മോളുടെ പാട്ടുകേട്ട് ആ കൽപ്രതിമപോലും പോലും രോമാഞ്ചമണിയും അത്രയ്ക്കു വശ്യസുന്ദരമായ ശബ്ദം. ഉജ്ജയിനി, ഉർവശി കാളിദാസൻ എത്ര കേട്ടാലും മതിവരാത്ത നാമങ്ങൾ. May God bless you girl.
@devijeyabal13762 жыл бұрын
beautiful voice ma,super,God bless u
@vijayanv8206 Жыл бұрын
മോളുടെ ആലാപനം വളരെ വളരെ നന്നായിട്ടുണ്ട്. മോളുടെ സൗന്ദര്യവും ആലാ പന സൗന്ദര്ര്യവും ഒന്നു ചേർന്നപ്പോൾ അതീവ സുന്ദരം
@devarajannair56453 жыл бұрын
എന്റെ ചക്കരകുട്ടി പാട്ടു ഒത്തിരി ഒത്തിരി ഇഷ്ടമായി 👌👌👌
@ramachandrank68784 жыл бұрын
Sweet voice . You have proved as to how a song can be made melodious without orchestra. Let Almighty bless you .
@sasidharanp21989 жыл бұрын
MESMERISING SINGING....marvellous voice....sruthi....layam....bhavam....thalam....GREAT FUTURE *NIKITHA* GOD BLESS YOU.......sasi palakkad
@rajuraghavan17792 жыл бұрын
അതിമനോഹരം ഈ ഗാനം.....Thanks👌👌💖🙏
@adarshdayanand33345 жыл бұрын
An amazing composition by legendary Devarajan master
@ganganair52634 жыл бұрын
Well sung singer.To sing like P. Leela is very, very difficult. You tried very well.God bless you.
@Arun-we4es4 жыл бұрын
P leela legend
@sudheershenoy20806 жыл бұрын
Your voice is excellent it really nice may God bless you.🙌
@SunilKumar-po9tm3 жыл бұрын
നന്നായി പാടി മിടുക്കി കുട്ടി അഭിനന്ദനങ്ങൾ
@sj99183 жыл бұрын
Real beauty of music in absence lot of back ground instruments. Best wishes and prayers for recognition.
@jyothishkumar56677 жыл бұрын
Super, beautiful voice(Nikitha Raj)👌👌👌
@sowndarrajan86588 жыл бұрын
Really I like Nikitha voice... and face reaction nice
@ramachandranmannapra9433 жыл бұрын
വളരേ നന്നായിട്ടുണ്ട്. Close to the original song by Leela Amma. 👍 One of the unique song of our times from a cinema called Kadalppalam. Please sing more. May God Bless you with more and more opportunities 🙏🙏
@shrikumarmenon40342 жыл бұрын
Superb . very beautiful Voice and Presentation . Thanks .
@manumahdi7 жыл бұрын
Well sung Nikitha... An amazing masterpiece of P. Leela... Keep singing and God Bless!
@Arun-we4es4 жыл бұрын
P leela
@anjalibp97975 жыл бұрын
Its the best song of p.leeamma ever....orapam koorupularthi paaduaka avarod
@bharathavarma2714 жыл бұрын
Glorious, no words to explain its beauty. Keep singing.
@gopinathanpv13803 жыл бұрын
Great. ..God bless... though a little bit slower... still excellent...
@nageswararao14458 ай бұрын
I am a Telugu man not knowing any other language except hindi and english. Same song also sang by meghna sumesh. The difference I find in singing is melody. Meghna melody is superb. Hats off.
@greeshmajayakrishnan62612 жыл бұрын
Addicted with this voice🤗🤗🤗😇😇
@sara4yu2 жыл бұрын
Very beautiful song. Thankyou SAK
@georgejoseph4217 жыл бұрын
Great performance. You have a great future
@rameshsiva687 жыл бұрын
പാടുക മകളേ... ഇനിയും ഇനിയും. ഒത്തിരി വാത്സല്യത്തോടെ ആശംസകൾ..
@sudheeshthiruvannur95176 жыл бұрын
'
@user-xyz1236410 жыл бұрын
you won my heart, fantastis blumbastic h
@AnilKumar-mn6hr4 жыл бұрын
Hai nikhithaaa good voice .super
@geethanjaliravi4594 жыл бұрын
My favourite song...well sung dear....
@sasidharakaimal87263 жыл бұрын
Good feeling. Good luck molu. 👍
@kunhikrishnankk-qy8xy Жыл бұрын
Verry good song keep it up
@jeymusworld58634 жыл бұрын
Gem of a song, nicely rendered by the artist, orchestra can be improved
@sukumaranm75844 жыл бұрын
You have done justice to that song for which Smt.P.Leela won the state award in 1964(KADALPPALAM)
@rageshraman3 жыл бұрын
Wow... super voice.. mind blowing👌👌👌👌
@tksvdsn Жыл бұрын
Very good performance Nikitha........
@GaneshOmanoor6 жыл бұрын
Nice voice 👌👍👍👍 If I was a director, I would give a chance to this talented singer in my movie.. 💐
@manojacob7 жыл бұрын
Great singing by Nikitha. Great talent. Please keep singing. Best wishes!
@paramraman89664 жыл бұрын
Best singing
@Transfinitecardinal8 жыл бұрын
What a great singer I would love come on her face. Fantastic is a rendition of Leela the original.
Seems better than the original .. and mesmerizing sweet voice
@ajayakumarajay11345 жыл бұрын
ഉച്ചയിനി അല്ല. ഉജ്ജയിനി ച യുടെ ലാഞ്ചന ഉണ്ട് . ആലാപനം മനോഹരം
@kvfarming59714 жыл бұрын
Adi manoharam thanks
@janekannan41963 жыл бұрын
Such a sweet voice..😍🌹
@rajeevmediacreationsclt27756 жыл бұрын
Very nice singing 👌👌👌👏👏👏
@briefstruggle10 жыл бұрын
like the innocence in the voice :)
@tkrishnakumarkurup90957 жыл бұрын
സ്വയംമറന്നിരുന്നുപോയി
@koshymathew207910 жыл бұрын
very melodious and sweet song
@vijayanv8206 Жыл бұрын
It is exactly thegift f god . Both thesinger and the song
@tgschannel52078 жыл бұрын
good Nikitha
@ummert6396 Жыл бұрын
Super...
@manjulapp63894 жыл бұрын
Very nice
@maheswarivyshakh52665 жыл бұрын
Super !
@sudheer41986 жыл бұрын
super nikhitha... one more...
@khetistar45176 жыл бұрын
super ayirikunnu.......
@manojacob8 жыл бұрын
Good singer.
@jobpoulose44924 жыл бұрын
Chechi super voice
@vijaykumardamodharan435110 жыл бұрын
so sweet & captivating
@broadband40164 жыл бұрын
കൊള്ളാം.ഒതുങ്ങി..G3 നോട്ട് ചേർന്നില്ല
@sreekanthnisari7 жыл бұрын
ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക ശിൽപ്പികൾ തീർത്ത കാളിദാസൻറെ കൽപ്രതിമയിൽ മാലയിട്ടു. ഋതു ദേവതയായ് നൃത്തം വച്ചു മുനി കന്യകയായ് പൂജിച്ചു ഹിമ ഗിരി പുത്രിയായ് തപസ്സിരുന്നു അവൾ സ്വയംവര പന്തലിൽ ഒരുങ്ങിനിന്നു അലിയും ശിലയുടെ കണ്ണ് തുറന്നു കലയും കാലവും കുമ്പിട്ടു അവളുടെ മഞ്ജീര സിഞ്ചിതത്തിൽ സൃഷ്ട്ടി സ്ഥിതിലയ താളങ്ങൾ ഒതുങ്ങി നിന്നു യുഗ കൽപ്പനയുടെ കല്ലിനുപോലും യുവ ഗായികയുടെ ദാഹങ്ങൾ ഒരു പുനർ ജന്മത്തിൻ ചിറകു നൽകി അവർ സ്വയം മറന്നങ്ങനെ പറന്നുയർന്നു
@kmnairpalode35034 жыл бұрын
Super, hi, hi.
@tonycasper93433 жыл бұрын
Good voice
@harshachandranc9395 Жыл бұрын
Super മേളേ
@unnimadhavannair4774 жыл бұрын
Very good singing
@openmind1094 жыл бұрын
Super
@easternvalley63104 жыл бұрын
ഇത്രയും വലിച്ചിൽ (laging) ഒറിജിനൽ ഗാനത്തിനില്ല.
@shyamKumar-wv3tm3 жыл бұрын
പി.ലീല ഭംഗിയായി പാടിയിട്ടുണ്ട് അത് ഏവർക്കും ലഭ്യവുമാണ്. നിങ്ങൾ സ്വയമൊരുവരി സംഗീതം നൽകി പാടൂ എന്നിട്ട് ലൈക്കും ഷെയറുമൊക്കെ വാങ്ങ്