CSC രജിസ്ട്രേഷൻ ഇല്ലാത്ത ജനസേവന കേന്ദ്ര ങ്ങൾക് UDYAM REGISTRATION ആവിശ്യം ഉണ്ടോ.........REPLAY PLZ
@firoschandrika3947 Жыл бұрын
ചെറിയ വീടുകൾ നിർമ്മിച്ചു നൽകുന്ന കോൺട്രാക്റ്റ് വർക്കിനു ഉദ്യം രജിസ്ട്രേഷൻ കിട്ടുമോ
@shabibistudio90653 жыл бұрын
ഞാൻ ഒരു ഷോപ്പ് തുടങ്ങാൻ പോകുന്നു കറി പൊടികളുടെ ആണ് ഉദ്യം രെജിസ്ട്രേഷൻ എടുത്തീട്ടുണ്ട് ഇത് മാത്രം ഉണ്ടെങ്കിൽ ഫുഡ്' fassiഎടുക്കാൽ സാധിക്കുമോ
@sandhyarani192 жыл бұрын
Common Service center udhyam edukkano. Edukkunnathu kondu kuzhappam undo?
@stephinaugustine195 Жыл бұрын
Oru thattukada thudangan nthokke license venam
@manojb76292 жыл бұрын
ആധാർ പരീക്ഷ എഴുതാൻ അപേക്ഷിക്കുന്ന വിധം വിശദീകരിക്കാമോ
@mlshajikumar95343 ай бұрын
Fssai രജിസ്റ്റർ ചെയ്തിട്ടുണ്ട് dry fruits ആണ് Re pack ഇതിന് ഉദ്യം രജിസ്റ്റർ ചെയ്യണോ?
@D4ptaАй бұрын
Onlinr tutions edukne ole veno
@smartnsimple61612 жыл бұрын
GST number എടുക്കുനതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
@dcbmedia2 жыл бұрын
Yes
@anz01337Ай бұрын
Existing business il current account edukkan vendi udhyam compulsory ano
@firozmuhammed3614Ай бұрын
Yes
@DesignerSincy3 жыл бұрын
Online cloth business from home cheyan register cheyano
@abhilashvijaymr92972 жыл бұрын
AIM TO CANADA ENNU PARANJETTU OKKE AALKARE THUDANGUNNENDELLO ANGHANEE ILLETHU THATTIPAANO?? Instagram le kandathaanu friend nu vendi nokiyeppola kandethu.. Canada wrk kittum anghanee aanu avaru parayunnethu.. 2lk salary illa work aanu illethu enna parayunnethu ..but ellamkoode oru 32k kodukandi varum enna parayunne pogumbhole baaki visa, accomodation and food free aanenna parayunnethu ...ithu THATTIPAANO allayo ennu enghne ariyum nee???
@thadeusthadeus52202 жыл бұрын
ethellam loan anu collateral security koodathe bank il ninnu labikkunathu
@Bet-zen3 жыл бұрын
Ippol thodanguvanel olla details onnu parayavo
@Bet-zen3 жыл бұрын
Led bulb manafatuting cheyyanel ith veno
@009arjun3 жыл бұрын
How to register a trading company in Udyam
@pbt17283 жыл бұрын
ഉദ്യം രജിസ്ട്രേഷന് മാർച്ച് 31 നകം Gst update ചെയേണ്ടതുണ്ടൊ ?
@sajikurian10902 жыл бұрын
1770 RS. Fees. Undu
@varunmobiles97943 жыл бұрын
കിന്റർഗർട്ടൻ റെജിസ്ട്രർ ചെയ്യാൻ പറ്റുമോ
@ziyadmohammed58732 жыл бұрын
Could you explain about udyami mithra
@shanifashanifa99304 жыл бұрын
Fish salesinu ethuvendivarumo
@dcbmedia4 жыл бұрын
ആവശ്യമില്ല
@nirmalakm25683 жыл бұрын
സാർ ഞാൻ ഒരു പലചരക്കുകട തുടങ്ങി സബ്സിഡി ഉള്ള ലോൺ കിട്ടുമോ?
@vibesetter1452 жыл бұрын
Njan online tution edukkunna aalaaanu.. mostly international students aanu ullathu... athukond enete savings bank accountilekk aanu tution fee avar ayachu theraaru, orupaadu students und... so yearly oru 3 lakh to 5 lakh accountilekk verum.. njan eathenkilum tharathil register cheyyendathayi undo... veetil ninn thanne online tution ayath kond office onnum illa
@pscmithra76082 жыл бұрын
Proprietary ayie reigister cheythu oru current account koode edukku bro
@manjoosonline65733 жыл бұрын
CSC DIGITAL SEVA KENDRANGALKK UDYAM REGISTRATION AAVASYAMUNDO?
@salimperingotukara8082 жыл бұрын
വേണ്ട
@aslamthenhipalam51633 жыл бұрын
Msme register ചെയ്തവർ udym രജിസ്‌ട്രേഷൻ എടുക്കണോ
@nazafarin51222 жыл бұрын
വേണം എന്നാണ് manager പറയുന്നേ
@nazafarin51222 жыл бұрын
സൗത്ത് ഇന്ത്യൻ ബാങ്ക്
@musthafamusthafa41193 жыл бұрын
Good
@Deepu_Devaraj3 жыл бұрын
what about farms?
@reshmibeautycare2102 жыл бұрын
Beauty parlour at home eeee registrasion eadukano
@sinus22085 ай бұрын
ചേച്ചി നിങ്ങൾ ഉദ്യം എടുത്തിരുന്നോ?
