No video

Ullu Thurannu - Swami Sandeepananda Giri (Full Episode)

  Рет қаралды 101,848

ACV Channel

ACV Channel

Күн бұрын

Playlist: • Ullu Thurannu
This episode of Ullu Thurannu features an interview with Swami Sandipanandagiri. Ullu Thurannu is a chat show on ACV. The show, which is hosted by Vijayanath, features achievers, leaders and other well known figures.

Пікірлер: 78
@dr.soubhagyalaxmi8754
@dr.soubhagyalaxmi8754 5 жыл бұрын
സനാതന ആത്മീയ ഗുരുക്കന്മാർ നമുക്ക് ഉപദേശിക്കുന്നത് ജ്ഞാനേന്ദ്രിയങ്ങളെകൊണ്ട് അഞ്ചു അഗ്രങ്ങളിലേക്ക് പിരിഞ്ഞു നിൽക്കുന്ന മനസിനെ ഏകാഗ്രമാക്കാനുള്ള സാധനയാണ്. ആ സാധനയിൽ വിജയിച്ചവൻ ആത്മജ്ഞാനിയാവും. ആത്മജ്ഞാനം നേടിയവന് അവന്റെ മനസിനെ കുറിച്ച് പഠിക്കാൻ പറ്റും. അതോടൊപ്പം മനസിനെക്കൊണ്ട് പ്രപഞ്ചത്തെയും പഠിക്കാൻ പറ്റും. കേമനാണെന്നു സ്വയം ധരിച്ചു ആത്മീയം പുലമ്പി ജീവിക്കുന്ന ഈ കാവിധാരി ഏകാഗ്രമല്ലാത്ത മനസുകൊണ്ട് സനാതന ഗ്രൻഥം വായിച്ചു അറിവില്ലാത്ത ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഇങ്ങനെയുള്ളവരെ ഉദ്ദേശിച്ചാണ് പണ്ടുള്ളവർ പറഞ്ഞത് വേദം കേൾക്കാൻ ശ്രമിക്കുന്ന ശൂദ്രന്മാരുടെ ചെവിയിൽ ഇയ്യം ഉരുക്കി ഒഴിക്കണം എന്ന്. ആരാണ് ശൂദ്രൻ എന്നല്ലേ?? ജന്മനാ ജായതേ ശൂദ്ര. ജനിക്കുമ്പോൾ എല്ലാവരും ശൂദ്രന്മാരാണ്. വളരുംതോറും രൂപപ്പെടുന്ന ബുദ്ധിക്കനുസരിച്ചുള്ള ഗുണ കർമങ്ങൾ അനുസരിച്ചു ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യൻ ഉണ്ടാവും. ശരീരം പൂര്ണവളർച്ചയെത്തിയാലും ബുദ്ധി വളരാത്തവൻ ആണ് ശൂദ്രനായി ജീവിക്കുന്നവൻ. ഈ കാവിധാരി വെറും ശൂദ്രനാണ്. മൗനം വിദ്വാന് ഭൂഷണം. അതുകൊണ്ട് ഈ ശൂദ്രൻ ചർച്ചക്ക് ക്ഷണിച്ചാൽ യഥാർത്ഥ പണ്ഡിതന്മാർ പോവില്ല. സൗഭാഗ്യലക്ഷ്മി പണ്ഡിതയൊന്നുമല്ല. പക്ഷെ ഭക്തയാണ്. അതുകൊണ്ടു മാന്യന്മാരുടെ സാന്നിധ്യത്തിൽ ഈ ശൂദ്രനോട് തർക്കത്തിന് സൗഭാഗ്യലക്ഷ്മി തയ്യാർ. വിളിക്കുമോ എന്നെ?? ഈ ഗുരുപൂർണിമ ദിനത്തിൽ എന്റെ എല്ലാ സത്ഗുരുക്കൾക്കും എന്റെ ഹൃദയങ്കമ പ്രണാമം. ജയ് ശ്രീ കൃഷ്ണാ.
@vineethv2057
@vineethv2057 5 жыл бұрын
@SOUBHAGYALAXMI SURESH. ചേച്ചി വലിയ സംഭവമാണെന്നാണോ പറയുന്നത്. മഹാപ്രജ്ഞനായ വിദുരരടക്കം ശൂദ്രരായ എത്രയോ പേർ.ഒളിഞ്ഞും തെളിഞ്ഞുമുള്ള നമ്മുടെയീ മനോഭാവമാണ് ഇവിടത്തെ അധഃപതനത്തിന് പ്രധാനകാരണം. 'ജയ് ശ്രീകൃഷ്ണാ ' എന്ന പ്രയോഗത്തിൽ തന്നെ വ്യാകരണതെറ്റുണ്ട്.
@humain-dcncy
@humain-dcncy 7 жыл бұрын
Hats off to Samiji,,,,,,without any agenda crystal Clear thoughts n facts...liked it.Like always your Faan,,,,,,🙏🙏🙏🙏🙏
@praveensyammhss
@praveensyammhss 8 жыл бұрын
yes...his thoughts are great...he gives more emphasis to humanity. i like it very much. what he says about swami vivekananda and paramahamsa is absolutely correct...their philsophies were humanitarious. i like you swami....we think alike.....best wishes to all your efforts.....
@jayakrishnan975
@jayakrishnan975 4 жыл бұрын
Me too brother
@jayanthyullattil3036
@jayanthyullattil3036 7 жыл бұрын
swami youare great
@soorajv3
@soorajv3 7 жыл бұрын
excellent thought..
@niyazjamal6158
@niyazjamal6158 10 жыл бұрын
good interview
@rahulmonu4642
@rahulmonu4642 7 жыл бұрын
swami ang vyasabhagavanay viswasickunnundo adheham alley srikrishnantay jananam vivarichitullath swamiyutay bhagavathgeetha janichath bhagavan janichathukondanu chekuvarackum yesuvinu mavockum thonnatha ashayam bharathathil mathram undayath bharathathintay mahathwam ennu angu viswasickunno a mahathvamanu srikrishnan akrishnan bharathathilmathramay janicku only one and onlygreat krishnan for ever in great Bharath bhagavantay roopam vyasa bhagavan varnichitullthanusamastha prakrithyutay avishkaramanu bhagavan athikudiya oru roopam swamicku nalkan kazhiyumo ayyayiram kollathay atinu kodanukodi munp undayirunna krishna roopam sariyalley swami aroopam niranjal oru amrthananthmai ckum orusatyasibaba ckum onnum athijeevickan kazhiyatha chaithanya prabhavam kankanda easwarantay purnachaithanyam swamimarocke easwarantay security yanu easwaranalla bouthikatha yanu communism athmeeyathayanu bahratheeyavicharam ahisayanu bhagavantay pramamanthram
@rajkumar-ye7vo
@rajkumar-ye7vo 8 жыл бұрын
Basically Sri Swami is a great man in knowledge. He understands Gita well. All the things, Political and Administrations should be gone through Gita....Base Should be Bhagavat Gita....Then its the Solution for everything...Thank You Swami....
@gafoorparajhon8479
@gafoorparajhon8479 8 жыл бұрын
Good
@sukumarankv5327
@sukumarankv5327 4 жыл бұрын
അമ്മ എന്ന ശക്തി തത്വമാവാൻ സാധിക്കണം എല്ലാവരിലും വസിക്കുന്ന അമ്മയെ മറന്നു പോയവരെ അമ്മയുടെ കൃപ കാരുണ്യമെ എപ്പോൾ മോനായി തീരും നമ്മുടെ അമ്മ മക്കൾ സംസ്കൃതി മതവും തത്വവു ആശയവുമായി അമ്മയുടെ ശക്തി കൊണ്ട് അമ്മയെ മറന്ന് മക്കൾ അലയുന്നത് എന്ത് എന്തിന് ജനാധിപത്യം തത്യവും ശക്തിയും കൃപ കാരുണ്യമായി തിരുന്ന വ്യക്തി സമുഹമായി തീർക്കാൻ മാതാവിന് അശ്വാസമായി തീർക്കാൻ എന്തെ ശ്വാസ വിശ്വാസമെ മടി കാണിക്കുന്നു
@goutamr8054
@goutamr8054 5 жыл бұрын
Super interview itherram oru interview aadhyem aayita kanunnae...interview cheytha aalu super....nice questions....
@siyadmv7629
@siyadmv7629 6 жыл бұрын
Full saport
@vijayammasnair8733
@vijayammasnair8733 Жыл бұрын
Swamigi. Paranjadu. Noorusadamanam. Sherivanu
@prabhuantlin
@prabhuantlin 5 жыл бұрын
Great
@SatheesanPv-yb5gd
@SatheesanPv-yb5gd Жыл бұрын
നമ്മുടെ സ്വാമി തുളസി ദാസ് മനുഷനാണ്
@sanilack7800
@sanilack7800 3 жыл бұрын
Enthaanu Aadhyaathmikatha? Vyakthamaakkamo swami?
@limelight8300
@limelight8300 7 жыл бұрын
Svamiyod Chodyam chothikunna aalude vakkukal Super
@jayakrishnan975
@jayakrishnan975 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@vishnugprasad2186
@vishnugprasad2186 9 жыл бұрын
i think i just like Him....
@anupb007
@anupb007 8 жыл бұрын
the message should reach out to the people, making a movie is good idea and people who can think radically can connect easily.
@ambikasugunan232
@ambikasugunan232 2 жыл бұрын
Swamiji you are Great
@BabuRajultimatum
@BabuRajultimatum 9 жыл бұрын
Waiting for the movie...!
@themist5556
@themist5556 5 жыл бұрын
ജീവിതത്തിൽ പുസ്തക ജ്ഞാനവും ,വാക് സാമർത്ഥ്യവും അല്ല പ്രധാനം..... ജീവിതം ശുദ്ധമാവാൻ താനാർജ്ജിച്ച അറിവിനെ Practically apply ചെയ്യണം. അല്ലാതെ camera യ്ക്കു മുന്നിൽ ,മൈക്കിനു മുന്നിൽ പരമസത്യത്തെ വ്യാഖ്യാനം ചെയ്തു കേട്ട് ,ബഹുമാനം തോന്നി "സ്വാമി '' എന്നു ധരിച്ചെത്തുന്നവരെ അരക്കെട്ടിനു പിടിച്ചാൽ ഇനി നാളെ ഇവന്റ സ്ഥിതി എന്താവാൻ പോകുന്നുവോ അതാവും! E=mc square എന്നു മാത്രം പഠിച്ചു വെച്ചാൽ പോര , Every Action has an equal & opposite reaction എന്നു കൂടി അറിയണം.... അറിയില്ലെങ്കിൽ അനുഭവം പഠിപ്പിച്ചോളും!
@gigogigo5607
@gigogigo5607 4 жыл бұрын
കമ്മ്യൂണിസവു ഭാരതീയ ദർശനവും ഒന്നാണെന്നു് സ്വാമി !
@danielchacko5529
@danielchacko5529 5 жыл бұрын
Swami.motevation.good
@jayaprakashkottammal6116
@jayaprakashkottammal6116 4 жыл бұрын
Enik communisathe Patti oru kunthavum ariyilla , athil thalpparyavumilla, pakshe swamiyude prabashanangal kelkkan ishtam .
@meonlytruek7751
@meonlytruek7751 9 жыл бұрын
രാജ്യ ധർമ്മത്തിലോ അനേകകോടി പട്ടിണി പ്പാവങ്ങളെയോ ഗൌനിക്കാതെ ഗീത ചൊല്ലി ജീവിതം തള്ളി നീക്കുന്ന നിഷ്ക്രിയരായ ജനങ്ങളോട് വിവേകാനന്ദൻ ഗർജ്ജിച്ചത് ഇപ്പോഴും മുഴങ്ങുന്നു. ധർമ്മം അനുഷ്ടി ക്കാത്തവന് ഗീതകൊണ്ട് എന്ത് പ്രയോജനം ഭഗവത് ഗീത ആരോടും യുദ്ധം ചെയ്യാനുള്ളതല്ല അവനവനിലെ സാദ്ധ്യതയെ ഉണർത്താനുള്ളതാണ്‌  അത് സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും പ്രയോജനപ്പെടണം
@sony_p
@sony_p 6 жыл бұрын
meonlytrue k , gitayodoppam khuranum bible num ithu baadhakamalle,?
@pramodav2017
@pramodav2017 4 жыл бұрын
സത്യം സത്യം സത്യം ഇതാണ് സത്യം സത്യം ഉള്ളിൽ നിന്നും പാൽ ഒഴുകുന്നത് പോലെ ഒഴുകി വരുന്നു
@manojpillai4092
@manojpillai4092 4 жыл бұрын
He is not a sanyasi ..
@manojpillai4092
@manojpillai4092 4 жыл бұрын
Hi
@gokulamarts7705
@gokulamarts7705 4 жыл бұрын
ആശയത്തെ ആശയം കൊണ്ടു വിമർശനം ചെയ്യാത്തവർക്ക് dis like...aakam
@Sukritham
@Sukritham 9 жыл бұрын
charity cheyunathu govt ine nishkriyamakunnu ennu iyal parayunnu... pavam.. ithra polum common sense ilathha aalanno kavi uduthu nadakunathu.... kalikalam :( nammal vanchikkapettu ennu vijarichu athu paranjavare kuttapeduthum athre...aduthu point... ithu thangalude svantham anubhavamayirikkum. Ammede makkalkku orikalum thalakunikendi vannittilla... ... ningalodu charchakku varan athra thaznna samskaramilathavar alla mattullavar.. ravananu pathu thala ulathinte artham polum ariyilla... veendum pavam... thanikku ee pani pattilla... ningalkku nalla budhi varatte ennu ammayodu prarthikkunnu.... vishudhamaya Bhagavad Gitaye polum thankal malinamakki.... ee interview thankal thanne onnu kettu nokkuu.... ithiriyenkilum common sense upayogikoo please.....
@malluking5556
@malluking5556 7 жыл бұрын
Sukritham സ്വന്തം പൈസ കൊണ്ട് ചാരിറ്റി ചെയ്യാം അത് തെറ്റല്ല ,സ്വന്തമായി അധ്യാനിച്ച് ഉണ്ടാക്കിയതാണെൽ ,അല്ലാതെ ജനങ്ങളിൽ നിന്ന് ഒരു കോടി പിരിച്ച് 10 ലക്ഷം രൂപ ചിലവാക്കുന്നതാണ് പ്രസ്നം
@MrGirishmana
@MrGirishmana 5 жыл бұрын
Dear brothers and sisters,pls Go to shringeri Mutt and check his credentials then u will get shocked about this false prophet
@dinkan934
@dinkan934 9 жыл бұрын
നട്ടെല്ലു ഉള്ളവർക്ക് ചിന്മയ മിഷനിൽ തുടരാൻ ആകില്ല
@praveensyammhss
@praveensyammhss 8 жыл бұрын
swami, you should try to explain the teacher-disciple relationship to the westerners. as you opined we should take that misunderstanding seriously. it need to be rectified....best wishes
@sravanachandrika
@sravanachandrika 10 жыл бұрын
ithrayum ullu thurakan swamiji ku mathrame kazhiyu..ellarum kelkenda prabhashanam ..nammude manasinte sakthi thirichariyenda kalam kazhinju
@karthikeyandnair
@karthikeyandnair 6 жыл бұрын
swami sandeep chidhanya ji you are great I agree with you i am a BJP of communist thank you .
@meonlytruek7751
@meonlytruek7751 9 жыл бұрын
നേതി ..... നേതി ..... നേതി ..... ഈ സന്ദീപിന് എല്ലാം അറിയാമെന്നാണ് പറഞ്ഞു വരുന്നത് . വല്ല്യ വല്ല്യ മഹാന്മാർക്കു പോലും താൻ പറയുന്നത് ശരിയാണെന്ന് ധരിച്ചാണ് സംസാരിക്കാറ് . എന്നാൽ മറ്റുള്ളവരൊക്കെ വെറും അജ്ഞരാണെന്ന് ധരിക്കുന്നവരെ കാണാൻ പ്രയാസം തന്നെ . എന്നാൽ ഇപ്പോൾ അങ്ങനെ ഒരാൾ നമുക്കുണ്ടെന്ന് ചൂണ്ടി ക്കാണി ക്കാൻ ഉണ്ടല്ലോ , എല്ലാ തരത്തിലുള്ള മനുഷ്യരെയും സഹിക്കാൻ പഠിപ്പിച്ച ഋഷി പരമ്പരകൾക്ക് കോടി പ്രണാമം . അജ്ഞരായ ഞങ്ങൾ സാധാരണ ജീവിതം നയിക്കുകയും അമ്മയെയും അഛ്ചനെയും ഗുരുക്കന്മാരേയും അനുസരിച്ച് സമാധാനത്തിൽ ജീവിക്കുകയും ക്ഷേത്രത്തിൽ പോയി മനമുരുകുകയും ചെയ്യും , എന്നാൽ സന്ദീപിന്റെ അത്രയും പകയും നിഷേധവും ദുരഭിമാനവും ഇല്ലാത്ത ഒരു സമാധാന സമൂഹവും വളർന്നു വരാൻ ഞങ്ങൾ ശ്രമിക്കും. 
@btsblackpink685
@btsblackpink685 9 жыл бұрын
ellam ariyunna nigal swami ennulla padham nigalkku chrnnadlla pazhaya edadupashathita thulasidasayrikkunnadannu nigalkku nallad veruda nattukarita thallukolladalo pinna nigalkku orikkalum samadanathod oragan kazhiyilla
@vysakhvg4137
@vysakhvg4137 5 жыл бұрын
വ്യഭിചാരി
@abhilashchandran2275
@abhilashchandran2275 5 жыл бұрын
jeevikkan ulla number onnu podappa
@Dharmi0
@Dharmi0 9 жыл бұрын
Swami = shrestan, ouru opinion parayumbol shooshikuga womenizer and kolayali aaye cheguvere neyum , sanyas shreshtan aaye swami vivekanand neyum oru trasil tulana chaiyaan shremikkuna ee giriku bhudi bhramam sambhavi chit undu.. adinal swami alla saaare tangal tangulde bhagvat geetha class matram chaidal madi.. sanyasil thil oru maturity undu adinu vere class chelapum tangaluku yadu keendi irrikunnu.-( scale 13:00 to 13:45)
@pookarankochumon120
@pookarankochumon120 5 жыл бұрын
സ്വാമിജിക്ക് കൂപ്പു കൈ ...ദൈവിക ദർശനങ്ങളെ പൂർണ പ്രകാശത്തോടെ പ്രകാശിപ്പിച്ച ചിന്മയാനന്ദജി യുടെ ശിഷ്യൻ ആ പാതയെ കൂടുതൽ പ്രകാശ ഭരിതം ആക്കുന്നു ...നമ്മുടെ ദർശനങ്ങളെ വിശ്വ darshanangalumaayi ചേർത്ത് വെച്ച് parishodhikkukayum padippikkukayum ഒക്കെ ചെയ്യുമ്പോൾ പലപ്പോഴും ജന saamaanyathinu ആ ഉയരത്തിൽ എത്താൻ കഴിയുന്നില്ല ...എന്നായാലും swamijiye thirichariyappedum അത് തീർച്ച
@bhavanstvm
@bhavanstvm 5 жыл бұрын
Fake....paid pseudo
@goseeplanet9273
@goseeplanet9273 9 жыл бұрын
swamiye padipikkan aaarum aayittillaa .... adyam e kuttam parayunnavare ellam padikke
@aravindmp4783
@aravindmp4783 6 жыл бұрын
udaranmitham bahukrata vesham
@rajeshvenunair
@rajeshvenunair 9 жыл бұрын
ഭാരതത്തിന്റെ ആത്മീയത യെ കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യത ആണ് ഇദ്ദേഹതിനുള്ളത്? ഒരു ആശ്രമത്തിൽ അവിടുത്തെ തത്വം മനസ്സിലാക്കി ജീവിക്കാൻ പറ്റാത്ത ഒരാൾ, പിന്നെ അധ്യാതമീയത എന്ന ഒരു കുപ്പായം മറയാക്കി ജീവിതം മുൻപോട്ടു കൊണ്ട് പോകാനുള്ള ഒരു ഉപാധി ആണ് ഇദ്ദേഹത്തിന്റെ സ്കൂൾ, ഇതിലൂടെ കേരള നിവാസികളെ ഒരു കുരങ്ങു കളിപ്പിക്കാനുള്ള കഴിവ് ഉണ്ടെന്നുള്ള ചിന്ത, മറ്റു ചില ആൾക്കാരുടെ ഒരു റിമോട്ട് കണ്ട്രോൾ ആണിദ്ദേഹം, ഹിന്ദു മതത്തിൽ തന്നെ ഇങ്ങനെ ഒരാൾ ഉള്ളത്, മറ്റു പലർക്കും ഹിന്ദു മത വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള ഒരത്താണിയും കുടെ ആണ്, അദ്വൈതത്തിന്റെ അടിസ്ഥാനമില്ലാതെ മുക്കും മൂലയും മാത്രം കേട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യഗ്രത കൂടുതലാണ് ഇദ്ദേഹത്തിനു, ഒരു ചളിപ്പും ഇല്ലാതെ വിവരക്കേട് ജനങ്ങളുടെ മുൻപിൽ വിതറാൻ സമർത്ഥനാണ് ഇദ്ദേഹം, ഈഗോ മൂർധന്യ അവസ്ഥയിൽ എത്തി നില്ക്കുന്ന ഇദ്ദേഹം മാനസിക രോഗി ആണെന്ന് സംശയം ഉണ്ട്. ഇങ്ങനെ പലകാരണത്താലാണ് ഇദ്ദേഹം ചിന്മയ മിഷനിൽ നിന്ന് പുറത്താക്കാ പെട്ടത്. ആ ഭ്രഷ്ട് ഇന്ന് മലയാളി മനസ്സുകളിൽ കുടിയേറാനുള്ള തയ്യരെടുപ്പ് ആണ് ഇപ്പോൾ സിനിമയിലൂടെ................ മലയാളികളുടെ ഒരു ഗതികേട് നോക്കണേ.......
@goseeplanet9273
@goseeplanet9273 9 жыл бұрын
ithe parayaan ningalkke entheriaam
@goseeplanet9273
@goseeplanet9273 9 жыл бұрын
enthaane ningade yogyathaa ???
@sajupaleri
@sajupaleri 8 жыл бұрын
അല്ലയോ സഹോദരാ...നിങ്ങളെ വേദനിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ..അത് നിങ്ങൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന സ്വപ്നത്തിൽ നിന്ന് ഉണരാ നുള്ള നമ്മുടെ സ്വാഭാവിക വിസമ്മതമാണ്...നിങ്ങൾ വേറെ രീതിയിൽ ആഗ്രഹിക്കുന്ന അധ്യതമീകം ആണ് ഇദ്ദേഹവും പറയുന്നത്...
@vijishashyju6197
@vijishashyju6197 5 жыл бұрын
നിനക്ക് പണി അയ്യപ്പൻ തന്നെ തരും കാത്തിരുന്നോ
@pradeep1968
@pradeep1968 6 жыл бұрын
Eee kalaghattathil iyal oru waste aanu
@vishalkk2919
@vishalkk2919 4 жыл бұрын
കമ്മ്യൂണിസവും മോശമല്ല ഗീതയും മോശമല്ല പക്ഷെ നി പോരാ
@abbase2279
@abbase2279 6 жыл бұрын
good
@jayanthyullattil3036
@jayanthyullattil3036 7 жыл бұрын
swami youare great
@aneeshbasheer8304
@aneeshbasheer8304 9 жыл бұрын
good
@rajank9594
@rajank9594 6 жыл бұрын
aneesh basheer
Swamy Sandeepananda Giri Interview | Point Blank 31 OCT 2018
23:37
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Mechanics of Health - Dr. Devi Prasad Shetty with Sadhguru
56:12
Sadhguru
Рет қаралды 4,5 МЛН
Bhagavad Gita | Episode 01 | 4th May  2015 | Full Episode
22:32
ACV Channel
Рет қаралды 111 М.
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН