ആടുജീവിതം നോവിന്റെ തനിയാവർത്തനം; മകളുടെ മരണത്തിൽ നൊന്ത് നജീബിന്റെ മകൻ സഫീർ ശുക്കൂർ

  Рет қаралды 1,444,324

MediaoneTV Live

MediaoneTV Live

4 ай бұрын

ആടുജീവിതം, നോവിന്റെ തനിയാവർത്തനം; ഉപ്പയുടെ കഥ പറയുന്ന സിനിമ കാണാൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോകേണ്ടിയിരുന്ന സഫീറിനെ തേടിയെത്തിയത് ഒന്നരവയസുകാരിയായ മകളുടെ മരണവാർത്തയാണ്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 633
@bijeeshgopal3064
@bijeeshgopal3064 4 ай бұрын
നജീബിന്റെ അതേ കണ്ണുകൾ മോനും 😍😍
@jobyjoseph6419
@jobyjoseph6419 4 ай бұрын
ഒരു പരമ സാധുവിന്റെ മുഖം.. ഈശ്വര ഈ സഹോദരനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകണേ
@jabbu83
@jabbu83 3 ай бұрын
ആമീൻ
@rafeeksaleena5709
@rafeeksaleena5709 3 ай бұрын
🥰
@SifinaSifina-xf8wi
@SifinaSifina-xf8wi 3 ай бұрын
🤲🤲🤲😭😭😭
@niflac.v2087
@niflac.v2087 3 ай бұрын
Allah Allah Allah Allah Allah
@9037936518
@9037936518 3 ай бұрын
അവർക്കും കുടുംബത്തിനും നല്ല അനുഗ്രഹങ്ങളാ കിട്ടി കൊണ്ടിരിക്കണെ
@musthfamusthafa9730
@musthfamusthafa9730 3 ай бұрын
ആ ബാപ്പയുടെ ദയനീയ മുഖം തന്നെ മകനും ജീവിതത്തിൽ വിജയം കൈവരിക്കാൻ റബ്ബ് പുണർ നൽകട്ടെ🎉🎉🎉❤❤
@achuachu1195
@achuachu1195 3 ай бұрын
Rabb andhu nalkatte annu😂😂😂
@achuachu1195
@achuachu1195 3 ай бұрын
Ethil kooduthal onnum rabb chayanilla,
@rasheedbeckoden4810
@rasheedbeckoden4810 3 ай бұрын
​@@achuachu1195ആളുരിനെ പോലുള്ള ഒരു വക്കീൽ ഉണ്ടെങ്കിൽ എന്തു തന്നെ അനീതികൾ ചെയ്തു കൂട്ടിയാലും ഈ ലോകത്ത് രക്ഷപെട്ടു പോകാമെന്നു വിചാരിച്ചു നടക്കുന്ന ആളുകൾ ക്ക്‌ മനസിലാവില്ല.ഇഹലോക ജീവിതം ഒരു പരീക്ഷ ണം ആണെന്ന് വിശ്വസിക്കുന്ന വർ എത്ര വലിയ വിഷമങ്ങൾ നേരിട്ടാലും ക്ഷമ യോട് കൂടി തരണം ചെയ്യും..അത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല പരിഹസിച്ചു കൊണ്ടേ ഇരിക്കും..
@dreamcatcher6249
@dreamcatcher6249 3 ай бұрын
Rabb 😊😊
@shahulhameed-op8to
@shahulhameed-op8to 3 ай бұрын
What is പുണർ....?
@Priya-gi3lz
@Priya-gi3lz 4 ай бұрын
ഞാനും മസ്കറ്റ് ആണ് സഫീറിനെ കണ്ടിട്ടുണ്ട് ഇവരുടെ പൊന്നു മകളുടെ ആത്മവിന് സൃഷ്ട്ടാവ് നിത്യശാന്തി നൽകട്ടെ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള കരുത്തും സൃഷ്ട്ടാവ് നൽകട്ടെ 🙏🏼🙏🏼🙏🏼
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 ай бұрын
ഞാനും മസ്കറ്റിൽ ഉണ്ട് 😊
@FathimaRaeefa
@FathimaRaeefa 4 ай бұрын
Aameen
@suneersarfeena6515
@suneersarfeena6515 4 ай бұрын
Ameen
@alianuali5103
@alianuali5103 3 ай бұрын
ആമീൻ യാ റബ് 😢
@anzarsarang7465
@anzarsarang7465 3 ай бұрын
Ameen..🤲🤲🤲
@SmilingBasketball-mp6pf
@SmilingBasketball-mp6pf 4 ай бұрын
ഇവരെന്തിനാ, ഈ ഒരു കാര്യം അറിഞ്ഞിട്ടും ആ പാവത്തിന്റെ അടുത്തേക്ക് പോവുന്നെ... വല്ലാത്തൊരു അവസ്ഥ തന്നെ 😢😢
@arunb2662
@arunb2662 4 ай бұрын
Ee interview kazhinj aan marichath
@sajeersv3554
@sajeersv3554 4 ай бұрын
അവര് വാർത്ത കൊടുത്തത് കൊണ്ട് നി അറിഞ്ഞു. ഒന്ന് പോയെ.
@arunvenattu
@arunvenattu 4 ай бұрын
News value ...
