UK NURSES RECRUITMENT NEWS | ഇന്ത്യക്കാർ പാര വച്ചു, മലയാളികൾ കുടുങ്ങി. ഇനി നാട് കടത്തൽ മാത്രം?

  Рет қаралды 45,677

Pathfinder By Sunil Rajan

Pathfinder By Sunil Rajan

Күн бұрын

Join this channel to get access to perks:
/ @pathfinderbysunilrajan
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
KZbin platform allows me to share my experiences with anyone willing to view. We came here in 2005 and it was very difficult to settle here. I wanted to share with you how to settle and work here. Also a lot of our brothers in all over the world are looking for work in the UK, I thought I could tell you how they can get here and how they can get a job. That's why we decided to start this channel, with your encouragement, its still continues. Keep Support US. Sharing my reality and my "Dreams" with you, my KZbin family. Hopefully I can encourage someone to believe themselves and make their dreams come true! YOUR DREAM WILL COME TRUE ONCE, KEEP DREAMING
SUBSCRIBE ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക goo.gl/4puMFR
PLEASE CLICK TO SUBSCRIBE THIS LINK goo.gl/4puMFR
FACEBOOK : / pathfinder1-1808044952...
INSTAGRAM : / pathfinder.18
TWITTER : / pathfinder_18

Пікірлер: 75
@tincykthomas8668
@tincykthomas8668 4 ай бұрын
venam.. pidikkapeduka thanne cheyyanam.. enkile kashtapett padich ezhuthi nikunnavark oru samadanam ndavu
@babythomas942
@babythomas942 4 ай бұрын
ഒരു പാട് പേര് സർട്ടിഫിക്കറ്റ് fake ആയി വാങ്ങിയിട്ടുണ്ട്, അവർക്കൊക്കെ കുഴപ്പം ആകുമോ 🤔
@Rayofgoodhope
@Rayofgoodhope 5 ай бұрын
കൈകൂലി പൈസ കൊടുത്ത് oet എഴുതി “പെട്ടു പൊയി, ഞങ്ങൾ അറിഞ്ഞില്ല, ”എന്ന് പറയുന്നതിൽ അർത്ഥമില്ല
@shinukjoseph2010
@shinukjoseph2010 5 ай бұрын
കഴിഞ്ഞ ദിവസം ഒരാളെ പരിചയപെട്ടു., ദുബൈയിൽ നല്ല ജോലി ചെയ്തിരുന്ന ആളാണ്, UK മോഹം കൊണ്ട് ഭാര്യയെ ഇവിടേക്ക് വിട്ടു. ഏജന്റ് പതിനഞ്ചു ലക്ഷമാണ് വാങ്ങിയത്. പിന്നാലെ ടി യാനും സ്വപ്ന ഭൂമിയേലേക്ക് എത്തി. വന്നപ്പോഴാണ് പണി കിട്ടിയ കാര്യം അറിയുന്നത്...!! വന്ന വിസയിൽ അങ്ങനെ ഒരു സ്ഥാപനം ഇല്ല. ചുരുക്കി പറഞ്ഞാൽ ജോലി ഇല്ല എന്ന് അർഥം..!! വീട്ടിൽ പറഞ്ഞാൽ നാണക്കേട് മാത്രമല്ല മാതാപിതാക്കളുടെ വായിൽ നിന്നും വഴക്കും കേൾക്കും. കാരണം അവരെ തെറ്റിധരിപ്പിച്ചാണ് ഇങ്ങോട്ട് വന്നത്. മൂന്ന് മാസം മുറിയിൽ ഇരുന്നു. പിന്നെ ആരോ പറഞ്ഞറിഞ്ഞു വേറെ ഏതോ ഏജന്റിനെ കോൺടാക്ട് ചെയ്തു. വീണ്ടും പതിനഞ്ചു ലക്ഷം കൊടുത്താൽ വേറെ കെയർ ഹോമിലേക്ക് മാറ്റാം എന്ന് പറഞ്ഞു., അങ്ങനെ വീണ്ടും പതിനഞ്ചു..!! മൊത്തം മുപ്പത് ലക്ഷം രൂപ...!!! ഇവിടെ മുപ്പത് മാസം കിടന്നു കിളച്ചാൽ അതിന്റെ പകുതി സേവ് ചെയ്യാൻ പറ്റില്ല...!! ദയവായി ഏജന്റുകൾ പറയുന്ന മോഹന വാഗ്ദാനങ്ങളിൽ പെടരുത്.
@PathfinderBySunilRajan
@PathfinderBySunilRajan 5 ай бұрын
100%
@AveragePscAspirant
@AveragePscAspirant 5 ай бұрын
Ith okay ullath anoo Atho chumaa parayanth aano
@suni485
@suni485 4 ай бұрын
​@AveragePscAspirant. seriously kerivayo appol swayam experience cheythu ariyamallo. Ariyatha pillakku choriyumbol ariyam ennulla oru chollundallo athanipol nadannukondirikunnathu
@vsg6286
@vsg6286 5 ай бұрын
OET scam മാത്രം അല്ല, അടുത്തത് fake experience കൊടുത്ത പല ഹോസ്പിറ്റല്‍ ഇപ്പോ ബ്ലാക്ക് ലിസ്റ്റ് ആണ് GCC യില്‍.
@renjup.r6210
@renjup.r6210 5 ай бұрын
Oet okke ആളുകൾ മനഃപൂർവം പൈസ കൊടുത്ത് തന്നെ പാസ്സ് ആവാൻ നോക്കുന്നതാണ്.. അല്ലാതെ ചതിയിൽ പെടുന്നതൊന്നും അല്ല..
@francischacko85
@francischacko85 4 ай бұрын
Correct Bankile cash oru divasam enittu oet brokers nte veetil poyi:: Cash koduthu medichittu engane Nurse uniform ittu nadakkan thonnunuu::
@ansarimk6546
@ansarimk6546 5 ай бұрын
Bro..GCC countries pande ee paripaadi undaarnnu..8 varsham munp Saudiyil ninnum blacklist aayavare enik ariyam
@Shafeer527
@Shafeer527 5 ай бұрын
Care home night duty eduth kidannuranghi patient maranappetta charithram unde ivide malayali payyan rakshappettath bagyam kond ane 😊
@bindubindu8831
@bindubindu8831 5 ай бұрын
അതിനും തീരുമാനമായി 😅😅😅
@Jn-rk1gh
@Jn-rk1gh 4 ай бұрын
Uk ഇൽ നേഴ്സ് ഇല്ലെങ്കിൽ ആവരുടെ പ്രോബ്ലം.
@Sreejithes7
@Sreejithes7 5 ай бұрын
Give £20+ an hour. Nobody gonna experience any mental health problems.
@Jozephson
@Jozephson 5 ай бұрын
കുറുക്കുവഴി തേടിയവർ അല്ലേ അല്ലാതെ തട്ടിപ്പിൽ പെട്ടവർ ഒന്നും അല്ലല്ലോ.. ഇന്ത്യയിൽ നിന്ന് OET പണം കൊടുത്ത് വാങ്ങിയവർ ജയിച്ചു കയറുമ്പോൾ അതെ സെൻ്ററിൽ എക്സാം എഴുതിയ കുറെ പേരെ തോൽപിക്കും.. ഒരു സെൻ്ററിൽ നിന്ന് ഇത്ര പേരെ ജയിക്കാൻ പാടുള്ളൂ.. എന്നുണ്ട്.. അവിടെ ജോലി ചെയ്യുന്നവരെ പോലെ തന്നെ അനവധി തവണ OET എഴുതി പരാജയപ്പെടുന്ന ഒത്തിരി ആളുകൾ കേരളത്തിൽ തന്നെ ഉണ്ട്.. 😢
@aswathysl3889
@aswathysl3889 5 ай бұрын
Correct 💯
@chippyvishnu923
@chippyvishnu923 5 ай бұрын
Sathym njn first attempt thane orth ethoke engane petten kitty poyen 😢😢
@kunjikunjoosevlog9418
@kunjikunjoosevlog9418 5 ай бұрын
Ys
@sonyjames561
@sonyjames561 4 ай бұрын
Health care assistant markk endhinanu oet.
@sonyjames561
@sonyjames561 4 ай бұрын
​@@chippyvishnu923ennvachal first attempt kittiyavar ellam paisa koduth kittiyava anenn anoo
@bipinharidas4184
@bipinharidas4184 5 ай бұрын
Stop OET it’s really useless exam no benefit for the nurses and start NCLEX RN which is helpful for the nurses life long.
@Jozephson
@Jozephson 5 ай бұрын
Is it easy to pass
@bipinharidas4184
@bipinharidas4184 5 ай бұрын
@@Jozephson It’s not easy to pass if you hard work u will get it as a nurse it’s really helpful to update your skills and knowledge but in OET /IELTS what is the benefit even after pass the exam.Many of the candidates they don’t have much capacity in English language even after passing OET/IELTS.
@jishavarghese9327
@jishavarghese9327 5 ай бұрын
Yes correct
@SheebaVarghese-tq8kf
@SheebaVarghese-tq8kf 5 ай бұрын
Sontham naadu thanaya nallathu but no salary for nurses
@ronyjoseph2990
@ronyjoseph2990 5 ай бұрын
Hi sir ഞാൻ ഞാൻ വേറെ വീഡിയോക്കും comment ഇട്ടട്ടുണ്ട്.OET um CBT um പാസ്സ് ആയി 1year എക്സ്പീരിയൻസ് ഉണ്ട് ഒരു ഇന്റർവ്യൂ പോലും വരണില്ല ഓൺലെനിൽ നോക്കിട്ട് uk ഉള്ളവർക്കേ പറ്റു എന്നാണ് കാണിക്കണേ. Sir ന് അറിയാവുന്ന ഏതേലും ഏജൻസിയോ ഡയറക്ടർ നോക്കാൻ ഉള്ള ലിങ്ക്ഓ തരാമോ. ഇനി എനിക്ക് 1year കൂടെ ഉള്ളു OET ടെ time
@manukoshyofficial
@manukoshyofficial 5 ай бұрын
Pls try Global Nurse force or Envertize . They are doing free recruitment.
@EchayumKochum
@EchayumKochum 4 ай бұрын
Envertiz still doing it, did you get any replies?
@lintalukose8856
@lintalukose8856 4 ай бұрын
Already uk yil ith randum pass ayavark job vacancy ellenna parayunne...
@noone7692
@noone7692 4 ай бұрын
Aginora
@eliz865
@eliz865 4 ай бұрын
Nowadays new nurses internationally recruited - none of them Have basic nursing skills! After coming here ward seniors have to teach them nursing skills. Also NMC have to take some compensation MONEY from those who are going to other countries
@majeednazimudeen2800
@majeednazimudeen2800 5 ай бұрын
Fake certificate is a big issues, developing countries must take action, this is because of mallu agency
@360UTURN
@360UTURN 5 ай бұрын
കേരളത്തിൽ വളരെ famous ആയ കുറച്ചു OET Training center's exam paper ചോർത്തുന്നുണ്ട്..... അത് പരസ്യമായ രഹസ്യം ആണ്....
@messi-hz7bi
@messi-hz7bi 4 ай бұрын
അത് ഏതൊക്കെ ആണ്
@traveldiary1455
@traveldiary1455 4 ай бұрын
Better not many malayalee coming , big trouble, especially gulf malayalee , very jealous. If you see malayalee just say Hi, and move away
@prasadmyname
@prasadmyname 4 ай бұрын
Pani ariyanom, Pani edukanom. Illengil kodi pidikanom.
@sheebageorgek280
@sheebageorgek280 5 ай бұрын
Fakes must be punished
@Voyager-1940
@Voyager-1940 4 ай бұрын
Chetta avide special educator nu joli saadhyatha undo??
@jewelraju8572
@jewelraju8572 4 ай бұрын
So malayalis are not indians...?!😂😂😂
@pintopc749
@pintopc749 5 ай бұрын
Hi
@chukkamani6331
@chukkamani6331 5 ай бұрын
ഇനി കാണാൻ പോകുന്നത് ഇന്ത്യയുടെ കുതിപ്പാണ്...... ഇന്ത്യ കുറ്റം പറഞ്ഞ് സെറ്റിലാകാൻ സ്വർഗ ഭൂമിയിൽ പോയവർക്ക് ഇങ്ങനെ ഇരിക്കും.... സ്വർഗം പോലും സ്വർഗം
@messi-hz7bi
@messi-hz7bi 4 ай бұрын
ഇന്ത്യ കുതിച്ചാലും നഴ്സസ് abroad തന്നെ രക്ഷ. ..കാരണം ഇന്ത്യയിൽ 2to3 laks ഒക്കെ ആര് കൊടുക്കും ഇന്ത്യയിൽ. ..എയിംസ് വരെ 60,70k മറ്റോ സാലറി ഉള്ളു. ..ഫോർ nurses better european country...but ee ielts pole ulle matti vere valla exam വെക്കുന്നതാണ് നല്ലത്. ..സ്പീകിംഗ് എന്തായാലും സംസാരിച്ചേ ശെരി ആകുകയുള്ളു...
@beenamelbi7079
@beenamelbi7079 5 ай бұрын
Caregiverstte cosum vaigumo
@josephchummar7361
@josephchummar7361 4 ай бұрын
All nhs are funded by government only and this a burden on UK exchequer and they wante to rationalise this expenses especially the situation on the finacial side is grave as u k has separated frome European union .
@bindubindu8831
@bindubindu8831 5 ай бұрын
Carehomilum fake സർട്ടിഫിക്കറ്റ് ഉണ്ടാക്കിത്തന്നെയാണ് ആളുകൾ പോകുന്നത് അവർക്കും ഈ ഗതി varumoo🙄
@theExpressionist01
@theExpressionist01 4 ай бұрын
Medical background illathe care visa vannavarkk visa renewal time edukkunnund
@danielgeorge7195
@danielgeorge7195 5 ай бұрын
Engine enkilum sayipinte chanakam varaan ulla agraham
@Family-un3rf
@Family-un3rf 4 ай бұрын
Cash illatha ninte oke konakam thangunnathilum bedham aanu.
@swrp124
@swrp124 4 ай бұрын
Athe.. Athum 15lakhs koduthu aanu ee joli cheyaan odunath🤣🤣.. Gathikedu
@Family-un3rf
@Family-un3rf 4 ай бұрын
@@swrp124 mentality has to change. Until and unless bangalis will come and do the Kerala work. And you guys will wait for PSC.
@tincylouis
@tincylouis 5 ай бұрын
Care assistance cos issue chaiyunundo sir please replay
@anilmathew2453
@anilmathew2453 5 ай бұрын
Hai sir hru ❤❤❤❤
@PathfinderBySunilRajan
@PathfinderBySunilRajan 5 ай бұрын
super
@Princemathew3963
@Princemathew3963 5 ай бұрын
@@PathfinderBySunilRajanvote reform uk
@abbeymariyaraphel7656
@abbeymariyaraphel7656 5 ай бұрын
Next election ennannennu parayo
@PathfinderBySunilRajan
@PathfinderBySunilRajan 5 ай бұрын
between Aug-Dece. 24
@Manjumanju-im7bv
@Manjumanju-im7bv 5 ай бұрын
Exodus visa service dubai ശരിയായ ഏജൻസി ആണോ.
@SheebaVarghese-tq8kf
@SheebaVarghese-tq8kf 5 ай бұрын
Illa pattiranu Nan care visa pokan newzealand paysa koduthu pashe pattichu refund.chothichitu 2months kashing tharuvuanu dnt believe them 😢
@Jcom999
@Jcom999 4 ай бұрын
Alla
@Manjumanju-im7bv
@Manjumanju-im7bv 4 ай бұрын
ജോലി ആയില്ലേ. എത്ര നാളായി
@Jcom999
@Jcom999 4 ай бұрын
@@Manjumanju-im7bv That was under one of the 400+ fraud agencies list.. I didn’t use their service
@tomykabraham1007
@tomykabraham1007 4 ай бұрын
മലയാളി india കാരെല്ലെ മലയാളി vloggers നും 😂😂😂😂😂
@JoshinJoseph-zo3uf
@JoshinJoseph-zo3uf 5 ай бұрын
Heaven turns out to be hell....🔥🔥
@sathiankk7596
@sathiankk7596 5 ай бұрын
Fake certificate ?
@johnyma5572
@johnyma5572 5 ай бұрын
ഫെയ്ക്ക് സർട്ടിഫിക്കറ്റ് പരിശോധനയിൽ ഇവിടെ പിടിക്കപ്പെടാതെ.? മറ്റ് രാജൃങ്ങളിലെക്ക് രക്ഷപ്പെട്ടവരെ ഇത് ബാധിക്കുമോ.?
@jackstoocool
@jackstoocool 5 ай бұрын
ഫേക്ക് സർട്ടിഫിക്കറ്റ് കൊണ്ടാണോ നടക്കുന്നേ
@PathfinderBySunilRajan
@PathfinderBySunilRajan 5 ай бұрын
yes
@johnyma5572
@johnyma5572 5 ай бұрын
@@PathfinderBySunilRajan thank you.👍
@butterfly-tt6zr
@butterfly-tt6zr 5 ай бұрын
പൊക്കണം
@theExpressionist01
@theExpressionist01 4 ай бұрын
How can you sleep properly on a visa with fake documents Please don’t do
@johndutton4612
@johndutton4612 4 ай бұрын
നന്നായി… ഇവിടെ മൊത്തം പാവാടവിസ മലയാളികളെ കൊണ്ട് നിറഞ്ഞു
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН