ ആദരിക്കപ്പെടുകയാണ്... അടൂർ പങ്കജത്തിന്റെ മകനും നല്ലൊരു നടനാണ്. പക്ഷെ അർഹിക്കുന്ന അവസരം കിട്ടുന്നില്ല... ഈ ഫാമിലിയെ പരിചയപ്പെടുത്തിയതിനു വളരെ നന്ദി. എലിസയോട് അവർ നന്നായി സഹകരിച്ചു... അന്തസ്സുള്ള ഫാമിലി... 🌹❤ അടൂർ ഭാവാനിയെന്ന അഭിനയ പ്രതിഭയെയും സ്മരിക്കുന്നു.. ഹിറ്റ്ലർ സിനിമയിൽ... ❤❤❤
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
ഇത്രേം സ്നേഹം ഞങ്ങൾ ഒരിടത്തും അനുഭവിച്ചിട്ടില്ല ❤️❤️❤️
@kamalsha7865
@kamalsha7865 3 жыл бұрын
Neggalum nalla Seneham ullavaralle adahanu tharavadigal
@haikumbari6807
@haikumbari6807 3 жыл бұрын
പരിപാടി സൂപ്പറാണ് അറിയപ്പെടാത്ത കലാകാരന്മാരെ കണ്ടെത്തുന്ന ഒരു പ്രോഗ്രാമാണ് ഹായ് കുമ്പാരി
@sushamakk8426
@sushamakk8426 3 жыл бұрын
പങ്കജാമ്മ ഭാഗ്യവതി. ഇത്രയും സ്നേഹമുള്ള കുടുംബം ഉണ്ടാക്കുവാൻ കഴിഞ്ഞല്ലോ. Love this family. അജയൻ നല്ല നടൻ ആണ്. Thank you Elsa. ❤❤❤
@radhamani8217
@radhamani8217 Жыл бұрын
100%👌👌👌
@Safana437
@Safana437 3 жыл бұрын
അമ്മയെ പറ്റി പറയുമ്പോൾ മരുമകളുടെ ആവേശം, ആ അമ്മ എത്ര ബാക്യവതി യായിരുന്നു 🥰🥰🥰🥰
@ushakumari8866
@ushakumari8866 3 жыл бұрын
പങ്കജമ്മയെ ഒത്തിരി ഇഷ്ടമാണ്
@subrancp1063
@subrancp1063 3 жыл бұрын
എലീസ ചേച്ചിയാണ് ഈ പ്രാഗ്രാമിൻ്റെ വിജയം;നിങ്ങൾ സംഭവാണ്. ഇനിയും.. പുതിയ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
ഞാൻ മാത്രമല്ല ഡോർഫിന്റെ എഡിറ്റിങ്ങും 😍 Thank you Subran❤️
@subrancp1063
@subrancp1063 3 жыл бұрын
@@SEEWITHELIZA ഫിലോമിന ചേച്ചിടെ വീടും വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു
@lechunarayan
@lechunarayan 3 жыл бұрын
ഉദയായുടെ വടക്കൻ പാട്ട് സിനിമകളിൽ എല്ലാം നമുക്ക് കാണാൻ കഴിയും അടൂർ പങ്കജത്തിനെ നായികയുടെ തോഴിയായി നല്ല റോളുകളിൽ തന്നെയുണ്ട്
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പങ്കജം അമ്മ പ്രണാമം🌹🌹🌹
@vargheseedathua2163
@vargheseedathua2163 3 жыл бұрын