@binubabu52323 жыл бұрын
Can wholesale traders can take
@dcbmedia3 жыл бұрын
Yes
@binubabu52323 жыл бұрын
What category we submitted for that, manufacturers or service
@asifnazeer62464 жыл бұрын
service sectoril ullavarkum edukamo ee registration
@dcbmedia4 жыл бұрын
Yes
@rejimonrejimon97993 жыл бұрын
സർ SSI നമ്പർ എന്താണ്?
@santhoshkumarv81872 жыл бұрын
Pest control and cleaning service ചെയ്യുന്നുണ്ട് MSME certificate എടുത്തിട്ടുണ്ട് വേറെ ഏതെങ്കിലും രെജിസ്ട്രേഷൻ ആവശ്യമുണ്ടോ
@praveenrs4728 Жыл бұрын
Pest control രെജിസ്ട്രേഷൻ ലൈൻസ് എന്തൊക്കെ ആണ് എന്ന് പറഞ്ഞു തരുമോ??
@bijumonkuniyil21013 жыл бұрын
Flourmill സ്റ്റാർട്ട് ചെയ്യാൻ ആവശ്യം ഉണ്ടോ,?
@jerrinmaliekkaljerin52113 жыл бұрын
Yes
@frdrmojohn3 жыл бұрын
Epol site kittunilalo
@studioinnnarayananvazhunno78942 жыл бұрын
2700 fees vangi
@Shamnas043 жыл бұрын
Textiles shop anu enik njan ee registration edukkano
@newbizandadsmedia73574 жыл бұрын
Service sector firmisinu udyam edukkamo
@dcbmedia4 жыл бұрын
എടുക്കാം.
@christinaabraham30442 жыл бұрын
9 - ജൂൺ - 2022 ഞാൻ akshaya മുഖാന്തരം registration ചെയ്തപ്പോൾ ഒരു ഹിന്ദിക്കാരി ഉദ്ധ്യം office il നിന്നാണ് പറഞ്ഞ് 2700 രൂപ വാങ്ങിയിട്ടുണ്ട്. Udhyam registration സൗജന്യം ആണെന്ന് എങ്ങനെ പറയും.
@ajpsc85922 жыл бұрын
നിങ്ങൾ പൈസ കൊടുത്തോ ?എന്ത് കൊണ്ട് നിങ്ങൾ വ്യവസായ വകുപ്പോ , അക്ഷയ വഴിയോ ബന്ധപ്പെട്ടില്ല . ഇത് സൗജന്യമാണ്.
@shamlapm7938 Жыл бұрын
ആണോ
@alphaherbals14473 жыл бұрын
കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യുന്ന ചെറിയ ബിസ്സിനസ്സിന് പോലും GST റജിസ്ട്രേഷൻ വേണമെന്നാണ് നിബന്ധന അത് ഇല്ലാതെ റജിസ്റ്റർ ചെയ്യാമോ ?
@ukc7502 жыл бұрын
No above 35 laksh
@thankammasulekh82574 жыл бұрын
Food item cheyyunnadinu udyam registration veno
@dcbmedia4 жыл бұрын
എടുത്താൽ ഗുണങ്ങളുണ്ട്. എടുത്തില്ലെങ്കിൽ ഫൈനുകളൊന്നുമില്ല. 2021 മാർച്ച് വരെ ആധാർ കാർഡ് മാത്രം കൊണ്ട് ഉദ്യം രജിസ്ട്രേഷൻ എടുക്കാം.അതുകഴിഞ്ഞാൽ ജി എസ് ടി യും പാൻകാർഡും കൂടി നിർബന്ധമാകും
@soumyaayana864511 ай бұрын
ഓൺലൈൻ മുദ്രാ ലോൺ. 1900 ഇൻഷുറൻസ്.G ST ആയി 4900 ചോദിക്കുന്നു. തട്ടിപ്പ് ആണോ
വാഹന വായ്പ എടുത്തിട്ടുള്ളവർ ഉദ്യം രജിസ്റ്റർ ചെയ്യണോ? ചെയ്യണമെങ്കിൽ എന്തെല്ലാം രേഖകൾ അവശ്യമുണ്ട്?
@raneeshraveendrasoudh79433 жыл бұрын
ചെയ്യണം..ബാങ്കിൽ അധർ കാർഡ്,പാൻകാർഡ് കൊണ്ട് പോയി അവർ റെഡി ആക്കി തരുന്നതാണ്.ഇപ്പൊൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി bandapeduthanam.otp num ഈ num ഇല് വരുന്നതാണ്..
@amalasandrakumar63443 жыл бұрын
ഇപ്പോൾ രെജിസ്ട്രേഷൻ ചെയ്യാമോ
@dcbmedia3 жыл бұрын
yes
@ramakrishnann16074 жыл бұрын
പത്ത് ലക്ഷത്തിൽ താഴെ മുതൽ മുടക്കി ഒരു കച്ചവടം തുടങ്ങണം ഈ രജിസ്ട്രേഷൻ അതിന് ഗുണം ചെയ്യുമോ ബാങ്ക് ലോൺ കിട്ടാൻ ഈ രജിസ്ട്രേഷൻഎങ്ങ നെ സഹായകരമാവും
@dcbmedia4 жыл бұрын
Yes
@Mani_parayil3 жыл бұрын
Yedh elavennanu ningal paranjath
@dcbmedia3 жыл бұрын
After march GST registration vendivarum. Ippol venda