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 4 ай бұрын
അവർ സിനിമ ഇറങ്ങുന്ന സന്തോഷത്തിന് മകൻ എന്ന രീതിയിൽ ഇയാളുടെ ഇന്റർവ്യു എടുക്കാൻ പോയതാണ്.. അല്ലാതെ കുട്ടി മരണപ്പെട്ടിട്ടും അവിടെ ചെന്ന് സിനിമ കാര്യം പറയുകയല്ല.. ന്യൂസിൽ തന്നെ പറയുന്നുണ്ടല്ലോ അവർ തിരിച്ചു പോന്നു കുറച്ച് കഴിഞ്ഞപ്പോൾ കുട്ടി മരിച്ചു എന്ന വിവരം കിട്ടിയത്... എന്തായാലും ആ പൊന്നുകുട്ടിക്ക് ആദരാഞ്ജലികൾ... 🌹🥹🤍
@shakeermaxima
@shakeermaxima 4 ай бұрын
​@@haneeshkvpmnamohammed8807 അതേ👍
@salymadathil9247
@salymadathil9247 4 ай бұрын
പത്രത്തിൽ വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി. ജീവിതത്തിൽ വലിയൊരു സന്തോഷത്തിൻ്റെ അടുത്തെത്തിയപ്പോൾ ഇങ്ങനെ ഒരു ദുരന്തം വന്നല്ലോ ദൈവമേ.. എന്തൊരു വിധി? ദൈവം ശക്തി തരട്ടെ:
@abz9635
@abz9635 4 ай бұрын
ഇത് ദൈവം... ആ കൊച്ചിനെ കൊന്ന ദൈവമോ
@galaxyflutes5851
@galaxyflutes5851 4 ай бұрын
​@@abz9635*മരണത്തോടെ എല്ലാം അവസാനിക്കുന്നുവെങ്കിൽ?* ❓നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും.. ❓ജനിക്കും മുമ്പേ മരിച്ചു പോയവർക്ക് ആര് ജീവിതം നൽകും.. ❓രോഗത്തിൽ ജനിച്ചു രോഗത്തിൽ തന്നെ മരിച്ചു പോയവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും.. ❓സമൂഹത്തിനു വേണ്ടി ജീവിച്ചു അവർക്കു വേണ്ടി തന്നെ മരിക്കുകയും ചെയ്‌തവർ എന്ത് നേടി.. ❓എന്തിനു ജീവിതത്തിൽ നന്മ മാത്രം കൊണ്ട് നടക്കണം.. ❓തിന്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും എന്തിനു മാറിനിൽക്കണം.. ❓പിടി കിട്ടാത്ത കുറ്റവാളികൾക്ക് ആര് ശിക്ഷ നൽകും.. ❓കണ്ണും കരളുമയിരുന്ന പിഞ്ചോമനകൾ നഷ്ട്ടപെട്ട മാതാപിതാക്കൾക്കു അവരെ തിരിച്ചു നൽകാൻ ആർക്കു കഴിയും.. ❓ധീര രക്തസാക്ഷികൾ എന്താണ് മരണം കൊണ്ട് നേടിയത്.. *ചിന്തിക്കുന്നവര്ക്ക് ദൃഷ്ടാന്തമുണ്ട്..*
@rasheedbeckoden4810
@rasheedbeckoden4810 3 ай бұрын
​@@abz9635ആളുകളെ കൊന്ന് തീർക്കാൻ അല്ലാതെ ഒരു ഉറുമ്പിനെ പോലും ജീവൻ കൊടുത്തു സൃഷ്ടി ക്കാൻ കഴിവ് ഇല്ലാത്ത നിസ്സഹായനായ മനുഷ്യൻ..ദൈവത്തിനെ പഠിപ്പിക്കാൻ നോക്കുന്നു
@vishnup2138
@vishnup2138 4 ай бұрын
ആ കുഞ്ഞു മാലാഖയ്ക്ക് നിത്യ ശാന്തിയും..വിഷമം സഹിക്കാനുള്ള കഴിവ് ആ കുടുംബത്തിനും പടച്ചോൻ കൊടുക്കട്ടെ...😢
@abz9635
@abz9635 4 ай бұрын
പടച്ചോൻ വലിയവൻ
@Mototrveltech
@Mototrveltech 3 ай бұрын
മകൾ മരിച്ചിട്ടും ജോലിയോടുള്ള അദ്ദേഹത്തിന്റെ സത്യാസന്ധത അതു വളരെ വലുതാണ്...❤❤❤ അച്ഛന്റെ ആ നോവ്‌ ഇപ്പോൾ മകനും അനുഭവിക്കുന്നത്.
@_GK_krpl_
@_GK_krpl_ 3 ай бұрын
ഇന്റർവ്യൂ നടക്കുമ്പോൾ മകൾ ഹോസ്പിറ്റലിൽ ആണെന്നല്ലേ പറഞ്ഞത്
@sisiras3155
@sisiras3155 3 ай бұрын
Sathyasanthathakkapuram jevithathinte 2 attavum kootimuttikanulla oru ottam..
@nayanan6915
@nayanan6915 3 ай бұрын
Yessssss ​@@_GK_krpl_
@letscrackpsc
@letscrackpsc 3 ай бұрын
Makal marikkunnathinu munpulla thanu vdo.full kettu nokiyit commentidu
@junaidnangarath287
@junaidnangarath287 3 ай бұрын
പാവം മകനും ബാപ്പയും
@ideamalayalam996
@ideamalayalam996 3 ай бұрын
സ്വർഗത്തിന്റെ യഥാർത്ഥ അവകാശികൾ ഇവരൊക്കെ ആണ് ❤❤❤❤
@user-xb5cl6ib4t
@user-xb5cl6ib4t 3 ай бұрын
no
@Jayespkd
@Jayespkd 4 ай бұрын
ആ കുടുംബത്തിന് സഫീറിന്റെ പൊന്നുമോളുടെ വിയോഗം താങ്ങാനുള്ള ക്ഷമ റബ്ബ് നൽകട്ടെ 🤲🏻
@FathimaRaeefa
@FathimaRaeefa 4 ай бұрын
Aameen
@ansarih410
@ansarih410 3 ай бұрын
🤲🤲🤲
@ikkrumon3258
@ikkrumon3258 4 ай бұрын
അച്ഛനെ പോലെ ഒരു സാധു 😢
@lajcreation6292
@lajcreation6292 4 ай бұрын
najeebine കൊണ്ട് പേരും പ്രശസ്തിയും നേടിയവർ ഈ കുടുംബത്തിനെ സാമ്പത്തികമായി സഹായിച്ചുകൂടെ
@arohan575
@arohan575 4 ай бұрын
സഹായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ബ്രോക്കറിയാമോ ❓❓ നജീബ്ക്ക അതിൽ എന്തെങ്കിലും പരാതി പറഞ്ഞതായി ബ്രോക്കറിയുമോ ❓❓
@dp5030
@dp5030 4 ай бұрын
Sambathikamayi sahayichal kunju thirichu varumo? Pinne najeebnte kadha aanu..so definitly adhehathinu adhil share kodukum..
@jithingeorge1897
@jithingeorge1897 4 ай бұрын
​​@@arohan575 ആടുജീവിതം വായ്ച്ചവർക്ക് അറിയാം.. നജീബ് തന്റെ അവസ്ഥ ഇങ്ങനെയതിൽ ആരെയും കുറ്റപ്പെടുത്തില്ല ദൈവത്തെ പോലും... എല്ലാം തന്റെ വിധി ആണെന് കണ്ടു മുന്നോട്ടു പോകുക ആണ് മനുഷ്യൻ.... എന്ന് കരുതി അയാളെ വെച്ച് ക്യാഷ് ഉണ്ടാക്കുന്നവർക്ക് അവരുടെ കടമയിൽ നിന്ന് ഒഴിഞ്ഞു പോവാൻ സാധിക്കില്ല.. ഒരു ഫോൺ call കൊണ്ട് ഹോംമ്പലെ പടം ഡിസ്ട്രിബൂഷൻ എടുത്തു എന്ന് വീമ്പു പറയുന്ന പ്രത്വരാജിന്.. ഒരു മെസ്സേജ് മതി നജീബിന്റെ ഈ മകൻ വേറെ നല്ല ഒരു ജോലി വാങ്ങി കൊടുക്കാൻ... നെസ്റ്റോ സ്റ്റാഫിന്റെ ശമ്പള ഘടന അറിയാം.... അതു മോശം അന്നെന്നു അല്ല പകരം തന്റെ ഉപ്പാടെ ജീവിതം കാണിച്ചു മറ്റുള്ളവർ കോടികൾ കൊയ്യുമ്പോൾ ഇവർക്കും ആഹാ സാഹചര്യം അവകാശപ്പെട്ടത് ആണ്
@Zakbro576
@Zakbro576 4 ай бұрын
അങ്ങേർക്കില്ലാത്ത പ്രശ്നമാണ് നാട്ടുക്കാർക്ക്
@Sadiq_Doha
@Sadiq_Doha 4 ай бұрын
Benyamin 1.25 ലക്ഷം കൊടുത്തതായി നജീബ് പറഞ്ഞതായി കണ്ടിരുന്നു….അത് പോലെ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ടവരും സഹായിച്ചിട്ടുണ്ടാവാം…സിനിമ റിലീസായതിന് ശേഷവും സഹായിക്കുമായിരിക്കും…
@jasminevahab6453
@jasminevahab6453 4 ай бұрын
എല്ലാ കാര്യങ്ങളും റബ്ബിന്റെ തീരുമാനത്തിൽ നടക്കു പടച്ചവൻ ആ കുടുംബത്തിന് സമാധാനം പിടിച്ചു നിൽക്കാൻ ഉള്ള മനസും നൽകട്ടെ പൊന്നുമോൾ ഉപ്പക്കും ഉമ്മക്കും വേണ്ടി നാളെ സ്വർഗത്തിൽ കാത്തിരിപ്പുണ്ടാവും...❤❤
@prayformeandeveryone
@prayformeandeveryone 4 ай бұрын
ee rabbinu mathiyaayille kastam paavam kudumbathine ingane drohichu drohichu
@AD31......
@AD31...... 4 ай бұрын
സ്വർഗ്ഗവും നരകവും ഓക്കെ ഭൂമിയിൽ ആണ് ബ്രോ...
@JumailathMoosa
@JumailathMoosa 4 ай бұрын
😢❤
@usmankhan-fp9kn
@usmankhan-fp9kn 3 ай бұрын
Ennit എത്രയോ നിരപരാധികളെ konnukalanjha Hitler musolini maark ഭൂമിയില്‍ നരകം kittyo... ചിന്തിക്കൂ സഹോദരാ... ഭൂമിയില്‍ ഒരു pareekshayil ആണ്‌ നമ്മൾ result aakhirathile kittoo
@midhunvkumar5632
@midhunvkumar5632 3 ай бұрын
ഈ ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു വിഹിതം ആ കുടുംബത്തിന് കൊടുക്കണം ... എന്തുകൊണ്ടും അതു അവർ അർഹിക്കുന്നത് തന്നെയാണ് 🙏
@JumailathMoosa
@JumailathMoosa 4 ай бұрын
എനിക്ക് വളരെ അടുപ്പമുള്ള കുടുംബം സഫീർ ഒരു പാവം പയ്യനാണ് അവൻ മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരും സ്നേഹവും കരുണയും ഉള്ളവരും നിഷ്കളങ്കരുമാണ് അവനു ഇങ്ങനെ ഒരു ദുഃഖം അല്ലാഹു കൊടുത്തതിൽ വളരെ വേദന ഉണ്ട് ആ കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണ് ആ കുഞ്ഞുമോൾ സ്വർഗ്ഗത്തിൽ ഉപ്പയെയും ഉമ്മയെയും കാത്തിരിക്കും 😢😢😢
@nila7860
@nila7860 3 ай бұрын
നല്ലവർക്കും പാവങ്ങൾക്കുമാണ് ദൈവം കഷ്ടത കൊടുക്കുന്നത്. നമുക്ക് എത്രത്തോളം ദുഷ്ടത ചെയ്യാൻ പറ്റുമോ അത്രയും ഗുണം കിട്ടും😢😢
@usmankhan-fp9kn
@usmankhan-fp9kn 3 ай бұрын
മരണം orunaal നമുക്കും വരും
@ragendhu3160
@ragendhu3160 3 ай бұрын
​@@nila7860satyam....eth pole thirichariyunavar undalooo...pavangale dayivathinunpolum vende😶😶😶😶😔
@ashalathakannoth7069
@ashalathakannoth7069 3 ай бұрын
ഞാനും അങ്ങനെ ചിന്തിച്ചു പോകാറുണ്ട്.... ദുഷ്ടൻമാർ പന പോലെ വളരും.... .
@Inspector_Balram.
@Inspector_Balram. 4 ай бұрын
പാവം കുടുംബം ദുരന്തങ്ങൾ അന്നും ഇന്നും എന്നും ഇതിൽ നിന്നൊരു മോചനം എന്നാണ്
@lillyppookkal....
@lillyppookkal.... 4 ай бұрын
കുഞ്ഞുമോൾക്ക് ആദരാഞ്ജലികൾ.....
@emilyjineesh-hx9yw
@emilyjineesh-hx9yw 4 ай бұрын
നമുക്ക് പിന്നെ മറ്റുള്ളവരുടെ വേദന ഒന്നും വല്യ കാര്യം അല്ലല്ലോ ആര് വേദനിച്ചാലും വാർത്ത കിട്ടണം
@MalayalamVoiceOver
@MalayalamVoiceOver 4 ай бұрын
കുട്ടി മരിക്കുന്നതിന് മുന്നേ ഉള്ള താണ് ഈ വീഡിയോ അവസാനം കാണുക..
@emilyjineesh-hx9yw
@emilyjineesh-hx9yw 4 ай бұрын
​@@MalayalamVoiceOver അത് മനസ്സിലായി അവർ തന്നെ പറയുന്നു കുഞ്ഞിന് സുഖം ഇല്ലാത്തത് കാരണം സംസാരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ട് ആയിരുന്നു (നിമോണിയ ബാധിച്ചു കുഞ്ഞു ഹോസ്പിറ്റൽ ആയതിനാൽ സംസാരിക്കാൻ ഉള്ള മനസികാവസ്ഥയിൽ അല്ലയിരുന്നു എന്ന്... ഞാൻ പറഞ്ഞത് അല്ല ഇത് തയാറാക്കാൻ പോയവർ തന്നെ വീഡിയോ യുടെ ആദ്യം പറയുന്നത് ആണ് )എന്ന് അതാണ് ഞാൻ ഉദ്ദേശിച്ചത് മുഴുവനും കണ്ടിട്ടാണ് msg ഇട്ടത്
@noufalckl
@noufalckl 4 ай бұрын
ഒരാളുടെ ദുഃഖം വിറ്റും ജീവിക്കുന്ന വർഗം ആണ് ഇവർ...
@jumailathoniyil2895
@jumailathoniyil2895 4 ай бұрын
വാർത്തയിലൂടെ അല്ലെ എല്ലാവരും ഈ കാര്യങ്ങൾ അറിയുന്നത്,,
@SubairKk-xt1ku
@SubairKk-xt1ku 4 ай бұрын
അത് പൊളിച്ചു 😃😃
@rameshpillai-
@rameshpillai- 4 ай бұрын
ദയവു ചെയ്ത് ഈ യുവാവ് ഇത്രയും ആഴത്തിലുള്ള വേദനയിൽ ആയിരിക്കുമ്പോൾ ദയവായി ശല്യപ്പെടുത്തരുത്🙏🙏🙏
@inthiinthzar5329
@inthiinthzar5329 4 ай бұрын
ഞാനാണ് ഈ പൃഥി രാജ് എങ്കിൽ ആദ്യം ഈ നജീബിനെയും കുടുംബത്തെയും കാണാൻ പോകുമായിരുന്നു. മറ്റാരേക്കാളും ഈ ഫിലിമിന്റെ വിജയത്തിനാർഹാൻ നജീബ് ബെന്ന്യാമിൻ നും ആണ് 👍🏼.
@sameers3581
@sameers3581 3 ай бұрын
നീ പൃഥ്വിരാജ് അല്ലല്ലോ. അപ്പോ പിന്നെ മിണ്ടാതെ സ്വന്തം കാര്യം നോക്ക്
@inthiinthzar5329
@inthiinthzar5329 3 ай бұрын
@@sameers3581 njan inte karysma paranje allathe mattullore karyamalaa
@alfithankachan1505
@alfithankachan1505 3 ай бұрын
അവരൊക്കെ പോയി കാണും... സഹായിച്ചും കാണും.. പുറത്തു പറയണം ennilalo
@inthiinthzar5329
@inthiinthzar5329 3 ай бұрын
@@alfithankachan1505 avaru poyenkil ath enganeyenkilum online media kkar vazhi ariyum. Enthayalum olichum pathungiyum pokan pattoolelo
@reninezrin200
@reninezrin200 3 ай бұрын
​@@inthiinthzar5329Athentha poyaal..... Ellarem ariyichitaano elladhum cheyyaan patullu
@umarpulapatta9592
@umarpulapatta9592 4 ай бұрын
റബ്ബിന്റെ അനുഗ്രഹവും സഹായവും കാരുണ്യവും ഉണ്ടാവട്ടെ
@zainabid5531
@zainabid5531 4 ай бұрын
മകനും ഒരു പാവാ
@ayurdays2669
@ayurdays2669 4 ай бұрын
അള്ളാഹു ഈ കുടുംബത്തിന് ക്ഷമിക്കാനുള്ള ശക്തി നൽകട്ടെ. ആമീൻ 😢😢
@rayanriyas4
@rayanriyas4 4 ай бұрын
Ameen...
@jumailathoniyil2895
@jumailathoniyil2895 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@naazrizu3160
@naazrizu3160 4 ай бұрын
Ameen
@Haseena_Manzoor
@Haseena_Manzoor 4 ай бұрын
Aameen ya rabbal aalameen
@ahammedashik411
@ahammedashik411 4 ай бұрын
Aameen
@Frozen_Fairy_
@Frozen_Fairy_ 3 ай бұрын
വിഷമിക്കരുത് എന്ന് പറയാൻ പറ്റുന്നില്ല.. ഇതേ സാഹചര്യത്തിൽ കൂടെ കടന്ന് വന്ന ഒരാൾ ആണ് ഞാനും..ഒന്നര വയസ്സുള്ള എന്റ മോളും പോയി... അവരെല്ലാം ഇപ്പോൾ ഒന്നിച്ചു ഇരുന്ന് നമ്മളെ നോകുനുണ്ടായിരിക്കും.. കാത്തിരിക്കാം.. കണ്ട് മുട്ടുന്ന നാൾ വരെ 😊
@sabeenafaiz7514
@sabeenafaiz7514 3 ай бұрын
മോൾക് എന്താ പറ്റിയത് 😔
@isahakvattekkattel4091
@isahakvattekkattel4091 4 ай бұрын
മകൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@khajunizz_calligraphy
@khajunizz_calligraphy 3 ай бұрын
Cheriya kunji Pinne naragthil povumo??? Avareyum nammaleyum swargathil orumich koottatte enn para 😊
@kva9972
@kva9972 3 ай бұрын
Anugraham koodipoyath kondaano kunjine illathakiyath
@AlfunaAmeen
@AlfunaAmeen 3 ай бұрын
അല്ലാഹുവേ ആ കുടുംബത്തിന് മുന്നോട്ടു എല്ലാവിധ ഐശ്വര്യങ്ങളും കൊടുക്കണേ 🤲🏻🤲🏻ആമീൻ 💞
@Fathimacool12345
@Fathimacool12345 4 ай бұрын
നജീബ് ക്കയുടെ ഓരോ വീഡിയോ കാണുമ്പോഴും ആഗ്രഹിച്ചിരുന്നു ആ മോനെ ഒന്ന് കാണാൻ,, പക്ഷെ ഇങ്ങനെ ഒരു news ആയിട്ടു കാണേണ്ടിയിരുന്നില്ല 😥😥കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ അള്ളാഹു,,😥
@user-vb7kv1iu1s
@user-vb7kv1iu1s 4 ай бұрын
നെജിബിന്റെ ഫാമിലി വിഷമം നിരാശ പ്രയാസങ്ങൾ ബുദ്ധിമുട്ട് ഉള്ളത് ആണ് അവരെ സഹായം ചെയേണ്ടത് മലയാളികൾ ആയ നമ്മുടെ കടമ ആണ്
@nainikavarundorahnavarun6673
@nainikavarundorahnavarun6673 4 ай бұрын
എല്ലാവരും prithviraj Najeeb aakan അനുഭവിച്ച ബുദ്ധിമുട്ടുകൾ മാത്രമാണ് സംസാരിക്കുന്നത്..ഇവർ അനുഭവിച്ച കഷ്ടപ്പാടിൻ്റെ ഒരംശം ഉണ്ടോ.
@ShahanasShahana-bj5gm
@ShahanasShahana-bj5gm 3 ай бұрын
ഇന്നത്തെ ദുഃഖം നാളത്തെ അവസാനിക്കാത്ത ജീവിതത്തിലെ സന്തോഷം അല്ലാഹു ഉപ്പാക്കും മോൾക്കും കുടുംബങ്ങൾക്കും സ്വർഗ്ഗീയ സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ🤲😔😔😔😔🤲
@iconicgoal846
@iconicgoal846 3 ай бұрын
Aameen
@liyakathali8744
@liyakathali8744 4 ай бұрын
انا لله وانا اليه راجعون اللهم اغفر له وارحمه
@akhilaaah_
@akhilaaah_ 4 ай бұрын
More power to you brother May God bless you and ur family❤❤❤❤
@jumailathoniyil2895
@jumailathoniyil2895 4 ай бұрын
പരീക്ഷണമാണല്ലോ ജീവിതം, അവരെ പരീക്ഷിക്കുന്നത് പടച്ചവനാണ്,,, അതിനുള്ളഅർഹമായ പ്രതിഫലം നാളെ പരലോകത്ത് അവർക്ക് റബ്ബ് കൊടുക്കട്ടെ അതിനായി നമുക്ക് പ്രാർത്ഥിക്കാം,,,, അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവരെ അവൻ നന്നായി പരീക്ഷിക്കും,,, നമ്മുടെ നബി അതിനൊരു മാതൃക യല്ലേ
@user-jo9ui2sv2c
@user-jo9ui2sv2c 4 ай бұрын
കാരുണ്യവാനാണ് അള്ളാഹു.... 🥰
@kmuhammedmuneeb7500
@kmuhammedmuneeb7500 4 ай бұрын
❤🤲🏻
@shabeekshas
@shabeekshas 4 ай бұрын
ആമീൻ 🤲🤲🤲
@dp5030
@dp5030 4 ай бұрын
Allahu avarku sahikanulla shakthi kodukatte... but ee type varthanam oru tragedy nerittavsrodu parayadirikku sahodari... swandam kunjinte maranatholam valya vedana illa.. kunju marichu poya parentsnodu idhinu pakaram paralokathu swargam kittum ennu parayan engane manassu varunnu.. ningal aa deal edukan ready avumbo.. dukathil pangu cherunnu enno sahikan padachon shakthi tharatte enno matto ashwasipikuka..
@SayedEjaz
@SayedEjaz 4 ай бұрын
​@@dp5030swargam mathramala ..swargathil makalumayi kootimutum.
@kochurani7012
@kochurani7012 4 ай бұрын
സങ്കടമായിപ്പോയല്ലോ ഈശോയെ. ദൈവത്തിന്റെ തോട്ടത്തിലെ കുഞ്ഞുമാലാഖയായിരിക്കട്ടെ.
@SafeerKarayil
@SafeerKarayil 4 ай бұрын
@abeemathewmahew7744
@abeemathewmahew7744 3 ай бұрын
Muscat .... ഞാൻ ജീവിച്ചതിൽ ഏറ്റവും നല്ല GCC.... ഒമാനികൾ നല്ല മനുഷ്യർ ആണ്❤
@Sd____0411
@Sd____0411 3 ай бұрын
ഓമനികൾ 💖 വേറെ ലെവൽ ആണ് 🥰🥰
@Kannurvala
@Kannurvala 3 ай бұрын
കേരളവുമായി അടുത്ത തീരദേശം
@farzanashahan5555
@farzanashahan5555 3 ай бұрын
Yes ❤
@shafeequekuzhippuram2693
@shafeequekuzhippuram2693 4 ай бұрын
അന്ന് ആദ്യമായി ഗള്ഫില് പകുന്ന നജീബിനെ നമ്മുക്ക് ഈ മകനിലൂടെ കാണാം അതെ രൂപം.
@NouFi-NouFaL
@NouFi-NouFaL 4 ай бұрын
إنا لله وإنا إليه راجعون
@ntnme1730
@ntnme1730 3 ай бұрын
Yes
@NOWFALBINNAVAS
@NOWFALBINNAVAS 4 ай бұрын
Njan eh story nokkki kond erikvnu.... Thanks MEDIAONE ❤
@oru_sancharapriyan_
@oru_sancharapriyan_ 4 ай бұрын
ആടിന് ഗോതമ്പും വെള്ളവും വൈക്കോലും ഒക്കെ കൊടുത്തു ശബ്ക്ക് ഒക്കെ അടച്ചു റൂമിൽ വന്നു ചായക്ക് വെള്ളം വെക്കുമ്പോൾ 79.. മോഡൽ Duster കാറിൽ പൊടി പാറിച്ചു കൊണ്ട് എന്റെ രണ്ട് സുഹൃത്തുക്കൾ വരുന്നു.. ഓ..നാട്ടിൽ നിന്നും വന്ന കാത്തുമായിട്ടുള്ള വരവാ...(70കിലോമീറ്റർ ഓടി വേണം എന്റെ ഖൈമയിൽ എത്താൻ ).. കത്തൊക്കെ പൊട്ടിച്ചു വായിക്കാൻ തുടങ്ങി... അച്ഛൻ മരിച്ചിരിക്കുന്നു 😢😢.. രണ്ടാഴ്ച കഴിഞ്ഞു 😢😢
@sujeshification
@sujeshification 4 ай бұрын
Ippozhum angane okke aano?
@oru_sancharapriyan_
@oru_sancharapriyan_ 4 ай бұрын
@@sujeshification ഹേയ് അല്ല... ഇത് ഇരുപത്തിയഞ്ചു വർഷം മുൻപ്...
@thasleemanajeebthasleemanajeeb
@thasleemanajeebthasleemanajeeb 4 ай бұрын
😢
@stanlystephan6782
@stanlystephan6782 4 ай бұрын
😢
@SameehSamad
@SameehSamad 4 ай бұрын
There are people not malayali have seen 3 years back in desert when we gave cash he said what i wil do with it 😢😢
@dzrzrzgr9170
@dzrzrzgr9170 3 ай бұрын
ഉപ്പയെയും മകനെയും പടച്ച റബ്ബ് നല്ല പോലെ പരീക്ഷിക്കുന്നുണ്ട്.. നിങ്ങൾ വിജയിച്ചിരിക്കും ഇഷ്ടം കൊണ്ട് മാത്രം ആണ് പടച്ച റബ്ബ് പരീക്ഷിക്കുന്നദ്
@arohan575
@arohan575 4 ай бұрын
വളരെ ഡീസന്റ് ആയി ആ കുടുംബത്തിന്റെയും അദ്ദേഹത്തിന്റെയും മാനസികാവസ്ഥ പരിഗണിച്ചു കൊണ്ടുള്ള നല്ല അവതരണം ഇതുപോലുള്ള എല്ലാ വാർത്തകളും.എല്ലാ മാധ്യമങ്ങളും കച്ചവടം ആയി മാത്രം കാണാതിരുന്നാൽ നന്നായിരുന്നു
@abz9635
@abz9635 4 ай бұрын
പറി
@arohan575
@arohan575 4 ай бұрын
@@abz9635 എന്തെ ഇപ്പോ തന്നെ വായിൽ വേണോ
@abz9635
@abz9635 4 ай бұрын
@@arohan575 വേണ്ട ആദ്യം നിന്റെ തന്തക്ക് കൊടുത്തിട്ട് മതി 🤣
@surjithvs4229
@surjithvs4229 4 ай бұрын
എന്തൊരു വിധിയാണിത്. രാവിലെ പത്രം കണ്ടപ്പോൾ ഞെട്ടിപ്പോയി, കഷ്ടകാലം തീരുന്നില്ലല്ലോ
@avnizachuz2123
@avnizachuz2123 4 ай бұрын
Ellam sahikkanulla sakthi dhaivam avarkk kodukkatte 😢😢 🙏🏻🙏🏻
@user-bu2fo8dz7o
@user-bu2fo8dz7o 3 ай бұрын
നജീബക്കക്ക് അന്ന്ക ഷ്ടപ്പാടുകൾ എല്ലാം ക്ഷമിച്ചു സഹിച്ചു പിടിച്ചു നിന്നതിനു, അള്ളാഹു ഇപ്പോൾ വിജയം നൽകിയിരിക്കുന്നു... അൽഹംദുലില്ലാഹ് ❤️
@santhoshkumari727
@santhoshkumari727 3 ай бұрын
നജീബിന്റ അതേ കണ്ണുകൾ അതേ ശബ്ദം
@saifalivlog8991
@saifalivlog8991 4 ай бұрын
അദ്ദേഹത്തിന്റെ കുടുംബത്തിന് സമാധാനം നൽകട്ടെ ❤️
@Abd-i4b
@Abd-i4b 4 ай бұрын
അല്ലാഹു ക്ഷമ നൽകട്ടെ 🤲
@pgopalakrishnan6481
@pgopalakrishnan6481 3 ай бұрын
😢എന്തൊരു കഷ്ടമാണ്. നല്ല ഒരു ദിവസം വന്നപ്പോൾ ആ സന്തോഷം ഇല്ലാതാക്കി ഹൃദയം നുറുക്കുന്ന വേർപാട് 😢
@Aninja236
@Aninja236 4 ай бұрын
പരീക്ഷിക്കപ്പെട്ട ഒരാൾക്കും ഈ പുണ്യ നാളിൽ നീ ആശ്വാസം നൽകാതിരിക്കരുതെ 🙏
@Swathi-qu2kl
@Swathi-qu2kl 3 ай бұрын
വായിച്ചും കേട്ടും അറിഞ്ഞ കഥകളേക്കാൾ അതിശയിപ്പിക്കൂശ്നതാണ് ഛിലരുടെ ജീവിതങ്ങൾ 😢😢🙏🙏
@user-ih8qy6xt5l
@user-ih8qy6xt5l 4 ай бұрын
പ്രണാമം🙏🌹
@shukoorjalal1533
@shukoorjalal1533 3 ай бұрын
Alhamdulillah, innalillahi vainna ilaihi raajioon. ആ കുഞ്ഞ് സ്വർഗത്തിലാ. എന്റെ ഒന്നെകാൽ വയസ്സുള്ള പൊന്നുമോൻ പോയിട്ട് 4മാസം ആയി. റബ്ബ് നാളെ സ്വർഗത്തിൽ തരും. Insha allah 🤲🤲🤲🤲🤲🤲🤲🤲
@bennymathew8932
@bennymathew8932 3 ай бұрын
ദൈവമേ ഈ കുഞ്ഞിന്റെ ആത്മാവിനെ അവിടുത്തെ മടിയിൽ ഇരുത്തണെ 🙏
@santhukyn
@santhukyn 3 ай бұрын
കുട്ടികളിലെ ന്യൂമോണിയ ബാധ തടയാൻ ഇപ്പൊ വാക്സിൻ നൽകുന്നുണ്ട്..... അത് എല്ലാവരും കൃത്യമായി നൽകുക.... നമ്മുടെ അജ്ഞത കൊണ്ട് നമ്മുടെ പൊന്നോമന കൾ അകാലത്തിൽ പൊളിയാതിരിക്കട്ടെ..... മോൾക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️
@samuelmohan8094
@samuelmohan8094 3 ай бұрын
Vacine name
@krupajubil6883
@krupajubil6883 3 ай бұрын
​@@samuelmohan8094pneumococcal vaccine
@Sethulex
@Sethulex 3 ай бұрын
Flu vaccine aano
@llovegod8107
@llovegod8107 3 ай бұрын
Pneumococcal vaccine
@dodavis4594
@dodavis4594 3 ай бұрын
എന്തൊരു പരീക്ഷണമാണിത് ദൈവമേ 😭
@abcdefg-yp8iq
@abcdefg-yp8iq 3 ай бұрын
പാവം അച്ഛന്റെ പാവം മകൻ. ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ..
@mohammedsadaga167
@mohammedsadaga167 3 ай бұрын
ഒരു ഞെരുക്കത്തിന് ഒരു എളുപ്പമുണ്ട് അല്ലാഹു എല്ലാം കാണുന്നു
@SakuKrish
@SakuKrish 3 ай бұрын
ചിലരെ അങ്ങനെയാണ്.... എത്ര പരീക്ഷിച്ചാലും ദൈവത്തിന് മതിവരില്ല 😢😢😢നിസാരരായ നമ്മൾ പ്രാർത്ഥിക്കുകയല്ലാതെ വേറെന്ത് ചെയ്യാൻ 🙏🏾🙏🏾🙏🏾ആ കുടുംബത്തിന് എന്റെ 🙏🏾🙏🏾🙏🏾
@bijubijurani7667
@bijubijurani7667 3 ай бұрын
ജനങൾക്ക് ഇതൊരു സിനിമ ക്കഥ. പാവം അദ്ദേഹത്തിന് ജീവിതവും. ഇനിയെങ്കിലും ഹാപ്പി യായി ഇരിക്ക് ചേട്ടാ
@Priti80
@Priti80 3 ай бұрын
Paavam… he looks very innocent. God pls take care of this family 🙏🏻
@arjundnair455
@arjundnair455 4 ай бұрын
മുത്തശ്ശന് നരകജീവിതം കൊടുത്ത ദൈവത്തിനു കൊച്ചുമകളോടെങ്കിലും ഒരല്പം കരുണ കാണിക്കാമായിരുന്നു...
@noorjahanva5461
@noorjahanva5461 3 ай бұрын
There is a life after death for everyone And those suffered people get long life with peace and happiness forever.. It is the promise from God almighty....
@dzrzrzgr9170
@dzrzrzgr9170 3 ай бұрын
സുഹൃത്തെ മരണത്തിൽ പ്രായം ഇല്ല എല്ലാവരും പോകേണ്ടവർ ആണ്
@sajeevkumarkr1777
@sajeevkumarkr1777 4 ай бұрын
സന്തോഷത്തിന്റെ ഇടയിൽ തീരാ വേദന.. കുടുംബത്തിന് താങ്ങാനുള്ള കരുത്തു കൊടുക്കട്ടെ ദൈവം 🙏🏼
@kunhisherool2949
@kunhisherool2949 4 ай бұрын
inna lillahi va inna ilaihi raajiuun
@newclearreactor731
@newclearreactor731 3 ай бұрын
Omgg..let god give enough strength to his family..i am in tears😢
@SreehariR2000
@SreehariR2000 4 ай бұрын
ഉളുപ്പുണ്ടോ?? ഇങ്ങനത്തെ അവസ്ഥയിൽ മൈക്കും പിടിച്ച് ചെല്ലാൻ??
@shahinanazer9186
@shahinanazer9186 4 ай бұрын
അഭിമുഖം കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് കുഞ്ഞിൻ്റെ മരണവാർത്ത അറിയുന്നത്.😥
@takethenextstep3017
@takethenextstep3017 4 ай бұрын
ആദ്യം vedio full kaanu
@jimsha.....
@jimsha..... 3 ай бұрын
അനുഭവിച്ചവർക്ക് അറിയുള്ളൂ നോവിന്റെ വേദന, പാവം ഉപ്പ😢
@rtvc61
@rtvc61 3 ай бұрын
അവരെ ശിക്ഷിച്ചു മതിയായില്ലേ ദൈവമേ.. 😢🙏🏻
@Rsbtips
@Rsbtips 3 ай бұрын
ആ safeer ആണ് ന്റെ ദൈവ ദൂതൻ 😊
@shailanasar3824
@shailanasar3824 4 ай бұрын
Ya Allah 🤲🤲
@Reghu-pb1ow
@Reghu-pb1ow 3 ай бұрын
ബാപ്പയെ പോലെ തന്നെ മോനും 🙏🙏🙏🌹
@Muneevpchnr
@Muneevpchnr 4 ай бұрын
നീ നിന്റെ ജീവനെ അടക്കിപിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക തീക്കാറ്റും വെയിൽനാളവും നിന്നെ കടന്നുപോകും ... അവയ്ക്കു മുന്നിൽ മരിച്ചവനെപ്പോലെ ധ്യാനിച്ചു കിടക്കുക ... കരുണമായനായ അല്ലാഹുവിനെ മാത്രം വിളിക്കുക അവൻ നിന്റെ സാന്നിത്യം അറിയും ... ♥ _ ആടുജീവിതം
@hareesmohammad251
@hareesmohammad251 4 ай бұрын
അല്ലഹു ആ കുട്ടിയൂടെ കബർ ഇടാം 🤲🤲🤲 ആകട്ടെ 😢😢
@Vedhusviralkitchen
@Vedhusviralkitchen 3 ай бұрын
Ee chettntea kandappo kannu naranju... Njan padam kandattilla, satharana karantea jeevitham❤ Namude Nadu etra sorgamanu, ❤
@o_positive37
@o_positive37 4 ай бұрын
انا لله وانا اليه راجعون
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
ദൈവമേ ഇനിയെങ്കിലും ഇവരെ പരീക്ഷിക്കല്ലേ 😭😭😭
@OnlineMedia.
@OnlineMedia. 3 ай бұрын
എന്തിനാണ് ദൈവം ആ കുടുംബത്തെ വീണ്ടും വീണ്ടും ഇങ്ങനെ പരീക്ഷിക്കുന്നത്
@navaneethr7364
@navaneethr7364 3 ай бұрын
നിഷ്കളങ്കൻ അയ മനുഷ്യൻ.....വല്ലാത്ത ജീവിത, അണ് പ്രവാസം
@Abhijith1
@Abhijith1 3 ай бұрын
ഈ സമയത്തു തന്നെ വേണം ചോദ്യങ്ങൾ ചോദിക്കാൻ... 🫤🫤🫤
@mohammedfaris6248
@mohammedfaris6248 4 ай бұрын
എല്ലാ സങ്കടങ്ങൾക്കും അപ്പുറം ഒരു നല്ല കാലം ആ കുടുംബത്തിന് ഉണ്ടാവും.. എല്ലാം പടച്ചോന്റെ പരീക്ഷണങ്ങളാണ്.. ക്ഷമിക്കുക🤲🏻
@jabbu83
@jabbu83 3 ай бұрын
🤲
@keenuarshuka6688
@keenuarshuka6688 3 ай бұрын
Arum vishamikallum Alhamdulillah parayanm karanm evar okk swargthil poyit namml okke pokollu Allahu ishtapedinnuvare pareekshkollu aa ponnu Mol swargathnte avakashianu pinne parents um rakshapettille..... 🤲🤲🤲
@arjungameing8628
@arjungameing8628 3 ай бұрын
ന ജീബ് ഇക്ക യെ പോലെ തന്നെ മോനും 😍
@antonyfernandez1261
@antonyfernandez1261 4 ай бұрын
Love you brother, ♥️ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@shajahanck6894
@shajahanck6894 4 ай бұрын
Innalillahi vainnailahi rajihoon
@RajeevNair-vy6gl
@RajeevNair-vy6gl 4 ай бұрын
പരമ സാധു ദൈവം സർവ്വ ദുഖങ്ങളിൽ നിന്നും കര കയറാൻ ഉള്ള ശക്തി തരട്ടെ 🫂🙏
@bijuyohannan5047
@bijuyohannan5047 3 ай бұрын
Best of luck God bless you
@kidilantraveler
@kidilantraveler 3 ай бұрын
Valare sankadam🙏
@Dr.dubai333
@Dr.dubai333 4 ай бұрын
Ee samayathenkilum media avare shalyapeduthathe irunnude?😭😭😭😭😭😭😭
@nazriar808
@nazriar808 3 ай бұрын
Upadesham Caring aanennu manasilayathu kondu vijayikkum inshaallah ❤❤
@seyon440
@seyon440 4 ай бұрын
ചില ജന്മങ്ങളെ ദുഃഖങ്ങൾ വിടാതെ പിൻതുടരും ..
@sreeshmasree9576
@sreeshmasree9576 4 ай бұрын
😞😞🙏🙏
@anuthomas2329
@anuthomas2329 3 ай бұрын
This is so sad. I don’t know what to say anymore. May your little angel rest peacefully.
@mymoonacp
@mymoonacp 4 ай бұрын
😢
@udayakumarikumari8128
@udayakumarikumari8128 3 ай бұрын
God bless you🎉🎉🎉🎉🎉🎉
@biji4509
@biji4509 4 ай бұрын
Pranamam
@user-ek1dj3hp9k
@user-ek1dj3hp9k 3 ай бұрын
*നബീൽ എന്നാണ് മകന്റെ name ബുക്കിൽ ഉള്ളത് ഇവിടെ സഫീർ ഷുക്കൂർ* 🤔
@fazilnoushad6288
@fazilnoushad6288 4 ай бұрын
അതേ കണ്ണുകൾ 🔥🔥🔥
@lehamburgdoha885
@lehamburgdoha885 3 ай бұрын
انا الله وانا اليه راجعون الله يرحمها
@shaheem143
@shaheem143 3 ай бұрын
Condolences to dear little departed angel 😢😪😪😪🙏🙏🌹
@shamnas9809
@shamnas9809 4 ай бұрын
😢😢
@lulumol6951
@lulumol6951 3 ай бұрын
😢 നാഥാ നീ തുണ😢 ഉപ്പയുടെ അതേ മുഖമാണ്❤
@user-vf1mi1es4n
@user-vf1mi1es4n 3 ай бұрын
ക്ഷമിക്കാനുള്ള കഴിവ് നാഥൻ കൂടുതൽ കൊടുത്തവരെ അവൻ കൂടുതൽ പരീക്ഷിക്കും.... 🤲🏻
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 5 МЛН
JIMMY JEAN - LOUIS & KR GOKUL | AADUJEEVITHAM | INTERVIEW | GINGER MEDIA
29:35
Ginger Media Entertainments
Рет қаралды 225 М.