അജയൻ ചേട്ടൻ, നാടക കമ്പനി, അച്ഛൻ തിരുമേനി, ഭവാനി ചേച്ചിയുടെ വീട് അടുത്തുതന്നെ. പരിണാമം സീരിയലിലേക്ക് വിളിക്കാൻ ചെന്നിരുന്നു ഞാൻ വീട്ടിൽ പിന്നെ ഞങ്ങളുടെ കോളേജിൽ (എടത്വാ സെൻറ് അലോഷിയസ്) വനിതാദിനം ഉദ്‌ഘാടനത്തിന് കൊണ്ടുപോയിരുന്നു പങ്കജം ചേച്ചിയെ!! നല്ല ഓർമ്മകൾ
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you for the comment 🥰
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
ഇദ്ദേഹം അടൂർ പങ്കജം അമ്മയുടെ മകനാണോ... നല്ല അഭിനയം കാഴ്ചവെച്ച നടനാണ്.. സ്വാഗതം, സുഖമോ ദേവി, അങ്ങനെ ഏതോ ചിത്രത്തിൽ ഞാൻ ഓർക്കുന്നു. അതോ സീസൻ, എന്ന ചിത്രത്തിലോ? എനിക്കിഷ്ടമുള്ള നടൻ🌹അടൂർ പങ്കജത്തിന്റെ മകനാണ് എന്ന് അറിയില്ലായിരുന്നു.. 🌹🌹🌹🌹താങ്ക് യു എലീസ്സാ 🌹🌹
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
ഇത് പൊളിച്ചു....elElizayude Chemistry ആണ് ഈ ചാനലിന്റെ വിജയരഹസ്യം ..Keep Going-🔥❤️ ചേച്ചി നന്നായി പാടുന്നു 👌👌
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you കാടൻ 😍
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
@@SEEWITHELIZA nammude Rimi tomi alle... padathirikkuo😇 Energy, samsaram,chiri okke athepole😍
@sreedharsreedharan4478
@sreedharsreedharan4478 3 жыл бұрын
അടൂർ ഭവാനി ചേച്ചിയുടെ വീഡിയോ ക്കായി കാത്തിരിക്കുന്ന്
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
👍👍
@anoopkunhithayil1048
@anoopkunhithayil1048 3 жыл бұрын
ആദ്യം തന്നെ അടൂർ പങ്കജാമ്മക്ക് 🙏🙏🙏🙏മറക്കാൻ പറ്റുമോ .ആ മുഖം വ്യത്യസ്തമായൊരു ശബ്ദം സിനിമയിൽ ജീവിച്ച നടി 😍. പിന്നെ എല്ലാം വളരെ സന്തോഷത്തോടെ പറഞ്ഞു തന്ന മരുമകൾ ഓ എന്താഒരു എന്നർജി ആ അമ്മയെ കുറച്ചു പറയുമ്പോൾ a big hi പിന്നെ മകൻ മറക്കാൻ പറ്റുമോ. കൊച്ചുമകളും നന്നായി എല്ലാം പറഞ്ഞു തന്നു. 👍🏻👍🏻👍🏻👍🏻👌🏻👌🏻 പിന്നെ Team Eliza ഇന്നത്തെ വീഡിയോ എന്താ ഒരു എന്നർജി സൂപ്പർ പൊളിച്ചു 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@sabukunjika9937
@sabukunjika9937 3 жыл бұрын
അടിപൊളി സൂപ്പർ ഫാമിലി,എല്ലാവർക്കും നല്ല എനർജി
@sanuvishnuvishnu9460
@sanuvishnuvishnu9460 3 жыл бұрын
ഹായ് ഡിയർ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ബ്യൂട്ടിഫുൾ..... പിന്നെ തങ്ങളുടെ അവതരണം . അതിമനോഹരം..
@Mr331970
@Mr331970 3 жыл бұрын
അടൂർ സിസ്റ്റേഴ്സ് എന്ന് അറിയപ്പെട്ടിരുന്ന ഈ അമ്മ മാർ മലയാള സിനിമയിൽ ഒരു തരംഗം ആയിരുന്നു. കൂടുതൽ കുശുമ്പ് ഉള്ളത് പങ്കജാമ്മ ആണ്... ഭവനിയമ്മ പാവം.. മകനും നടൻ ആണ് അജയൻ ഒരുപാട് സിനിമയിൽ അഭിനയിച്ചു... മകൾ അപർണ കുറെ വർഷം മുന്നേ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് ഇൽ പങ്കെടുത്തു എറണാകുളം base ചെയ്ത... അന്ന് ആ കുട്ടി യ്ക്ക് ബ്യൂട്ടിഫുൾ ഹെയർ നോ eyes നോ സമ്മാനം കിട്ടി എന്നൊരു ഓർമ്മ.... എന്നാലും എൽസ നീ ഇപ്പോൾ ആണ് സുന്ദരി ആയത് ഈ ഗെറ്റ്പ്പ്‌ സൂപ്പർ..എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... ഭവാനിയമ്മ യുടെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@radhakrishnang3815
@radhakrishnang3815 3 жыл бұрын
50/55 വർഷങ്ങൾക്കു മുൻപ് അടൂർ പങ്കജത്തിന്റ കഥാപ്രസംഗം അടുത്തുള്ള ക്ഷേത്രത്തിൽ കേട്ടിട്ടുണ്ട് 👍
@user-cn7oh9fe3s
@user-cn7oh9fe3s 3 жыл бұрын
പങ്കജാമ്മയുടെ മകൻ കിലുക്കത്തിലെ ഹോട്ടൽ മാനേജർ റോൾ ചെയ്യതിട്ടുണ്ട്. നല്ല കുടുംബം നല്ല മരുമോൾ, ഭവാനിയമ്മയുടെ വിവരം ഒന്നും അറിഞ്ഞില്ല. ഭവാനിയമ്മയുടെ അവസാന കാലം വളരെ പ്രയാസപെട്ടതായിരുന്നു.പ്രതീക്ഷിക്കുന്നു.
@soumyalachoose7573
@soumyalachoose7573 2 жыл бұрын
Kilukkam swagatham thudangi ottanavadhi chithrangalind
@rajuk.m497
@rajuk.m497 3 жыл бұрын
മൂന്നാ oപക്കം സിനിമയിൽ അജയൻ ചേട്ടന്റെ അഭിനയം സൂപ്പറാണ് ബിന്നു. കെ രാജു
@Santhosh-to5ul
@Santhosh-to5ul 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമുണ്ട്super super 😊😊
@vvblog8257
@vvblog8257 3 жыл бұрын
എന്തു അഭിമാനത്തോടെ അവർ സംസാരിക്കുന്നതു 🙏🙏🙏❤❤❤❤❤❤👍❤❤❤❤
@mercymathew7452
@mercymathew7452 3 жыл бұрын
Very loving family
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
❣️❣️
@shanavaskamaludeen8257
@shanavaskamaludeen8257 3 жыл бұрын
നന്നായി... ആ സാരികൾ എടുത്ത് കാണിച്ചപ്പോൾ, അവസാനം കണ്ട സാരി എന്റെ ഓർമകളെ ഒരു പത്തിരുപത് വർഷങ്ങൾ പിന്നിലേക്ക് പോയി. ആ സമയത്ത് ഒരു ദിവസം എന്തോ ആവശ്യത്തിന് കോട്ടയം വരെ പോയിട്ട് തിരികെ ഏനാത്തേക്ക്‌ KSRTC ബസിൽ വരുന്ന അവസരത്തിൽ പന്തളത്ത് നിന്നും ഒരു വനിത എന്റെ അടുത്ത സീറ്റിൽ വന്ന് ഇരുന്നു. പിന്നിലത്തെ ട്രിപ്പിൾ സീറ്റ് ആയിരുന്നു. അവരുടെ മുഖവും വസ്ത്രവിധാനവും ഒക്കെ കണ്ടപ്പോൾ എവിടെയോ കണ്ട് മറന്ന പ്രതീതി. എനിക്ക് സംശയം... "അമ്മയെ കണ്ട് മറക്കുന്നു, അടൂർ പങ്കജം അമ്മയുടെ ഒരു ഛായ..." എന്ന് ഞാൻ പറഞ്ഞു. "കൊച്ചനെ, ഞാൻ തന്നെയാ അടൂർ പങ്കജം". പിന്നീട് പരസ്പരം പരിചയപ്പെട്ട ശേഷം അമ്മയോട് എവിടെ പോയിട്ട് വരികയാണ് എന്ന് ചോദിച്ചപ്പോൾ, "വയസ്സും പ്രായോം ഒക്കെ ആയില്ല്യോ മക്കളെ, അശൂത്രീ പോയിട്ട് വരുവാ" എന്ന് ഞങ്ങളുടെ തനി നാടൻ സ്ലാങ്ങിൽ പറഞ്ഞത് ഇന്നും ഓർക്കുന്നു. അന്ന് പങ്കജം അമ്മ ധരിച്ചിരുന്ന സാരിയാണ് അവസാനം എടുത്ത് കാണിച്ചിട്ടുള്ളത്.
@mohammedbasheer3658
@mohammedbasheer3658 3 жыл бұрын
അടൂർ പങ്കജചേച്ചിയുടെ കുടുമ്പവും അടിപൊളിയായിട്ടുണ്ട്.👌👍
@shabithakabeer159
@shabithakabeer159 3 жыл бұрын
നല്ല മരുമകൾ ആ അമ്മഎത്ര ഭാഗ്യം ചെയ്ത വരാണ് മക്കൾ പോലും ഇങ്ങനെ സൂക്ഷിക്കില്ല ബിഗ് സല്യൂട്ട് ചേച്ചി,,,
@sinimol223
@sinimol223 3 жыл бұрын
Super super super 👏👏👏പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😘
@keralahomedesigns
@keralahomedesigns 3 жыл бұрын
thu pole ulla pazhaya thalamurayile nakshathrangale parichayappeduthunnathinu orupaadu nanni
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you❣️
@mahots
@mahots 3 жыл бұрын
I haven’t seen such a heart touching episode, well done Elizaa ❤️
@legilegi2522
@legilegi2522 2 жыл бұрын
നല്ല കുടുംബം, ആന്റി സൂപ്പർ നല്ല പാട്ടു, ഓർമ്മകളിൽ പങ്കജം അമ്മ 🙏🙏🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreelathasatheesh6717
@sreelathasatheesh6717 3 жыл бұрын
No words to say, Atraku manoharamairinu..... avarude oke makkaleyum, fmlym kannuvan sadhichathil , valare santhoshikunu. 🙏🙏🙏🙏Kng 👍🏻
@littlelambstudio865
@littlelambstudio865 3 жыл бұрын
ഇങ്ങു കണ്ണൂർ ഇരുന്നു നാട്ടിലെ അഭിമാനത്തോടെ പറയാവുന്ന പ്രശസ്ത ആളുകൾ ഓർമ്മകൾ കേൾക്കുമ്പോ അഭിമാനം ഒപ്പം ആ നാട്ടിൽ ധാരാളം കലാകാരൻ മാർ ഉണ്ട് എന്ന അറിവ് ഇനിയും ലോകത്തിനു മുന്നിൽ കൊണ്ട് വരാനും സാധിക്കട്ടെ എൽസക്കു 🙏🙏🙏
@johnvarghese2901
@johnvarghese2901 3 жыл бұрын
കലാകാരൻമാർക്ക് ഇങ്ങനെ യുള്ള നല്ല മക്കളെ കിട്ടണമെങ്കിൽ അവർ സുകൃതം ചെയ്തവരായിരിക്കണം
@ajithmkm9873
@ajithmkm9873 3 жыл бұрын
🌹🌹🌹കുറേ അമ്മ വേഷങ്ങൾ ചെയ്തു തിരശീല യ്ക്ക് അപ്പുറത്തെ ലോകത്തേയ്ക്ക് യാത്ര യായ നാടക, സിനിമ നടി !!! ഈ അമ്മ നടിയുടെ എല്ലാ പുരസ്‌കാരവും സൂക്ഷിച്ചു വെച്ച ഈ മകനും കുടുംബത്തിനും ആയിരം മംഗളാശംസകൾ 🌹🌹🌹🌹🙏🏼🙏🏼🙏🏼
@anoopgopinath2833
@anoopgopinath2833 3 жыл бұрын
ഈ പ്രോഗ്രാം എല്ലാ എപ്പിസോഡും വളരെ മികച്ച താണ്.ഒരുപാട് നല്ല അഭിപ്രായങ്ങൾ എഴുതാനുണ്ട് .പിന്നീട് എഴുതാം കെട്ടോ.കാണുന്നതെല്ലാം നമ്മൾ ആഗ്രഹിച്ചിരുന്ന ,എന്നാൽ അധികം കണ്ടിട്ടില്ലാത്ത കലാപ്രവർത്തകരുമായും കുടുംബാംഗങ്ങളുമായുള്ള ഒത്തുചേരലുകൾ. ശ്രീ. പൂജപ്പുര രവിയുമായുള്ള ഒരു പ്രോഗ്രാം സാധിയ്ക്കുമെങ്കിൽ ചെയ്യാമോ?
@satheeshankr7823
@satheeshankr7823 2 жыл бұрын
ചെമ്മീൻ സിനിമയിലെ നല്ല പെണ്ണ് എന്ന അവരുടെ കഥാപാത്രം ഇപ്പോഴും മിഴിവോടെ മനസ്സിലുണ്ട്.എന്തിന്,ആ സിനിമ തന്നെ കഴിഞ്ഞ ഓണത്തിനിറങ്ങിയ സിനിമ പോലെ സജീവമായി മനസ്സിലുണ്ട്.❣️
@madhusoodanan1779
@madhusoodanan1779 3 жыл бұрын
സമ്മാനം സിനിമയിലെ ഇടിയൻSI ആണ് മോളുടെ മുന്നിൽ ഇരുന്നു ചിരിച്ചു തകർത്തു സംസാരിച്ചത്
@MN-bx6ub
@MN-bx6ub 3 жыл бұрын
Ayyo petttennu finish ayi poyi. What a beautiful lovingfamily 🥰🥰🥰enthu friendly anu. How much love and respect they are giving to their mother in law ...nooo mother only How talented her daughter in law is 🥰 veettnte akathalangalil othungi poya oru talented singer. Kandittu mathiyavunnilla Elsa ur dress scene improved a lot. Looking like a college girl. Daughter in law nte dressing very attractive. Altogether it is mind blowing video❤️❤️❤️❤️🌹grand daughter 🥰🥰🥰🥰
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you so much❤️❤️❤️ for your good words and support ❣️❣️
@aparnasharath3751
@aparnasharath3751 3 жыл бұрын
Thanks a lot.... 🙏 Humbled ❤️
@MN-bx6ub
@MN-bx6ub 3 жыл бұрын
🙏❤️🥰
@sairabanu9089
@sairabanu9089 3 жыл бұрын
വളരെ നന്നായി പാടി
@BalachandranMenon
@BalachandranMenon 3 жыл бұрын
What a beautiful and happy family...keep going... blessings
@ashmijoseph8498
@ashmijoseph8498 3 жыл бұрын
Othiri santhosham video kandathil 🙏👍👍❤️❤️
@vvblog8257
@vvblog8257 3 жыл бұрын
മനോഹരമായിട്ടു ചേച്ചി പാടി സൂപ്പർ.....👌👌👌👌👌❤❤❤❤
@athiraelgin9823
@athiraelgin9823 3 жыл бұрын
She sung too well👏👏👏
@girijamd6496
@girijamd6496 Жыл бұрын
.വളരെ മനോഹരമായി പാടി നന്നായിട്ടുണ്ട്.ഒരു കലാ കുടുംബം തന്നെ .പോസിറ്റീവ് എനർജി🤗👌👏💕👍✌️🙏🙏🙏
@aravindanponnani1593
@aravindanponnani1593 3 жыл бұрын
നടൻ ഗോവിന്ദൻ കുട്ടിയുടെ കുടുംബ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു ...
@tressajohntressajohn
@tressajohntressajohn 2 жыл бұрын
Yes njanum pretheeshikkunu...adhehathinte kudumbathe kurichu ariyan
@bibinvlogs1717
@bibinvlogs1717 3 жыл бұрын
നല്ല സ്നേഹമുള്ള കുടുംബം.. നല്ല പെരുമാറ്റം എല്ലാവരുടെയും..
@pookayil12
@pookayil12 2 жыл бұрын
Different costumes
@sahaaravs1852
@sahaaravs1852 3 жыл бұрын
Dear sis, you look beautiful today. How energetic you are. Please do more videos like this for us. Thank you
@babualanallur8188
@babualanallur8188 3 жыл бұрын
അമ്മായിഅമ്മയെ സ്നേഹിച്ച മരുമകൾ 🙏🙏
@cvsreekumar9120
@cvsreekumar9120 Жыл бұрын
അടൂർ പന്കജത്തിന്റെ കൊച്ചുമകളും സുന്ദരിയും ആഭിനയപാടവം(ആംഗ്യാഭിനയ ചാതുര്യം) അനുഗ്രഹീത!👍😊
@kudile
@kudile 3 жыл бұрын
അമ്മയുടെ പട്ട് അടിപൊളി ആയിട്ടുണ്ടട്ടോ
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
😍😍
@vinayaknair4721
@vinayaknair4721 3 жыл бұрын
Very humble and loving family Please visit Padma Shri Sukumari Amma's house also
@amalrai7817
@amalrai7817 3 жыл бұрын
Sukumariyamma's house is situated in Chennai, but her ancestral home is situated near Poojapura Thiruvananthapuram...
@vinayaknair4721
@vinayaknair4721 3 жыл бұрын
@@amalrai7817 Yes she has lived a major part of her life in Chennai, and was there till the very last... But requesting SWE to take us through her house in Thiruvananthapuram 🙏
@sumamole2459
@sumamole2459 3 жыл бұрын
ഈ എപ്പിസോഡ് ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദി. എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെട്ടു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeffinjoseph8662
@jeffinjoseph8662 2 жыл бұрын
ആദിയമായി കാണുന്നു സൂപ്പർ അവതരണം.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thanks Jeffin
@sunilkv7365
@sunilkv7365 3 жыл бұрын
അടൂർ അജയനും നല്ലൊരു നടനാണ്. മൂന്നാം പക്കം കിലുക്കം...
@rashidckck7539
@rashidckck7539 2 жыл бұрын
അഭിമന്യു, വെട്ടം, കിളിച്ചുണ്ടൻ മാമ്പഴം (ശ്രീനിവാസൻ വിളിക്കുന്ന പേര് സലീമേ.....) തേൻമാവിൻ കൊമ്പത്തു ഇങ്ങനെ എല്ലാം പ്രിയദർശൻ ഫിലിം ൽ ഉണ്ടാകും
@sathinimmis289
@sathinimmis289 3 жыл бұрын
അപർണ്ണ കുട്ടിയെ ഇഷ്ടപ്പെട്ടു കേട്ടോ......
@gayathridevidevi1759
@gayathridevidevi1759 3 жыл бұрын
Ambili chechyy such a nice person .othiri ishttapettuuu.nalloru episode.
@csdasan8656
@csdasan8656 3 жыл бұрын
അടിപൊളി. സൂപ്പർ പ്രോഗ്രാം. നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏
@maniiyer9685
@maniiyer9685 3 жыл бұрын
എലിസക്കുട്ടി... നല്ല അവതരണം താങ്ക്സ് 🙏🏼🙏🏼ഉദയാ യുടെ ഭാഗ്യ നക്ഷത്രം...
@georgevarghese5448
@georgevarghese5448 3 жыл бұрын
അജയൻ ചേട്ടന്റെ കിലുക്കം സിനിമ യിലെ സീൻ മറക്കാൻ പറ്റില്ല 😀
@beamingisrael5509
@beamingisrael5509 2 жыл бұрын
I NEVER FORGET ADOOR PANKAJAM AND HER SON. HE WAS MAY BE TWO YEARS OLD I MET THEM IN CHULLIKAL,COCHIN. LOVING MEMORIES NEVER FADE AWAY. I WAS YOUTH AT THAT TIME. THANKS FOR THIS VIDEO.
@ajaysini5808
@ajaysini5808 2 жыл бұрын
നല്ല സ്നേഹം ഉള്ള ഒരു കുടുംബം ഒരു പാട് സന്തോഷം
@shibu19731
@shibu19731 3 жыл бұрын
Good episode and very good cooperation and sincerity from family members also.
@achoosvlogs8797
@achoosvlogs8797 3 жыл бұрын
ചേച്ചി അടൂർ ഭവാനി അമ്മയെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
ചെയ്യാട്ടോ
@sreejithnair7517
@sreejithnair7517 3 жыл бұрын
എന്റെ നാട് സുപ്പർ ഭാവനിയമ്മയുടെ വീഡിയോ പ്രതീക്ഷിക്കുന്നു
@Thajudeen-Koya
@Thajudeen-Koya 3 жыл бұрын
@@SEEWITHELIZA അടൂർ ഭാസി സാറിന്റെ വീടും കൂടി ചെയ്യണെ..Please
@jayakumarr3298
@jayakumarr3298 3 жыл бұрын
അതൊരു വലിയ കലാപാരമ്പര്യം... തുടരണം
@nissyafsal6025
@nissyafsal6025 3 жыл бұрын
Eliza... സൂപ്പർ സൂപ്പർ.... കുശുമ്പ് മാത്രം.... ഇവിടെയൊക്കെ പോകാൻ ഒക്കുന്നുണ്ടല്ലോ.... ഭാഗ്യവതി 👍👍
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
🥰🥰🥰🙏🏻
@ansarbavu6980
@ansarbavu6980 3 жыл бұрын
പങ്കജത്തിന്റെ മകൻ ഒരു പാട് സീനിമയിൽ അഭിനയിച്ചിട്ടുണ്ട് അത് എന്തെ നിങ്ങൾ പറയാത്തത് കിലുക്കം. അഭിമന്യു: തേമാവിൻ കൊമ്പത്ത് പിന്നെയുമുണ്ട്
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Nxt episode ൽ കാണാം
@jayakumarchellappanachari8502
@jayakumarchellappanachari8502 3 жыл бұрын
ഏതു വേഷവും അമ്മ അഭിനയിക്കും. ഹാസ്യരം- ഗങ്ങൾ അഭിനയിക്കുന്ന ഏറ്റവും മികച്ച നടി അമ്മയാണ്. അതുപോലെ ശോകരംഗങ്ങളും മറ്റേതു വേഷവും അമ്മ 100% ഉൾക്കൊള്ളും. അഭിനയ- മാണെന്ന് പറയുകയില്ല. കഥാപാത്രമായി ജീവിക്കു- കയാണ്. . ഇന്നത്തെ നടിമാർ അമ്മയെ കണ്ടു പഠിക്കണം. അമ്മയെപ്പോലുള്ള- വർ അപൂർവ്വത്തിലപൂർവ്വ- മാണ്. ഒരിക്കൽ അമ്മയെ തീവണ്ടിയിൽവെച്ചു പരിചയ- പ്പെട്ടു. സ്വന്തം മകനോടെന്ന- പോലെയാണ് ഈ അതുല്ല്യ- കലാകാരി എന്നോട് പെരുമാറിയത്.ലാളിത്യവും വിനയവും അമ്മയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. സിനിമയെക്കു- റിച്ചു കുറേ കാര്യങ്ങൾ പറഞ്ഞു. മറക്കാനാവാത്ത അനുഭവമാണത്. അമ്മയുടെ മരുമകൾ "സൂര്യകാന്തി" എന്ന അനശ്വരഗാനം പാടിയപ്പോൾ സാക്ഷാൽ ജാനകിയമ്മ പാടുകയാണെന്നു തോന്നിപ്പോയി. ഈ ഗായികയുടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു. അമ്മയുടെ മോൻ നല്ലൊരു നടനാണ്. ഇനിയും അഭിനയിക്കണം. അമ്മയുടെ കുടുംബത്തിനെ ദൈവം അനുഗ്രഹിക്കും. അമ്മയുടെ ആത്മശാന്തിക്കുവേണ്ടി പ്രാ- ർത്ഥിക്കുന്നു.
@Vijayarajamallika
@Vijayarajamallika 3 жыл бұрын
രാഗിണി (രാക്കി അമ്മ )കൊടുത്ത സാരികൾ ഇന്നും ആ അലമാരയിൽ ഉണ്ടാകും ❤♥️
@sreeramb2141
@sreeramb2141 3 жыл бұрын
Adoor bhavani അമ്മയുടെ വീട്ടിൽ കൂടി പോകണം
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
പോവാം
@abdulgafoort.p8067
@abdulgafoort.p8067 3 жыл бұрын
മറക്കരുത്
@snksaraswathynrithakalaman4986
@snksaraswathynrithakalaman4986 2 жыл бұрын
ഒത്തിരി ഇഷ്ടായി അമ്മേടെ വീടും കുടുംബവും 🥰🥰🥰🥰🥰
@retnakumartnkumar6093
@retnakumartnkumar6093 3 жыл бұрын
Adoor pankajathinte smaranakal pankuvakkunna video kanan kazhinjathil santhosham athodoppam Ambili chechiyude kumbaviseshangal ariyan kazhinjathilum very very happy
@unnikrishnan333
@unnikrishnan333 3 жыл бұрын
അടൂർ പങ്കജം അമ്മയുടെ അവരുടെ സഹോദരി അടൂർ ഭവാനിയമ്മയേക്കുറിച്ചുള്ള വീഡിയോയും പ്രതീക്ഷിക്കുന്നു,,
@mayadev298
@mayadev298 3 жыл бұрын
Adoor pankajam chechi yude familiye kanan saadhichathil santhosham
@vpsasikumar1292
@vpsasikumar1292 3 жыл бұрын
സന്തോഷം njan അടൂരാണ് ജോലി ചെയ്തത്. എന്റെ നാട് തിരുവല്ല ആണ്. Njan schoolil ജോലിക്ക് പോയത് അടൂരാണ്. Molu, super smiling
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
അതെയോ ❣️
@meenakrishnankutty8912
@meenakrishnankutty8912 2 ай бұрын
നല്ല കുടുംബം, വളരെയേറെ ഇഷ്ടപ്പെട്ടു, 🙏❤️❤️❤️
@kochattan2000
@kochattan2000 3 жыл бұрын
മനോഹരം
@faizvj7832
@faizvj7832 3 жыл бұрын
അവതരണം സൂപ്പർ 👍🏻👍🏻👍🏻
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
വാസ്തവം...
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
പോയ്മറയുമ്പോഴാണ് നഷ്ടം മനസിലാവുന്നത് .നല്ലൊരു കുടുംബം. അമ്പിളിചേച്ചിയും അപർണയും ഫുൾ എനർജറ്റിക്. പാട്ട് നന്നായി പാടിയല്ലോ. ദൈവാനുഗ്രഹം എന്നും ഉണ്ടാവും .ഒത്തിരി സ്നേഹം തോന്നി ❤❤❤❤
@hanaabdul750
@hanaabdul750 3 жыл бұрын
Super ayitttund, adoor pankajam ammmaykk Pranamam🌹🌹🌹🌹goood efffort👍👍👍
@ksdileep8042
@ksdileep8042 3 жыл бұрын
ഒരുപാട് വർഷങ്ങൾക്ക് മുൻപ് അടൂർ ജയാ തിയേറ്ററിന്റെ നാടകം ബുക്ക്‌ ചെയ്യാൻ ഇവരുടെ വീട്ടിൽ വന്നിട്ടുണ്ട്.അന്ന് വീട്ടിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടു. വാഹന, വിനിമയ സൗകര്യമില്ലാത്ത കാലം... !!
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
What does Satoru Gojo have? #cosplay#joker#Harley Quinn
00:10
佐助与鸣人
Рет қаралды 4,5 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
SUKUMARI - ഓർമ്മകളിൽ എന്റെ  അമ്മ
14:15
M7 entertainment
Рет қаралды 552 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН