സത്യം പറയാലൊ: തുടക്കത്തിൽ തീരെ ശ്രദ്ധിക്കാത്ത ഈ കഥാപാത്രം മരുഭൂമിയിലെ അവൻ്റെ അവസാന രംഗം അവിസ്മരണീയമാക്കി ഒരു പക്ഷേ അപ്പോഴത്തെ പൃത്ഥീരാജിൻ്റെ കഥാപാത്രത്തേക്കാളേറെ. ഇവനിൽ ഒരു തീയുണ്ട് ശരിക്കും അതേപോലെ സൗത്ത് ആഫ്രിക്കൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ.വല്ലാത്ത ഒരു കഥാപാത്രം കഷ്ടപ്പെടുന്നവരെ ര 'രക്ഷപ്പെടുത്തിയതിന് ശേഷം നന്ദിവാക്കിന് പോലും കാത്തു നിൽക്കാതെ മറഞ്ഞവൻ വല്ലാത്തൊരിഷ്ടം ഇദ്ദേഹത്തോട്
ഭാവിയിൽ നല്ലൊരു നടൻ ആയി തീരട്ടെ All the best Gokul ❤️👍🏻🙏🏻
@MidhunksMidhunks9 ай бұрын
Ibrahim hadari fans power
@annagibson26758 ай бұрын
ഇബ്രാഹിം ഹാദിരിയല്ല 'ഇബ്രാഹിം ഖാദിരി'യെന്നാണ്.
@naijoantony38169 ай бұрын
❤❤❤❤❤❤❤ ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവർ നിർഭാഗ്യവാന്മാർ ആണ്. അത് ഇന്ന് ഞാൻ എക്സ്പീരിയൻസ് ചെയ്തു
@dhripaksureshbabu94899 ай бұрын
സത്യം ഞാൻ കുവൈറ്റിൽ ആണ് ഇവിടെ റിലീസ് ഇല്ല 😢😢😢😢
@lilykuty6829 ай бұрын
im from australia sydney . i saw ❤ love it
@KorgKey-v6l8 ай бұрын
ഞാനും ഇന്ന് തിയേറ്ററിൽ കണ്ടു.. നല്ല എക്സ്പീരിയൻസ് ആണ്. 👌👌👌
@dreamworld84668 ай бұрын
💯💯💯
@dreamworld84668 ай бұрын
Arum ottyil kanathe theatril tanne poyikanm.only then we will also feel that visual emotional xprncd
@santhoshsanthu54416 ай бұрын
മരുഭൂമിലിൽ തളന്നു വീണു മണലിനൊപ്പം ചേർന്നു പോയ ഹാകിമിന്റെ മുഖം ഒരു കണ്ണീർ ഓർമയായി മനസ്സിൽ നില്കുന്നു എന്റെ പ്രവാസ ജീവിതത്തിൽ ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത ആടുജീവിതത്തിലെ നജീബും ഹകീംമും അന്നേ മനസ്സിൽ ആഴത്തിൽ കുത്തി കേറിയതാണ്, ,,യഥാർത്ഥ നജീബിനെ ലോകം അറിഞ്ഞുവെങ്കിലും, ,, ഹകീമായി ഗോകുൽ എന്നും വായനക്കാരന്റെ മനസിലും നിറഞ്ഞു നില്കും, ,, അഭിനന്ദനങ്ങൾ, ,,, ഹൃദയത്തിൽ നിന്നും പ്രിയ ഗോകുൽ ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ പറ്റട്ടെ
@kailasc.g.65158 ай бұрын
ഇദ്ദേഹം ആണ് ഓർമ്മയിൽ ഫുൾ നിൽക്കുന്നത്... ആാാ അവസാന ദാരുണ ഡെത്ത് സീൻ ❤🔥
@geethadevi89619 ай бұрын
Jimny sir, your human love is still remain in our hearts.... love and respect from keralam ❤❤❤❤
@Falcon_Gaming9878 ай бұрын
Karalam❌️Keralam✅️
@geethadevi89618 ай бұрын
@@Falcon_Gaming987 corrected. Thank you🙏
@baijusvlog9 ай бұрын
Heart touching charactor hakkim❤❤❤❤gokul
@jeenathomas39358 ай бұрын
Chakkara mon🥰🥰🥰i love two characters, jimmy and gokul❤❤❤❤❤
@jow3459 ай бұрын
Hi..Edo than aa last scene indallo😢😢😢😢...it's still haunting me...hakkim❤.... And u r an amazing actor
@INDIAN_KITCHENS_FOOD9 ай бұрын
ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച സിനിമ
@anonymously56819 ай бұрын
Good interview by the anchor, she has prepared well and is asking questions equally to both actors.
@AyaanAryanAnup9 ай бұрын
ബോളിവുഡ് ആണ് ഇന്ത്യൻ സിനിമയെ നാറ്റിക്കുന്നത്,സൗത്ത് ഇന്ത്യൻ മൂവി കത്തി കയറിയാൽ international level ആകാനുള്ള കഴിവ് ഉണ്ട്. ...
@manukrishnasadhak13209 ай бұрын
Dey south north athoke പൊളിറ്റിക്കൽ തമ്മിൽ അടിപിക്കാൻ നിന്നെ പോലെ മണ്ടന്മാർ അതിൽ വീഴും സിനിമ class പടങ്ങൾ നീ കാണാത്തതിന്റെ കുഴപ്പം ആണ് ഗോവ ഫിലിംഫെസ്റ്റിവൽ ഒകെ ഒന്ന് പോയാൽ തീരുന്ന പ്രശ്നമേ ഒള്ളു
@Kingytgaming19969 ай бұрын
Malayalam cinima all indiayil pereduth kazhinju❤️
@Storyboard-ik3pl9 ай бұрын
❤❤
@geethakrishnan98579 ай бұрын
സത്യം 🥰❤
@AnaghaKP-v6i9 ай бұрын
Bollywood movies are good except for the commercial movies created for plastic actresses
@JayagopalParakkal8 ай бұрын
Ammezzing performance Gokul god bless u
@worldpeace90689 ай бұрын
ഈ ചെക്കൻ തകർത്ത് ആടിയിട്ടുണ്ട് പടത്തിൽ ❤❤❤
@babukkunju9 ай бұрын
Our kids got really missing you Mr Jimmy ......you are the acting God
@Achyutan9 ай бұрын
I have to say this. Jimmy did a wonderful job.
@Swathi-qu2kl9 ай бұрын
Dear Jimmi we are lucky that Blessy sir chose you for this movie . I liked ghadiri such kind personality because of ghadiri najeem escaped from that desert❤❤❤
@abinarb14018 ай бұрын
He is a film producer
@_eg__gaming9 ай бұрын
What a movie 👌 world class enn paranjal ithoke aan ✨
@SahasraHari8 ай бұрын
Jimmi sir& Gokul love u both❤❤
@jchandranraman9 ай бұрын
ഹോളിവുഡ് ആക്ടറെ ഇങ്ങനെ വിളിച്ച് വെറുതേ ഇരുത്തേണ്ടിയിരുന്നില്ല. അദ്ദേഹത്തിനു കൂടുതൽ പറയാൻ അവസരം നൽകണമായിരുന്നു...
ആട് ജീവിതം സിനിമ കണ്ട് ഹക്കീമിനെ തിരഞ്ഞു വന്നവർ ഉണ്ട് എങ്കിൽ ഇവിടെ like 🫴
@dhaneesh3285 ай бұрын
True
@ManojDivakaran-t8l8 ай бұрын
ഹക്കീമും കദീരിയും ഒരു വിങ്ങൽ ആണ് മണൽ കാറ്റിൽ എവിടെയോ മുങ്ങി പോയവർ ഇന്നും സൗദിയിൽ ഇത്തരം ആയിരങ്ങൾ ഉണ്ട്
@jayakrishnanvijayan86718 ай бұрын
Jimmy Jean Louis , indhathinta Seen varumbol oru malagayuda Roopam annu manasil vannathuu🥰❤
@annagibson26758 ай бұрын
ഭാവിയിൽ മോഹൻലാൽ, മമ്മൂട്ടിയെക്കാളും മുകളിലാവട്ടെ ഗോകുൽ god bless you.
@flyhighmotivations22412 ай бұрын
Uff.... ❤❤❤
@ammuammuzz83859 ай бұрын
Hakkim🥺♥️ khadiri
@dhanudhanusree59509 ай бұрын
Seriously ....i just saw the movie today's you both nailed it
@warlord10318 ай бұрын
Jimmy jean super acting❤
@_anusmitha9 ай бұрын
The whole interview could have be in English. Jimmy is not understanding malayalam and it was bothering me through out.
@tournorthkeralakerala88669 ай бұрын
They have tried a lot to interact with him in English but you see this interview is meant for malayali audience so technically they have to interact in malayalam for us to understand. In the premiere meet all of them spoke in English only. But I understand your concern that another interview should be held so that Jimmy could interact freely..
@Hari_Subramanian79 ай бұрын
Gokul bro you have great future❤
@MehuMehu-jy6be9 ай бұрын
Anchor is good. Nice presentation
@yschemistryclasses24899 ай бұрын
Good interview Haritha
@surumikp299 ай бұрын
Jimmi ❤❤❤❤❤❤😍😍
@Adhee1839 ай бұрын
Super Interview ...Hardwork come to success❤❤❤...
@radhikasunil92809 ай бұрын
you both are good actors
@adi.pillai75069 ай бұрын
Must Walk Till Die🤍🔥✨
@shreejarajeev7129 ай бұрын
All the best both of you.. Great actors👍👍
@RightThingschannel9 ай бұрын
World class movie 😮
@babukkunju9 ай бұрын
But Mr. Jimmy you are being the best as per me ............and that sand storm was so awesome than MI ghost protocol
@jerinjose42719 ай бұрын
We must walk till die..❤❤
@sreeregha62788 ай бұрын
ഞാൻ മിനിഞ്ഞാന്ന് ആണ് ഈ ഫിലിം കണ്ടത്. Theateril thanne experience cheyyanda film thanyaanu aadujeevitham.. നജീബിനേം ഹക്കിമിനേം ഇബ്രാഹിം നേം ഒരിക്കലും നമ്മുടെ മനസ്സിന്നു കളയാൻ പറ്റില്യ. അത്രയും നമ്മുടെ എല്ലാം മനസ്സിൽ ഇവരുണ്ട് ❤️❤️❤️
@SaliniShalu-d3i5 ай бұрын
Wonderful actors....🎉🎉👏🏻👏🏻👏🏻
@bijujanardanan9748 ай бұрын
Dear Jimmy, you should be a part of Malayalam film industry...
@mashoodmohammed9 ай бұрын
Best intervew.. Subcribed 🎉🎉
@manjula.balakrishna5 ай бұрын
Iam big fan of ibrahim qadri he gretest person in world God bless you ibrahim kadri brother😍🙏🙏🤲🤲
@njan12425 ай бұрын
ഇത്രയും ഒട്ടകം ഉണ്ടായിട്ടും ഒരു ഒട്ടകത്തിനെ എടുത്ത് അവർക്കു യാത്ര ചെയ്യാൻ തോന്നില്യലോ 😢😢😢
@SreerajvrR105 ай бұрын
Ownerk ottakathe moshttichenn paranju case aakan pattum ath kondayirikum
Correct, kurachu vellavum pinne 2 aadukaleyum kondu pokamaayirunnu foodinu vendi
@Low_fee.6937Ай бұрын
@@SreerajvrR10athinu ayaal ivare kandittu vende ?
@DeepanPrabu-g5t9 ай бұрын
Hakkim & this kadir character is well performed.
@njan5259 ай бұрын
I cried a lot when Hakkim died
@hashidnv9 ай бұрын
നമ്മുടെ സ്വന്തം ജിമ്മിച്ചായൻ ❤
@CareerPsc9 ай бұрын
I like when he says, over Respect in our country
@tbrpo9 ай бұрын
Best movie ever - AADUJEEVITHAM...SHOULD APPRECIATE EACH AND EVERY ELEMENTS OF THIS MOVIE.... DOP ❤️❤️❤️ CENIMATOGRAPHY❤️❤️❤️ CASTINGS.... ❤️❤️❤️
@Kunjoos979 ай бұрын
ഹക്കിം മരിച്ചിട്ട് ഉണ്ടാവും അല്ലെഗിൽ വരാൻ പറ്റാത്തസാഹചര്യം ആയിരിക്കും അല്ലെഗിൽ എവിടെ ആണെങ്കിലും വന്നേനെ...
@lilykuty6828 ай бұрын
story is says, he is pravachakan of alha( dhaiva dudhan)🤲👍
@bushraarshadh74638 ай бұрын
@@lilykuty682 not hakkim.. kadiri... anu angel ayit parayunne...
@ansilaansi76438 ай бұрын
ഹക്കീമിന്റെ സീൻ❤🔥❤🔥🥹🥹😔
@vijayfan48338 ай бұрын
Hakkim❤ Ibrahim ❤najeeb❤performance 👌👌👌✨
@radhanarayanan68659 ай бұрын
Gokul etta poli❤
@shafvanek43019 ай бұрын
Film♥️
@lastcomment91149 ай бұрын
ആഹാ, പുതിയ പുതിയ കുറേ ആങ്കർമാർ ഇറങ്ങേട്ടുണ്ടല്ലോ!!😍
@gamafamily93209 ай бұрын
Happened to watch a movie in multiplex after Covid. It was worth watching. All the characters did a splendid job. Hoping for an Oscar for this movie. Mollywood had proved it's mettle. Malayalis are second to none.
@@UncodedArch Covid ന് ശേഷം മലയാളം പടം ആദ്യമായി കാണാൻ ഇടയായി എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ ആദ്യമായി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് എന്നല്ല. ഞാൻ കേരളത്തിൽ അല്ല താമസിക്കുന്നത്. ഈ പടവും ഹിന്ദി ഡബ്ബ് ആണ് കാണാൻ കഴിഞ്ഞത്.
Hakeem, ibrahimkhaleel and najeeb wow amazing performance
@PremLal-z7u9 ай бұрын
Hakim 🥺🥺
@girisaravanan844 ай бұрын
Hatsoff to the entire team of Aadu Jeevitham.
@ams243139 ай бұрын
This interview should have been in English... And involve Louis more
@Alapanam5288 ай бұрын
ലോക സിനിമയിൽ തന്നെ ഒരു വ്യക്തിയും പ്രിത്വി രാജിനെ പോലെ അഭിനയിക്കില്ല അത്രക്ക് വിഷമിച്ചു പോയി കണ്ടിട്ട് കൂടേ ഗോകുൽ സല്യൂട്ട്
@dhaneesh3285 ай бұрын
😂😂മൈര്ര്ര് ആണ് ഓവർ ആക്ട് നാടകം rayppn 😂😂 ജിമ്മി ചേട്ടൻ ആണ് കിടു
@gopugopzz4838 ай бұрын
Jimmy jan real aayitt ulla najim നെ കണ്ടിട്ട് ഇതേപോലെ വിഡിയോ ചെയ്യണം
@HamiNavodayaHo179 ай бұрын
Real Gem
@rphroopesh4709 ай бұрын
Vere level acting ❤
@fancylizard50798 ай бұрын
ഹക്കിം മരിച്ചപ്പോൾ തോന്നി അവർ രക്ഷപ്പെടാൻ ശ്രമിക്കരുതായിരുന്നെന്നു.
@Joan_Laporta625 ай бұрын
അവിടെ കിടന്ന് നരകിക്കുന്നത്തിലും എത്രയോ ബെറ്റർ ആണ് മാൻ ഈ death......but 3-4 bottle ഉണ്ടായിരുന്നെങ്കിൽ കഫീലിൻ്റെ അവിടുന്ന് water എടുത്തോണ്ട് പോകാൻ പറ്റുമായിരുന്നു....അവർ അത് എന്ത് കൊണ്ട് ചിന്തിച്ചില്ല എന്ന് എനിക്കറിയില്ല.......ഒരു പക്ഷെ രക്ഷപ്പെടാൻ ഉള്ള വെപ്രാളത്തിനിടയ്ക്ക് മറന്ന് പോയതായിരിക്കും
@malabarmoments11628 ай бұрын
Hakeem adipoliyai abinayichu super
@blessybiju4487 ай бұрын
Ithila Ibrahim ennaal oru rekshaganayi vannu 😊
@Joseph-re2jx8 ай бұрын
Orginal ibrahim katheriye kananamennunde
@sharpstudio11687 ай бұрын
A gloriuos like to❤❤ Ibrahim Qadiri...
@divyakrishnanr90129 ай бұрын
Eniku oru scene maathram manasilayilla... Pls parayuvo aarelum.... 3 peru nadakumpo oral marikum last ulla oru aalu vellam vechitu evida povum😞
@anakhams11958 ай бұрын
Ayaalde photo last police station il kaanikkunndallo. So kallan enn tag il aayirikkum.. So najeebinoppam last nikkathe olich rekshappettataakum.
@divyakrishnanr90128 ай бұрын
Thank you for your rly
@Abcdefjnnjjnj8 ай бұрын
അയാൾ ഒരു ക്രിമിനൽ ആരുന്നു.. മരുഭൂമിയിൽ ഒളിച്ചു താമസിച്ചു വരിക ആയിരുന്നു.. നജീബിന്റെ കൂടെ പോയാൽ പോലീസ് പിടിയിൽ ആവും.. നജീബിനോട് അക്കാര്യം പറയാൻ പറ്റില്ല.. So നജീബ് ഉറങ്ങി കിടന്നപ്പോൾ വെള്ളം കൊടുത്തിട്ട് പോയി
@shanavasps76088 ай бұрын
@@anakhams1195accident photosokke next undello,ini pulli marichu ennuledh aahno?
@sajayannair67508 ай бұрын
Aa photo criminal ennano..atho death aayi ennano?
@kunjambujoppu17859 ай бұрын
Hakkim😢 ipozhum aa seenun novelile rangavum orkkumbol nenjil oru pidappu aanu😢
@vishnu_ambadath3 ай бұрын
Besil pole sound thonniyar undoo😮😮
@ShanuShanu-hm6xt8 ай бұрын
Best filim. 👍👍👍👍
@LeelaThePlay9 ай бұрын
These two acted well in a way better than...😊
@sumitha55168 ай бұрын
character marikendiyirunila😢😢
@Animexxhh5 ай бұрын
Movie kandu vannuu ee interviewe kaaanunnavar like adikkk❤
@chippy26278 ай бұрын
i have a crush on ibrahim hadari
@betsymathew93719 ай бұрын
Gokul ❤
@shynijobin28479 ай бұрын
❤
@latestmalyalam1409 ай бұрын
Supb❤
@raakhi.r26838 ай бұрын
Jimmy❤❤
@dhaneesh3285 ай бұрын
ഓവർ ആക്ട് രായപ്പനെക്കാൾ ജിമ്മി ചേട്ടൻ പൊളിച്ചൂട്ടാ 😍😍 അയാളുടെ കഥാ പത്രം മനസിൽ നിന്നും മായുന്നില്ല 🥲
@kripaambadi76949 ай бұрын
👍🏻👍🏻
@sajnasajna13759 ай бұрын
നജീബിക്ക പോകുമ്പോൾ കൂടെ പോയ ഈ ഹകീം എന്നാ ആൾ എയർപോർട്ടിൽ നിന്ന് തന്നെ വേറെ വഴിക്ക് പോയതല്ലേ പിന്നീട് ഈ നോവലിൽ പറയുന്ന ഹകീം എന്നാ കഥാപാത്രം ബെന്യാമിന്റെ സൃഷ്ടി അല്ലെ
@jasmine93999 ай бұрын
അങ്ങനെയാണ് ആദ്യമൊക്കെ കേട്ടത്.. അയാൾ ആണ് നാട്ടിലുള്ളവരോട് നജീബ് എയർപോർട്ടിൽ ഇറങ്ങിയിരുന്നു എന്ന് പറഞ്ഞത് ന്നൊക്കെ,, ഇപ്പൊ പറയുന്നു അയാൾ നജീബിന്റെ കൂടെ പോയിരുന്നു ന്ന്
@Iamluckygirl-j1b3 ай бұрын
Ennalum aa orginal Ibrahim evide.ayal egott poyee.ayal eppoyum jeevicherikunnudoo?
@vishnueaz37495 ай бұрын
Ella characters um heavy arunu sherikum felt cheythu but novel vayichitollvark padam pettanu theerna pole thoni
@midhunktkl89499 ай бұрын
Sub title വയ്യ്ക്കിനടെയ്യ് 😅
@AniShibu-b7y8 ай бұрын
Nja Inn poy kandu pollii
@jomoansivadasan71498 ай бұрын
very nice movie😢
@legeshkumarmk75159 ай бұрын
Hakkeem oru nombaram
@keenuarshuka66885 ай бұрын
Ibrahim last evde poye
@Low_fee.6937Ай бұрын
Chhaya kudikaan
@deepubalakrishnapillai26089 ай бұрын
Gokul neee no rakshaaaa
@PACHOOS867 ай бұрын
ഹകീമും നജീബും കട്ടക്ക് നിന്ന് തകർത്തു ആടി തീർത്തു...